മേയറേച്ചി കരയല്ലേ, ആ മുക്കിയ കോടികൾ എവിടെ?! | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 12 сен 2024
  • മുതലക്കണ്ണീർ പൊഴിച്ചത് മതി..
    മേയർ മുക്കിയത് 30 കോടി.
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #aryarajendran #trivandrum #mayor #trivandrumnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 149

  • @premachandran5391
    @premachandran5391 Месяц назад +42

    അങ്ങനെ തലസ്ഥാനത്ത് ഒരു തോട് കൂടി രൂപം കൊണ്ടു- മേയർകരഞ്ഞാൻ തോട് 😂

  • @ABM257
    @ABM257 Месяц назад +89

    മൂന്നാം പക്കം മൃതദേഹം കണ്ടെത്തിയപ്പോൾ മേയറുടെ പ്രസ്താവന നഗരസഭയുടെ രണ്ട് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്ന് അവിടെയും അവരുടെ അളിഞ്ഞ രാഷ്ട്രീയം ലേശം ഉളുപ്പ്

    • @manikantannairb
      @manikantannairb Месяц назад +12

      പാർട്ടിയുടെ ഡമ്മി മേയർ

    • @babup.r5224
      @babup.r5224 Месяц назад +3

      😄😄😄😄

    • @AbdulRazak-uv1uk
      @AbdulRazak-uv1uk Месяц назад

      ​j@@manikantannairbmhmjnjInjjm 0:49 mj😢😢h

  • @haridasvamadevan2078
    @haridasvamadevan2078 Месяц назад +35

    ഇതാണ് യഥാർത്ഥ അഭിനവ കമ്മ്യൂണിസം.

    • @shannonforarker5792
      @shannonforarker5792 Месяц назад +1

      അതെന്താ , ഭായ് , പഴയ കമ്മികൾക്ക് എന്നതായിരുന്നു ഒരു കുഴപ്പം 😀❓

  • @jamespd3184
    @jamespd3184 Месяц назад +45

    അവളുടെ ഒരു മുതല കണ്ണീർ😂😂😂😂😂😂😂😂😂

  • @joeypv4748
    @joeypv4748 Месяц назад +11

    ധനൂഷേ കലക്കി❤🎉

  • @pratheepkumar1216
    @pratheepkumar1216 Месяц назад +37

    ലിഫ്റ്റിൽ കുടുങ്ങിയത് സി.പി.ഐ...ക്കാരൻ....ഞങ്ങളുടെ സഖാവ് ഞങ്ങളുടെ ലിഫ്റ്റിൽ കുടുങ്ങിയാൽ നിങ്ങൾക്കെന്താ കോൺഗ്രസ്സേ...

  • @bipinkalathil6925
    @bipinkalathil6925 Месяц назад +17

    ധനുഷ്.... വളരെ നന്നായി, ഇത്രയും എങ്കിലും പറയണ്ടേ..

  • @lisalal8275
    @lisalal8275 Месяц назад +26

    തട്ടിപ്പ് വീരന്മാരും വീരത്തികളും കൊടികുത്തി വാഴും കാരണഭൂതൻ ഇരിക്കുവോളം.. കർമഫലം!!! അനുഭവിച്ചോ..

  • @ValsanPV-lx9ze
    @ValsanPV-lx9ze Месяц назад +4

    സാർ എന്നേയും കൂടി സിനിമയിൽ എടുത്തുടെ ഞാൻ നന്നായി കരഞ്ഞ് അഭിനയിക്കും...

  • @bahuleyanayyode474
    @bahuleyanayyode474 Месяц назад +23

    കണ്ണുനീർ തുള്ളിയെ സ്ത്രീയോട് ഉപമിച്ച ആര്യ രാജേന്ദ്രനെ,
    അഭിനന്ദനം നിനക്ക് അഭിനന്ദനം,
    അഭിനന്ദനം, അഭിനന്ദനം, അഭിനന്ദനം.
    പിന്നെ കോടികൾ മുക്കാൻ സഹായിക്കുന്നത് കുറെ അപ്പന്മാർ ആണ്.
    ആനാവൂർ അപ്പൻ, മലമുകളിലെ വീട്ടിലെ അപ്പൻ, മരുമോൻ അപ്പൻ, മാസപ്പടി അപ്പി.........

