ബിനു അടിമാലി ചെയ്തത് ശരിയായോ എന്ന് ചോദിച്ചപ്പോൾ നോബിൻ പറഞ്ഞത് കേട്ടോ? 😱👌 Binu Adimali Issue

Поделиться
HTML-код
  • Опубликовано: 13 мар 2024
  • Binu adimaly issue
    binu adimali
    lakshmi nakshatra

Комментарии • 373

  • @habiafsal7041
    @habiafsal7041 4 месяца назад +604

    ഒഴിഞ്ഞു മാറുന്നെ കാണുമ്പോ തന്നെ അറിയാം... എല്ലാം അറിഞ്ഞിട്ട് മിണ്ടാതെ പഴം തിരുകി ഇരിക്കേണെന്ന്

    • @sajanndd
      @sajanndd 4 месяца назад +3

      സത്യം, കമന്റ്‌ വായിക്കുന്നതിനു മുന്നേ എനിക്ക് തോന്നിയ കാര്യം ആണ് ഇത്..

    • @lakshmicv2294
      @lakshmicv2294 4 месяца назад +8

      Eni enthelum paranja ayaale ittu 100 kadha social media undakkum.. ayalde choice aanu parayano vendayo ennath . Budhi ullath kond mindunnilla

    • @Globetrotter924
      @Globetrotter924 4 месяца назад +2

      He was always like this even in BB

    • @Kaipa3380
      @Kaipa3380 4 месяца назад

      ഇവനും കണക്കാണ്😂
      കുർക്കചേരി ലക്ഷ്മി കണക്കാ😂
      ഇ നായിൻ്റെ പ്രേമോക്ഷ ൻ ചെയ്യാതിരിക്കാ😢

    • @SanthaKumari-oc1lw
      @SanthaKumari-oc1lw 4 месяца назад

      ​@@sajannddH😊

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 месяца назад +227

    ഒഴിഞ്ഞു മാറുന്നു നല്ലത് തന്നെ

  • @ManuKumar-ec8lg
    @ManuKumar-ec8lg 4 месяца назад +154

    നോബി..പറഞ്ഞ മറുപടിയോടു യോജിക്കുന്നു.. കാരണം എന്തിനാ മറ്റുള്ളവരെ കുറിച്ച് നെഗറ്റീവ് പറയുന്നേ... നോബി നല്ല ഒരാൾ ആണ്... അദേഹത്തിന്റെ നാട്ടുകാരൻ എന്ന നിലക്കു എനിക്ക് അറിയാം.. ഇപ്പോൾ ഒരു നെഗറ്റീവ് കമെന്റ് പറഞ്ഞു എന്നിരിക്കട്ടെ... ഈ സോഷ്യൽ മീഡിയകൾ തന്നെ ലാസ്റ്റ് നോബി ഇങ്ങനെ പറഞ്ഞു അങ്ങനെ പറഞ്ഞു ലാസ്റ്റ് അദേഹത്തിന്റെ തന്നെ കാരിയർ തന്നെ നശിപ്പിക്കുന്ന എന്തിനാ സുഹൃത്തുക്കളെ.. 🙏🏼നമ്മുടെ നാട്ടിൽ തള്ളേ കൊന്നാലും ഇരു പഷം പറയുന്ന ആൾക്കാരാ പിന്നെ അല്ലെ... നോബി.. സപ്പോർട്ട് യൂ... 👍🏼🙏🏼

    • @nowshadtasrn8008
      @nowshadtasrn8008 4 месяца назад +3

      ഇന്നലെയോ മിനിഞ്ഞാന്നോ ഞാൻ ഭൂമിയിലോട്ട് വന്നതേ ഉള്ളൂ എന്ന കോലത്തിൽ നോബി ഒഴിഞ്ഞു മാറിയത് വളരെയേറെ പരിഹാസ്യമായി‼️ബിനുഅടിമാലിയുടെ നിരപരാധിത്വം വിശദീകരിക്കാതിരുന്നത് ചെറ്റത്തരമാണ്‼️🥸

    • @ManuKumar-ec8lg
      @ManuKumar-ec8lg 4 месяца назад +2

      ആർക്കും ഒരു ദോഷവും വരരുത് എന്റെ നാവു കൊണ്ട് എന്ന് ചിന്തിക്കുന്നത് തെറ്റാകുമോ..??

