നിങ്ങളിപ്പോൾ നേരിടുന്ന ജീവിത സാഹചര്യങ്ങളിൽ ദൈവത്തിന്റെ തീരുമാനം എന്താണ്

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 298

  • @rajanirajani1458
    @rajanirajani1458 6 дней назад +38

    അതെ എനിക്ക് ജയിക്കണം എന്നെ എന്റെ കുടുംബത്തെ തകർത്തവരുടെ മുന്നിൽ എനിക്ക് ജയിക്കണം ഹര ഹര മഹാദേവ് 🙏🙏🙏🙏❤️❤️❤️❤️ 🙏🙏🙏🙏

    • @HarisHaris-n3b
      @HarisHaris-n3b 6 дней назад +3

      നമസ്കാരം പെങ്ങളെ പെങ്ങൾ പ്രവേശിച്ച സത്യമായിട്ടുള്ള വാക്ക് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ സത്യമേവ ജയതേ ആമീൻ

    • @minhajasmine8780
      @minhajasmine8780 5 дней назад

      👍👍

    • @bindhubindhu9133
      @bindhubindhu9133 5 дней назад

      🥰🙏

  • @bindhubindhu9133
    @bindhubindhu9133 5 дней назад +2

    എന്റെ പ്രാർത്ഥന കൊണ്ട് എല്ലാം ഞാൻ നേടിയെടുക്കും 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @asharania6244
    @asharania6244 6 дней назад +4

    എന്റെ മഹാദേവനും ദേവിയും ന്റെ ശക്തി 🙏❤️🥰... Thanks mam

  • @mridulamridu8706
    @mridulamridu8706 6 дней назад +6

    സങ്കടങ്ങൾ നിറഞ്ഞ... ഈജീവിതത്തിലേക്കു.. സന്തോഷം നിറക്കണേ മഹാദേവാ സ്വാമി..... പരം പിതാവേ 🙏🏻🙏🏻🙏🏻നന്ദി മോളെ 🙏🏻ഒരു പാട് നാളായി ആലോചിച്ചു വിഷമിക്കുന്ന ഒരു ചോദ്യത്തിന് ഒരു ഉത്തരം നൽകാൻ കൃപ യുണ്ടാകണേ ഭഗവാനെ.... ഹരേ കൃഷ്ണ.... ഇന്നത്തെ ഈ റീഡിങ് എനിക്ക് വേണ്ടി യുള്ളതാണ് 🙏🏻🙏🏻🙏🏻🙏🏻സത്യം..... 🙏🏻🙏🏻🙏🏻🙏🏻

  • @ajitjjithu9043
    @ajitjjithu9043 5 дней назад +1

    ഭഗവാന്റെ അനുഗ്രഹവും ആശിർവാദവും സംരക്ഷണവും എല്ലായപ്പോഴു ഉണ്ടാവട്ടെ 🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏മഹാദേവ കാത്തോളണേ 🙏🙏🙏❤️❤️

  • @Sheeja-b3x
    @Sheeja-b3x 6 дней назад +9

    ഭഗവാനെ രക്ഷിക്കണേ 🙏🙏🙏

  • @arsha8781
    @arsha8781 6 дней назад +5

    ഓം നമഃ ശിവ വായ
    Thank you univers

  • @brijithasreeraj5416
    @brijithasreeraj5416 6 дней назад +3

    എല്ലാം ശരിയാകണമേ ഭഗവാനേ
    ഓ൦ നമഃ ശിവായ♥♥♥🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 6 дней назад +11

    ഓം നമഃ ശിവായ 🙏എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ അല്ലാതെ ഒന്നുമില്ല മഹാദേവാ. എല്ലാം എന്റെ തലയിൽ വെച്ച് മറ്റുള്ളവർ മാറിനിൽക്കുന്നു.എന്റെ കൂടെ നിൽക്കാൻ ആരുമില്ല ഭഗവാനെ. കാത്തുകൊള്ളേണമേ 🙏

    • @padmajap1095
      @padmajap1095 6 дней назад

      Njanum ethupole anubavikkunna alanu

    • @anjushaik4697
      @anjushaik4697 5 дней назад +1

      Njanundu.. nammalepolullavarkku parasparam manasilavum..

