ലളിതാ സഹസ്രനാമം!, ഫലം കിട്ടാൻ ഇങ്ങനെ ജപിക്കണം! Part-1

Поделиться
HTML-код
  • Опубликовано: 1 фев 2025
  • ലളിതാ സഹസ്രനാമം!, ഫലം കിട്ടാൻ ഇങ്ങനെ ജപിക്കണം! Part-1
    ലളിതാസഹസ്രനാമം ഫലം കിട്ടുവാൻ ജപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ലളിതമായ ഭാഷയിൽ ആചാര്യ ശ്രീധരൻ നമ്പൂതിരി വിവരിക്കുകയാണ് ഇവിടെ.പ്രണാമം .
    PLS SUBSCRIBE & SHARE AND PRESS THE BELL BUTTON
    for updates.
    For more details
    www.thapovanmeditation.com
    Acharya . Sreedharan Namboothiri .N Psychologist ,Meditation trainer
    Cont - +919544431919
    Thapovan Meditation Center Kandiyoor,Mavelikara,Alappuzha,Kerala,India
    Click for Website :-
    www.thapovanmeditation.com
    For more details
    WEB- www.thapovanmeditation.com
    Facebook English
    / schoolofkundaliniawake...
    Facebook Malayalam / thapovanyoga

Комментарии • 327

  • @1969R
    @1969R 2 года назад +315

    ഞാൻ 6 വർഷത്തോളമായി നിത്യവും രാവിലെ 4am ന് എഴുന്നേറ്റ് കുളിച്ച് നെയ്യ് വിളക്ക് കൊളുത്തി ലളിതാസഹസ്രനാമം ചൊല്ലുന്നു. ഇതു വരെ എന്റെ കുടുംബം നന്നായി പോകുന്നു. ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു. ഞാൻ ദേവിയോട് ഒന്നും ആവശ്യപ്പെടാറില്ല. മരണം വരെ ഇത് പാരായണം ചെയ്യാൻ സാധിക്കണേ എന്ന് മാത്രമേ പ്രാർത്ഥിക്കാറുള്ളൂ. അർഹതയുള്ളത് ദേവി നമുക്ക് തരും എന്ന വിശ്വാസം ഉണ്ട്.

    • @sreejasree6312
      @sreejasree6312 2 года назад +5

      Vayikkumbol thettu varunnu .entha cheyya?

    • @1969R
      @1969R 2 года назад +17

      @@sreejasree6312 സാരമില്ല. എല്ലാമറിയുന്ന ദേവി ക്ഷമിക്കും.ആദ്യമൊക്കെ തെറ്റും. പിന്നീട് ശരിയാകും. മുടങ്ങാതെ ദിവസവും ഒരേ സമയത്ത് ചൊല്ലൂ.... ദേവി അനുഗ്രഹിക്കട്ടെ......

    • @sreejasree6312
      @sreejasree6312 Год назад +2

      @@1969Rnjn ippo nannayi vayikkunnund .periods time ill vayikkamo?

    • @manjukm8928
      @manjukm8928 Год назад +4

      ​@@sreejasree6312no

    • @buyjus2306
      @buyjus2306 Год назад +1

      @@1969R
      1

  • @maheshnair1349
    @maheshnair1349 10 месяцев назад +5

    ഗുരുവേ അങ്ങ് മനോഹരമായിട്ടാണ് ലളിത സഹസ്രനാമം വ്യാഖ്യാനിക്കുന്നത്. ഒരു അപേക്ഷ ആണ്, ദയവായി ആ സ്തോത്രം മുഴുവനും വ്യാഖ്യാനിച്ചു video ചെയ്യണം 🙏🏻❤

