കോടതി ഉത്തരവിന് പുല്ലുവില! CPM പാളയം ഏരിയ സമ്മേളനം നടുറോഡിൽ | Palayam | Vanchiyoor | CPM

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 317

  • @65229
    @65229 6 дней назад +188

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണഘടനയനുസരിച്ച് ഞങ്ങൾ എന്ത് തെമ്മാടിത്തരം ചെയ്യും ചോദിക്കാൻ ആർക്കും അധികാരമില്ല

    • @kunjumonkk1550
      @kunjumonkk1550 5 дней назад +8

      കോടതി ഇടപെടാത്ത തെന്തുകൊണ്ടാണ് ഭരണപാർട്ടിക്ക് എന്തു തോന്നിയ വാസവും ചെയ്യാമൊ പിന്നെങ്ങനെ സാധരണക്കാരന് കോടതിയിൽ നിന്നും നിതി കിട്ടുമോ .പ്രതീക്ഷിക്കേണ്ട ഇവരുടെ ഭരണകാലത്ത് .നാണമില്ലെ ഈ വർഗങ്ങൾക്ക്

    • @seldom44
      @seldom44 5 дней назад

      കോൺഗ്രസ്സ് ഭരിക്കുമ്പോഴും ഇതൊക്കെ തന്നെ അവസ്ഥ...കാശും അധികാരവും ഉള്ളവന് ഇവിടെ എന്തും ആകാം...പാവപ്പെട്ടവൻ്റെ നെഞ്ചത്ത് കയറുന്ന പോലീസ് ഫുണ്ടകൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കും.

    • @Sanal-t9t
      @Sanal-t9t 5 дней назад

      Ennittu enthu nedan....ellavum..adi pidi alle......

    • @Sreerag01
      @Sreerag01 5 дней назад

      👍👍👍👍👍👍👍👍

    • @bijuaugustine4347
      @bijuaugustine4347 5 дней назад

      അപ്പോൾ ഇത് ശരിയാണെന്നു ന്യായീകരിക്കുകയാണോ? കഷ്ടം തന്നെ​@@seldom44

  • @johnsonnj3629
    @johnsonnj3629 5 дней назад +106

    വിജയൻ്റെ പതിനാറടിയന്തിരം കഴിഞ്ഞ ഉടനേ പന്തൽ പൊളിക്കും

  • @RAJITHRAJAS
    @RAJITHRAJAS 6 дней назад +120

    ലെ അടിമ :റോഡിലൂടെ ആണോ വാഹനങ്ങൾ പോകുന്നത് 🤨🤨🤨

  • @sulaikasulaika4117
    @sulaikasulaika4117 5 дней назад +33

    കോടതി പൊളിച്ച അവിടെ കുറച്ച് വാഴ വെക്കാം 🤣🤣🤣🤣

  • @mohammedalfas1886
    @mohammedalfas1886 6 дней назад +81

    ജോജുവിനോട് ഇത് വഴിയൊന്ന് പോകാൻ പറയണം

    • @sarathchandranpj
      @sarathchandranpj 5 дней назад +2

      അതിനു അങ്ങേര് ഇപ്പൊ കുഞ്ഞി പിള്ളേരെ മുള്ളാന്‍ പഠിപ്പിച്ചു കൊടുക്കുന്ന തിരക്കില്‍ അല്ലെ 😂

  • @unnikmarar
    @unnikmarar 6 дней назад +86

    എലെക്ഷൻ ആകുമ്പോൾ കിറ്റപ്പൻ കിറ്റുമായി വരും.. പ്രബുദ്ധ മലയാളി ഇനിയും പോയി വോട്ട് കൊടുക്കും..

    • @mathewjohn3784
      @mathewjohn3784 5 дней назад +2

      നമ്മുടെ സ്റ്റാന്‍ഡാര്‍ഡ് അതിനൊത്ത്, ഭരണം. 😮😮😅

    • @Sanal-t9t
      @Sanal-t9t 5 дней назад

      Kit nakkiyal.pinne.ellam avarkku thanne....kit bharanam...votinu kit kodukku..

