അഭിനയിച്ച എല്ലാ സിനിമയിലും Perfomanceന് കയ്യടി അർഹിക്കുന്ന നടൻ❤️🔥🔥.ഇനിയും ഒരുപാട് വേഷങ്ങൾ നിങ്ങൾക്കായി കാത്തു നിൽക്കുന്നു.അവയെല്ലാം മികച്ചതാവട്ടെ എന്ന് ആശംസിക്കുന്നു.👍😍
നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് ആ സിനിമയിൽ പ്രേക്ഷകർക്ക് മുന്നിൽ ജീവിച്ച് കാണിച്ച് പ്രേക്ഷകരുടെ ഹൃദയം കവരുന്ന Jayasurya ടെ നല്ല ഒരു പടമാവട്ടെ❤ ❤🔥🔥 "JOHN LUTHER" കട്ട W8ing 👍👍🔥🔥🔥
പടം എങ്ങനെയോ ഏതോ ആയാലും... തന്റെ കഥാപാത്രം 100% നീതി പുലർത്തുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് മ്മടെ സ്വന്തം ജയേട്ടൻ ❤❤😘.. ഇത് എന്തായാലും പടവും കൂടെ ജയേട്ടനും പ്രേക്ഷകരെ തീയറ്ററിലേക്ക് ഇടിച്ചു കേറ്റും എന്ന് ഉറപ്പായി ഇജ്ജാതി ട്രൈലെർ 🔥🔥🔥🔥
അങ്ങനെ തന്നെയാണ് എല്ലാ നടന്മാരും ..അതുകൊണ്ടാ അവരുടെ പടങ്ങൾ വിജയിക്കുന്നതും ., ആടുജീവിതത്തിനു വേണ്ടി പൃഥ്വി ഒക്കെ എടുക്കുന്ന എഫോർട്ട് കണ്ടില്ലേ .. ജോജിയിലെ ഫഹദിന്റെ ട്രാൻസ്ഫോർമേഷൻ കിടു അല്ലെ ?? ആസിഫ് , ശ്രീനാഥ് ഭാസി , സൗബിൻ, ഷെയിൻ നിഗം ഒക്കെ അഭിനയത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല .. നിവിൻ വേറിട്ട് നിൽക്കുന്ന താരമാണ്... റൊമാന്സും തമാശയും 100 ശതമാനം പെർഫെകട് .. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരും അവരുടെ ഭാഗം ഭംഗിയായി ചെയ്യുന്നുണ്ട് ..മോഹൻലാൽ , മമ്മൂട്ടി , സുരേഷ്‌ഗോപി , ജയറാം എന്നീ നാലുപേരെ ചുറ്റി മാത്രം നിലനിന്നിരുന്ന ഇന്ടസ്ട്രിയല്ല ഇപ്പൊ മലയാള സിനിമ ,, ഒരു കൂട്ടം മിടുക്കന്മാരും മിടുക്കികളും ഇപ്പൊ നമുക്കുണ്ട് ..റിയലിസ്റ്റിക് മൂവികൾ , മിന്നൽ മുരളി, നയൻ, ചുരുളി ഒക്കെ പോലെ പരീക്ഷണ സിനിമകൾ, പുലിമുരുകൻ പോലെയുള്ള vfx സ്‌പോർട് ഉള്ള പടങ്ങൾ, എല്ലാം ഇപ്പൊ നമുക്കുണ്ട്. പിന്നെ പ്രേമം പോലെയൊക്കെ ലോ ബജറ്റിൽ ഒരു റൊമാന്റിക് മൂവി എടുത്ത് അത് സൗത്ത് ഇന്ത്യ മൊത്തം ഉറ്റു നോക്കിപ്പിക്കുന്ന പടമാക്കുക എന്നുവെച്ചാൽ ചെറിയ കാര്യമല്ല . നമുക്കുള്ള ആകെ പരിമിതി മാർക്കറ്റും ബജറ്റുമാണ്. പൃഥ്വിയെപ്പോലെ കുറച്ചുപേരുണ്ടെങ്കിൽ അതൊക്കെ വൈകാതെ പരിഹരിക്കും ...