    • @user-zm8nt8zv1l
      @user-zm8nt8zv1l Месяц назад

      Very..good😅😅❤❤❤❤❤❤❤❤❤

  • @kumaraswamy5265
    @kumaraswamy5265 Месяц назад +14

    ഒരു വിധം കൃത്യമായി മസാല എല്ലാം ചേർത്തിട്ടൊണ്ട്. നന്നായിട്ടോണ്ട്. 👍

  • @joyaugustine2690
    @joyaugustine2690 Месяц назад +26

    കരയാൻ പറ്റാത്തവർക്ക് കരയുവാൻ " ആര്യരസായനം" സഹായിക്കുന്നു.😂😂

  • @sundaresankunhan7322
    @sundaresankunhan7322 Месяц назад +12

    35000 കോടി രൂപ അടിച്ചു മാറ്റിയ പിണുവിന്റെ അക്കൗണ്ടിലുണ്ടാവും.ആനാവൂർ നാഗപ്പനും കുറച്ചടിച്ചുമാറ്റി.കാര്യപ്രാപ്തിയില്ലാത്ത മേയറെ അവിടെ ആക്കിയതുതന്നെ അടിച്ചു മാറ്റാനാണ്.അക്കാര്യത്തിൽ വിജയിച്ചു.

  • @valsageorge5663
    @valsageorge5663 Месяц назад +14

    ഇപ്പോൾ കളക്ടറെ മാറ്റി. ആര്യ നന്നായി kakkan പഠിച്ചവൾ ആയതുകൊണ്ട് അവൾക്ക് എതിരെ ഒരു നടപടി എടുക്കില്ല

  • @Sasidharancr-qj8je
    @Sasidharancr-qj8je Месяц назад +15

    നല്ല നടിക്കുള്ള ദേശീയ അവാർഡ് കൊടുക്കണം.

  • @satheeshkumar5845
    @satheeshkumar5845 Месяц назад +4

    കൊടുത്താൽ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും കിട്ടും....പാവം ഒരു k s r t c ഡ്രൈവറെ ഇവർ ഉപദ്രവിച്ചത് ഓർമ്മയില്ലേ....😊

  • @reethammarobinson5646
    @reethammarobinson5646 Месяц назад +4

    യെദുവിനു വേണ്ടി കരയു, അഹങ്കാരി, നുണച്ചി ഗ്ലിസരിൻ കരച്ചിൽ 😂

  • @manikantannairb
    @manikantannairb Месяц назад +86

    ഇത് പോലെ കഴിവുള്ള മന്ത്രിമാരെയും മേയറെയുമെല്ലാം കിട്ടിയ കേരള ജനത എത്ര ഭാഗ്യവാൻമാർ ആണ് 😏

  • @anandk.c1061
    @anandk.c1061 Месяц назад +4

    വാടകക്ക് കിട്ടുമോ?? മരിച്ചവീട്ടിൽ കരയാൻ ആണ് 🤣🤣🤣

  • @VinodKumar-eh2dx
    @VinodKumar-eh2dx Месяц назад +4

    ഇതിൻറെ പേരിൽ ഇനി കിട്ടാൻ പോകുന്ന ഫണ്ട് അടിച്ചുമാറ്റാമല്ലോ എന്ന് ഓർത്ത് ഉള്ള ആനന്ദ കണ്ണീരാണോ

  • @raghunaththekkarakath8111
    @raghunaththekkarakath8111 Месяц назад +10

    ആരൃആ ഗർത്തം, കൊള്ളാം,

    • @vijayakrishnan3511
      @vijayakrishnan3511 Месяц назад

      ആര്യയുടെ ഗർത്തം ഷിബുവിന് അങ്ങ് ബോധിച്ചു. ആര്യാഗർത്തം എന്ന് നാമകരണം ചെയ്യുന്നതായി അരുളിച്ചെയ്യുകയും ചെയ്തു.

