പുരുഷന് 4 സ്ത്രീകളെ വിവാഹം കഴിക്കാമെങ്കിൽ എന്ത്കൊണ്ട് സ്ത്രീകൾക്കായിക്കൂടാ? MM Akbar | Polygamy

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 151

  • @Arsha11ad
    @Arsha11ad Год назад +9

    ന്യയീകരണം കൊള്ളാം

  • @armanmobilemaster6761
    @armanmobilemaster6761 Год назад +37

    അത്‌ പൊളിച്ചു മുസ്ലിമിന് 4 ആവാം എന്ന് കുറക്കുന്ന എല്ലാവർക്കും കണക്ക് കിട്ടി ഇപ്പൊ ചുരുക്കി പറഞ്ഞാൽ മുസ്ലിമിനാണ് കുറവ് മറ്റു സമുദായത്തിൽ കൂടുതല്ലും ഇതൊന്നും പടിക്കില്ല എന്നിട്ട് ഇസ്ലാമിനെ വിമർശിക്കാൻ വന്നോളും

    • @thrissurbackend8120
      @thrissurbackend8120 Год назад

      Athens kollayadikkukayum adimabhogavum nadathiya mahonnathanu vending mahonnathante vikrithikall ithilevide athmeeyatha???🙏🙏🙏😆😆🤣🤣🤣🌛🌜🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @hohoq120
      @hohoq120 Год назад

      @@thrissurbackend8120 യഹൂദ, ക്രൈസ്തവ മതത്തിൽ ഒഴികെ ബാക്കി എല്ലാ മതത്തിലും ദൈവങ്ങൾക്കും പ്രവാചകന്മാർക്കും സ്ത്രീകളുടെ പുറകെ നടക്കൽ തന്നെയാണ് പണി.
      മുഹമ്മദ്‌, അള്ളാഹു ( ഒരു കൂട്ടം പെണ്ണ്പിടി ഹദീസുകളും ), (സ്വന്തം പിതാവായ ത്രിമൂർത്തികളിൽ പെട്ട ബ്രഹ്മാവിന്റെ കാമത്തെ ഭയന്ന് പരമശിവൻ സന്ധ്യയാക്കി മാറ്റിയ ബ്രഹ്മാവിന്റെ പുത്രി.)
      അങ്ങനെ അങ്ങനെ 🤭

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 Год назад +18

    ഒരു പാട് തവണ വിവരിച്ച വിഷയം ഇനിയും' തിരിഞ്ഞില്ലേ'😊😊😊

  • @navassha1442
    @navassha1442 25 дней назад +4

    ബഹുഭാര്യത്തം ന്യായീകരിക്കാൻ വരുന്ന അക്ബർ ഉൾപ്പെടെ ഉള്ള ആണുങ്ങൾ അവരുടെ വീടുകളിലുള്ള നിലവിലെ ഭാര്യമാരോട് ചോദിക്കുക, അവര്ക് തങ്ങൾ 2ഉം 3 ഉം വിവാഹം കഴിക്കുന്നത് പൂർണ സമ്മതം ആണോന്ന്, എന്നിട് വന്നു ന്യായീകരിക്കൂ, ഒരു സ്ത്രീയും തന്റെ പുരുഷനെ മറ്റൊരു സ്ത്രീയുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്നില്ല. (Exceptions proves the reality )

    • @AbulHassan-f5s
      @AbulHassan-f5s 22 дня назад

      ഹായ് സന്തോഷം അഭിനന്ദനം മനുഷ്യത്വം നശിക്കാത്ത ധീരൻമാർ നമ്മുടെ ഇടയിലുണ്ട് നിങ്ങളെ പോലുള്ളവരെ കൊണ്ടാ ഈ ലോകം നിറയട്ടെ ആയുരാരോഗ്യത്തിന് നാഥൻ തുണക്കട്ടെ ആമീൻ

  • @bhaskarankk9103
    @bhaskarankk9103 Год назад +56

    പിതാവ് ആരാണെന്ന് സംശയമന്യെ പറയാൻ പറ്റൂം എന്നാൽ ബഹു ഭർത്ത്വം ആണെങ്കിൽ പിതാവ് ആരാണെന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല.

    • @naseernechi9233
      @naseernechi9233 Год назад +10

      DNA test

    • @ashiqpattani3747
      @ashiqpattani3747 Год назад +7

      അത് പറയാൻ പറ്റാത്ത കാലത്തുള്ള നിയമമാണത്.ഇന്ന് അത് പറയാൻ പറ്റുമല്ലോ. അപ്പഴോ?

