Это видео недоступно.
Сожалеем об этом.

ഒരു കൈയബദ്ധം നാറ്റിക്കരുത് 🤣 Ramesh Narayanan Asif Ali Issue | Ramesh Narayanan | Vyshnav Trolls

Поделиться
HTML-код
  • Опубликовано: 24 авг 2024
  • #VyshnavTrOlls #Vyshnav #RameshNarayananAsifAliIssue #RameshNarayananAsifAliIssueTroll #RameshNarayanan #AsifAliIssue
    #AsifAli #RameshNarayananIssue
    #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
    Copyright Disclaimer Under Section 107 of the Copyright act 1976,
    allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research. Fair
    use is a use permitted by copyright statute that might otherwise be
    infringing Non-profit, educational or personal use tips the balance in
    favor of fair use.
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com

Комментарии • 282

  • @anilkumarnemmara7540
    @anilkumarnemmara7540 Месяц назад +307

    ഞങ്ങൾ ആരും കണ്ടില്ല ചേട്ടൻ കൈ തട്ടുന്നത്... ചിലപ്പോൾ സ്വപ്നം കണ്ടതാവും 😁

    • @VyshnavTrOlls
      @VyshnavTrOlls  Месяц назад +6

      😂🤣

    • @kosmos4425
      @kosmos4425 Месяц назад +4

      സഖാക്കളെ.. എല്ലാവരും ആ പരിപാടിയുടെ വിഡിയോ കൃത്യമായി കണ്ടത് ആണ്.
      ഇത് നിങ്ങൾ മനഃപൂർവം വർഗീയത കുത്തി പൊക്കാൻ നോക്കുന്നത് ആണ്.
      സംഗീത കലയെ കുറിച്ച് അറിയുന്നവർ ആരും അയാളെ അങ്ങനെ അപമാനിക്കില്ല. അയാളുടെ സ്ഥാനത് യേശുദാസ് ഒക്കെ ആയിരുന്നെങ്കിൽ ആ പരിപാടി തന്നെ തീർന്ന് കാണും.
      മഹാനടൻ മമ്മുട്ടിക്ക് ഇരിക്കുന്നിടത്തേക്ക് റാപ്പ് പാട്ടുകാരൻ ഡബ്സി എന്ന പുതിയ പയ്യൻ ഇന്നാ പിടി മലരേ മൊമെന്റോ എന്ന രീതിയിൽ കൊണ്ട് പോയ്‌ കൊടുത്താൽ എങ്ങനെ ഉണ്ടാകും. ആസിഫ് അലി എങ്കിലും പക്വത കാണിക്കണം ആയിരുന്നു ആ മഹാന് മൊമെന്റോ കൊടുക്കാൻ മാത്രം ഞാൻ യോഗ്യൻ അല്ല എന്ന് അവരോട് പറയണം ആയിരുന്നു.
      കൂടെ വന്ന ജൂനിയർസ്ന് വരെ മൊമെന്റോ കൊടുത്തിട്ട് അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി അപമാനിച്ച തുല്യം ആണത്. അപ്പോൾ അത് ആരോടോ അദ്ദേഹം വിഷമം പറഞ്ഞു. അത് കേട്ട ഉടനെ ആസിഫ് അലി ന്നാ പിടി നിന്റെ മൊമെന്റോ മലർ എന്ന രീതിയിൽ സ്റ്റേജിൽ പോലും വിളിക്കാതെ അയാൾ ഇരിക്കുന്നിടത് കൊണ്ട് പോയ്‌ കൊടുത്തു. എന്നിട്ടും അയാൾ പാവം ഒന്നും പറഞ്ഞില്ല. അത് വാങ്ങി കൊണ്ട് ആസിഫ് അലിയുടെ കയ്യിൽ തന്നെ വെച്ച് പിടിച്ചു കൊണ്ട് തന്റെ സുഹൃത്തനെ കൂടി വിളിക്കുന്നത് ആ വിടിയോയിൽ കാണാം. എന്നിട്ട് ആങ്കർനോട്‌ സുഹൃത്ന്റെ പേര് കൂടി അനൗൺസ്‌ ചെയ്യാൻ അയാൾ ആവശ്യപ്പെടുന്നു. സുഹൃത്തു എത്തിയപ്പോഴേക് ആസിഫ് അലി പോയ്‌. പിന്നെ സുഹൃത്തും അയാളും ചേർന്ന് അത് പിടിച്ചു കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്ത്. ഇതാണ് ഉണ്ടായത് എന്ന് ആ വിഡിയോ കണ്ടാൽ തന്നെ മനസിലാകും.
      പിന്നെ അയാൾ വിശദീകരണം കൂടി തന്നപ്പോൾ ശെരിക്കും അത് തന്നെ എന്ന് ഉറപ്പ് ആകുകയും ചെയ്തു. എന്നിട്ടും അയാൾ മാപ്പും പറയുന്നു.
      ഇത് പോലെ എളിമ ഉള്ളവരെ എല്ലാവരും ചവിട്ടി താഴ്ത്താനും വർഗീയത പരത്താനും ഉപയോഗിക്കും. യേശുദാസ്നെ പോലെ ഒക്കെ ദേഷ്യം പ്രകടിപ്പിക്കുന്ന അയിത്തം പ്രകടിപ്പിക്കുന്ന, മമ്മൂട്ടിയെ പോലെ ധാർഷ്ട്യം കാണിക്കുന്നവർ ആണെങ്കിൽ ഇവന്മാർ കാലിൽ വീണു നമസ്കരിച്ചു കാണും. അത് കൊണ്ടാണ് പറയുന്നത് ഈ ലോകത്തു റെസ്‌പെക്ട് കിട്ടണം എങ്കിൽ എളിമ പാടില്ല. കുറച്ചു അഹങ്കാരം ദാർഷ്ട്യം വേണം എന്നും തനിക് കിട്ടിയപ്പോ സുഹൃത്തുനെ കൂടി ഓർക്കാൻ പാടില്ല എന്നുമൊക്കെ.
      അത്രയും അപമാനിതൻ ആയി. അയാളുടെ പേര് പോലും തെറ്റിച്ചു ആണ് അനൗൺസ്‌ ചെയ്തത്. മനഃപൂർവം അല്ലെന്ന് പറയാൻ പറ്റില്ല. ഇനി പുതിയ ജനറേഷൻ പിള്ളേർക്ക് ചിലപ്പോൾ ഇവരുടെ മഹത്വം അറിയുന്നുണ്ടാകില്ല. ഇവരെ തന്നെ അറിയുന്നുണ്ടാകില്ല അത് കൊണ്ടാകും. ഗാന്ധിജി ആരാ എന്ന് ചോദിച്ചാൽ നോട്ടിൽ കാണുന്ന ആളല്ലേ എന്ന് ചോദിക്കുന്ന പുതിയ ജനറേഷൻ എങ്ങനെ ഇദ്ദേഹത്തെ ഒക്കെ അറിയും അല്ലെ. എന്തായാലും ശെരിക്കും അവിടെ അപമാനിച്ചു മതിയാകാത്തത് കൊണ്ടാണ് ഇപ്പോൾ ഇവർ സോഷ്യൽ മീഡിയയിൽ ഇട്ടും അപമാനിക്കുന്നത്.
      ലക്ഷ്യം വർഗീയത. ഇതെല്ലാം നാളെ ബിജെപിക്ക് വോട്ട് ആകും എന്ന് ഉറപ്പ് ആണ്. കാരണം യഥാർത്ഥ വർഗീയത കുത്തിപ്പൊക്കുന്നത് ആരാണ് എന്ന് എല്ലാരും കണ്ടു. ആ വിഡിയോ കണ്ടവർക്ക് എല്ലാം കാര്യം അറിയാം.
      സഖാക്കൾ നിങ്ങൾ നിങ്ങൾടെ സ്ഥിരം കുത്തി തിരിപ്പ് പരിപാടി തുടരുക. ബംഗാളിൽ ബീഹാറിൽ സംഭവിച്ചത്നെക്കാൾ ദാരുണമായിരിക്കും കേരളത്തിൽ നിങ്ങൾടെ ഭാവി.

