ഇവരുടെ വഴക്ക് ഈ ജന്മത്ത് തീരുമെന്ന് തോന്നുന്നില്ലാ... 🤭

Поделиться
HTML-код
  • Опубликовано: 24 фев 2022
  • #manoramaMAX
    ഇവരുടെ വഴക്ക് ഈ ജന്മത്ത് തീരുമെന്ന് തോന്നുന്നില്ലാ... 🤭
    WATCH FULL MOVIES ON manoramaMAX-bit.ly/3t53EfD
    #manoramaMAX #MazhavilManorama #Movies #MrandMrs
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX RUclips Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today!
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manoramamaxappstore
    For Mobile/web browsers: www.manoramamax.com/
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    RUclips: bit.ly/manoramamax_youtube
  • РазвлеченияРазвлечения

Комментарии • 276

  • @alenmathews
    @alenmathews Год назад +417

    ഉള്ളത് പറയാലോ, സിദ്ദിക്ക് കോഴിക്കാലു കടിച്ച് പറിക്കുന്ന thumbnail കണ്ടാണ് ഇത് വീണ്ടും കാണാൻ തോന്നിയത്...

  • @sakeerkm39
    @sakeerkm39 2 года назад +451

    ജഗദീഷും സിദ്ദീഖും ചില സിനിമകളിൽ നല്ല ഫ്രണ്ട്സും നല്ല കോമ്പിനേഷനും ആണ് ഇതുപോലുള്ള സിനിമകൾ കാണുമ്പോൾ ആ കാലഘട്ടത്തെ ഫീൽ തരുന്നു..... 1990 to 96 -97..

    • @sreeragn8258
      @sreeragn8258 Год назад +2

      Thulasidas movies jagadesh sidhique combo❤

    • @6616Milan
      @6616Milan Год назад +1

      We want them back in lead roles.

    • @babylonianedits3980
      @babylonianedits3980 11 месяцев назад

      👍

    • @lijinphilp41095
      @lijinphilp41095 11 месяцев назад +1

      They are best at humor and they can deal any kind of roles all time favorite actors ❤

  • @sajanjoseph695
    @sajanjoseph695 Год назад +81

    ഇതിപ്പോ ഒരു അടിഷ്യൻ ആയി.. സിദ്ധിക്ക്.. ജഗതീഷ്.. Film.. കണ്ടിരിക്കാൻ തന്നെ 💓

  • @rayaansvlogs
    @rayaansvlogs 25 дней назад +9

    Same video 2 years കഴിഞ്ഞു വീണ്ടും കണ്ടു അടിപൊളി പഴയകാല സിനിമകൾ അത്പോലെ സിദ്ധീഖ് & ജഗതീഷ് combo super 👍

  • @rayaansvlogs
    @rayaansvlogs 2 года назад +505

    കൊള്ളാം അവർ രണ്ടാളും പോയപ്പോൾ പുറകെ എണിറ്റു പോകുമെന്ന് കരുതി 🤭but അവർക്ക് നല്ല വിശപ്പ് 😆😆😆

    • @aneesh2679
      @aneesh2679 2 года назад +9

      Pakshe director’s brilliance was if that kid also ate that chicken fry 😂

    • @Preethaprithvi
      @Preethaprithvi 2 года назад

      @@aneesh2679 pp

    • @biyosheenmedia.2745
      @biyosheenmedia.2745 2 года назад

      ആണോ പടം മാറ്റി പിടിച്ചാലോ 😂😂😂

    • @reshmakr2707
      @reshmakr2707 2 года назад

      Adipowliii

    • @dileepanvm2599
      @dileepanvm2599 Год назад +3

      Angane venam. Visannal kahikkanam. Nattukare noki irikaruthu.

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 года назад +92

    5:22 Endhaannariyilla... Enikkinnu Bayankara vishappu... Enikkum 😂😂

  • @sandeepsanthosh7461
    @sandeepsanthosh7461 2 года назад +22

    3:44 തഗ്ഗേയ്...

