അവതരണം ഇഷ്ടമായി... നാട്ടിൽ സുലഭമായി കിട്ടുന്ന പ്രകൃതിദത്തമായ ചേമ്പിൻ തണ്ട്.... വീഡിയോ വളരെ ഇഷ്ടം . Good work.. പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ. Subscribed
പലർക്കും പറഞ്ഞുകൊടുത്തു അവരൊക്കെ ഉണ്ടാക്കി നല്ല റിസൾട്ട് പറഞ്ഞു. ഇതുപോലെ ഒരു ഉപ്പേരിയും ഇത്ര ടേസ്റ്റിൽ കൂട്ടിയിട്ടില്ല എന്നാണ് പറഞ്ഞത്. എന്തായാലും ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഒക്കെ താങ്ക്സ്. ചേട്ടൻ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ
തന്നെ ഉണ്ടാക്കി തന്നെ കഴിച്ചു തന്നെ അടി പൊളി എന്ന് പറയുക.അത് ഒരു സുഖമില്ലാത്ത കാര്യമാണ്. ഉണ്ടാക്കി എനിക്ക് തരണം കഴിച്ചു നോക്കിയിട്ട് അടി പൊളിയാണോ എന്ന് ഞാൻ പറയുമ്പോഴാണ് അതിനൊരു.....ഒരു... എന്താ പറയുക,ഒരു സുഖം.
കാര്യങ്ങൾ മാത്രം പറയുന്ന വലിച്ചു നീട്ടാത്ത മനോഹരമായ അവതരണം ഇത് അവതരിപ്പിച്ചത് ഒരു സ്ത്രീയായിരുന്നുവെങ്കിൽ തുടക്കത്തിലെ ഒടുക്കത്ത ഹായ്ക്ക് തന്നെ ഒരു മിനിറ്റെടുത്തേ നേ ബാക്കി പറയണ്ടല്ലോ Manju 's Kitchen കണ്ടാൽ മാത്രം മതി
Dear പ്രതാപ് ജി,, ദേ പിന്നെയും super & surprise dish.. ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. ഉണ്ടാക്കാം, രുചിയോടെ കഴിക്കുമ്പോ credit പ്രതാപ് ജി ക്ക് തരാം😊😊😊💐💐💐💐💐😋😋😋😋😋
ചേമ്പിൻ തണ്ട് കരി വെക്കാറുണ്ട് ആദ്യമായിട്ടാണ് ചേമ്പിൽ തണ്ട് മുട്ട തോരൻ കാണുന്നത് സൂപ്പർ തോരൻ
Thanks 🙏❤️
നല്ല ടെസ്റ്റ് ഉണ്ട് എല്ലാർക്കും വളരെ ഇഷ്ട്ടമായി ഇത്രയും രുചിയുള്ള റെസിപി പറഞ്ഞു തന്നതിന് ചേട്ടന് തങ്ക്‌സ്
Thanks 🙏❤️
@@prathapsfoodtv6643 no
അവതരണം ഇഷ്ടമായി... നാട്ടിൽ സുലഭമായി കിട്ടുന്ന പ്രകൃതിദത്തമായ ചേമ്പിൻ തണ്ട്.... വീഡിയോ വളരെ ഇഷ്ടം . Good work.. പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ. Subscribed
Ok Thanks 🙏♥️
ചേമ്പിൻതണ്ട് മുട്ടത്തോരൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് എന്തായാലും സംഗതി സൂപ്പറായിട്ടുണ്ട് ഉടനെ തന്നെ വെച്ച് നോക്കാം 👍
Ok thanks 🙏❤️
Good
@@prathapsfoodtv6643
Ki
Sooper. Njanundakinokiellavarkum ishtamayi kuttikalum kazhicu
Thanks 🙏🏻❤️ സന്തോഷം
സൂപ്പർ ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി നനോക്കി👍👍
Thanks 🙏🏻❤️ വളരെ സന്തോഷം
എന്തൊരു എളുപ്പം, എന്തൊരു എളുപ്പം, ചേട്ടാ super, tast ചെയ്യുന്നത് കണ്ടപ്പോൾ തന്നെ കൊതിയായി