    • @Sreerag01
      @Sreerag01 5 дней назад

      No doubt…. Party is everything… rest all after that 😂😂😂😂

  • @joge4808
    @joge4808 5 дней назад +30

    ഞങ്ങൾ അടിമകൾക്ക് ഇതൊരു പ്രശ്നമേ അല്ല 😂

  • @abdulgafoorv9522
    @abdulgafoorv9522 6 дней назад +95

    കോടതി ഇടപെടണം

    • @65229
      @65229 6 дней назад +9

      എന്തിന് ഒരു ചുക്കും സംഭവിക്കില്ല

    • @library4233
      @library4233 6 дней назад +1

      ഇഫ്ത്താർ വിരുന്ന് ഓർമ്മയില്ലേ

    • @roymonyelavilayil2056
      @roymonyelavilayil2056 5 дней назад

      Anda kodadi evarka

    • @NM-zi5kx
      @NM-zi5kx 5 дней назад +1

      കോടതി 🐘 യുടെ പിന്നാലെ 😂

  • @user-abbaschalingad.
    @user-abbaschalingad. 6 дней назад +72

    ആ ഭാഗത്തു ആൺപിള്ളർ ആരും ഇല്ലേ.... അടിച്ച് പൊളിച്ചു കളയാൻ.... 🤔🤔🤔

    • @Sanal-t9t
      @Sanal-t9t 5 дней назад

      99 kittiyathinte hunk...ahamkaram....

    • @Sololiv
      @Sololiv 5 дней назад

      ചെന്ന് കേറി കൊടുക്ക്,വിവരം കെട്ട dyfi ക്കാര് രക്ഷാപ്രവർത്തനം നടത്തും,സ്വന്തം തന്ത ആണെങ്കിലും

    • @FahadVynippadath
      @FahadVynippadath 5 дней назад

      ​@@Sanal-t9tഎന്റെ നാട്ടിലെങ്ങാനും ആയിരിക്കണം, അടിവന്മാരുടെ ഉണ്ട കലക്കിയേനെ 😡

    • @AmalChandran9701
      @AmalChandran9701 5 дней назад

      എല്ലാ കാരണം അത് ഒരു പാർട്ടി ഗ്രാമം പോലെ ആക്കി എടുത്തു … അവിടെ കൂടുതലും കമ്മ്യൂണിസ്റ്റ് പാർട്ടി ആൾക്കാര അപ്പോൾ ഊഹികമല്ലോ

  • @narayananab1361
    @narayananab1361 5 дней назад +24

    ഗതാഗത മന്ത്രി എവിടെ ഇവിടെ കോടതി ഇടപെടണ്ണം

  • @Polie-Tricks
    @Polie-Tricks 6 дней назад +28

    പൊതുജനങ്ങൾ കൈകാര്യം ചെയ്യണം

  • @jaisonaj8992
    @jaisonaj8992 6 дней назад +35

    കുറച്ചും കൂടി ശരിയാകാനുണ്ട്!

  • @unni-sv4zy
    @unni-sv4zy 6 дней назад +45

    കോടതിയും നിയമവും ഒന്നും ചിലത് കാണാറില്ല

  • @satheeshnair9885
    @satheeshnair9885 5 дней назад +18

    കോടതിക്ക് ഇതൊന്നും കാണാൻ സമയമില്ല.. അവർ പൂരത്തിനും, ഉത്സവത്തിനും എഴുന്നള്ളിക്കുന്ന ആനകളുടെ കണക്കെടുക്കുന്ന തിരക്കിലാണ്..