  • @surumic.s5423
    @surumic.s5423 2 года назад +30

    Jagadeeshinta wife kalakki🥰

  • @dreamcatcher797
    @dreamcatcher797 2 года назад +40

    Mr and Mrs nalla movie aanu👌👍 Ithil jagadeeshinte wife aayittu act cheyyune actress correct actiing anu. 😍

    • @magith87ekm
      @magith87ekm 2 года назад +2

      Her name is Ravalli, Telugu actress

  • @theerthaa.
    @theerthaa. 2 года назад +77

    ഇതുപോലുള്ള ഭാര്യ ഉണ്ടെൽ തുലഞ്ഞ്🤣

  • @K_K__vlogs
    @K_K__vlogs 2 года назад +11

    ജഗതീഷ്.... Super

  • @naveenharidas941
    @naveenharidas941 2 года назад +150

    Oil illathe pinne fry undaakaan patto 🤣🤣🤣🤣 siddique 😍

    • @anwarabbas4860
      @anwarabbas4860 2 года назад +3

      അൽഫാം ഇല്ലാത്ത കാലം😇😝

    • @geevarghese201
      @geevarghese201 2 года назад +2

      @@anwarabbas4860 atu grilled ale fry alalo

    • @anwarabbas4860
      @anwarabbas4860 2 года назад +3

      @@geevarghese201 grilled okke malayalikal arinjadh e adutha kaalathanu suhrthe, annokke chicken porichadh Mataram ullu. Pinne chicken Kariya.

    • @geevarghese201
      @geevarghese201 2 года назад +1

      @@anwarabbas4860 porichathm varuthathm thammil ula vestyasm aanu paranje. Ente malayatil ula cheriya ariv aane.

  • @anvaranvar1
    @anvaranvar1 2 года назад +45

    First attempt പൊളിഞ്ഞു അളിയാ 🤣🤣🤣🤣🤣

  • @anwarabbas4860
    @anwarabbas4860 2 года назад +218

    അൽഫാം ഇല്ലാത്ത കാലം🍗🍗🐥🐥😇😇😇😇

    • @Qulb22
      @Qulb22 2 года назад +2

      യിന്

    • @abyantony5471
      @abyantony5471 Год назад +5

      Ithanu etavum nalath🤤

    • @foxygaming170
      @foxygaming170 Год назад +19

      ​@@abyantony5471pandathe cinemakalil jagathiyum jagadeeshumokke ingane chicken kal valikkunnath kanan thanne nalla rasaan😂😂

    • @jithinn1
      @jithinn1 Год назад +6

      ​@@foxygaming170ചോറ് ഉണ്ണാൻ അത് മതി.

    • @foxygaming170
      @foxygaming170 11 месяцев назад +3

      @@jithinn1 yes

  • @santhoshsandhu5177
    @santhoshsandhu5177 Месяц назад +5

    2:36 വീക്ക് വേണോ 😂😂😂😂

  • @jeniles7394
    @jeniles7394 2 года назад +2

    1:16 same dialogue panchabi house ragimecartine pthrkaran kalanvn navas ikka

  • @sreenish2073
    @sreenish2073 2 года назад +74

    Boys friendship ❤❤

  • @kboy145
    @kboy145 Месяц назад

    Aa last dialogue pwolichu 🎉🎉

  • @Magicrings-
    @Magicrings- 2 года назад +6

    Great film 👍👍👍

  • @08jithu
    @08jithu 2 года назад +4

    Super movie

  • @user-hu6ed6wc2m
    @user-hu6ed6wc2m 11 месяцев назад +8

    ഞാനും ഇങ്ങെനെ ആണ് ഫുഡ്‌ നോട്‌ മാത്രം പിണക്ക ഒന്നും കാണിക്കില്ല കിട്ടുമ്പോ നല്ലോം തിന്നും 😁

  • @melodi22
    @melodi22 2 года назад +122

    Moral of the story: Men will be Men..

  • @sreejithmohan8396
    @sreejithmohan8396 2 года назад +133

    കലാഭവൻ നവാസിന്റെ ആദ്യത്തെ സിനിമ ആണോ ഇത് 😊.

  • @ArjunG_HWO
    @ArjunG_HWO 2 года назад +19

    BGM ithrem scenti aakkendayirunnu.

