പണപ്പിരിവില്ലാത്ത ഓൺലൈൻ പ്രവാചക പ്രകീർത്തനമോ..? | Kerala pradeshikam |

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @Noufal_Paleri
    @Noufal_Paleri 18 дней назад

    Jazakallaah khair ❤ for posting this vedio. Where i can get his vedio links?

  • @AkberKarivattil
    @AkberKarivattil 18 дней назад

    👍

  • @shoukkathalitayyil977
    @shoukkathalitayyil977 18 дней назад

    സ്വലാത്ത് വെറും കച്ചവടമാക്കി മാറ്റപ്പെട്ടിട്ടുണ്ട്. എനിക്ക് അനുഭവമുള്ള ഒരു പള്ളിയിലെ സ്വലാത്ത് പണ്ട് രണ്ട് സ്റ്റീൽ പ്ലേറ്റുകളിൽ വിശ്വാസികൾ ചെറിയ സംഖ്യകൾ സംഭാവന നൽകിയിരുന്നത്, നവ ബിരുദധാരി ഇമാമായി വന്നതോടെ ആ പ്ലേറ്റുകൾ എടുത്തു മാറ്റപ്പെടുന്നു. പകരം, സ്വലാത്തിൻ്റെ ഒരു ഘട്ടത്തിൽ ലൈറ്റ് അണച്ച് തൻ്റെ കൈയ്യിൽ കാശ് കൊണ്ടുവന്ന് തരാൻ പറഞ്ഞ്, സ്വലാത്ത് നീട്ടിയും - ഉച്ചത്തിലും ചൊല്ലി കാശ് വാങ്ങി കൊണ്ടിരിക്കുന്നു. കമ്മറ്റിക്കാർക്ക് അതോടെ പുതിയ ഇമാം വേണ്ടപ്പെട്ടവനാകുന്നു. കമ്മറ്റി യോഗങ്ങളിൽ ക്ഷണിതാവ് വരെയാകുന്നു. സ്വലാത്ത് കച്ചവടം പൊടി - പൊടിക്കുന്നു. മുസ്ലിയാരുമാർ മത്സരത്തിലാണ്. സംഘാടകർ അതിലേറെ ഉത്സുകരും. നടക്കട്ടെ.

    • @smart7566
      @smart7566 18 дней назад

      എന്നിട്ട് ഈപൈസ എന്താ ചെയ്യുന്നത് ഉസ്താദും കമ്മിറ്റിക്കാരും പുട്ട് കഴിക്കുകയാണോ

    • @smart7566
      @smart7566 18 дней назад

      എന്നിട്ട് ഈ പൈസ എന്താ ചെയ്യുന്നത്ഉസ്താദും കമ്മിറ്റിക്കാരും കൂടി പുട്ടടിക്കുക യാണോ

  • @pavarghese5502
    @pavarghese5502 18 дней назад

    തനിക്ക് പറ്റിയ പണി ഇതു തന്നെയാണ് അല്ലാതെ ഇസ്റായേൽ പാലസ്തിൻ യുദ്ധം റഷ്യ യുക്രയിൻ യുദ്ധം ഇറാൻ പ്രശ്നം സിറിയ പ്രശ്നം ഒന്നും പറയരുത് ഇതാണെങ്കിൽ മനുഷന് ഉപകാരമാകും ഇതുപോലെ തന്നെ തുടരട്ടെ