  • @suneeshnt1090
    @suneeshnt1090 3 года назад +41

    നിരന്തരവും ഏകാഗ്രതയോടുകൂടിയ മന്ത്ര ഉച്ചാരണത്താൽ ഉണ്ടാവുന്ന കമ്പനം തലച്ചോറിൽ അടഞ്ഞു കിടക്കുന്ന ചില സെല്ലുകൾ തുറന്ന് കിട്ടുകയും നമമളിൽ പ്രപഞ്ചോർജം വർദ്ധിക്കുന്നു എന്ന് ഞാൻ പ്രഭാഷണത്തിൽ കേൾക്കുകയുണ്ടായി......പരീക്ഷിച്ചനുഭവിക്കേണ്ടതാണിത്....എന്തായാലും ഋഷിമാർ ചുമ്മാ ഒന്നും പറയില്ല.
    വീഢിയോയ്ക്ക് നന്ദി...❤️❤️❤️🙏

  • @ManjuDevi-k6h
    @ManjuDevi-k6h 5 месяцев назад +2

    വളരെ നന്ദി സർ ഞാൻ ഇതു ചൊല്ലി തടങ്ങുന്നതേ ഉള്ളു അറിവ് പകർന്നു തന്നതിൽ നന്ദി 🙏🙏🙏🙏🙏🙏

  • @tharashyam8473
    @tharashyam8473 10 месяцев назад +1

    നമസ്കാരം തിരുമേനീ 🙏🙏ഈ അറിവ് പകർന്നുതന്നതിന് വളരെയധികം സന്തോഷമുണ്ട് 🙏🙏🙏❤️❤️❤️

  • @reethavalsalan9885
    @reethavalsalan9885 3 года назад +11

    ഗുരുജി ഒരുപാടു നന്ദി അറിവു എത്രയോ ഉപകാരം 👏❤🙏

  • @shinireji5439
    @shinireji5439 3 месяца назад +4

    ഞാനും ചൊല്ലി തുടങ്ങി നവരാത്രി ആരംഭം മുതൽ.... എന്തന്നില്ലാത്ത കുളിർമ ആണ് മനസിന്‌ വായിച്ച അന്ന് മുതൽ.... എന്റെ മരണം വരെ വായിക്കൻ അനുഗ്രഹിക്കണേ എന്ന പ്രാത്ഥന മാത്രം 🙏🏼🙏🏼🙏🏼

  • @JayasreePb-x7e
    @JayasreePb-x7e Год назад +11

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ. ലളിത സഹസ്രനാമവും
    ദേവി മഹാത്മൈവും എന്നും ചൊല്ലുന്നുണ്ട് വര്ഷങ്ങളായി.

  • @Sreedevi-zr8gx
    @Sreedevi-zr8gx 9 месяцев назад +1

    അമ്മേനാരായണ, ദേവിനാരായണ, ലക്ഷ്മിനാരായണ,ഭദ്രനാരായണ
    🙏🙏🙏

  • @rameshkuttumuck6937
    @rameshkuttumuck6937 9 месяцев назад +3

    അമ്മേ ശരണം 🙏🙏🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 3 года назад +9

    ഒരുപാട് നന്ദി 🙏ജീ ❤️🌹
    🙏അമ്മേ ശരണം ❤️

  • @LiyaAlan8888
    @LiyaAlan8888 3 года назад +51

    5മാസം ഗർഭിണിയായ ഞാൻ തുടർച്ചയായി 3മാസം കൊണ്ടേ ജപിച്ചു വരുന്ന്നു... സന്ധ്യാ വേളയിൽ.... ദൈവാനുഗ്രഹത്താൽ എനിക്കൊരു പെൺകുഞ്ഞിനെ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു... 🙏🙏

    • @sanil2929
      @sanil2929 3 года назад +4

      തീർച്ചയായും

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 года назад +1

      ലഭിച്ചോ സഹോദരി 🙏🏻

    • @rosnarose3097
      @rosnarose3097 Год назад +2

      Enganeya padiche

    • @LiyaAlan8888
      @LiyaAlan8888 Год назад +24

      Oru moleya labhichathu...ippozhum mobilil Lalitha sahasranaamam kelkumbol aval karachilanegilum nirti athu sredhikkum...❤️🙏

    • @VNMLOR
      @VNMLOR Год назад +10

      ഞാനും ജപിച്ചിരുന്നു പ്രെഗ്നന്റ് ആയപ്പോ എനിക്കും ഒരു പെൺകുട്ടിയെ ദേവി തന്നു 🥰🥰

  • @manithashamnath4890
    @manithashamnath4890 Месяц назад

    Namaskaram thirumeni .just saw your video .loved it..thank you so much 🙏🙏🙏wonderful guidance...

