സത്യം 👌👌👌 ഞാൻ fb യിൽ മമ്മൂക്ക യുടെ എല്ലാ സിനിമ യുടെ പോസ്റ്റ് ഞാൻ പോസ്റ്റ് ചെയ്യാറുണ്ട് കുറച്ചു ദിവസം മുൻപ് എനിക്ക് റിപ്പോർട്ട് വന്നു മമ്മൂട്ടി യുടെ പേജ് ഇൽ നിന്ന് സത്യം മായിട്ടും ഒരു പാട് വിഷമം ആയി
Great brother. മമ്മൂക്ക ഇതറിഞ്ഞിട്ടുണ്ടാവില്ല ഒരു പക്ഷേ അറിഞ്ഞിട്ടാണിതെങ്കിൽ. അയാളോടുള്ള എല്ലാ ബഹുമാനവും പോവും മാത്രമല്ല അതയാളുടെ സിനിമകളെ തന്നെ ബാധിക്കും. ജനങ്ങൾകണ്ടാൽ മാത്രമേ ഏത് സിനിമയും വിജയിക്കുകയുള്ളു. അവരെ കൊഞനം കുത്തിയാൽ. എന്ത് മമ്മുട്ടി എന്ത് ലാൽ.
മമ്മൂട്ടി സിനിമയിലെ ഒരു പാട്ട് സപ്പോർട്ട് ചെയ്യുന്ന താങ്കളോട് ഇത് ചെയ്യാൻ പാടില്ലായിരുന്നു. അങ്ങനെയാണെങ്കിൽ നിങ്ങൾ ആ വീഡിയോ ഫുള്ളായി ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലത്. നമ്മളോട് ഇങ്ങോട്ടു ഇല്ലാത്ത ഒരു സഹകരണം അങ്ങോട്ടും വേണ്ട
നിങ്ങളോട് ഒരിക്കലും ഇത്തരമൊരു രീതി കാണിക്കാൻ പാടില്ലായിരുന്നു.,. അല്ലെങ്കിലും മമ്മൂട്ടിക്കോ മമ്മൂട്ടിക്കൊപ്പം ഉള്ളവർക്കും മമ്മൂട്ടിയുടെ പടം നൂറുകോടി ക്ലബ്ബിൽ കിടക്കണമെന്നും വലിയ ഹിറ്റായി കാണണം എന്നൊന്നുമില്ല ... ഇവർക്കെല്ലാം കച്ചവടം .... അതാണ് അവരുടെ വലിപ്പം ... മോഹൻലാൽ ഫഹദ് ഫാസിൽ ഇവരുടെ സിനിമകൾ വല്ലപ്പോഴുമാണ് ഹിറ്റാകുന്നത് പക്ഷേ വീണുകിട്ടുന്ന മുതല് അവർ എടുത്ത് ഉയർത്തും ആരെ കൊണ്ട് എങ്ങനെയൊക്കെ പറയിപ്പിക്കാം അതെല്ലാം അവർ ചെയ്യും ...അതിലൂടെ അവർ സൈലൻറ് ആയി ഉയരാൻ ശ്രമിക്കും...പക്ഷേ മമ്മൂട്ടിയും ടീമും അവർക്ക് കൈ നിറയെ സിനിമയും ഉണ്ട് വലിയതോതിൽ ഹിറ്റ് ആവുകയും ചെയ്യുന്നു ..മമ്മൂട്ടിക്കും ടീമിനും നിലനിൽപ്പിൻ്റെ ആവശ്യമില്ലാത്തത് കൊണ്ട് ...അവർ ഒന്നു വന്നാൽ എത്രയും പെട്ടെന്ന് കച്ചവടം നടത്തി ...അടുത്തതിലേക്ക് നീങ്ങും....ഇത്തരമൊരു കാഴ്ചപ്പാട് കൊണ്ടാണ് മമ്മൂട്ടി ഇപ്പോഴും നൂറുകോടി ക്ലബ്ബിൽ കയറാത്തത് ...പണമാണ് വലുത്
മമ്മൂട്ടി കമ്പനി കൊടുക്കുന്ന പ്രൊമോഷൻ നെ കളും താങ്കൾ കൊടുക്കുന്നു ഓരോ മൂവിക്കും എന്നിട്ടും താങ്കളോട് ഇതു കാണിക്കാൻ പാടില്ലായിരുന്നു.. ഇനി ഒരു പടവും സപ്പോർട്ട് ചെയ്യരുത്

❤️👍
❤❤❤❤❤

അതിൻ്റെ ഇടക്കും ലാൽ
നിങ്ങളോട് ചെയ്തു എന്ന് പറയുമ്പോൾ ഒരു വിഷമം ഉണ്ട് കേട്ടോ... അങ്ങനെ ഒരു കോപ്പിറൈറ്റ് കൊടുത്തിട്ടുണ്ടെങ്കിൽ മമ്മൂട്ടി കമ്പനി ഉടനെ അത് പിൻവലിക്കണം
😭😭😭👍
👍
സത്യം
❤️👍
Do copyright adikunathe youtube thanne kodekunathe ane.
