ക്രൂരതയ്ക്കള്ള ഫലം ഈശ്വരൻ തന്നെ കെടുത്ത്, അതാണ് പ്രക്രതി നിയമം ഇയാളുടെ സ്വത്തുക്കൾ കണ്ടെത്തി അതിൽ നിന്ന് ഒരു ഭാഗം ആ കുടുംബത്തിന് കെടുക്കുന്നത് നല്ലതായിരിക്കും.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന തെമ്മാടികളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത്.കോടതി വധ ശിക്ഷ വിധിക്കുകയും വേണം.നമ്മുടെ നിയമങ്ങൾ കർക്കശമാക്കണം.
ശബരിമലയിൽ പെണ്ണുങ്ങൾ ക്ക് കയറാൻ പറ്റാത്തതൊന്നും അല്ല മുഖ്യമന്ത്രി ഇവിടത്തെ ഭീകര പ്രശ്നം സാധാരണക്കാർക് ഒരു വിലയും നൽകാത്ത ഇങ്ങനത്തെ ക്രിമിനൽ പൊലീസുകാരെ ഒക്കെ ഒഴിവാക്കി ആണത്തം കാണിക്കൂ ജനങ്ങളെ യഥാർത്ഥ പ്രശ്നത്തിൽ ഇടപെടൂ ഗവണ്മെന്റ് ഈ പോലീസുകാരന്റെ ജോലി കളയാനുള്ള കാര്യം ആദ്യം നോക്ക് അതാണ് ചങ്കൂറ്റം അല്ലാതെ ശബരിമല യിലേക്ക് പെണ്ണുങ്ങളെ കയറ്റലല്ല
മലയാളികൾ ഭൂരിപക്ഷവും വളരെ നല്ലവരാണ് ...ദൈവം അനുഗ്രഹിച്ച മക്കളാണ് ..പക്ഷെ ചിലരൊന്നും അത് തിരിച്ചറിയുന്നില്ല..അൽപ്പം സമ്പത്തോ അധികാരമോ കയ്യിൽ വന്നാൽ ലോകം പിടിച്ചടക്കിയ രീതിയിൽ പെരുമാറുകയും ജീവിക്കുകയും ചെയ്യുന്നവർ ഈ സംഭവങ്ങൾ കണ്ട് പഠിക്കണം..ഒരു നിമിഷത്തെ അവിവേകം കൊണ്ട് ഉള്ളതെല്ലാം നഷ്ടപ്പെടുത്താൻ മാത്രം വിഡ്ഢികൾ ആവരുത് ആരും..
എന്തിനാട് ചേട്ട ഇങ്ങനെ സത്യസന്ധമായി പറയുന്നത്. അവസാനം നിങ്ങൾക്ക് തന്നെ ഇത് പാരയാകും. കാരണം ഈ സർക്കാരിൽ നിന്നും ഒരു നീതിയും ലഭിക്കൂ കയില്ല. സാധാരണ 5 വർഷം UDF 5 വർഷം LDF അങ്ങനെയാണ് കേരളത്തിൽ കണ്ടുവരുന്നത്. പക്ഷേ ഇനി അങ്ങനെയല്ല. വീണ്ടും പിണറായി സർക്കാർ തന്നെ വരും. അത് സഹിക്കണം കാരണം ഇവിടെ ഹിന്ദുക്കളുണ്ട്, മുസ്ലിങ്ങളുണ്ട് ക്രിസ്ത്യാനികളുണ്ട് സവർണരുണ്ട്, അവർണരുണ്ട്, ആദിവാസികളുണ്ട്. അങ്ങനെ പല വിഭാഗങ്ങളിൽ പെട്ടവരുണ്ട്. അവരെ തമ്മിൽ അടുപ്പിച്ച് അത് ജ്വലിപ്പിച്ച് നിർത്തി ഭരണം നിലനിർത്താൻ CPM ന് അറിയാം
@Real Life yes അതിൽ കൂടുതല്‍ എന്ത് സംഭവിക്കാന്‍. ഇത് പോലുള്ള കാര്യത്തില്‍ ജനങ്ങൾ നിയമം കയ്യില്‍ എടുക്കണം.. പൊലീസ് കാരന്റെ വീട് aakramikyanam.. സ്ഥാപനം കല്ല് eriyanam.. ഇങ്ങനാ ചെയ്താല്‍ അടുത്ത ഇത് പോല ചെയ്തു അവര്‍ക്ക് peadi ഉണ്ടാകും.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ചുകൊള്ളാം എന്ന് സത്യപ്രതിജ്ഞ ചെയ്‌തു ജോലിയിൽ പ്രവേശിച്ചവർ തന്നെ ജനങ്ങളുടെ ജീവൻ വലിച്ചെറിയുന്നു .എന്ന് ഇതിൽ നിന്നും ഒരു മോചനം ലഭിക്കും .എന്ന് ജനങ്ങൾക്ക് പോലീസിൽ നിന്നും നീതി ലഭിക്കും .എന്ന് ജനങ്ങൾക്ക് പോലീസിൽ വിശ്വസിക്കാൻ സാധിക്കും .എന്ന് പോലീസ് കാക്കിയുടെ അഹങ്കാരം മാറ്റി വച്ച് സ്വന്തം കർത്തവ്യം നിറവേറ്റും .എന്ന് പോലീസ് സമാധാനം കാത്തു സൂക്ഷിക്കുന്ന ഒരു വെള്ളരി പ്രാവ് ആകും .എന്ന് അത്തരമൊരു വെള്ളരിപ്രാവിനെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും .........................
ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയും സനലിന്റെ പാഴായി പോയ ജീവിതവും നമ്മളോട് പറയുന്നത്:- ഇത്ര നിസ്സാരമായ ഒരു വിഷയത്തിന്റെ പേരിൽ രണ്ട് ജീവനുകൾ നഷ്ടപ്പെടാൻ മാത്രം മനുഷ്യ ജീവന് ഇത്രയും വില കുറഞ്ഞതാണോ. ഒന്നാലോചിച്ചു നോക്കുക ഒരു വാഹനത്തിന്റെ മുന്നിൽ മറ്റൊരു വാഹനം പാർക്കു ചെയ്തു എന്നത് മാത്രമാണ് രണ്ട് ജീവനുകളൾ ഇല്ലാതായ ദുരന്തത്തിന്റെ മൂലകാരണം. ആ വാഹനത്തിന്റെ ഉടമ വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഡിവൈഎസ്പിക്ക് ഇല്ലാതെ പോയതും ആ ഡിവൈഎസ്പി അതിനെ ചോദ്യം ചെയ്തപ്പോൾ അതിനോട് സംയമനത്തോടെ യും ശാന്തതയോടെയും പെരുമാറാനുള്ള ക്ഷമ സനലിനില്ലാതെ പോയതും നഷ്ടമാക്കിയത് രണ്ട് ജീവനുകളും അനേകം കുടുംബങ്ങളുമാണ്. രണ്ട് പേർക്കും ഭാര്യയും മക്കളും കുടുംബവുമൊക്കെയുണ്ട്. നിസ്സാരമായ വാക്കു തർക്കത്തിൽ അവസാനിക്കാവുന്ന ഒരു സംഭവം രണ്ട് ജീവനുകൾ ഇല്ലാതാക്കുമ്പോൾ ഇത്തരം സാഹചര്യങ്ങളെ ദൈനം ദിനം നേരിടുന്ന നമ്മളും ചിന്തിക്കേണ്ടതുണ്ട്. സനൽ അറിഞ്ഞിരുന്നോ ഇങ്ങനെ തർക്കം നടത്തുമ്പോൾ തന്റെ ജീവൻ നഷ്ടപ്പെടുമെന്ന്. ഹരികുമാർ അറിഞ്ഞിരുന്നോ ഈ ദുരന്തം തന്റെ ജീവനെടുക്കുന്ന ആത്മഹത്യയിലേക്കാവും നയിക്കുക എന്ന്. ഇത്തരം ചിന്താ ശൂന്യതയും അറിവില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. കൊലപാതകങ്ങളും അടിപിടിക്കേസുകളും ഒക്കെ പരിശോധിക്കുമ്പോൾ ക്രിമിനൽ മനസ്സോട് കൂടി അത് ചെയ്യുന്നവരുടെ എണ്ണം തീരെ കുറവാണ്. മഹാ ഭൂരിപക്ഷം വരുന്ന ആളുകളും പെട്ടന്ന് ഉണ്ടാകുന്ന പ്രകോപനവും അവനവന്റെ ഈഗോയെ ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലും കുഴപ്പത്തിലും ചെന്ന് ചാടുന്നവരാണ്. നിസ്സാരമായി അവഗണിക്കേണ്ട കാര്യങ്ങളെ വലിയ സംഭവമാക്കി മാറ്റുന്ന നമുക്ക് ഓരോരുത്തർക്കും പാഠമാകേണ്ടതാണ് സനലിന്റേയും ഹരികുമാറിന്റെയും ജീവിതം. ഒരാൾ നിനച്ചിരിക്കാതെ അപകടത്തിലേക്ക് വീണു മരിച്ചെങ്കിൽ മറ്റൊരാൾ നിസ്സഹായനായി സ്വയം ജീവൻ എടുത്തു. ചിലരെങ്കിലും പറയുന്നു ഹരികുമാർ ക്രിമിനൽ അല്ല ഇത്തരം ഒരു സാഹചര്യത്തിൽ പെട്ടതു കൊണ്ട് അതിനെ അതിജീവിക്കാൻ പറ്റാത്തതു കൊണ്ടാണ് സ്വന്തം ജീവൻ എടുത്തത് എന്ന്. പറഞ്ഞത് പോലെ ക്രിമിനലായ ഒരു ഓഫിസറാണ് ഹരികുമാർ എങ്കിൽ അയാൾ എന്തിന് സ്വന്തം ജീവനെടുക്കുന്നു. അയാൾക്ക് സ്വന്തം സഹപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെടാനാകുമായിരുന്നില്ലെ എന്നും ചോദിക്കുന്നു. എന്തായാലും ക്ഷിപ്ര കോപവും ഒരു വാക്ക് കൊണ്ട് അവസാനിപ്പിക്കേണ്ട തർക്കവും രണ്ട് ജീവനുകൾ ഒടുങ്ങുന്നതിന്റെ കാരണമായി മാറിയെങ്കിൽ നമ്മൾ ഓരോരുത്തർക്കും അത് പാഠമാകേണ്ടത് തന്നെയാണ്. കടപ്പാട് : വാട്സപ്പ് സമീർ ആര്യനാട്
ഇവനെ ഓക്കേ ഇത് മാതിരി കാറിന്റെ മുന്നിൽ ഇടണം. എന്നിക്കു വിശ്വാസം ഇല്ല ഇവനെ ശിക്ഷ കിട്ടും എന്ന് അവനെ സംരക്ഷണം നൽകാൻ ഒത്തിരി ആശാൻ കണ്ണോ പക്ഷേ പാവപ്പെട്ടവന പോയി
വെറും suspension ൽ മാത്രം ഒതുക്കിയ നിലപാട് കണ്ടപ്പോൾ ഒന്നു തോന്നി... കേരളത്തിൽ ശരിക്കും കമ്മ്യൂണിസ്റ്റ് ഭരണം ആണോ.... !!! പാവങ്ങളെ കൊന്നവർക്ക് പോലും suspension, ഇതിലും വലിയ തെളിവുകൾ വേണോ ഇയാളെ പിരിച്ചു വിടാൻ... ഇത് പോലെയുള്ള നടപടികൾ ക്രിമിനൽ mind ഉള്ള പോലീസ് കരക്ക് ആവേശം പകരുന്നതു മാത്രം... ശബരിമലയിലെ ഭക്തൻമാരോടു കാണിച്ച നിലപട് ന്റെ പത്തിൽ ഒന്ന് ഇവരെടോക്ക്കെ കാണിച്ചിരുന്നു വെങ്കിൽ നാട് നന്നാകും ആയിരുന്നു
അധികാരമുള്ളവനു താഴ്നുകൊടുക്കാന്‍ മടിയായിരിക്കും,, ഗുണ്ടാസ്വാഭാവം കാണിക്കും,,പിന്നെ പണം അതും ഉള്ളവനും ഇത്തരം സ്വാഭാവം കാണിക്കും,എളിമ ,വിനയം ഇതെല്ലാം അപ്രതക്ഷമായിക്കൊണ്ടിരിക്കുന്നു,ആധുനിക കുടുംബത്തില്‍,
ഈ കൂട്ടുകാർ എന്ത് കൊണ്ട് ആ യുവാവിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ വൈകി ... അര മണിക്കൂർ നടു റോഡിൽ ചോര വാർന്നു കിടന്നപ്പോൾ നിങ്ങൾ എവിടെ ആയിരുന്നു... പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാമായിരുന്നു...
