പരദേവതയുടെ ശക്തി; ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയുടെ അമ്മ പറയുന്നതു കേട്ടുനോക്കൂ

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #guruvayurtemple #guruvayoortemple

Комментарии • 130

  • @ushagupta8605
    @ushagupta8605 2 года назад +29

    വല്ലാത്ത ഒരു സന്തോഷം. അമ്മടെ വാക്കുകൾ. മനസ്സ് നിറഞ്ഞു. കണ്ണും നിറഞ്ഞു. 🙏🏻🙏🏻🙏🏻

  • @chandranbahrain5936
    @chandranbahrain5936 2 года назад +14

    അമ്മയുടെ വാക്കുകുകൾ കേട്ടപ്പോൾ മനസ് നിറഞ്ഞു

  • @Rema1965unni
    @Rema1965unni 2 года назад +16

    ഹരേ കൃഷ്ണ 🙏🏻ഭഗവാൻ എന്നും എല്ലാവരെയും രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻

  • @ambikakp7175
    @ambikakp7175 2 года назад +8

    പരദേവതയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 2 года назад +7

    ശാരദോപ്പോളേ അതാണ് കണ്ണൻ. ഒരുപാട് സന്തോഷം

    • @sumaps1058
      @sumaps1058 2 года назад

      സുദർശനാമ്മേ.....🙏🙏🙏🙏🙏

  • @sastadas7670
    @sastadas7670 2 года назад +9

    നമ്മുടെ ഈ അസ്തിത്വം തിരിച്ചറിയാതെ അല്ലേ പുതിയ തലമുറ നിഷേധികൾ ആയി വളർന്നുവരുന്ന അവസ്ഥ ഉണ്ടാകുന്നത്.
    സോഷ്യൽ മീഡിയ വളർന്ന ഈ കാലഘട്ടത്തിൽ അമ്മയുടെ വാക്കുകൾ ആരുടെയെങ്കിലും ഹൃദയത്തില് തട്ടാതിരിക്കാൻ തരമില്ല .നന്മയിലേക്ക്, പൈതൃകത്തിൻ്റെ മടിത്തട്ടിൽ അവർ വളരട്ടെ.

  • @sreekalas257
    @sreekalas257 2 года назад +6

    വളരെ സന്തോഷം.... ഗുരുവായൂരപ്പാ 🙏😘🙏🙏

  • @sreelatha5881
    @sreelatha5881 2 года назад +24

    ഹരേകൃഷ്ണാ 🙏🏻അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു കണ്ണാ 🙏🏻😰

    • @geethatc2434
      @geethatc2434 2 года назад +3

      Hare krishna guruvayurappa sharanam 🙏🙏🙏🙏

  • @MaheshKarad-s5e
    @MaheshKarad-s5e 10 месяцев назад

    കണ്ണ് നിറഞ്ഞ വാക്കുകൾ കുലദേവത 🙏

  • @parvathyviswanath9202
    @parvathyviswanath9202 2 года назад +12

    കണ്ണാ ഉണ്ണി കണ്ണാ കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏🌹

  • @sree_krishnan
    @sree_krishnan 2 года назад +15

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏

  • @suvinavimal
    @suvinavimal Год назад +1

    Ente guruvayoorappaaa🥺🥺🙏🙏🕉️🕉️

  • @rajanit9125
    @rajanit9125 2 года назад +1

    ഹരേ കൃഷ്ണ ഹരേ രാമ
    പരദേവത അനുഗ്രഹം ഉണ്ടാകട്ടെ

  • @suvinavimal
    @suvinavimal Год назад +1

    Hare Krishna Hare Krishna Hare Krishna Hare Krishna 🥺🙏🕉️♥️

  • @beenavr1369
    @beenavr1369 2 года назад +5

    ഓം നമോ ഭഗവതേ വാസുദേവായ....🙏🙏🙏🙏🙏🙏🙏🙏 ഓം കൃഷ്ണായ നമഃ.... 🙏🙏🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏

  • @remyahari2983
    @remyahari2983 2 года назад +8

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏😍😍

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 года назад +3

    Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu 🙏🌺🌺

  • @suseelats6238
    @suseelats6238 2 года назад

    ഹരേ കൃഷ്ണ അനുഭവം കെട്ട് കണ്ണു നിറഞ്ഞു

  • @zyxwe3390
    @zyxwe3390 2 года назад +1

    നാരായണാ വാസുദേവ നമോ നമഃ..അമ്മേ anugrahikkane...