    • @shajip.p356
      @shajip.p356 5 дней назад +1

      ആരെങ്കി ലും കേസ് കൊടുത്താൽ അടുത്ത മാസം പരിഗണിക്കാൻ മാറ്റി വയ്ക്കാമല്ലോ

  • @rajeevps1906
    @rajeevps1906 5 дней назад +9

    എന്തൊരു ധിക്കാരം

  • @captrk31kartha56
    @captrk31kartha56 5 дней назад +3

    Contempt of court കേസ് എടുക്കണം പിള്ളേച്ചാ

  • @ABHILASHKK-g1u
    @ABHILASHKK-g1u 5 дней назад +8

    കമ്യൂണിസം 😭ലോകം പുറം തള്ളി കേരളം 😭😭😭r

  • @Shajufms1970
    @Shajufms1970 5 дней назад +29

    പോത്തിന് എന്ത് ഏത്തവാഴ😂😂😂😂

  • @unnikmarar
    @unnikmarar 6 дней назад +21

    നല്ല പാർട്ടിയും പ്രവർത്തകരും..രാജാവിന് എന്ത് ക്യൂ എന്ന് ജഗതി പറഞ്ഞതുപോലെയാണ്

  • @nasarwayanad7052
    @nasarwayanad7052 5 дней назад +2

    കോടതി നോക്കു കുത്തി ആവുന്നു

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 6 дней назад +31

    അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സ്റ്റേജ് കെട്ടെണ്ടി വരില്ല

  • @nikeshtayabath310
    @nikeshtayabath310 5 дней назад +3

    ഇവിടെ എല്ലാം നടക്കു കാരണം നമ്മൾ തന്നെ. ഇവന്റ ഒക്കെ മൂഡ് താങ്ങി വോട്ട് ചെയ്തു വിട്ട നമ്മൾ അനുഭവിച്ചോ

  • @BijuJoseph-tx2zp
    @BijuJoseph-tx2zp 5 дней назад +1

    എല്ലാം ശരിയാകുമെടോ -

  • @anandhub.
    @anandhub. 5 дней назад +26

    എന്തിനാണ് ഇവിടെ ഒരു ഹൈ കോടതി പാവങ്ങളുടെ നെഞ്ചത്ത് കയറാൻ കുറേ കോടതികൾ

  • @favasck-x2t
    @favasck-x2t 5 дней назад +8

    തോന്നിവസം.....ശുദ്ധ തെമ്മാടിത്തരം

  • @abdulrasack6884
    @abdulrasack6884 5 дней назад +3

    ഇതെന്ത് തോന്നിവാസമായിത് സിപിഎം ന്റെ തറവാട്ടുവാകയാണോ പൊതുറോഡ്..😡

  • @thankachanpk8035
    @thankachanpk8035 5 дней назад +5

    പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസുമുണ്ട് ശുo ഭന്മാരുടെ ഉത്തരവ് ബാധകമല്ല

  • @SREEKUMARSINGER
    @SREEKUMARSINGER 5 дней назад +1

    ഇവൻമാർ ജനജീവിതം തന്നെ വഴിമുടക്കിയിരിക്കുകയാണ്. 😂😂

  • @belloscabrosfarmingwithtra3441
    @belloscabrosfarmingwithtra3441 5 дней назад +4

    നമ്മുടെ നാടിന്റെ അവസ്ഥ വളരെ പരിതാപകരം

  • @madhusudanannair2850
    @madhusudanannair2850 5 дней назад +3

    ഇന്നലെ ഒരുത്തി വാഴ പിഴുത് എറിയുന്നത് കണ്ടു........ അവരൊക്കെ എവിടെ 😂😂😂😂😂

  • @eugincleetus6503
    @eugincleetus6503 6 дней назад +14

    ജോജു ജോർജ് ......... എവിടെ.......?
    കമോൺട്രാ ...........

  • @prasadsreedharan1434
    @prasadsreedharan1434 5 дней назад +3

    പൊതു ജനങ്ങൾക്ക് വേണ്ടി വാധിക്കുന്ന ജോജു ജോർജ് എവിടെ? ആ നാട്ടിലുള്ളവർ വിചാരിച്ചാൽ പുഷ്പം പോലെ പൊക്കി എടുത്തു കളയണം.

  • @arathysooraj683
    @arathysooraj683 5 дней назад +3

    കോടതി നോക്കുകുത്തി യാകുന്നു

  • @rbzrokz3358
    @rbzrokz3358 5 дней назад +4

    ജില്ലാ ജഡ്ജിമാരും മറ്റ് ഉദ്ധ്യോഗസ്ഥരും തൽകാലം മറ്റ് വഴിയിലൂടെ പോവുക.തൽകാലം എല്ലാവരും പാർട്ടി കോടതി ഉത്തരവ് പാലിക്കുക.....