  • @manojsangi
    @manojsangi Год назад +6

    Excellent..., Scientifically explained 👌💐
    Thank you 🙏

  • @beenar8158
    @beenar8158 2 года назад +2

    നല്ല അറിവ് കിട്ടിയതിൽ സന്തോഷം 🙏

  • @mohandaskaral2605
    @mohandaskaral2605 3 года назад +16

    Amma told each and every person to chant lalita sahasranama

  • @varshrapalle9546
    @varshrapalle9546 Год назад +3

    Nalla. Anubhavangal unde. Devi. Kathu kollum. 💯 %

  • @amalmaxwell1856
    @amalmaxwell1856 3 года назад +8

    ഓം ശ്രീ മാത്രേ നമ...

  • @mrjayanmullamala3205
    @mrjayanmullamala3205 3 года назад +3

    ഗുരു ജി നന്ദി 🙏

  • @RainDrops-o6n
    @RainDrops-o6n 25 дней назад

    Thank you Thirumeni 🙏🏻

  • @sreegouriparvathishiva6937
    @sreegouriparvathishiva6937 3 года назад +2

    Orupaadu nanni Thirumeni..orupaadu naalukalayi thediyirunna chodyangalkku angu utharam paranju thannu..thankyou Thirumeni..

  • @shylapk7472
    @shylapk7472 Год назад +4

    ഞാൻ ദിവസം പാ രാ യ ണും ചെ യ്യാ റു ണ്ട് ദേവി എനിക്ക് ഒരുപാട് നന്മകൾ തരുന്നുണ്ട് ദേവി ക്കു സഹസ്ര കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @SureshP-p7i
    @SureshP-p7i 9 месяцев назад +1

    അമ്മേ നാരായണ ദേവീ നാായണ ഭദ്രേ നാരായണ ലക്ഷ്മീ നാായണ ❤

  • @GanganGangan-e3u
    @GanganGangan-e3u 17 дней назад +1

    ഞാൻ ശോഭ 'നിത്യവും ജപിക്കുന്നു അർത്ഥം മനസ്സിലാക്യാണ് ജപിക്കുന്നത് ഇപ്പോൾ സ്വാമിജിയുടെ വാക്ക് കേൾക്കുമ്പോൾ തെറ്റ് തിരുത്തി വായിക്കാൻ ശ്രമിക്കുന്നു.

  • @gouribabaumohandas8575
    @gouribabaumohandas8575 10 месяцев назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @SaiCreationMalayalam
    @SaiCreationMalayalam Год назад +26

    ജപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    ഈ വീഡിയോയിൽ അദ്ദേഹം പറയുന്നത്
    1അക്ഷര ശുദ്ധിയോടെ ജപിക്കുക.
    2 ആർത്തവകാലത്ത് ജപിക്കേണ്ട.
    (കുറ്റബോധം തോന്നുന്നെങ്കിൽ )
    3 യാന്ത്രികമായി ജപിക്കാതെ മനസ്സർപ്പിച്ചു ജപിക്കുക.
    4 തികഞ്ഞ ഭക്തിയോടു കൂടി വേണം ജപിക്കാൻ
    5 ദേവിയുമായി ബന്ധം വേണമെങ്കിൽ വർത്തമാനകാലത്തിൽ നിന്നുകൊണ്ട് ജപിക്കുക
    6 പ്രാണശക്തിയാണ് ദേവതയായി പ്രവർത്തിക്കുന്നത്.
    7 ചിന്തകൾ ഒഴിവാക്കുക.
    8 സ്തോത്രം ജപിക്കുന്നതാണ് കൂടുതൽ നല്ലത്. സ്തോത്രത്തിൽ തെറ്റുകൾ കുറയും. ജപിക്കാനും രസമാണ്

