സ്കൂട്ടറുകൾക്കിടയിലെ റോക്കി ഭായ് | New TVS Ntorq XT review | Fire 🔥

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 248

  • @azadachu3338
    @azadachu3338 2 года назад +12

    ഒരു കൊല്ലമായിട്ട് ഉപയോഗിക്കുന്നു.. Wife ന് എടുത്ത വണ്ടിയാണ്... ഇതുവരെ ഞങ്ങൾക്ക് ഒരു കുഴപ്പമില്ല സർവീസ് പക്ക ആയോണ്ട് 50മൈലേജ് കിട്ടുന്നുണ്ട് 🥰🥰

  • @mcqueensgarage208
    @mcqueensgarage208 2 года назад +28

    7:02 missing that old iconic sound😢

  • @abhinandbs8209
    @abhinandbs8209 2 года назад +69

    Mileage എനിക്ക് 40+ കിട്ടുന്നുണ്ട്.... Long റൈഡ് പോവുമ്പോൾ economy യിൽ ആണെങ്കിൽ 50+ കിട്ടുന്നുണ്ട് (race edition )

  • @deepusurendran4066
    @deepusurendran4066 2 года назад +10

    Ntorq Pwoliyanu❤️ Njan edthittu randu dhivasam ayathe ullu.. Super squad edition kollam pwoly sanam😍😍😍

    • @adwaith777
      @adwaith777 2 года назад +2

      vayee manacil agum

    • @hhahhahha8620
      @hhahhahha8620 2 года назад

      @@adwaith777 enthu manasilavaan...best ever

    • @adwaith777
      @adwaith777 2 года назад

      @@hhahhahha8620 4years ayitt tvs work cheyunee yennodooo balaaa

    • @hhahhahha8620
      @hhahhahha8620 2 года назад

      @@adwaith777 ചേട്ടന് ചിലപ്പോ ശെരിക്കു മനസിലാക്കാൻ പറ്റാത്തതാവും .ഒന്നുടെ മനസിലാക്കി നോക്ക്🙂🙂🙂 .tvs ഇന്റെ സർവീസ് ഭയങ്കര മോശം ആണ്

  • @joshijosephmvk
    @joshijosephmvk 2 года назад +64

    രണ്ടര വർഷമായി ഉപയോഗിക്കുന്നു 💪👍🏼.
    So far soo good.
    മഴയത്ത് വെച്ചു കഴിഞ്ഞാൽ fuse ൽ വെള്ളം കയറി fuse അടിച്ചു പോയി 2,3 പ്രാവശ്യം..
    Showroom ൽ വിളിച്ചു രണ്ടു മണിക്കൂർ കൊണ്ട് അവര് വന്നു ready ആക്കി 👍🏼
    Service ഉം poli
    Meenethu TVS mavelikara 👍🏼

    • @Fathah_leo
      @Fathah_leo 2 года назад +2

      Service 😢😢😢

    • @joshijosephmvk
      @joshijosephmvk 2 года назад +1

      Service evide poliya

    • @ronthomasbethel
      @ronthomasbethel 2 года назад +2

      Mazha kalkath nalla panni kittum ente vandi fuse and accelerator cable vellam keeri damage ayyi.