  • @smithakaippanplackal3092
    @smithakaippanplackal3092 6 дней назад +5

    ഓം: നമശിവായ🙏🙏🙏 ഞാൻ വിശ്വസിക്കുന്നു🙏🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl 6 дней назад +1

    Thank you Univere ഓം നമോഭഗവതേ വാസുദേവായ രുദ്രായ നമഃ അമ്മേ നാരായണദേവീനാരാണ🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhubindhu9133
    @bindhubindhu9133 5 дней назад

    എന്റെ മഹാദേവൻ 🥰🙏ഞാൻ മനം നൊന്തു വിളിച്ചാൽ വിളിപുറത്തുണ്ട് ❤❤❤❤❤❤❤❤❤🙏

  • @radhikaradhakrishnan6872
    @radhikaradhakrishnan6872 2 дня назад

    ഭഗവാനെ മഹാദേവ എന്റെ മനസിന്റെ പ്രയാസങ്ങൾ മറ്റേണമേ എനിക്കുറങ്ങാൻ കഴിയുന്നില്ല അതെല്ലാം മാറ്റി ഉറങ്ങാൻ കഴിയേണമേ 🙏🏼🙏🏼🙏🏼

  • @smithababu8478
    @smithababu8478 6 дней назад +2

    എൻ്റെ മഹാദേവാ അടിയങ്ങളെ കാത്തുകൊള്ളേണമേ ഓം നമഃശിവായ🙏🙏🙏

  • @radhavk-iy8cp
    @radhavk-iy8cp 6 дней назад +3

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം 🙏🙏🙏🙏❤️

  • @shyamnair5723
    @shyamnair5723 6 дней назад +1

    Very true reading, Madam. Confused and worried about the road ahead. Only solace is my firm belief that Lord Shiva will certainly be there for me, always, throughout my life. I have submitted all my worries and concerns at the Lotus feet of Lord Shiva. Om Namah Shivaaya Om Namah Shivaaya Om Sree Rudraaya Namaha. 🙏🙏🙏🙏🙏🙏

  • @jaya5033
    @jaya5033 6 дней назад +2

    ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ എന്നും കൂടെ ഉണ്ടാകേണമേ 🙏🙏🙏

  • @SathiRavi-z2y
    @SathiRavi-z2y 6 дней назад +4

    എന്റെ മഹാദേവ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @SandhyavinoojVinooj
    @SandhyavinoojVinooj 6 дней назад

    ദൈവമേ എല്ലാ പ്രതിസന്ധികളും മാറ്റി തന്ന് അനുഗ്രഹിക്കണേ 🙏🙏എല്ലാം സത്യമായി തീരണെ🙏🙏

  • @radhakripakadaksham2505
    @radhakripakadaksham2505 6 дней назад +3

    നന്ദി മഹാദേവ, നന്ദി🙏

  • @Appusgamerpro
    @Appusgamerpro 2 дня назад

    Amme saranam, Om namo narayanaya, madam paranjathu muzuvan sathyamanu, yennilek varanulla nallakaryangalum yethrayum veekam vannu nirayatte thankyou madam, and God bless you

  • @bindukk1948
    @bindukk1948 6 дней назад

    Thank you universe Thank youmahadeva orupadu thank you
    Allpositive energy attract cheyyunnu

  • @GirijaAjayan123
    @GirijaAjayan123 6 дней назад +1

    ഭഗവാനേ എപ്പോഴും കൂടെ ഉണ്ടാകണേ🙏

  • @Aswathi-c4m
    @Aswathi-c4m 6 дней назад

    ഞാനും എന്റെ കുടുംബവും ഉൾപെട്ടെ കേസിൽ നിന്നും മോചനം കിട്ടണേ മഹാദേവ 🙏🙏🙏🙏

  • @meeramt4233
    @meeramt4233 6 дней назад +1

    ഓം നമഃ ശിവായ ❤️🙏🌹
    ഓം മഹദേവായ നമഃ ❤️🙏🌹
    Thank you Universe❤️🙏🌹
    Thank you mole❤️🙏🌹

  • @beenasivadas2314
    @beenasivadas2314 6 дней назад

    ഓം നമഃ ശിവായ 🙏❤️ സത്യം എനിക്ക് ഒരു ജോലി കിട്ടി അതിൽ നിന്നും എനിക്ക് വിജയിക്കണം 🙏🙏❤️ Thanku you universe 🙏🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t 6 дней назад +1