[10/11, 10:06] Faisal Budget: ഇതിന്റെ പേർ മാറ്റി ജനം TV രണ്ടാമത്തെ ചാനൽ [10/11, 10:09] Faisal Budget: നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആണ് നിങ്ങളുടെ ചാനൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഇത്തരം ചാനലിനെ എതിരെ നിഴമ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉടൻ തയ്യാറാവണം
ഒരു സാദാ പോലീസിണെങ്കിൽ പോലും സ്വന്തം നാട്ടിൽ കിടന്ന് ഷൈൻ ചെയ്യും. പക്ഷേ ഇദ്ദേഹം ഡി വൈ എസ് പി യാണെന്ന് നാട്ടുകര്കും പോലും അറിയില്ല. സഹപ്രവർത്തകരും നാട്ടുകാരും പറയുന്നത് നല്ല മനുഷ്യൻ ആണെന്ന്. അപ്പോൾ ഇതിലെ വാസ്തവം എന്തായിരിക്കാം
ഇവനെയൊക്കെ എന്ത് ചെയ്യണം എന്ന് ചൊതിക്കല്ലെ...!? നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ.! അയാള് ചെയ്തത് അയാൾക്ക് ന്യായമായ അറിവുണ്ട്..!? എപ്പോൾ എന്ത് വേണം..? തൂക്കി കൊന്നു കളയൂ. 🔥
കേരള പോലീസിന് എന്ത് കഴിവാണുള്ളത് സാധാരണക്കാരന്റെ മേക്കിട്ടു കേറുന്ന നരാധ പന്മാരാണിവർ ഇവർ തെളിയിക്കാത്ത എത്ര കേസുകളുണ്ട് ഈ സർക്കാറിന്റെ കാലത്ത് എത്ര നിരപരാധികളെ ഇവർ കൊന്നു കേര ള ജനത ഈ പോലീസിനെ ബഹിഷ്ക്കരിക്കണം അറപ്പോടും വെറുപ്പോടും മാത്രമെ കാണാവൂ. ഇന്ത്യയിലെ ഏറ്റവും മോശം പോലീസാണ് കേരളപ്പോലീസ്
Media, friends n locals there will carry on few weeks and will forget about it when they get a new case! This police officer will get away with it eventually, that young family suffers in the end and an innocent guy lost his chance to see his kids grow up. If gov wants to do something they should arrest him, dismiss him from service n grant punishment for murder ASAP!
Police thanne samrakshikkunna aale engane niyamathinte munnil kond varum... now only media can help that family.... ningal ayale kandu pidikkanam... pls help them
Oh my God. What an act committed that too by a police officer. Where is this country heading to? No one and no law in this country will ever help or protect ordinary and common citizens. Most of them in high positions are corrupt and unethical. Common citizens can only cry and curse them. Two small kids without father. So painful.
@Real Life. അവർക്കൊക്കെ അറിയാം അയ്യാൾ അവിടെ വരുന്നത് വെടി വെക്കാൻ ആണെന്ന്. ആരേലും ഒരാൾ ക്ഷേമിച്ചിരുന്നേൽ ഇങ്ങനെ സംഭവിക്കില്ല. ഒരു ചെറിയ കാര്യത്തിന്റെ പേരിൽ,
പിണറായി ഭരണം വന്നതിന് ശേഷം സാധാരണക്കാരായവരുടെ ജീവിതം വളരെ ദയനീയമായി കഴിഞ്ഞിരിക്കുന്നു. പോലീസിനെ തെരിവ് നായ്ക്കളേക്കാൾ മോശമായി കാണുന്ന കാഴ്ച. ഈ ഭരണം കേരള ജനതക്ക് യോജിച്ചതല്ല , ഇനിയെങ്കിലും ജനങ്ങൾ ഒറ്റക്കെട്ടായി മാറണം. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജീവിക്കണം. ഈ ജാതി നിയമപാലകരെ ഈ നാട്ടിൽ നിന്ന് എന്നെന്നേക്കുമായി കെട്ടുകെട്ടിക്കണം. ഈ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കണം. "നാം ഒന്ന് നമ്മുക്കൊന്ന് എന്ന ദൃഢനിശ്ചതയോടെ "
ജനം ഉണരേണ്ട സമയം അതിക്രമിച്ചു
ഇവൻ വാങ്ങുന്ന കൈക്കൂലി യുടെ പങ്ക് പാർട്ടി ആഫീസിൽ എത്തിയ്ക്കും... അതാണ്
Correct💯✅
ക്രൂരതയ്ക്കള്ള ഫലം ഈശ്വരൻ തന്നെ കെടുത്ത്, അതാണ് പ്രക്രതി നിയമം ഇയാളുടെ സ്വത്തുക്കൾ കണ്ടെത്തി അതിൽ നിന്ന് ഒരു ഭാഗം ആ കുടുംബത്തിന് കെടുക്കുന്നത് നല്ലതായിരിക്കും.