  • @johnpaliakkara2382
    @johnpaliakkara2382 5 дней назад +2

    ഈ വക വേഷംകെട്ടു അനുവാദിച്ച തൊട്ടടുത്ത കോടതിക്ക് എന്റെ നടുവിരൽ നമസ്കാരം 🙏

  • @jogscyborg
    @jogscyborg 5 дней назад

    ഇതും രക്ഷാപ്രവർത്തനമാണ് ...ആറോട്ടില് അന്ന് ആക്സിഡന്റ് ഉണ്ടാവുന്നില്ലല്ലോ 😂😂😂😂😂

  • @r.radhakrishnan7082
    @r.radhakrishnan7082 5 дней назад +2

    കോടതി ഉത്തരവ് പുല്ല് വില? ഇവന്മാർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു ഇവന്മാർക്ക് അർഹമായ ശിക്ഷ നൽകണം 🤗

  • @thajupadappilpadappil2412
    @thajupadappilpadappil2412 5 дней назад +4

    രാജ്യത്തെ ഒരു സംസ്ഥാനത്തും ഇത്രയും അഹങ്കാരം നിറഞ്ഞ വേറൊരു പാർട്ടി ഉണ്ടാകില്ല

  • @johnpaliakkara2382
    @johnpaliakkara2382 5 дней назад +1

    സഖാകളെ നിങ്ങൾക്കു അറിയുമോ എന്നു അറിയില്ല ജോജു ജോർജിന്റെ അപ്പന്റെയും അമ്മയുടെയും വീട് കാണണമെങ്കിൽ ഈ വഴി ഒന്ന് തുറന്നു കൊടുക്കണം 🙏

  • @satheeshgopi7017
    @satheeshgopi7017 5 дней назад +4

    രാജ്യത്തോട് കൂറ് ഉണ്ടെങ്കിലല്ലേ കോടതിയെ വില കൽപിക്കേണ്ടത് ഉള്ളു

  • @rahulkrishnan8469
    @rahulkrishnan8469 5 дней назад +1

    സ്വന്തം ആയി കോടതിയും നിയമവും ഉള്ള നമ്മളോടൊ ബാലാ 🤣🤣🤣

  • @AjayanN-up8yc
    @AjayanN-up8yc 5 дней назад +1

    കോടതി. ഇതൊന്നും കാണുന്നില്ലേ

  • @ittoopunnicheeran4612
    @ittoopunnicheeran4612 6 дней назад +4

    എന്തും ചെയ്യാം ആരുംചോദിക്കില്ല

  • @sajithkumar6038
    @sajithkumar6038 6 дней назад +4

    പതിവ് പല്ലവി ഒറ്റപ്പെട്ട സംഭവം

  • @AnsasKk-s8m
    @AnsasKk-s8m 5 дней назад +1

    കോടതിക്ക് വിമർശിക്കാനല്ലേ അറിയൂ 🤣

  • @Keraleeyan-w9z
    @Keraleeyan-w9z 5 дней назад

    പ്രധാന രാഷ്ടീയ പാർട്ടികൾ തന്നെയല്ല കേവലം ഒരു ഈർക്കിൽ പാർട്ടി പോലും ഇത്തരം കോപ്രായങ്ങൾ കാണിച്ച് ജനജീവിതം ദുസഹമാക്കുന്ന രാജ്യമാണ് ഇൻഡ്യ , പ്രത്യേകിച്ച് കേരളം എന്ന സംസ്ഥാനം ....😛😛
    ലോകം മുഴുവൻ ഉറ്റുനോക്കിയ ഒരു വലിയ തിരഞ്ഞെടുപ്പാണ് അമേരിക്കയിൽ കഴിഞ്ഞമാസം നടന്നത് . ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇരു പാർട്ടികളും ഉണ്ടാക്കിയില്ല . അതാണ് അമേരിക്കയിലെ നിയമം.....

  • @vineethr7069
    @vineethr7069 5 дней назад

    Nannayi

  • @xplorer2345
    @xplorer2345 5 дней назад +1

    പാളയം സമ്മളനം കഴിയുന്നതോടെ. പാർട്ടി പാതാളത്തിലേക്കുള്ള വഴിതേടുന്നതറിയുന്നില്ല.. അഹങ്കാരവും ജനങ്ങളോടും നിയമത്തോടുമുള്ള വെല്ലു വിളിയും

  • @santhaamma5480
    @santhaamma5480 6 дней назад +10

    ഇവന്മാരുടെ അഹങ്കാരത്തിന്റെവലിപ്പം പിണറായിനാറി തലേയെടുത്തുനിൽകുമ്പോൾ ഇതേ നടക്കു

  • @SruthyNithin-bb4sv
    @SruthyNithin-bb4sv 5 дней назад

    നല്ല കാര്യം...