    • @__-po3sk
      @__-po3sk 2 года назад +1

      mayakalath start aavan pani aan

    • @athulrag345
      @athulrag345 2 года назад +2

      മഴയത്ത് വെക്കുമ്പോഴേക്ക് ഫ്യൂസ് അടിച്ച ബെസ്റ്റ് 😂😑

  • @namelessspot0805
    @namelessspot0805 2 года назад +13

    സത്യം പറയാലോ.. എനിക്ക് gear less ഓടിച്ചു ശീലം ആയോണ്ട് കൂടുതൽ താല്പര്യം scooters use ചെയ്യാനാണ്... ബൈക്കും ഓടിക്കും.. But കൂടുതൽ ഇഷ്ടം gearless.. പക്ഷേ എനിക്ക് നല്ല wait ഉണ്ട്... വണ്ടി ഒക്കെ.. എടുത്ത് പോകുമ്പോ വലിഞ്ഞു കേറില്ല പല സ്ഥലത്തിന്നും പലവണ്ടികളും...
    അങ്ങനെ ഒരിക്ക tvs ഇങ്ങനെ ഒരു വണ്ടി ഇറക്കി.. ന്റെ ഫ്രണ്ട് bs4 edition എടുത്തു.. സൗണ്ട് ഒക്കെ നല്ലവണ്ണം ഇഷ്ടപ്പെട്ടു..ഒരിക്കൽ ഒരുമിച്ച് ഒരു കുന്നുമ്മൽ നിറുത്തി triple കേറാൻ പറഞ്ഞു ഞാൻ എന്നെ താങ്ങില്ല എന്ന് പറഞ്ഞു.. അവന് എന്നോട് നീ കേറിക്കോ.. അതൊക്കെ കേറും എന്ന് പറഞ്ഞു മനസ്സില്ല മനസോടെ കേറി ഇത് cool ആയി കുന്ന് കേറി പ്പോയി.. അപ്പോൾ ഉറപ്പിച്ചത... ഈ വണ്ടി എടുക്കണമെന്ന്.. അങ്ങനെ ഞാൻ black panther എടുത്തു... ഇപ്പൊ ആ വണ്ടിയെക്കാൾ കൂടുതൽ wait ഉണ്ട് എനിക്ക്.. എന്നെയും എടുത്ത് cool ആയി പോകുന്നുണ്ട്.. വണ്ടി I really love this mechine.. 🔥❤️❤️ 50 mileage kittunnund.. Nokkiyappo.. ❤️❤️💝

  • @gamesfood
    @gamesfood 2 года назад +14

    എന്റൽ ntorq race edition ആണ്..5000km ആയി പൊളി വണ്ടിയാണ്..48-50km mileage കിട്ടുന്നുണ്ട്

  • @ASH03ASH
    @ASH03ASH 2 года назад +26

    കിക്കർ ഇല്ല 😔
    Boot lamb ഇല്ല 😔
    Fuel cap open key ഇപ്പോഴും സൈഡിൽ തന്നെ മുന്നിൽ ആക്കിയില്ല ഇതുവരെ
    കളർ ഒക്കെ change ചെയുന്നുണ്ട് വിലയും കൂട്ടുന്നുണ്ട്

  • @charlesjohn6227
    @charlesjohn6227 2 года назад +3

    Sheriyan ..nalla rasam und ellam kondum ❤️

  • @studynight7514
    @studynight7514 2 года назад +2

    Still using the og yellow model 2018 so far so good

  • @jibindominic9542
    @jibindominic9542 2 года назад +1

    Rear suspension upgraded aayind xt variant il so ride quality considerably koodittond. Ingal athu mindeeellaa. 😬

  • @shalomtalosious
    @shalomtalosious 2 года назад +2

    LONG TERM REVIEW : Model : BS1V
    Age:3.5 yrs
    Km done = 50789 kms
    Top speed taken =98kmph
    Mileage normal usage =38kmpl
    Vandik ipo top-end edukkan budhimut und like oru 80 avumbo oru sound difference pinna vibration
    Vere prashnagal oñum thanne illa

    • @harikrishnanharikrishnan.s331
      @harikrishnanharikrishnan.s331 2 года назад +2

      Belt change chai

    • @abilasheb9109
      @abilasheb9109 2 года назад

      Me too 3 years ahyi nly vibration vere oru complaint illa

    • @zubairrockzone79
      @zubairrockzone79 2 года назад

      machan ente ntorq 2019 model 3 year aayi .... 30k -km
      top speed- 105
      mileage -40
      vandik oru koyappavum illa... hvy pwoly sanam 💥 annum innum oru bhuddhimuttonum illa... quick power und karanam... njan 2k km aavumblekum service cheyarund. .. so perfomance is vry gud

    • @shalomtalosious
      @shalomtalosious 2 года назад

      @@harikrishnanharikrishnan.s331 belt change chyana karyam shoroomil choichapo paranjath ini 2500 kazhinj chytha mathynn

    • @shalomtalosious
      @shalomtalosious 2 года назад

      @@zubairrockzone79 Ente vandy nallapole oodi alanjatha bro aadyathe oru 2 yr service proper ay chyth but pine occasionally ay atha preshnam patye hopefully belt marumbo aa oru problem kudi marumayrkum

  • @azifj
    @azifj 2 года назад +1

    Vandikal oru divasatthe first use il kicker adicchu thanne start chaiyyanam ennu nirbendham undo atho athu verumoru myth maathram aano?