    • @basherkp3119
      @basherkp3119 Год назад

      വളരെ സിമ്പിൾ ആയ answer

    • @hohoq120
      @hohoq120 Год назад

      DNA ടെസ്റ്റ്‌ നെ കുറിച്ച് അന്നത്തെ ആളുകൾക്ക് അറിയില്ലായിരുന്നു.
      പാവം ദൈവത്തിനും.😂😂😂
      എന്നേക്കും എപ്പോഴത്തേക്കും ഉള്ള മതം.
      ഇന്നത്തെ കാലത്തെ ട്രെയിൻ,മെട്രോ, ഫ്ലൈറ്റ്, ATM ( വിരൽ ഒന്ന തൊട്ടാൽ പണം വരുന്ന യന്ത്രങ്ങൾ പിൽക്കാലത്ത് ഉണ്ടാകുമെന്ന് ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ,
      പക്ഷികളെ പോലെ ആകാശത്ത് സഞ്ചരിക്കാൻ മനുഷ്യർക്ക് കഴിയും,
      തേരട്ട പോലെ അതിവേഗതയിൽ സഞ്ചരിക്കുന്ന വാഹങ്ങൾ നിർമ്മിക്കപ്പെടും.
      എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു തരാൻ മാത്രം ബുദ്ധി അന്നത്തെ ഒരു പ്രവാചകന്മാർക്കും ഇല്ലായിരുന്നു.
      ദൈവത്തിനുമില്ലായിരുന്നു.
      ആളുകളെ മതത്തിലേക്ക് ക്ഷണിക്കുമ്പോൾ അതിനുള്ള യോഗ്യത കൂടി മതത്തിനു ഉണ്ടായിരിക്കണം.

    • @abdulsalam3056
      @abdulsalam3056 Год назад +3

      അടിമകൾ ഗർഭിണിയായിരിക്കേ വിൽക്കാറുണ്ടായിരുന്നു അവരുടെ കുഞ്ഞുങ്ങളോ ?

  • @jithinjit463
    @jithinjit463 Год назад +13

    ഇതിനു പറയുന്ന പേരാണ് വ്യഭിചാരം 🤣🤣🤣🤣

  • @AleenaAhalya400
    @AleenaAhalya400 Год назад +16

    സത്യം പറയാലോ. നാണംകെട്ട ഏർപ്പാട് തന്നെയാ മൂന്നാലെണ്ണത്തിനെ ഭാര്യയെന്നും പറഞ്ഞു മെച്ചോണ്ട് നടക്കുന്നത്. ഒരാണിന് ഒരു പെണ്ണ് ഒരു പെണ്ണിന് ഒരാണും അതാ അന്തസ്സ്. മനസുകൾ തമ്മിൽ അടുപ്പം ഉണ്ടെങ്കിൽ ഒന്നിൽ കൂടുതൽ പേരെ ഒരാളും വിവാഹം കഴിക്കില്ല.

    • @sainudeenkoya49
      @sainudeenkoya49 Год назад

      എല്ലാ നാഗരിക സമ്പ്രദായത്തിനും എതിരായ ചിന്തയാണിത്.

    • @AleenaAhalya400
      @AleenaAhalya400 Год назад

      @@sainudeenkoya49 സാഗരിക സമ്പ്രദായമോ എന്നുവെച്ചാൽ എന്താ

    • @sainudeenkoya49
      @sainudeenkoya49 Год назад +1

      @@AleenaAhalya400
      സാഗരികയല്ല, നാഗരികം

    • @AleenaAhalya400
      @AleenaAhalya400 Год назад

      @@sainudeenkoya49 അതെന്തുവാ

    • @hedwardgomez411
      @hedwardgomez411 Месяц назад

      ​@@AleenaAhalya400അവനു വട്ടാണ്

  • @yasiyasi7848
    @yasiyasi7848 Год назад +13

    പ്രകൃതി അല്ല പ്രാകൃതം എന്നാണ് ശരി

  • @philipmathew3610
    @philipmathew3610 Год назад

    Akbere please tell how party lost?