  • @shijumonxavier
    @shijumonxavier 6 дней назад +10

    ജോജു ജോർജ് അവിടെ ഉണ്ടോ?😂😂😂
    ഇതൊക്കെ പാർട്ടി ഭരണഘതിന അനുസരിച് ഇത് ഒക്കെ ആണ് 😂😂😂😂

  • @grakeshn
    @grakeshn 5 дней назад +1

    ആരാടാ റോഡിൽ കൂടി വണ്ടി ഓടിക്കുന്നത്

    • @Binoy.S.S
      @Binoy.S.S 4 дня назад

      😅😅😅😅😅😅

  • @71udayan
    @71udayan 5 дней назад +1

    K പോലീസ്.....

  • @RajeshR-p3q
    @RajeshR-p3q 3 дня назад

    കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി 😂😂

  • @vismayaengineerings8304
    @vismayaengineerings8304 5 дней назад

    വഴിയിൽ തടസം വരുമ്പോൾ ആൾക്കാർ അവിടെ ഇട്ടിരിക്കുന്ന കസേരയിൽ ഇരിക്കുമെന്ന് കരുതി ചെയ്തതാ അങ്ങനെ എങ്കിലും കുറച്ചാളുകളെ കിട്ടിയാൽ നാളെ വാർത്തയാക്കാം 😂😂😂😂😂😂

  • @salimkm9327
    @salimkm9327 4 дня назад

    റോഡ് ബ്ലോക്ക്‌ ആക്കിയ തിനു മുൻപ് ഒരു സിനിമ നടൻ പ്രതിഷേധിച്ചു വല്ലോ. അദ്ദേഹം ഇത് കാണുന്നില്ലേ

  • @vivekduv9399
    @vivekduv9399 5 дней назад

    ഏത് പാർട്ടി ആണേലും ഇതൊന്നും അനുവദിച്ചു കൊടുക്കരുത്.

  • @AjithKumar-jm8mm
    @AjithKumar-jm8mm 5 дней назад

    നാട്ടിലെ അടിമകളെ വിടാൻ സിപിഎം തടഞ്ഞു കോടതി ഇല്ലേ ഈ നാട്ടിൽ നിയമമേ എവിടെ

  • @truthful3260
    @truthful3260 5 дней назад

    Spr .anubhavichho

  • @NM-zi5kx
    @NM-zi5kx 5 дней назад

    റോഡ് സ്റ്റേജ് കെട്ടി ഗതാഗതം മുടക്കി,, ഏമാന്മാർ വാഹനം വഴിതിരിച്ചു വിട്ടു,, സൂപ്പർ ഏഭ്യന്തരമന്ത്രി,, നല്ല ഗതാഗത മന്ത്രി 😂😂,

  • @royeapeneapen1819
    @royeapeneapen1819 5 дней назад

    ഞങ്ങളുടെ സർക്കാർ, ഞങ്ങളുടെ റോഡ്, നിങ്ങൾക്കെന്നാ ഏഷ്യാനെറ്റെ... 🤔🤔🤔🤔🤔🤔🤔

  • @manipulatedprince5025
    @manipulatedprince5025 5 дней назад

    ഇത്രയും ദാർഷ്ട്യം കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇല്ല....

  • @sebastianpp6087
    @sebastianpp6087 5 дней назад

    സ്വന്തമായി കോടതിയുള്ള നമ്മോടോ ബാലാ 😂

  • @AjithKumar-jm8mm
    @AjithKumar-jm8mm 5 дней назад

    കോടതിയിൽ കൊടുക്കണം വെറുതെ വിടരുത്

  • @SablK.Mathew-nu7od
    @SablK.Mathew-nu7od 5 дней назад

    എന്തു ചെയ്യാൻ പറ്റും എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു > ഓട്ടു ചെയ്യാതിരിക്കാൻ പറ്റും

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 5 дней назад

    റോഡിൽ മാത്രമല്ല പോലീസ് സ്റ്റേഷനിലും കോടതിയിലും ഹോസ്പിറ്റലിലും ഞങ്ങൾ സമ്മേളനങ്ങൾ നടത്തും

  • @shaijuneeliswaram8502
    @shaijuneeliswaram8502 5 дней назад

    സ്വന്തമായിട്ട് കോടതിയുള്ള പാർട്ടിയോടാണോ😂കളി

  • @shajipn7033
    @shajipn7033 5 дней назад

    എല്ലാം സഹിക്കുക എന്നിട്ട് വീണ്ടും വോട്ടു ചെയ്യുക

  • @balakrishan3870
    @balakrishan3870 5 дней назад

    ഞങ്ങൾ വോട്ട് ചെയ്യും നിങ്ങൾ എന്ത് ചെയ്താലും കേരളം 😂😂😂😂

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 5 дней назад

    എന്നാപ്പിന്നെ അനുഭവിച്ചോ.....