  • @babee5704
    @babee5704 2 года назад +13

    ദേവരാഗം സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്

  • @naaztn1392
    @naaztn1392 2 года назад +55

    എന്തായാലും ഈ സിനിമയിൽ നല്ലൊരു റോൾ ചെയ്യാൻ സാധിച്ചു th് മലയാളത്തിൽ 83 സിനിമയിൽ അഭിനയിക്കാൻ പറ്റി ലാസ്റ്റ് മൂവി ആറാട്ട് നന്ദി ദൈവമേ

  • @rijeshkchurath2507
    @rijeshkchurath2507 2 года назад +16

    വീക്ക് വേണോ 😊

  • @Aparna_Remesan
    @Aparna_Remesan 28 дней назад +4

    Thumbnail കണ്ട് വന്നത് ആണ്.😍❤️ സിദ്ധിഖ് ഫുഡ് കഴിക്കുന്ന കണ്ടപ്പോൾ കൊതിയായി.🥰

    • @JishadVm
      @JishadVm 24 дня назад

      ഫുഡ് കിട്ടാത്ത വീട്ടിൽ നിന്ന് വന്നതാണല്ലേ

    • @Aparna_Remesan
      @Aparna_Remesan 24 дня назад

      @@JishadVm അത് നീ ആയിരിക്കും 😆

    • @JishadVm
      @JishadVm 24 дня назад

      @@Aparna_Remesan നിനക്കൊക്കെ alle ആക്രാന്തം ആരെങ്കിലും തിന്നുന്നത് വായിട്ട് നോക്കിയിരിക്കുന്നത്🤣🤣🤣

    • @Aparna_Remesan
      @Aparna_Remesan 24 дня назад

      @@JishadVm ഫുഡ് കണ്ട് വന്നത് ആണ് എന്ന് പറഞ്ഞത് അത്ര തെറ്റ് ഒന്നും അല്ല പിന്നെ നിന്നെ പോലേ മറ്റുള്ളവരുടെ മേക്കിട്ട് കയറാൻ നടക്കുന്ന ചൊറിയൻ ചേമ്പുക്കൾ അങ്ങനെ പലതും ചിലക്കും😡😡 അതൊന്നും മൈൻ്റ് ചെയ്യണ്ട കാര്യം എനിക്ക് ഇല്ല.നീ തന്നെ ഇരുന്ന് ചിലക്ക്

    • @JishadVm
      @JishadVm 24 дня назад

      @@Aparna_Remesan പിന്നെന്തിനാണ് സെച്ചി മൈൻഡ് ചെയ്തത്

  • @sari1484
    @sari1484 Месяц назад +1

    Last scene is the best 😂

  • @baijunair1720
    @baijunair1720 10 месяцев назад +1

    Idhokke aanu kaalam....cinemayude nalla kaalam....ippol njangal cinema kaanadhayittu min oru 5 years engilum aayitundakum.....koothara prahasanam maathram

  • @user-yr1wi2xb7t
    @user-yr1wi2xb7t 17 дней назад +2

    ഈ മൂവി ഫുൾ edamo

  • @vijuv5726
    @vijuv5726 11 месяцев назад +3

    Pazaya sinimakal kanan suparanu

  • @manjushav5912
    @manjushav5912 2 года назад +29

    Movie name Mr and Mrs.

  • @sarathsajeev6084
    @sarathsajeev6084 2 года назад +13

    Movie name...

  • @divyasayooj5095
    @divyasayooj5095 2 года назад +10

    ഈ ഫിലിം ഫുൾ ആരെങ്കിലും അപ്‌ലോഡ്‌ ചെയ്യോ

  • @manumanu9850
    @manumanu9850 2 года назад +6

    Plzzz

  • @Jasminjaz436
    @Jasminjaz436 Год назад +3

    Please upload full movie

  • @jaisonaj6261
    @jaisonaj6261 11 месяцев назад +2

    Nalla test unde🎉

  • @foxygaming170
    @foxygaming170 Год назад +2

    2: 20 navas alle ath😮

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 года назад +9

    Jagadeeshetante bharya laletante PRAJA movie song supbb
    ,,Aaja Yara mere ❤️❤️❤️❤️

    • @safalsafal9361
      @safalsafal9361 11 месяцев назад +1

      അതേ ? ആ പെണ്ണാണോ?

