പ്രായമുള്ള അമ്മയെ വീട്ടിൽ അകത്താണ് തിരുത്തേണ്ടത് അല്ലാതെ പുറത്തല്ല. വീട്ടിനകത്ത് കയറ്റുന്ന ഇഷ്ടമല്ലാത്തത് കൊണ്ട് അവരെ പുറത്തു തന്നെ ഇരുത്തി. സ്വന്തം അമ്മയെ വീട്ടിനകത്ത് തിരുത്തേണ്ടത് മകൻറെ കടമയാണ്. ഓരോ ന്യൂസിലും നാട്ടുകാർ തന്നെ പറയുന്നുണ്ട് ആ അമ്മേ എപ്പോഴും പുറത്തു തന്നെയാണ് ഇരിക്കുന്നത്.. അവരെ നോക്കാത്തത് കൊണ്ട്. തെരുവ് നായ കടിച്ചുകീറി കൊന്നു.. പാവം അമ്മ
പ്രയമുള്ള് ആളുകൾ പൊതുവെ അനുസരിക്കാൻ bhundhimutt ആണ് ആ അമ്മ സ്വന്തം ഇഷ്ടം പ്രകാരം പുറത്ത് ഇരുന്നത് ആണെങ്കിലോ,,, naattum പുറം അല്ലേ മുറ്റത്ത് ഇരിക്കുന്നതും oke pathiv alle , aa makan alle ഇത്രയും നാളും നോക്കിയത് നിങൾ ആർക്കെങ്കിലും അറിയാമോ,, ഒന്നും അറിയാതെ ഒരാളെ കുറ്റപ്പെടുത്തരുത്
Take action against him, that son should go to the jail
വീട്ടുകാർ പുറത്ത് പോവുമ്പോ അമ്മയെ വീടിനുള്ളിൽ അല്ലെ ഇരുത്തേണ്ടത്
അമ്മയെ അത്രെയും ഇഷ്ട്ടമാ അതുകൊണ്ടാ പുറത്തു കിടത്തിയത്
മകനും ഭാര്യയും പറയുന്നത് സത്യം തന്നെയാണോ
@@BobbyBobby-i1zeyalu kando purth kidathiye...chumma vann chellakalle...
പ്രായമുള്ള അമ്മയെ വീട്ടിൽ അകത്താണ് തിരുത്തേണ്ടത് അല്ലാതെ പുറത്തല്ല. വീട്ടിനകത്ത് കയറ്റുന്ന ഇഷ്ടമല്ലാത്തത് കൊണ്ട് അവരെ പുറത്തു തന്നെ ഇരുത്തി. സ്വന്തം അമ്മയെ വീട്ടിനകത്ത് തിരുത്തേണ്ടത് മകൻറെ കടമയാണ്. ഓരോ ന്യൂസിലും നാട്ടുകാർ തന്നെ പറയുന്നുണ്ട് ആ അമ്മേ എപ്പോഴും പുറത്തു തന്നെയാണ് ഇരിക്കുന്നത്.. അവരെ നോക്കാത്തത് കൊണ്ട്. തെരുവ് നായ കടിച്ചുകീറി കൊന്നു.. പാവം അമ്മ
പ്രയമുള്ള് ആളുകൾ പൊതുവെ അനുസരിക്കാൻ bhundhimutt ആണ് ആ അമ്മ സ്വന്തം ഇഷ്ടം പ്രകാരം പുറത്ത് ഇരുന്നത് ആണെങ്കിലോ,,, naattum പുറം അല്ലേ മുറ്റത്ത് ഇരിക്കുന്നതും oke pathiv alle , aa makan alle ഇത്രയും നാളും നോക്കിയത് നിങൾ ആർക്കെങ്കിലും അറിയാമോ,, ഒന്നും അറിയാതെ ഒരാളെ കുറ്റപ്പെടുത്തരുത്
ആറട്ടുവഴിയല്ല ആറാട്ടുപുഴ
1