    • @anoop3080
      @anoop3080 Месяц назад

      ​@@kosmos4425essay ഉണ്ടല്ലോ വെളുപ്പിക്കാൻ 🤣🤣

    • @RoseRose_2022
      @RoseRose_2022 Месяц назад +3

      Ramesh Narayan sir thettukaran alla...
      Njan eppol Zee tvde full video kandu..
      Jayaraj direct cheytha Swargam thurakumbol enna film le aalkkare vilichappo Ramesh sirne vilichilla.. 😡😡
      Director Jayaraj Or Zee tv kkar aanu thettukkar... 😡😡😡

    • @pristinecave
      @pristinecave Месяц назад

      @@RoseRose_2022athinu onnum ariyaathavante mel alla theerkkendathu

  • @kumarvr1695
    @kumarvr1695 Месяц назад +234

    മേയർക്ക് ശേഷം ഇനി ആരാണ് അടുത്ത ബഹിരാകാശസഞ്ചാരീന്ന് ആലോചിച്ച് അന്തംവിട്ടിരിയ്ക്കുമ്പോളാണ് അടുത്ത ആൾ.

    • @RoseRose_2022
      @RoseRose_2022 Месяц назад +1

      Ramesh Narayan sir thettukaran alla...
      Njan eppol Zee tvde full video kandu..
      Jayaraj direct cheytha Swargam thurakumbol enna film le aalkkare vilichappo Ramesh sirne vilichilla.. 😡😡
      Director Jayaraj Or Zee tv kkar aanu thettukkar... 😡😡😡

    • @kozhikkodebeach5084
      @kozhikkodebeach5084 Месяц назад +9

      ​@@RoseRose_2022അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ സംഘാടകരെ പോയി പറയണം... ഇത് ആസിഫലിയെ എന്തിനാണ് അപമാനിച്ചത്.. ഒന്നുമില്ലെങ്കിലും ആസിഫലിക്ക് ഒന്ന് കൈ എങ്കിലും കൊടുക്കാമായിരുന്നു..
      രമേശ്‌ ചെയ്തത് വളരെ മോശം attittude ആണെന്ന് നല്ലോണം മനസ്സിലാവും.. വളരെ cheap ആയിട്ടാണ് അയാൾ പെരുമാറിയത്... അയാളോട് വെറുത്തു പോയി..
      അതിന് ശേഷം അയാൾ മാധ്യമങ്ങളോട് പറഞ്ഞത് കേട്ടിരുന്നോ... താൻ വലിയ സംഭവം ആണ് തന്നെ എന്തായാലും വിളിക്കണം എന്നൊക്കെ...
      ഇവരൊക്കെ ഒരു കാര്യം മനസ്സിലാക്കണം ഒന്നും ഇല്ലായ്മയിൽ നിന്നാണ് ഇവർ ഇവിടെ എത്തിയത്... അഹങ്കാരം കാണിച്ചാൽ ഇവരെ വളർത്തിയ ജനങ്ങൾ തന്നെ ചവിട്ടി പുറത്ത് ഏറിയും.. 💯💯