  • @shibamanoj7887
    @shibamanoj7887 2 года назад +5

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @RameshK-pl3jd
    @RameshK-pl3jd 2 года назад +4

    🙏🏻ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻

  • @sudhadevik824
    @sudhadevik824 2 года назад +1

    ഗുരുവായൂരപ്പാ ഭഗവനേ....
    ശരണം.. 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 года назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 2 года назад +1

    Hare Krishna 🙏 🙏 🙏 🙏
    Guruvayurappan blessed all of you ❤️.

  • @rahulp4705
    @rahulp4705 2 года назад +2

    Sree Krishna guruvayoorappa kaathu rakshikane,

  • @renjithrenjithvg7523
    @renjithrenjithvg7523 2 года назад +5

    പരദേവത..... 🙏🙏🙏😍😍😍

  • @indirakeecheril9068
    @indirakeecheril9068 2 года назад +7

    Amme !!!🙏🙏🙏🔥 kuladevathe🙏🙏🙏🔥 bharadevathe🙏🙏🙏🔥🔥 dharma devathe🙏🙏🔥 saranam saranam saranam 🙏🙏🙏🔥🌺🌹🌷🌸❣❣

  • @ammamahamaye
    @ammamahamaye 2 года назад +6

    എന്റെ കൃഷ്ണാ.... ഭഗവാനേ.... 🙏🏻🙏🏻👍🏻

  • @vijikumari2850
    @vijikumari2850 2 года назад +5

    Hare Krishna 🙏

  • @kumarykd9364
    @kumarykd9364 2 года назад +8

    Hare Krishnaaa ❤️🙏🙏🙏

  • @sreemathypazoor4015
    @sreemathypazoor4015 2 года назад +4

    Harekrishna🙏

  • @shibikp9008
    @shibikp9008 2 года назад +2

    കണ്ണാ ഹരേ കൃഷ്ണ 🙏🙏🙏

  • @SATHISHKUMAR-kh4kq
    @SATHISHKUMAR-kh4kq Год назад

    Blessed mother... Blessed son.. 🙏

  • @sajinibhai6528
    @sajinibhai6528 2 года назад +3

    Njangalude chiravarambathu kaavilamee sarannam sarannam sarannam .... 🙏

  • @sheejaps3782
    @sheejaps3782 2 года назад +6

    Ammayude Punyam!! 🙏❤️

  • @divyanair5560
    @divyanair5560 2 года назад +2

    Hare Krishna amme narayana 🙏🏾🙏🏾🙏🏾

  • @devikaplingat1052
    @devikaplingat1052 2 года назад +6

    കൃഷ്ണ, ഗുരുവായൂരപ്പാ 🙏

  • @viyali2426
    @viyali2426 2 года назад +1

    ഓം ശാന്തി

  • @chandrisworld
    @chandrisworld 2 года назад +1

    Our hearty congratulations

  • @ushavasudevan5313
    @ushavasudevan5313 2 года назад +4

    നമസ്കാരം തിരുമേനി 🙏🙏

  • @umadevips8866
    @umadevips8866 2 года назад +1

    Hare Krishna guruvayurappa saranam

  • @sreelathas6246
    @sreelathas6246 2 года назад +1

    ഗുരുവായൂരപ്പാ കണ്ണാ ....... 🙏🙏🙏🙏🙏🙏🙏

  • @rekhasreekumar3836
    @rekhasreekumar3836 2 года назад +3

    Kettittu manasaake kuliranu bhagavaane🙏

  • @indiradevi1192
    @indiradevi1192 2 года назад +2

    Sariyanu Devi saranam Hara guruvayurappa 🙏🙏🌹🌹

  • @starparu7510
    @starparu7510 2 года назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏

  • @girijanair3189
    @girijanair3189 2 года назад +1

    Hare Krishna Hare Rama

  • @parvathyradhakrishnan5311
    @parvathyradhakrishnan5311 2 года назад

    100% satyam aanu..paradevatha kaninjal jeevithathil ellam nadakkum..endeyum anubhavam aanu..

