'പാകിസ്താൻ' പരാമർശത്തിൽ വെട്ടിലായി കർണാടക ഹൈക്കോടതി ജഡ്ജി; ഇടപെട്ട് സുപ്രിംകോടതി

Поделиться
HTML-код
  • Опубликовано: 19 сен 2024
  • മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ പടിഞ്ഞാറന്‍ ബംഗളൂരുവിലെ ഗോരി പാല്യയെക്കുറിച്ചാണ് ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ വിദ്വേഷ പരാമര്‍ശം | Justice V Srishananda | controversial comments | #nmp
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 140

  • @ashrafkudallur3229
    @ashrafkudallur3229 3 часа назад +36

    വർത്തമാന ഇന്ത്യയിൽ ഇതെല്ലാം സർവ്വസാധാരണം മാത്രം കോടതികളും ജഡ്ജിമാരും നല്ല ശതമാനം സംഘപരിവാർ ചിന്ത ഉള്ളവരാണ്

  • @AsharafKozhikkara
    @AsharafKozhikkara 4 часа назад +57

    ഇവനൊക്കെ എങ്ങനെ ജഡ്ജി എന്ന് പറയാൻ സാധിക്കുക ഒരിക്കലും ഇവരിൽ നിന്നും നീതികിട്ടുകയില്ല

    • @Bafna-bafipj2gg
      @Bafna-bafipj2gg 2 часа назад

      തീർച്ചയായും മുസ്ലിം ജഡ്ജിമാർ നീതി നടപ്പാക്കും അമുസ്ലിം നീതി പാലകർ അനീതി നടപ്പാക്കും ഇനിയുള്ള കാലം ഇങ്ങനെ ആയിരിക്കും

    • @CijoThomas-m1m
      @CijoThomas-m1m 38 минут назад

      തുലുക്കതയൊലികൾ അംഗീകാരം വേണ്ട virus ലോഗത്ത് ഇവിടെ പോയാലും ഇവറ്റകൾ ആ രാജ്യത്ത് കൂറ് ഉള്ളവരായി ജീവിക്കില്ല. We are the people of India You are Not 🚫

  • @BasheerKP-br5kc
    @BasheerKP-br5kc 2 часа назад +16

    എങ്ങോട്ടാണ് പടച്ചോനേ ഈ നാടിന്റെ പോക്ക് ..
    എവിടെയാണ് നീതി തേടി പോവേണ്ടത്...

  • @mohamedkabeer7205
    @mohamedkabeer7205 3 часа назад +14

    ഇവരൊക്കെ യാണ് നമ്മുടെ ജെഡ്‌ജമാർ angneyund നമ്മുടെ നീതിമന്മാർ

  • @shukoorkalidkalid4606
    @shukoorkalidkalid4606 4 часа назад +30

    ഇവൻ വിധിച്ച വിധികൾ എല്ലാം പുനപരിശോതിക്കണം

  • @harisarattukadavu8866
    @harisarattukadavu8866 3 часа назад +24

    ഇന്ത്യയിലെ ഒരു പ്രദേശത്തെ പാകിസ്ഥാനാക്കിയ ആൾക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുക്കണം

  • @user-ir6br6jb2j
    @user-ir6br6jb2j 3 часа назад +17

    മുഖത്ത് നിറയെ വിനയം വാരിപുശി വെച്ചാലും ഉള്ളിലെ ഫ്രോട് സ്വാഭാവം ഇടയ്ക്കിടെ തള്ളി തള്ളി വരും 🤣സുരാജ്

  • @moozamaheen2245
    @moozamaheen2245 2 часа назад +26

    ഇവനെ അറിയാതെ പോലും ജഡ്ജി എന്ന് വിളിക്കരുത്.

    • @aliep771
      @aliep771 2 часа назад

      Rss.jaduji..chetta.

    • @CijoThomas-m1m
      @CijoThomas-m1m 38 минут назад

      തുലുക്കതയൊലികൾ അംഗീകാരം വേണ്ട virus ലോഗത്ത് ഇവിടെ പോയാലും ഇവറ്റകൾ ആ രാജ്യത്ത് കൂറ് ഉള്ളവരായി ജീവിക്കില്ല. We are the people of India You are Not 🚫

  • @salimambalath8440
    @salimambalath8440 3 часа назад +9

    പോലീസും ജഡ്ജിയും ഒക്കെ കണക്കാണ് ഇതുപോലെ പറയുന്നവരെയാണ് പാകിസ്ഥാനിലേക്ക് പറഞ്ഞയക്കണം

  • @BKV1234
    @BKV1234 4 часа назад +15

    Congratulations...
    Next Governor 😂😂😂

  • @muhammedaliekkadan7076
    @muhammedaliekkadan7076 3 часа назад +15

    BJP ഇനി ഇവനെ ചീഫ് ജസ്റ്റിസ്‌ ആക്കും...