Trailer കിടുക്കി 👏🔥. ഷാൻ റഹ്മാന്റെ music കൂടെ ആയപ്പോ പൊളിച്ചു. നല്ല suspense feel ചെയ്യുന്നുണ്ട്. കഥ കൂടെ നന്നായാൽ നമുക്ക് മറ്റൊരു നല്ല investigation ത്രില്ലെർ കിട്ടാൻ chance ഉണ്ട് 😍😍😍
ഇങ്ങേര് കിട്ടുന്ന കഥാപാത്രങ്ങൾ എല്ലാം അടിപൊളി ആക്കുന്നതാണ്... പിന്നെ കണ്ട ട്രൈലെർ എല്ലാം കൂടി വായിച്ചു നോക്കുമ്പോ മലയാളത്തിൽ വരാനിരിക്കുന്ന ഒരു കിടു Psychological /Thriller /Investigation ആവാൻ സാധ്യത ഉണ്ട് ഈ മൊതല്..... Best of luck 🔥🔥🔥
ഇതൊരു സാധാരണ മിസിങ് കേസ് അല്ല,something Different,,,,,,,variety characters ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുന്ന ജയസൂര്യയുടെ മറ്റൊരു ഹിറ്റ് ആവട്ടെ John Luther❤️❤️❤️Katta Waiting 🔥🔥
Seeing trailer, hope its a good thriller... Very interesting to see... Jayasurya rocking again with actions ... All the very best for the film and to the New producer of the Film Mr. Thomas P Matthew...👍🏼
Thanks for the subtitles or I would have not able understand bcoz I am Gujarati, but 1st an Indian. Loved the Trailer & cinematography. & yes story will be good. All the best. Waiting to release in Mumbai ❤️
Minimum budget, Decent Margin, Very good story line & Screen play. Risk less business. Indian film industry should take lesson from Kerala.( But in tamilnadu, all are politics, we can't take any kind of movie)
01:44 the gun sound and recoil is convincing. I know you guys might have fired a blank so the recoil is hard to get right but still a very good job. People like me notices these kind of small details in a movie and appreciates it.
Mollywood thriller Movie lovers be like:Thrillers,Thrillers ,Thrillers I don't like Thrillers I avoid But Thrillers likes me and I can't avoid 😇 .All the best jayetta😍❤
ജയസൂര്യ ഇപ്പോൾ Pakka മാസ്സ് 🔥വേഷങ്ങളാണ് തെരഞ്ഞെടുക്കുന്നത്..അത് Pwoli ഇപ്പോഴത്തെ ബോഡി ലാംഗ്വേജ് വെച്ചിട്ട് ഇതേപോലുള്ള പാഠങ്ങൾ തന്നെയാണ് ചെയ്യേണ്ടത് 🔥👍 ഈ സിനിമ ഒരു വൻ വിജയമായി മാറട്ടെ 😘💛
ഏത് challenging character കൊടുത്താലും easy ആയിട്ട് പ്രേഷകർക്കു മുന്നിൽ എത്തിക്കാൻ അത് ഓരോ പ്രേഷകന്റെ മനസ്സില് എന്നും ഓർത്തിരിക്കാൻ പറ്റുന്ന മലയാള സിനിമയിലെ അപൂർവം ചില നടന്മാരിൽ ഒരാളാണ് ജയസൂര്യ.. ഇനിയും ഒരുപാട് അംഗീകരങ്ങൾ കിട്ടട്ടെ...... ഈൗ സിനിമ അതിൽ ഉൾപ്പെടട്ടെ എന്ന് ആശംസിക്കുന്നു 🔥🔥🔥🙏🏻🙏🏻💗💗💗⚡️⚡️⚡️
Malayalam industry never disappoint us .they provide quality cinema.....our Tamil industry audience should change ... support talent.... it's 2022 still we are hanging onto 5 fightu 5 paatu 1 sentimentu commercials
മഴയുടെ സീനും കളർ ഗ്രേഡിങ്ങും കണ്ടപ്പോൾ ആദ്യം ഓർമ വന്നത് 🔥മെമ്മറീസ് 🔥ആണ്..ഇതും നല്ല ഒരു സിനിമ ആകട്ടെ... All the best❤️
Curct
Yes.. 🔥
👌👏🏻
ചില ഭാഗങ്ങൾ അത് പോലെ മുംബൈ പോലീസ് ഓർമ വന്നു
Best thriller in mollywood of all time
അഭിനയിച്ച എല്ലാ സിനിമയിലും Perfomanceന് കയ്യടി അർഹിക്കുന്ന നടൻ❤️🔥🔥.ഇനിയും ഒരുപാട് വേഷങ്ങൾ നിങ്ങൾക്കായി കാത്തു നിൽക്കുന്നു.അവയെല്ലാം മികച്ചതാവട്ടെ എന്ന് ആശംസിക്കുന്നു.👍😍
ജയസൂര്യയുടെ പടങ്ങളെല്ലാം സൂപ്പറാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ജയസൂര്യ എന്ന യങ്സ്റ്റാറിനെ ഈ സിനിമയും ഒരു മഹാവിജയമായി തീരട്ടെ
@@faizelvatakarafaizelvataka8917 👍😍
Story നന്നായാൽ Super ആവും ⚡️❤
All the best❤
O bro big fan
End game എന്നാ release
Oh Amith Bruh♥️✨️
Story നന്നായാൽ Super ആവും ee secret information evdunnu kitty ?
