ബംഗ്ലാദേശിൽ ക്രൈസ്തവരാജ്യത്തിനു നീക്കം ! | ABC MALAYALAM | ABC TALKS | 27.MAY.2024

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഷേഖ് ഹസീനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
    #bangladesh #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 620

  • @dencydency8117
    @dencydency8117 3 месяца назад +32

    വിഷയ ദാരിദ്ര്യം ആ പ്രദേശത്തെ 10 ശതമാനമെങ്കിലും ക്രിസ്ത്യാനികൾ ഉണ്ടായിരുന്നെങ്കിൽ ഈ വാദം അംഗീകരിക്കാമായിരുന്നു.

    • @visakhnopzz6663
      @visakhnopzz6663 3 месяца назад +1

      Mayanmar allam und bro avedatha pakathi districts Christian majority anne... Bangladesh no idea Indiayilla North East um Christian majority anne ....Bengaldesh lum und then globally attavum kuduthal Christians relgions freedom illatha south Asia so it's in mind of many religious nation

    • @rgsandeep
      @rgsandeep 3 месяца назад +1

      North East, Bangaldesh border , Myanmar boder എല്ലാം ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളാണ്..

  • @hareeshkumar3660
    @hareeshkumar3660 3 месяца назад +185

    ഒരു പക്ഷെ, ഇറാനിൽ അങ്ങനെ ഒരു സെറ്റപ്പ് വരാനുള്ള സാധ്യതയുണ്ട്, ധാരാളം ഇറാനികൾ ക്രിസ്തുമതവും, പഴയ പേർഷ്യൻ മതവും സ്വീകരിക്കുന്നുണ്ട്...

    • @madhumurali9498
      @madhumurali9498 3 месяца назад +16

      If u follow The Jaipur Dialogues closely one of the guest who comes frequently there is always saying that Iran will be a Christian majority in the coming days....

    • @sreenathgopinathan5415
      @sreenathgopinathan5415 3 месяца назад +1

      Ankit Sha

    • @athi482
      @athi482 3 месяца назад +4

      Dat will be good for d future of iranian people

    • @SuperAbebaby
      @SuperAbebaby 3 месяца назад +1

      മധുമുരളി 1.Nadeesh Cherian ‘s ബൈബിൾ പ്രവാചനങ്ങൾ 2Gregorys “Pointer to eternity

    • @madhumurali9498
      @madhumurali9498 3 месяца назад

      @@sreenathgopinathan5415 yes

  • @cmntkxp
    @cmntkxp 3 месяца назад +98

    അത്ഭുതം.. ക്രിസ്തുവിന് ഭൂമിയിൽ രാജ്യം ഉണ്ടാകുക എന്ന് പ്ലാൻ ഇല്ലാരുന്നു 😮

    • @samjose222
      @samjose222 3 месяца назад +2

      ദൈവരാജ്യം എന്ന ആശയം മുന്നോട്ടു വെച്ച്

    • @ansidanp8655
      @ansidanp8655 3 месяца назад

      ഇന്ത്യ ബുദ്ധി യുള്ളവരെ രാജ്യം. അത് കൊണ്ട് ഷൂ നക്കികളെ

    • @professor3863
      @professor3863 3 месяца назад +4

      ​@@samjose222Ni pottanano daivarajyam annath swargarajyathe annanu udheshikunath manda😅

    • @dalysaviour6971
      @dalysaviour6971 3 месяца назад

      "എന്റെ രാജ്യം ഐഹികമല്ല" എന്നാണ് ക്രിസ്തു പറഞ്ഞത്​@@samjose222

    • @ashamathew7732
      @ashamathew7732 2 месяца назад

      ശരിയാണ്. ക്രിസ്തുവിന്റെ രാജ്യം ഐഹികം അല്ല.
      ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കുക എന്നത് കൊണ്ട് ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ ദൈവരാജ്യത്തിലാണ്. അത് ഈ ഭൂമിയിലല്ല.
      ക്രിസ്തുവിൽ ആകുന്നവൻ പിന്നേ ജീവിക്കുന്നത് തന്റെ ഉള്ളിലുള്ള ദൈവ ആത്മാവിന്റെ നിയന്ത്രണത്തിൽ ആണ്. അതാണ് അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നാ തത്വം. ക്രിസ്തു പരീശാന്മാരോട് പറഞ്ഞത് കൈസർക്കുള്ളത് കൈസർക്കു കൊടുക്കണം എന്ന് തന്നെയാണ്. മനുഷ്യ ജാതി സൃഷ്ടിതാവായ ദൈവത്തെ അറിയുകയും ആശ്രയിക്കുകയും വേണം, അവന്റെ ഈ ഭൂമിയിലെ താത്കാലിക വാസം കഴിഞ്ഞ് അവൻ തന്റെ സൃഷ്ടിതാവിനോടൊപ്പം ആയിരിക്കണം എന്നും ക്രിസ്തു ആഗ്രഹിച്ചു. പഠിപ്പിച്ചു.

  • @josejose7972
    @josejose7972 3 месяца назад +40

    ഇന്ത്യയെ ആക്രമിച്ചാൽ സ്വർഗ്ഗം കിട്ടുമെന്ന് എഴുതി വച്ചിരിക്കുന്ന മതത്തിൽ വിശ്വസിക്കുന്ന , ആ മതസ്ഥാപകനെ റസൂലായി കാണുന്ന ഹസീന ഇതുപോലത്തെ തക്കിയ പറഞ്ഞില്ലങ്കിലേ അത്ഭുതമുള്ളൂ.

    • @abdulsalamsalam3481
      @abdulsalamsalam3481 3 месяца назад +2

      ഉള്ളത് പറഞ്ഞപ്പോൾ കുരുഷോളിക് പൊള്ളിയോ.. ഉടനെ നസ്രാണി നസ്രാണി ബുദ്ധി പുറത്തു ഇട്ട് തമ്മിലടിപ്പിക്കുന്നത് കണ്ടില്ലേ.. കള്ളനെ നമ്പിയാലും നസ്രാണിയെ... എന്നല്ലേ ചൊല്ല് 😜

    • @josejose7972
      @josejose7972 3 месяца назад +6

      @@abdulsalamsalam3481 മാറി പോയി ഷുഹൃത്തേ "മേത്തനെ നമ്പിനാൽ അവൻ ഊമ്പിനാൽ" എന്നാണ് ചൊല്ല്" 🤣🤣🤣🤣🤣🤣

    • @FanFightFunVideos
      @FanFightFunVideos 3 месяца назад

      ​@@josejose79722011ൽ ക്രിസ്ത്യൻ തീവ്രവാദികൾ മുസ്ലിം ഭൂരിപക്ഷ രാജ്യമായ സുഡാനിൽ നിന്നും വിഘടനവാദം നടത്തി വിഭജിച്ചുണ്ടാക്കിയ സൗത്ത് സുഡാൻ എന്ന ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആണ് ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം, അവിടെയുള്ള ജനങ്ങൾ പട്ടിണി കാരണം കപ്പയില പുഴുങ്ങി തിന്നുന്നതായി വാർത്ത വന്നിരുന്നു.

    • @FanFightFunVideos
      @FanFightFunVideos 3 месяца назад

      ​@@josejose79722011ൽ ക്രിസ്ത്യൻ തീവ്രവാദികൾ മുസ്ലിം ഭൂരിപക്ഷ രാജ്യമായ സുഡാനിൽ നിന്നും വിഘടനവാദം നടത്തി വിഭജിച്ചുണ്ടാക്കിയ സൗത്ത് സുഡാൻ എന്ന ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആണ് ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം, അവിടെയുള്ള ജനങ്ങൾ പട്ടിണി കാരണം കപ്പയില പുഴുങ്ങി തിന്നുന്നതായി വാർത്ത വന്നിരുന്നു.

    • @jafferkuttimanu2884
      @jafferkuttimanu2884 3 месяца назад

      Uppinu Puli undngil motta chadikkum. Means. Muslims

  • @manojthomas4256
    @manojthomas4256 3 месяца назад +23

    എന്തോ അടിച്ച് കിളിപോയ ഏതോ സായിപ്പ് വന്നു പറഞ്ഞു, എനിക്ക് കൃസ്തുരാജ്യം സ്ഥാപിക്കാൻ ബംഗ്ലാദേശിൻ്റെ ഒരു ഭാഗവും പിന്നെ. മ്യാൻമാറിൻ്റെ കുറച്ച് ഭാഗവും പിന്നെ ഒരു താവളവും വേണം പോലും 😂😂😂
    കേട്ട പാതി കേൾക്കാത്ത പാതി ഇവിടെ മറ്റെന്തോ അടിച്ച വേറെ. രണ്ട് മുതലുകൾ ഒടുക്കത്തെ ചർച്ച 😂😂😂😂

    • @user-000jd
      @user-000jd 3 месяца назад +4

      🤣😂😂

    • @karanavar5751
      @karanavar5751 3 месяца назад

      സായിപ്പിന് കിളി പോകുമോ?

    • @manojthomas4256
      @manojthomas4256 3 месяца назад

      ​@@karanavar5751😂😂

    • @FanFightFunVideos
      @FanFightFunVideos 3 месяца назад

      ​@@karanavar57512011ൽ ക്രിസ്ത്യൻ തീവ്രവാദികൾ മുസ്ലിം ഭൂരിപക്ഷ രാജ്യമായ സുഡാനിൽ നിന്നും വിഘടനവാദം നടത്തി വിഭജിച്ചുണ്ടാക്കിയ സൗത്ത് സുഡാൻ എന്ന ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആണ് ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം, അവിടെയുള്ള ജനങ്ങൾ പട്ടിണി കാരണം കപ്പയില പുഴുങ്ങി തിന്നുന്നതായി വാർത്ത വന്നിരുന്നു.

    • @jithinjosepeter6085
      @jithinjosepeter6085 3 месяца назад

      😂 sayip aduthu brand ariyanam 😂😂 😂😂 enik

  • @Ssss-be4nq
    @Ssss-be4nq 3 месяца назад +175

    അമേരിക്കയോടു വലിയ വിരോധം ആണ് താനും എന്നാല് എല്ലാ കാക്കളും കൂടി ഓടി കേറി പോകുന്ന സ്ഥലം ആണ് താനും അമേരിക്ക..😂

    • @user-yh1co3gc4h
      @user-yh1co3gc4h 3 месяца назад +8

      Correct

    • @Shajijoseph222
      @Shajijoseph222 3 месяца назад +10

      മേത്തൻ അല്ലെ, കുത്തിത്തിരുപ്പ് ആയി വന്നതാ

    • @abdulrahiman7435
      @abdulrahiman7435 3 месяца назад

      മുസ്ലിംസ്കളോട് വലിയ വിരോധമാണ് പക്ഷേ ജോലിക്ക് ഓടുന്നത് gulfilekk

    • @abdulrahiman7435
      @abdulrahiman7435 3 месяца назад +1

      @@Shajijoseph222 മേത്തൻ അല്ല, മാത്തൻ

    • @josetj4624
      @josetj4624 3 месяца назад +1

      അതെ !