Valara nalakariyam
Eganatha cruranmarum ayapolice ani adekavum uladi
ഗവണ്മെന്റ് സുനിലിന്റെ കടം ഏറ്റ് എടുക്കണം
Ivanmaarokke anubhaviche povu- Jayaraam padikkalinte gathi orkkunnathu kollam
ഹരി കുമാർ മാർ ഇനിയുമുണ്ട്, എല്ലാറ്റിനെയും സേനയിൽ നിന്നും പുറത്താക്കി ശുദ്ധികരിക്കണം...
ഇവനെ പിരിച്ചുവിടുക
പിന്നീട് ഇവന്റെ കാര്യം നാട്ടുകാർ നോക്കട്ടെ.
Correct
അവൻ ഇപ്പോഴും ജീവിച്ചു ഇരിക്കുന്നോ...എങ്കിൽ നമ്മൾ ആണ് ഉത്തരവാദി....
ž
ഇവൻ ജയിലിൽ ആകുമെന്നായപ്പോൾ ആത്മഹത്യ ചെയ്തു.
ഈ.പറഞ്ഞതാണ്.ശരി
സത്യം
വത്സൻ തില്ലങ്കേരിയെ... അറിയിക്കണം.. പോലീസിനെ കാളും.. മന്ത്രി.. കാളും പവർ.. ഉണ്ട്..
കൊല്ലുന്ന രാജാവിന് തിന്നുന്ന കാവൽക്കാർ...!
ഇവനെ പോലെയുള്ള നയീന്റെ മക്കളാണ് Kerala police nu ദുരഭിമാനം ഉണ്ടാക്കുന്നത്
നാടിനാവശ്യമീല്ല.സർക്കാറിന് ആവശ്യമുണ്ട്.
Correct
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന തെമ്മാടികളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത്.കോടതി വധ ശിക്ഷ വിധിക്കുകയും വേണം.നമ്മുടെ നിയമങ്ങൾ കർക്കശമാക്കണം.
അവനേയും ഇങ്ങനെ ചെയ്യണം
ആറ്ക്കും ആരെയും എപ്പോൾ വേണമെങ്കിലും കൊല്ലാം. ജയിലിൽ സുഖജീവിതം. പരമസുഖം
ശബരിമലയിൽ പെണ്ണുങ്ങൾ ക്ക് കയറാൻ പറ്റാത്തതൊന്നും അല്ല മുഖ്യമന്ത്രി ഇവിടത്തെ ഭീകര പ്രശ്നം സാധാരണക്കാർക് ഒരു വിലയും നൽകാത്ത ഇങ്ങനത്തെ ക്രിമിനൽ പൊലീസുകാരെ ഒക്കെ ഒഴിവാക്കി ആണത്തം കാണിക്കൂ ജനങ്ങളെ യഥാർത്ഥ പ്രശ്നത്തിൽ ഇടപെടൂ ഗവണ്മെന്റ് ഈ പോലീസുകാരന്റെ ജോലി കളയാനുള്ള കാര്യം ആദ്യം നോക്ക് അതാണ് ചങ്കൂറ്റം അല്ലാതെ ശബരിമല യിലേക്ക് പെണ്ണുങ്ങളെ കയറ്റലല്ല
മറുനാടൻ ഒരു സഹായനിധി ഉണ്ടാക്കാമോ, ഞങ്ങൾ ഉള്ളപോലെ ഇടാം പൈസ. Govt എന്താണ് ചെയ്യുന്നേ എന്ന് 10 days നോക്കിട്ടു, friends pls post ur views abt that 👍
വളരെ ശരിയായ തീരുമാനം ആണ് ചേട്ടാ.... നമ്മുക്ക് ഒരുമിച്ച് നിൽക്കാം
Help chaiyyanam👍👍👍
👍👍
👍👍
Govt ഒന്നും ചെയ്യില്ല... ഒരു law വിദ്യാർത്ഥി ആണ് ഞാൻ... ഞാൻ കൂടെ നിൽക്കാം
ഇവനെപ്പോലയുള്ളവന്മാരെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന കാലം വി ധൂരമല്ല. എന്തായാലും ദൈവത്തിന് നന്ദി.
മലയാളികൾ ഭൂരിപക്ഷവും വളരെ നല്ലവരാണ് ...ദൈവം അനുഗ്രഹിച്ച മക്കളാണ് ..പക്ഷെ ചിലരൊന്നും അത് തിരിച്ചറിയുന്നില്ല..അൽപ്പം സമ്പത്തോ അധികാരമോ കയ്യിൽ വന്നാൽ ലോകം പിടിച്ചടക്കിയ രീതിയിൽ പെരുമാറുകയും ജീവിക്കുകയും ചെയ്യുന്നവർ ഈ സംഭവങ്ങൾ കണ്ട് പഠിക്കണം..ഒരു നിമിഷത്തെ അവിവേകം കൊണ്ട് ഉള്ളതെല്ലാം നഷ്ടപ്പെടുത്താൻ മാത്രം വിഡ്ഢികൾ ആവരുത് ആരും..
പിണറായി, പോലീസ് കേരളത്തിന്റെ ശാപം, ശ്രീജിത്ത്, കെവിൻ, മധു, സനൽ
ഗാവസ്‌കർ കൂടി പറ
ജനം ഒറ്റക്കെട്ടായി നിൽക്കണം
മരയാളി അർഹിച്ച ഭരണം തന്നെ 😂🤣
Ethu poo mwone bharichalum ithu thanne....