  • @hussainabdulkareem4681
    @hussainabdulkareem4681 5 дней назад

    ഏതുപാർട്ടിക്കാർ ഇങ്ങിനെകാണിച്ചാലും അത് ശുദ്ധതെമ്മാടിത്തരം തന്നെയാണ്.

  • @jineeshcv9038
    @jineeshcv9038 5 дней назад

    ഇത് കോടതി കാണില്ല അതാണ് കോടതി

  • @SreejithSreejith-xh7mu
    @SreejithSreejith-xh7mu 5 дней назад

    കോടതി ഇടപെടണം ഇപ്പോൾ തന്നേ പോളിപ്പിക്കണം കോടതിയെ വിശ്വഡിച്ച് ജീവിക്കുന്ന ജനങ്ങൾ ആണ്

  • @moosanpulkady7472
    @moosanpulkady7472 5 дней назад

    ഇത് മറ്റുള്ള പാർട്ടിക്കാർ പിന്തുടരണം അപ്പോൾ കോടതി എന്തു പറയുമെന്ന് നോക്കാം

  • @threseammat7648
    @threseammat7648 5 дней назад

    ജനത്തിന് ഇതാവശ്യാ......

  • @pgrajendran7523
    @pgrajendran7523 5 дней назад

    ധിക്കാരം തന്നെ അമൃതം
    'രക്ഷാ പ്രവർത്തനം' പ്രവർത്തി

  • @JosephRony-ox8ij
    @JosephRony-ox8ij 5 дней назад

    ആ നാട്ടിൽ ഗ്രൗണ്ടുകളും ഓഡിറ്റോറിയങ്ങളും ഒന്നുമില്ലേ .....?

  • @pushparajrkrobert1724
    @pushparajrkrobert1724 5 дней назад

    ആരെടാ റോഡിൽ കൂടി വണ്ടി ഓടിക്കുന്നത്. ഇവിടെ രാജാവിന്റെ പാർട്ടി മീറ്റിംഗ് നടക്കുന്നത് കണ്ടില്ലേ?

  • @Abhiz613
    @Abhiz613 5 дней назад

    ജനാധിപത്യ സംവിധാനത്തിനും, ഭരണഘടനക്കും എന്നും എതിരെ നിൽക്കുന്ന...ഏകാധിപത്യ ചിന്താഗതിയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ജനാധിപത്യ സംവിധാനം ഉപയോഗപ്പെടുത്തി കേരള സംസ്ഥാനം ഭരിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും വിരോധാഭാസമായി തോന്നുന്നത് 😆

  • @littleshenoy1140
    @littleshenoy1140 5 дней назад

    ഇവന്മാരെ കൊണ്ട് 🤦‍♂️🤦‍♂️

  • @ShereefSaine
    @ShereefSaine 5 дней назад

    പോലിസ് സ്റ്റേഷൻ ന്റെ മുൻ വശമാണല്ലോ ഈ റോഡ്

  • @hussainabdulkareem4681
    @hussainabdulkareem4681 5 дней назад

    ഭരിക്കുന്ന പാർട്ടിയാകുമ്പോൾ അത് ഏറ്റവും വലിയതെറ്റ്.

  • @bijuvarghese7589
    @bijuvarghese7589 5 дней назад

    സിപിഎം നോക്കിയാൽ എന്ത് വേണേലും കാണിക്കാം എന്നുള്ളതിന് തെളിവല്ലേ ഈ കാണുന്നത്

  • @jayeshsadithyaktr2051
    @jayeshsadithyaktr2051 5 дней назад

    ഏത് നിയമലംഘനവും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി നടപടി സ്വീകരിക്കുന്ന ഗതാഗത മന്ത്രി എവിടെ..... വരില്ല. പാവങ്ങളുടെയും നിർദ്ധനരുടേയും നെഞ്ചത്ത് കയറുന്ന അത്ര എളുപ്പമാകില്ലെന്ന് അയാൾക്കറിയാം...