  • @lostlove3392
    @lostlove3392 Месяц назад

    K T Kunjumon aayirunnu producer. Ee cinemayil ninnu kittiya laabham vecha angeru Gentleman eduttathu.

  • @leoantony71
    @leoantony71 2 года назад

    Mnorama Max njan download cheyyillada....

  • @malluvlog6275
    @malluvlog6275 2 года назад +5

    മൂവി name mr and mrs

  • @renjuraju2773
    @renjuraju2773 2 года назад +2

    Which film

  • @udheenshaka8726
    @udheenshaka8726 2 года назад +85

    ലെ ജഗതീഷ്.മനോരമ ഇംഗ്ലീഷിൽ അടിക്കാൻ തുടങ്ങിയോ 🤣🤣

  • @nafanafuzz4048
    @nafanafuzz4048 2 года назад +2

    Movie name ??

  • @AmalRajendran-ip8nd
    @AmalRajendran-ip8nd 15 дней назад +1

    Movie name: mister & ?missis

  • @alphahyper5165
    @alphahyper5165 Год назад +1

    Movie name

  • @saijuakshaya1983
    @saijuakshaya1983 2 года назад +1

    iThaan aliYa Friendship

  • @azizksrgd
    @azizksrgd 2 года назад +3

    വീക്ക് വേണോ 😁

  • @Ani-gi1pf
    @Ani-gi1pf 2 года назад +17

    Ith polulla baryamare sahikkunna barthakanmare namikkanam🤷‍♂️🤷‍♂️🙆‍♂️🙆‍♂️🙇‍♂️🙇‍♂️🙏🙏😂😂

  • @arnold....3943
    @arnold....3943 2 года назад +21

    Men will men.. 🤣😅😅

  • @shihabkk7837
    @shihabkk7837 2 года назад

    Which movie

  • @haseenavettathur5458
    @haseenavettathur5458 2 года назад +2

    Mr and missis

  • @jayasankarv3653
    @jayasankarv3653 2 года назад +4

    മുഴുവൻ ഉണ്ടോ?

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Месяц назад

    5:23 Men will be men 😁😎

  • @vineethasv1415
    @vineethasv1415 2 года назад +10

    Etha movie?

  • @rajnashamsu6871
    @rajnashamsu6871 2 года назад +16

    𝗲𝗮𝘁𝗵𝗮 𝗺𝗼𝘃𝗶𝗲

  • @itsmepathuzz1790
    @itsmepathuzz1790 2 года назад +93

    പൊളി മൂവി ❤💪

  • @aizah403
    @aizah403 Год назад +3

    chicken thinnunnadu kananayi vannavarundo?😅

  • @fx_Log6129
    @fx_Log6129 2 года назад +29

    എന്താന്നറിയില്ല എനിക്ക് നല്ല വിശപ്പ് 😂

  • @aamyzjags9433
    @aamyzjags9433 24 дня назад

    Film name

  • @samjiththomas2461
    @samjiththomas2461 29 дней назад +1

    Weak venno😂😂😂😂😂😂😂jagathy reaction 2:35

  • @alavinechikkadan2748
    @alavinechikkadan2748 Месяц назад

    Pepper adunna aal navas alle

  • @rarjunraj7993
    @rarjunraj7993 Месяц назад +1

    5.25😂😂

  • @sriramh
    @sriramh 11 месяцев назад +1

    Oru kuttipuram eganeya randu schoolil padikunne? … what’s so hurtful in this dialogue ?I didn’t understand the reaction

  • @keerthanasabu9580
    @keerthanasabu9580 2 года назад

    Eth etha movie

  • @sudheerkhansparadise5952
    @sudheerkhansparadise5952 27 дней назад

    2:05 navas

  • @user-gx1vv9nv9j
    @user-gx1vv9nv9j 2 года назад +1

    Mr and Mrs

  • @user-cx8yg4wj1y
    @user-cx8yg4wj1y 2 года назад +5

    വീക്ക് വേണോ...

  • @a5lm_mdk-20
    @a5lm_mdk-20 2 года назад +3

    2:29 ith kalabhavan navas alle

  • @user-us5ve7eg2q
    @user-us5ve7eg2q Год назад +3

    പത്രക്കാരൻ കലാഭവൻ നവാസ്

  • @sonugeethu5068
    @sonugeethu5068 20 дней назад

    Mr & miss Malayalam movie

  • @arunk2676
    @arunk2676 2 года назад

    Eatha movie

  • @kavyamurali3479
    @kavyamurali3479 Год назад +1

    പത്രകാരൻ Navas അല്ലേ??