    ഒരുപാടു ❤ഒരുപാട് നന്ദി ❤univers ❤❤ഒരുപാട് നന്ദി ❤❤❤

  • @mohannair4891
    @mohannair4891 6 дней назад

    ഭഗവാനേ ഞങ്ങളേ കാത്തു രക്ഷിച്ചുകൊള്ളണമേ ഓം നമ:ശിവായ🙏🌺🙏🌺🙏

  • @rajanirajani1458
    @rajanirajani1458 6 дней назад +3

    മഹാദേവൻ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏

  • @SoumyaSoumya-b2s
    @SoumyaSoumya-b2s 5 дней назад

    Om nama sivaya. Om nama sivaya. Om nama sivaya. Rakshikkane deva. Angu koode undavane.

  • @manujabanerjee3588
    @manujabanerjee3588 6 дней назад +2

    പ്രപഞ്ച നാഥാ മഹാദേവാ 🙏🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ

  • @vasanthamani-ym3wn
    @vasanthamani-ym3wn 6 дней назад

    ഓം നമശിവായ🙏🙏🙏 ഓം നമശിവായ 🙏🙏🙏 നന്ദി ഭഗവാനെ ❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sageerom7607
    @sageerom7607 6 дней назад

    സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് 🙏 ഞാൻ വിളിക്കുന്ന എന്റെ ഭഗവാൻ എന്റെ കൂടെ എപ്പോഴും ഉണ്ട്🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 дней назад

    മഹാദേവ എന്റെ കൂടെ എപ്പോഴും ഉണ്ടാകണമെ🙏🙏🙏🙏🙏🌹🌹🌹🌹

  • @NeethumolkbNeethukb
    @NeethumolkbNeethukb 4 дня назад

    എന്നെ എന്റെ കടം തീർത്തു തനാൽ മാത്രം മതി... ഭഗവാനെ... ഓം നമഃ ശിവായ...

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek 4 дня назад

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻രഞ്ജിത് മൂലം ലിജി പൂരാടം ഭഗവാനെ കൂടെ ഉണ്ടാകണം 🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 6 дней назад +1

    ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @rajinisujansujan3600
    @rajinisujansujan3600 6 дней назад +2

    എന്റെ മഹാദേവ 🙏🙏🙏കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @beenarajesh5823
    @beenarajesh5823 6 дней назад

    ഓം നമഃ ശിവായ🙏🙏🙏 കടബാധ്യത തീരാനുള്ള ഒരു വഴികാട്ടി തരേണമേ മനസിൻ്റെ Tension മാറ്റി തരേണമേ🙏🙏🙏

  • @savithrikaroth-dv9xd
    @savithrikaroth-dv9xd 6 дней назад

    Om namasivaya🙏🙏🙏🙏kudumbabandangal nalla. reethiyil povan anugrahikkane. Thank you universe🙏🙏🙏

  • @SunithaP-wr3tb
    @SunithaP-wr3tb 6 дней назад

    നന്ദിയുണിവേഴ്സ്🙏🏻

  • @rajammaanandhan5029
    @rajammaanandhan5029 6 дней назад

    എൻ്റെ കുടുംബജീവിതം തകർത്തവരുടെ മുന്നിൽ എനിക്ക് ജയിക്കണം. ഞാൻ ജയിക്കും. താങ്ക്സ് യൂ യൂണിവേഴ്സ്

  • @AjithaAji-nh3tt
    @AjithaAji-nh3tt 6 дней назад

    ഓം നമഃ ശിവായ 🙏🙏🙏
    മഹാദേവ എന്റെയും എന്റെ കുടുംബത്തെയും കാത്തോളണമേ. എപ്പോഴും കൂടെ ഉണ്ടാവാണെ...