  • @sinansinu4835
    @sinansinu4835 2 года назад +8

    Ntorq best scooter😍😍🔥🔥

  • @Vloggermoopie
    @Vloggermoopie 2 года назад +11

    Mileage is more than 40 , on economy 45 - 50 kittum for sure

  • @sakkeerriyadh1303
    @sakkeerriyadh1303 2 года назад +1

    ഹായ് ചേട്ടൻ. ഗുഡ് വീഡിയോ. ഗുഡ് tvs

  • @eldhovarghese4738
    @eldhovarghese4738 2 года назад +5

    വണ്ടിയൊക്കെ അടിപൊളി തന്നെ കംപ്ലൈൻറ് വരുമ്പോഴാണ് പ്രശ്നം ഈ വണ്ടിയുടെ സെൻസർ സ്പെയർ ഇൻറെ വില കേട്ട് എൻറെ എൻ ടോർക്ക് ഞാൻ വിറ്റ്

  • @Nilakkalvlogs
    @Nilakkalvlogs 2 года назад +1

    TVS SALE OUTLET BEST IN KOLLAM, ALAPPUZHA, PATHANAMTHITTA ?

  • @DATHANS_MEDIA
    @DATHANS_MEDIA 2 года назад +4

    Kicker ഉള്ള Ntorq ന്റെ kicker ഭാഗത്തു നിന്നും കുറേ കഴിയുമ്പോള്‍ അപശബ്ദം വരുന്നുണ്ട്. അതുകൊണ്ട് പുതിയ മോഡലില്‍ Kicker ഊരി കളഞ്ഞതായിരിക്കും

  • @ksumesh47
    @ksumesh47 2 года назад +4

    ഞാൻ ഉപയോഗിന്നുണ്ട് 3കൊല്ലം ആയി
    അന്ന് 74000രൂപ ആയിരുന്നു ഇന്ന് 1.14 ആണ്

  • @riyasbasheerriya824
    @riyasbasheerriya824 2 года назад +8

    👌👌👌👌💞💞💞💞സൂപ്പർ വീഡിയോ 👌👌മൈലേജ് അൽപ്പം കുറവാണല്ലേ 💞💞30 മൈലേജ് കുറച്ചു കുറവാ ഒരു 55മൈലേജ് ഒക്കെ കിട്ടിയിരുന്നേൽ അടിപൊളി ആയേനെ 👍👍

    • @shanlocs7872
      @shanlocs7872 2 года назад +1

      50 milege enik kittand
      Race edition

    • @Vloggermoopie
      @Vloggermoopie 2 года назад

      Bro engane vannalum 40+ kittum economy 47 highrangell kittunnund

    • @jichujishnu1708
      @jichujishnu1708 2 года назад

      Enikku 52 kittunnundu normal speedil

  • @manojnarendran2103
    @manojnarendran2103 2 года назад +1

    TVS pwoliyaanu

  • @khalandarkhalandar5821
    @khalandarkhalandar5821 2 года назад +3

    Nighale reviyu kandit tvs jupiter digital mtr eduth njan

  • @shafeersrksrk909srk2
    @shafeersrksrk909srk2 2 года назад +34

    പെട്രോൾ വില കുതിച്ചു കയറുന്ന കാലത്ത് ntorq 30-40 അത് 50 55 കിട്ടുകയാണെങ്കിൽ അടിപൊളി
    Yamaha aerox 155 പൊളി ഒന്നും പറയാൻ ഇല്ല മൈലേജ് 50 മുകളിൽ ഉണ്ട് ❤❤ ബുക്ക്‌ ചെയിതിട്ടുണ്ട്

    • @haneeshvh
      @haneeshvh 2 года назад +1

      Mileage issue Ntorq 😎,we have from last year.

    • @manubp3297
      @manubp3297 2 года назад +1

      Liquid cooling system ane car pola

    • @gamesfood
      @gamesfood 2 года назад +6

      എനിക്ക് 48km കിട്ടുന്നുണ്ടല്ലോ race edition

    • @shafeersrksrk909srk2
      @shafeersrksrk909srk2 2 года назад +3

      @@gamesfood എനിക്ക് 39 കിട്ടുന്നുള്ളു 😔😔😔 ഷോറൂമിൽ മൈലേജ് ചെക്ക് ചെയ്യിതു 39.1ബട്ട്‌ യമഹ aerox 155my ഫ്രണ്ട് ബൈക്ക് good മൈലേജ് ഗുഡ് ഫീലിംഗ് ❤❤❤

    • @spknair
      @spknair 2 года назад

      @@manubp3297
      🤔

  • @ibniqbal
    @ibniqbal 2 года назад

    Pillion comfort engane? Seat straight അല്ലാത്തത് കൊണ്ട് പ്രശ്നം ഉണ്ടോ?