Ooh ni ara
സ്റ്റോറി , മേക്കിംഗ് ഒക്കെ നല്ലതാണ് എങ്കിൽ ബാക്കി പിന്നെ പുള്ളി നോക്കിക്കോളും ...... മലയാളത്തിന്റെ ആമിർ ഖാൻ.. ജയേട്ടൻ 🥰🥰🥰🥰
നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് ആ സിനിമയിൽ പ്രേക്ഷകർക്ക് മുന്നിൽ ജീവിച്ച് കാണിച്ച് പ്രേക്ഷകരുടെ ഹൃദയം കവരുന്ന Jayasurya ടെ നല്ല ഒരു പടമാവട്ടെ❤ ❤🔥🔥
"JOHN LUTHER" കട്ട W8ing 👍👍🔥🔥🔥
ജയേട്ടൻ ആശംസകൾ ♥️
John Luther വമ്പൻ ഹിറ്റ് ആയി മാറട്ടെ 🔥
ജയേട്ടൻ ഫാൻസ് അടി ലൈക് 😍
ട്രാക്കുകൾ തുടർച്ചെ മാറ്റികൊണ്ടിരിക്കുന്ന ജയസൂര്യയുടെ ഒരു ഹെവി പോലീസ് വേഷം loading💯
Pinnalla
Idi💥
💯
Yhh
😁❤🎶Esta otra canción también va ser un Hit! 🎶🎧ruclips.net/video/Cg0pXavHk6o/видео.html
ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ട്രൈലെർ!👌
ജയസൂര്യയുടെ ഒരു ഉഗ്രൻ Comeback ലോഡിങ് 👌
Variety കഥാപാത്രങ്ങൾ ചെയ്യന്ന ജയസൂര്യയുടെ മറ്റൊരു ഹിറ്റ് മൂവി ആകട്ടെ ഇത് 👌🔥🔥🔥
Villain doctor
@@indianvideosongg remake of telugu movie agent athreya????
@@Msh4566 No John Luther Series I think So
@@Msh4566 ruclips.net/video/7b2u9Ci-X7U/видео.html
@@jithinjoshy3567 "Luther" series
നല്ലൊരു കഥ ഈ ഒരു സിനിമക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ആണെങ്കിൽ ഈ ഒരു സിനിമ വൻ വിജയം തന്നെ ആയിരിക്കും ❤🤗
ജയസൂര്യയുടെ ഈ വർഷത്തെ ആദ്യത്തെ സൂപ്പർ ഹിറ്റ് ആവട്ടെ ട്രൈയിലർ എന്തായാലും പൊളിച്ചു
Wow trailer is so tempting! Malayalam cinema never disappoints me♥️ I’m looking forward to add this movie into my thriller list 😍
സൂപ്പർ 👍
Best wishes
Sure
I was eagerly waiting for a superb movie of jayettan 🔥🔥🔥
Ayn Jayasurya 'go' cheythillallo comeback aakaan. Annum innum full strength aan pullikk🔥
ആയിന് പുള്ളി എവിടേക്കും പോയോ😂
Comment edit cheytho sed ayi.😥
Pulli ayin evdekka poyath 🤔
@@silentcat4292 pulli edit cheythu bro 😂
😁❤🎶Esta otra canción también va ser un Hit! 🎶🎧ruclips.net/video/Cg0pXavHk6o/видео.html
കുറേ നാളായി ജയസൂര്യയുടെ കിടു പടം കണ്ടിട്ട്.