    • @25Frames
      @25Frames Месяц назад

      😅

    • @rahulks7542
      @rahulks7542 Месяц назад

      Irunn mezhugalle da ​@@RoseRose_2022

  • @gopikakrishnan995
    @gopikakrishnan995 Месяц назад +164

    Asif ikkaa 🫶🏻🤍❤️

    • @VyshnavTrOlls
      @VyshnavTrOlls  Месяц назад +1

      ❤️

    • @jojitt
      @jojitt Месяц назад

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😂

  • @Drbangtan
    @Drbangtan Месяц назад +97

    Ith ayalude avasanathe award aakanee...by dubaii iyal aara 😂😂😂😂

    • @noushadmangalam9512
      @noushadmangalam9512 Месяц назад +3

      Santhosh narayanan 😂

    • @shaharabanuibrahim4978
      @shaharabanuibrahim4978 Месяц назад +2

      ​@@noushadmangalam9512ramesh narayanan🙌🏻

    • @Heyy11wa
      @Heyy11wa Месяц назад +3

      He is a അഹങ്കാരം man 😂

    • @noushadmangalam9512
      @noushadmangalam9512 Месяц назад

      @@shaharabanuibrahim4978 Ayale palarum anganeya vilikkunnathenna aal parayunnathu

    • @FNK738
      @FNK738 Месяц назад +2

      സന്തോഷ്‌ നാരായണൻ 🤣

  • @CVname
    @CVname Месяц назад +83

    ഏതായാലും രണ്ടീസം ബഹിരകാശം ഒക്കെ കറങ്ങി വാ 🤣🤣🤣

    • @AnvershemeerPonthonikal
      @AnvershemeerPonthonikal Месяц назад

      Yes😂

    • @user-jh6jb4qx8o
      @user-jh6jb4qx8o Месяц назад

      😂😂

    • @ss-fp7vz
      @ss-fp7vz Месяц назад +1

      Sunita വില്യംസ് നു കൊടുക്കാൻ 2 പഴം പൊരി കൊടുത്തയക്കാം ആയിരുന്നു. 😂😂

    • @CVname
      @CVname Месяц назад

      @@ss-fp7vz 🤣🤣

    • @jinjushyamohan7057
      @jinjushyamohan7057 Месяц назад

      😂😂😂😂😂😂😂

  • @Ashi52300
    @Ashi52300 Месяц назад +26

    Asif Ali കാരണം ഈ മണാകുണാഞ്ചനെ 4 പേര് അറിഞ്ഞു 🥴

  • @shamsudeenfaheem533
    @shamsudeenfaheem533 Месяц назад +33

    പുറത്ത് കൈ തട്ടി..എന്നല്ല..തട്ടി മാറ്റി എന്ന് പറയൂ...

  • @zafirponnambath
    @zafirponnambath Месяц назад +17

    ചില ആളുകൾ അങ്ങനെയാ, ജയിക്കാൻ വേണ്ടി ഏതറ്റം വരേ കളവു പറയാൻ മടിക്കില്ല......

  • @ShivaSurya564
    @ShivaSurya564 Месяц назад +12

    എത്ര കഴിവുണ്ടെങ്കിലും അഹങ്കാരം ഒന്ന് മതി തകർന്നു തരിപണം അവൻ

  • @minnaparveen6672
    @minnaparveen6672 Месяц назад +29

    എല്ലാം....... ഒരു.. പൊഹ.. പോലെ
    ഒന്നും.. ഓർമ്മയില്ലാ 😂😂😂😂

  • @josephzacharia9249
    @josephzacharia9249 Месяц назад +12

    Mr Ramesh : give respect and take respect , asfi ikka ❤🫡😘🥰

  • @ramiummer
    @ramiummer Месяц назад +25

    ഇയാളുടെ ഈഗോ അപ്പൊൾ പുറത്തു ചാടി,ആസിഫ് അലിയുടെ കയ്യിൽ നിന്ന് ആ മൊമെന്റോ വാങ്ങുമ്പോൾ അങ്ങ് ചെറുതാവും എന്ന ആധിപത്യ, മനോഭാവം....അത് മാത്രമാണ്..😮😮😮😮

    • @joellobo8341
      @joellobo8341 Месяц назад +1

      Cheruthaakum. ath aadipathya manobhavam alla. award oru angeekaaram aanu. Athinu music fieldile adhehathe kal pragalfaraaya aarelum alle kodukkandath. Asif ali Naslinu award kodukkunnapole allallo ith. Ayal thanne alle avide apamaanikkappettath?

