അങ്ങനെ സെലിബ്രേറ്റ് ചെയ്യപ്പെടേണ്ട പൊസിഷൻ ആണ് RODRI യുടെഎങ്കിൽ ഇതിനുമുമ്പും മഹാരഥന്മാർ മിഡ് ഫീൽഡിലും സെൻട്രൽ ബാക് പൊസിഷനിലും ഗോൾ കീപ്പിങ് ലും ഇതിലും ഉയരത്തിലുള്ള പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്, ഡിഫൻസീവ് മിഡ് ഫീൽഡിലും ഇതിലും വലിയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ ഇങ്ങനെയുള്ള അവാർഡുകൾ എപ്പോഴും സ്വാധീനിച്ചിട്ടുളത് അറ്റാക്കിങ് പൊസിഷനിലുള്ളവരെ ആണ്. നിങ്ങൾ പറഞ്ഞതുപോലെ ആണെങ്കിൽ ഇതിനു മുമ്പൊക്കെ ഇതേപോലെ പരിഗണിക്കാം ആയിരുന്നു. ഈ വർഷം രണ്ട് അവാർഡുകളും അർഹിച്ചത് വിനി തന്നെയാണ്
പക്ഷെ ബ്രോ, നമ്മുടെ നാട്ടുകാരുടെ ഇടയിലും vini യെ വളരെ മോശമായി അതിക്ഷേപിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്, പക്ഷെ താങ്കൾ പറഞ്ഞപോലെ ഇവിടുള്ളവർക്ക് അതിനെപ്പറ്റി, റേസിസത്തെ പറ്റി idea ഇല്ല, കാരണം നമ്മടെ നാട്ടുകാർക്ക് ഒരു വിചാരം ഉണ്ട് racisam യൂറോപ്യൻ രാജ്യത്ത് മാത്രമേ ഉള്ളു എന്ന്, ഈ മണ്ടന്മാർക്കറിയില്ലലോ ഇവർ ചെയ്യുന്നതും ഒരു തരത്തിലുള്ള bulliying ആണെന്ന്..
Casemiro kroos modric Madrid nu vendi cheythathinu mukalil onnum Rodri onnum cheythittilla, they never won the award, bcoz they competed with Messi and Ronaldo. (modric won once). Vinicious is a black guy, that's the only reason he lost BallonDor I have no problem with Rodri winning the Ballondor, he was more deserved on 2023 above Messi. If you are a true Football lover, vini is a treat to wach.
താങ്കളുടെ ഇല്ല വീഡിയോയും കാണുക ഒരാള് അണ് ഞാൻ ഒരിക്കലും ആരോടും bagam ചേർന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ല ...പക്ഷെ താങ്കൾ ഈ വീഡിയോ യില് എന്തോ ഒന്നു പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നത് വെക്തമായി അറിയാൻ ഉണ്ട് ..ഇത് അഭിപ്രായം മാത്രം .. സ്റ്റിൽ ലൈക് you
Njaghale grpil (madrid) ile ikaane patti aayrunn charcha ikka vinik fifa best kiteet onnum paranjilla video onnum cheythillan njn appole paranje ikka fltym RUclipsr alla ikkak work inde ath kaynje aan video cheyyar enn. Ee video njn kandapo thanne ithinte link grpil ayach koduthittind kaanate avare😂❤
റോഡ്രിയേക്കാൾ അർഹൻ എന്തുകൊണ്ടും വിനി ആണ് പിന്നെ കഴിഞ്ഞ balldor ഫിഫ best ഒക്കെ നോക്കുവാണേൽ റോഡ്രിക് എങ്കിലും കൊടുത്തല്ലോ അത് തന്നെ വെല്യ കാര്യം...... ഇ വർഷവും മെസ്സി കൊണ്ട് പോയാൽ എല്ലാ മീഡിയസും സെലിബ്രേറ്റ് ചെയ്യും ആർക്കും വെല്യ കുറ്റം ഒന്നും പറയാനും കാണില്ല സത്യത്തിൽ ഇതെല്ലാം ഒരു ബിസിനസ് ആണ്