  • @santhoshcc5286
    @santhoshcc5286 Месяц назад +3

    ആ ₹5 കോടി വകമാറ്റി. എ കെ ജി സെന്റിന്റെ പുതിയ ബഹുനില മന്തിരതിലെക്ക് ഒഴുക്കിയോ...?? 😢

  • @aneeshkumarbs9348
    @aneeshkumarbs9348 Месяц назад +20

    25 കോടി... ആ കണ്ണീരിൽ പോയീ

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +4

    ആര്യയുടെ കരച്ചിൽ അഭിനയം കണ്ടു ചാച്ചിക്ക് ചിരി അടക്കാൻ വയ്യ, ചാച്ചി മനസ്സിൽ കരുതി കാണും ഓസ്‌കാറിന് എന്തു കൊണ്ടും യോഗ്യത ഉണ്ടെന്നു 😄😄😄😄

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj Месяц назад

      Avarude Paarttikkari Aanenkilum Nishkslankayanu. Kallatharamanennu Manassilayal Chirikkathenthu Cheyyum.😂😂😂

  • @pbharshan7690
    @pbharshan7690 Месяц назад +15

    25 + 5 = 0, കണക്കിന് മുട്ടയല്ലേ.

  • @syamanandan8739
    @syamanandan8739 Месяц назад +1

    Excellent talk Dhanush

  • @reethammarobinson5646
    @reethammarobinson5646 Месяц назад +2

    സിപിഎം എന്ന പാർട്ടിയുടെ അധഃപതനം 😮

  • @kamparamvlogs
    @kamparamvlogs Месяц назад +15

    😮😮😮തള്ളിക്കൊണ്ടിരിക്കുകയാണ്😮😮😮സിൽറ്റ് പുഷർ മെഷീൻ ഉപയോഗിച്ച് 😮😮😮😮

  • @user-bq7nl6gu7w
    @user-bq7nl6gu7w Месяц назад +14

    സിപിഎം തട്ടിപ് കരച്ചിൽ 😘😍😂😄😄

  • @naveenharidas941
    @naveenharidas941 Месяц назад +3

    ഇന്നീ നാട് ലോകമെങ്ങും ശോഭിച്ചീടാൻ കാരണ ഭൂതം 🤣

  • @devarajankomal8281
    @devarajankomal8281 Месяц назад +3

    ശോഭനയും മഞ്ജുവാര്യരും ജാഗ്രതൈ അടുത്ത നല്ല നടിക്കുള്ള അവാർഡ് ആര്യക്ക്

  • @prasadkumar6430
    @prasadkumar6430 Месяц назад +2

    ചൈനയിൽ നിക്ഷേപം ഉണ്ടാകുമോ

  • @leenajohn18
    @leenajohn18 Месяц назад +3

    ഈ തോട്ടിൽ ചവിട്ടി താഴ്‌ത്തെണ്ടവരാണ് ഈ ഭരണത്തിൽ ഇരിക്കുന്ന പലരും .ജനങ്ങൾ അതാണ് ചെയ്യേണ്ടിയിരുന്നത് .

  • @ramanik3813
    @ramanik3813 Месяц назад +4

    Super Super 👌 👍

  • @valsanmaroli340
    @valsanmaroli340 Месяц назад +7

    Jai Dhanush, 🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😁😁😁😁😁😁😁

  • @saralamareth8779
    @saralamareth8779 Месяц назад +3

    Dhanush Ur
    Style is really super 👌

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Месяц назад +2

    Very good Dhanush

  • @mohanadas9720
    @mohanadas9720 Месяц назад +10

    അടുത്ത തീരഞ്ഞെടുപ്പിൽ എന്തു കാണാൻഭരണകക്ഷി വന്നില്ല എങ്കിലും പെൻഷൻ അവർക്ക് കിട്ടുമല്ലോ നാട്ടുകാരുടെ നികുതി പണത്തിൽ നിന്നു

  • @Sudhakaran-cx9bt
    @Sudhakaran-cx9bt Месяц назад +20

    സന്ദീപാനന്ദ കിറി ഒരു പെണ്ണായതുകൊണ്ട് ഒന്ന് ഒലിപ്പിച്ചതാ 😀 പിന്നേ എല്ലാ മീഡിയക്കാരും കൂടി ആ ചിരിച്ച ചേച്ചിയെ ഇങ്ങനെ എടുത്തു പറഞ്ഞുകൊണ്ടിരുന്നാൽ ആ ചേച്ചിയുടെ ജീവിതം കട്ടപൊകയാകും കേട്ടോ എദുവിന്റെ അവസ്ഥ മറക്കരുത് 😀😀