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +8

    Most of them Plastic. Local workship ൽ Repair ചെയ്യില്ല. Parts Local ൽ ലഭിക്കില്ല.
    Tvs authorized Service centre ൽ Service very bad i

  • @hashimmohammed
    @hashimmohammed 2 года назад +2

    Puthiya meter console pazhya ntorqin fit cheyan pattuvo?

    • @basithbaaz5250
      @basithbaaz5250 2 года назад

      പറ്റുവാണേൽ അറിയിക്കണേ

  • @myworlditsme9933
    @myworlditsme9933 2 года назад +1

    Vibration undo

  • @chundochundo1181
    @chundochundo1181 2 года назад +11

    They had gi ven all the gimmick features but till now they hadn't given customers useful features like tank range or else the distance to empty....

    • @shams_eer
      @shams_eer 2 года назад +1

      ഇതെന്താ കാറാണോ ഭായ്

    • @nijilraj1375
      @nijilraj1375 2 года назад

      @@shams_eer honda dio grazia ithilokke undalloo

    • @sajosunny3579
      @sajosunny3579 Год назад

      ​@@nijilraj1375Anna athedutho

  • @nabiramemmanuvel3844
    @nabiramemmanuvel3844 Год назад

    Bro race edition engine annu ee vandiyail xp special edition

  • @samadvadakkan7317
    @samadvadakkan7317 2 года назад

    എൻ്റെ അടുത്ത് race edition und നല്ല വണ്ടി ആണ് 60+ km single ride പോയിട്ടുണ്ട്

  • @rahilrahi6132
    @rahilrahi6132 2 года назад

    Vela kuutan oro stiker ,e caril povumbool vere notification nookar illa enitte elle 2 wheeleril.

  • @karthikps2151
    @karthikps2151 2 года назад +1

    ❤️king

  • @codeeditor664
    @codeeditor664 2 года назад +2

    Honda unicorn new video plz

  • @beunique92
    @beunique92 2 года назад

    Ente 1 year aaya Ntorq nu 58 kittunnund Long oodumpol milage

  • @hashimmohammed
    @hashimmohammed 2 года назад +4

    3 year ayi use cheyyunu ithuvare no problem. Ake prashnm milage aan😪

    • @gtechplaylife2075
      @gtechplaylife2075 2 года назад

      Njan eduththit oru masam avunnullu main seen mileage illa

    • @hashimmohammed
      @hashimmohammed 2 года назад

      @@gtechplaylife2075 bs6 milage undenn analo parayunath

    • @basithbaaz5250
      @basithbaaz5250 2 года назад

      പഴയ വണ്ടിക് ഊട്ടി ട്രിപ്പ് അടിച്ചപ്പോൾ കിട്ടിയത് 15km... പുതിയ വണ്ടി എടുത്ത് വീണ്ടും പോയ്‌...50km+ കിട്ടുന്നുണ്ട്

    • @akhilr1829
      @akhilr1829 2 года назад +1

      @@basithbaaz5250 15 ooo 🙄

    • @anandkrishnan6782
      @anandkrishnan6782 2 года назад

      @@basithbaaz5250 15 ?

  • @cricketaustralia2746
    @cricketaustralia2746 2 года назад

    Ios il connect akunilla what is the issue

  • @Lakme03-91
    @Lakme03-91 2 года назад

    Location and review poliiii

  • @abdulrazak1028
    @abdulrazak1028 2 года назад +1

    കിക്കറും സെൽഫും രണ്ടും വേണം പിന്നെ ഹെഡ് ലൈറ്റ് ഓഫാക്കാനും ഓണാക്കാനും കഴിയണം എന്നാലേ സൂപ്പർ ആവുകയുള്ളു