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Год назад

    ചോദ്യം വളരെ ശരിയാണ് അതാണ് ഇതിലും നല്ലത്

  • @sulfikarmuhammad3541
    @sulfikarmuhammad3541 Год назад +2

    Nice soeech

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Год назад +2

    ഈ കമന്റ് എഴുതിയ ബാറിനുള്ള മറുപടിയാണ് സ്ത്രീകളാണ് പ്രസവിക്കുക ആണുങ്ങൾ പ്രസവിക്കില്ലല്ലോ നാല് സ്ത്രീകളെ കല്യാണം കഴിച്ചാലും കുട്ടിയുടെ ഫാദർ എന്ന ആളാണ് എന്ന് പറയാം എനിക്ക് കൺസെന്റ് വഴിയാണ് കുട്ടികൾ ഉണ്ടാവുന്നതെങ്കിൽ യുക്തിവാദികൾ പറയുന്നതുപോലെ ആർക്കൊക്കെ എപ്പോൾ കൺസന്റ് കൊടുത്തു എന്നും കുട്ടിയുടെ ഡിഎൻഎ പരിശോധിക്കേണ്ടിവരും

  • @basherkp3119
    @basherkp3119 Год назад +5

    വളരെ സിംപിൾ ആയ ഉത്തരം ഉണ്ട്, അതിനു പകരം ഇത്രയും വലിച്ചു നീട്ടേണ്ട ആവശ്യം ഇല്ല

    • @FreeThinker-fo8yf
      @FreeThinker-fo8yf Год назад

      "കഴപ്പ്"

    • @AbulHassan-f5s
      @AbulHassan-f5s 22 дня назад

      ഉസ്താദെ ഈ ലോകത്തെ എല്ലാ പുരുഷൻമാരും അക്ബറിനെ ചിന്തിക്കുന്നവരല്ല ലോകത്ത് മാനം മര്യാദ് ക്കും അന്ത സ്റ്റോടെയും സ്ത്രീകളെ അംഗീകരിച്ചും അവർക്കും ഒരു മനസ്സുണ്ടെന്നും കിനാക്കളുണ്ടെന്നും ഒക്കെ മനസ്സിലാക്കി ജീവിക്കുന്ന അനേകം പുരുഷൻമാരുണ്ട് വഴി തെറ്റിക്കല്ലെ എന്നപേക്ഷിക്കുന്നു മാത്രമല്ല😆താണ് വീണ് കേണപേക്ഷിക്കുന്നു ഗുഡ്ബൈ

  • @ansarmaheen6783
    @ansarmaheen6783 Год назад +1

    Apo prasavam nirthiyorku pattille 4 kettan.

  • @shajim6318
    @shajim6318 Год назад +2

    Alhamdulillah

  • @rekham4232
    @rekham4232 Год назад +17

    എം എം അക്ബർ, താങ്കൾ താങ്കളുടെ ഒരു മകളെ ഒരാളുടെ രണ്ടാം ഭാര്യയോ മൂന്നാം ഭാര്യയോ ആയി നിക്കാഹ് കഴിച്ചു കൊടുക്കാമോ? അതിനു സമ്മതമാണെങ്കിൽ മാത്രം നാട്ടുകാരോട് അത് നല്ലതാണെന്നു പ്രസംഗിച്ചാൽ മതി. പ്രവാചകൻ പോലും തന്റെ മകളെ ഒരുത്തനു രണ്ടാം ഭാര്യ ആയി കൊടുക്കാൻ സമ്മതിച്ചില്ല. മകളുടെ ഭർത്താവിനെ രണ്ടാമത് കെട്ടാനും സമ്മതിച്ചില്ല. ഇതിനാണ് ഇരട്ട താപ്പെന്നു പറയുന്നത്.

    • @ramlathk2708
      @ramlathk2708 Год назад +8

      സമ്മതിച്ചിട്ടില്ല എന്നുള്ളതിന് തെളിവ് എന്താണ്??

    • @noohasiya403
      @noohasiya403 Год назад +4

      അത് അവരുടെ personal choice ആണ്‌. but അദേഹം പറയുന്നത് ഇസ്ലാമിന്റെ കാര്യം ആന്‍.

    • @AleenaAhalya400
      @AleenaAhalya400 Год назад

      ​@@ramlathk2708ചരിത്രം വായിച്ചാൽ മതി. എനിക്കും അറിയാം

    • @harikk1490
      @harikk1490 Год назад

      ​@@ramlathk2708അതറിയാൻ വേണ്ടിയാണല്ലോ ചോദിക്കുന്നത്?