    • @thapovanmeditation7165
      @thapovanmeditation7165  Год назад +6

      അടിപൊളി 👍🥰👍

    • @Dragon_lilly22
      @Dragon_lilly22 5 месяцев назад

      സ്തോത്രം എന്താ, ഒന്ന് എഴുതി തരോ

    • @binduk5220
      @binduk5220 4 месяца назад

      Google search cheyyu

    • @saleeshts6789
      @saleeshts6789 4 месяца назад +1

      സമയം തീരെ ഇല്ലാത്തവർക്കു ഉപകാരം ആയി 🙏🏻

    • @Dragon_lilly22
      @Dragon_lilly22 2 месяца назад

      ​@@saleeshts6789Sthothram entha?

  • @over_spidy
    @over_spidy Год назад +2

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം

  • @sreerema2442
    @sreerema2442 Год назад +2

    അമ്മേ നാരായണ ഭദ്രേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ❤

  • @sreevaspg7539
    @sreevaspg7539 3 года назад +7

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏

    • @ambily0971
      @ambily0971 2 года назад

      ഞാനും എന്നും ജപിക്കാറുണ്ട് 🙏🙏🙏

  • @omahak.v6510
    @omahak.v6510 Год назад +2

    നമസ്കാരം തിരുമേനി ഒത്തിരി നന്ദിയുണ്ട് തിരുമേനി

  • @umadavi8403
    @umadavi8403 Год назад +1

    ഒരു പാടു നന്ദി 🙏..

  • @geethasanthosh3397
    @geethasanthosh3397 2 года назад +3

    വലിയ അറിവ് 🙏🙏

  • @wonderla100
    @wonderla100 10 месяцев назад +1

    Amme narayana devi narayana lakshmi narayana badre narayana ❤

  • @indirak8897
    @indirak8897 10 месяцев назад +1

    പ്രണാമം ജീ🙏🙏

  • @നീലനിലാവ്
    @നീലനിലാവ് 3 года назад +17

    വളരെയേറെ പ്രശനങ്ങളുടെ നടുവിലാണ് ഞാൻ . നിത്യം സഹസ്രനാമം വായിക്കും , പക്ഷെ ഈ വീഡിയോ കണ്ടത് മുതൽ അമ്മയുടെ ഇഷ്ടം സമ്പാദിക്കൽ വളരെയേറെ അകലെയാണെന്നു തോന്നുന്നു . മന്ത്രങ്ങളും തന്ത്രങ്ങളും അറിയാവുന്ന അമ്മയുടെ മക്കൾ മുൻപന്തിയിൽ നിൽക്കട്ടെ , ഞാനോ ബുദ്ധി ശൂന്യൻ , എങ്ങനെയെങ്കിലും ഓരോ ദിവസവും മുൻപോട്ടു പോട്ടെ . എന്നെ ഉപദ്രവിക്കാൻ ആയിട്ടെങ്കിലും വരുമല്ലോ ഒരു ദിവസം .. എനിക്ക് പരാതിയില്ല

    • @thapovanmeditation7165
      @thapovanmeditation7165  3 года назад +10

      ഭക്തി ഉണ്ടവനാണ് മന്ത്രവും തന്ത്രവുമെല്ലാം. ഈ സമർപ്പണം ധാരാളമാണ്... തുടരൂ...

