ഏതാൻ കുട്ടന്റെ ഒരു സന്തോഷം അവനറിയില്ല ല്ലോ കാര്യത്തിന്റ ഗൗരവം ഇനിയും എന്തെല്ലാം അനുഭവങ്ങൾ കാണാനും കേൾക്കാനും ഇരിക്കുന്നു ഈ ശ്വരൻ മാരെ കാത്തു കൊള്ളേണമേ പിന്നെ ആ ടാങ്കിൽ കിടക്കുന്ന ബ്രാലിനെ എത്ര യും പെട്ടന്ന് കറിയാക്കിക്കോ അത് food കഴിക്കാതെ കിടന്നു ചാവും എന്റെ അനുഭവം കൊണ്ടു പറയുവാ 👍👍👍
K&K മച്ചാനെ നമ്മൾ പേടിക്കേണ്ട കാരണം നേവി ഉള്ള കാലത്തോളം നമ്മൾ സുരക്ഷിതയാണ് അതുകൊണ്ട് ആരും പേടിക്കണ്ട മുല്ലപ്പെരിയാർ ഡാം പൊട്ടിയാലും പേടിക്കണ്ട മച്ചാനെ വീഡിയോ കലക്കി ഞാൻ നസ്രത്ത് ആണ് വീട് ഞാൻ K&K കാണാൻ വരുന്നുണ്ട് ഞാൻ സൗദിയിൽ ആയിരുന്നു ലീവിൽ ആണ് മുത്തേ മോനേ കൂടി വിളിക്കുകയാണ് മോൻ അടിപൊളി ഇനിയും ഇതുപോലെത്തെ വീഡിയോ കാണാൻ കാത്തു ഇരിക്കുന്നു God bless you brother 🌹🌹🌹🌹🌹🙏🙏🙏🙏👍🏼👍🏼👍🏼👍🏼👍🏼
പ്രകൃതിയുടെ വികൃതികൾ... കാരണക്കാർ നമ്മളും.... മരം മുറിച്ചും മല തുരന്നും നമ്മൾ ആഗോള താപനത്തിന് വഴിയൊരുക്കി ആരോട് പറയാൻ ആര് കേൾക്കാൻ ഇനി എല്ലാം അനുഭവിക്കുക അതേ തരമുള്ളൂ k&k പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു
മുൻപൊക്കെ ഇത്തരം വെള്ളപ്പൊക്കം കാണുമ്പോൾ ആഹ്ലാദമായിരിന്നു, വെള്ളത്തിലിറങ്ങി കളിക്കാനുള്ള ഉത്സാഹവും. പക്ഷേ ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ നേരിയ ഒരു ആശങ്കയാണ്.നിരപ്പ് പ്രദേശ് താമസിച്ചാൽ വെള്ളപ്പൊക്ക ഭീഷണി മലഞ്ചെരുവിൽ താമസിച്ചാൽ ഉരുൾപൊട്ടൽ ഭീഷണി. ഇത് കൂടാതെ മുല്ലപ്പെരിയാറും. എന്താ ചെയ്യുക. ഒന്നും ഉണ്ടാവില്ല എന്ന് വെറുതെ അങ്ങ് സമാധാനിക്കാൻ ശ്രമിക്കുക അത്രമാത്രം.
അപ്പനും മോനും ഇഷ്ടം 😍😍😍
വേലിയേറ്റം ആണ്....... എതാനും കൂട്ടുകാരനും അമ്മിണിക്കും ആന്റപ്പനും സന്തോഷം 😍😍😍😍
തമാശയായി അവതരിപ്പിച്ചെങ്കിലും അതിനു പിന്നിൽ വലിയ ദുരന്തം ഒളിച്ചിച്ചിരിപ്പുണ്ട് '
റിയാദിൽനിന്നും എടപ്പാൾകാരൻ...😍😍😍😍😘😘😘😘
⚡️😍
Njan ഇടപ്പൾ ane
Njanum edappal ane
Ponnani😏😌
കുറ്റിപ്പുറം
ഏദൻ കുട്ടൻ എല്ലാത്തിനെയും കൂടുതൽ പടിച്ചേ പറയു അവൻ ആള് മിടുക്കൻ ആണ് ...അപ്പന്റെ അല്ലെ മോൻ😎😍😘
ഏതാൻ കുട്ടന്റെ ഒരു സന്തോഷം അവനറിയില്ല ല്ലോ കാര്യത്തിന്റ ഗൗരവം ഇനിയും എന്തെല്ലാം അനുഭവങ്ങൾ കാണാനും കേൾക്കാനും ഇരിക്കുന്നു ഈ ശ്വരൻ മാരെ കാത്തു കൊള്ളേണമേ പിന്നെ ആ ടാങ്കിൽ കിടക്കുന്ന ബ്രാലിനെ എത്ര യും പെട്ടന്ന് കറിയാക്കിക്കോ അത് food കഴിക്കാതെ കിടന്നു ചാവും എന്റെ അനുഭവം കൊണ്ടു പറയുവാ 👍👍👍
K&k മച്ചാനെ എന്നും ഇതുപോലെ വീഡിയോസ് ഇട്ടു പൊളിക് 🔥🔥🔥
അടുത്ത് പുഴ ഉണ്ടോ അതിൽ നിന്നും ആണോ വെള്ളം ഒഴുകി വരുന്നത്
ആന്റപ്പൻ കുളിയാണ് 😂😂അടിപൊളി 🥰🥰🦢🦆
അടിപൊളി😍😍😍...