ഗൾഫിലെ നിയമമായിരുന്നു വേണ്ടത് മുഖം നോക്കാതെ നടപടി ഉടൻ ഉണ്ടാവുമായിരുന്നു
പിണറായിടെപോലീസല്ലേ ഇതിന്റെ അപ്പുറവും നടക്കും🤣🤣
പോലീസു റിക്രൂട്ട്മെന്റ യോഗ്യതയിൽ ഉദ്യോഗാർത്ഥികളുടെ ഗുഡ് സർട്ടിഫിക്കറ്റ് യോഗ്യതയും
നോക്കണം.
എന്തിനാട് ചേട്ട ഇങ്ങനെ സത്യസന്ധമായി പറയുന്നത്. അവസാനം നിങ്ങൾക്ക് തന്നെ ഇത് പാരയാകും. കാരണം ഈ സർക്കാരിൽ നിന്നും ഒരു നീതിയും ലഭിക്കൂ കയില്ല. സാധാരണ 5 വർഷം UDF 5 വർഷം LDF അങ്ങനെയാണ് കേരളത്തിൽ കണ്ടുവരുന്നത്. പക്ഷേ ഇനി അങ്ങനെയല്ല. വീണ്ടും പിണറായി സർക്കാർ തന്നെ വരും. അത് സഹിക്കണം കാരണം ഇവിടെ ഹിന്ദുക്കളുണ്ട്, മുസ്ലിങ്ങളുണ്ട് ക്രിസ്ത്യാനികളുണ്ട് സവർണരുണ്ട്, അവർണരുണ്ട്, ആദിവാസികളുണ്ട്. അങ്ങനെ പല വിഭാഗങ്ങളിൽ പെട്ടവരുണ്ട്. അവരെ തമ്മിൽ അടുപ്പിച്ച് അത് ജ്വലിപ്പിച്ച് നിർത്തി ഭരണം നിലനിർത്താൻ CPM ന് അറിയാം
👞👞👞👞
😢
😡😡😡
ഇത് എല്ലാം ആളുകള്‍ മറക്കും അടുത്ത വാർത്ത കിട്ടിയാൽ. നഷ്ട്ടം കുടുംബത്തിന് മാത്രം.. Dysp സുരക്ഷിത ആയിരിക്കും..
@Real Life yes അതിൽ കൂടുതല്‍ എന്ത് സംഭവിക്കാന്‍. ഇത് പോലുള്ള കാര്യത്തില്‍ ജനങ്ങൾ നിയമം കയ്യില്‍ എടുക്കണം.. പൊലീസ് കാരന്റെ വീട് aakramikyanam.. സ്ഥാപനം കല്ല് eriyanam.. ഇങ്ങനാ ചെയ്താല്‍ അടുത്ത ഇത് പോല ചെയ്തു അവര്‍ക്ക് peadi ഉണ്ടാകും.
ബ്രിട്ടീഷ് പോലീസുകാർപോയി ഇപ്പോളെരാഷ്ട്രീയപോലീസുകാർവന്നു പഴയ കുപ്പിയിൽ പുതിയാവിന്നു
പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് അല്ലെ 🤔
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ചുകൊള്ളാം എന്ന് സത്യപ്രതിജ്ഞ ചെയ്‌തു ജോലിയിൽ പ്രവേശിച്ചവർ തന്നെ ജനങ്ങളുടെ ജീവൻ വലിച്ചെറിയുന്നു .എന്ന് ഇതിൽ നിന്നും ഒരു മോചനം ലഭിക്കും .എന്ന് ജനങ്ങൾക്ക് പോലീസിൽ നിന്നും നീതി ലഭിക്കും .എന്ന് ജനങ്ങൾക്ക് പോലീസിൽ വിശ്വസിക്കാൻ സാധിക്കും .എന്ന് പോലീസ് കാക്കിയുടെ അഹങ്കാരം മാറ്റി വച്ച് സ്വന്തം കർത്തവ്യം നിറവേറ്റും .എന്ന് പോലീസ് സമാധാനം കാത്തു സൂക്ഷിക്കുന്ന ഒരു വെള്ളരി പ്രാവ് ആകും .എന്ന് അത്തരമൊരു വെള്ളരിപ്രാവിനെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും .........................
ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയും സനലിന്റെ പാഴായി പോയ ജീവിതവും നമ്മളോട് പറയുന്നത്:-
ഇത്ര നിസ്സാരമായ ഒരു വിഷയത്തിന്റെ പേരിൽ രണ്ട് ജീവനുകൾ നഷ്ടപ്പെടാൻ മാത്രം മനുഷ്യ ജീവന് ഇത്രയും വില കുറഞ്ഞതാണോ. ഒന്നാലോചിച്ചു നോക്കുക ഒരു വാഹനത്തിന്റെ മുന്നിൽ മറ്റൊരു വാഹനം പാർക്കു ചെയ്തു എന്നത് മാത്രമാണ് രണ്ട് ജീവനുകളൾ ഇല്ലാതായ ദുരന്തത്തിന്റെ മൂലകാരണം. ആ വാഹനത്തിന്റെ ഉടമ വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഡിവൈഎസ്പിക്ക് ഇല്ലാതെ പോയതും ആ ഡിവൈഎസ്പി അതിനെ ചോദ്യം ചെയ്തപ്പോൾ അതിനോട് സംയമനത്തോടെ യും ശാന്തതയോടെയും പെരുമാറാനുള്ള ക്ഷമ സനലിനില്ലാതെ പോയതും നഷ്ടമാക്കിയത് രണ്ട് ജീവനുകളും അനേകം കുടുംബങ്ങളുമാണ്. രണ്ട് പേർക്കും ഭാര്യയും മക്കളും കുടുംബവുമൊക്കെയുണ്ട്. നിസ്സാരമായ വാക്കു തർക്കത്തിൽ അവസാനിക്കാവുന്ന ഒരു സംഭവം രണ്ട് ജീവനുകൾ ഇല്ലാതാക്കുമ്പോൾ ഇത്തരം സാഹചര്യങ്ങളെ ദൈനം ദിനം നേരിടുന്ന നമ്മളും ചിന്തിക്കേണ്ടതുണ്ട്.