    • @abdulnaseef6433
      @abdulnaseef6433 4 месяца назад

      entha sambvam 😂

    • @ManuKumar-ec8lg
      @ManuKumar-ec8lg 4 месяца назад

      ​.. സ്റ്റാർ മാജിക് പ്രോഗ്രാം ബിനു അടിമാലി പ്രോബ്ലം... അതിനെ കുറിച്ച... 🤣🤣🤣

    • @user-wq3vl2wf1o
      @user-wq3vl2wf1o 4 месяца назад

      @nowshadtasrn8008 bro wake up🙏🏻 pulli paranjathil oru thettum illa😂

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 4 месяца назад +242

    ബുദ്ധിപരമായ നീക്കം 😂😂😂😂

    • @nowshadtasrn8008
      @nowshadtasrn8008 4 месяца назад +2

      നോബിയുടെ ഒഴിഞ്ഞുമാറൽ ബിനുവിന്റെ മനസ്സിന് വേദനയുണ്ടാക്കുമെന്നുറപ്പാണ്‼️🥸

    • @abhxxxxxxxxxxxx
      @abhxxxxxxxxxxxx 4 месяца назад +1

      @@nowshadtasrn8008 വേദനിച്ചിട്ട് കാര്യം ഇല്ല... തെണ്ടിത്തരം ചെയ്യുമ്പോ ഓർക്കണം ആയിരുന്നു 😄

  • @adarshvijay1051
    @adarshvijay1051 4 месяца назад +99

    Currect വാഴ... കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയിട്ടും ഇവന്റെയൊക്കെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല ദൈവമേ 🙏

    • @Ayshh195
      @Ayshh195 4 месяца назад

      Ahangaram illa ketto. Chumma parayarudh. Endhengilum vaayin veenal kutthithirip akna social media's an. Adhondan samsarikkan padupedune...

    • @NeethuMt
      @NeethuMt 4 месяца назад +5

      Ariyan padillatha karyam parayathirikkunnathan nallath....ithu vare aarkum sathyam enthan enn ariyilla...sambava sthalaty illathirunna oralod karyangal thirakkiyaal nthonn
      Parayanaan...

    • @ArtWithMyHeart123
      @ArtWithMyHeart123 4 месяца назад +2

      Frnds അല്ലേ ഉറപ്പായും അറിയാമാരിക്കും പക്ഷെ എന്തിനാണ് ഇവിടെ പറയണം എന്ന് നിർബന്ധം.മറ്റുള്ളവരുടെ കാര്യങ്ങൾ എന്തിനു അറിയണം? പുള്ളിടെ ഇഷ്ടം ആണ് എന്ത് പറയണം എന്നുള്ളത്.

  • @bijukokkani2214
    @bijukokkani2214 4 месяца назад +212

    അഭിനയം ആണെന്ന് തോന്നുകയേയില്ല

  • @Neha.538
    @Neha.538 4 месяца назад +330

    ഇവൻ ബിഗ്ഗ്‌ബോസിലും ഇതുപോലെ ന്യായത്തിനുവേണ്ടി സംസാരിക്കില്ല. സ്വന്തം കാര്യം സിന്ദാബാദ്

    • @Dreamcatcher_Couples
      @Dreamcatcher_Couples 4 месяца назад +4

      True

    • @anukannur62
      @anukannur62 4 месяца назад +26

      ഇക്കാലത്ത് സ്വൊന്തം കാര്യം നോക്കി നടക്കുന്നത് തന്നെയല്ലേ നല്ലത്.. ഇനി ഇയാൾ വല്ലതും പറഞ്ഞിട്ട് നാളെ ക്യാമറയും മൈക്കുമായി ഇയാളുടെ പുറകെയാകും എല്ലാവരും.. എന്തിനാ വെറുതെ ക്യാമറയും തൂക്കി നടക്കുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും വെറുതെ ഒരു അവസരം ഉണ്ടാക്കി കൊടുക്കുന്നത്. അതുകൊണ്ട് ഏറ്റവും നല്ലത് അവനവന്റെ കാര്യം nalla രീതിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് nallath😂😂