  • @radhikarnair7906
    @radhikarnair7906 2 года назад +2

    Hare krishnaa 🙏 sarvam krishnaarpanasthu 🙏🙏🙏

  • @sheejaa5421
    @sheejaa5421 2 года назад +1

    Hare Krishna guruvayurapa ..anugrahikane..

  • @ptsuma5053
    @ptsuma5053 2 года назад +1

    അമ്മേ .... ശരണം

  • @shynik2998
    @shynik2998 2 года назад +3

    അമ്മേ കാത്തു kollane 🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 2 года назад +2

    🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @introductiontopuranasuseful
    @introductiontopuranasuseful 2 года назад

    Hare Krishna Hare Krishna Krishna Krishna Hare Hare

  • @Vishu95100
    @Vishu95100 2 года назад +43

    പരദേവതയെ പൂജിയ്ക്കേണ്ടത് അതിപ്രധാനമാണെന്ന് ഒന്നുകൂടി മനസ്സിലാകുന്നു..

    • @ravikumarsree4647
      @ravikumarsree4647 2 года назад +4

      പരദേവത കഴിഞ്ഞെ മറ്റ് ദൈവങ്ങളുള്ളു.

    • @malumalu6594
      @malumalu6594 2 года назад +2

      Paradevatha ennu parayunnathu, nammudy kudumba devathyno?

    • @ravikumarsree4647
      @ravikumarsree4647 2 года назад +7

      @@malumalu6594 അതെ. അവരുടെ താളം പിഴച്ചാൽ കുടുംബത്തിൻറ താളം തെറ്റും. ഈ ജന്മം അവരെ യഥാവിധി പരിരക്ഷിച്ചില്ലെങ്കിൽ പിന്നെയും നമ്മൾ ജന്മമെടുക്കേണ്ടി വരും. ജീവിതത്തിൽ ഒരവസരം അവർ തരും.

    • @MaheshKarad-s5e
      @MaheshKarad-s5e 10 месяцев назад

      തീർച്ചയായും

  • @TeaLover1981
    @TeaLover1981 2 года назад +4

    മുജന്മസുകൃതം.

  • @ambikamani4172
    @ambikamani4172 2 года назад +1

    Hare Krishna

  • @nandithanandu8478
    @nandithanandu8478 2 года назад +1

    Unnikannende aalluthanne kannane thedi ethi 🙏🙏🙏🙏

  • @suhagik6222
    @suhagik6222 2 года назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @sreekrishnapriyajineeshmur8708
    @sreekrishnapriyajineeshmur8708 2 года назад

    ഹരേ നാരായണ അമ്മേ നാരായണ

  • @mknair181
    @mknair181 2 года назад +2

    ഈ അമ്മയുടെ അനുഭവം കേട്ടപ്പോൾ കോരിത്തരിച്ചുപോകുന്നു.

  • @sathivijayakumar3138
    @sathivijayakumar3138 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @madwithkrikx7945
    @madwithkrikx7945 2 года назад +1

    Hariom
    Harekrishna

  • @aiswaryasuresh4534
    @aiswaryasuresh4534 2 года назад +1

    Guruvayoorappa 🙏

  • @indirashankarakrishnan2555
    @indirashankarakrishnan2555 2 года назад

    ഹരേ കൃഷ്ണ

  • @mininair3477
    @mininair3477 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണാ ..... 🙏

  • @sheejaps3782
    @sheejaps3782 2 года назад +1

    Exactly 💯 🙏🙏🙏

  • @thangam5006
    @thangam5006 2 года назад +1

    Hi sir
    Engalkum vendi prarthikkane
    We r from Guruvayur

  • @padminip1228
    @padminip1228 2 года назад +1

    കണ്ണാ എൻ്റെ കണ്ണാ

  • @jalajakumari3016
    @jalajakumari3016 2 года назад +1

    Kanna..EnteyumKannan

  • @preethisekhar8182
    @preethisekhar8182 2 года назад

    Paradevade saranam👏👏👏👏👏👏👏👏🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @ourworld4we
    @ourworld4we 2 года назад

    Hareeww krishnaaa...