    • @harikk1490
      @harikk1490 Год назад +2

      ​@@noohasiya403ഇസ്ലാമികമായ കാര്യം വ്യക്തിപരമായി ഇഷ്ടമില്ലാത്തത് എന്തുകൊണ്ടാണ്?

  • @ameenrazak6982
    @ameenrazak6982 Год назад +1

    Iyaaall ithenth vrithikedaa eee vilich parayunnnnneee😢😢😢

  • @AbulHassan-f5s
    @AbulHassan-f5s 22 дня назад +1

    ബഹുഭർത്താവ് മാത്രമല്ല നിറുത്തലാക്കിയത് ബഹു😂 ഭാര്യയും ഹിന്ദുക്കൾ നിറുത്തലാക്കാൻ കാരണം ചോദിക്...😂 ഉത്തരം😞 വ്യക്തം അവർ സ്ത്രീ യും....😂 പുരുഷനും മനുഷ്യരാണെന്ന് മനസ്സിലാക്കിയതു കൊണ്ട്.... പെണ്ണ് അടിമയല്ലഎന്ന് ബുദ്ധിയിൽ തെളിഞ്ഞതു കൊണ്ട്ഈ അക്ബറിനെ പോലുള്ള സ്ത്രീവിരുദ്ധൻമാർക്കു എന്നാ ബോധം വരിക

  • @safeera.k.a4649
    @safeera.k.a4649 Год назад

    👏🏻👍🏻

  • @classicshop931
    @classicshop931 2 месяца назад +1

    ഇസ്ലാമിനെ കുറിച്ച് ചോദിക്കുമ്പോൾ .....16000 ഭാര്യമാർ എന്നു പറഞ്ഞു..., ബാലൻസ് ചെയ്യാൻ ശ്രമിക്കരുത്....

  • @kumaranguru6277
    @kumaranguru6277 Год назад +2

    ഓ ആകാമല്ലെ) പഞ്ചപാണ്ഡവർ 5 പേർ പെരെ അല്ലേ ഒരു സ്ത്രി കല്യാണ്ഢ കഴിച്ചത്

  • @_Soul_Hacker
    @_Soul_Hacker Год назад +1

    കളിയാക്കുന്നവരോട്, ഈ വിഷയത്തിൽ അധികാരികതക പഠിക്കുക, ശാസ്ത്രത്തിന്റെ, മതമാണല്ലോ നിങ്ങളുടെ പ്രശനം ശാസ്ത്രത്തിന്റെ വഴിക്ക് കണ്ടെത്തു എന്നിട്ട് ബാക്കി. 🤝

    • @AbulHassan-f5s
      @AbulHassan-f5s 22 дня назад

      ഏതു ശാസ്ത്രജ്ഞനാണ് സ്ത്രീയുടെ മനസ്സ് അറിഞ്ഞത് അയാളപേരു പറ സ്ത്രീയുടെ മനസ്സ് സ്ത്രീപറയും അല്ലാതെ ഒരു ശാസ്ത്രജ്ഞന്റെ കൈയിലും എഴുതി കൊടുത്തി ട്ടില്ല ഈ അടുത്ത കാലത്ത് പിള്ള രമ്മാര് പോയി ആഫ്രിക്കയിലൊ മറ്റോ ആണെന്ന് ഓർമ്മ.. വീഡിയോ എടുത്തു യൂടുബിലിട്ടു ഒരു സ്ത്രീക്കു രണ്ട് ഭർത്താവ് വീതം മിക്കവാറും എല്ലാ സ്ത്രീയ്യക്കും.... മനശാസ്ത്രജ്ഞനെ അങ്ങോട്ട് പറഞ്ഞു വീടു..... ലോക ചരിത്രം (ഇസ്ലാമിന് മുൻപ്വായിക്കു അറബികളുടെ ഇടയിൽ മ്രൻ പ് എങ്ങനെയായിരുന്നു എന്ന

  • @sebinprter3775
    @sebinprter3775 3 месяца назад +1

    വലം കൈ ഉടമപ്പെടുത്തിയവരും - നിക്കാ മുക്തയു കൂടി പ്രകതിയു മായികൂട്ടി ഇണക്കി ഒന്ന് പറയാമോ