  • @kirshna_kichu
    @kirshna_kichu Месяц назад

    സൂര്യ ടിവി റേറ്റ്റസ് ഉള്ള movie AA ആണ് ലോ

  • @prajishat6138
    @prajishat6138 2 года назад

    Eatha film

  • @deepplusyou3318
    @deepplusyou3318 11 месяцев назад

    patram idan vanna navas

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +6

    😂😂😂💪💪💪💪💪👌👌👌👌💕💕💕💕💕

  • @shamsiyaanas2848
    @shamsiyaanas2848 2 года назад

    Hi

  • @haseenavmda266
    @haseenavmda266 2 года назад

    Flm eda ?

  • @syampp
    @syampp Месяц назад

    എനിക്കും നല്ല വിശപ്പ്😂😂😂

  • @Priya-oz5lz
    @Priya-oz5lz Год назад

    ഈ സിനിമയുടെ ലിങ്ക് ഷെയർ ചെയ്യാമോ?

  • @Athirafrancies
    @Athirafrancies Месяц назад

    മിസ്റ്റർ ആൻഡ് മിസ്സിസ്

  • @mubashirt7921
    @mubashirt7921 Месяц назад

    MUBASHIRT98 has two goals for women in a game that we don't have been in for women in a long term or anything that the team had in a

  • @abdulshameershameer5177
    @abdulshameershameer5177 14 дней назад +1

    Nalla visaappundenkil angane cheyyam good husbands😅

  • @anjuchemmanghat5916
    @anjuchemmanghat5916 2 года назад +7

    Which movie is this

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 года назад +1

    5:04 enthayaalum aa Pennumpilla kaanichadh valar cheap aayipoyi... Shavam...

  • @Linsha_minha_
    @Linsha_minha_ Год назад +1

    സിനിമ എന്താണ്?

  • @rasheedayasar6818
    @rasheedayasar6818 11 месяцев назад +1

    അത് നവാസ് അല്ലേ...aaa paper boy😅

  • @sanhasanu7796
    @sanhasanu7796 2 года назад +2

    ഫുൾ മൂവി neme പ്ലീസ്

  • @febinissac6661
    @febinissac6661 10 месяцев назад +3

    Move name pls

    • @rhk199
      @rhk199 Месяц назад

      കിന്നാരതുമ്പികൾ

  • @filjamjfiljamj1459
    @filjamjfiljamj1459 2 года назад

    pathrakaran sharafudeenta cut nd...

  • @51alkabiju19
    @51alkabiju19 2 года назад +11

    Full movie upload please

    • @dreamcatcher797
      @dreamcatcher797 2 года назад +1

      RUclips search cheyy. Full movie undu. Name Mr. and Mrs

    • @51alkabiju19
      @51alkabiju19 2 года назад

      @@dreamcatcher797 yeah
      But only movie scenes are available

  • @merwindavid1436
    @merwindavid1436 2 года назад +2

    Movie name please

    • @dreamcatcher797
      @dreamcatcher797 2 года назад

      Mr and Mrs.

    • @user-jo9ui2sv2c
      @user-jo9ui2sv2c 11 месяцев назад

      @@dreamcatcher797 ടെലെഗ്രാമിൽ എങ്ങനെ ടൈപ് ചെയ്യും😄😄😄

  • @AsRs495
    @AsRs495 2 года назад

    Movie name pleassss

    • @reghureghu9100
      @reghureghu9100 Год назад

      മിസ്റ്റർ &മിസ്സിസ്

  • @muhammedbadusha6507
    @muhammedbadusha6507 10 месяцев назад

    movie name?

  • @HemanthAnil92
    @HemanthAnil92 2 года назад +4

    Movie name please….😬

  • @jyothishb9975
    @jyothishb9975 2 года назад +8

    ഇത് ഏത് സിനിമയാ

  • @fathibeemubarak762
    @fathibeemubarak762 Год назад +1

    Ee filimint name enda