കട്ട വെയിട്ടിംഗ് ഫോർ റിലീസ് ഡേറ്റ്❤️❤️❤️❤️
മെയ് 27
മികച്ച ഒരു thriller ആയിരിക്കുമെന്ന് ഉറപ്പ് തരുന്ന ട്രൈലെർ ❤🔥
Perfect ok.
Trailer ഒരു നല്ല പ്രതീക്ഷ തരുന്നുണ്ട്.
സാധാരണ thriller ൽ നിന്ന് വിത്യസ്തമായാൽ പടം വിജയിക്കാനുള്ള chance വളരെ കൂടുതലാണ്....
⚡️ John Luther ⚡️
പടം എങ്ങനെയോ ഏതോ ആയാലും... തന്റെ കഥാപാത്രം 100% നീതി പുലർത്തുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് മ്മടെ സ്വന്തം ജയേട്ടൻ ❤❤😘.. ഇത് എന്തായാലും പടവും കൂടെ ജയേട്ടനും പ്രേക്ഷകരെ തീയറ്ററിലേക്ക് ഇടിച്ചു കേറ്റും എന്ന് ഉറപ്പായി ഇജ്ജാതി ട്രൈലെർ 🔥🔥🔥🔥
അങ്ങനെ തന്നെയാണ് എല്ലാ നടന്മാരും ..അതുകൊണ്ടാ അവരുടെ പടങ്ങൾ വിജയിക്കുന്നതും ., ആടുജീവിതത്തിനു വേണ്ടി പൃഥ്വി ഒക്കെ എടുക്കുന്ന എഫോർട്ട് കണ്ടില്ലേ .. ജോജിയിലെ ഫഹദിന്റെ ട്രാൻസ്ഫോർമേഷൻ കിടു അല്ലെ ?? ആസിഫ് , ശ്രീനാഥ് ഭാസി , സൗബിൻ, ഷെയിൻ നിഗം ഒക്കെ അഭിനയത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല .. നിവിൻ വേറിട്ട് നിൽക്കുന്ന താരമാണ്... റൊമാന്സും തമാശയും 100 ശതമാനം പെർഫെകട് .. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരും അവരുടെ ഭാഗം ഭംഗിയായി ചെയ്യുന്നുണ്ട് ..മോഹൻലാൽ , മമ്മൂട്ടി , സുരേഷ്‌ഗോപി , ജയറാം എന്നീ നാലുപേരെ ചുറ്റി മാത്രം നിലനിന്നിരുന്ന ഇന്ടസ്ട്രിയല്ല ഇപ്പൊ മലയാള സിനിമ ,, ഒരു കൂട്ടം മിടുക്കന്മാരും മിടുക്കികളും ഇപ്പൊ നമുക്കുണ്ട് ..റിയലിസ്റ്റിക് മൂവികൾ , മിന്നൽ മുരളി, നയൻ, ചുരുളി ഒക്കെ പോലെ പരീക്ഷണ സിനിമകൾ, പുലിമുരുകൻ പോലെയുള്ള vfx സ്‌പോർട് ഉള്ള പടങ്ങൾ, എല്ലാം ഇപ്പൊ നമുക്കുണ്ട്. പിന്നെ പ്രേമം പോലെയൊക്കെ ലോ ബജറ്റിൽ ഒരു റൊമാന്റിക് മൂവി എടുത്ത് അത് സൗത്ത് ഇന്ത്യ മൊത്തം ഉറ്റു നോക്കിപ്പിക്കുന്ന പടമാക്കുക എന്നുവെച്ചാൽ ചെറിയ കാര്യമല്ല .
നമുക്കുള്ള ആകെ പരിമിതി മാർക്കറ്റും ബജറ്റുമാണ്. പൃഥ്വിയെപ്പോലെ കുറച്ചുപേരുണ്ടെങ്കിൽ അതൊക്കെ വൈകാതെ പരിഹരിക്കും ...
Ith iragiya
Trailer കിടുക്കി 👏🔥. ഷാൻ റഹ്മാന്റെ music കൂടെ ആയപ്പോ പൊളിച്ചു. നല്ല suspense feel ചെയ്യുന്നുണ്ട്. കഥ കൂടെ നന്നായാൽ നമുക്ക് മറ്റൊരു നല്ല investigation ത്രില്ലെർ കിട്ടാൻ chance ഉണ്ട് 😍😍😍
Shaan Rahman Bgm ❤️🔥 He is in thriller track after thira & vettah🔥🔥
കിടിലൻ മേക്കിങ് കിടു മൂവി......... ജയസൂര്യ പൊളിച്ചു...... ഇൻവെസ്റ്റിഗഷൻ ത്രില്ലെർ ഇഷ്ടമുള്ളവർ നേരെ വിട്ടോ.... പൈസ പോവില്ല ❤❤❤❤👌👌👌👌👌super!!!!!