  • @bennydevasia5079
    @bennydevasia5079 3 месяца назад +31

    ഇത്രയും സാങ്കൽപ്പികമായ ഒരു വീഡിയോ ജീവിതത്തിൽ ആദ്യം കാണുകയാണ് ഇത്ര ഭീകരമായ വിഷയ ദാരിദ്ര്യം ആണോ നിങ്ങളെപ്പോലുള്ള യൂട്യൂബർ അഭിമുഖീകരിക്കുന്നത് ഹൊറിബിൾ😂😂😂😂😂

  • @devanrajan9335
    @devanrajan9335 3 месяца назад +68

    വിവരം ഇല്ലാത്ത ചർച്ചകൾ രണ്ടു വേട്ടവളിയൻമാർ എന്ന് പറയുന്നു എന്നെ ക്രിസ്തുരാജ്യം ആക്കാമായിരുന്നു പക്ഷേ എത്രയോ വർഷം മുമ്പ് എന്നിട്ട് ആയില്ല ഇനി ആവാൻ പോകുന്നത് ഇവന്മാർക്ക് ഭ്രാന്താണ് പെട്ടെന്ന് ചികിത്സിക്കണം

    • @johnpallan782
      @johnpallan782 3 месяца назад +4

      Well said.❤ Third rate video.Shame shame.

    • @AbrahamPG-hv6mb
      @AbrahamPG-hv6mb 3 месяца назад +2

      അവർ അഥവാ അങ്ങനെ ആവുമെങ്കിൽ ഹിന്ദുക്കൾക്കെന്ത് കാര്യം. അവർ ഏതുമാകട്ടെ.

    • @RobinsCP
      @RobinsCP 3 месяца назад

      Exactly..❤

    • @FanFightFunVideos
      @FanFightFunVideos 3 месяца назад

      2011ൽ ക്രിസ്ത്യൻ തീവ്രവാദികൾ മുസ്ലിം ഭൂരിപക്ഷ രാജ്യമായ സുഡാനിൽ നിന്നും വിഘടനവാദം നടത്തി വിഭജിച്ചുണ്ടാക്കിയ സൗത്ത് സുഡാൻ എന്ന ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആണ് ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം, അവിടെയുള്ള ജനങ്ങൾ പട്ടിണി കാരണം കപ്പയില പുഴുങ്ങി തിന്നുന്നതായി വാർത്ത വന്നിരുന്നു.

    • @FanFightFunVideos
      @FanFightFunVideos 3 месяца назад

      ​@@johnpallan7822011ൽ ക്രിസ്ത്യൻ തീവ്രവാദികൾ മുസ്ലിം ഭൂരിപക്ഷ രാജ്യമായ സുഡാനിൽ നിന്നും വിഘടനവാദം നടത്തി വിഭജിച്ചുണ്ടാക്കിയ സൗത്ത് സുഡാൻ എന്ന ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആണ് ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം, അവിടെയുള്ള ജനങ്ങൾ പട്ടിണി കാരണം കപ്പയില പുഴുങ്ങി തിന്നുന്നതായി വാർത്ത വന്നിരുന്നു.

  • @josepjohn1142
    @josepjohn1142 3 месяца назад +18

    കൊള്ളാം..ഇത്രയും...കാലം
    നിങ്ങൾക്ക്.സ്വല്പം...മറ്റേത്...തലയിലും....മനസിലും....ഉണ്ടെന്ന്....കരുതി....

  • @chackonettiyathra4994
    @chackonettiyathra4994 3 месяца назад +34

    വിഷയ ദാരിദ്ര്യം,രണ്ടുപേർക്കും വേറെ പണിയൊന്നുമില്ലേ?

  • @Swaraj32
    @Swaraj32 3 месяца назад +34

    എന്തിനാണ് ഉഹാഭോഗങ്ങൾ പറഞ്ഞുപരത്തുന്നത് ഒരിക്കലും ആത്‍മവിലല്ലാതെ ഒരാളെയും കിഴ്പ്പെടുത്താൻ പറഞ്ഞീട്ടില്ല പ്രശ്നങ്ങൾ ഉണ്ടാക്കാനാണെങ്കിൽ ഏതെല്ലാം വിഷയങ്ങൾ നമുക്കുചുറ്റും ഉണ്ട്. വളരെ മോശം ആയിപോയി

    • @SamJoeMathew
      @SamJoeMathew 3 месяца назад

      ഊഹാഭോഗം 🤣🤣🤣ഇത് എന്ത് ഭോഗം ആണ്‌? 🤣

    • @Swaraj32
      @Swaraj32 3 месяца назад

      @@SamJoeMathew ഇങ്ങനെ ഒരു വാക്ക് മലയാളത്തിൽ ഇല്ലങ്കിൽ എന്നോട് ക്ഷമിക്കണം 😭😭😭

  • @jomonjoseph72
    @jomonjoseph72 3 месяца назад +10

    അങ്ങനേ അരെങ്കിലും പറഞ്ഞാൽ അത് പോളിറ്റിക്കൽ ആണു ക്രിസ്റ്റുരാജ്യം ഇ ലോകത്തല്ല അതു ഐഹികമല്ല

  • @anoopalex7375
    @anoopalex7375 3 месяца назад +19

    പല ഗൾഫ് രാജ്യങ്ങളും ബംഗ്ലാദേശികൾക്ക് വിസ ബാൻ ചെയ്തിട്ടുണ്ട്...

  • @airu4192
    @airu4192 3 месяца назад +129

    എങ്കിൽ അവന്മാര് പുരോഗതി ആകും''..... യൂറോപ്പ് പോലെ

    • @user-yh1co3gc4h
      @user-yh1co3gc4h 3 месяца назад +14

      Correct, മുസ്‌ലിം ഭീകരവാദികൾ ഇല്ലാതെയും ആകും.

    • @phantomc2175
      @phantomc2175 3 месяца назад +4

      കടൽക്കൊള്ളക്കാരെ മഹത്വവത്കരിക്കുന്ന കൊളോണിയൽ അടിമകൾ 😂

    • @user-yh1co3gc4h
      @user-yh1co3gc4h 3 месяца назад

      @@phantomc2175 മൊട്ടു സൂചി മുതൽ റൊക്കാറ്റ് വരെ,.... വിദ്യാഭ്യാസം , മെഡിസിൻ ,....തുടങ്ങി ഇടുന്ന അണ്ടെർവെർ വരെ ആ കോളോണിയൽ കാരന്റേത് ഉളുപ്പില്ലാതെ അനുഭവിക്കുന്ന അലവലാതി സനാതനി!

    • @Somu-ev3wy
      @Somu-ev3wy 3 месяца назад +5

      മതം ഉപേക്ഷിച്ചപ്പോൾ ആണ് അവർ പുരോഗമിച്ചത്

    • @airu4192
      @airu4192 3 месяца назад +13

      @@phantomc2175 നിനക്ക് സൗദിക്ക് ഒരു വിസയും US ൻ്റെ ഒരു വിസയും തന്നാൽ നീ ഏത് തിരഞ്ഞെടുക്കും കോയ😄😄

  • @Jasmine-wy3hc
    @Jasmine-wy3hc 3 месяца назад +24

    ക്രിസ്തു രാജ്യം ആയാൽ ആരും ഞെട്ടേണ്ട കാര്യം ഇല്ല. ഈ രണ്ടു കിഴവന്മാർക്ക് പ്രാന്താണ്. എന്നാൽ പിന്നെ ജയ് ശ്രീറാം വിളിച്ചു സുധാമണിയും കൂട്ടരും നടക്കുന്നുണ്ടല്ലോ അമേരിക്കയിൽ വരെ, അവിടെ ഒക്കെ ഹൈന്ദവ രാഷ്ട്രം ആക്കാൻ പറ്റിയാൽ ആക്കണം എന്ന് പറഞ്ഞ്.

  • @anu_jv
    @anu_jv 3 месяца назад +74

    ബൈബിൾ പറയുന്നു..
    ദൈവരാജ്യമെന്നാല് ഭക്ഷണവും പാനിയവു മല്ല; പ്രത്യുത നീതിയും സമാധാധാനവും പരിശുദ്ധ ആത്മാവില് ഉള്ള സന്തോഷവുമാണ്" (റോമ14:17).

    • @STORYTaylorXx
      @STORYTaylorXx 3 месяца назад

      അതേ ബൈബിളിൽ തന്നെ മറ്റു പലതും പറഞ്ഞിട്ടുണ്ട് യേശുവിനോട് അഭയം ചോദിച്ചു വന്ന സ്ത്രീയെ തൻറെ ഗോത്രങ്ങളിൽ പെടാത്ത ജാതിക്കാരിയായ അതുകൊണ്ട് പട്ടിക്ക് സമമായി കണ്ടതും യേശു പറഞ്ഞതും യേശു😂 . 24 മണിക്കൂറും പിന്നെന്തിനാ ഭൂമിയിൽ ദൈവരാജ്യം വരേണമേ ദൈവരാജ്യം വരേണമേ എന്നും പറഞ്ഞ് കാറിൽ വിളിക്കുന്നത്😂 നിങ്ങളുടെ ദൈവരാജ്യം ഏത് അടിസ്ഥാനപരമായി വിഗ്രഹാരാധന കൾക്കെതിരെ യും അവർക്കെതിരെ യും നിങ്ങളുടെ ആശയങ്ങൾക്കെതിരെ നിൽക്കുന്നവരെല്ലാം ഇല്ലാതാക്കിക്കൊണ്ട് തന്നെയുള്ള ദൈവരാജ്യം തന്നെയല്ലേ ഉള്ളത് പറയാമല്ലോ ഇസ്ലാമിനെ കാൾ ഏറ്റവും മോശമാണ് ക്രിസ്തുമതം. പീഡനവും കൊലപാതകവും ഭീഷണിപ്പെടുത്തൽ മാത്രമുള്ള ദൈവം. കേരളത്തിൽ തന്നെ ക്രൈസ്തവർ മുന്നോട്ട് നിൽക്കുന്ന ചില പ്രദേശങ്ങളിൽ പോലീസിന് പലയിടങ്ങളിലും നിയന്ത്രിക്കാൻ പോലും കഴിയാത്തതാണ് അവസ്ഥ പ്രത്യേകിച്ച് തീരദേശ മേഖലകളിൽ.

    • @Jasmine-wy3hc
      @Jasmine-wy3hc 3 месяца назад

      ഇവറ്റകളോട് ഒന്നും ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.