  • @mohammedkoya163
    @mohammedkoya163 3 часа назад +6

    ഇന്ത്യയിൽ ഉള്ള മുസ്ലിം വിഭാഗത്തിൽ പെട്ടവർക്ക്
    ഏ ക അഭയം നമ്മുടെ രാജ്യത്ത്
    ഉള്ള നിയമകാര്യാലയം കോടതി
    മാത്രം ആണ് അഭയം എന്ന് കരുതുന്നതും വെറുതെ ആണ്.

  • @musthafaputhiyakath9542
    @musthafaputhiyakath9542 4 часа назад +3

    പതിനഞ്ച് വർഷത്തോളമായി ഇവിടെ ജീവിക്കുന്നു.... ജീവിത സാഹചര്യങ്ങളിൽ പരുക്കരായി തോന്നുമെങ്കിലും ദയയും കരുണയുമുള്ളവരാണ് ഇവിടുത്തുകാർ....
    മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്നുള്ളത് ശരിയാണ്.... ജഡ്ജി വെറുതെ വെച്ച് കാച്ചിയത് ഇത് കൊണ്ടായിരിക്കും.....

  • @mohammedhafi3034
    @mohammedhafi3034 2 часа назад +4

    ഫെയ്മസ് അതാണ് ഉദ്ദേശം മാപ്പിളമാർ ക്കിട്ട് താങ്ങിയാൽ അതിന് വേഗം കൂടും.അതാണ് വസ്തുത

  • @bavamt9986
    @bavamt9986 Час назад +1

    മനസ്സിലുള്ള വിദ്ദോഷം ഉള്ളിൽ ഒതുക്കാൻ കഴിയാതെ പുറത്ത് ചാടി..ഇതുപോലെ എത്രയോ ആളുകൾ ഉണ്ടാവും

  • @anasmulavoor4523
    @anasmulavoor4523 4 часа назад +5

    അവൻ ജഡ്ജി... . ☺️

  • @basheervk3785
    @basheervk3785 3 часа назад +3

    അവന്റെ അമ്മേടെ സംസ്ക്കാരം 😮😢

  • @rafeeqbabu5424
    @rafeeqbabu5424 4 часа назад +4

    ഇവനും ഒരു ജഡ്ജി 😂😂

  • @thomasjoseph5945
    @thomasjoseph5945 37 минут назад +1

    ഇവിടത്തെ ജഡ്ജിയായിരുന്ന പാഷാണത്തിനെപ്പോലെ മറ്റൊരുത്തൻ. ഇവനൊന്നും ജഡ്ജിയായിരിക്കാൻ യോഗ്യരല്ല.

  • @tkmustafawayanad104
    @tkmustafawayanad104 2 часа назад +2

    നാളെ പാകിസ്ഥാൻ ഈ സ്ഥലം തങ്ങളുടേതാണെന്ന് ഈ ജഡ്ജിയുടെ ഉത്തരവു ഉദ്ദരിച്ച് അവകാശപ്പെട്ടാൽ എങ്ങനെ ഇരിക്കും എന്നാണ് എൻ്റെ പേടി. ഇവരെല്ലാം കൂടി ഇവർക്ക തോന്നിയ സ്ഥലമൊക്കെ പാകിസ്ഥാനും ചൈനക്കുമൊക്കെ വിറ്റ് കമ്മീഷൻ മേടിച്ചിളണ്ടാകുമോ... ആരന്വേഷിക്കാൻ...

  • @shaanlatheef4278
    @shaanlatheef4278 3 часа назад +1

    ഇവിടത്തെ പി എം ഇതെനിക്കളും വലുതായി പറയുന്നു. പിന്നെ അല്ലെ ജഡ്ജി 😂

  • @abdulnasar4121
    @abdulnasar4121 Час назад

    ഇങ്ങിനെയുള്ള ആളുകളിൽ നിന്ന് നീതി പ്രതീക്ഷിക്കാമോ?