സനൽ അറിഞ്ഞിരുന്നോ ഇങ്ങനെ തർക്കം നടത്തുമ്പോൾ തന്റെ ജീവൻ നഷ്ടപ്പെടുമെന്ന്. ഹരികുമാർ അറിഞ്ഞിരുന്നോ ഈ ദുരന്തം തന്റെ ജീവനെടുക്കുന്ന ആത്മഹത്യയിലേക്കാവും നയിക്കുക എന്ന്. ഇത്തരം ചിന്താ ശൂന്യതയും അറിവില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. കൊലപാതകങ്ങളും അടിപിടിക്കേസുകളും ഒക്കെ പരിശോധിക്കുമ്പോൾ ക്രിമിനൽ മനസ്സോട് കൂടി അത് ചെയ്യുന്നവരുടെ എണ്ണം തീരെ കുറവാണ്. മഹാ ഭൂരിപക്ഷം വരുന്ന ആളുകളും പെട്ടന്ന് ഉണ്ടാകുന്ന പ്രകോപനവും അവനവന്റെ ഈഗോയെ ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലും കുഴപ്പത്തിലും ചെന്ന് ചാടുന്നവരാണ്. നിസ്സാരമായി അവഗണിക്കേണ്ട കാര്യങ്ങളെ വലിയ സംഭവമാക്കി മാറ്റുന്ന നമുക്ക് ഓരോരുത്തർക്കും പാഠമാകേണ്ടതാണ് സനലിന്റേയും ഹരികുമാറിന്റെയും ജീവിതം.
ഒരാൾ നിനച്ചിരിക്കാതെ അപകടത്തിലേക്ക് വീണു മരിച്ചെങ്കിൽ മറ്റൊരാൾ നിസ്സഹായനായി സ്വയം ജീവൻ എടുത്തു. ചിലരെങ്കിലും പറയുന്നു ഹരികുമാർ ക്രിമിനൽ അല്ല ഇത്തരം ഒരു സാഹചര്യത്തിൽ പെട്ടതു കൊണ്ട് അതിനെ അതിജീവിക്കാൻ പറ്റാത്തതു കൊണ്ടാണ് സ്വന്തം ജീവൻ എടുത്തത് എന്ന്. പറഞ്ഞത് പോലെ ക്രിമിനലായ ഒരു ഓഫിസറാണ് ഹരികുമാർ എങ്കിൽ അയാൾ എന്തിന് സ്വന്തം ജീവനെടുക്കുന്നു. അയാൾക്ക് സ്വന്തം സഹപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെടാനാകുമായിരുന്നില്ലെ എന്നും ചോദിക്കുന്നു. എന്തായാലും ക്ഷിപ്ര കോപവും ഒരു വാക്ക് കൊണ്ട് അവസാനിപ്പിക്കേണ്ട തർക്കവും രണ്ട് ജീവനുകൾ ഒടുങ്ങുന്നതിന്റെ കാരണമായി മാറിയെങ്കിൽ നമ്മൾ ഓരോരുത്തർക്കും അത് പാഠമാകേണ്ടത് തന്നെയാണ്.
കടപ്പാട് : വാട്സപ്പ്
സമീർ ആര്യനാട്
ഇതിനൊന്നും ഇവിടെ നേരമില്ലലോ വേറെ കാര്യങ്ങൾക്കല്ലേ പ്രാധാന്യം
ഈ അഭിപ്രായം പറയുന്നതിൽ വഴക്കു കൂടാത്തവരും അബദ്ധം പറ്റാത്തവരും ആരും ഇല്ലേ
ഇവനെ ഓക്കേ ഇത് മാതിരി കാറിന്റെ മുന്നിൽ ഇടണം. എന്നിക്കു വിശ്വാസം ഇല്ല ഇവനെ ശിക്ഷ കിട്ടും എന്ന് അവനെ സംരക്ഷണം നൽകാൻ ഒത്തിരി ആശാൻ കണ്ണോ പക്ഷേ പാവപ്പെട്ടവന പോയി
വെറും suspension ൽ മാത്രം ഒതുക്കിയ നിലപാട് കണ്ടപ്പോൾ ഒന്നു തോന്നി...
കേരളത്തിൽ ശരിക്കും കമ്മ്യൂണിസ്റ്റ് ഭരണം ആണോ.... !!!
പാവങ്ങളെ കൊന്നവർക്ക് പോലും suspension, ഇതിലും വലിയ തെളിവുകൾ വേണോ ഇയാളെ പിരിച്ചു വിടാൻ... ഇത് പോലെയുള്ള നടപടികൾ ക്രിമിനൽ mind ഉള്ള പോലീസ് കരക്ക് ആവേശം പകരുന്നതു മാത്രം...
ശബരിമലയിലെ ഭക്തൻമാരോടു കാണിച്ച നിലപട് ന്റെ പത്തിൽ ഒന്ന് ഇവരെടോക്ക്കെ കാണിച്ചിരുന്നു വെങ്കിൽ നാട് നന്നാകും ആയിരുന്നു
ശശി എം എൽ എ ജലീൽ എന്നിവരുടെ കേസുകൾ ശരിയായ വിധത്തിൽ നടത്തിയാൽ അത് സഖാവ് പിണറായിയുടെ പ്രതിച്ഛായക്കു തിളക്കവും കൂടുമായിരുന്നു
@@DrVNeelakandanVaikakara തീരചായയും
ദൈവത്തിൻ്റെ വിധി നടന്നു കഴിഞ്ഞു....⚖
പോടാ സങ്കി
മുമ്പുണ്ടായിരുന്ന പോലീസുകാർക്കും വധശിക്ഷ ഒന്നും നൽകിയിരുന്നില്ല.. അന്നും ഇതുപോലെ കൊലപാതകങ്ങൾ നടന്നിട്ടുണ്ട് കൂ.. 🏋️
എന്ന് നന്നാകും നമ്മുടെ പോലീസ്.