വീഡിയോ റിലീസ് ചെയ്യുന്ന ചാനലോ അല്ലെങ്കിൽ അവര് ചുമതല പെടുത്തുന്ന ചാനലിന്റെയോ റിക്വസ്റ്റിൽ മാത്രമേ യൂട്യൂബ് കോപ്പിറൈറ് അടിക്കു ബ്രോ ❤️👍
മമ്മൂട്ടി സിനിമയിലെ ഒരു പാട്ട് സപ്പോർട്ട് ചെയ്യുന്ന താങ്കളോട് ഇത് ചെയ്യാൻ പാടില്ലായിരുന്നു. അങ്ങനെയാണെങ്കിൽ നിങ്ങൾ ആ വീഡിയോ ഫുള്ളായി ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലത്. നമ്മളോട് ഇങ്ങോട്ടു ഇല്ലാത്ത ഒരു സഹകരണം അങ്ങോട്ടും വേണ്ട
അതെ പോയി പണി നോക്കാൻ പറ
Ne mammunniye nyayeekarikkanda😂😂😂😂
നീ കുത്തി ത്തിരുപ്പും ഉണ്ടാക്കേണ്ട...@@alavudhensulaiman9069
😂😂😂😂
നിങ്ങളോട് ഒരിക്കലും ഇത്തരമൊരു രീതി കാണിക്കാൻ പാടില്ലായിരുന്നു.,. അല്ലെങ്കിലും മമ്മൂട്ടിക്കോ മമ്മൂട്ടിക്കൊപ്പം ഉള്ളവർക്കും മമ്മൂട്ടിയുടെ പടം നൂറുകോടി ക്ലബ്ബിൽ കിടക്കണമെന്നും വലിയ ഹിറ്റായി കാണണം എന്നൊന്നുമില്ല ... ഇവർക്കെല്ലാം കച്ചവടം .... അതാണ് അവരുടെ വലിപ്പം ... മോഹൻലാൽ ഫഹദ് ഫാസിൽ ഇവരുടെ സിനിമകൾ വല്ലപ്പോഴുമാണ് ഹിറ്റാകുന്നത് പക്ഷേ വീണുകിട്ടുന്ന മുതല് അവർ എടുത്ത് ഉയർത്തും ആരെ കൊണ്ട് എങ്ങനെയൊക്കെ പറയിപ്പിക്കാം അതെല്ലാം അവർ ചെയ്യും ...അതിലൂടെ അവർ സൈലൻറ് ആയി ഉയരാൻ ശ്രമിക്കും...പക്ഷേ മമ്മൂട്ടിയും ടീമും അവർക്ക് കൈ നിറയെ സിനിമയും ഉണ്ട് വലിയതോതിൽ ഹിറ്റ് ആവുകയും ചെയ്യുന്നു ..മമ്മൂട്ടിക്കും ടീമിനും നിലനിൽപ്പിൻ്റെ ആവശ്യമില്ലാത്തത് കൊണ്ട് ...അവർ ഒന്നു വന്നാൽ എത്രയും പെട്ടെന്ന് കച്ചവടം നടത്തി ...അടുത്തതിലേക്ക് നീങ്ങും....ഇത്തരമൊരു കാഴ്ചപ്പാട് കൊണ്ടാണ് മമ്മൂട്ടി ഇപ്പോഴും നൂറുകോടി ക്ലബ്ബിൽ കയറാത്തത് ...പണമാണ് വലുത്
❤️👍
ആ ടീസർ അങ്ങനെ തന്നെ റിവ്യൂയിൽ കാണിച്ചു അതാണോ
അല്ല ബ്രോ, നമ്മളും മറ്റുള്ള യൂട്യൂബ്ഴ്സും വർഷങ്ങളായിട്ട് ചെയ്യുന്നത് പോലെയാണ് ഇതും ചെയ്തത്. ❤️👍
മമ്മൂട്ടി കമ്പനി കൊടുക്കുന്ന പ്രൊമോഷൻ നെ കളും താങ്കൾ കൊടുക്കുന്നു ഓരോ മൂവിക്കും എന്നിട്ടും താങ്കളോട് ഇതു കാണിക്കാൻ പാടില്ലായിരുന്നു.. ഇനി ഒരു പടവും സപ്പോർട്ട് ചെയ്യരുത്
സത്യം. പറയാലോ. മോശം. ടീസർ. പടം. വലിയ. പ്രതീക്ഷ. ഇല്ല.
ഈങ്ങനെ യൊക്കെ ചെയ്താൽ ആ പടത്തിനെ തന്നെ ബാധിക്കും ആരും പോയി കാണില്ല ഈ പടമൊക്കെ
ചെയ്യാൻ പാടില്ലായിരുന്നു പ്രതേകിച്ചു നിങ്ങളുടെ
❤️👍