സൂക്ഷിച്ച് നോക്കിയാ പുഴയ്ക്ക് ആഴവും കുറവാണ്
അതും ഒരു പ്രശ്നമാണ്
*ഒരു ഭാഗത്ത് മുല്ലപെരിയാറ്*
*ഒരു ഭാഗത്ത് അന്റാർറ്റിക്ക*
*വല്ല മീനോ മുതലയോ ആയി ജനിച്ചാ മതിയായിരുന്ന്* 😭
അതെ മുളകിട്ട് വക്കാർന്നു . 🤤🤤
Varal in oru pairina pidikkko please
Same anu nagludea avidea mundamveli
K&K മച്ചാനെ നമ്മൾ പേടിക്കേണ്ട കാരണം നേവി ഉള്ള കാലത്തോളം നമ്മൾ സുരക്ഷിതയാണ് അതുകൊണ്ട് ആരും പേടിക്കണ്ട മുല്ലപ്പെരിയാർ ഡാം പൊട്ടിയാലും പേടിക്കണ്ട മച്ചാനെ വീഡിയോ കലക്കി ഞാൻ നസ്രത്ത് ആണ് വീട് ഞാൻ K&K കാണാൻ വരുന്നുണ്ട് ഞാൻ സൗദിയിൽ ആയിരുന്നു ലീവിൽ ആണ് മുത്തേ മോനേ കൂടി വിളിക്കുകയാണ് മോൻ അടിപൊളി ഇനിയും ഇതുപോലെത്തെ വീഡിയോ കാണാൻ കാത്തു ഇരിക്കുന്നു
God bless you brother 🌹🌹🌹🌹🌹🙏🙏🙏🙏👍🏼👍🏼👍🏼👍🏼👍🏼
Super ചേട്ട 💟💟💟👍👍👍👍
GOOD
Edakochi bagathu mainroatilvare vellamayirunnu....
പപ്പയും. മോനും... 🥰😍💜💙
Varal updation cheyooo❤️
Appol ഇത് Mundrothuruth ഇല് മാത്രം അല്ല അല്ലേ. ഞങ്ങളും 4/5 ദിവസം കൊണ്ട് ഇത് സഹിക്കുവ
K&K ഉയിർ😍😍😍
welcome to malappuram❤️❤️
Pravine kanichu tharumo
അമ്മിണിയുടെ കുളിസീൻ കണ്ടു. 😂😀👍
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Ellam sheryakum chettay......... God bless u
സൗദിയിൽനിന്നും പാലക്കാട്ടുകാരൻ 👍💕
ഇതൊന്നുമൊരു വെള്ളപ്പൊക്കമല്ലടെ ഒന്നര മാസം കഴിഞ്ഞിട്ട് ഇയ്യടെ ആണ് വെള്ളം ഇറങ്ങിയത് from കുട്ടനാട്
ഞമക് പെര്ത്ത് ഇഷ്ടം ആയി
🌅🌅
ആ വരാലിന്റെ പോണ്ടിനെ ഒരു വല ഇട്ടില്ലേൽ അത് കൂടുതൽ ദിവസം കാണില്ല,.
കുട്ടനാട് നഷ്ടപ്പെടും എന്നാണ് പറയുന്നത്,, ഇവിടെ കടലും മറുപുറം മുല്ലപ്പെരിയാർ ഡാമും
ഇവിടെയുണ്ട് മച്ചാനെ വെള്ളം
സൗദിയിൽ നിന്നും വൈപ്പിൻകരക്കാരൻ🥰🥰🥰🥰
ഇവിടെയും കായലിൽ ഓരോ ദിവസം കൂടും തോറും വെള്ളം പൊങ്ങിക്കൊണ്ടിരിക്കുവാണ്
ഇങ്ങനെ പോയാൽ മിക്കവാറും 2030 ഒന്നും വേണ്ടി വരില്ല ഒരാഴ്ച കൊണ്ട് കൊച്ചി മുങ്ങും 😐
അബ്ദെഷൻ അറിയിക്കണം
❤️❤️❤️💕
👍👍👍👍👍👍👍👍👍👍👍👍👍
Inn mulavukaad ravile poyappo road okke vellathil arnu vandi almost mungavunna height il
നാമസ്ക്കരം എവിടെ എധൻ
K & K മച്ചാനെ ഇതൊക്കെ കാണേണ്ടവർക്ക് ശ്രദ്ധിക്കാൻ സമയമില്ല...കഴുതകളായ നമ്മൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ... 🙏🙏🙏
പ്രകൃതിയുടെ വികൃതികൾ...
കാരണക്കാർ നമ്മളും....