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Месяц назад +6

    അയ്യാ വണക്കം 😄😄

  • @ShajithaS-nh2gt
    @ShajithaS-nh2gt Месяц назад +5

    ആ. കോടികൾ അവളും കുടുംബവും മുക്കി

    • @Mntrikan
      @Mntrikan Месяц назад +1

      പിണറായിയും മരുമോനും ഷെയർ ഉണ്ട്

  • @mallikaravi6862
    @mallikaravi6862 Месяц назад +6

    That 25 crore was swallowed by CPM & Corporation people

  • @gopalakrishnan7582
    @gopalakrishnan7582 Месяц назад +4

    Dhanushanna vanakkam polichu😂😂😂

  • @rajanpaul3477
    @rajanpaul3477 Месяц назад +2

    ഈ mayor വെറും കുട്ടിയാണ്. യാതൊരു പക്വതയും ഇല്ല. കേരളീയരെ കഷ്ടം 😢😢

    • @prasannasomarajan7004
      @prasannasomarajan7004 Месяц назад

      പറയുന്ന വർക്കാ പക്യ ത ഇല്ലാത്ത ത്. അവൾ മുടുക്കി ആണ് പ്രായത്തി നനു സരി ച്ചു ള്ള കള്ള ത്തരം അല്ല അവൾ കാണിച്ചു കൂട്ടുന്ന ത് അടിച്ചു മാറ്റി യത് കോടികൾ. എന്നിട്ടും പക്യ ത ഇല്ലാത്ത ജനം പറയുന്നു ആര്യ ക്ക്‌ പക്യ ത ഇല്ല. ആര്യ കുട്ടി ആണെന്ന്. 😂

  • @maheshk6120
    @maheshk6120 Месяц назад +1

    അങ്ങനെയൊന്നും പറയല്ലേ അത് പറയല്ലേ ഏറ്റവും കുഞ്ഞല്ലേ കുട്ടിയ അറിയില്ല ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആ കുട്ടിക്ക് ഒന്നുമറിയില്ല🤣🤣🤣

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s Месяц назад +1

    സത്യം 100%

  • @user-fg2oi2ne5u
    @user-fg2oi2ne5u Месяц назад +2

    ആര്യമാല്യനിയപുരം ഈ പേര് ഇഷ്ടപ്പെട്ടോ..

  • @prasannasomarajan7004
    @prasannasomarajan7004 Месяц назад +2

    അയ്യോ ആര്യ കുട്ടി യല്ലേ. പാലും ബിസ്കറ്റും. പാമ്പറും ഒക്കെ വാങ്ങിച്ചതാ. പിന്നെ പാലും പാൽ കുപ്പിയും ഒക്കെ വാങ്ങണ്ടേ?? 25കോടി തികയാതെ വന്നിട്ട്. പിന്നെ ആറ്റുകാൽ നടക്കാത്ത പൊങ്കാല ക്ക്‌. ഇല്ലാത്തവേസ്റ്റിനും കൊടുക്കാത്ത പൊറോട്ട ക്കും ബില്ലെഴുതി എടുത്തത് കൊണ്ടാണ് ഒരുവിധം പിടിച്ചു നിന്നത്. പാവം ആര്യ കു ണ്ണു വാവ.

  • @captrk31kartha56
    @captrk31kartha56 Месяц назад +3

    Thank God she did not get IAS or IPS.

    • @Kannan--123
      @Kannan--123 Месяц назад

      Aghana kiturunaghil ee pu## meol yenne akathu poyene

  • @arunravigiri
    @arunravigiri Месяц назад +2

    ആര്യകരഞ്ഞ തോട് 😅

  • @thetruth9377
    @thetruth9377 Месяц назад +1

    പരാജയ മേയറെ മാറ്റി TV M നെ രക്ഷിക്കണം എന്തിന് ഇവരെ സഹിക്കണം

  • @rajesha6835
    @rajesha6835 Месяц назад

    Good dear Dhanush

  • @ranipailo1574
    @ranipailo1574 Месяц назад +2

    ആര്യാ വറുത്തം... ആര്യ വൃ ത്തം.... ഗണപതിവട്ടം

  • @sasidharanpillai2382
    @sasidharanpillai2382 Месяц назад +1

    Vetticha Panam Evide Pooyi Ennariya n Aaryaye Pidichu Nallakuthu Koduthal Aval Nilavilichukondu Sathyam Vilichu Parayum

  • @reethammarobinson5646
    @reethammarobinson5646 Месяц назад +1

    ഒരു മാസത്തിൽ ഒരിക്കൽ വിർത്തി ആക്കണം

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 Месяц назад +1

    Aamayizhanchan todu world famous aayi.