റോൾ കിടുക്കും script കൂടെ നിലവാരം പുലർത്തിയാൽ പടം എല്ലാരും കാണും ❤
Copy adi aanu Bro
@@jithinjoshy3567 eath moviyude bro
@@jithinjoshy3567 copy alla remake🤦
@@sreejajayakumar9890 which movie
@@utuberootx1054 etho series aanenn thonnunnu
Haters ഇല്ലാത്ത മലയാളത്തിന്റെ യുവ നടൻ 🔥
ജയസൂര്യ
ഏതുത്തരം സ്റ്റോറി ആയാലും അഭിനയം കൊണ്ട് തകർത്താടും ജയേട്ടൻ.. 😍🔥❤
*വ്യത്യസ്തമായ കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന ജയസൂര്യയുടെ ഒരു നല്ല ചിത്രം ആകട്ടെ ഇത്* 💥🤗✌️
എപ്പഴും വ്യത്യതഥയുള്ള കഥ പത്രം ചെയ്യുന്ന ജയസൂര്യയുടെ മറ്റൊരു പരീക്ഷണം 🥰ഇതൊരു പൊൻതൂവലായി മാറട്ടെ ❤️
കിടിലം പടം 🔥🔥. അഞ്ചാം പാതിര ലെവലുണ്ട് 🔥🔥
ഗംഭീര ട്രൈലെർ.. സ്ഥിരം ക്ലിഷേ ത്രില്ലെർ പറ്റേണിൽ നിന്ന് വ്യത്യസ്തമായി വന്നാൽ പടം പൊളിക്കും 😊🤍.
Adipwoli thriller movei
എല്ലാരും ധൈര്യമായി കണ്ടോളു 😍
ട്രൈലെർ കണ്ടിട്ട് തന്നെ ത്രില്ലിംഗ് ആയിട്ടുണ്ട് 🔥🔥.. ജയസൂര്യ.. @JohnLuther.. 👌🏼💯 പടം കിടുക്കട്ടെ 😍
ജയസൂര്യ, ഫഹദ്, പൃഥ്വി acting വേറെ ലെവലാണ് ❤
ദുൽക്റും 🥰
Something Big coming 🔥🔥
Annan evdeyum indakum athanu 🔥🔥
അണ്ണാ 🤍
@@gamingvlogs4533 yes ellayidathum Undakum 😂😂
@@SecretAgentXhaiii annaii😁
എങ്കെ പറ്റാത്താലും നീ....
ജയസൂര്യ സിനിമയിൽ ജീവിച്ചു കാണിക്കും 🤘🤘. നല്ല ഒരു സിനിമ ആകട്ടെ 👍👍🤞
All the best for Abhijith Joseph , Jayasurya and team 💞
First jan gana mann
And now this!
Way to go Malayalam film industry!♥️♥️♥️
ഇങ്ങേര് കിട്ടുന്ന കഥാപാത്രങ്ങൾ എല്ലാം അടിപൊളി ആക്കുന്നതാണ്... പിന്നെ കണ്ട ട്രൈലെർ എല്ലാം കൂടി വായിച്ചു നോക്കുമ്പോ മലയാളത്തിൽ വരാനിരിക്കുന്ന ഒരു കിടു Psychological /Thriller /Investigation ആവാൻ സാധ്യത ഉണ്ട് ഈ മൊതല്.....