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 2 года назад +1

    സൂപ്പർ

  • @shameershahir8932
    @shameershahir8932 2 года назад

    സൈഡ് മിറർ ഡിസൈൻ ഓൾഡ് പോലെ തോന്നിക്കുന്നുണ്ട്
    ഇൻഡിക്കേറ്റർസ് LED ആക്കാമെർന്നു
    സീറ്റ്‌ ഉയർത്തുമ്പോൾ അകത്തുള്ള ലൈറ്റ് ഇപ്പോ ഇല്ലാത്തത് പോരായിമ ആണ്
    കിക്കർ ഇല്ലാത്തതും ഒരു നെഗറ്റീവ് ആണ്

  • @hhahhahha8620
    @hhahhahha8620 2 года назад

    എനിക്കും 50 milage കിട്ടുന്നു...but actually compony പറയുന്നത് 42 അല്ലേ....എന്തായിരിക്കും അങ്ങനെ കൂടുതൽ മൈലേജ് കിട്ടുന്നത്... ആർക്കേലും അറിയുവോ???

  • @ahmadzameel5770
    @ahmadzameel5770 2 года назад

    Which price?

  • @Akash_Anil_Kumar
    @Akash_Anil_Kumar 2 года назад +4

    kick start kodukkamayirunnu

    • @vishnuthuttikkalvishnuthut1141
      @vishnuthuttikkalvishnuthut1141 2 года назад +1

      Fuel injection vandikku enthina kicker

    • @Unnikrishnan-iy7pg
      @Unnikrishnan-iy7pg 2 года назад

      @@vishnuthuttikkalvishnuthut1141 bs 6 ellam fuel injection thanne alle
      Athinokke kicker available an

    • @adwaith777
      @adwaith777 2 года назад +2

      @@Unnikrishnan-iy7pg if you have cash you can fit the kicker

  • @gokulrajeev2424
    @gokulrajeev2424 2 года назад

    Bro upcoming maxi scotters 2022- 2023 video chayamo bro please reply

  • @appuroshan2023
    @appuroshan2023 2 года назад

    Bro Yamaha v4 engine varunaa aerox 155 onu review cheyo

  • @athullal7438
    @athullal7438 2 года назад

    Front leftil oru space pocket pole koduthal polichene jupiteril ath nalla useful anu

  • @techknowindialimited
    @techknowindialimited 2 года назад

    Iam an ntorq owner iam satisfied with all of the thing except the engine refinement, exhaust sound is good and sporty but , behind that there are many engine noise , i understood that TVS can't match with Honda like refinement , Honda has a heavenly like refinement,

    • @myashish72
      @myashish72 2 года назад

      Honestly honda is not that much refined anf engine technology is far behind

  • @thedislikebutton4498
    @thedislikebutton4498 2 года назад

    Ellaa siteilum xp yude engine alla baaki ullathinte engine spec aanu kodutheekunnathenna. Enthaanu sherikkumullath

    • @DATHANS_MEDIA
      @DATHANS_MEDIA 2 года назад

      പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വില കൂട്ടി വിൽക്കുന്നു. അതൊരു Marketing strategy മാത്രമാണ്.

    • @thedislikebutton4498
      @thedislikebutton4498 2 года назад

      @@DATHANS_MEDIA but torq koodathulum kuravum undallo 😅

  • @lbzcreations13
    @lbzcreations13 2 года назад

    Kollamalloooo mothalu

  • @noorjahannoor514
    @noorjahannoor514 2 года назад

    Avenis mileage 50+ in normal use and very powerful

  • @naveraphael7055
    @naveraphael7055 2 года назад

    👍🏻 good

  • @aswinas464
    @aswinas464 2 года назад

    ladies nu pattiya scotter etha nalathu

  • @jintuealias3839
    @jintuealias3839 2 года назад

    Xp il meter support avumo??

  • @salwan_sidhiq
    @salwan_sidhiq 2 года назад

    30 km milage oo!?

  • @vishnusunil1190
    @vishnusunil1190 2 года назад

    Njan enna vara kicker use cheythitte illa

  • @chundochundo1181
    @chundochundo1181 2 года назад +1

    Bro aprilla showroom chiyamoo....vespa

  • @saraths1878
    @saraths1878 2 года назад

    Angane anu mileage check cheyunathu

  • @Sandeep-tu3nc
    @Sandeep-tu3nc 2 года назад

    ബ്രോ ഫസ്റ്റ് 10 കൊടുത്താൽ മാസം എത്ര അടവ് വരും

  • @Suhail-k1r
    @Suhail-k1r 2 года назад

    Nice

  • @ibniqbal
    @ibniqbal 2 года назад

    Long drive പോയാൽ, back pain undaavumo?