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 6 дней назад +9

    ഓ നമശിവായ

  • @Naaz-t3x
    @Naaz-t3x 6 дней назад

    വളരെ സത്യം, എല്ലാം അവസാനിച്ചു എന്ന് കരുതി നിൽകുമ്പോൾ ആണ് ദൈവമായി എന്നെ സഹായിക്കാൻ എത്തിയത്. .7 വർഷം നരകിച്ചു, എനി ഒരു മോചനം ഇല്ല എന്നു കരുതി നില്ക്കുമ്പോൾ ദൈവത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നു 🙏

  • @sheebakv4314
    @sheebakv4314 5 дней назад

    ഓം നമശിവായ ഞാനൊരു തീരുമാനമെടുത്താൽ ഇത് എടുത്തത് തന്നെയാണ് ആര് എന്ത് പറഞ്ഞാലും തെറ്റാണോ ശരിയാണോ എന്ന് അറിഞ്ഞതിനുശേഷം തീരുമാനം മാറ്റുകയുള്ളൂ താങ്ക്യൂ മാഡം😍🥰♥️

  • @chandhu5216
    @chandhu5216 6 дней назад

    video il positive ayitulla ella karyanglum njan nte life ekk atrack cheyunnu thank you universe ❤🌹🙏🏻 thank you divine ❤🌹🙏🏻 thank you Angels ❤🌹🙏🏻

  • @indirak8897
    @indirak8897 6 дней назад

    ഓം നമഃശിവായ ❤ കൂടേ നില്ക്കുന്നവര് തന്നേ കുതികാല് വെട്ടിയാല് എന്തുചെയ്യാം, ദൈവികമായ സംരക്ഷണം മാത്രം,❤ഓം നമഃശിവായ ❤എല്ലാ നന്മകളും എത്തിചേരട്ടേ

  • @DeepaKP-j7l
    @DeepaKP-j7l 6 дней назад

    നന്ദി യൂണിവേസ് നന്ദി യൂണിവേസ് നന്ദി യൂണിവേസ് ❤🙏🙏🙏🙏

  • @beenamani7891
    @beenamani7891 6 дней назад +3

    ഓംനമഃശിവായ 🌹🌹🌹🙏🙏🙏❤️❤️❤️

  • @knalini6519
    @knalini6519 6 дней назад

    ഓം നമഃ ശിവായ 🙏 താങ്ക് യു യൂണിവേഴ്സ് 🙏

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 6 дней назад

    ഭഗവാനെ 🙏🙏🙏🙏രക്ഷിക്കണേ 🙏🙏🙏

  • @sarayoousneha6850
    @sarayoousneha6850 5 дней назад

    Thanku🙏🏻🙏🏻🙏🏻univers

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 6 дней назад

    ഓം നമഃശ്ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽 ഭഗവാനെ മഹാദേവാ കാത്തോളണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @somathomas6488
    @somathomas6488 6 дней назад +3

    ഓം നമഃ ശിവായ 🙏🙏🙏

  • @KrishnaKumari-hp5sh
    @KrishnaKumari-hp5sh 6 дней назад

    എന്റെ, മഹാദേവ, ഞാഗ്ഗ്‌ലെ, കാത്തുകൊള്ളണമേ, ഓംൻസമ്മദിവ,

  • @syamalats860
    @syamalats860 6 дней назад

    Correct reading.

  • @jaseenajaseenanp5624
    @jaseenajaseenanp5624 6 дней назад

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് ശരിയാണ് രണ്ട് വിവാഹം കഴിഞ്ഞ് അള്ളാ അള്ളാ അള്ളാ❤❤❤🤲🤲

  • @SivadasanPS-k2c
    @SivadasanPS-k2c 6 дней назад

    സർവേശ്വര, ഞാൻ തകർന്ന് കുത്തുപാളയെടുത്ത അവസ്ഥയിൽ ആണ് എന്റേം കുടുംബത്തിന്റെ പ്രാർത്ഥനയോന്നുകൊണ്ട് മാത്രം നിലനിന്നു പോകയാണ് ഓരോ ദിവസവും കഴിയാൻ പെടാപാട് പെടുന്നു ജയിച്ചേ തീരു,, ഭഗവാനെ അവിടുത്തെ കാരുണ്യവും രക്ഷയും സദാ ഉണ്ടാവാണേസദാ ശിവ. 🙏🙏🙏🙏🙏

  • @SahikumarKumar-b1n
    @SahikumarKumar-b1n 5 дней назад

    ഓം നമഃ ശിവായ എന്നെ കൈവിടല്ലേ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Sssssssss-c6f
    @Sssssssss-c6f 6 дней назад

    Bagavane yellavareyum katholane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayasreeAnil-b3e
    @JayasreeAnil-b3e 5 дней назад