    • @jojitt
      @jojitt Месяц назад +2

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😂

    • @jojitt
      @jojitt Месяц назад +2

      ​@@joellobo8341ബ്രോ കാക്കകൾക്ക് അതൊന്നും പറഞ്ഞാൽ മനസിലാ വില്ല😂😂

  • @user-kv6kt6dy2w
    @user-kv6kt6dy2w Месяц назад +7

    1:40 അദ്ദേഹത്തിന്റെ സങ്കടം ചിരിച് പറഞ്ഞതാണ് 🤍🫂

  • @lovelydayz.1907
    @lovelydayz.1907 Месяц назад +47

    എടാ നീ ചെയ്തത് മാപ്പ് പറഞ്ഞാൽ തീരാത്തതാണ്. പിന്നെ വീണ്ടും വീണ്ടും പച്ച കള്ളം പറയണോ. ജനം പൊട്ടമ്മാരല്ല

  • @kingofazkaban
    @kingofazkaban Месяц назад +5

    Respect Asif, true gentleman ❤

  • @arunCK44
    @arunCK44 Месяц назад +20

    ഇവനൊക്കെ ഏതാ 🤔🤔🤔സത്യബമൻ ആണല്ലോ 😂

  • @mohamedashrafashraf2623
    @mohamedashrafashraf2623 Месяц назад +12

    ഇത്രയും പ്രായം ആയിട്ടും..... ഇനി എന്നാടോ നന്നാവുക.

  • @bobishaugust
    @bobishaugust Месяц назад +58

    ഇയാളുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് അഹങ്കാരി എന്ന്.. അവാർഡ് വാങ്ങുമ്പോൾ.... ഇപ്പോൾ അഭിനയം.. ആസിഫ് അലിയെക്കാളും വലിയ അഭിനേതാവാണ് ഇയാൾ

  • @thomasjoy6509
    @thomasjoy6509 Месяц назад +6

    ഈ അവാർഡ് അയാളുടെ അലമാരിയിൽ ഉള്ള കാലത്തോളം അയാൾക്ക്‌ സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല. എടുത്തു തോട്ടിൽ കളയുന്നതാകും നല്ലത്

    • @jojitt
      @jojitt Месяц назад

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😂

  • @jayakumarg6417
    @jayakumarg6417 Месяц назад +17

    സത്യഭാമ രക്ഷപെട്ടു.... 😄

  • @maaugustine330
    @maaugustine330 Месяц назад +18

    Iyalloru. Nary.... Ahankari... Pongi.... Savam.,...... 😢

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +30

    *no one can replace asif🔥💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ManojManu-re6ru
    @ManojManu-re6ru Месяц назад +30

    Ikkaaa 🔥🔥🔥🌹

  • @sujaKs-pw4do
    @sujaKs-pw4do Месяц назад +13

    Asif ikkaa❤❤❤

  • @saajugeorge7036
    @saajugeorge7036 Месяц назад +26

    നാറീയ പണി കാണിച്ചിട്ട് ന്യായീകരിക്കലെടോ. ഞങ്ങളെല്ലാവരും അരി ഭക്ഷണം തന്നെയാണ് കഴിക്കുന്നത്.

  • @Libzz_shamanic
    @Libzz_shamanic Месяц назад +7

    Ramesh G ശരിയായ കാരണം ഇതൊന്നും അല്ലാന് തെളിഞ്ഞു കഴിഞ്ഞു കേരളത്തിലെ പൊതുജനം ഒറ്റക്കെട്ടായി നിന്നപ്പോൾ നീ ഇരുന്ന് മെഴുക്👍🏻

  • @user-fc3lo6ko7o
    @user-fc3lo6ko7o Месяц назад +3

    നുണയൻ... 😡...ഇയാളാരാണെന്ന് അറിയുന്നത് പോലും ഈ സംഭവത്തിനു ശേഷമാണ്...😏 😘ആസിഫ് ❤

  • @beenaruth
    @beenaruth Месяц назад +2

    Body language എല്ലാം വ്യക്തമാക്കുന്നുണ്ട്... സത്യഭാമയുടെ ബന്ധു ആണെന്ന് തോന്നുന്നു

  • @anirudhanv7096
    @anirudhanv7096 Месяц назад +2

    ഉള്ളിലുള്ളത് പെട്ടന്ന് തികട്ടി വന്നതാ .❤ഇവനൊന്നും മാറാൻ പോകുന്നില്ല.😃

  • @jumna_jumiz7005
    @jumna_jumiz7005 Месяц назад +1

    വേറൊരാളുടെ കയ്യിൽ നിന്നും പുരസ്‌കാരം വാങ്ങിക്കണം എന്ന ആഗ്രഹം തെറ്റില്ല... പക്ഷെ എത്ര മാന്യമായിട്ട് ആ സിറ്റുവേഷൻ ഹാൻഡ്‌ൽ ചെയ്യാൻ കഴിയുമായിരുന്നു.... ഇതുപോലെ ഒരാളെ അപമാനിച്ചിട്ടല്ല ചെയ്യേണ്ടത്

  • @Myworld-cz3qk
    @Myworld-cz3qk Месяц назад +1

    ഒരു പ്രായമൊക്കെ ആകുമ്പോൾ മനസ് വിചാരിക്കുന്നിടത്തു കാര്യങ്ങൾ നിക്കില്ല. മനഃപൂർവം ചെയ്തതാവില്ല അങ്ങനെ ആയിപോകുന്നതാണ് അതിനെ കുത്തിപ്പൊക്കി നടക്കാൻ കുറച്ചുപേർ കഷ്ടം