Best of luck 🔥🔥🔥
ജനഗണമന.... Cbi 5... പാപ്പൻ..... ദേ ഇപ്പം ഇതും... ഒരുമിച്ച് ത്രില്ലർ മുവി എല്ലാം കൂടെ.... എനിക്ക് വയ്യ പൊളിക്കും.. 🥳🥳
ഇതൊരു സാധാരണ മിസിങ് കേസ് അല്ല,something Different,,,,,,,variety characters ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുന്ന ജയസൂര്യയുടെ മറ്റൊരു ഹിറ്റ് ആവട്ടെ John Luther❤️❤️❤️Katta Waiting 🔥🔥
Dark Dark Dark 😳😳😳ithilenkilum Villante mukham Kaanichamathiyayirunnu, oru Salute movie feel🧐🧐
Quality Item... 👏🏻👏🏻
Waiting for a promising crime thriller .. 😍💥
Salute പോലെ ആകരുതേ ഭഗവാനെ 🙏🏻
Story selection nte കാര്യത്തിൽ ജയെട്ടൻ പൊളിയാണ് 🔥⚡
പടം വേറെ ലെവൽ....🔥 ആയിട്ടുണ്ട്
Omgghhh.... One of my fav actor since jayasurya..... Trailer looks more excited, thriller, and suspense... All the best to John Luther..... Waiting 🔥
Since!
@@myalterego6994 yah. Forget to mention my fav movie......after since!!!! 🤪
Seeing trailer, hope its a good thriller... Very interesting to see... Jayasurya rocking again with actions ... All the very best for the film and to the New producer of the Film Mr. Thomas P Matthew...👍🏼
Eesho
John luther
Meri ava suno
Enthada saji
Kathanar
Aadu 3
Line up 🔥
ആട് 3 എന്നാ release?
@@shiyasshihabudheenshiyassh9966 this year end or next year start
അവ സുന്നോ തീർന്നു
Aadu 3 undo bro
@@oxinter_888 100%
Thanks for the subtitles or I would have not able understand bcoz I am Gujarati, but 1st an Indian. Loved the Trailer & cinematography. & yes story will be good. All the best. Waiting to release in Mumbai ❤️
😍അടിപൊളി 🙏🏽 ഗംഭീരവിജയം ആവട്ടെ ....
All the best wishes to whole crew 🙏🏽❤️
Dop & editing is lit, especially colour grading. After a long time expecting a good investigation thriller film from Malayalam Cinema.💎🛐
ട്രൈലർ ഇങ്ങനെ ത്രില്ല് അടിപ്പിച്ചെങ്കിൽ പടം എങ്ങനെ തീ ആകാതിരിക്കും ❤❤
Aarattu, Beast
Hopefully it's as good as the trailer ❤
@@joyel01 🤣pakshe randum kozhappamilla
@@sreejajayakumar9890 kuzhappam illeno🤣🤣
@@sreejajayakumar9890 Beast njn kandatilla..But...aaaratu kozhapam.illeno...ijjathi Vaanapadam oke nthina erakunne aavo...kanda ennik ennod tanne arapu toni
Yaarellam indha movie 🎬 tamil dubbed venumnu neenaikkuringa oru like 👍 podunga
എന്റെ മോനെ Visuals ഒരു രക്ഷയുമില്ല 😍🔥
Wow engaging trailer 😲😲😲
ട്രൈലർ സൂപ്പർ. സിനിമയും മികവുറ്റതാകട്ടെ . ഞങ്ങളുടെ പ്രിയപ്പെട്ട സംവിധായകനു അഭിനന്ദങ്ങൾ❤️
Anjam pathira feel, Katta waiting for Jayasurya next police role
മലയാളത്തിലെ മികച്ച ത്രില്ലെർ സിനിമകളുടെ കൂട്ടത്തിൽ ഒന്നാവട്ടെ 😍ട്രൈലെർ തകർത്തു, ⚡️ജയസൂര്യയുടെ വേറിട്ട ഒരു പോലീസ് വേഷവും 💫🤩
Waiting 💥
എന്റെ ജയേട്ടാ ഇങ്ങള് പൊളി ആണ്... All the best 👍🏻👍🏻
ഇങ്ങേരെ വച്ചു ഇതുപോല്ലേ suspense thriller പടം എടുക്കണം എന്ന് ആഗ്രഹിച്ചിരുന്നു... ആഗ്രഹം മാത്രം ഉള്ളൂ...am waiting 🔥🔥
Try ചെയ്യൂ, നടക്കും.