    • @radan2096
      @radan2096 2 года назад +11

      സഹോദര അമ്മയെ സ്നേഹത്തോടെ മനസ്സിൽ ദേവിയെ ദർശിച്ചു പ്രാർത്ഥിച്ചു നോക്ക് തീർച്ചയായും നിങ്ങൾ ജീവിതം ജയിക്കാൻ പറ്റും

  • @sujathasuja6990
    @sujathasuja6990 3 года назад +3

    Amma നാരായണ 🙏🙏

  • @Stxrenadragonz
    @Stxrenadragonz Год назад +3

    Super knowledge

  • @naliniramankutty9639
    @naliniramankutty9639 7 месяцев назад +2

    Om Lalithambikaye Namha 🙏🙏

  • @radamani8892
    @radamani8892 Год назад +2

    നമസ്ക്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @anilkesavan456
    @anilkesavan456 Год назад +1

    Pakka view...explantions in right left and STRAIGHT......

  • @nishasmenon9558
    @nishasmenon9558 9 месяцев назад +1

    Vishnu sahasranamam engne anu guro 🙏

  • @rajank7479
    @rajank7479 Год назад +3

    എനിക്ക് ഏറ്റവും അടുത്ത ആൾക്കുള്ള രോഗം മൂലം വളരെ കഠിന സമയം ആണ്. ഞാൻ ജപം തുടങ്ങാം. ദേവി ഞങ്ങൾക്ക്‌ സമാധാനം തരാതിരിക്കില്ല

  • @premav4094
    @premav4094 Год назад +3

    പ്രണാമം തിരുമേനി
    ജയ്‌ ശ്രീ രാധേ രാധേ 🙏🏾

  • @SumaKR-c7u
    @SumaKR-c7u 18 дней назад +1

    Devi anne valleya apathhil ninnu rashaichhu

  • @chithraprakash9289
    @chithraprakash9289 10 месяцев назад +2

    I am chanting lalithasahasranama m daily between 7.30 am and 8. 30 am. Is there any problem?

  • @TharaDileep-g2g
    @TharaDileep-g2g Год назад +2

    എന്നും ലളിതാ സഹശ്രനാമം നാമം..സന്ധ്യ യ്ക്ക് ജപിക്കുന്നു..ഓരോതവണയും..പുതിയതായി വായിക്കണഫീൽ..ആണ്..എത്ര അറിഞ്ഞാലും.. ആഴക്കടൽ പോലേ..ആണ്..പരാശക്തി🙏
    മരണംവരേയും..ഇത്..തടസ്സം ഇല്ലാതെ..ജപിക്കാൻ..ഭാഗ്യം തരണേ..ശ്രീ..ലളിതാബികയേ..നമം🙏

    • @RainDrops-o6n
      @RainDrops-o6n 5 месяцев назад

      Same Enikum angane Thonnarundu Devi Saran am 🙏🏻

  • @maame6651
    @maame6651 2 года назад +1

    നമസ്തേ.. സന്തോഷം!

  • @sreejacharakkara8186
    @sreejacharakkara8186 3 года назад +2

    Thank you 🙏🏻🙏🏻

  • @mohandaskaral2605
    @mohandaskaral2605 3 года назад +10

    İ am chanting lalitha sahasranama last 30 years,soundrya lahari,devi mahatmya also . i am facing carrer problems & financial problems also but didnot got any results

  • @remyakmkm9260
    @remyakmkm9260 Год назад +3

    Thank you❤ awaited information

  • @dhanyaes9754
    @dhanyaes9754 3 года назад +3

    നമസ്കാരം ഗുരുജി 🙏 ഞാൻ നിത്യവും ലളിതാസഹസ്രനാമം പാരായണം ചെയ്യാറുണ്ട്. എനിക്കും മലയാളം ശരിക്കും അറിയാത്തതിനാൽ കുറച്ചൊക്കെ തെറ്റുകൾ ഉണ്ടാകാറുണ്ട് . എന്നാൽ ഇപ്പോൾ ഞാൻ ചൊല്ലി ചൊല്ലി ഏകദേശം ഒക്കെ തെറ്റുകൾ കൂടാതെ ചൊല്ലാൻ പറ്റുന്നുണ്ട് സാമി യിൽ നിന്നും എനിക്ക് ദീക്ഷ ആഗ്രഹമുണ്ട് ഒരുപാട് വിഷമങ്ങളിൽ കൂടെയാണ് ഞാൻ ഇപ്പോൾ ഉള്ളത് ഇപ്പോൾ ദേവി സഹസ്രനാമം ആണ് അനുഗ്രഹം ദേവി കൂടെയുള്ളത് പോലെയാണ് ഇനിയും ഒരുപാട് അറിയാൻ ആഗ്രഹമുണ്ട് സഹായിക്കണം