    • @STORYTaylorXx
      @STORYTaylorXx 3 месяца назад +2

      @@Jasmine-wy3hc ഞങ്ങൾക്ക് ക്രിസ്തുരാജ് എന്നൊരു ലക്ഷ്യമേ ഇല്ല പക്ഷേ ഞങ്ങൾ എല്ലാവരെയും മതംമാറ്റം...
      എല്ലാവർക്കും സ്വർഗ്ഗരാജ്യം മാച്ച് കൊടുത്തിട്ട് ഇനി കാര്യമുള്ളൂ.
      പക്ഷേ നിങ്ങളുടെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചാൽ മതം മാറ്റുന്നത് എങ്ങനെയാണ് വെച്ചാൽ ഈ കാര്യം പറഞ്ഞിട്ടാണ് "യേശു നിങ്ങൾക്ക് വേണ്ടിയാണ് മരിച്ചത് നിങ്ങളുടെ പാപം തീർക്കാൻ ആണ് മരിച്ചത്". അല്ല അപ്പോൾ ഞങ്ങൾ എന്തിനാ പാപികളായ സൃഷ്ടിച്ചത് പാപികളായ സൃഷ്ടിച്ചിട്ടില്ല ഇങ്ങനെ ചെയ്യേണ്ടി വന്നത് രക്തം വാർന്നൊലിക്കുന്ന രീതിയിൽ മരിക്കേണ്ടി വന്നത് അല്ല യേശുവിനെ തന്നെ എന്തിനാണ് ബലി നൽകിയത് യേശു എന്താ വല്ല സൈക്കോ വട്ടു പിടിച്ച കേസ് വല്ലതുമാണോ? സ്വന്തം രക്തം പോയാലും കുഴപ്പമില്ല തനിക്ക് ബലി വേണമെന്ന് വാശിപിടിക്കുന്ന ദൈവം അതായത് നമ്മളെ പാപിയായി സൃഷ്ടിച്ച പുള്ളിക്കാരൻ തന്നെ പാപം ചേർക്കാൻ വേണ്ടി പുള്ളിക്കാരൻ വലിയ ആകും എന്നിട്ട് വീണ്ടും പുരോഹിതർ പറയുന്നു മനുഷ്യൻ പാപി ആണെന്ന്.കഷ്ടം തന്നെ നിൻറെയൊക്കെ ദൈവത്തിൻറെ കാര്യം.

    • @ghaah
      @ghaah 3 месяца назад +1

      true😂​@@STORYTaylorXx

    • @philipthomas4406
      @philipthomas4406 3 месяца назад +1

      ​@@STORYTaylorXxmanushyane papi aayi nirmichathalla. Manushyane daivam svathandran aayi aanu srishtichathu

  • @bennydevasia5079
    @bennydevasia5079 3 месяца назад +10

    ക്രിസ്തു രാജ്യം എന്ന വാക്ക് തന്നെ വളരെ വിചിത്രമാണ് ആരാണ് ഇവിടെ ഓടിവന്ന് ഉണ്ടാക്കുന്നത് 101 ശതമാനം നടക്കാൻ ഇടയില്ലാത്ത ഒരു സങ്കൽപ്പത്തെ പിടിച്ച് വീഡിയോ പടച്ചു വിടണോ

  • @sophiakp2333
    @sophiakp2333 3 месяца назад +139

    എന്റെ രാജ്യം ഐഹികമല്ല എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്

    • @venusarangi
      @venusarangi 3 месяца назад +2

      😂😂😂😂😂😂

    • @drewbinskey4607
      @drewbinskey4607 3 месяца назад

      ക്രൈസ്തവർക്കും ഹിന്ദുക്കൾക്കും നരകമാണ് ബംഗ്ലാദേശ്.... അവിടെ വേറെ ഒരു രാജ്യം അനിവാര്യം....

    • @prasadnair9074
      @prasadnair9074 3 месяца назад

      Your knowledge is profound

    • @venusarangi
      @venusarangi 3 месяца назад

      @mn-uc7te 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @princejoseph6309
      @princejoseph6309 3 месяца назад +1

      ohhhhhh hoooo എന്ന നീ ഒരു രാജ്യം സ്ഥാപിക്ക്....😅😅😅 എൻ്റെ ഭാരതം അണ് വലുത്

  • @abhilashmathew732
    @abhilashmathew732 3 месяца назад +11

    ക്രിസ്തു രാജ്യം എന്നൊന്നില്ല, ഏതും പോരാത്ത ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിൽ

  • @sujithsujith155
    @sujithsujith155 3 месяца назад +47

    ക്രിസ്ത്യൻ രാജ്യം വന്നാലും കുഴപ്പം ഇല്ല അവിടെ സമാതാന ഉണ്ടാകും.but സമാതാന മതം ഉള്ളതാണ് അവിടത്തെ സമാതാന തിൻ്റെ പ്രശ്നം

    • @FanFightFunVideos
      @FanFightFunVideos 3 месяца назад

      2011ൽ ക്രിസ്ത്യൻ തീവ്രവാദികൾ മുസ്ലിം ഭൂരിപക്ഷ രാജ്യമായ സുഡാനിൽ നിന്നും വിഘടനവാദം നടത്തി വിഭജിച്ചുണ്ടാക്കിയ സൗത്ത് സുഡാൻ എന്ന ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആണ് ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം, അവിടെയുള്ള ജനങ്ങൾ പട്ടിണി കാരണം കപ്പയില പുഴുങ്ങി തിന്നുന്നതായി വാർത്ത വന്നിരുന്നു.

    • @FanFightFunVideos
      @FanFightFunVideos 3 месяца назад

      ആന്ധ്രാ, Tn, പഞ്ചാബ്, ജാർഖണ്ഡ് ഒക്കെ മാറികൊണ്ടിരിക്കുന്നു,
      അവസാനം ബിജെപി അവിടെ പൊടി പോലുമുണ്ടാവില്ല 😂😂

  • @thankachannjoseph3268
    @thankachannjoseph3268 3 месяца назад +75

    വില കുറഞ്ഞ ചർച്ചകൾ. അർത്ഥപൂർണ്ണമായ ചർച്ചകൾ നടത്തുക

    • @anooprs8229
      @anooprs8229 3 месяца назад +5

      They are speaking reality with proof

    • @cmmathew6861
      @cmmathew6861 3 месяца назад +8

      അർത്ഥ പൂർണ്ണമായ ചർച്ച ഈ ചാനെലിൽ ഇല്ല. ഇപ്പോഴും മോദി സ്തുതി മാത്രം.

    • @abhiram-h9p
      @abhiram-h9p 3 месяца назад +1

      This news is in national level also its not a speculation its the truth

    • @123bcjnv
      @123bcjnv 3 месяца назад

      Ee charcha christianityk ethiralla.. americayude udayipp thanthram aanu parayunathh

    • @user-nn4vq5qn2z
      @user-nn4vq5qn2z 3 месяца назад +1

      സുഖിക്കുന്നില്ല..എന്ന് പറഞ്ഞാൽ പോരെ?😂
      ക്രിസ്തു രാഷ്ട്രം എന്നൊരു വിഘടന ആശയം നിലനിൽക്കുന്നുണ്ട് എന്നത് വളരെ ഗൗരവമുള്ള വിഷയം തന്നെ ആണ്.

  • @smartchoirmusiclab7801
    @smartchoirmusiclab7801 3 месяца назад +101

    ഒരു സംശയം... അതിന് ബംഗ്ലാദേശ് ൽ ഒരു ക്രിസ്ത്യാനി എങ്കിലും ഉണ്ടോ?വളരെ അസംബന്ധം....ഞാൻ ഒരു ക്രിസ്ത്യൻ ആണെങ്കിലും ക്രിസ്ത്യൻരാജ്യം എന്ന ആശയത്തെ അംഗീകരിക്കുന്നില്ല... I love my lndia only 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️❤️

    • @user-nn4vq5qn2z
      @user-nn4vq5qn2z 3 месяца назад

      യൂറോപ്യൻ രാജ്യങ്ങൾ കൂടുതലും ഒരുകാലത്തു റോമൻ സംസ്കാരം പിന്തുടർന്ന രാജ്യങ്ങൾ ആയിരുന്നു. പിന്നീട് യൂറോപ്യൻ രാജ്യങ്ങൾ കൃസ്ത്യൻ രാഷ്ട്രം ആയത് ചുമ്മാതൊന്നും അല്ല. മായൻ സംസ്കാരം നശിപ്പിച്ചതും മത പരിവർത്തനം ആണ്

    • @HappyCanoe-bi9ld
      @HappyCanoe-bi9ld 3 месяца назад

      ⁠@ARG69-hy4heഅങ്ങനെ കർമ്മ ഫലം ഒക്കെ കിട്ടണമെങ്കിൽ അത് ഹിന്ദു ബ്രാഹ്മണ ചെയ്തതിന്റെ ആണ് കിട്ടേണ്ടത് ദളിതരെ ഒന്നടങ്കം ഹിന്ദു മതത്തിന്റെ ഭാഗമാക്കിയത് അംബേദ്കറെ പോലുള്ളവർ എതിർത്തിട്ടും പിന്നെ ക്രിസ്തു മതം ഇല്ലാതാക്കണം എന്നത് നിന്ന് പോലുള്ള ഹിന്ദു വർഗ്ഗീയ വാദികളുടെ അടങ്ങാത്ത ആഗ്രഹം ആണ് വെറും സ്വപ്നം അത് 1984 ഇൽ vhp ബോംബെയിൽ വെച്ച് നടന്ന സമ്മേളനത്തിൽ പച്ചയ്ക്ക് പറഞ്ഞിട്ടുമുണ്ട് , 2100 ഓടെ അമേരിക്കയിൽ ഹിന്ദു ഭൂരിപക്ഷം ആകുമെന്നൊക്കെ അവർ സ്വപ്നം കണ്ടു നടക്കുന്ന ഇനി കേരളത്തിൽ ഹിന്ദുക്കൾ ആകുന്നത് ഹിന്ദു ക്കൾ നടത്തുന്ന ഒരു പ്ലാനിംഗ് ആണ് സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച മതം മാറ്റുക അത് മുൻപ് തന്നെ തുടങ്ങിയതാണ്, ഏത് മലയാളം സിനിമ സീരിയൽ വഴി ക്രൈസ്തവർ എല്ലാം മോശം ഹിന്ദുക്കൾ എല്ലാം നല്ലവർ എന്ന് സമൂഹത്തിലേക്ക് ഇൻജെക്ട ചെയ്ത് ക്രൈസ്തവർ കുറെ ഒക്കെ ഇതിൽ ബോധം ഉള്ളവർ ആണ് , 9 കൊലപാതകം അനേകം റേപ്പ് നടത്തിയ അമൃതാന്തമായി മാഡം വികടി. പറഞ്ഞിട്ട് പോലും പാത്രങ്ങൾ വരെ അത് മറച്ചു പക്ഷേ ക്രിസ്ത്യൻ പുരോഹിതർക്ക് വരുന്നത് മാസങ്ങളോളം ചർച്ച ആക്കി മീഡിയ ഇതൊക്കെ ഒരു അജണ്ടയുടെ ഭാഗമാണ

    • @user-gd4td5bx8q
      @user-gd4td5bx8q 3 месяца назад

      @@an.56791 90 ശതമാനം ക്രിസ്ത്യൻസ് ഉള്ള ഗോവയിൽ/////
      According to the 2011 census, In the Goan population of 1,458,545 people, 66.1% were Hindu, 25.1% were Christian, 8.3% were Muslim, and 0.1% were Sikh. Muslim Population in Goa is 1.22 Lakhs (8.33 percent) of total 14.59 Lakhs. Christian Population in Goa is 3.66 Lakhs (25.10 percent) of total 14.59 Lakhs. (source wikipedia)

    • @belikejesus906
      @belikejesus906 3 месяца назад +4

      പച്ച കള്ളം പറയുന്നു.