Thanks ❤️🙏🏻
Super 👌👌👌,എന്ത് ചെയ്യാം ഇങ്ങനെ ഉളള കറികൾ വെയ്ക്കണഠ ഉണെ്ടങ്കിൽ നാട്ടിൽ പോകുന്ന സമയത്ത് പറ്റകയുളള, അവിടെ ഇഷ്ടം പോലെ ഉണ്ട്,
Ok thanks 🙏❤️
Vendakka, payar,beans, cabbage ellam vachu ithu cheyyam, njan muringa illa vachum cheyyarundu
Super
Egg cherkkathe thanne taste und
Egg ittappol athilere taste
Thank u so much for giving this recipe
Thanks ❤️🙏
Superayitund chetta.ningalude avatharanam.kandit thanne kothiyava undaki kazhikkan.kooduthal puthumakalulla video iniyum pradeekshikunnu
Sure. Thanks ❤️🙏
Super- ഞാൻ ഉണ്ടാക്കാറുണ്ട്. താള് ചമ്മന്തി അരച്ചു നോക്കു .കിടിലൻ ആയിരിക്കും.
റസിപ്പി പറയൂ. നന്ദി🙏🏻❤️
കൊള്ളാം ഞാൻ ഒന്ന് try ചെയ്തു അടിപൊളി 👌👌👌👌
Thanks 🙏❤️ വളരെ സന്തോഷം
Njan vattathil chopechaythu undakunu
ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്. അടി പൊളി
പലർക്കും പറഞ്ഞുകൊടുത്തു അവരൊക്കെ ഉണ്ടാക്കി നല്ല റിസൾട്ട് പറഞ്ഞു. ഇതുപോലെ ഒരു ഉപ്പേരിയും ഇത്ര ടേസ്റ്റിൽ കൂട്ടിയിട്ടില്ല എന്നാണ് പറഞ്ഞത്. എന്തായാലും ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഒക്കെ താങ്ക്സ്. ചേട്ടൻ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ
Thanks ❤️🙏🏻 വളരെ സന്തോഷം
ചങ്കെ, ചെമ്പിന്റെ തണ്ട് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല... അല്ലെ!!!🤔ആഹാ ഇത് കൊള്ളാലോ.... മുട്ട താള്... 👌തൃശൂർ ഗെഡി കുവൈറ്റ്
അതെ.Thanks ഗെഡി❤️🙏
നല്ല അവതരണം. അധികം വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു. 👍
Thanks ❤️🙏
👌, ചേമ്പിൻ തണ്ട് മെഴുക്കുവരട്ടി വെക്കുന്നതും നല്ല ടേസ്റ്റ് ആണ്
Yes. Thanks 🙏❤️
സൂപ്പർ. ഉണ്ടാക്കിനോക്കണം.
Thanks 🙏❤️
Hai pratap namaskkaram super adipoli video assalaanuto thanks
Namaskaram, thanks ❤️🙏
അടിപൊളി ആയിട്ടുണ്ട് ചേട്ടാ ഇനിയും അമ്മമാർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ വിഭവങ്ങൾ പ്രേതിഷിക്കുന്നു
Sure. Thanks ❤️🙏
Wow super lnsha Allah try cheyyanam
Thanks 🙏❤️
തന്നെ ഉണ്ടാക്കി തന്നെ കഴിച്ചു തന്നെ അടി പൊളി എന്ന് പറയുക.അത് ഒരു സുഖമില്ലാത്ത കാര്യമാണ്. ഉണ്ടാക്കി എനിക്ക് തരണം കഴിച്ചു നോക്കിയിട്ട് അടി പൊളിയാണോ എന്ന് ഞാൻ പറയുമ്പോഴാണ് അതിനൊരു.....ഒരു... എന്താ പറയുക,ഒരു സുഖം.