Mee too
Aa padathil oru chance tharuo
Thriller package♥️.. Jaya surya never disapppint us.. Love u sir. 🤩
A film by ABHIJITH JOSEPH ❤️🔥
അഞ്ചാം പാതിരക്ക് ശേഷം ഉള്ള ഒരു കിടിലൻ ത്രില്ലെർ ആവട്ടെ.. ജയേട്ടന്റെ നല്ലൊരു തിരിച്ചു വരവും ആശംസിക്കുന്നു.. 💐
ജയേട്ടൻ പൊളി അല്ലെ... എല്ലാ സിനിമയും കാണും..കോമെടിയും സീരിയസും എല്ലാ ഒരുപോലെ വാഴങ്ങു്ന്ന നടൻ,ഈ പടത്തിനു വേണ്ടി വെയ്റ്റിംഗ് 🔥🔥
ന്റമ്മോ 🥵 ത്രില്ലെർ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് 🥵
ട്രെയിലർ കണ്ടപ്പോൾ memories, വില്ലൻ സിനിമകൾ ഓർമ്മ വന്നു. All the best 💗
This is the best suspense thriller movie after ratsasan 🔥🔥
Malayalam industry is the machine of mystery thriller movies 👍
♥️ from Kolkata
You forgot anjaam pathira
Give Malayali directors the budget and see them creating history after history
Such is their potential
Minimum budget, Decent Margin, Very good story line & Screen play. Risk less business. Indian film industry should take lesson from Kerala.( But in tamilnadu, all are politics, we can't take any kind of movie)
A GEM OF MOLLYWOOD JAYASURYA 😍
Jem alla bro gem😍 jayettam🔥🔥💖
What is gem
Rathnam
01:44 the gun sound and recoil is convincing. I know you guys might have fired a blank so the recoil is hard to get right but still a very good job. People like me notices these kind of small details in a movie and appreciates it.
ത്രില്ലടിപ്പിക്കുന്ന ട്രെയിലർ കാത്തിരിക്കാൻ ഉള്ള ആക്കം കൂട്ടുന്നു🔥🔥🔥🔥🔥😍
Jayasurya proves his superstardom and versatility with such roles 😍😍😍❤❤❤❤👌👌👌👌👌👏👏👏👏👏👏
Amazing 👏👏👏👏👌👌👌👌👌🔥🔥🔥🔥🔥🔥🔥
Mollywood thriller Movie lovers be like:Thrillers,Thrillers ,Thrillers I don't like Thrillers I avoid But Thrillers likes me and I can't avoid 😇 .All the best jayetta😍❤
Super comment 👍
എന്തൊക്കെ കാണാൻ ഉണ്ടെന്നൊരു തോന്നൽ ..തല്ക്കാലം അത്ന മതി ....ല്ലൊരു പടമാവട്ടെ ... എല്ലാവിധ ആശംസകളും 😇😇😇😍😍😍🔥🔥🔥
Bgm കളര്‍ ഗ്രേഡിങ്ങ് പൊളി ......ഡയലോഗ് ഡെലിവറിയും സൂപ്പര്‍ കഥയും തിരക്കഥയും കൂടി സെറ്റായാല്‍ മതി
ജയസൂര്യ ഇപ്പോൾ Pakka മാസ്സ് 🔥വേഷങ്ങളാണ് തെരഞ്ഞെടുക്കുന്നത്..അത് Pwoli ഇപ്പോഴത്തെ ബോഡി ലാംഗ്വേജ് വെച്ചിട്ട് ഇതേപോലുള്ള പാഠങ്ങൾ തന്നെയാണ് ചെയ്യേണ്ടത് 🔥👍 ഈ സിനിമ ഒരു വൻ വിജയമായി മാറട്ടെ 😘💛
Heavy range...... പോസിറ്റീവ് ആയാൽ തിയേറ്റർ ആളി കത്തും 🔥🔥🔥❤️
പടം സൂപ്പർ നന്നായിട്ടുണ്ട് ജയേട്ടൻ സൂപ്പർ😘😘😘😘😘😘
ജയേട്ടാ നിങ്ങൾ നെട്ടിക്കും 😍💯💯
Jaysurya - ini korach divasam class matti thriller pidikkam.❤❤❤
Upcoming thrillers - eesho
John Luther🤯🤯🤯
ഇങ്ങേരു എന്തെങ്കിലും പ്രശ്നമുള്ള/കുറവുള്ള നായകനായിട്ടാണ് വരുന്നതെങ്കിൽ ആ പടം വിജയിച്ചിരിക്കും...😊