    • @raveendranedassery4897
      @raveendranedassery4897 3 месяца назад

      ആര് പറഞ്ഞു ഇഷ്ട്ടം പോലെ അവിടെ ക്രിസ്ത്യൻസ് ഉണ്ട്..മുസ്ലീം തീവ്രവാദികൾ ആക്രമിച്ച് ഓടിച്ചു വിട്ടില്ലായിരുന്നെങ്കിൽ..മഹാഭൂരിപക്ഷവും (മുസ്ലീങ്ങൾ) ക്രിസ്ത്യൻ ആയേനെ..ദാരിദ്രം കൊടി കുത്തി നിൽക്കുന്ന ദേശികളെ പണം അടക്കം സഹായം കൊടുത്താൽ മതം മാറാൻ എപ്പോഴും തയ്യാറാണ്..മദർ തെരേസയുടെ ഗ്രൂപ്പ്‌ ആണ് അവിടെ പ്രവർത്തിച്ചത്.. പിന്നീട്‌ അവർക്ക് അവിടം വിട്ട് പോരേണ്ടി വന്ന്..എന്നാൽ ഗോമസ് ,തോമസ്, എന്നൊക്കെ പേരുള്ളവർ ഇപ്പോഴും ഉണ്ട് അവിടെ..

  • @ajikoshygeorge4832
    @ajikoshygeorge4832 3 месяца назад +15

    ഒരാവശ്യവുമില്ലാതെ എന്തിന് ഈ അസംബന്ധം പ്രചരിപ്പിക്കുന്നു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ചർച്ചകൾ വഴിതിരിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമം.

  • @roumman2138
    @roumman2138 3 месяца назад +60

    ബംഗ്ലാദേശ് ൽ ഒരു ക്രിസ്ത്യാനി എങ്കിലും ഉണ്ടോ?വളരെ അസംബന്ധം

    • @rgsandeep
      @rgsandeep 3 месяца назад +6

      ഉണ്ട് ...ഇന്ത്യ ബംഗ്ലാദേശ് Myanmar borders palayudathum converted Christians aanu...

    • @dalysaviour6971
      @dalysaviour6971 3 месяца назад +4

      ' എന്റെ രാജ്യം ഐഹികമല്ല' എന്നു പറഞ്ഞ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ എങ്ങനെ ഒരു മതരാഷ്ട്രം രൂപീകരിക്കും... ക്രിസ്തുവിനെ അറിയാത്തവർ ഈ തോന്നിയവാസം പറയുമ്പോൾ ചിരി മാത്രമേ വരുന്നുള്ളൂ... 🤭

    • @njanbhootham8153
      @njanbhootham8153 3 месяца назад

      Lokathu ulla Christian countries ellam pine nthanu​@@dalysaviour6971

    • @kerachimemmad
      @kerachimemmad 3 месяца назад

      ​@@dalysaviour6971ഭൂമിയിൽ രാജ്യങ്ങൾ അല്ല ഉദ്ദേശിച്ചത്, സ്വർഗരാജ്യത്തെ ആണ്‌ പറഞ്ഞത് 🤣🤣

    • @dalysaviour6971
      @dalysaviour6971 3 месяца назад

      @@kerachimemmad
      സ്വർഗത്തിൽ ഒരിടയനും ഒരാട്ടിൻകൂട്ടവുമേയുള്ളൂ...

  • @mrtonymr432
    @mrtonymr432 3 месяца назад +43

    പീലാത്തോസിനോട് യേശു പറഞ്ഞു എൻ്റെ രാജൃം ഐഹീകമല്ല ,യേശു ക്രിസ്തു രാജാധി രാജാവായി ഇസ്രായേൽ കേന്ദ്രമാക്കി ഭരിക്കും യേശു ക്രിസ്തുവിൻ്റെ പാഥം ഒലിവ് മലയിൽ ചവിട്ടും

  • @user-qi1he1lt7t
    @user-qi1he1lt7t 3 месяца назад +7

    അങ്ങനെ എങ്കിൽ യൂറോപ്പ്, അമേരിക്കൻ നാടുകൾ എന്നെ ആകേണ്ടത് ആണ് 😂😂😂.
    But angane oru രാജ്യം വന്നാൽ ഞാൻ അങ്ങോട്ട് പോകും😂😂😂

  • @sanathannair8527
    @sanathannair8527 3 месяца назад +7

    അഹമ്മദ് മാസ്റ്റർ പറഞ്ഞതിൽ ഒരു തെറ്റുണ്ട് - ഹിന്ദുയിസത്തിനെക്കാൾ പൗരാണികത ബുദ്ധിസത്തിനുണ്ട് - എന്നത്.
    ഹിന്ദുയിസം ആവിർഭവിച്ചു കഴിഞ്ഞിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ബുദ്ധിസത്തിൻ്റെ ആവിർഭാവം. ആ പ്രസ്താവനയോട് രാമചന്ദ്രൻ സാർ പ്രതികരിക്കാത്തതിൽ ഖേദിക്കുന്നു.

  • @user-000jd
    @user-000jd 3 месяца назад +6

    രണ്ട് ബുദ്ധിജീവികൾ 😌

  • @jacobmathew7964
    @jacobmathew7964 3 месяца назад +3

    ഇവനൊക്കെ എവിടുന്നാണ് ഇങ്ങനത്തെ ഉദായിപ്പും കൊണ്ട് വരുന്നത്,അങ്ങനെ വെള്ളകാരന് ഇന്ത്യയും അയൽ രാജ്യങ്ങളും ക്രിസ്തു രാജ്യം ആക്കണമായിരുന്നു എങ്കിൽ അവർക്ക് എന്നെ ആക്കാമായിരുന്നു എത്രവർഷം അവർ ഇവിടം ഭരിച്ചിരുന്നു അപ്പോൾ അവർക്ക് ആക്കാമായിരുന്നു

  • @Lord-jd5uy
    @Lord-jd5uy 3 месяца назад +30

    ഹാ കൊള്ളാം,.എന്നാ ഇന്ത്യ രക്ഷപെട്ടു 😢😢😅😅

  • @varghesejose1054
    @varghesejose1054 3 месяца назад +2

    എടൊ ക്രിസ്തു രാജ്യം എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ട കാര്യം ഇല്ലെടോ, ഇന്ന് സമാധാനം നില നിൽക്കുന്നതും, മനുഷ്യൻ സന്തോഷമായി ജീവിക്കുന്നതും ക്രിസ്തു രാജ്യങ്ങളിൽ തന്നെ ആണെടോ, ലോകം മുഴുവൻ ക്രിസ്തു രാജ്യങ്ങളിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.

  • @georgepoulose9901
    @georgepoulose9901 3 месяца назад +1

    കഷ്ട്ടം ന്റെ ചർച്ച വീരന്മാരെ, എത്രക്കായാലുഃ ഇത്രയും മണ്ടത്തരം ആകമോ?????

  • @abhiram-h9p
    @abhiram-h9p 3 месяца назад +18

    ശരിയാണ് നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റിൽ ക്രിസ്ത്യൻ മിഷനറിമാരുടെ കയ്യിലേക്ക് എന്ന രീതിയിലേക്ക് ആയിരിക്കുന്നു ആ ഭാഗവും ഇന്ത്യയിൽ നിന്ന് വേർപെടുത്തണം എന്നുള്ള രീതിയിൽ അമേരിക്കയുടെ കളികളുണ്ട് അതാണ് Kuki land ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷേക്ക് ഹസീനയാണ് പറഞ്ഞത് ബംഗ്ലാദേശ് ഒരു ക്രൈസ്തവരാജ്യം ഉണ്ടാക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് , കാരണം അമേരിക്കയ്ക്ക് ഒരു മിലിറ്ററി ബേസ് ആ ഭാഗത്ത് വേണം പക്ഷേ ഇന്ത്യ അതിനു സമ്മതിക്കില്ല അതുകൊണ്ട് അവർ പുതിയൊരു രാജ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നു , ചുരുക്കത്തിൽ പറഞ്ഞാൽ Religious invasion അതിലൂടെ ഇന്ത്യയെ അവരുടെ പരിധിയിൽ ആക്കുക അതിന് ക്രിസ്ത്യാനിറ്റിയെ ഉപയോഗിക്കുക അതാണ് അമേരിക്ക ചെയ്യാൻ പോകുന്നത് ഇപ്പോൾ തന്നെ വടക്കേ ഇന്ത്യയിലും സൗത്ത് ഇന്ത്യയിൽ ആന്ധ്രപ്രദേശിൽ അടക്കം പല ഭാഗത്തും ഒരുപാട് പേരെ ഇവർ മതപരിവർത്തനം നടത്തുന്നുണ്ട് , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് വർക്ക്ഔട്ട് ആകുന്നില്ല എന്നേയുള്ളൂ തമിഴ്നാട്ടിൽ തന്നെ ഒരു പാസ്റ്റർ പറയുന്ന വീഡിയോ ഉണ്ട് വരുന്ന വർഷങ്ങളിൽ നാലു കോടിയിൽ കൂടുതൽ ക്രിസ്ത്യാനികളെ ഉണ്ടാക്കുകയാണ് ലക്ഷ്യം എന്നൊക്കെ , എന്നാൽ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ മതി വിദേശത്തുനിന്നുള്ള പണം ഒഴുക്കുകയാണ് ഇതിന് , ഇപ്പോഴും മ്യാൻമരൻ നിന്നുള്ള അനധികൃത ക്രിസ്ത്യാനികളെയും ഇന്ത്യയിലേക്ക് കയറുന്നു , ഹിന്ദുക്കൾ വളരെയധികം ജാഗ്രതയിക്കേണ്ട സമയം ആണ്

    • @josen.t3506
      @josen.t3506 3 месяца назад

      എടോ പോത്തേ ക്രിസ്ത്യാനി ഈ രാജ്യത്തിൻറെ ശത്രുക്കൾളല്ല നിങ്ങളൊക്കെ ഈ നിലയിൽ എത്തിയത് ക്രിസ്ത്യാനികൾ കാരണമാണ് അതു മറക്കണ്ട. ക്രിസ്ത്യാനികളെ കരുതിയിരിക്കണം പോലും.....

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 3 месяца назад

      എന്നിട്ടും 2% മാത്രമാണ് ക്രിസ്ത്യാനികൾ ഇന്ത്യയിൽ!! അതിൽ നിന്നു തന്നെ മനസ്സിലാക്കാം മതപരിവർത്തനം ക്രിസ്ത്യാനിയിലേക്ക് കാര്യമായൊന്നും നടക്കുന്നില്ല!!