    ഭഗവാനെ ഓം നമഃ ശിവായ 🙏🙏🙏

  • @jinibiju481
    @jinibiju481 6 дней назад +1

    Om nama sivaya:prarthikkane madam🙏🙏🙏🙏makkalude joli vivaham

  • @Velayudha-md7pn
    @Velayudha-md7pn 6 дней назад

    Omnama shivaya
    nanni

  • @IndulekhaTP-us2fl
    @IndulekhaTP-us2fl 6 дней назад +3

    നമഃ ശിവായ🙏

  • @vishwanathanachari2373
    @vishwanathanachari2373 6 дней назад +1

    Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva 🕉 namaste 🙏 ❤❤❤❤❤❤❤

  • @NeethumolkbNeethukb
    @NeethumolkbNeethukb 4 дня назад

    കടം തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ എന്നെ ഒറ്റ പെടുത്തിയവരുടെ മുപിൽ ഒരു ദിവസം ഏകിലും ജീവിക്കാൻ പറ്റണം.. ഭഗവാൻ അനുഗ്രഹം വേണം 🙏🙏👍

  • @adithyan1278
    @adithyan1278 6 дней назад

    Ohm Namashivayaa bhagavane kathollane ❤❤❤❤❤❤❤

  • @SreelethaGopakumar-yo6wx
    @SreelethaGopakumar-yo6wx 4 дня назад

    🌹🌹🌹🙏🏻🙏🏻🙏🏻 ഓം നമഃശിവായ.... 🙏🏻🙏🏻🙏 ❤️❤️❤️❤️

  • @lathasurendran1599
    @lathasurendran1599 6 дней назад

    ഒരു സ്ത്രീ കാരണം ഇന്ന് എന്റെ ഭർത്താവ് എന്നേ ഉപേക്ഷിച്ചു 🥹🥹രണ്ടു വർഷം ആയി സംസാരിച്ചിട്ട് 🥹🥹എന്റെ മക്കളെ ഓർത്ത് ഞാൻ എല്ലാം സഹിക്കുന്നു 🙏🙏വീട് പോലും ഇല്ല 🥹🥹പ്രവാസി ആയി 10വർഷം ആയി തിരിച്ചു കേറി ചെല്ലാൻ ഒരിടം ഇല്ലാ.. മഹാദേവ എന്റെ കൂടെ ഉണ്ടാകണേ 🙏🙏എന്നെ തളർത്തല്ലേ ഭഗവാനെ 🙏🙏🥹🥹

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 6 дней назад

    Thank you❤️❤️ support thank you universe ❤️god support thank you

  • @mumthaspadamugal5817
    @mumthaspadamugal5817 4 дня назад

    ഇതാണ് റീഡിംഗ്❤

  • @sukumarivg9479
    @sukumarivg9479 6 дней назад

    Oam namssivaya oam namasivaya oam namsivaya🙏🙏🙏

  • @subadrap
    @subadrap 6 дней назад

    ഓംനമഃശിവായ്, ഒംനമഃശിവായ,ഒംനമഃശിവായ, ❤❤❤🎉🎉🎉

  • @Vinodhkv-z2d
    @Vinodhkv-z2d 6 дней назад

    Ellam Bhagevante anugrehethode nadekkette🕉🕉🕉🙏🙏🙏❤❤❤🕉🕉🕉

  • @npnairotp1077
    @npnairotp1077 6 дней назад +3

    സ്നേഹിച്ചിരുന്നവർ ചതിചിട്ട് പോയി...ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല....ജീവൻ ഒന്ന് പോയി കിട്ടിയാൽ മതിയായിരുന്നു..

    • @justfriend3702
      @justfriend3702 6 дней назад

      Agane onum parayale ellam Sheri avum🫂

  • @SujaS-ku7ft
    @SujaS-ku7ft 6 дней назад +1

    ശംഭോ മഹാദേവാ🙏

  • @AnilKumar-c8x9n
    @AnilKumar-c8x9n 6 дней назад +1

    ഓം നമഃ ശിവായ നമഃ ഓം ഉമാ മഹേഷ്യരാ ❤❤❤❤❤❤❤❤

  • @ReenaPK-t9u
    @ReenaPK-t9u 6 дней назад

    Om. Nama shivaya allam ange parangapole nadalatte ante jeevirhathilek anugrahangal vannu cherane allam thadasngalum maripokane anik alla nanmakalum aisyaryangalum vannu cherane🌹🌹🌹