  • @soorajkrishnan9753
    @soorajkrishnan9753 2 года назад +1

    Krishna Guruvayoorappa

  • @sathyabhama6076
    @sathyabhama6076 2 года назад +1

    Paradayvatha ennu parayubhol aarayyanu pujikkadathu

  • @rajithavasu1175
    @rajithavasu1175 2 года назад +4

    🙏🙏🙏

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад +1

    Kannu niranju🙏🙏🙏🙏

  • @maajusworld8722
    @maajusworld8722 2 года назад

    Para devatha ennu paranjal nammude kudumba daivam aano atho Adima kaavu aano......onnu paranju tharamo .....ariyathathu kondanu

  • @narendranbabu7535
    @narendranbabu7535 2 года назад

    Sadhgurum...thwam....namami.

  • @sandhyamahadevanprshospita5129
    @sandhyamahadevanprshospita5129 8 месяцев назад

    Ponnu Guruvayurappa 🙏🙏🙏

  • @meerabiju1294
    @meerabiju1294 2 года назад +1

    Krishna Guruvayoor appa

  • @jayasreer6141
    @jayasreer6141 2 года назад +2

    🙏🙏🙏🙏🙏

  • @rameshkuttumuck6937
    @rameshkuttumuck6937 2 года назад

    അമ്മേ ശരണം 🙏🙏🙏

  • @udaykrishna5811
    @udaykrishna5811 2 года назад +1

    🥰🙏🙏🥰

  • @girishka1032
    @girishka1032 2 года назад +2

    എന്തൊരു പാട്ടാണ് മതി വരുന്നില്ല

  • @kalasatheesh3307
    @kalasatheesh3307 2 года назад +1

    🌹🌹🌹🙏🙏🙏

  • @manasidd6482
    @manasidd6482 2 года назад

    Baghavananu ellam Radharani ye kazhinju ullu ellam. Radharani yilninnu Ella devimarum undayi Baghavanil ninnu Ella devanmarum ...quote from Devi Bagavatham.

  • @sidhartht912
    @sidhartht912 2 года назад

    𝕂𝕒𝕟𝕟𝕒𝕒𝕒𝕒𝕒
    𝔾𝕦𝕣𝕦𝕧𝕒𝕪𝕠𝕠𝕣𝕒𝕡𝕡𝕒𝕒𝕒

  • @gaurinandana
    @gaurinandana 2 года назад

    paradaivathayude pradhanyam paranju tanna ammakk 🙏🙏🙏

  • @ravikumarsree4647
    @ravikumarsree4647 2 года назад +6

    പരദേവത കഴിഞ്ഞെ ഗുരുവായൂരപ്പൻ പോലുമുള്ളു.

    • @manasidd6482
      @manasidd6482 2 года назад +1

      Baghavan Radharani kazhinje ullu ellam Baghavanil ninnu Ella devanmarum Radharaniyilninnu Ella devimarum undayi. quote from Devi Baghavatham golokavarna topic