  • @abiraja9675
    @abiraja9675 Год назад

    👍👍👍

  • @rizwan9139
    @rizwan9139 Год назад +4

    ഇസ്ലാം സത്യം ആണെന്ന് അറിഞ്ഞാലും അത് അങ്ങികരിക്കത്തത് ദൈവത്തിന് നമ്മുടെ ഈ ജീവിതം സമർപ്പിക്കേണ്ടി വരും പക്ഷെ സമാധാനം ഇസ്ലാം മതത്തിൽ ആണെന്ന് മനുഷ്യരിൽ അധിക പേരും അറിയുന്നില്ല

  • @hohoq120
    @hohoq120 Год назад +12

    മുഹമ്മദിന് കുറെ ഭാര്യ, ശ്രീ കൃഷ്ണന് കുറേ ഭാര്യ, രാമൻ ആകെയുള്ള ഭാര്യയെ ഗർഭിണിയായപ്പോൾ കാട്ടിലുപേക്ഷിക്കുന്നു. എല്ലാ സുഖസൗകര്യങ്ങളും വിട്ടിറങ്ങി കൂടെപ്പോയ ആ പാവം സ്ത്രീയെ.)
    ഇവരെ അപേക്ഷിച്ച് നോക്കുമ്പോൾ യേശുക്രിസ്തുവാണ് നല്ലത്.
    സിംഗിൾ പസങ്കേ,.... ❤️‍🔥❤️‍🔥

    • @onestsadiq
      @onestsadiq Год назад +5

      ക്രിസ്തുവിൻ്റെ മണവാട്ടി മാർ ആകാൻ കോടിക്കണക്കിന് കന്യാ സ്ത്രീകൾ റെഡി ആയി നില്കുന്നു

    • @hohoq120
      @hohoq120 Год назад

      @@onestsadiq ക്രിസ്തു ഇത് വരെ ആരെയും സ്വീകരിച്ചിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം.
      എനിക്ക് ലാലേട്ടന് ഇഷ്ടമാണെന്ന് കരുതി ലാലേട്ടന് എന്നെയും ഇഷ്ടപെടണ്ടേ.
      😂 എന്താണ് sadiq, ബുദ്ധിപരമായി ചിന്തിക്കൂ.

    • @shilukamal3532
      @shilukamal3532 Год назад

      ​@@hohoq120ഹോ താൻ ഒരു സംഭവം ആണ് കേട്ടോടെ

    • @hohoq120
      @hohoq120 Год назад

      @@shilukamal3532 തോന്നിയില്ലേ 😂 അതാണ്‌ ഞാൻ. 🖲️

    • @ahkahk6686
      @ahkahk6686 Год назад +1

      ​@@hohoq120 ക്രിസ്തുവിന്റെ ബൈബിൾ പരിചയപ്പെടുത്തുന്ന പുണ്യപുരുഷൻ എബ്രഹാം എത്ര വിവാഹം കഴിച്ചിട്ടുണ്ട് എന്ന് ബൈബിൾ വായിച്ചാൽ മതി...
      താങ്കൾ ക്രിസ്തുവിന സ്നേഹിക്കുന്നുണ്ടെങ്കിൽ ക്രിസ്തുവിനെപ്പോലെ അവിവാഹിതനായി ജീവിക്കുകയാണ് വേണ്ടത്

  • @jeespaul2799
    @jeespaul2799 Год назад +2

    കട്ടറബിയുടെ നിയമം 🤗

  • @abdulrazack1222
    @abdulrazack1222 Год назад

    Oru urushanu 4 barrya undayal Adhil kuttykal undayal ore idhavanu undavuka Adhe sthanatu oru streeku 4 barthavundayal oru kutty undayaal kunchinte idhavu eadhanennu aranchu Adi idi koodandea eavidennanu Alam buddhy illatha choddhyanghal kondu varunnadu

  • @kazafrullah8049
    @kazafrullah8049 Год назад

    He manushya! Islaminte adhyapanam mathayathanu. Ini oru streeku onniladhikam pere ore samayathu vivaham kazhikkam ennu thanne vekkuka appo aa streeyi janikunna kuttiyye aarude kutti aayittu chitreekarikkan sadhikkum? Marichu oru purushan ore samayathu onniladhikam bharyamare vechalum aa bharyamaril janikunna ella kuttigaleyum aa oratta purushantedayitte lokam chitreekarikkoo.