    • @user-ek1ch3ec1t
      @user-ek1ch3ec1t 3 месяца назад +4

      മനുഷ്യൻ തമ്മിൽ വിദ്വേഷവും സംശയങ്ങൾ ഉണ്ടാക്കാൻ അല്ലാതെ മറ്റൊരു ഉദ്ദേശവും ഈ ചർച്ചയ്ക്ക് ഇല്ല

    • @bhargaviamma7273
      @bhargaviamma7273 3 месяца назад

      ഒന്നു കുഷ്ഠമെങ്കിൽ മറ്റെത് ക്യാൻസർ തന്നെയാ....😅😮😅😮
      പക്ഷെ ഭാരതീയരെ മാറ്റി നിർത്തേണ്ടത് കാലത്തിൻ്റെ ആവശ്യവും

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 3 месяца назад

      ​@@bhargaviamma7273 nee ravile enittu shivante Andi oombiyallomalle ato Shiva ratri vere wait cheyunno

  • @sebajo6643
    @sebajo6643 3 месяца назад +5

    ക്രിസ്ത്യൻ രാജ്യം ആയാൽ അവിടെ സമാധാനവും സമ്പത്തും പുരോഗതിയും ഉണ്ടാവും .

  • @josephp3229
    @josephp3229 3 месяца назад +3

    ഹസീന ഒരു.capsule ഇറക്കുന്ന. അത് ചർച്ച ചെയ്യാൻ നിങൾക്ക് വിവരക്കേട് ഉണ്ടോ..ക്രിസ്തു രാജ്യം എന്ന സങ്കല്പം ഇല്ല..

  • @BharatiyaDarshanam
    @BharatiyaDarshanam 3 месяца назад +18

    മദർ തെരേസയുടെ പ്രവർത്തനങ്ങൾ ഇതിനോടു കൂട്ടിവായിക്കാനുണ്ടോ?

    • @cmntkxp
      @cmntkxp 3 месяца назад +12

      വേണേൽ വായിക്കാം.. conspiracy theory കല്‌ക്ക് ഒരു കുറവും ഇല്ലാത്ത ലോകം അല്ലേ.
      പക്ഷേ ഇന്ന്നും ആളുകള് റോഡ് സൈഡിൽ കിടന്നു മരികുന്ന് ലൈവ് കണ്ടിട്ട് ഉണ്ട് ഞാൻ. അതും കുഷ്ട രോഗം ഒന്നും ഇല്ലാത്ത മനുഷ്യർ... അപ്പോ പിന്നെ അന്നു കുഷ്ഠ രോഗികളുടെ കാര്യം പറയണ്ടത് ഉണ്ടോ.
      ഇനി മദർ വന്നില്ല എങ്കിലും നമ്മുടെ അഗതികളുടെ എണ്ണം മൂടിവയ്ക്കാൻ ഒന്നും പറ്റില്ല..
      ഇവിടെ ആർഎസ്എസ് അതിൻ്റെ പോഷക സംഘടനകള്..പിന്നെ പിന്നെ Coprorate csr ഒകെ വരുന്നതിനു മുമ്പ്.. mother ഒകെ ചെയ്ത തൂ ഒരു നല്ല കാര്യം അണ്. അതു വരുടെ വൊക്കേഷൻ ൻ്റെ ഭാഗം അണ്.

    • @Viswajith-ko3gj
      @Viswajith-ko3gj 3 месяца назад +1

      ​@cmntkxp she was running a conversation mafia...didn't do anything for leprosy patients 😅... don't try to glorify her by adding leprosy...

    • @dalysaviour6971
      @dalysaviour6971 3 месяца назад

      നന്മ കാണാത്തതും തിന്മ തന്നെ... 🤔

  • @thomaskannampallil8316
    @thomaskannampallil8316 3 месяца назад +8

    ഇവർക്ക് വേറെ ഒരു പണിയും ഇല്ലേ, വില കുറഞ്ഞ ചർച്ചകൾ

  • @suneeshgeorge4843
    @suneeshgeorge4843 3 месяца назад +1

    ചില പ്രത്യേക ലക്ഷ്യങ്ങളോട് കൂടിയ ഗീബല്സിയൻ നുണ.ഇന്ത്യയിലും പാകിസ്താനിലും പഞ്ചാബികൾ ഉണ്ട്.പതിറ്റാണ്ടുകളായി ഘലിസ്ഥൻ വാദവും ഉണ്ട്.ഒന്നും നടന്നില്ല.ബംഗ്ളാദേശിൽ ഇതേവരെ അങ്ങിനെ ഒരു വാദം ഉണ്ടായിട്ടില്ല.പിന്നെ എങ്ങിനെയാണ് അത്തരം ഒരു രാഷ്ട്രം രൂപീകരിക്കാൻ കഴിയുക.മണിപ്പൂരിൽ ചില വൻകിട കോർപ്പറേറ്റുകൾക്ക് താൽപ്പര്യം ഉണ്ട്.ഭരിക്കുന്ന കക്ഷി വർഗീയ ധ്രുവീകരണത്തിലൂടെ അതിനു കളം ഒരുക്കി കൊടുത്തു.തുടർഭരണം കിട്രൂമ്പോൾ ഈ വ്യാജ വാർത്ത പടച്ചു വിട്ട് അവിടം ചോരക്കളം ആക്കി ഈ കുത്തകകളുടെ കയ്യിൽ എത്തിക്കാനുള്ള ഗീബൽസിയാണ് തന്ത്രമാണിത്.പണ്ട് ഹിറ്റ്ലർ അയാൾ രാജ്യങ്ങൾ പിടിച്ചെടുക്കാൻ ഇതേ തന്ത്രം പയറ്റിയതാണ്

  • @smart123735
    @smart123735 3 месяца назад +6

    ക്രിസ്തു രാജ്യമോ? എങ്കിൽ എന്നെ അമേരിക്കയും യൂറോപ്പും തെക്കെ അമേരിക്കയും ഒക്കെ ക്രിസ്തു രാജ്യങ്ങൾ ആക്കിയേനെക്കിയേനെ ഇസ്ലാമിനെപോലെ ആയിരുന്നു എങ്കിൽ .നിങ്ങൾ വെറുതെ നോൺസെൻസ് പറയരുത്‌. ആവശ്യമില്ലാത്ത ചർച്ചയാണ്.അമേരിക്കയുടെ സൈനിക താവളങ്ങൾ ലോകത്തു പല രാജ്യങ്ങളിലായി എണ്ണൂറോളം വരും. നിങ്ങള്ക്ക് വല്ല വിവരവും ഉണ്ടൊ അതിനെക്കുറിച്ച്? ഏതു രാജ്യമാണ് അമേരിക്ക ക്രിസ്തു രാജ്യമാക്കിയത്?

  • @saji6048
    @saji6048 3 месяца назад +5

    ഇവർ ശരിക്കും മുക്കാലുകളുടെ പാവകളാണ്

    • @FanFightFunVideos
      @FanFightFunVideos 3 месяца назад

      ക്രിസംഘിക്ക് പൊള്ളി 😂😂

  • @sajuvarghese5975
    @sajuvarghese5975 3 месяца назад +2

    മുസ്ലിം മതരാഷ്ട്ര വാദത്തെ ഒന്ന് മയപ്പെടുത്താൻ ഒരു പഴയ ചരിത്രം അതും നാളിതുവരെ കേൾക്കാത്തത് പൊക്കി കൊണ്ടുവന്നു ഇന്ന് നടക്കുന്ന ഭീകര മാതരാഷ്ട്രവാദത്തെ മായപ്പെടുത്തുന്നു.. കഷ്ടം..

  • @pious.mathew8411
    @pious.mathew8411 3 месяца назад +4

    നിങ്ങളുടെ അജണ്ടാധിഷ്ഠിത ചർച്ച കേൾക്കാൻ. രണ്ട് പെട്ടന്മാരുതെ കോമഡി പോലാണ്. തോന്നിയത്.

  • @unnikrishnant8033
    @unnikrishnant8033 3 месяца назад +21

    ഇലക്ഷൻ കഴിഞ്ഞല്ലോ?, ഇനി അൽപം കൃസ്ത്യൻ വിരോധമൊക്കെ ആകാം. നടക്കട്ടെ.😂😂😂😂

    • @cmmathew6861
      @cmmathew6861 3 месяца назад +9

      ഇവന്മാർക്ക് വർഗീയത അല്ലാതെ ഒന്നും ചർച്ച ചെയ്യാനില്ല.

    • @user-yh1co3gc4h
      @user-yh1co3gc4h 3 месяца назад +3

      Correct,

  • @Writetojacks
    @Writetojacks 3 месяца назад +1

    John 18:36
    "എന്റെ രാജ്യത്തിൻറെ കാര്യം കേന്ദ്രീകരിക്കേണ്ടതാണ്. എന്റെ രാജ്യം ഇതു ലോകത്തിൽ ആകുന്നതായിരുന്നെങ്കിൽ, എന്റെ ദാസന്മാർ എന്റെ കൈപ്പിടിയിലായി പോരാടുകയും, യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നുവു. എങ്കിലും, എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല."

  • @SuperAbebaby
    @SuperAbebaby 3 месяца назад +2

    എന്താണ് Jacob‘s Trouble?യാക്കോബിന്റെ കഷ്ടകാലം? എന്താണ് Daniel 70weeks? എന്താണ് മണ്ണും ലോഹവും കൂട്ടികലർത്തി ബലമില്ലാത്ത കാലുകൾ ഉള്ള Daniel പ്രസ്ഥാവിക്കുന്ന പ്രതിമ? ഇമേജ്?എന്താണ് Babylon? എന്തുകൊണ്ട് 250 വയസ്സുള്ള USA അതീവ speedil ഉന്നതയിൽ എത്തി? എന്തുകൊണ്ട് ഭാരതം 6000 ത്തിൽ പരം വർഷമായിട്ടും ഒരു stable middle class ആയി മുന്നോട്ടു പോകുന്നു?

  • @Shabu-zu4up
    @Shabu-zu4up 3 месяца назад +1

    വിവരം ഇല്ലാത്ത ന്യൂസ്‌ പ്രചരിപ്പിക്കല്ലേ എന്റെ ബ്രോക്കളെ

  • @sujothomas4933
    @sujothomas4933 3 месяца назад +2

    വളരെ ദയനീയമായ സംഭാഷണം, കാരണം നമുക്ക് പുസ്തകങ്ങൾ ഉപയോഗിച്ച് കാര്യങ്ങൾ വിവേചനം ചെയ്യണം.. കുറ്റകൃത്യങ്ങളെ മതത്തിൻ്റെ അക്കൗണ്ടിലേക്ക് കണക്കാക്കാൻ കഴിയില്ല, എന്നാൽ ഏതെങ്കിലും മതം ആ വിശ്വാസികളെ മറ്റ് മതക്കാരെ കൊല്ലാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ആ മതത്തിൻ്റെ അക്കൗണ്ടിൽ കുറ്റകൃത്യം ഉണ്ടായിരിക്കണം.ക്രിസ്തു ഒരിക്കലും ഭൗതിക ലോകത്തിന് വേണ്ടി പഠിപ്പിച്ചിട്ടില്ല, ആത്മീയ ലോകത്തിന് വേണ്ടിയാണ്. പിന്നെ കാര്യങ്ങൾ സാമാന്യവത്കരിക്കരുത്. കൂടാതെ ഇസ്ലാം ഒരു സെമിറ്റിക് മതമല്ല.