    • @thapovanmeditation7165
      @thapovanmeditation7165  3 года назад +1

      Call me 9544431919

    • @p166hqL
      @p166hqL 3 года назад +4

      dhanya es , curious to know , please reply .
      ഇപ്പോൾ ദേവി കൂടെയുള്ളത് പോലെ ആണ് എന്ന് പറഞ്ഞില്ലേ, എത്ര ദിവസം ജപിച്ചു കഴിഞ്ഞപ്പോൾ ആണ് ഇങ്ങനെ ഒരു തോന്നൽ ഉണ്ടാവാൻ തുടങ്ങിയത് ?
      ( ഇതേക്കുറിച്ചു സാർ നേരത്തെ ഒരു video യിൽ പറഞ്ഞിട്ടുണ്ട് , ആരും ഇല്ല എന്ന തോന്നൽ മാറി ആരോ എപ്പോളും കൂടെ ഉണ്ട് എന്ന് തോന്നാൻ തുടങ്ങും എന്ന് )

    • @thapovanmeditation7165
      @thapovanmeditation7165  3 года назад +3

      @@p166hqL ഓരോ വ്യക്തികൾക്കും അവരുടെ പൂർവ്വജന്മവും വാസനയും അനുസരിച്ചു വേഗത്തിൽ വ്യത്യാസം വന്നുകാണുന്നുണ്ട് ജി 🙏👍

    • @p166hqL
      @p166hqL 3 года назад

      @@thapovanmeditation7165 ok sir 🙏

    • @dhanyaes9754
      @dhanyaes9754 3 года назад +1

      ഞാൻ ലളിതാ സഹസ്രനാമം ചൊല്ലാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. 6 മാസം ആയിട്ട് മുടങ്ങാതെ ചൊല്ലാറുണ്ട്.

  • @priyagirish2287
    @priyagirish2287 10 месяцев назад +1

    Sivabodhathil ninnum japikkuka enghanaanu...

  • @sudhaaravind6102
    @sudhaaravind6102 3 года назад +4

    ദേവി നാരായണ

  • @prasheelaprakash
    @prasheelaprakash Год назад +2

    Amme sranam🙏🙏🙏

  • @suryathejas7649
    @suryathejas7649 Год назад +2

    അമ്മേ 🙏

  • @sanjayk5356
    @sanjayk5356 3 года назад +6

    ഭദ്രകാളി സഹസ്രനാമത്തെ കുറിച്ച് പറയുമോ തിരുമേനി

  • @aswathyviswanathan7015
    @aswathyviswanathan7015 2 года назад +2

    Namaskar am thirumeniiii🙏

  • @sobharamanunni4023
    @sobharamanunni4023 2 года назад +1

    Thanks 🙏🙏🙏

  • @pen_and_ink6831
    @pen_and_ink6831 4 месяца назад +1

    Namasthe thirumeni....njan agye vannu kanan palapravishyam sremichu...kazhinjilla negative enargiyano thadasam ennariyilla....e weekil eppo vannal kananayi pattum....joli okke poyi engane ottapetta oravasthayilanu.............edakku thirumeniye vannukanan ulliloru prerana undavum ......kurachu kazhiyumpol kettupokum....