  • @athiraathi6320
    @athiraathi6320 Месяц назад +1

    ഇങ്ങേരും സത്യഭാമേം തമ്മിൽ നല്ല ചേർച്ച 😂

  • @Libzz_shamanic
    @Libzz_shamanic Месяц назад +3

    മാപ്പ് നമുക്ക് പുത്തരിയല്ല So extremely sorry എന്ന് (ramesh G)

  • @nalinia1543
    @nalinia1543 Месяц назад +1

    കുറെ പേരുണ്ട് അഹങ്കാരത്തിനു കയ്യും കാലും വെച്ചവർ ഇവനൊക്കെ ആര് 🤣🤣🤣

  • @malimali20
    @malimali20 Месяц назад

    *അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം എനിക്ക് വളരെ ഇഷ്ട്ടമാണ്.എത്ര നല്ല രുചിയുള്ള ഭക്ഷണമാണെങ്കിലും അത് കഴിക്കാൻ ഇരിക്കുന്ന സ്ഥലം ദുർഗന്ധമുള്ളതാണെങ്കിൽ എന്ത് കാര്യം.*

  • @pree..2530
    @pree..2530 Месяц назад +1

    ഒരു സത്യഭാമേട്ടീം വേറൊരു രമേശേട്ടനും.....😌

  • @aamyzjags9433
    @aamyzjags9433 Месяц назад +3

    Samskaaram ennath veetil ninnu padikkanam...

  • @kailashchandran
    @kailashchandran Месяц назад +2

    ഇയാൾ ഇനി ആർക്കേലും അവാർഡ് കൊടുക്കാൻ വേണ്ടി വന്നാൽ അവാർഡ് ഇയാൾടെ കയ്യിൽ നിന്നും ആരും മേടിക്കരുത് അപ്പോ മനസിലാകും

    • @Sree-sj6un
      @Sree-sj6un Месяц назад

      Athe. Karma ath engane enkilum oru kalath thirichadichirikkum. Ipo thanne janangalude manasil eyal big zero aayi. Ath thanne ayalde eattavum vallye parajayam

  • @AnilKumar-hq7je
    @AnilKumar-hq7je Месяц назад +1

    ASIF ALI GREW TO TITAN LIKE PROPORTIONS IN MY EYES BECAUSE OF THIS INCIDENT..... പക്ഷെ ലവൻ വിളിച്ചപ്പോഴേക്കും ജയരാജ്‌ എന്തിന് ചാടി ഇറങ്ങീന്നു മനസ്സിലായില്ല....

  • @adwaithtalks
    @adwaithtalks Месяц назад +1

    Asif ali fans assemble

  • @Indian-me5xh
    @Indian-me5xh Месяц назад +1

    this is a new trends for famous

  • @shabnamanaf
    @shabnamanaf Месяц назад +1

    സംസാരത്തിൽ തന്നെയുണ്ട് ഇയാളുടെ അഹങ്കാരം …😬😬

  • @rajilanoushad7965
    @rajilanoushad7965 Месяц назад +1

    Stage kayaran pattunilla ennu paranjitum ahagarathinu kuravumilla kallam aanekil orupadum athinu oru kuravumilla.

  • @sharafiharis7266
    @sharafiharis7266 Месяц назад +1

    എങ്ങനെ സംഭവിച്ചു എന്നറിയില്ലേ. മദ്യപിച്ചു വല്ലോം ആണോ അവിടെ പോയത്

  • @joellobo8341
    @joellobo8341 Месяц назад +5

    Sherikkum Asif Ali aano oru vocalistinu award kodukkandath. Athinu music fieldile adhehathe kal pragalfaraaya aarelum alle kodukkandath. Asif ali Naslinu award kodukkunnapole allallo ith. Ayal thanne alle avide apamaanikkappettath? aarelum asif aliye apamaanichu ennu kettappole vargeeyathayum varna vivechanavum okke polkkippidichond pokano?

    • @devisudheer7588
      @devisudheer7588 Месяц назад

      Ithokey bhodham ulavark aley bro manasilavu...namal ithokey paranjal namale elarum koodi pongala idum aland critical n logical thinking onum ithungalk ila... Piney ramesh Narayan ey stage il vilikathey thazhe kondupoi award koduthathum sheriyayila Ela reethiyilum pulli poloru senior iney insult cheythu

    • @robinskr56
      @robinskr56 Месяц назад

      ഇയാൾ പറഞ്ഞത് ശുദ്ധ വിഡ്ഢിത്തം ഒരാൾക്ക് ഒരു അവാർഡ് നൽകുമ്പോൾ അവാർഡ് നൽകുന്ന ആൾ അതേ ഫീൽഡിൽ തന്നെ ഉള്ളവരായിരിക്കണം എന്നുള്ളത് വിഡ്ഢിത്തം മാത്രം,അവാർഡ് ആരു നൽകിയാലും അതു കൊടുക്കുന്നവൻ്റെയും വാങ്ങുന്നവൻ്റെയും മനസ്സു നന്നായിരുന്നാൽ മാത്രം മതി.. അവിടെ ഞാൻ വലിയവനാണ് മറ്റവൻ ചെറിയവനാണ് എന്നുള്ള മനസ്സിൻ്റെ അഹന്തയും അൽപ്പത്തരവും ഉണ്ടാകാൻ പാടില്ല...