  • @bijoemmanuelvaliyaveettil8213
    @bijoemmanuelvaliyaveettil8213 3 месяца назад +1

    വയസ്സ് കാലത്ത് അവരാതം പറഞ്ഞ് കഞ്ഞി കുടിക്കേണ്ട ഗതികേട് ഉള്ള രണ്ടുപേർ... 🤣, പണ്ട് ചായക്കടകളിൽ കണ്ടിരുന്നു.. ഇപ്പോ ചാനലുകളിൽ.. ഇതൊക്ക അത്രേ ഉള്ളൂ... 😏

  • @karanavar5751
    @karanavar5751 3 месяца назад +6

    ആരും അറിയാതെ പോയ അന്താരാഷ്ട്ര വിഷയം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി

  • @dittoantony1777
    @dittoantony1777 3 месяца назад +1

    ഇവർക്ക് മാത്രം പറ്റുന്ന വേറെ ആർക്കും പറ്റാത്ത കാര്യം

  • @Noram28
    @Noram28 3 месяца назад +7

    ക്രിസ്ത്യൻ രാജ്യങ്ങൾ തന്നെ അവർ നിലനിർത്താൻ നോക്കുന്നില്ല അപ്പോളാ ദാരിദ്ര്യം പിടിച്ച ബംഗ്ലാദേശ് 🤣🤣🤣🤣

  • @rahulmohan5379
    @rahulmohan5379 3 месяца назад +1

    ചുമ്മാ തള്ളാതെ ചേട്ടാ... 🤭

  • @dennygeorge8246
    @dennygeorge8246 3 месяца назад +3

    യുറ്റ്യൂബ് പല മൊണ്ണകൾക്കും തോന്നിയത് പറയാൻ ഒരിടം

  • @sajiamboori346
    @sajiamboori346 3 месяца назад +1

    ഹിന്ദ രാജ്യത്തെ പറ്റിയും കൂടെ പറയുക.

  • @ravisankar8992
    @ravisankar8992 3 месяца назад +29

    നാഗാലാൻ്റ് കേന്ദ്രീകരിച്ച് ഒരു ഈസായിസ്ഥാൻ പദ്ധതി പണ്ടേ സിഐഎയുടെ കൈയിലുണ്ട്. മിഷനറിമാരുടെ പ്രവർത്തനത്തെ ലഘൂകരിച്ചു കാണരുത്. കന്യാകുമാരി കേന്ദ്രമാക്കി ഒരു കൊറമാണ്ഡൽ ലൈൻഇതോടൊപ്പം ഉണ്ട്. അരുണാചൽ പ്രദേശിൽ ക്രൈസ്തവ ഭൂരിപക്ഷം 10% ൽ താഴെയായിരുന്നത് സോണിയാഭരണത്തിൽ 40%-ഓളം ആക്കിയെടുത്തു. മ്യാമറിൽത്തന്നെ ചില ലിങ്കുകൾ കാണുന്നു. ആങ്സാൻ സൂകിയുടെ ഭർത്താവ് യൂറോപ്യൻ ക്രിസ്താനിയായത് ചിലർക്ക് സൗകര്യമായിരുന്നു. ബംഗ്ലാദേശിനെ മുസ്ലീം ഭൂരിപക്ഷമാണെങ്കിലും ഈ സായി സ്ഥാൻ്റെ ചവിട്ടുപടിയാക്കാമെന്ന് സി ഐ എ കരുതുന്നുണ്ടാവാം

    • @sasikumarn5786
      @sasikumarn5786 3 месяца назад +7

      ഇരോം ശർമിളയെ വരെ ബ്രിട്ടീഷ്കാരൻ കിട്ടിയിരിക്കുന്നത് ഇതൊക്ക വച്ചാണ്.

    • @9745076510
      @9745076510 3 месяца назад

      😂 Goa vare bjp anu bharikunne Christan majority pradesham. CIA ku vere thozhil onnum ille. Americayil thanne isalam communistkal pongi varunundu. Apol anu avaru eviduthe karyangalu nokkunathu. Goodalochana theory alle ethu

    • @user-wb8ho5pv1t
      @user-wb8ho5pv1t 3 месяца назад +1

      Enndhayalum enthu thinnanam enthe udukkanam enne parayilla.

    • @Jkvp534
      @Jkvp534 3 месяца назад

      ​@@user-wb8ho5pv1tEthaayaalum yaathoru moolyavumillaathe drugs, drinks, okke adichu ketti ammayude praayam ullla nooraayiram kaamukimaarum, achante praayam ullla kaamukanmaarumaayi arumaadichu jeevitham odukkunnathilum bhedam aanu..

    • @Oman01019
      @Oman01019 3 месяца назад

      Right​@@user-wb8ho5pv1t

  • @rajanj181
    @rajanj181 3 месяца назад +1

    വെള്ള പൂശാനുള്ള ചുവരാണ് ഇവന്മാർക്ക് ആവശ്യം.😊😊

  • @Ssss-be4nq
    @Ssss-be4nq 3 месяца назад +15

    ക്രിസ്തു രാഷ്ട്രം ഉണ്ടാക്കാൻ അവിടെ എത്ര ശതമാനം ക്രിസ്ത്യാനികൾ ഉണ്ടു ആവോ...??ഓരോ നുണയും പടച്ചു വിട്ടു വെടിവ അടിച്ചിരിക്കാൻ എന്താ ഒരു രസം...😂ഇത് ഒക്കെ വിശ്വസിക്കുന്ന നിങ്ങൾക്ക് നല്ല (തലക്ക്)സുഖം ഉള്ള ആളുകൾ അല്ലായിരിക്കും...എന്നാല് ക്രിസ്തു രാഷ്ട്രം ചോദിക്കുന്നവർക്ക് തലക്ക് അത്ര വെളിവ് കേട് ഉണ്ടാവാൻ വഴി ഇല്ല...😂😂

    • @123bcjnv
      @123bcjnv 3 месяца назад

      Mandan ningalanu .. chrstian rajyam nale undakkum enalla paranjath .. 20-30 varsham kond oru 10 laksham population ulla rajyam undakiyedukan loka sakthikalk valiya prayasam onumilla.. inno naleyo undakum enalla paranjath.. pine keralathile iru jillayude valupame ulluvenkilum ath avar vijarichal oru rajyam aavum.. ee video thettanenu parayunavar ella karyangalum paranjapadi edukathe chinthichu noku.. after all there is not much christian nations in Asia, so msy be there will be a plan to have amercan base to challenge china and trouble india. Chinthikunavark manasilakum

    • @Ssss-be4nq
      @Ssss-be4nq 3 месяца назад

      @@123bcjnv ക്രിസ്തു രാഷ്ട്രം എന്നൊരു concept ഇല്ല...അത് സ്വർഗം മാത്രം ആണ്.....അവിടെ എത്തി ചേരാൻ ഈ ലോകത്ത് സഹജീവികളോട് നന്മ പ്രവർത്തിക്കുക മാത്രം ആണ് ഓരോ ക്രിസ്ത്യാനിയും ചെയ്യുന്നത്....പിന്നെ അങ്ങനെ ഒരു രാഷ്ട്രം ഉണ്ടായാൽ നന്മ മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രം ആയിരിക്കും ഒരു ക്രിസ്തു രാഷ്ട്രം അവിടെ എല്ല മതങ്ങൾക്കും സ്വാതന്ത്യ്രം ഉണ്ടായിരിക്കും..അങ്ങനെ അല്ലെങ്കിൽ ഇപ്പൊൾ യൂറോപ്പ് ൽ ഒക്കെ ഹിന്ദുക്കൾക്കും മുസ്ലിംസ് നൂം സ്വതന്ത്രമായി ആരാധന നടത്താൻ ഉള്ള അവകാശം ആ രാജ്യങ്ങൾ കൊടുക്കുന്നില്ലേ .ഒത്തിരി കുതിര കയറാതെ ഇരുന്നാൽ മതി ....പിന്നെ .അതിന് ഇന്ത്യയോടു എന്ത് ശത്രുത വരാനാണ്...?

    • @123bcjnv
      @123bcjnv 3 месяца назад

      @@Ssss-be4nq edo ath thaneya paranjath.. ith christian religious concept alla.. america avarude avasyathin undakuna oru strategy anu. Pine christian rajyam illa enonum parayan patilla. 100 adhikam rajyangal officially christian rashtram aanu.. pine perittu vilikunilla ene ullu.. christyian majority population vanal palathum nadakum.. holy bookil illa enu paranjit karyamilla he..

  • @subairvelakkad
    @subairvelakkad 3 месяца назад

    നിങ്ങളുടെ ചോദ്യവും ഉത്തരവും കേൾക്കുമ്പോൾ തറവാട്ടിലെ കാരവൺ മ്മാർ കുട്ടികൾക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുന്ന ആനുപാതി നൽകുന്നു

  • @Viswajith-ko3gj
    @Viswajith-ko3gj 3 месяца назад +3

    Northeast is completely converted to Christianity thanks to Congress and Christian missionary Sonia

    • @uuuuuuu7049
      @uuuuuuu7049 3 месяца назад

      That is good for india christianity is peace and devoleped faith like Europe USA ...... No fight street like indian muslim and hibdus street fight

  • @venugopalkv3467
    @venugopalkv3467 3 месяца назад +27

    ഇന്ത്യയിൽ ക്രിസ്ത്യാനികൾ പ്രാർത്ഥനയിൽ പറയുന്നുണ്ട് അങ്ങയുടെ രാജ്യം വരേണമേ എന്ന്..

    • @JinumonPhilip
      @JinumonPhilip 3 месяца назад +34

      😂😂 😢 ക്രിസ്ത്യാനികൾ പറയുന്ന രാജ്യംഒരു ഭൗതിക തലത്തിൽ ഉള്ളതല്ല. അത് ആത്മീയതയിൽ മാത്രം നിലനിൽക്കുന്നതാണ് 'യേശു വ്യക്തമായി ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 3 месяца назад +1

      അവർ അത് ഒരു പ്രാർഥനയിൽ പറയുന്നേ ഉള്ളു വേറെ ചിലരെ പോലെ തീവ്രവാദി സംഘം ഉണ്ടാക്കി തോക്കും എടുത്തിറങ്ങുന്നില്ല 🙂

    • @user-nu9jf2gx5f
      @user-nu9jf2gx5f 3 месяца назад +23

      സമാധാനം ആണ് ഉദ്ദേശിക്കുന്നത്.
      അല്ലാതെ political ആയല്ല.
      Jai hind 🇮🇳

    • @ndigimark521
      @ndigimark521 3 месяца назад +31

      ഇറ്റലിയുടെ (റോമിലെ)തലവനായ മാർപാപ്പ പ്രാർഥിക്കുന്നതും അങ്ങയുടെ രാജ്യം വരണമേ എന്നാണ്. കാരണം അത് ഭൂമിയിലുള്ള രാജ്യമല്ല സ്നേഹവും സമാധാനവും ആണ്.