NO STARTING CB PAIRS NO STARTING GK 2WINGERS AS ST NO ELITE NO.9 Main player vini out almost 4months Vereyum orupaad injurikal STILL WON UCL LALIGA SPANISH SUPER CUP UEFA SUPER CUP DON CARLO😎
Ippo alle bro comedy, munp comedy aayirunnilla ee fifa best okke kitti maduthe aan Pinne completed footbal ❤ Then most trophies winned by an football athlete Enikk messi comedy aayit thonnunnilla Ee Varsham fifa best l vanath ichiri weird thanne aayirunnu But messi was continuously the part of fifa best 11 for 16 long years and no ever footballers done that Poyi karayadey 😢😢😢😢
Njan messi fan ella njan neymer fan ann messi ellankil Ronaldo indakilla hee award kuduthal shradh inadku athin ann ath anta vivarem kond mansilavathath ann😂
അല്ല എന്ത് കൊണ്ടാണ് വിനി ഡീസർവേഡ് ആണെന്ന് പറയാൻ കാരണം, അത് ബല്ലോണ്ടിയോർ കിട്ടാത്തത് കൊണ്ടാവും അല്ലേ ഒന്ന് ആശ്വാസിപ്പിക്കാൻ വേണ്ടിയാവും. ഞാൻ വിനി ജൂനിയർ ഹെറ്റർ ഒന്നും അല്ല. പക്ഷെ ഞാൻ ഒന്ന് ചോദിക്കട്ടെ ഈൗ ഫിഫ അവാർഡ്സ് ഒരു ക്ലബ്ബ് ഫുട്ബോളിന് വേണ്ടി മാത്രം കൊടുക്കണ്ട ഒരു അവാർഡ് ആണോ. നാഷണൽ ടീമിന് വേണ്ടി എന്ത് ചെയ്തു എന്ന്. വേണ്ട നാഷണൽ ടീമിന് എത്ര കളി കളിച്ചു എന്ന് ഒന്ന് പറയാൻ പറ്റുമോ ഈൗ ഡീസർവേഡ് എന്ന് പറയുന്നവരോടാണ്😂. പിന്നെ വിനി ജൂനിയർ നല്ല സൂപ്പർ പ്ലയെർ ആണ് ക്ലബ്ബ് ഫുട്ബോളിൽ ഇപ്പോ നല്ല ഒരു ക്വാളിറ്റി പ്ലയെർ തന്നെ ആണ്, പക്ഷെ അത് കൊണ്ട് യഥാർഥ്യങ്ങൾ ഇല്ലാതാവുന്നില്ല. ഇപ്പോൾ നോമിനേഷനിൽ കർവഹാൽ, ലൗതരോ, ലമിൻ യമൽ, റോട്രി, ഇവരെല്ലാരും ക്ലബ്ബ് ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ഒരു പോലെ ഇമ്പാക്ട് ഉണ്ടാക്കിയവരാണ്. ഇനി എന്നെ ഒരു റാസിസ്റ്റ് ആക്കരുത് ഞാൻ ഈൗ ഒരു യഥാർഥ്യം പറഞ്ഞത് കൊണ്ട്. അത് കൊണ്ട് ഞാൻ ബ്രോ ഈൗ ഒരു പ്രശ്നം മെൻഷൻ ചെയ്യുമെന്ന് വിചാരിച്ചു. ഉണ്ടായില്ല. ഫിഫ ഒരു ഒഫീഷ്യൽ ഫുട്ബോൾ അവാർഡ് ആണല്ലോ അത് കൊണ്ടാണ് ബല്ലോണ്ടിയോർ വിനിക് കൊടുത്തിരുന്നേലും കൊഴപ്പമില്ല. ഫിഫ അവാർഡിൽ നാഷണൽ ടീം പെർഫോമൻസും ക്ലബ്ബ് ടീം പെർഫോമൻസും നോക്കണം ആയിരുന്നു. ഈൗ വിഡിയോ ബ്രോ പോലും സാറ്റിസ്ഫൈഡ് ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു സുഗിപ്പിക്കൽ വിഡിയോ ആണ്.