ഇത് ഇങനെയും ഉണ്ടാക്കമോ ..നന്ദി...പുതിയ അറിവിന്..
Thanks 🙏❤️
Thanks. Enikyu oru champu undu. Mumbayil aanu njan. Oru chakkil oru chempu nattathanu. Athu valuthayi vannittundu. Athinte thandu njan curry vechu. Iniyum ithupole thoran undakkam
Thanks 🙏❤️
സൂപ്പർ ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് താങ്ക്സ്
Thanks 🙏❤️ വളരെ സന്തോഷം
എന്റെ വീട്ടിൽ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് നല്ല ടേസ്റ്റ് ആണ്
Thanks 👍❤️🙏🏻
Ithu kollallo .first time kaanunnu ingne 😀👍 try cheyyave
Ok thanks 🙏❤️
Taste cheyyan eduthit kazhich nokkunnathinu munp result paranjath pole thonni.recipe super 👍
അത് ടേസ്റ്റ് ചെയ്യുമ്പോൾ കുറച്ച് സമയം എടുക്കും പക്ഷേ ലാഗ് വരാതെ എഡിറ്റ് ചെയ്യുന്നത് കൊണ്ടാണ് പെട്ടെന്ന് പറഞ്ഞ പോലെ തോന്നുന്നത്. നന്ദി❤️🙏
@@prathapsfoodtv6643 😀👍
👌Try cheyyam thlu eshtam pole yundu
Ok thanks 🙏🏻❤️
Aadyamayi kanunna thoran 🙏🙏🙏🙏👍👍👍
Thanks 🙏❤️
ചേമ്പിൻ തോട്ടത്തിൽ വീടുള്ള ഞാൻ ഇതൊക്കെ ഇപ്പോൾ അറിയുന്ന ഞാൻ
എല്ലാ ചേമ്പിന്റെയും തണ്ട് കറി വക്കരുത്.ചൊറിയും.ഇത് നാടൻ ചേമ്പാണ്. നന്ദി🙏❤️
@@prathapsfoodtv6643 ààààààààaaaaaaaaaà
ചെറിയച്ചെബിന് തണ്ട് ആണോ ഉപയോഗികുന്നത്
@@prathapsfoodtv6643 Fri
@@prathapsfoodtv6643 trip
വീട്ടിൽ ധാരാളം ഉണ്ട്. Will try soon
Thanks 🙏❤️
Aadyamayittanu njan insane kanunathu thank you
Thanks ❤️🙏🏻
Adipoliyayittunde
Thanks ❤️🙏
ഉണ്ടാക്കിനോക്കി സൂപ്പർ
വളരെ സന്തോഷം. നന്ദി🙏❤️
Njan ennu chempin thal thoran undakki.kollam 👍
Thanks 🙏❤️ വളരെ സന്തോഷം
ചെറുതായിട്ട് പൊളിയായിട്ടുണ്ട്
Thanks ❤️🙏🏻
ഗുഡ് ഒരു വെറൈറ്റി ഉണ്ട് കേട്ടോ. ഇതുപോലെ വെറൈറ്റി item കൂടുതൽ ഇടണേ ബ്രദർ 👍👍👍👍👍
Ok, Thanks ♥️🙏
കാര്യങ്ങൾ മാത്രം പറയുന്ന വലിച്ചു നീട്ടാത്ത മനോഹരമായ അവതരണം ഇത് അവതരിപ്പിച്ചത് ഒരു സ്ത്രീയായിരുന്നുവെങ്കിൽ തുടക്കത്തിലെ ഒടുക്കത്ത ഹായ്ക്ക് തന്നെ ഒരു മിനിറ്റെടുത്തേ നേ ബാക്കി പറയണ്ടല്ലോ Manju 's Kitchen കണ്ടാൽ മാത്രം മതി
Ok thanks 🙏❤️❤️
താങ്കളുടെ റെസിപ്പി സിമ്പിൾ ആണല്ലോ. സൂപ്പർ
Ok thanks 🙏🏻❤️
എന്റെ വീട്ടിൽ ഒരു പാട് ചേമ്പ് ഉണ്ട് ഇനി ഞാൻ ഇത് പോലെ ചെയും
Ok Thanks 🙏❤️
Sir this recipe is highly useful.