  • @Sudhi-qk6hz
    @Sudhi-qk6hz 19 дней назад

    ഇയാൾ സൂര്യനയും ചന്ദ്രൻനെയും വരെ മുസ്ലിം ആക്കിയ ആളാണ്

  • @AnishKumar-ku5cm
    @AnishKumar-ku5cm Год назад +3

    മുത്തേ ചോദിച്ചു അതിനു ഉത്തരം പറയൂ എയർ ആകും

  • @ajayakumarvannadil3461
    @ajayakumarvannadil3461 Месяц назад +2

    വ്യദിചാര ടീം

  • @jayachandran9562
    @jayachandran9562 Год назад +1

    Aneiuepenue4katam 4:58

  • @sooryachandhrapatnaayik
    @sooryachandhrapatnaayik 11 месяцев назад +1

    ശ്രീകൃഷ്ണൻ 160000, കെട്ടിയ്യാൽ ഹാഹാ ഹാഹാ... നബി(സ ) 11 ണ്ണം കെട്ടിയ്യാൽ ശ്ശോശോ ശൂശ്ശോ

  • @gma314
    @gma314 Месяц назад +1

    പ്രാകൃത മതം എന്ന് പറ

  • @lathieflathi2969
    @lathieflathi2969 Год назад +4

    Penn nal kettiyal ജനിക്കുന്ന kutti aareyan uppan പറയുക

    • @rekham4232
      @rekham4232 Год назад +1

      DNA test

    • @lathieflathi2969
      @lathieflathi2969 Год назад +4

      @@rekham4232 swandam achanda arin ariyan dna test nadathandiya gediged

    • @shibil3361
      @shibil3361 Год назад +1

      Swontham achan kuree sthreekalumaayt kidakunnath koypallya...
      DNA test cheyyunnatha prblm...ushaar

  • @lathieflathi2969
    @lathieflathi2969 Год назад +3

    Yella grandam onnich vechalum oruvalay mathram vivaham kazikan padullu yenn parayunna yega grandam qurhanan

  • @fafeekrafeek-ck2wz
    @fafeekrafeek-ck2wz Год назад

    Vikaaram. Kooduthal. Purushanadu. Sthreekal ku. Vikaramkuravanu

  • @beenaxavier4380
    @beenaxavier4380 Месяц назад

    Endhoru nunayane iyal parayunndh,,,,christionsil bhahubharythm illa ...

  • @alexvarghese6752
    @alexvarghese6752 Год назад +1

    Akbar brother..... jews.... Christians.. Hindu..ivare kuttam paranjum ega daivam ullla ningall enthina......avarokkke kandupidicha example.... internet..youtube car flight.... 🎤 ellllam thnagal ubyogikkkunnnu...... double stand paadillla akbar brother😮😮😮😅😅

  • @AnishKumar-ku5cm
    @AnishKumar-ku5cm Год назад +2

    അപ്പൊ നിനക്ക് ഉണ്ട്

  • @Santhoshks1000
    @Santhoshks1000 Год назад +2

    ഹിന്ദു രാജ്യമായ ഭാരതത്തിൻ തകരുന്ന മതം എതാണ്ട്

    • @shajahan9951
      @shajahan9951 Год назад

      😅😅😅😅🤭🤭🤭 എന്നിട്ടാണ് ഘർ വാപ്പച്ചി നടത്തിയത്😆😆😆😆

  • @kattampallil65
    @kattampallil65 Год назад +5

    ഇവന്മാർക് ഈ പെണ്ണ് വിഷയമല്ലാതെ വേറെ ഒരു വിഷയവും ഇല്ലേ 😢😢😢

  • @shihabkargal4454
    @shihabkargal4454 Год назад

    Oru sthri nalu kattiyal oru kunju undayal achanar parayu sahodara

    • @Troopnub
      @Troopnub Год назад

      Athondalle naaye islamil anuvadhineeyam allathath.... Thanikk paranja manassilaville

    • @rekham4232
      @rekham4232 Год назад +2

      DNA test

    • @shihabkargal4454
      @shihabkargal4454 Год назад

      @@rekham4232 ok I am rady

    • @ubaidkomoos5073
      @ubaidkomoos5073 Год назад

      ​@@rekham4232എങ്കിൽ
      അമ്മയേയും , കെട്ട്യോളേ
      യും ഒന്നുകൂടി കെട്ടിച്ച് , ഉ
      ണ്ടാകുന്ന കുട്ടികളെയൊ
      ക്കെ DNA Test നടത്തിയേ
      ക്ക് 😂😂😂😂😂😂😂😜

    • @sainudeenkoya49
      @sainudeenkoya49 Год назад

      ബഹുഭർതൃ സമ്പ്രദായം ഉണ്ടായിരുന്ന നായർ സമൂഹം അത് വേണ്ടെന്നു വെയ്ക്കാൻ കാരണമെന്തെന്ന് അവരോട് ചോദിച്ചു നോക്കൂ.