Broo paranja karyam vechu nokkuvanenkil vini allenkil ok rodriyekal deserve Carvajal allley UCL ulpade Ella competition nedi UCL final plyr of the match
പ്രമുഖ ഫുട്ബോൾ മാധ്യമമായ 433 പോലും ഒരു പോസ്റ് പോലും ഇടില്ലല്ലോ vini നേടിയത് കൊണ്ടാവാം
VINI 📈
finally the award goes to deserved one❤vini
Vini the best player in the Europe🤍🤌🏻
Our black gem ❤❤
അങ്ങനെ സെലിബ്രേറ്റ് ചെയ്യപ്പെടേണ്ട പൊസിഷൻ ആണ് RODRI യുടെഎങ്കിൽ ഇതിനുമുമ്പും മഹാരഥന്മാർ മിഡ് ഫീൽഡിലും സെൻട്രൽ ബാക് പൊസിഷനിലും ഗോൾ കീപ്പിങ് ലും ഇതിലും ഉയരത്തിലുള്ള പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്, ഡിഫൻസീവ് മിഡ് ഫീൽഡിലും ഇതിലും വലിയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ ഇങ്ങനെയുള്ള അവാർഡുകൾ എപ്പോഴും സ്വാധീനിച്ചിട്ടുളത് അറ്റാക്കിങ് പൊസിഷനിലുള്ളവരെ ആണ്. നിങ്ങൾ പറഞ്ഞതുപോലെ ആണെങ്കിൽ ഇതിനു മുമ്പൊക്കെ ഇതേപോലെ പരിഗണിക്കാം ആയിരുന്നു. ഈ വർഷം രണ്ട് അവാർഡുകളും അർഹിച്ചത് വിനി തന്നെയാണ്
💯
Pariganikkaamaayirunnu..
Rodriyekkaal ethrayo mahaaradhanmaarkk award kittaathe poyittund.
Pakshe njan Balon d'or videoyil paranja pole oru vathyaaeam enthaaanenn vechaal Messi/Ronaldo undaakkiyirunna attacking stats ippozhathe stats pole aayirunnilla. Vere level aayirunnu. Ath oru factor aayi kand kaanum theerumaanam edukkunnavar.
Ithil rand awards um Rodri yum Viniyum arhichath thanne. Ithaane ente kaazchappaad. So aarkk kittunnathilum enikk kuzhappam illa.
@@FeedFootball സ്റ്റീഫാണ് ജോറാട്ട്
2005 UCL ഫൈനൽ 🔥🔥🔥
പക്ഷെ ബ്രോ, നമ്മുടെ നാട്ടുകാരുടെ ഇടയിലും vini യെ വളരെ മോശമായി അതിക്ഷേപിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്, പക്ഷെ താങ്കൾ പറഞ്ഞപോലെ ഇവിടുള്ളവർക്ക് അതിനെപ്പറ്റി, റേസിസത്തെ പറ്റി idea ഇല്ല, കാരണം നമ്മടെ നാട്ടുകാർക്ക് ഒരു വിചാരം ഉണ്ട് racisam യൂറോപ്യൻ രാജ്യത്ത് മാത്രമേ ഉള്ളു എന്ന്, ഈ മണ്ടന്മാർക്കറിയില്ലലോ ഇവർ ചെയ്യുന്നതും ഒരു തരത്തിലുള്ള bulliying ആണെന്ന്..
Vini 💪🏼💪🏼💪🏼💪🏼💪🏼❤️❤️❤️
Finally well deserved award for Vini Jr 😍
Vini ❤️🇧🇷 brazililkoode onnu kathi kayariyal ❤️🔥
Athraykk okke veno bro aadhyam nalla coach varunna kaaryam para
Vini 🔥🤍
ഇക്കാ എന്തൊക്കെ ഉണ്ട് വിശേഷം സുഖല്ലേ 😁
Alhamdulillah hyyr 😊
Adaa Mowne
Njan aagrahichu aa puraskara vedhiyil avanoru sambha steps cheyanam aayirunnu. Adhinulla yogyatha avanund🎉🎉🎉
Fair Award 🤍 Vini Jr 🤍 Our Boy 🤍 Hala Madrid 🤍
Vini❤️
Vini is our boy💗
Vini💎
Vini❤❤❤❤❤❤
Chekkan thee 🔥
Vini 7
ikka laliga last 3 matches video cheyyoa athletico real barca yude kaligal adhil title racente kaaryavum koodi pargt oru video cheyaamoa
👍
Waiting aayirunnu❤
❤️
😊😊😊😊😊😊
💥💥💥
My vote:
1. Vinicius
2. Rodri
3. Lautaro (Not in list)
ലൂക്മാൻ നെ മറക്കല്ലേ naija boy 🇳🇬
Casemiro kroos modric Madrid nu vendi cheythathinu mukalil onnum Rodri onnum cheythittilla, they never won the award, bcoz they competed with Messi and Ronaldo. (modric won once).