Thanks ♥️🙏
ഉണ്ടാക്കി നോക്കി.. സൂപ്പർ ആയി 👌
Thanks 🙏🏻❤️ വളരെ സന്തോഷം
എന്റെ ഇഷ്ടം ആണ്
Kollallo nannaittundu chemb curry
Thanks 🙏❤️
ആഹാ സൂപ്പർ 👍👍👍 നാളെ തന്നെ try ചെയ്യും
Thanks 🙏❤️
ഹായ് ബ്രോ ആദ്യമായാണ്. മുട്ട ചേർത്ത തു കാണുന്നേ സൂപ്പർ
Thanks 🙏❤️
ithu njangal chembin thandinu pakaram muringayila cherthu undakkunna pole undallo....chembinthandu ini undakki nokkanam...
Ok ❤️🙏 thanks
Try cheyyanam 👍👍👍👍👍👍
Thanks ❤️🙏
🙏🏿 Super avatharanam Super dishes like your every variety dishes
Thanks 🙏🏻❤️
Super , nallathennu thonni enthayaalum try cheyyum
Thanks 🙏❤️
@@prathapsfoodtv6643 Adipoli tip aayirunnu njan undakki innu super
Chemp tand ishttampole undallo onn pareekshichu nokkam
Ok ❤️🙏 thanks
Super 👌nale undakki nokkaam
Ok thanks 🙏❤️
സൂപ്പർ ഞാൻ ട്രൈ ചെയ്യും
Ok ❤️🙏🏻 thanks
സൂപ്പർ🎉
Thanks 😊
ചേമ്പിൻതണ്ട് തീയൽ my fav😊😊👍
Thanks 🙏❤️
Cheminthandthiyal
സൂപ്പർ കറി 👌👌🙏🙏
Thanks 🙏
Super nale undakkam👍
Ok ❤️🙏 thanks
സൂപ്പർ ആണല്ലോ
Thanks ❤️🙏
Dear പ്രതാപ് ജി,, ദേ പിന്നെയും super & surprise dish.. ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. ഉണ്ടാക്കാം, രുചിയോടെ കഴിക്കുമ്പോ credit പ്രതാപ് ജി ക്ക് തരാം😊😊😊💐💐💐💐💐😋😋😋😋😋
Thanks 🙏❤️ വളരെ സന്തോഷം
കൊള്ളാം ഒന് ട്രൈ ചെയ്തു നോക്കണം 👍
Thanks 🙏❤️
@@prathapsfoodtv6643 you
@@prathapsfoodtv6643 yt
@@prathapsfoodtv6643 hiiiy
ഹായ് ചേട്ടാ സൂപ്പർ ആയിട്ടുണ്ട് 👍🏻💞💞💞
Thanks 🙏❤️
സൂപ്പർ ആയിട്ടുണ്ട് 👌👌ഒന്ന് ഉണ്ടാക്കി നോക്കണം 👍😍
Thanks 🙏❤️
Ethu polichullo prthapetta
Thanks 🙏❤️
Cutting is super
Thanks ❤️🙏
Aaha ethu super aanalloo😍😋😋
Thanks 🙏❤️❤️
👌ചേയ്ത് നോക്കാം
Ok ❤️🙏 thanks
Wow super.
Thanks ❤️🙏
Very,very Good and Fantastic, easy ,GodBless ur thoren
Thanks 🙏❤️
ഞാൻ ട്രൈ ചെയ്യും
Thanks 🙏❤️
Kollalo ithu 😋😋😍😍👌👌ithu undakki nokkum sure 👍
Thanks 🙏❤️
Your cutting skill 👌👌. Yummy thoran. Hope ur in good health.