ജയസൂര്യ🔥❤️
Amar Akbar Anthony
Sudhi Vathmeekam
Oomapennu
ട്രൈലെർ engaging.....തീ 🔥🔥
സിനിമ കാട്ടു തീ 🔥🔥🔥🔥🔥 ആവട്ടെ.... പ്രാർത്ഥിക്കുന്നു 🙏..... Hats of team.... 😍.... ജയേട്ടൻ 💞
South Indian movies cinematography's getting more more beautiful ❤️😊
ഏത് challenging character കൊടുത്താലും easy ആയിട്ട് പ്രേഷകർക്കു മുന്നിൽ എത്തിക്കാൻ അത് ഓരോ പ്രേഷകന്റെ മനസ്സില് എന്നും ഓർത്തിരിക്കാൻ പറ്റുന്ന മലയാള സിനിമയിലെ അപൂർവം ചില നടന്മാരിൽ ഒരാളാണ് ജയസൂര്യ.. ഇനിയും ഒരുപാട് അംഗീകരങ്ങൾ കിട്ടട്ടെ...... ഈൗ സിനിമ അതിൽ ഉൾപ്പെടട്ടെ എന്ന് ആശംസിക്കുന്നു 🔥🔥🔥🙏🏻🙏🏻💗💗💗⚡️⚡️⚡️
Boxoffice ബാക്കി വെച്ചേക്കണേ ജയേട്ടാ 💥💥😍🔥🔥🔥
Chiripikathe myre🤣🤣🤣
Kgf 2 inte box office collection matti vechekkane onnu poyeda
🤣🤣
നല്ല പ്രൊമോസിങ് ട്രൈലെർ സിനിമയും അതിനൊത്തു മികച്ചതാകട്ടെ ❤🥰
Jayasurya on fire🔥
ഇത് ജയേട്ടന്റെ അഞ്ചാം പാതിരാ പോലെ തോന്നി... നല്ല പൊളപ്പൻ ത്രില്ലെർ പടം ആവട്ടെ 👍🏻👍🏻 #Waiting
*മലയാളം ഈ അടുത്ത കാലത്തായി ത്രില്ലർ ലോട്ട് വല്ലാത പോയിട്ടുണ്ട് 🔥🔥ഒരു blok bustar വിജയം ആകട്ടെ. ജയസൂര്യ പിന്നെ പറയണ്ടല്ലോ പൊളിക്കും ഉറപ്പാലെ 💥*
അതെ എബ്രഹാം ഇറങ്ങിയതിനു ശേഷം നല്ല ഒരു ത്രില്ലർ വന്നിട്ടില്ല ഇത് പൊളിക്കും
@@movieport1234 anjam pathira
@@ashcreatives9118 🔥🔥
@@movieport1234 ebraham??
@@movieport1234🤔
*Waiting അത്രേയുള്ളു 😌കണ്ടു കഴിഞ്ഞു നമ്മക്ക് അഭിപ്രായം പറയാം അതാണ് നല്ലത് 😌🥳*
Mumbai policinu shesham eee loookil vere level aayathu ippala adipoli trailer Katta waiting aannu kaanan
Ith polikkum !!!! After ANJAAMPAATHIRA... 🥰
All the best director Abhijith Joseph & Team ❤️
Trailer ishtayee ❤️
Inn padam telegramil release cheyidhh padam adipoliyaannonn trailer nokkan Vanna njn.. 😁😜
Channel link undo.
@@saleenasali6660 yess
Malayalam industry never disappoint us .they provide quality cinema.....our Tamil industry audience should change ... support talent.... it's 2022 still we are hanging onto 5 fightu 5 paatu 1 sentimentu commercials
👍
💯
Very true!! I feel the same from Karnataka ❤
Every south movie industry is giving his best while Bollywood is doing shit
@@Arya01201 But except tamil cinema!
They are also worshipping celebrities!
Not every film they produce nowadays is 96!
Jayasuriya new മൂവി selection, സംഭവം ഇറുക്ക് ⚡️
Nice concept this is going to be a breakthrough filim🔥🔥 for versatile actor Jayasurya❤️❤️
Wow പൊളി സാനം ജയേട്ടൻ ഇതിൽ ആറാടും 🔥🔥😍😍😘😘
Jaysurya sir 😍🤩
Blockbuster on the way
Trailor കണ്ടു..... ഫിലിം പൊളി 100%👍
Kandu..ishtayi..waiting 🙂🔥
എന്റെ പേര് ജയസൂര്യ ആയതിൽ അഭിമാനം 😌🔥💥❤️luv u jeyetta❤️