    • @sathyabhama6076
      @sathyabhama6076 2 года назад

      Enthanu paradayvatha

    • @ravikumarsree4647
      @ravikumarsree4647 2 года назад +1

      @@manasidd6482 ഭക്തിയുടെ വഴിയിൽ സഞ്ചരിക്കുന്നവർക്ക് ദേവിഭാഗവത കഥകൾ പ്രയോജനം ചെയ്യും. ഭക്തി വർദ്ധകമായ ഒരു പുസ്തകമാണ് ഭാഗവതം. ഒരു തത്തയെ പോലെയായി തീരും ഭക്തർ. അവിടുന്ന് കിട്ടിയ കഥകൾ അതേപടി ആരോട് വേണമെങ്കിലും പറയാം.
      പക്ഷേ ഭക്തിയേക്കാൾ ശ്രേഷ്ഠമായ ജ്ഞാനത്തിൻറെ രീതി തിരഞ്ഞെടുക്കുമ്പോൾ ദേവി എന്ന തലത്തിൽ നമ്മൾ എത്തും. ആ ദേവിയെ അറിയണമെങ്കിൽ ഒരു ഗുരു വേണം. കാരണം, ലളിതസഹസ്ര നാമത്തിൽ ദേവിയെ അറിയാനുള്ള ഒരു സൂത്രം പറഞ്ഞിട്ടുണ്ട്.
      അന്തർമുഖ സമാരാധ്യ
      ബഹിർമുഖ സുദുർലഭ...
      എന്നുവെച്ചാൽ... അകത്തേക്ക് തിരിഞ്ഞാൽ മാത്രം കാണുന്ന ഒന്നാണ് ദേവി. ദേവിയെ തിരയുന്നത് അകത്താണെന്ന് ചുരുക്കം. ജന്മാന്തരങ്ങൾക്ക് ശേഷമാണ് ഒരു വ്യക്തി ദേവിയിലെത്തുക.
      ദേവി.. പരദേവത എന്നതെല്ലാം വലിയ തലങ്ങളാണ് സോദരി.

    • @ravikumarsree4647
      @ravikumarsree4647 2 года назад +1

      @@sathyabhama6076 സമയമാകുമ്പോൾ താനെ ആ അറിവ് താങ്കളെ തേടി വരും. പരദേവതയുമായി താങ്കൾക്ക് ബന്ധമുണ്ടെങ്കിൽ ആരെങ്കിലും അതിലേക്ക് വഴികാട്ടും. അവരാണ് ഗുരു. പരദേവത ആ ഗുരുവിൽ കുടികൊണ്ടിട്ടുണ്ടാകും.ആ ഗുരു വരുന്നതോടെ പിന്നെ പരീക്ഷണം തുടങ്ങുകയായി. ആ പരീക്ഷണങ്ങളിൽ വിജയിച്ചാൽ ശുഭവാർത്തയായി. കാരണം ആ ഗുരുവിനെ നഷ്ടപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പരദേവതയുടെ കളിയാണത്.

    • @vasu.aniyanct373
      @vasu.aniyanct373 2 года назад

      @@sathyabhama6076 അവനവൻ്റെ കുടുംബദേവത(കുലദേവത)

  • @shobanapillai1837
    @shobanapillai1837 2 года назад

    Yente ponnunni kanna manasum kannum niranju .

  • @suvinavimal
    @suvinavimal Год назад +1

    Hare Krishna Hare Rama

  • @prakrithidurga2746
    @prakrithidurga2746 2 года назад +4

    ഹരേ കൃഷ്ണാ 🙏
    ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹

  • @girijarajannair577
    @girijarajannair577 2 года назад +1

    Hare Krishna guruvayurappa sharanam

  • @remabhaskar5332
    @remabhaskar5332 2 года назад +2

    Hare Krishna

  • @anumanikkunnil4133
    @anumanikkunnil4133 2 года назад +1

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @rajisvarma
    @rajisvarma 2 года назад

    ഹരേ കൃഷ്ണ

  • @sajithnp1519
    @sajithnp1519 2 года назад +1

    Krishna guruvayoorappa

  • @suprabhapv6398
    @suprabhapv6398 2 года назад +1

    🙏🙏🙏🙏🙏

  • @chandrikapp3898
    @chandrikapp3898 2 года назад +1

    Hare Krishna

  • @shijiajith2686
    @shijiajith2686 2 года назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjukumarkumar4471
    @manjukumarkumar4471 2 года назад +1

    🙏