  • @omanamohandas8385
    @omanamohandas8385 Месяц назад +1

    Medical waste വരുന്നതും railway vazhi തന്നെ ആണോ ആര്യേ?

  • @josephmathew2086
    @josephmathew2086 Месяц назад

    മേയർ കോടികൾ മുക്കിയെങ്കിൽ, അവരെ ഇനി കേസിൽ കുടുക്കാൻ വയ്യാ, കാരണം ആ തുകയുടെ ഒരംശം കൊണ്ട് കേസിൽനിന്ന് ഊരാൻ സാധിക്കും.
    അങ്ങനെയാണല്ലോ പാർട്ടി പ്രമുഖർ പലരും രക്ഷപ്പെടുന്നത്. ഇങ്ങനെയുള്ള നയം ഓരോ
    പാർട്ടി ക്കാരും പഠിച്ചുകഴിഞ്ഞു.

  • @vkxvibe
    @vkxvibe Месяц назад +1

    Changaayi .. waste okke edukkaan ishttampole machines undu ..enthinaa aalukale ee jolikku vidunnathu ?

  • @amalrajjk9491
    @amalrajjk9491 Месяц назад +1

    12 km canal clean cheyyan 25 kodiyo😮. Oru metre clean cheyyan 20000 roopa..ente mayore ijjathi valipeeru 😝

  • @BalakrishnanM-g9t
    @BalakrishnanM-g9t Месяц назад

    22 -ndaam വയസ്സില്‍ വിജയന്റെ തോഴി 40 കോടികളുടെ ആധിപതി.

  • @pradeepkrishnan9847
    @pradeepkrishnan9847 Месяц назад +1

    Avasaanam paranjathu mastram nadakoolaaa..ithu al kheralam...🤣🤣🤣

  • @user-in5uf3md2v
    @user-in5uf3md2v Месяц назад

    മേയറമ്മക്ക് കാര്യപ്രാപ്തി ഇല്ലത്രേ (മാപ്ര). അങ്ങനെയെങ്കിൽ മേയറമ്മ ഒരു കുട്ടിയുടെ അമ്മ എങ്ങനെ ആയി?

  • @ashikshabna43
    @ashikshabna43 Месяц назад +2

    😂🔥🔥🔥👍🏼

  • @MINIkKMINI
    @MINIkKMINI Месяц назад

    എന്റെ അഭിപ്രായം പാർട്ടിക്കാർ സമ്പാദിച്ചു എന്നാൽ ജങ്ങൾക്കു എന്നും ദുരിതം മാത്രം എല്ലാത്തിന എടുത്തു കളഞ്ഞു കേരളത്തെ രക്ഷപെട്ടു

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 Месяц назад +1

    Shibuvinte kaaryam paranju energy kalayenda pinne, arya.. Phoo....

  • @sureshsumathipillai977
    @sureshsumathipillai977 Месяц назад

    Yes

  • @MINIkKMINI
    @MINIkKMINI Месяц назад

    ഇനി ഇതുപോലെ നിറയെ തൊടുകൾ എല്ലാം ഒരേ മന്ത്രി മാരുടെയും mla മാരുടെയും പേരിൽ രൂപം കൊളും 🤣🤣🤣

  • @KNADARAJAN-rj6tn
    @KNADARAJAN-rj6tn Месяц назад

    👍

  • @abdulrazakrazak3491
    @abdulrazakrazak3491 Месяц назад

    മേയർ. യദുവിന്റെ പണികളയാൻ എന്തായിരുന്നു തിടുക്കം 30 ലക്ഷം മേയറും സർക്കാറും മുക്കി.

  • @mathewrajan5771
    @mathewrajan5771 Месяц назад

    👌👌👌👍🙏🙏

  • @prabhakaranpp1790
    @prabhakaranpp1790 Месяц назад

    ആര്യ വ്യർത്ഥം നല്ല പേരാ😂😂😂

  • @umaparameswaran7108
    @umaparameswaran7108 Месяц назад

    Good

  • @gkrishnanpr1258
    @gkrishnanpr1258 Месяц назад

    Oppsition or BJp counseller is tobe impleaded in this case and bring all details of fund attoted before the court

  • @rajendranneduvelil9289
    @rajendranneduvelil9289 Месяц назад +3

    SANDEEPANANDA KIRI KIRI !!!