Vinicious is a black guy, that's the only reason he lost BallonDor
I have no problem with Rodri winning the Ballondor, he was more deserved on 2023 above Messi.
If you are a true Football lover, vini is a treat to wach.
Casemiro did same thing for Realmadird for years what Rodri is done for City. And Kroos is far above these guys.
🖤
Abudhabiyil ninnum Chelsea fan 💙💙💙
6:13 ivide malayalikal vare paranju, "avan enthinu dance cheythu, angine cheythathu kondalle avan racism ealkendi varunnath" enthaale, entha ivarodokke paraya
Sathyam 🥲🥲
വിനി നേടിയത് കൊണ്ടായിരിക്കും എല്ലായിടത്തും ഒരു ചത്ത കാലാവസ്ഥ 😅
താങ്കളുടെ ഇല്ല വീഡിയോയും കാണുക ഒരാള് അണ് ഞാൻ ഒരിക്കലും ആരോടും bagam ചേർന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ല ...പക്ഷെ താങ്കൾ ഈ വീഡിയോ യില് എന്തോ ഒന്നു പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നത് വെക്തമായി അറിയാൻ ഉണ്ട് ..ഇത് അഭിപ്രായം മാത്രം .. സ്റ്റിൽ ലൈക് you
Enthaanath bro?
Theliyich parayoo
may be becoz of instagram cmnts
Njaghale grpil (madrid) ile ikaane patti aayrunn charcha ikka vinik fifa best kiteet onnum paranjilla video onnum cheythillan njn appole paranje ikka fltym RUclipsr alla ikkak work inde ath kaynje aan video cheyyar enn. Ee video njn kandapo thanne ithinte link grpil ayach koduthittind kaanate avare😂❤
Rodri kazhinja seasonil kalichathilum mikacha season athinte munpathe season aayirunnu. Pakshe ann kallan listil undaayath kond koduthilla
പ്രമുഖ ഫുട്ബോൾ medias ഇന്നലെ ഫിഫ ബെസ്റ്റ് പരിവാടി ഉള്ളത് അറിഞ്ഞിട്ടേ ഇല്ലെന്ന് തോന്നുന്നു
njan poalum kayyi ozhigitundaaayrunnu viniyude kaaryathle karanam cr7 poi kazhingappo aa placele viniye kalipikanna kanumbo cr7 nte pagudhy poalum cheyyan pataathey aaale kondvannoal vijarch pakshey ippo 🔥🔥🔥🔥
600k fan's vote vs 40 coach vote 😂😂😂
11:44 messi 6 sthanth ondu toni kross,erling haalandin mallil finish cheythu.lautaro martinez onum top 10 il polum ella😂
Exactly... Comedy aane
😂 ini ippo enth lautaro
Emi Martinez ne kude mention chayanairunnu
Ith kettit ballondor video kandaal chiri verum 😂😂
Angane varaan vazhi illallo..
Veendum kandu nokkiyo?
റോഡ്രിയേക്കാൾ അർഹൻ എന്തുകൊണ്ടും വിനി ആണ് പിന്നെ കഴിഞ്ഞ balldor ഫിഫ best ഒക്കെ നോക്കുവാണേൽ റോഡ്രിക് എങ്കിലും കൊടുത്തല്ലോ അത് തന്നെ വെല്യ കാര്യം......