അധികാരമുള്ളവനു താഴ്നുകൊടുക്കാന്‍ മടിയായിരിക്കും,, ഗുണ്ടാസ്വാഭാവം കാണിക്കും,,പിന്നെ പണം അതും ഉള്ളവനും ഇത്തരം സ്വാഭാവം കാണിക്കും,എളിമ ,വിനയം ഇതെല്ലാം അപ്രതക്ഷമായിക്കൊണ്ടിരിക്കുന്നു,ആധുനിക കുടുംബത്തില്‍,
ഇങ്ങനെയുള്ള പൊലീസുകാരെ നമുക്ക് വേണ്ട
ഇയാളെ എത്രയും പെട്ടെന്ന് dismiss ചെയ്യണം. എന്തിനാണ് നമുക്ക് ഈ ജീവനെടുക്കുന്ന ജന്മങ്ങളെ. ജോലി പോയാലേ ഇയാളുടെ അഹങ്കാരം നില്ക്കു
ഇതിലും രാഷ്ട്രീയം കലർത്തുന്നവരുടെ ആഗ്രഹം കൊള്ളാം
അല്ല ഇതാരു😜കണ്ട് നല്ല പരിചയം😁
ആ പോലീസ് മരിച്ചത് ന്നന്നായി ഇങ്ങനെ ആരെയും ചെയ്യരുത് പോലീസ് അതികാരും ഉണ്ടെന്ന് കരുതി എന്തും ചെയാം എന്ന് ആണോ
എന്ത് കാണിച്ചാലും ഇവൻമാരുടെ ഗുണ്ടകൾ താങ്ങും എന്ന വിശ്വാസമാണ് ഇതെല്ലാം കാണിക്കുന്നത്.
പൊലീസുകാരെ ആദ്യം തൊട്ടു അതായത്, അംഗൻവാടി തൊട്ട് പഠിപ്പിക്കുക... 😤
ഇനി കോണച്ചഡയലോഗ് വരും പൊലീസിന് തെറ്റ് പറ്റി
ഈ കൂട്ടുകാർ എന്ത് കൊണ്ട് ആ യുവാവിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ വൈകി ... അര മണിക്കൂർ നടു റോഡിൽ ചോര വാർന്നു കിടന്നപ്പോൾ നിങ്ങൾ എവിടെ ആയിരുന്നു... പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാമായിരുന്നു...
Definitely no justice expected to these people from pinarayi's judiciary
ഈ മരിച്ച ആളുടെ.. കുടുംബത്തിൽ ആണുങ്ങൾ ആരും ഇല്ലേ. ആ നായ ടെ. മുഖത്.. കുറച്ചു ആസിഡ്... എറിയാൻ
നിയമം അവരുടെ കൈയിൽ ആണ്
Prime minister UK is fined yesterday for not using seat belt!!!!!!!
Ellam sariakkum
Wa o
[10/11, 10:06] Faisal Budget: ഇതിന്റെ പേർ മാറ്റി ജനം TV രണ്ടാമത്തെ ചാനൽ
[10/11, 10:09] Faisal Budget: നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആണ് നിങ്ങളുടെ ചാനൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്
ഇത്തരം ചാനലിനെ എതിരെ നിഴമ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉടൻ തയ്യാറാവണം
കൂതറ സർക്കാരിനെ തിരഞ്ഞെടുത്താൽ ഇങ്ങനെ ഫലം. 😕
ഒരു സാദാ പോലീസിണെങ്കിൽ പോലും സ്വന്തം നാട്ടിൽ കിടന്ന് ഷൈൻ ചെയ്യും. പക്ഷേ ഇദ്ദേഹം ഡി വൈ എസ് പി യാണെന്ന് നാട്ടുകര്കും പോലും അറിയില്ല. സഹപ്രവർത്തകരും നാട്ടുകാരും പറയുന്നത് നല്ല മനുഷ്യൻ ആണെന്ന്. അപ്പോൾ ഇതിലെ വാസ്തവം എന്തായിരിക്കാം
ഇവനെ പോലുള്ള ക്രിമനലുകളെ ജനം കൈകാര്യം ചെയ്യണം
pazhaya rajabharanam ayirunnu nallathu.
Ithoke ullathaano ..?
Ningal 2 aalu unda ettu avane veruthe Vito thalli kollandaerunille aa partiye.
Public action seems to be the only solution
ജീവന് വിലയില്ല ipow
Parryude pinbalam undengil enth areyum cheyyam Jessna case um othukkiyilla
ഇവനെയൊക്കെ എന്ത് ചെയ്യണം എന്ന് ചൊതിക്കല്ലെ...!? നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ.! അയാള് ചെയ്തത് അയാൾക്ക് ന്യായമായ അറിവുണ്ട്..!? എപ്പോൾ എന്ത് വേണം..? തൂക്കി കൊന്നു കളയൂ. 🔥
ഇവനെ പിരിച്ചുവിടുക .
KASHTAM .. SO SAD...
പാവം സനൽ
Ara e video dislike cheyyunathu
ഇവന്റെ ഫോട്ടോ ഇട്ടതു നന്നായി ഇതാണ് kp ഭരണം. ചോദിച്ചാൽ 144
കുട്ടുകാർ എന്ന് പറയണ്ട ഉമ്പന്മാർ എന്ന് പറഞ്ഞാൽ മതി. അവനെ നിങ്ങൾക് കൈകാര്യം ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളു.
Kuree kalllanmar policel und.