  • @spk_firstpagewriter
    @spk_firstpagewriter 2 года назад +1

    Ntorq metalic blue 😍😍😍😍 my hero

  • @amalfayas6039
    @amalfayas6039 2 года назад

    Petrol tag oppan fredill varam ayerunn

  • @roncruz_
    @roncruz_ 2 года назад

    Bro ntorq bs6 model nu shaft endhelum issue ullathayt ketatindo ? Engine preshnam indavo enoru doubt ?

  • @skp3098
    @skp3098 2 года назад

    എത്ര കിട്ടും

  • @muhammadmunnavar3194
    @muhammadmunnavar3194 2 года назад +3

    Honda Unicorn 160 detail review

    • @WheelsandWagen
      @WheelsandWagen  2 года назад +1

      Cheyyam bro
      Ee mazha sammathikkamde😀

  • @muhammedfaizfaiz4146
    @muhammedfaizfaiz4146 2 года назад

    Same Race xp de pwr aahnnooo XT ikke

  • @soundofbamboo2269
    @soundofbamboo2269 2 года назад +2

    ഏതൊക്കെ മോഡൽ NTORQ125 ഇറങ്ങിയാലും ..ആദ്യകാല ntorq . Bs4 വണ്ടി തന്നെയാണ് ബെറ്റർ.... പലരുടെയും അഭിപ്രായം.. കേട്ടതുകൊണ്ട് പറയുന്നതാണ്....

  • @ahmadkabeer681
    @ahmadkabeer681 2 года назад

    Akamala road 😎

  • @muhammadmubasheer8087
    @muhammadmubasheer8087 2 года назад

    Kicker illathathu oru porayma aaanu

  • @cutandpaste4413
    @cutandpaste4413 2 года назад

    ഈയൊരു വണ്ടിയിൽ എനിക്കിഷ്ടമില്ലാത്ത ഒരു കാര്യം സീറ്റിംഗ് ഒട്ടും കംഫർട്ട് അല്ല കുറച്ച് പോകുമ്പോൾ തന്നെ നമുക്ക് നല്ല നടു വേദന അനുഭവപ്പെടും ഞാൻ എൻടോർക്ക് 2020മോഡൽ യൂസ് ചെയ്യുന്നതാണ് മറ്റു വണ്ടിയിൽ കാണുന്നതുപോലെ ഫ്രണ്ട് ലെഗ് സ്പേസ് കുറവാണോ മൈലേജ് കുറവാണ് എനിക്ക് 40 മൈലേജ് ആണ് കിട്ടുന്നത്

    • @sreelal3424
      @sreelal3424 2 года назад

      അതെ ഫ്രേണ്ടിലോട്ടu ഇറങ്ങി വരുന്നുണ്ട്

  • @thankuish
    @thankuish 2 года назад +2

    എത്ര ആണ് മൈലേജ്? 🙂

  • @dondz6742
    @dondz6742 2 года назад

    Vandide meter kurachu over aanu.mobile oke pine comady alle😆

  • @adhil210
    @adhil210 2 года назад +1

    Ntorq bs4 upayogikunna arelum undo ethra milage kittunund enn parayo

    • @shalomtalosious
      @shalomtalosious 2 года назад +1

      38 enik kittune 50 k kms above ayi

    • @adhil210
      @adhil210 2 года назад

      @@shalomtalosious 38 kittunn undo

    • @adhil210
      @adhil210 2 года назад

      @@shalomtalosious enik 30 okke anallo kittunne 37k kms aayi

  • @muhammedunais1225
    @muhammedunais1225 2 года назад +2

    😍

  • @mohanrp2185
    @mohanrp2185 2 года назад

    Milage please

  • @fayaz4891
    @fayaz4891 2 года назад +2

    Camera man not focus led display

  • @Akhils7989
    @Akhils7989 2 года назад +1

    Pillion rider comfort is very less...