മരം മുറിച്ചും മല തുരന്നും നമ്മൾ ആഗോള താപനത്തിന് വഴിയൊരുക്കി
ആരോട് പറയാൻ ആര് കേൾക്കാൻ ഇനി എല്ലാം അനുഭവിക്കുക അതേ തരമുള്ളൂ k&k പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു
😌🤩🤩
😍😍
വെള്ളം കയറി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും ദൈവത്തിനു സമർപ്പിക്കുന്നു...പിള്ളേർക്ക് അറിയില്ലല്ലോ പാവങ്ങൾ...അമ്മിണി സന്തോഷിക്കുക ആണല്ലോ...
K&K 👍
Really tough and challenging situations you are use too it
Hope you will overcome the problem and come out of this situation.
😍😍✌️🙋♂️
💥💥💥💥💥💥💥💥
✌️✌️✌️
👍👍👍👌👌👌
❤❤❤❤❤
Nalla video
Chetta same nta veendintaduthum ithrayum year aayt njn kandittilla ivide ingane vellam road il keri varunnath ...
അമ്മിണി ❤
👍👍👍👌👌❤❤❤❤
💞💞💞👍
മുൻപൊക്കെ ഇത്തരം വെള്ളപ്പൊക്കം കാണുമ്പോൾ ആഹ്ലാദമായിരിന്നു, വെള്ളത്തിലിറങ്ങി കളിക്കാനുള്ള ഉത്സാഹവും. പക്ഷേ ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ നേരിയ ഒരു ആശങ്കയാണ്.നിരപ്പ് പ്രദേശ് താമസിച്ചാൽ വെള്ളപ്പൊക്ക ഭീഷണി മലഞ്ചെരുവിൽ താമസിച്ചാൽ ഉരുൾപൊട്ടൽ ഭീഷണി. ഇത് കൂടാതെ മുല്ലപ്പെരിയാറും. എന്താ ചെയ്യുക. ഒന്നും ഉണ്ടാവില്ല എന്ന് വെറുതെ അങ്ങ് സമാധാനിക്കാൻ ശ്രമിക്കുക അത്രമാത്രം.
varalinne etukkanna tank ethaa
👍👍
Cheta side motham oru madil ketti nokke pene oru side gate vache nokke
Achanum monum aayaaal egane venam ❤❤❤❤❤❤
💖😍
Varal itteykkunna tank il ...kurach payal ( African payal) set cheyy.....avan food edukkum bro👍👍👍👍
👍👍👍👍👍
Hallo kata support undavum ❤️❤️❤️
No onnu ayakkamo
👌👍😍
Bro eramalloor Pillamukkil olla ende vtlum Thod vazhi vellam pongi mittath ethi...
485K subscribers❤❤❤❤
pigeon video please
💕💕
Kochint talk varumbol vdeo ude flow pokunnunduu
മച്ചാനെ കാസർകോട്ടേക്ക് വാ
കുമ്പളങ്ങിയിലും ഇതാണ് അവസ്ഥ 😭😭
മഴ ഒരു ശാപം ആയി മാറിയല്ലോ k&k മച്ചാനെ 😄😄😄
എന്റെ വീടും വെള്ളത്തിലാണ് ബ്രോ വളരെ പേടിപ്പെടുത്തുന്ന സംഭവമാണ്
ഇത് കൊണ്ട് ആരും നാന്നാവാൻ
പോകുന്നില്ല ഇനിയും ഇത് തുടരും
😍😍😍😍
K&k ഉയിർ 😍
Global warming kond keralam muzhuvan poozhi erakkendi varumo?
Chandranchettante veedinte bhagath appo anthayirikkum? 🤔🤔😟
Ethrem Simple aayi effect of 🌎global warming handle cheitha K&K👍👍👍
😔😔
ചേട്ടാ നിങ്ങടെ വീട് ആലപ്പി അല്ലെ ഞങ്ങൾ ആലപ്പുഴക്കാരാണ് ഒരു കൊച്ചു വ്ലോഗർ ആണ് ഞങ്ങൾ വരട്ടെ അവിടെ
നമ്മളും വെള്ളത്തിലാണ് ബ്രോ
Eppo kurago vellam chattayiii
വെള്ളപ്പൊക്കം
വെള്ളപ്പൊക്കം മാറാൻ നിങ്ങളെല്ലാവരും സഹായിക്കട്ടെ
You gave respect your child
എൻ്റെ വീട്ടിലും വെള്ളം കയറുന്നുണ്ട് ഇപ്പൊ നല്ല വേലി ഏറ്റം ആണ്.....
Poli
🙏🙏🙏
Pravine kaniko
😢😢😢
😀😀😀
കാർ എവിടെ പ്രാവിനെ കുറിച് ഒരു വിഡിയോ ഇടുമോ BRO
🥰🥰🥰
Chetta
❤️
enganapoyalum vellam kayaruvanallo
ഞങ്ങളുടെ വീട്ടിൽ വെള്ളം ആണ് അതും വിടിന്റെ അകത്തു
Namukkum ithe avasta aanu bro frm munambam