    • @devisudheer7588
      @devisudheer7588 Месяц назад

      @@robinskr56 Edo ee award onum bahumathiyum okey kodukanathinu oru reethi und... First award winner ey dias ilek vilikanam with proper introduction, aland thazhey irikuna seat il kondupoi ala kodukunath , ayalde name varey wrong ayita paranjhath ayalk Mic um provide cheythila... Moreover Ramesh Narayan oru senior and legend aanu national n state Award winner too , minimum manyatha organisers kanichila... Asif Ali yum oru artist aley he definitely knows this , Asif enthina award thazhe kondupoi koduthath... Piney oru award kodukunath epolum either aah field il oru senior ala ini another field anenkil polum athu oru senior or at least oru pioneer enkilum ayirikanam aland juniors ala.. namal enthina oru residence association prgrm ilum schoolilum college ilum okey oru prize distribution guest iney vilikunath...

    • @joellobo8341
      @joellobo8341 Месяц назад

      @@robinskr56 Aano mmmone (shudha budhijeevikkutta) . Manassu nannaiyittullavar angottum ingottum kodukkunndathaano award?
      Aadhyam avide enthaa undaayennu manassilaakk

    • @robinskr56
      @robinskr56 Месяц назад

      @@devisudheer7588 ഇയാളുടെ സംസ്കാരം ഇയാളുടെ കമൻ്റിലെ ആദ്യ വാക്കിൽ നിന്ന് തന്നെ മനസ്സിലായി, ഇന്നുവരെ ഒരു പരിചയവും ഇല്ലാത്ത എന്നെ താങ്കൾ വിളിച്ചത് 'എടോ ' എന്ന് കഷ്ട്ടം... പിന്നെ താങ്കൾ ഇവിടെ രമേശ് നാരായണനെ അലക്കി വെളുപ്പിക്കാനായി എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു എന്നാൽ അതൊന്നും ഈ രമേശ് നാരായണൻ ആസിഫ് അലിയോട് കാണിച്ച മാടമ്പി സ്വഭവത്തിനുള്ള ഒരു ന്യായീകരണവും ആകുന്നില്ല... അയാൾക്ക് അങ്ങനെ ഒരു അവാർഡ് ആസിഫ് അലിയിൽ നിന്നും വാങ്ങാൻ താൽപര്യമില്ലെങ്കിൽ അതിൻ്റെ പ്രതിഷേധം അറിയിക്കേണ്ടത് അതിൻ്റെ ഓർഗനൈസേഴ്‌സ്നെ ആ അവാർഡ് വാങ്ങുന്നതിന് മുമ്പോ അല്ലെങ്കിൽ അതിന് ശേഷമോ ആയിരിക്കണമായിരുന്നു അല്ലാതെ ആസിഫ് അലി അത്രയും മാന്യമായി അയാൾക്ക് അവാർഡ് നൽകാൻ അടുത്തോട്ടു വന്നപ്പോൾ ആസിഫിനോടല്ല ഈ തോന്ന്യവാസം കാണിക്കേണ്ടത്.. അതിലൂടെ അയാൾക്ക് നഷ്ടമായത് അനേകം വർഷങ്ങൾ കൊണ്ട് അയാൾ നേടിയെടുത്ത അയാളുടെ സൽപ്പേര് ജനങ്ങൾക്കിടയിലെ ബഹുമാനവുമാണ് ... ഇന്നലെ വരെ അയാളെ അറിയാതിരുന്നവർ പോലും ഇന്ന് അറിയുന്നുണ്ട് എന്നാൽ അത് നല്ലരീതിയിലല്ല രമേശ് നാരായണൻ അയാളൊരു അഹങ്കാരി എന്നാണെന്ന് മാത്രം...

  • @CCGTRAVEL
    @CCGTRAVEL Месяц назад +1

    സ്മൃതി ഇറാനിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ മല്ലൂകൽ അത് അന്ന് ആഘോഷം ആക്കി... ഇന്ന് ഇപ്പൊ ,😢😢

  • @afnanba8553
    @afnanba8553 Месяц назад

    Asif Ali 😊😊😊❤❤❤❤❤❤❤❤❤❤

  • @rkpallath12rkpallath78
    @rkpallath12rkpallath78 Месяц назад

    ഇദ്ദേഹത്തിന്റെ ഒരു ഗതികേട് 😂😂...

  • @ushaanilkumar6994
    @ushaanilkumar6994 Месяц назад

    ഇപ്പൊ ചില അറിയപ്പെടാൻ ആഗ്രഹിക്കുന്ന ആൾകാർ ഇങ്ങനെയാണ് നാലാൾ അറിയുമ്മവരെ ഒന്ന് അപമാനിക്കുക അപ്പോൾ എല്ലാവരും അറിയുലോ സത്യഭാമയെപ്പോലെ

  • @akbarsherif7984
    @akbarsherif7984 Месяц назад +2

    കഴിക്കുന്നത് അരി ആഹാരം തന്നെ അല്ലേ മോ..

  • @neenus3670
    @neenus3670 Месяц назад +1

    Njan njanae kandullooo njan mathrae kandulloo wish cheyyunnathu😂😂😂😂

  • @hashimsalamhashi9206
    @hashimsalamhashi9206 Месяц назад +5

    talak chuttum camera um koppum ullath eeh velivillatha manddan kandillaqyirunnu
    vannirunnu ang mezhukuva kalla kadha

  • @ambiliambi1344
    @ambiliambi1344 Месяц назад

    രമേശ്‌ നാരായണന് ഉടൻ ഡൽഹി വഴി ഒരു അംഗീകാരം തേടി വരാൻ സാധ്യത കാണുന്നു.