  • @Sumeshkl70
    @Sumeshkl70 2 часа назад +2

    He doesn't have the quality of justice

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 часа назад +1

    ചിലർ എങ്ങനെ യെങ്കിലും പ്രശസ്തി ക്ക് വേണ്ടി കുപ്ര സിദ്ധി യിലൂടെ ശ്രമിക്കുക യാണ് എന്ന് വേണം അനുമാനിക്കാൻ. ഇയാൾ ഇപ്പോൾ ഇന്ത്യ മുഴുവൻ പ്രശസ്ത നായല്ലോ. സൽകീർത്തി കൊണ്ട് പേരെ ടുക്കാൻ കുറച്ചു പണിയെടുക്കേണ്ടി വരും, എല്ലാ വരെയും ഇതു പോലെ കാണേണ്ട തില്ല. നമ്മുടെ നാടിന്റെ ഒരു അവസ്ഥ, കഷ്ടം.

  • @sebi00140
    @sebi00140 2 часа назад

    കുറച്ചു കഴിയുമ്പോൾ കോടതികളിൽ തേങ്ങ ഉടക്കലും, പൂജകളും ഒക്കെ പ്രതീക്ഷിക്കണം

  • @MR-jg8oy
    @MR-jg8oy 53 минуты назад

    ഇവനൊക്കെ എങ്ങനെ ജഡ്ജി ആയി കൂട്ടി കൊടുത്തു ഉണ്ടാക്കിയെടുത്തതായിരിക്കും

  • @yoosufpm8082
    @yoosufpm8082 2 часа назад

    ഇങ്ങനെ പറഞ്ഞില്ലെങ്കിൽ ഇദ്ദേഹത്തിന് സ്ഥാനം കിട്ടുമോ

  • @C.MJACOB
    @C.MJACOB 2 часа назад +1

    സംഘി ആയാൽ ഇന്ത്യയെ പാകിസ്ഥാൻ എന്നു വിളിക്കുന്നു 😢 അതിന്റെ അർത്ഥം അവർക്ക് ബുദ്ധിയില്ല എന്നു തന്നെ 😂

  • @ptr18
    @ptr18 2 часа назад

    എത്ര നിരപരാധി കളെ ഇവൻ ശിക്ഷിച്ചിട്ടുണ്ടാവും

  • @kunhayammuttykm7660
    @kunhayammuttykm7660 2 часа назад

    ഇവൻറ ഉള്ളിലെ വിഷമാണ് ഈ പുറത്ത് വന്നത്.

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 51 минуту назад

    ജഡ്ജി എന്നു പറഞ്ഞിട്ട് കാര്യമില്ല. വിവരവും വിവേകവും തിരിച്ചറിവും വേണം. വർഗിയത തലക്കുപിടിചാൽ മന്ദബുദ്ധികളാകും.

  • @thinkbetter2026
    @thinkbetter2026 7 минут назад

    ഇതു കഴിഞ്ഞാലും ജീവിച്ചു പോണ്ടേ.. ബുദ്ധി യുണ്ട്.. നാളത്തെ കേന്ദ്ര മന്ത്രി

  • @binumakkar2497
    @binumakkar2497 2 часа назад +1

    ഇവനിൽ നിന്നും എങ്ങനെ നീതി കിട്ടാൻ.

  • @amandmeenu5244
    @amandmeenu5244 3 часа назад +1

    Ah best

  • @HamzathAK-rk8nx
    @HamzathAK-rk8nx 2 часа назад

    ജഡ്ജി ഗോമൂത്രം പതിവായി കുടിക്കുന്ന ആളാണ്‌ എന്ന് ഇപ്പോ മനസിലായി 😂

  • @BATMAN-yw1nq
    @BATMAN-yw1nq 3 часа назад +2

    Whats wrong with his statement?? 🤔

  • @AbdulKhader-s7k
    @AbdulKhader-s7k Час назад

    ഇവനെ ജഡ്ജി എന്നല്ല വിളിക്കേണ്ടത്

  • @mash-ef1kd
    @mash-ef1kd Час назад

    ഇവനൊക്കെയാണോ ജഡ്ജ്‌മെന്റ് നടത്തുന്നത് 😞

  • @Asif-yz9ur
    @Asif-yz9ur 32 минуты назад

    മണ്ണാനെ പിടിച്ചു മജിസ്‌ട്രേറ്റ് ആക്കിയാൽ ഇങ്ങനിരിക്കും...

  • @abubakers.m9903
    @abubakers.m9903 24 минуты назад

    സൗദി അറേബ്യ എന്ന് ആണ് വിളിക്കേണ്ടത്.