  • @mohidinmanimani2906
    @mohidinmanimani2906 8 дней назад

    അയ്യോ എനിക്ക് വയ്യ 😄😄😄😄

  • @nirshadvappunirshadvappu1436
    @nirshadvappunirshadvappu1436 Год назад

    ജനങ്ങൾക്ക് ഭുദ്ധി കുറഞ്ഞ് വരുന്നു എല്ലാം കബ്യൂട്ട യുക മല്ലെ. എന്തൊക്കെ കെ ൾ ക്കണം

  • @baxzzzi
    @baxzzzi Год назад +3

    പെണ്ണ് ങ്ങൾ ക്കും ഒന്നിലധികം കിട്ടി യാൽ കുഴപ്പമില്ല സ്ത്രീകൾക്ക് സാമ്പ ത്തിക മായി ബുദ്ദി മുട്ട് ഉണ്ടാവൂല തന്ത യും തള്ളയും ഇല്ലാത്ത കുട്ടികൾ അധിക വും സ്ത്രീകളും ഉണ്ടാക്കിയാലോ അത് നിങ്ങൾക്ക് തോന്ന ഒരു പുരുഷൻ ഉണ്ടാകു മനസ്സിൽ എന്ന് വേണങ്കിൽ ച ക്ക വേരിലും കായിക്കു സ്നേഹം ഉള്ള ഒരാണിനു പെണ്ണിനും ഒരു ഇണ ഉണ്ടാകു അത്ര തന്നെ

    • @ramlathk2708
      @ramlathk2708 Год назад +2

      ശാസ്ത്രീയമായ വസ്തുതകൾ വെച്ചാണ് അക്ബർ സാഹിബ്‌ സംസാരിച്ചത്.

    • @AleenaAhalya400
      @AleenaAhalya400 Год назад

      Athu correct

    • @harikk1490
      @harikk1490 Год назад

      ​@@ramlathk2708ഇത് ശാസ്ത്രീയ വിഷയമല്ല ധാർമിക വിഷയമാണ്

  • @gafoorkp8063
    @gafoorkp8063 Год назад

    Hu

  • @sivasankaranav6104
    @sivasankaranav6104 Год назад

    40 um aavaam !!! Vivaham oru arithmetic allaaa !!!!

  • @simjumonn.b7385
    @simjumonn.b7385 20 часов назад

    🤦🤦

  • @Rose-if1gx
    @Rose-if1gx Год назад

    Ethine kudumbam ennu parayilla vyaficharasala ennu parayum🙄 18 ketti girl friends um ayi jeevicha oru nabiyum athinu koottuninna Allah yum shame🤦‍♀️

  • @romeomathews55
    @romeomathews55 Год назад

    Entherede kootta sangamam niyama vidheyamakkikoode?ha,ha,ha.nokkukooli kittiyaal pinarai ok.

  • @rameesdarulabd3412
    @rameesdarulabd3412 Год назад +1

    DNA പരിശോദിച്ചാൽ മതി

  • @funnywowww4868
    @funnywowww4868 2 месяца назад

    Ne oru potten thanne 😅😅😅

  • @haroonm924
    @haroonm924 Год назад

    Oru.divsam.poodi.therum.

  • @thrissurbackend8120
    @thrissurbackend8120 Год назад

    Poyee Poyee Pennungaallee ketti ketti Armaadikkaannull mahonnathante vrihikedukall.Akkuvinte vellupichedukkaan ulluppumillya???Ithupoleyulla vrithikedukallil evide Athmeeyatha??? Valicheriyoo e pennupidyante matham🙏🙏🙏🙏🤣🤣😆😆🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @gopinatht8713
    @gopinatht8713 Год назад

    😂😂😂😂😂ucc

  • @yesudasand733
    @yesudasand733 Год назад

    Orundukali

    • @yesudasand733
      @yesudasand733 Год назад

      Sabastiyan punnkkalumai dibitine thayyarano? Mm akbar

  • @rainbowsvlogs40
    @rainbowsvlogs40 Год назад +1

    DNA test cheythal mathi..