  • @muhammedsalimmsl4322
    @muhammedsalimmsl4322 Месяц назад +1

    സംഘടകരെയും അയാൾ അവഹേളിച്ചു !

  • @KarjithMj-co4nr
    @KarjithMj-co4nr Месяц назад +1

    Bro just wanted to be viral😂😂😂

  • @shoukathmanuppa4114
    @shoukathmanuppa4114 Месяц назад

    നിന്നെ ഞാൻ ഇപ്പോഴാണ് കാണുന്നത് നീ ഏതാ ആസിഫ് ഇക്ക മുത്ത് ❤❤❤❤

  • @jesijaafjesijaaf7041
    @jesijaafjesijaaf7041 Месяц назад

    Asif Ali❤

  • @smithaajith774
    @smithaajith774 Месяц назад

    ബബ്ബ ബബ്ബ ബ്ബാ 😂

  • @ahamedkolakara
    @ahamedkolakara Месяц назад

    Poor Remesh Narayan
    He not only good at സംഗീതം, he is very good at "Saaannngeee "
    He has to grow a lots
    Again
    The mindset of a "Saaangeee"
    Is not always സംഗീതം
    Very bad mindset

  • @sha1088
    @sha1088 Месяц назад

    Now you know the power of asif

  • @kamal_raj-
    @kamal_raj- Месяц назад +1

    മാപ് പറയണം.

  • @MuneerabinthhamzaMuneerafasil
    @MuneerabinthhamzaMuneerafasil Месяц назад

    കൈ തട്ടാതെ nokkitund പുള്ളി 😂😂😂.

  • @sumisasikumar9221
    @sumisasikumar9221 Месяц назад +1

    അണ്ണൻ ഇപ്പൊ എയറിലാണ്.

  • @short-creat
    @short-creat Месяц назад

    ആസിഫ് അലിയേക്കാൾ നല്ലൊരു actor ആണല്ലോ ഇയാൾ 😂

  • @kva7371
    @kva7371 Месяц назад

    ആസിഫ് അലിയെ കൊണ്ട് തന്നെ കൊടിപ്പിച്ചവരാണ് മിടുക്കന്മാരായി.... ജാതിമതവിദ്വേഷം ഉള്ള ഈ വ്യക്തിക്ക്, ഇയാളിലെ ജാതിമൃഗത്തെ പുറത്ത് എടുക്കാതിരിക്കാൻ ഇയാളെപ്പോലുള്ള ഒരാളെ കൊണ്ട് കൊടുത്താൽ മതിയായിരുന്നു

  • @aramalluninja
    @aramalluninja Месяц назад

    ആഴ്ചയിൽ ഒരു അവാർഡ് ദാന ചടങ്ങ് ഉള്ള നാട്ടിൽ റീച് ഉണ്ടാക്കാൻ ഉള്ള നെറികെട്ട കളി ആണ്. ഇതിൽ മാറിയത് നല്ല രണ്ടു ആർട്ടിസ്റ്റുകളും 😂.

  • @Snooyi111
    @Snooyi111 Месяц назад

    രമേശ്‌ ചേട്ടാ..... അഹങ്കാരം നന്നല്ല..........

  • @macxx7778
    @macxx7778 Месяц назад +1

    Ideham enthina ipo avde chirichath....

  • @learner6626
    @learner6626 Месяц назад

    Asif ikkaaaa❤

  • @BallSniffer-uw4kr
    @BallSniffer-uw4kr Месяц назад +1

    Ithara btw Ramesh Narayanan

  • @ashasaji5034
    @ashasaji5034 Месяц назад

    ലക്ഷക്കണക്കിന് ആളുകൾ ക്ലിയർ ആയി കണ്ട വിഡിയോ. എന്താ സംഭവിച്ചതു എന്നു കൊച്ചു കുട്ടികൾക്കു പോലും നന്നായി മനസിലാകും. എന്നിട്ടാണ് ഇരുന്നു ഇങ്ങനെ കല്ലു വെച്ച നുണ പറയുന്നത്. ഇനി നാളെ ചിലപ്പോൾ പറയും ഈ വിഡിയോയിൽ ഞാൻ ആയിരുന്നില്ല എന്ന്.😂😂😂

  • @susanthsubramanian7582
    @susanthsubramanian7582 Месяц назад

    പൊയി ചത്തു കൂടെടാ മയിൽ വാഹനമേ. K....,................ Mone

  • @shahadiyasainu2347
    @shahadiyasainu2347 Месяц назад

    Asif ❤

  • @princemathew9034
    @princemathew9034 Месяц назад

    I have noticed his similar behaviour when he was present when the a boy was playing harmonium. When every body was applauding the boy, This guy did not. My intuition at that point of time turned to be true. He exposed himself. First of all we need to understand that every human being are equal. Every one is blessed with one or the other talent. Some will go to the peak. They are hardworking. But that doesnt mean that they are infallible. They are just fallible, weak, egoistic, selfish like any of us. Do not measure the character or quality of any human being based on their talent. Problem is that we are all gullible enough to treat them as lesser gods. They are not. They are just flesh. This is the real problem. When you point finger at other first do an introspection. We all the same fallen human in flesh. Nothing more.