Fine now. Thanks 🙏❤️
Chembunthandu thanuppano?? Adupedich vallappozhumey kazhikkarullu..
Kazhikkam. Thanks 🙏❤️
Super തോരൻ
Thanks ❤️🙏
കണ്ടിട്ട് കൊതിയാവുന്നു. ചേമ്പിൻ തണ്ട് കിട്ടാൻ വഴിയില്ലല്ലോ ചേട്ടാ..
കിട്ടിയാൽ ഉണ്ടാക്കി നോക്കണെ.നന്ദി🙏❤️
സൂപ്പർ
Thanks 🙏❤️
Superr👌👌
Thanks ❤️🙏🏻
@@prathapsfoodtv6643 ☺️
ഇത് കൊള്ളാമല്ലോ സംഭവം 👍
Thanks 🙏❤️
😯 👌 try tomorrow
Thanks 🙏❤️
Kollamverigood
Thanks ❤️🙏
Prathapetta kodiyavunnu 23 yrs b4 servant cook cheydu kazhichathanu eppizhum taste angana kidakunnu
Just try now. Thanks 🙏❤️
Nallathu
Thanks 🙏❤️
Thanks🙏
Thanks 🙏♥️
ഈ തോരൻ ഒത്തിരി ഇഷ്ട്ടപ്പെട്ടു👍
Thanks 🙏❤️
@@prathapsfoodtv6643 👌👌👌
Mutta ellathe Njan undakarund Nalla taste anu
👌വളരെ നല്ല റസീപി
Thanks 🙏❤️
ആഹാ super...
Thanks 🙏❤️
അടിപൊളി
Thanks 🙏❤️
Àdipoli 👌👌👍😋
Thank you 🙏
Njan udan thanne undakkum
Ok thanks 🙏❤️
Super combination Prathap 👌👌👌
Thanks 🙏❤️
ഞാൻ ഉണ്ടാക്കും കണ്ടിട് നല്ലtast ഉണ്ടാവും എന്ന് വിചിരിക്കുന്നു
Ok ❤️🙏🏻 thanks
ഞങ്ങളെ കൊതിപ്പിച്ച് കൊല്ലും!
Ha ha 😂❤️🙏🏻 thanks
Suuuuper 👍👍
Thanks ❤️🙏🏻
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌
Thanks 🙏❤️
Cheambin thand mutiyathaano manda bhaagathullathaano murichedukeandath athine tholi churandi kalayanamo?
അധികം മൂത്ത് പോകാത്ത തണ്ട് എടുക്കണം. തണ്ടിലെ തൊലി കളയണം. നന്ദി🙏❤️
Mutta ozhivakkiyitt vechal nannavilley
നല്ലതാണ്. നന്ദി🙏❤️
ഈ ചാനൽ ഒരുപാട് ഇഷ്ടം 🤩
വളരെ സന്തോഷം.thanks❤️🙏🏻
Different and simple nadan receipe.Good.
Thanks 🙏❤️
Very good
Thanks 👍❤️🙏🏻
വെന്തോ എന്നു നോക്കിയപ്പോൾ വായയിൽ ചെറിയ ഒരു ചൊറിച്ചിൽ . താള് ശേഖരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നു കൂടെ പറഞ്ഞു തരാമോ?
മൂത്ത താള് ആവരുത്. ഇളം തണ്ട് മുറിക്കണം.കാട്ട് ചേമ്പിന്റെ എടുക്കരുത്. കണ്ടിചേമ്പ്, സാമ്പാർ ചേമ്പ്, ചീര ചേമ്പ് ഇവയൊക്കെ എടുക്കാം .നന്ദി🙏❤️
chembin thand murich fridgil vech use cheiyunnadh kond kuzhappamundo
കുഴപ്പമില്ല. നന്ദി❤️🙏
Superb
Thanks ❤️🙏🏻
Super Sir,thanks
Thanks 🙏❤️