കേരള പോലീസിന് എന്ത് കഴിവാണുള്ളത് സാധാരണക്കാരന്റെ മേക്കിട്ടു കേറുന്ന നരാധ പന്മാരാണിവർ ഇവർ തെളിയിക്കാത്ത എത്ര കേസുകളുണ്ട് ഈ സർക്കാറിന്റെ കാലത്ത് എത്ര നിരപരാധികളെ ഇവർ കൊന്നു കേര ള ജനത ഈ പോലീസിനെ ബഹിഷ്ക്കരിക്കണം അറപ്പോടും വെറുപ്പോടും മാത്രമെ കാണാവൂ. ഇന്ത്യയിലെ ഏറ്റവും മോശം പോലീസാണ് കേരളപ്പോലീസ്
Iggganeyokke anenkil egggane eee society jeeevikkkumm...😰😨
യദു കൃഷ്ണന് മറുനാടൻ എടുത്തു വോ
Dysp എന്ന അധികാരം വച്ച് എന്ത് തെണ്ടിതന്നവും കാണിക്കാമോ
He was down for, 30-45 minutes. Police made him drink liquor too. Kerala is going to witness what more?
അയ്യോ നമ്മൾ വരുന്നില്ല കേരളത്തിൽ ഗൾഫിൽ കിടന്നു ചാവുന്നതിൽ അന്തസുണ്ട് ഈ കള്ളന്മാർ ഉള്ള കാലം പാവങ്ങൾ ചാവേണ്ടി വരും
AA DYSPYE Nadu roadilitu thalli Kollanam..
എറിഞ്ഞു കൊന്നു. എന്ത് ഭാഷ.
The Government should take immediate action to terminate the criminal dysp from sevice. Otherwise it will be a black to the CM and the ruling party.
Ingane ullavare aanu avanmaark aavasyam
മുഖ്യമന്ത്രി രാജിവയ്ക്കാൻ പറ മ മറു നാടാ
Media, friends n locals there will carry on few weeks and will forget about it when they get a new case! This police officer will get away with it eventually, that young family suffers in the end and an innocent guy lost his chance to see his kids grow up. If gov wants to do something they should arrest him, dismiss him from service n grant punishment for murder ASAP!
3ന്നും പറയാനില്ല അവന് ശിക്ഷ കിട്ടി
Police thanne samrakshikkunna aale engane niyamathinte munnil kond varum... now only media can help that family.... ningal ayale kandu pidikkanam... pls help them
Govt should be given enough punish ment to dysp
Ivide arkum rekshyilaa
Oh my God. What an act committed that too by a police officer. Where is this country heading to? No one and no law in this country will ever help or protect ordinary and common citizens.
Most of them in high positions are corrupt and unethical.
Common citizens can only cry and curse them.
Two small kids without father. So painful.
Demon possessed police.
Ellathinum avasanam udanvarum
ഇവനെ ഈചാനലിൽ കേറ്റിയതാരാ
എന്തിനാണ് പോലീസ് പിടിച്ചതെന്ന് പറഞ്ഞില്ലല്ലോ
Enthakatha
Kashtam
Kalikalam
aham garike thaivam koduthu
Ente kayyil avvane onnu kittiyankil ennu njan orthupokuva ...
Public take action against his family, pls don’t chance to his family with government pention
As you sow you must reap...
Daivam kaanunnund enna viswaasam illaathavarkk vendi
ആ ഡി വൈ എസ് പി ആത്മഹത്യ ചെയ്തു
വാർത്ത ഉണ്ടാക്കാൻ എന്തിന് ഇതൊക്കെ വീണ്ടും ചവക്കുന്നു
നീ കൂടെ ഉണ്ടായിട്ടും ഇങ്ങനെ ഒക്കെ നടന്നിട്ട് ഇപ്പോൾ ഒരു കുമ്പസാരം.
@Real Life. അവർക്കൊക്കെ അറിയാം അയ്യാൾ അവിടെ വരുന്നത് വെടി വെക്കാൻ ആണെന്ന്. ആരേലും ഒരാൾ ക്ഷേമിച്ചിരുന്നേൽ ഇങ്ങനെ സംഭവിക്കില്ല. ഒരു ചെറിയ കാര്യത്തിന്റെ പേരിൽ,
Dysp യുടെ സുസൈഡ് ഒരു രക്ഷ പെഡലോ.......
നിങ്ങളെങ്ങനെ ഇതൊക്കെ കണ്ടുനിന്നു
Eni muthal Oru paarttikkarkkum enteyum ente family yudeum vottilla ....enikku onnilum Oru viswasavum Ella ...enne rakshikkan enikkariyaam ...
Paavam aa malkal.😢😢😢
പിണറായി ഭരണം വന്നതിന് ശേഷം സാധാരണക്കാരായവരുടെ ജീവിതം വളരെ ദയനീയമായി കഴിഞ്ഞിരിക്കുന്നു.
പോലീസിനെ തെരിവ് നായ്ക്കളേക്കാൾ മോശമായി കാണുന്ന കാഴ്ച.
ഈ ഭരണം കേരള ജനതക്ക് യോജിച്ചതല്ല ,
ഇനിയെങ്കിലും ജനങ്ങൾ ഒറ്റക്കെട്ടായി മാറണം.
ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജീവിക്കണം.
ഈ ജാതി നിയമപാലകരെ ഈ നാട്ടിൽ നിന്ന് എന്നെന്നേക്കുമായി കെട്ടുകെട്ടിക്കണം.
ഈ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കണം.
"നാം ഒന്ന് നമ്മുക്കൊന്ന് എന്ന ദൃഢനിശ്ചതയോടെ "
This type of police should give punishment breaking hand and leg. Put him to begg in road rest of life.
മഹാപാപി നീ എന്തിന് ഇത് ചെയ്തു ഇവറെ യൊക്കെകാടത്തം ജനങ്ങൾ അവസാനിപ്പിക്കട്ടെ ഇവനൊക്കെDysp അല്ലDog.spഎന്നാ വിളിക്കേണ്ടത് തൂഫ6