  • @binduk5220
    @binduk5220 4 месяца назад +1

    തിരുമേനി ഞാനും ജപിക്കുമ്പോൾ തുടക്കം ദേവിയുടെ രൂപം മനസിൽ ഉണ്ടാകും പിന്നെ മനസിൽ വേറെ എന്തൊക്കൊ ചിന്ത വരുന്നു. ദീക്ഷ ഇല്ലാത്തതു കൊണ്ടാണോ ഒരു വഴി പറഞ്ഞു തരുമോ

  • @Lee86SSSS
    @Lee86SSSS 3 года назад +2

    Amme Narayana 🙏🙏

  • @binduanil2004
    @binduanil2004 3 года назад +1

    🙏🙏🙏 Thank you sir

  • @jr3288
    @jr3288 3 года назад +4

    Hare Krishna

  • @jeevankerala4502
    @jeevankerala4502 4 месяца назад +1

    Non veg കഴിക്കാമോ

  • @remyacv904
    @remyacv904 Год назад

    Namaskaram thirumeni

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 3 года назад +8

    🙏🙏ശ്രീമത്രേ നമഃ 🙏🙏

  • @suman1109
    @suman1109 3 года назад +2

    Thank you Guruji

  • @aashish1363
    @aashish1363 Год назад +1

    നമസ്കാരം തിരുമേനി

  • @KeralaNatanam
    @KeralaNatanam Год назад +2

    Great

  • @pavithravs2070
    @pavithravs2070 3 года назад +3

    Njan vaayichu padichuuu

  • @poojanair111
    @poojanair111 Год назад +3

    സ്ത്രീകൾക്ക് 41 ദിവസം തുടർച്ചയായി ജപിക്കാൻ കഴിയില്ലല്ലോ.. ഏഴു ദിവസം ഇടയ്ക്ക് നിർത്തിവെക്കണ്ടി വരില്ലേ.. അപ്പോ എന്ത് ചെയ്യും..

    • @dhanyanair1799
      @dhanyanair1799 Год назад

      മനസ് ആ സമയം നെഗറ്റീവ് ഫീലിംഗ് ഇൽ ആണുള്ളത് എങ്കിൽ ജപിക്കേണ്ട എന്ന് സ്വാമി പറഞ്ഞല്ലോ.അത് അമ്മക്ക് അറിയാത്തതല്ലല്ലോ... ബാക്കി ദിവസം ശ്രെദ്ധ യോടെ, മനസ്സർപ്പിച്ചു ജപിച്ചാൽ മതി

  • @satheshkumar6806
    @satheshkumar6806 3 года назад +3

    Amme Bhagavathi

  • @thankamanimp9586
    @thankamanimp9586 Год назад +3

    Parasakthiye Namah 🌹🌼🌹🪔🙏

  • @Reshmi383
    @Reshmi383 10 месяцев назад +2

    Non veg ഉപയോഗിക്കാമോ

  • @leenanair6667
    @leenanair6667 3 года назад +1

    Morning or evening enthanu etavum yogichathu nama japathinu 🙏🏻🙏🏻🙏🏻

  • @monishamohan9161
    @monishamohan9161 9 месяцев назад +1

    Yhank you

  • @nandu1770
    @nandu1770 4 месяца назад +1

    തിരുമേനി, ഞാൻ ഡൽഹിയിൽ ആണ് താമസിക്കുന്നെ. Online ആയിട്ട് തിരുമേനിയെ consult ചെയ്യാൻ സാധിക്കുമോ??