    • @Raju-ht2ih
      @Raju-ht2ih 3 месяца назад +20

      നിങ്ങൾ ഉദ്ദേശിക്കുന്ന ഭൗതിക സാമ്രാജ്യം അല്ല

  • @iwindias152
    @iwindias152 3 месяца назад +14

    ധാക്കയിൽ ഒരു ക്രിസ്ത്യൻ രാജ്യം വരട്ടെ ❤️❤️❤️

    • @user-yh1co3gc4h
      @user-yh1co3gc4h 3 месяца назад

      ഇസ്ലാം ഇന്ത്യയെ വിഴുങ്ങണം എന്ന് പറയുകയും അതിനു തക്കം പാർക്കുന്ന ലക്ഷങ്ങൾ ജീവിക്കുകയും ചെയ്യുന്ന ബംഗ്ലാദേശ്ക്രിസ്ത്യൻ രാജ്യമായാൽ അതിലും നല്ല കാര്യം വേറെ എന്താണ് ഉള്ളത് ?
      പിന്നെ ക്രിസ്ത്യൻ രാജ്യങ്ങളായ അമേരിക്കയിലേക്കോ , കാനഡയിലേക്കോ , ബ്രിട്ടനിലേക്കോ ഒരു വിസ കിട്ടാൻ സപ്നം കാണുന്നവരാണ് ഇതിനെതിരെ ഇവിടെ കമെന്റ് ഇടുന്നതു .

    • @vsprince8309
      @vsprince8309 3 месяца назад

      എന്തിന്. ഉള്ള രാജ്യങ്ങൾ തന്നെ ജീവിക്കാൻ പറ്റുന്നില്ല. പിന്നെ ഒരു കുരിശും കൂടി ചുമക്കണോ?വേറെ പണിയൊന്നും ഇല്ലേടാ?

  • @tkjohn8299
    @tkjohn8299 3 месяца назад +2

    സർ,
    നമ്മുടെ അയൽരാജ്യങ്ങൾക്കൊന്നും നമ്മോടു കൂറില്ല. അവരെല്ലാം ചൈനയോടു കൂറ് പുലർത്തുന്നവരാണ്, അതായതു നേപ്പാൾ ഉൾപ്പെടെ. ശ്രീലങ്കയും,, മാലിദീപുകളും അത് തുടങ്ങി കഴിഞ്ഞു. പാകിസ്താനും ചൈനയോടൊപ്പമാണ്. സത്യം അതാണ്‌. നമുക്ക് ബാഹ്യ ശത്രുക്കളും, ആഭ്യന്തര ശത്രുക്കളും വളരെ ശക്തമായ രീതിൽ ഉണ്ട്. നമ്മുടെ വടക്കേ അതിരു ചൈന മാന്തികൊണ്ടിരിക്കുകയാണ്. ശരിക്കു പറഞ്ഞാൽ പാകിസ്ഥാനല്ല നമ്മുടെ ശത്രു, അത് ചൈനയാണ്.

  • @joy-ld5so
    @joy-ld5so 3 месяца назад +4

    Topic and debate going two direction 😂😂😂😂

  • @kochattan2000
    @kochattan2000 3 месяца назад +5

    ഹിന്ദു ഇസത്തെക്കാൾ പൗരാണികത ബുദ്ധിസത്തിനുണ്ടെന്ന്
    താങ്കൾ എന്തർത്ഥത്തിലാണ്
    പറഞ്ഞത്.കുറെക്കൂടി
    അവധാനതയോടുകൂടി
    സംസാരിക്കൂ.

    • @sudharsankrishnan553
      @sudharsankrishnan553 3 месяца назад +1

      Even I felt the same when he uttered it 😂😂

    • @bhargaviamma7273
      @bhargaviamma7273 3 месяца назад

      അറിവില്ലാത്തവന് എന്തു വിഡ്ഢിത്തവും പറയാം. പക്ഷെ പലപ്പോഴും തല്ലും വാങ്ങും - എന്നാലും നാണമില്ല മാനമില്ലാത്തതിനാൽ.....😅😅😅😅😅

  • @SonofBharat-lo9bd
    @SonofBharat-lo9bd 3 месяца назад +8

    നല്ല കാര്യം

  • @mokshayathra
    @mokshayathra 3 месяца назад +1

    രണ്ടു പോട്ടൻമരുടെ സമ്മേളനം

  • @kovilakatumparambildinakar5511
    @kovilakatumparambildinakar5511 3 месяца назад +1

    You have left out a major point. During partition of India, the Britishers had an intention to create a buffer zone of Nagaland, Mizoram etc where the Christian missionaries were allowed to preach and convert on the pretext of safeguarding the tribal beliefs and culture. A point to note is that, Hindu Missions were totally banned and Nehru was also a party to it . Subsequently, the Britishers abandoned the idea, because of the ethenic clashes in then Burma. This could be another attempt to revive the old unfinished task.

  • @jeevanjohn6190
    @jeevanjohn6190 3 месяца назад +2

    Vote കിട്ടി ഇനി ഇപ്പൊ കളി മാറ്റം😂 അല്ലെ

  • @varghesethomas4791
    @varghesethomas4791 3 месяца назад +1

    ക്രിസ്തുരാജ്യം , ആത്മിക രാജ്യമാണ്, അത് ഭൂമിയിലെ മറ്റു രാജ്യങ്ങൾപ്പൊലെ ഒരു രാജ്യമല്ല. ആമേരിക്ക ' ബ്രിട്ടൻ , വത്തിക്കാൻ ഇതൊക്കെ ഭൂമിയിലെ രാജ്യങ്ങൾ മാത്രമാണ്. ക്രിസ്തുരാജ്യങ്ങൾ അല്ല .

  • @georgeks9545
    @georgeks9545 3 месяца назад +9

    ഇവന്മാർക്ക് വേറെ പണിയൊന്നും ഇല്ലേ,

  • @shameerpa669
    @shameerpa669 3 месяца назад +1

    2നെയും ഉളമ്പാറയിൽ എത്തിക്കു 😂😂😂😂😂😂😂

  • @anoopalex7375
    @anoopalex7375 3 месяца назад +3

    അമേരിക്കയുടെ കളികൾ നന്നായി ശ്രദ്ധിക്കുക..

  • @binduanil6333
    @binduanil6333 3 месяца назад +9

    ഇത് ബുദ്ധിപൂർവ്വം ആണ്. കാരണം ആദ്യം ക്രിസ്ത്യൻ രാജ്യം ആക്കുക, പിന്നീട് ഇസ്ലാം രാജ്യം ആക്കുക.

    • @user-yh1co3gc4h
      @user-yh1co3gc4h 3 месяца назад +2

      😅

    • @user-ek1ch3ec1t
      @user-ek1ch3ec1t 3 месяца назад +2

      എന്തൊരു ബുദ്ധി

    • @invinsiblewarrior
      @invinsiblewarrior 3 месяца назад +2

      അങ്ങനെ വരാൻ സാധ്യതയുണ്ട്.

    • @dalysaviour6971
      @dalysaviour6971 3 месяца назад

      ഭയങ്കര കണ്ടുപിടുത്തം തന്നെ ‼️😑

  • @JayanBalakrishnan
    @JayanBalakrishnan 3 месяца назад +1

    Please discuss the reality of KHALISTHANI SIKH CHRISTAINS DREAM OF CHURCHLAND IN DELHI,PUNJAB .KEJRIWAL once declared he shall make PUNJAB AND DELHI as a free KHALISTHAN SIKH LAND but really it is a CRYPTO CHRISTAINS LAND .HE EVEN SAID HE SHALL BE THE FIRST FREE PUNJAB PM .
    KEJRIWAL MUST BE ARRESTED AND IMPRISONED FOR LIFE

  • @shajijohnnicesong3515
    @shajijohnnicesong3515 3 месяца назад +1

    എല്ലാം എഴുതിവെച്ചു വായിക്കുകയാണോ? ഞാൻ വിചാരിച്ചു വളരെ അറിവുണ്ടെന്ന്

  • @eldhovarkey2646
    @eldhovarkey2646 3 месяца назад +4

    നിലവാരമില്ലാത്ത ചർച്ച.

    • @123bcjnv
      @123bcjnv 3 месяца назад

      Chinthikan kazhivilla alle. This is not about christianity but about america being dangerous to India and bangladesh.

  • @josevettickatt86
    @josevettickatt86 3 месяца назад +16

    ഒരു നിലവാരമുള്ള എല്ലാവരും കാണുന്ന ചാനലിൽ ഇങ്ങനെ പൊട്ടത്തരം പറയാമോ? ഏതെങ്കിലും ഒരു ഫ്രാന്തൻ പിഎം നെ കണ്ടു പറയുന്നു. എനിക്ക് ഒരു kristava രാജ്യം ഉണ്ടാക്കണം. PM ഉടനെ പാർട്ടികളെ കൂട്ടി ഡിസ്‌കസ് ചെയ്യുന്നു. Bangaladesh ലെ Christian population കാലേ അരക്കൽ ശതമാനം. അവിടെയാണ് Christian രാജ്യം. എന്തൊരു വിഡ്ഢിത്തം ആണ് സാർ നിങ്ങൾ പറയുന്നത്. നിങ്ങളോടുള്ള എല്ലാ ബഹുമാനവും പോയിക്കിട്ടി.

    • @user-yh1co3gc4h
      @user-yh1co3gc4h 3 месяца назад +3

      ഇവൻമാർ എല്ലാ തൊട്ടിത്തരവും സംസാരിക്കും, യൂട്യൂബ് വരുമാനം മേലനങ്ങാതെ ഉള്ള വരുമാനം അല്ലിയോ ?

    • @sunithaa.n.5028
      @sunithaa.n.5028 3 месяца назад

      Christian രാജ്യം ആക്കുമെങ്കിൽ ഉള്ള സകല മുല്ലാക്ക മാറും കൂടി നാട് നിറയെ കലാപം സൃഷ്ട്ടിച്ചു വിടും,എല്ലാം അട്ടിമറിക്കു.ദിവസവും പള്ളികളിൽ ഓത്ത് കൂടുന്നത് കൊണ്ട് അവർക്ക് അതെളുപ്പവും ആണ്.
      മതക്കച്ചവടക്കാർ ആയ മൗലവിമാർ ക്ക് അവരുടെ മത കച്ചവടം കുറക്കുന്നത് സഹിക്കുമോ?
      ഇപ്പൊൾ ഇവിടെ ഹിന്ദുക്കളോട് പറയും പോലെ ക്രിസ്ത്യൻ മിഷണറി മാറോടു ബംഗ്ലാദേശ് നിൻ്റെയൊക്കെ തന്ദയുടെ വകയിൽ ഉള്ളതല്ല,നിങൾക്കു സ്ത്രീധനം കിട്ടിയതല്ലാ എന്നെല്ലാം പറയും.