ഇ വർഷവും മെസ്സി കൊണ്ട് പോയാൽ എല്ലാ മീഡിയസും സെലിബ്രേറ്റ് ചെയ്യും ആർക്കും വെല്യ കുറ്റം ഒന്നും പറയാനും കാണില്ല
സത്യത്തിൽ ഇതെല്ലാം ഒരു ബിസിനസ് ആണ്
മെസ്സിയെ... ക്ലബ് പ്രോഡക്റ്റ് എന്ന് വിളിച്ച ചിലർ.....😢
Namude Chelsea title adikanam 💙💙💙
Season half aavumbhoozhekkum man United title race illek entry aavum ❤
@smoothyt9926 yes because man united one of the world's greatest football institution
♥️ @shihabshihabmon806 ♥️ yes always red ♥️
Appo oru krym paraytte nighl paranjille fans ellarum idol ne vote cheyyullunnu appo enghne vini kku kitty messi kalle kittu
Euro cup lu rodri thanne aahno best player nu arhan kali kndoru paraynm olmi willian yamal ellarem alojikknm
Frist 😂..
appo engal Kannum Kannum Kollaiyadithaal kananam
Halal Madrid
Ballondor nth magazine avrde ishttathinu kodukkana award
അത് പോലെ ആൻസിലോട്ടിയെക്കാൽ ഡീസർവ്ഡ് ക്സാബി അലോൺസോ അല്ലേ.
Bundesliga mathram alle ollu europa cup adichirunneeel kittumaayirinnu
NO STARTING CB PAIRS
NO STARTING GK
2WINGERS AS ST
NO ELITE NO.9
Main player vini out almost 4months
Vereyum orupaad injurikal
STILL WON
UCL LALIGA SPANISH SUPER CUP UEFA SUPER CUP
DON CARLO😎
6 മത് എത്തിയ മെസ്സിയാണ് ഹീറോ 🤣🤣🤣ഫിഫയൊക്കെ കോമഡി തന്നെ
Voting aan mone
Listil illathathinte peril vote cheyyan madicha ihaloka vaanam pendu 🐪ullapozho 😂
@@brocklesnar5750 കഷ്ട്ടം 🙏🏻🙏🏻
പെസ്സി എങ്ങനെ ലിസ്റ്റിൽ വന്നു എന്ന മനസിലാവാത്തത്.. 😇😇😁😁@@brocklesnar5750
Voting aan man
Messik kodukkanamayirunnu😂
Messi okke ippo comedy ahnu ellarum manassilakky thodagi karryagal 😂
Ippo alle bro comedy, munp comedy aayirunnilla ee fifa best okke kitti maduthe aan
Pinne completed footbal ❤
Then most trophies winned by an football athlete
Enikk messi comedy aayit thonnunnilla
Ee Varsham fifa best l vanath ichiri weird thanne aayirunnu
But messi was continuously the part of fifa best 11 for 16 long years and no ever footballers done that
Poyi karayadey 😢😢😢😢
Messi comedy aanel
petti 🐪okke nirgunan anu
Vini mol okke dhurandhavum
Most trophy ഒക്കെ അധികം കോപ്പ delrey ആണേ @@freesoul4595
Njan messi fan ella njan neymer fan ann messi ellankil Ronaldo indakilla hee award kuduthal shradh inadku athin ann ath anta vivarem kond mansilavathath ann😂
നിങ്ങളല്ലേ ഒരു സമയത്ത് വിനിയേ എതിർത്തു പറഞ്ഞത് ...?
Eppo? enthaane paranjath? Theliyich parayoo
Viniyude attitude paranjittundavum ath kurach mosham aayond thanne racism orupad kelkendivananth
പറഞ്ഞിട്ടില്ല
🤍🤍
Rodri viramichal city team poottil kettum😂
Rodri kku kittoyapo annu katharnnu football world vini kku kittiyappo nnum illa 😂 that means rodri not deserved
Enganokke nyayikarivhalum rodri balan d or deserve alla .euro cup il rodri athra mikacha kali onnum kalichittilla
Ath ningade thonnalaane..
Njaan ente thonnalaane ivide paranjath.