  • @abrahampurackal339
    @abrahampurackal339 10 месяцев назад

    ഹരേ കൃഷ്ണ

  • @manjumahadevanpillai7809
    @manjumahadevanpillai7809 Год назад +1

    Supper

  • @AnilKumar-gm8eg
    @AnilKumar-gm8eg 11 месяцев назад

    Amme narayana devi narayana lakshme narayana fadre arayana

  • @sreejithpanikkal34
    @sreejithpanikkal34 3 года назад +3

    കാളീ സഹസ്രനാമത്തെ പറ്റി പറയാമോ തിരുമേനി

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 года назад +1

      ലളിത സഹസ്രനാമം കാളിയെ ചിന്തിച്ചും ചൊല്ലാം, എല്ലാം ആദിപരാശക്തി തന്നെ 🔥

  • @sarang3152
    @sarang3152 Год назад +1

    Thrupurasundharimanthramtharamo

  • @panchadarshi3921
    @panchadarshi3921 3 года назад +4

    Namaskaram Tirumeni 🙏

  • @sreeshap4649
    @sreeshap4649 3 месяца назад +1

    പഠിക്കണം എന്ന് വിചരിച്ചും കണ്ടു പക്ഷേ എങ്ങനെ പഠിക്കും

    • @Thankam-sq4yu
      @Thankam-sq4yu Месяц назад

      Susmitha jagadeesan 1 to 10 episode padekan pattum

  • @indurani5533
    @indurani5533 3 года назад +4

    Dheekshayedukkathe സ്തോത്രം japichaal ഫലം ഉണ്ടാവില്ലേ?

    • @Dragon_lilly22
      @Dragon_lilly22 8 месяцев назад

      എന്റേം ഡൌട്ട് ആണ്

  • @dhaneeshav6114
    @dhaneeshav6114 3 года назад +1

    Tankyou.thirumani

  • @sobhanagopalakrishnan6162
    @sobhanagopalakrishnan6162 4 месяца назад +1

    Namasthe gurujii🙏
    Njan Mavelikkara Karazhma ullathanu..
    Enikku angaye onnu kanuvan pattumo.. 🙏🙏🙏🙏🙏

  • @deepanair4130
    @deepanair4130 Год назад +1

    Namaskaram

  • @jessyvimaljithvimaljith1096
    @jessyvimaljithvimaljith1096 3 года назад +3

    Davi saranam

  • @sreerajsree1882
    @sreerajsree1882 3 года назад +2

    നമസ്തേ

  • @padmajadevi4153
    @padmajadevi4153 Год назад +2

    Namaste guruji 🙏🙏🕉

  • @maame6651
    @maame6651 2 года назад +3

    നമസ്തേ.. അവിടുന്നിൽ നിന്നും ഈ ഗുരു ഉപദേശം ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തന്നാലും.

  • @maame6651
    @maame6651 2 года назад +1

    നമസ്തേ.. ശ്രീ ലളിത സഹസ്രനാമം വിധി പ്രകാരം ജപിക്കുന്നതിന് ഒരു ഗുരു ഉപദേശത്തെക്കുറിച്ചു പരാമർശിക്കുകയുണ്ടായല്ലോ.. അവിടുന്ന് അത്തരത്തിൽ ഉപദേശം ചെയ്‌തുകൊടുക്കാറുണ്ടോ എന്ന് അറിയുവാൻ ആഗ്രഹമുണ്ട്!

  • @Lforlovebyachus
    @Lforlovebyachus 10 месяцев назад

    Amme devi

  • @remyaprasanth16
    @remyaprasanth16 3 года назад +2

    🙏🙏

  • @rudrusworld1159
    @rudrusworld1159 10 месяцев назад

    Lailitha സഹസ്ര നാമം വായിക്കുമ്പോൾ മുഴുവനും അന്ന് തന്നെ പൂർത്തിയാക്കണോ ഞാൻ 2 ദിവസം കൊണ്ട് ആണ് പൂർത്തിയാക്കാറുള്ളത് ഇത് തെറ്റ് അന്നോ pllzzz riply

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 года назад +1

    Om🙏🙏🙏

  • @aromalsidharth9212
    @aromalsidharth9212 4 месяца назад

    രക്തം എങ്ങനെ അശുദ്ധമാവ് നമ്മുടെ ശരീരം നിലനിൽക്കുന്നത് തന്നെ രക്തം ഉള്ളതുകൊണ്ടല്ലേ?

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 года назад +2

    🙏🙏amma

  • @SportsEditzz30
    @SportsEditzz30 10 месяцев назад +1

    I'm feeling so sleep.....
    Why it's happening to me
    Please anyone reply me
    I'm not chanting too early 10.30 00 AM only i complete my all works then I'm sit for chanting lalitha Sahasranamam