  • @smithasanthosh7903
    @smithasanthosh7903 6 дней назад +2

    🙏❤️ ഓം നമഃ ശിവായ❤️🙏

  • @Udaya_prabha
    @Udaya_prabha 6 дней назад

    ഓംനമശിവായ ഓംനമശിവായ ഓംനമശിവായ ഓംനമശിവായ 🙏🙏🙏🙏❤❤❤

  • @Vineethavv-jj5uy
    @Vineethavv-jj5uy 6 дней назад

    ഓം നമഃ ശിവായ🙏🙏🙏 എൻ്റെ മനസ്സിലെ ദുഖം മാറ്റിതരനെ മഹാ ദേവാ🙏🙏🙏❤❤❤

  • @AmusedAzaleaFlower-lw8tf
    @AmusedAzaleaFlower-lw8tf 6 дней назад

    Thanks universe,thanks madam.

  • @VimalManu
    @VimalManu 6 дней назад +2

    Om. Namah. Shivaya 🕉️🕉️🕉️🙏🙏🙏🌹🌹🌹

  • @neelambarisworld4564
    @neelambarisworld4564 3 дня назад

    thank you❤

  • @sobhamk5184
    @sobhamk5184 6 дней назад

    Universe oru 1000 nanni Mind neeri neeri pukanjappol avidunnu kittiya message very very happy mind❤😂😂

  • @hemasabu6226
    @hemasabu6226 6 дней назад

    Om Namashivaya 💕❤️🙏
    Om Namashivaya 💕❤️🙏
    Om Namashivaya 💕❤️🙏

  • @midhunraj7737
    @midhunraj7737 6 дней назад

    ❤Thank you God ❤you ❤Ente Mahadeva

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 6 дней назад +1

    ഓം നമഃശിവായ 🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏
    ഓം നമഃശിവായ 🙏🙏🙏

  • @kashikashinath.h8786
    @kashikashinath.h8786 6 дней назад

    Pray for my family .om namashivaya❤❤❤

  • @Arumughan939
    @Arumughan939 6 дней назад

    🌹🙏ഓം നമഃ ശിവായ 🌹🙏👌👌👌👌👌👌

  • @minisaru17
    @minisaru17 6 дней назад

    Om Namah Shivaya Katholane Hara Hara Mahadeva Om Uma Maheshwaraya Namah

  • @SasikalaSnair3281
    @SasikalaSnair3281 6 дней назад +1

    🙏🙏🕉️നമഃ ശിവായ 🙏🙏❤️🙏❤️🙏എല്ലാം തടസവും മാറി വീട് പണി ഉടനെ നടക്കണേ ഭഗവാനെ 🙏കത്ത് കൊള്ളണേ 🙏എന്റെ മഹാദേവാ 🙏ഓം ഹ്രീം നമഃ ശിവായ 🙏🙏🙏❤️🙏❤️🙏❤️🕉️

    • @SahadhavanC
      @SahadhavanC 6 дней назад

      ഓം. നമശിവായ.

  • @AnithaAnitha-rq5jl
    @AnithaAnitha-rq5jl 6 дней назад

    ഭ ഗ വനേ എനിക്ക് വളരെ അതി ഗ്മ് തന്നെ ഉണ്ട് സാ ഭ ത്തി ഗ്മ് ബു തി മുട്ട് ഉണ്ട് എ നെ ര ഷി ക്ക ണ്ണേ ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 5 дней назад

    ഓം നാം ശിവായ 💚💚

  • @remyaravi8469
    @remyaravi8469 6 дней назад

    എന്റെ മഹാദേവ അങ്ങയുടെ തീരുമാനം എന്താണേലും നല്ലത് ആയിരിക്കും തുണക്കണേ ഭഗവാനെ 🙏🙏🙏🙏

  • @sindhutv8160
    @sindhutv8160 5 дней назад

    ഓം നമഃ ശിവായ നമോ നമഃ ❤

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 6 дней назад

    ഭഗവാൻ എന്റെ കാര്യം സാധിച്ചു തരണമേ 🙏🙏🙏🙏

  • @jayasreesanu7994
    @jayasreesanu7994 6 дней назад

    Om. Namah. Sivaya. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AlvinSamji
    @AlvinSamji 6 дней назад +2

    Om namah shivaya 🙏🏻🙏🏻🙏🏻