  • @mersonchristopher7804
    @mersonchristopher7804 5 дней назад

    സി പി എം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. സമ്മേളത്തിനെതിര ജനങ്ങൾ പ്രതിഷേധിക്കുക.

  • @shamseerk566
    @shamseerk566 5 дней назад

    ഞങ്ങളുടെ കോടതി തീരുമാനിക്കും...

  • @MuraliPk-k6c
    @MuraliPk-k6c 5 дней назад

    പാർട്ടി സമ്മേളനം സമാധാനമായി നടക്കും.......!!?

  • @ajeeshkp6877
    @ajeeshkp6877 5 дней назад

    രാജാവിന്റെ പടകൾ അല്ലേ എന്ത് നിയമം

  • @rajanikashi8205
    @rajanikashi8205 5 дней назад +1

    Prathipashathu arum elley. Ellathinteyum navu poyo.

  • @valsanav3540
    @valsanav3540 5 дней назад

    എല്ലാ വഴിയും അടയ്ക്കണം ഒരു വാഹനവും അങ്ങനെ പോകണ്ട അല്ല പിന്നെ

  • @bijuchandran5699
    @bijuchandran5699 5 дней назад

    പോലീസ് ും കോടതിയും അടുത്ത ആഴ്ച എത്തിന്ന്തിരെ പ്രതികരിക്കും....

  • @pushparajrkrobert1724
    @pushparajrkrobert1724 5 дней назад

    തൊട്ടടുത്തല്ലേ കോടതി?.

  • @josecj111
    @josecj111 5 дней назад

    സൂപ്പർ മൂന്നാമതും തുടർഭരണം കൊടുക്കണം കോൺഗ്രസിന് ഇതുപോലെ ചെയ്യാൻ കഴിവില്ല, അതിനും മുസ്‌ലിംലീമംനോട് ചോദിക്കണം അതുകൊണ്ട് വീണ്ടും സിപിഎം

  • @അഞ്ചങ്ങാടിക്കാരൻ

    ഞങ്ങളെ നിയന്ത്രിക്കുന്നത് ഞങ്ങളുടെ സ്വന്തം പോലീസും കോടതിയുമാണ്
    ഏഷ്യാനെറ്റ് ബേജാറാവേണ്ട

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 5 дней назад

    😂😂 കോടതികൾ അങ്ങിനെ ആയാൽ പുല്ല് വില തന്നെ അല്ലേ. കോടതി എന്ത് ചെയ്യും?? ഒരു പുല്ലും ചെയ്യില്ല എന്ന് സഖാക്കൾക്ക് ariyaam

  • @sirinkhiarmuma
    @sirinkhiarmuma 5 дней назад

    ഇതൊക്കെ കണ്ടിട്ടും ഇവരെ ബ്ലൈൻഡ് ആയി സപ്പോർട്ട് ചെയ്യാൻ തോന്നുന്നവരുണ്ട്.

  • @tijothomas8777
    @tijothomas8777 5 дней назад

    വാഴ ഉരിയാ ചേച്ചിയും ജോജു ജോർജ് ഇതൊക്കെ കാണണം. എല്ലാം കഴിയുമ്പോൾ കോടതി. കളറ്റർ. പോലീസ് എല്ലാം കഴിയുമ്പോൾ വന്നാൽ മതി

  • @regimathew5699
    @regimathew5699 5 дней назад

    ഗതാഗത മന്ത്രി സിനിമാ ഡയലോഗ് മാത്രം വിളമ്പാനാണ് ഉത്സാഹം 😮ഇതൊന്നും
    കാണുകയില്😮

  • @babusahadevan1277
    @babusahadevan1277 5 дней назад

    എന്ത് അഹങ്കാരം ആണ് ഇത് ഏത് പാർട്ടി ആയാലും പ്രതികരിക്കാൻ കഴിയാതെ ജനങ്ങൾ പേടിക്കുന്ന അവസ്ഥ കാരണo നവീൻ ബാബുവിനെ ഓർമ്മ വരും

  • @sajanhareendran7808
    @sajanhareendran7808 5 дней назад

    വാഴ എടുത്തു കളഞ്ഞ ചേച്ചിയെവിടെ?