  • @mohammedali-gs5mk
    @mohammedali-gs5mk 2 часа назад

    Camera ഒരല്പം ദൂരത്തില്‍ പിടിക്കുക. അതല്ലെങ്കില്‍ കുറച്ചു കൂടി മാന്യതയോടെ dressing ചെയ്യുക. വായിക്കാന്‍ വേണ്ടി Camera അടുപ്പിക്കുമ്പോൾ അവതാരകയുടെ നിതംബം അമാന്യമായി കാണുന്നു.

  • @majeedandikkadan5860
    @majeedandikkadan5860 Час назад

    അടുത്ത വാർത്ത ഈ സാധനത്തിന്റെ വീട്ടിൽ ഒരു പൂജ വരും അവിടെ ഏതാണ്ട് ജഡ്ജിമാർ എത്തുകയും ചെയ്യും
    അപ്പോൾ മൂക്കത്തു വിരൽ വെക്കാം

  • @sulaimanva1630
    @sulaimanva1630 3 часа назад +1

    അടുത്ത ചീഫ് ജസ്റ്റിസ്, ആഭ്യന്തര മന്ത്രി, etc

  • @maxima5516
    @maxima5516 2 часа назад +1

    സ്വാഭാവികം,ജാതീയത പേറുന്ന ഏതൊരു ഹിന്ദുവിൽ നിന്നും പ്രതീക്ഷിക്കാവുന്നത്

  • @fukaralimp
    @fukaralimp 40 минут назад

    ജഡ്ജിയാണുപോലും...😂

  • @AbdhurhmnT
    @AbdhurhmnT Час назад

    ഇവന്റ ഉള്ളിൽ ഇരിപ്പ് കൊള്ളാം ഇത്തരം ജഡ്ജിമാർ ഉണ്ടങ്കിൽ മുസ്ലിം ങൾ ഭയപ്പാടണം

  • @muhammed2405
    @muhammed2405 3 часа назад +1

    KERALATHILEKK ONNU VARAAAMO ??????

  • @simonabraham9645
    @simonabraham9645 2 часа назад +1

    2047 paranjavane enthu cheythu koooya 😆🤺🤺🤔🤔🤔🤔🐕🐕🐕🐕⚔️🗡️🔪💣🤸🏿‍♂️!!!!!

  • @SadiqMoidu
    @SadiqMoidu 2 часа назад +2

    Shoonakki Dog

  • @user-sq1tw7qc7k
    @user-sq1tw7qc7k 2 часа назад

    Kashtam judji😂😂

  • @AshikHcu
    @AshikHcu 42 минуты назад

    Shoe nakki justice

  • @ziyazel6513
    @ziyazel6513 Час назад

    Trouser kaaki aayirikum...

  • @user-ot6vu3qn5u
    @user-ot6vu3qn5u 2 часа назад +1

    Gulf ennu paranjal porea Pakistanil ellaa mathavum undallo.

    • @aliep771
      @aliep771 2 часа назад

      Paakkisttaan.chaaran

  • @IbrahimMP-si9es
    @IbrahimMP-si9es 4 часа назад +1

    Varghiyavadi.jadgina.yanghana.visvasikkum.

  • @sageervattappilly6006
    @sageervattappilly6006 51 минуту назад

    ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന ജഡ്ജിമാരിൽ ചിലർ ബ്രിട്ടീഷ് സായിപ്പന്മാരുടെ ഷൂ നക്കി കള് ആയിരുന്നു

  • @faisalbabu4099
    @faisalbabu4099 50 минут назад

    Ithanu aduttha mp athinulla riheysalanu

  • @asharafmoosa7742
    @asharafmoosa7742 2 часа назад

    Evanda. Salary. BJP. Officil Ninnum kodukkunnadu .Evanda. Vidhi enquiry cheytanam

  • @ghgh977
    @ghgh977 29 минут назад

    CHETTA

  • @Master-p4p
    @Master-p4p 2 часа назад +1

    ഇവൻ ശാഖയിൽ നിന്നായിരിക്കും LLB എടുത്തത് 😄

  • @KikoMan81
    @KikoMan81 3 часа назад +1

    ജ്ഡ്ജിമാർക്കും ബോധം വച്ചു തുടങ്ങി...മിനി പാകിസ്ഥാൻ ഇരാറ്റുപേട്ട

    • @kamarbanu5139
      @kamarbanu5139 2 часа назад +3

      പ്രധാന മന്ത്രി ആയാലും എത്ര വലിയ പൊസിഷനിൽ ഇരിക്കുന്നവർ ആയാലും famous ആവാൻ മുസ്ലിമിന്റെ കനിവ് വേണം മുസ്ലിം ഇല്ലെങ്കിൽ ഇവറ്റകൾ ഒന്നും ഇല്ല.... എന്താല്ലേ മുസ്ലിം 👍🏻