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Месяц назад

    അത് റെയിൽവേ കുത്തിയിട്ട് ഇടുന്നത്

  • @gkrishnanpr1258
    @gkrishnanpr1258 Месяц назад

    American bankil ethi kanum

  • @Marcos-vo3vz
    @Marcos-vo3vz Месяц назад +4

    കണ്ടില്ലല്ലോ, കാത്തു ഇരിക്കുവാരുന്നു. For your smashing video.

  • @Chandran-dv1rv
    @Chandran-dv1rv Месяц назад

    👍👍👍👍👍👍👍

  • @radhadevm423
    @radhadevm423 Месяц назад +2

    Kannirthod

  • @user-jy7mi4lv8t
    @user-jy7mi4lv8t Месяц назад

    👍🏼👍🏼👍🏼😁😁😁👌🏼

  • @julijulie2466
    @julijulie2466 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pankajakshivv841
    @pankajakshivv841 Месяц назад

    Sathyam jaikkatte

  • @shyamasunder63
    @shyamasunder63 Месяц назад

    Appol...kure kodikal ee cheu prayathil thanne ...🤔

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Месяц назад

    Ithellam Nadannittum Oral Marichathulppade. Vaaya Thurakkendavararum Thanne Ava Thurakkunnilla.

  • @indrans5487
    @indrans5487 Месяц назад

    കേദാർനാഥ് അമ്പലത്തിന്ന് 228 കിലോ സ്വർണ്ണം അടിച്ചോണ്ട് പോയി അണ്ണാ.

  • @OommenThomas-y8v
    @OommenThomas-y8v Месяц назад

    👍👍👌👍👍😁😁😁

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 Месяц назад +1

    Kerala people's are giving vote for always ldf or udf so this will happened

  • @savithrynair9950
    @savithrynair9950 Месяц назад

    Pakuthi jamesinu kodukkumo mayoramma?

  • @user-jy7mi4lv8t
    @user-jy7mi4lv8t Месяц назад

    😁😁😁😁😁😁👌🏼👌🏼👌🏼

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Месяц назад

    Avadatanam. Onnukudi. Parihasiaruprnaysyrikkanam. Sahodara andhamcummikal thulayatte

  • @raveendrank74
    @raveendrank74 Месяц назад

    Chummathala evalkananjathu, Evidunnukittunualiyaa Emmaathiridailog

  • @MINIkKMINI
    @MINIkKMINI Месяц назад

    എവിടേക്ക് റാലി ഉണ്ട് എന്ന് പറയുന്നു. ഒരു അപേക്ഷ ഉണ്ട് പോവുമ്പോൾ എല്ലാരും ആ അഴുക് ചാലിൽ ഇറങ്ങി ആ വെസ്റ്റും കൊണ്ട് നടന് റാലി നടത്ത മയറെ

  • @janardhananvelayudhan3621
    @janardhananvelayudhan3621 Месяц назад

    30crores amount .almost swnidled by this group.

  • @josephkj426
    @josephkj426 Месяц назад +1

    KALLA pannnni Arya ude Kalla karachhhil

  • @raveendrank74
    @raveendrank74 Месяц назад

    Nammude Bharananettamethaanubro

  • @gopalkrishna432
    @gopalkrishna432 Месяц назад

    Mayaruda..
    Asthi...kaddukattam

  • @dilipash
    @dilipash Месяц назад

    Ariya Rajendran must teach our CM pinaray Vijayan few drama tricks, to PV's "stone face" during public appearances.

  • @babub45
    @babub45 Месяц назад

    ഇതൊക്കെ പറയുന്ന ചാണലുകാരും കേൾക്കുന്ന ജനങ്ങളും ഇവളായെടുത്ത പണം വയ്യിപ്പിക്കാൻ പറ്റുമോ ഇല്ലാ പിന്നെന്തിനു കുറയ്ക്കുന്നു CPM

  • @vinayanjoseph2442
    @vinayanjoseph2442 Месяц назад

    😂😂😂