Ballandor' koduth kazhinj
Club product 😅
Vini ye pole figjt vheythu ee position lu ethiya vere aal illa
Lautaro deserving ella
ഇവൻ അനങ്ങിയാൽ victim card use ചെയ്യും. ലാസ്റ്റ് കിടന്ന് മോങ്ങും... അതൊക്കെ മാറ്റീവെച്ചാൽ he is good…
Nthuvade
@ enthuvaa… ullath thanneya paranjath…
Bro 2019 അല്ല 2018 ലാണ് റയലിൽ വന്നത്
👍
അല്ല എന്ത് കൊണ്ടാണ് വിനി ഡീസർവേഡ് ആണെന്ന് പറയാൻ കാരണം, അത് ബല്ലോണ്ടിയോർ കിട്ടാത്തത് കൊണ്ടാവും അല്ലേ ഒന്ന് ആശ്വാസിപ്പിക്കാൻ വേണ്ടിയാവും. ഞാൻ വിനി ജൂനിയർ ഹെറ്റർ ഒന്നും അല്ല. പക്ഷെ ഞാൻ ഒന്ന് ചോദിക്കട്ടെ ഈൗ ഫിഫ അവാർഡ്സ് ഒരു ക്ലബ്ബ് ഫുട്ബോളിന് വേണ്ടി മാത്രം കൊടുക്കണ്ട ഒരു അവാർഡ് ആണോ. നാഷണൽ ടീമിന് വേണ്ടി എന്ത് ചെയ്തു എന്ന്. വേണ്ട നാഷണൽ ടീമിന് എത്ര കളി കളിച്ചു എന്ന് ഒന്ന് പറയാൻ പറ്റുമോ ഈൗ ഡീസർവേഡ് എന്ന് പറയുന്നവരോടാണ്😂. പിന്നെ വിനി ജൂനിയർ നല്ല സൂപ്പർ പ്ലയെർ ആണ് ക്ലബ്ബ് ഫുട്ബോളിൽ ഇപ്പോ നല്ല ഒരു ക്വാളിറ്റി പ്ലയെർ തന്നെ ആണ്, പക്ഷെ അത് കൊണ്ട് യഥാർഥ്യങ്ങൾ ഇല്ലാതാവുന്നില്ല. ഇപ്പോൾ നോമിനേഷനിൽ കർവഹാൽ, ലൗതരോ, ലമിൻ യമൽ, റോട്രി, ഇവരെല്ലാരും ക്ലബ്ബ് ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ഒരു പോലെ ഇമ്പാക്ട് ഉണ്ടാക്കിയവരാണ്. ഇനി എന്നെ ഒരു റാസിസ്റ്റ് ആക്കരുത് ഞാൻ ഈൗ ഒരു യഥാർഥ്യം പറഞ്ഞത് കൊണ്ട്. അത് കൊണ്ട് ഞാൻ ബ്രോ ഈൗ ഒരു പ്രശ്നം മെൻഷൻ ചെയ്യുമെന്ന് വിചാരിച്ചു. ഉണ്ടായില്ല. ഫിഫ ഒരു ഒഫീഷ്യൽ ഫുട്ബോൾ അവാർഡ് ആണല്ലോ അത് കൊണ്ടാണ് ബല്ലോണ്ടിയോർ വിനിക് കൊടുത്തിരുന്നേലും കൊഴപ്പമില്ല. ഫിഫ അവാർഡിൽ നാഷണൽ ടീം പെർഫോമൻസും ക്ലബ്ബ് ടീം പെർഫോമൻസും നോക്കണം ആയിരുന്നു. ഈൗ വിഡിയോ ബ്രോ പോലും സാറ്റിസ്ഫൈഡ് ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു സുഗിപ്പിക്കൽ വിഡിയോ ആണ്.
Bro ee paranja karygal okke vechu nokkuvanel kazhinja year arkk ayirnn kittande😂
Broo paranja karyam vechu nokkuvanenkil vini allenkil ok rodriyekal deserve Carvajal allley UCL ulpade Ella competition nedi UCL final plyr of the match
Bro appo kazhinja fifa best aarkkaa kodukande 😂
Gentlemaaaan Rodri ndhey award ceremony il veranje aavoo 😏🤡👎🏻
Messi എങ്ങനെ വന്നു അതും kroos, mbappe കാളും മുകളിൽ
The most protected player ever
This is a utter shit 😂😂
@Feed Football 🫂🤍 Yenthaaappo ngade kadha naattkk varunnonnum ille😁
സിസ്റ്റം പിന്നേം നല്ലത് അർജൻ്റീനയിൽ ആണെന്ന് തോന്നുന്നു😢
ruclips.net/video/2YDuR_I7KBs/видео.htmlfeature=shared
Vini❤
❤️
🎉🎉🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
Vini❤
🤍
Vini🤍🔥