  • @appumon8884
    @appumon8884 2 года назад

    Scooterinte sount alla boatinte sounda

    • @WheelsandWagen
      @WheelsandWagen  2 года назад

      😀😀

    • @jomonpallachery2566
      @jomonpallachery2566 2 года назад

      Poooooo

    • @anupmanohar3762
      @anupmanohar3762 2 года назад

      എനിക്ക് ഇതിന്റെ സൗണ്ട് ആണ് ഏറ്റവും ഇഷ്ടം 😄

    • @appumon8884
      @appumon8884 2 года назад

      @@anupmanohar3762 enikum boatinte sound istalla

  • @sujins8608
    @sujins8608 2 года назад +1

    ജുപിറ്റർ ൻ്റെ എൻജിൻ കൊണ്ട് വന്നാൽ പൊളിക്കും

  • @tradingpartner6838
    @tradingpartner6838 2 года назад +1

    Ee vandi electricil ഓടുവോ. ഹൈബ്രിഡ് എന്ന് പറയുമ്പം എന്താ. Pinne battery voltage edil kanikkunnuandallo

    • @kaigaming2340
      @kaigaming2340 2 года назад +1

      Hybrid screen aanu udeshiche. Tft+digital display.

  • @dude___7584
    @dude___7584 2 года назад

    🔥😍

  • @gamingwithhipster8924
    @gamingwithhipster8924 2 года назад +2

    Race edition fanss...

  • @joypdas3145
    @joypdas3145 2 года назад +1

    ന്യൂ ഹോണ്ട യൂണി‌കോൺ റിവ്യൂ

  • @emmanuu6032
    @emmanuu6032 2 года назад +3

    Milage 30 ar edukana broo

  • @sbn6837
    @sbn6837 2 года назад +16

    ഒരു ആക്സിലേറ്റർ കേബിൾ കൊണ്ട്‌ നടക്കുന്നത് നല്ലതായിരിക്കും . ലേശം fuel ഉം 🤗

    • @asifckd6468
      @asifckd6468 2 года назад +2

      Sathyam
      Vangi 3 divasam ayappol potti 😬

    • @namelessspot0805
      @namelessspot0805 2 года назад +1

      @@asifckd6468 ath kure text drivin use cheuthittundaavum..

    • @tinses1
      @tinses1 2 года назад +1

      Very thin cable ...... correct

    • @samadvadakkan7317
      @samadvadakkan7317 2 года назад

      Some models have issues but not for all

  • @maheshmadhu1389
    @maheshmadhu1389 2 года назад

    നോർമൽ Ntorq റിവ്യൂ cheyamo

  • @abhiramak7411
    @abhiramak7411 2 года назад +2

    മൈലേജ് 30 🙄

  • @afselsoopy8310
    @afselsoopy8310 2 года назад

    Platiname

  • @JTJ7933
    @JTJ7933 2 года назад

    Activa 125 57 kilometres milage... Using one year

  • @Mutumon1
    @Mutumon1 2 года назад +8

    കികകർ ഇല്ലാത്തത് ഓരുപോരായിമ ആണ്

  • @നാസർകല്ലായിരാമപുരംരാമപുരം

    മൈലേജ് എത്ര പറഞ്ഞു 30 കിലോമീറ്റർ

  • @amaresh.b3453
    @amaresh.b3453 2 года назад +1

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @anasrahmathulla8231
    @anasrahmathulla8231 2 года назад

    Honda GRAZIA polya ....

  • @anupmanohar3762
    @anupmanohar3762 2 года назад +4

    Tvs 🔥🔥🔥

  • @creatorbuddy1826
    @creatorbuddy1826 2 года назад

    Ellam paid promotions aan.. ...
    Bike is better in this price

  • @MamshadUP-ev1ex
    @MamshadUP-ev1ex 2 года назад

    126000/- on road KASARGOD

    • @vvvgfnjj
      @vvvgfnjj 2 года назад +1

      1,31,000 on road Wayanad (June )ippo 6000 rs കുറച്ചെന്ന് കേട്ടു

    • @MamshadUP-ev1ex
      @MamshadUP-ev1ex 2 года назад

      @@vvvgfnjj yes

  • @DRJHAMI
    @DRJHAMI 2 года назад +2

    ഞാൻ ഓടിച്ചതിൽ വെച്ച് ഏറ്റവും നല്ല സ്കൂട്ടർ vespa gts 300 ആണ് #vespagts300

  • @chrisbaby
    @chrisbaby 2 года назад

    💥

  • @subinrajls
    @subinrajls 2 года назад

    New access 125 Bluetooth edition review plz