    • @123bcjnv
      @123bcjnv 3 месяца назад

      Ee video il paranja aspects ellam sariyanu.. pine ingane pachak oru charcha bangladeshil undayo ennathalla karyam.. athinte long term effect aayiriksm christian rajyam.. thokil keri vedi vekkalle makkale😂😂

  • @harihi3445
    @harihi3445 3 месяца назад +13

    ഹിന്ദുയിസത്തിനേക്കാൾ പൗരാണികത ബുദ്ധമതത്തിന് ഇല്ല. ബുദ്ധന്റെ മാതാപിതാക്കൾ ആയിരുന്ന ശുദ്ധോദന മഹാരാജാവും ഭാര്യയും ഹിന്ദുക്കൾ ആയിരുന്നു . ബുദ്ധന്റെ മാതാപിതാക്കൾ ഹിന്ദുക്കൾ ആയിരുന്നു എന്നതിനാൽ എങ്ങനെയാണ് മിസ്റ്റർ ബുദ്ധമതത്തിന് ഹിന്ദുമതത്തേക്കാൾ പൗരാണികത ഉണ്ടാവുന്നത്? ചരിത്രം കുറേകൂടി ആഴത്തിൽ പഠിച്ചിട്ട് ചർച്ചയ്ക്ക് ഇരിക്കാൻ ശ്രമിക്കണം .

    • @raveendranpk8658
      @raveendranpk8658 3 месяца назад +2

      ബുദ്ധമതത്തേക്കാൾ പഴക്കമുണ്ട് -

    • @123bcjnv
      @123bcjnv 3 месяца назад

      Athe

  • @user-dm3sj8dp4c
    @user-dm3sj8dp4c 3 месяца назад +6

    ഒരു കറപ്ഷൻ ഉണ്ട് ബുദ്ധമത തേക്കാൾ പുരാതനമാണ് ഹിന്ദു മതം

    • @dalysaviour6971
      @dalysaviour6971 3 месяца назад

      ഈ ഒരു കാര്യം പറഞ്ഞപ്പോൾ തന്നെ വേദനയാ അല്ലേ ⁉️
      ക്രൈസ്തവരെ പറ്റി ഇവർ ഇത്രയും കുറ്റം പറഞ്ഞത് താങ്കൾക്ക് രസിച്ചോ ⁉️🤔

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 месяца назад +1

    Sanatana Dharma 🕉 🛕 🕉 is the oldest religion in our planet Earth 🌏 Sanatana Dharma is estimated to be around 15,000 to 20,000 years+ old minimum.
    Buddhism is a very young religion compared to the eternal Sanatana Dharma 🕉 🕉 Buddhism,Jainism,Sikhism okke Sanatana Dharma thil ninnu thanne undayathanu & Sanatana Dharma thinte tanne different versions anu.

  • @Shabu-zu4up
    @Shabu-zu4up 3 месяца назад

    തമ്മിൽ തമ്മിൽ തല്ലിടിക്കുന്നു

  • @venukonat9173
    @venukonat9173 3 месяца назад +1

    അമേരിക്കക് ആ ഭാഗത്തു ഒരു base ഇല്ല. ചൈനക്കെതിരായിട്ടും ഭാവിയിൽ ഇന്ത്യക്കേദിറയട്ടും. മനുപുരിലെ കുക്കി നാഷണൽ ഫ്രണ്ട് ഇപ്പോൾ ബന്ലാദേശിലും തുടങ്ങിയിട്ടുണ്ട്. കുക്കികൾക്കു ആധുനിക ആയുധങ്ങൾ എബിടെ നിന്ന് വരുന്നു? യൂസ് ഇൽ നിന്ന്

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 3 месяца назад

      ചൈനയിൽ നിന്ന് അല്ലേ?

    • @venukonat9173
      @venukonat9173 3 месяца назад

      @@mhdalamelu-hp6rg അമേരിക്ക കാണു ക്രിസ്ത്യൻ സ്റ്റേറ്റ് ന്ടെ ആവശ്യം. ആദ്യം അവർ ഏതോ ഒരു ഐലൻഡ് നോട്ടം ഇട്ടിരുന്നു. ചൈന പിന്നെ പറയണ്ട. എവിടെ ചാൻസ് കിട്ടിയോ അവിടെ nokum

    • @user-ei4ez3uj4k
      @user-ei4ez3uj4k 3 месяца назад

      കമല ഹാരിസ് അല്ലെങ്കിൽ ഹൃഷി സുനക് ഇന്റെ ബുദ്ധി ആയിരിക്കും.

  • @user-rx2ri3md2t
    @user-rx2ri3md2t 3 месяца назад +1

    സാങ്കൽപികം😅😅😅

  • @mathewvarghese2647
    @mathewvarghese2647 3 месяца назад +1

    വെറുതെ ചർച്ചക്ക് വേണ്ടി ഒരു ചർച്ച........

  • @JohnsonThekkadayil
    @JohnsonThekkadayil 3 месяца назад

    വിവരകേടിന്റെ രണ്ടു കൂടാരങ്ങൾ. വേറെ പണിയറിയാത്ത വാന സേനയിലെ നേതാക്കൾ. നാടൻ ഭാഷയിൽ പറഞ്ഞാൽ രണ്ടു സ്പൂൺ എടുത്ത് ... പോയികൂടെ? മറ്റു മതങ്ങളോടെ തീരെ സഹിക്കാൻ കഴിയാത്ത. .. മാർ

  • @bijucp8818
    @bijucp8818 3 месяца назад +6

    ക്രിസ്ത്യൻ രാജ്യം സമം ഇസ്ലാം രാജ്യം
    ആണൊ 😅😅😅😅😅

  • @josew202
    @josew202 3 месяца назад

    ചിലർക്ക് വയസ് ആകുമ്പോൾ പിരി ഇളകി വട്ട് ആകും. അത്തരം കിളവൻമ്മാർക്ക് ഇപ്പോൾ വട്ട് വിളിച്ചു പറയാൻ നല്ല വേദികൾ യൂട്യൂബിൽ കിട്ടുന്നുണ്ട്. ഏങ്ങനെ ഏങ്കിലും വർഗീയത വളർത്തി നാട് കുട്ടിച്ചോർ ആക്കാൻ ശ്രമിക്കുന്ന ഇത്തരം കിളവൻമാരെ ചെറുപ്പക്കാർ അടി കൊടുത്തു വീട്ടിലിരുത്തൻ നല്ല സാധ്യത ഉണ്ട്.

  • @nandakumarvahini2510
    @nandakumarvahini2510 3 месяца назад

    1960 കളിൽ നാഗാലാന്റ് കൃസ്തീയ രാജ്യമാക്കാൻ ശ്രമം നടന്നിരുന്നതായി അന്ന് കേട്ടിരുന്നു.

    • @nandakumarvahini2510
      @nandakumarvahini2510 3 месяца назад

      അതിന്റെ ഭാഗമായാണ് അവിടങ്ങളിൽ മൃഗീയമായ മതം മാറ്റം നടന്നിരുന്നത് എന്നും കേട്ടിരുന്നു അമേരിക്കയായിരുന്നത്രെ അതിന്നു പിന്നിൽ.അവർക്ക് ചൈനക്കെതിരെ ഒരു ക്യാമ്പ് നാഗാലാന്റിൽ വെക്കാൻ കണ്ണുണ്ടായിരുന്നത്രെ.

  • @sunnymadamana8276
    @sunnymadamana8276 3 месяца назад +4

    രണ്ട് പൊട്ടന്മാർ 😍😍😍

  • @Oman01019
    @Oman01019 3 месяца назад +1

    Christians are more clever. Any one came to know that in India two states were declared christians state with the permission of Pandit Nehru. They have taken written permission that no hindu sanyasis will enter that states.
    Muslims came to India as refugees and for business. They were not thin king at that stage about conversion. But christians missionaries came for conversion.

  • @asofasrocking5279
    @asofasrocking5279 3 месяца назад

    ക്രിസ്തുരാജ്യം സ്ഥാപിക്കുന്നത് ആ രാജ്യത്തിന്റെ നല്ല പുരോഗതിക്ക് വേണ്ടിയാണെങ്കിൽ എല്ലാ മനുഷ്യർക്കും നല്ലതാണെങ്കിൽ അത് നല്ലതാണ്. മറിച്ചാണെങ്കിൽ അതിനെ അംഗീകരിക്കേണ്ട കാര്യമില്ല❤❤

  • @philipstharakan3983
    @philipstharakan3983 3 месяца назад +1

    Absolute foolishness. Wasting time.

  • @Godloveseventheleast
    @Godloveseventheleast 3 месяца назад

    പരിപൂർണ അസംബന്ധം. ഇവന്മാർക്ക് ഇതിനൊക്കെ പണം കിട്ടുന്നുണ്ട്

  • @chempilbabu
    @chempilbabu 3 месяца назад +1

    ഞാൻ പഠിച്ചിടത്തോളം ക്രിസ്തുരാജ്യം നമുക്കിടയിൽ തന്നെയാണ്. ക്രിസ്തുവിനെ അനുസരിച്ച് കിസ്തുവിനെ അനുഗമിക്കുന്നവരുടെ കൂട്ടമാണ് ആ രാജ്യം. ക്രിസ്തുവിനെ അംഗീകരിക്കാതെ ഈ ലോകം മുഴുവൻ പിടിച്ചെടുത്താലും ക്രിസ്തു അതംഗീകരിക്കില്ല.

  • @TheDoveandme
    @TheDoveandme 3 месяца назад

    ഇത് അസംബന്ധം. ഈ വാർത്ത ' ഒരിക്കലും ക്രസ്ത്യൻ രാജ്യം ഉണ്ടാവാൻ ലോകത്ത് ഒരു ക്രിസ്ത്യാനിയും ആവശ്യപെട്ടും എന്ന് തോന്നുന്നില്ല.

  • @seekeroftruth3150
    @seekeroftruth3150 3 месяца назад

    അവിടെകിടന്നു ഞെട്ടടാ .ബ്രിട്ടീഷ്കാരുവന്നതുകൊണ്ടു അടിസ്ഥാനപുരോഹിതിയുണ്ടായി.

  • @peace-bw3sz
    @peace-bw3sz 3 месяца назад

    1. തരംതാണ ചർച്ച.
    2. മുസ്ലിം രാഷ്ട്രമായ ഖത്തർ പോലും ബംഗ്ലാദേശ്, പാകിസ്ഥാൻ , അഫ്ഗാനിസ്ഥാൻ രാജ്യക്കാർക്ക് വർഷങ്ങളായി വിസ കൊടുക്കുന്നില്ല. സൗദി വളരെ നിയന്ത്രിച്ചാണ് വിസ
    കൊടുക്കുന്നത്.

  • @paulAlexander-jk2zq
    @paulAlexander-jk2zq 3 месяца назад +1

    സമയം waste ആയി.

  • @ansidanp8655
    @ansidanp8655 3 месяца назад

    പൊതുവെ കൃസ്തീയനികൾക്കു അവർക്കു സത്രോതം പാടുന്നതാ ഇഷ്ടം.

  • @jojojose8386
    @jojojose8386 3 месяца назад

    വിടുവായത്തരം പറയുന്നു ABC 👀