താത്ത ഇത് തിളച്ച വെള്ളത്തിൽ ഇട്ട് വെക്കുന്നതിന് പകരം ഒരു മണിക്കൂർ രണ്ട് കവറിൽ മുറുക്കി കെട്ടിവെക്കുക. ശേഷം അതെടുത്ത് കത്തി വെച്ച് അല്ലെങ്കിൽ സ്പൂണോ വെച്ച് വരണ്ടുക പെട്ടെന്ന് വെള്ള കളറായി വൃത്തിയാക്കി കിട്ടും ശേഷം പച്ചവെള്ളത്തിൽ കഴുകുക നെയ്യ് ഒഴിവാക്കുക ഈ സിമെത്തേഡ് ആണ് ചെയ്ത് നോക്കൂ.
അടിപൊളി സാധനാണ് വിവരം ഉളളവർ കഴിക്കും വിവരമില്ലത്തവർ പുചിക്കും😊
ആ കുട്ടിയുടെ സംസാരം❤❤❤ എന്റെ മോളെ ഓർമ വന്നു Super
Boti yenik oru paad ishttan😋😋👌🏻👌🏻
Camerak munnil ingana irikella
ഇവടെ ഇന്നെലെ കൊണ്ടന്ന് ഇത് ബല്ലാത്തൊരു ടേശ്റ്റ് ആണ് 👍👍👍
ബോട്ടി ചെറിയ കഷ്ണങ്ങൾ ആക്കി തരും ഞന്മൾക്ക് പണി കുറവാണ്
ബക്കറ്റിൻ്റെ ഭംഗി
ed endoot itha.....alakk kall ett clean akunne
ഞങ്ങളൊന്നും തിന്നാറില്ല ഇത്
ഞങ്ങൾ എല്ലാ ഫ്രൈഡേ വാങ്ങാറുണ്ട്
ഞങ്ങൾ തിന്നാറുണ്ട്
ഇത് എവിടുന്നാ കിട്ടി 😋😋😋
കുക്കറിൽ full ആയി വക്കല്ലെ താത്ത പൊട്ടിതെറിച്ചി മൂന്തന്റെ ശേപ്പ് മാറും എന്നും ലോഡ് താങ്ങാനുള്ള ശേഷി ഒന്നും കുക്കറിന്ന് ഉണ്ടാവില
2:09 അത് എന്താ ആ ശബ്ദം 🙄
ഞപൻ തൊലിച്ചെടുക്കാരാണ്
താത്ത ഇത് തിളച്ച വെള്ളത്തിൽ ഇട്ട് വെക്കുന്നതിന് പകരം ഒരു മണിക്കൂർ രണ്ട് കവറിൽ മുറുക്കി കെട്ടിവെക്കുക. ശേഷം അതെടുത്ത് കത്തി വെച്ച് അല്ലെങ്കിൽ സ്പൂണോ വെച്ച് വരണ്ടുക പെട്ടെന്ന് വെള്ള കളറായി വൃത്തിയാക്കി കിട്ടും ശേഷം പച്ചവെള്ളത്തിൽ കഴുകുക
നെയ്യ് ഒഴിവാക്കുക ഈ സിമെത്തേഡ് ആണ് ചെയ്ത് നോക്കൂ.
❤❤❤❤
👍🏻👍🏻
ഞങ്ങൾക്ക് ഇതൊക്കെ എല്ലാം ശരിയാക്കി ചെറിയ കഷണങ്ങളാക്കിയിട്ടാണ് കിട്ടാറ്
❤❤❤❤
ചുണ്ണാമ്പ് തേച്ചാൽ വേഗം ക്ലീൻ ആവും
Aa koch ne onnu mind aakku 6:53
ആ ചട്ടി ഇപ്പൊ മറിം താത്ത
ഞാൻ കഴിച്ചിട്ടില്ല
😜😜😜👌👌
👍👍👍👍
😋😋👌
നല്ലതാ ഞങ്ങൾ ഉണ്ടാക്കഉം
👍👍👍qq
👍👍
ആ കുക്കറിന്റെ പിടി പോയിന് വേങ്ങരക്കൊണ്ടുപോയാൽ നന്നാകാൻ പറ്റും
കുഞ്ഞാപ്പൂന്റെ കടയിൽ പോയാൽ ഒന്ന് കൂടി കുക്കർ ക്ലീനാക്കി തരും, കൂടെ ബോട്ടി കഴുകാൻ എടുത്ത ബക്കറ്റും കൂടി എടുത്തോളി
പൊയിക്ക് പൊയ്ക്കോളി താത ഇന്നാ ല് എള് പണ്ട്
ഒരു സാധനം നന്നാകുമ്പോൾ ഡ്രസ്സനന്നൊക്കെ പറയണത്
പൊയിക്ക് കൊണ്ട് പോയി മതി വേഗം നന്നാക്ക
പൊയ്ക്കൊ അതെന്താ പൊയ്ക്ക്
Ithil podi itt ketti vechal vegam kittum
👍🏻👍🏻