    • @_Soul_Hacker
      @_Soul_Hacker Год назад +1

      എടൊ പൊങ്ങാ..😂 കുഞ്ഞു ജനിക്കുന്നതിനു മുന്നേ അതായതു പ്രസവകാല അവസാനം 7 ആഴ്ച അയാലെ dna ടെസ്റ്റ്‌ നടത്താൻ പറ്റു... അപ്പൊ അതുവരെ കുഞ്ഞിന്റെ അച്ഛൻ ആരാണെന്നു ആ സ്ത്രീക്ക് അറിയണ്ടേ??? ആ സ്ത്രീക്ക് കിട്ടേണ്ട കരുതൽ, സ്നേഹം ഒക്കെ പ്രസവിക്കാൻ പോവുമ്പോ കിട്ടിയ മതിയോ??

    • @rainbowsvlogs40
      @rainbowsvlogs40 Год назад

      @@_Soul_Hacker achan aarenn arnjaale karuthal kittollo..athokke thonnal aanu new gen koye..already 5 achan maar undallo..karuthal nannayi kittikkokum mr pongan koye..

    • @DRJHAMI
      @DRJHAMI Год назад

      @@rainbowsvlogs40 kurach pinnak edukette?

    • @rainbowsvlogs40
      @rainbowsvlogs40 Год назад +1

      @@DRJHAMI pinnakk venda pannitheettam mathi

  • @nikhilbalakrishnan00
    @nikhilbalakrishnan00 Год назад +1

    DNA test illatha society undo ippo??

    • @thanveermohammed1997
      @thanveermohammed1997 Год назад

      DNA test 100% Shariyayittu Prove Cheyyan Pattuvle Sahodara😊

    • @MZD15
      @MZD15 Год назад +1

      The other wisdom is in case of imbalance in male to female ratio this is helpful. Usually in normal society where girl child is not killed then female ratio is higher then this option is helpful to save women. We can see in Ukraine many Women are resorting to prostitution etc to feed themselves bcz no one is there to take care of them. If men has more than 1 wife this situation can be tackled.

    • @hezafiroz
      @hezafiroz Год назад

      ഇത് പണ്ട് ഇല്ലല്ലോ കുഞ്ഞേ...

    • @nikhilbalakrishnan00
      @nikhilbalakrishnan00 Год назад +2

      @@hezafiroz islam ekkalathekkum ullathalle... Updated allathavunath entha

    • @nikhilbalakrishnan00
      @nikhilbalakrishnan00 Год назад +1

      @@MZD15 is ther any problem if a child is known by his/her mother??

  • @Adil20039
    @Adil20039 Год назад

    സ്ത്രീക്ക് ഒരിക്കലും അങ്ങനെ പറ്റില്ല കാരണം ഒര് പുരുഷനും വിവാഹം എന്ന നിലയിൽ അഗികരിക്കില്ല വെ പി ചാരമാകാം വധുവായി കൊണ്ടു ന 4:10 ടക്കില്ല

  • @sainudeenkoya49
    @sainudeenkoya49 Год назад

    ബഹുഭർതൃ സമ്പ്രദായം ഉണ്ടായിരുന്ന നായർ സമൂഹം അത് വേണ്ടെന്നു വെയ്ക്കാൻ കാരണമെന്തെന്ന് അവരോട് ചോദിച്ചു നോക്കൂ.

    • @AbulHassan-f5s
      @AbulHassan-f5s 22 дня назад

      ബഹുഭാര്യയും ഹിന്ദി
      ഹിന്ദുക്കൾ നിറുത്തലാക്കാൻ കാരണം ചോദിക

  • @Santhoshks1000
    @Santhoshks1000 Год назад

    ഇപോൾ വളരുന്ന മതം മതം എതാണ്ട്

  • @kkd9206
    @kkd9206 Год назад +1

    പെണ്ണ് അടിമ 😂

  • @Santhoshks1000
    @Santhoshks1000 Год назад

    നിയൊരു വിസിയാണ് പ്രക്യതി മതമാണൊ ഇന്ന്‌ലാം നിനക്ക് പാകിസ്താനി പൊകൂടെ ഇ

  • @harisav5357
    @harisav5357 Год назад

    Pananu.prasnum.sorgatil77.umban