  • @SanthoshSanthosh-y1l
    @SanthoshSanthosh-y1l 3 часа назад

    Sheriyaanu adhegam paranghadhu kallan maarum kolapaathakikalaanu

    • @Kannur392
      @Kannur392 3 часа назад

      ഷൂ നക്കി

  • @_kokkaachi
    @_kokkaachi Час назад

    kore sanghi thayolikale enna cheyyana

  • @ThajBabu
    @ThajBabu 2 часа назад

    മോദി അധികാരത്തിൽ വന്നതിനു ശേഷം വർഗീയത എല്ലാ മേഖലയിലും വ്യാപിച്ചു ജഡ്ജിമാർ ഇങ്ങനെയായാൽ ഈ രാജ്യം എങ്ങനെ നന്നാകും

  • @edachalil
    @edachalil 2 часа назад

    Retire ചെയ്യാൻ പോകുന്ന ആളാണ്....അപ്പൊ എന്തെങ്കിലും മുസ്ലിം വിരുദ്ധത പറഞ്ഞാല് എന്തെങ്കിലും നക്കാപ്പിച്ച കിട്ടും..

  • @abdulrasak6909
    @abdulrasak6909 2 часа назад

    അവന്റമ്മേടെ കൊതം എന്ന് വിളി

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ആരു ജഡ്ജി എന്ത് ജഡ്ജി.

  • @user-wx9dz1bi2j
    @user-wx9dz1bi2j 3 часа назад

    ഇന്ത തണ്ണി അടിച്ചു ഷൈടാകും ബാക്കി ചിന്തിച്ചു നോക്ക

  • @akhil7974
    @akhil7974 3 часа назад

    Kerlathilum und ithupole sthalangal

    • @Kannur392
      @Kannur392 3 часа назад

      ഷൂ നക്കി കുരക്കാതെ

    • @akhil7974
      @akhil7974 2 часа назад

      @@Kannur392 kotham nokkikko... pakshe oomban vararuth... tharoola😀

    • @MalayaliIndian-y1i
      @MalayaliIndian-y1i 2 часа назад

      ​@@akhil7974സംഘികൾക്ക് ആകെ അറിയാവുന്ന കാര്യം... ഇത് എന്തിനാ മറ്റുള്ളവരെക്കൂടി അറിയിക്കുന്നത്

  • @ashrafcp8605
    @ashrafcp8605 Час назад

    Rss അല്ലേ നോമിനേറ്റ് ചെയ്യുന്നത് 😅😅😅

  • @9747048223
    @9747048223 2 часа назад

    സംഘി ഗ്രൂപ്പിൽ വാട്സാപ്പിൽ വന്നത് ജഡ്ജി പുറത്തേക്കിട്ടു അത്രയേ ഉള്ളൂ

  • @I̤n̤s̤a̤a̤n̤1̤8̤9̤
    @I̤n̤s̤a̤a̤n̤1̤8̤9̤ 3 часа назад

    A̤V̤A̤N̤T̤A̤Y̤ M̤O̤N̤T̤H̤A̤K̤A̤N̤D̤A̤A̤L̤ A̤R̤I̤Y̤A̤A̤M̤ S̤A̤N̤G̤I̤Y̤A̤N̤E̤N̤N̤Ṳ.̤ H̤I̤N̤D̤Ṳ M̤ṲS̤L̤I̤M̤ C̤H̤R̤I̤S̤T̤I̤A̤N̤ M̤A̤T̤H̤A̤B̤R̤A̤N̤D̤H̤A̤N̤M̤A̤R̤E̤Y̤ N̤I̤Y̤A̤N̤D̤R̤I̤C̤H̤I̤L̤L̤E̤N̤G̤I̤L̤ I̤N̤D̤I̤A̤ K̤ṲT̤T̤I̤C̤H̤O̤R̤A̤A̤K̤ṲM̤

  • @wayanadloveshore5916
    @wayanadloveshore5916 5 минут назад

    സംഖ്യകളുടെ ചന്തി ആയി കൊടുക്കുന്നതായിരിക്കും അടുത്ത പ്രാവശ്യം ഗവർണർ ആകാൻ വേണ്ടിയിട്ട് പോലീസ്