  • @sabuisaacsothly6310
    @sabuisaacsothly6310 Месяц назад

    പരനാറിയെന്ന പദത്തിന്റെ അടുത്ത ഉടമ😜

  • @Jasimali129
    @Jasimali129 Месяц назад +3

    1 National awardudum 4state awardum 4sitric awardum okke ulla oralku alpamkoode senior aaya aale kond venamayirunnu award koduppikkan.aadhyam apamanithan aayath idhehamanu

    • @Sree-sj6un
      @Sree-sj6un Месяц назад +1

      Enth award kittiyittentha karyam aadyam manasile ahambhavam doore kalayanam.ayalkk ath manyamayi vangamayirunnu. Asif Ali ayalod enth thett cheythu. Oru manushyanan enna pariganana enkilum kodukkande

  • @AmmuSree-vw8we
    @AmmuSree-vw8we Месяц назад

    Thanthayillayma kanikkanam ennitt ithupole irunnu mezhukanam .. ahaa. Anthas 😂😂

  • @ashwininikhil
    @ashwininikhil Месяц назад +1

    Ini ellam asif nte presnerkkum llee onnu pooodooo🥴.....aa vdo kaanumboo nenjil ore pidachil😢school time il okk chila teacher's il ninnum, family members il ninnum okk enikkum ingane chila anubhavangal ndayath kond aavam it's tooo painful 😣

  • @aami543
    @aami543 Месяц назад

    അയ്യോടാ നല്ല ന്യായം🤣 ശരിക്കും എല്ലാവരും വീഡിയോ കണ്ടു കേട്ടോ നാല് ഭാഗത്തും ക്യാമറ ഉണ്ട് അതുകൊണ്ട് എന്ത് കള്ളത്തരം പറഞ്ഞാലും പൊളിയും 😂

  • @sumasuma364
    @sumasuma364 Месяц назад

    ഇവനെ കണ്ടാലറിയാം കുളിക്കാത്ത വൻ ആണെന്ന് 🙈🙈

  • @roshnidev6241
    @roshnidev6241 Месяц назад

    Veendum veendum samsarich veruppikkalle sir

  • @sakeerkri5872
    @sakeerkri5872 Месяц назад

    Pollayade mon

  • @SARATHSASIDHARAN12
    @SARATHSASIDHARAN12 Месяц назад

    Ramesh narayan aara eanu ariyanum eagil inatha kerala chief minister oo du chodiq!!Bjp nedhavu O rajagopal inodu chodiq!! MG sreekumar inodu chodiq!! Famous Actor sreenivas inodu chodiq

  • @superhuman2227
    @superhuman2227 Месяц назад +1

    Asif Ali ye orupad varshangal aayit ariyam aara ee Rameshan ennu oru pidiyum kittunnilla..🤔🤔

    • @alexmathew3390
      @alexmathew3390 Месяц назад

      He is a legend..just google it and listen his music.. ❤

    • @superhuman2227
      @superhuman2227 Месяц назад

      @@alexmathew3390 Endu legend ayalum oola personal quality alle..

  • @dileepv8030
    @dileepv8030 Месяц назад

    Ithil 0.30 mutal ulla aa bgm etu movie/pattintetanennu arenkilum onnu parayamo?

  • @anilkumar-vf8kv
    @anilkumar-vf8kv Месяц назад

    അപമാനത്തിൻ്റെ പരിയായം. എന്തായാലും നീ തീർന്നു.

  • @fathimafathima-rg5ob
    @fathimafathima-rg5ob Месяц назад +2

    ഇങ്ങനെ നുണ പറയുന്ന ബഹുമാന്യനായ വ്യക്തി.. പുറത്ത് കൈ തട്ടി പോലും... അവിടെ നടന്നത് എല്ലാരും കണ്ടു...😂

  • @marygreety8696
    @marygreety8696 Месяц назад

    I think he is mad

  • @bibinjoseph8614
    @bibinjoseph8614 Месяц назад

    ഇവൻ തീർന്നു... 🤨🤨🤨

  • @AbdulRahim-vg2dh
    @AbdulRahim-vg2dh Месяц назад

    അതെ

  • @SandeepCr-kf3kc
    @SandeepCr-kf3kc Месяц назад

    Biggboss jinto cut🤭

  • @sayjen123
    @sayjen123 Месяц назад

    ഒരു കൊരങ്ങു മാർക്ക്‌

  • @Drbangtan
    @Drbangtan Месяц назад +1

    💯💯💯💯💯💯💯

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 Месяц назад

    ഇവൻ ആരാണ് 😊

    • @jojitt
      @jojitt Месяц назад

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😂

  • @SHAMJITHP
    @SHAMJITHP Месяц назад

    Mind polum cheytilla

  • @user-ln8uc1ge6o
    @user-ln8uc1ge6o Месяц назад

    Avidea vanolam uyarnnathe asif aliyudea vinayam

  • @McBro-oq8sv
    @McBro-oq8sv Месяц назад

    യേശുദാസന് പറ്റിയ കൂട്ട് തന്നെ 😰

  • @anithak.n2681
    @anithak.n2681 Месяц назад

    Nunayan😮

  • @thasninavas4766
    @thasninavas4766 Месяц назад

    Iyal evidathe music director aanu. Momento kodukkunna aale onnu mind polum cheyyathe irunnu thappikalikkunnu

  • @binilc6238
    @binilc6238 Месяц назад

    Ego and age problems just like yesudas.