    • @anupriyarajeev007
      @anupriyarajeev007 4 месяца назад +2

      support cheithond ntha labham

    • @Meth-ans678
      @Meth-ans678 4 месяца назад +2

      Thekkan alle, inganeye varu

    • @Devil7-ts2gj
      @Devil7-ts2gj 4 месяца назад +2

      ഒരു കണക്കിന് അതല്ലേ നല്ലത് ഇപ്പൊ പുള്ളിയോട് ചോദിച്ച എന്തിനെലും ഉത്തരംകൊടുത്താരുന്നേൽ പുള്ളി ഇപ്പൊ എയർ ഇൽ ആയേനെ

  • @sanilsanu7197
    @sanilsanu7197 4 месяца назад +158

    ഇടിമാലിക്ക് വേണ്ടി പറഞ്ഞിട്ട് വെറുതെ എയറിൽ കേറാൻ നിൽക്കണ്ടാ സൂരജ് പാലക്കാരന്റെ പെയ്ഡ് ന്യൂസ്‌ ആണെന്ന് എല്ലാവർക്കും മനസ്സിലായി

    • @statusbro6278
      @statusbro6278 4 месяца назад +1

      ente ponnu bhai ayaal midhu mohan vendi samsarichu but aa penkuty de side kettilla
      pine sanju techiciante per prnju showroom kare thaangi last sanju case jeychu😂

  • @user-gw1og8gr3u
    @user-gw1og8gr3u 4 месяца назад +113

    എത്രയോ ആർട്ടിസ്റ്റുകൾ ഉണ്ട് വേറെ ആരെയും കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ

  • @krishnakichu9054
    @krishnakichu9054 4 месяца назад +74

    Ah നന്നായി അഭിനയിക്കാനും അറിയ..എന്ന് മനസിലായി..അറിഞ്ഞാലും പറയൂല

    • @Bbbbssshh
      @Bbbbssshh 4 месяца назад +2

      Paranjal alle preshanam ellarum ivane itt air il avum 😊

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 4 месяца назад +80

    ചളിമാലിയെപറ്റി സ്റ്റാ൪മാജിക്കിൽ ഉളളവരോട് ചോദിച്ചിട്ട് കാര്യമില്ല.

  • @akhilp9817
    @akhilp9817 4 месяца назад +49

    അറിയാമെങ്കിലും ഇവരൊന്നും പറയില്ലാ.... ചോദിക്കുന്നവർ സ്വയം വിഡ്ഢികളാവുകയാണ്....

  • @madhut1644
    @madhut1644 4 месяца назад +68

    സ്റ്റാർ മാജിക് നിർത്തേണ്ട സമയം കഴിഞ്ഞു കുറച്ചുനാൾ എങ്കിലും ഒരു ബ്രേക്ക് വേണം

    • @user-nn4vq5qn2z
      @user-nn4vq5qn2z 4 месяца назад +2

      😂ചേട്ടൻ കാണാതിരുന്നാൽ പോരെ ചേട്ടന് ബ്രേക്ക് ആവുമല്ലോ 😂അത് പോരെ?

    • @user-dh2eh4tx2n
      @user-dh2eh4tx2n 4 месяца назад +1

      Ivarude chali ozhivakki puthiyaputhiya aalukale kondu vannu nalla game koduthirunnel supper ayinu

  • @kunjuvb9820
    @kunjuvb9820 4 месяца назад +108

    ഒന്നും അറിയില്ല പാവം ബ ബ ബ

    • @HNFootCricKerala
      @HNFootCricKerala 4 месяца назад +3

      Avanu budhi ullavana

    • @ponnachiambadi
      @ponnachiambadi 4 месяца назад +2

      മുതു കുടിയൻ. ഇയ്യോ അവന് സൗണ്ട് illa

  • @shameertp4385
    @shameertp4385 4 месяца назад +42

    ഇടിമാലി നോ സപ്പോർട്ട് permanant ആയി ബിനു അടിമാലി star magic ൽ നിന്നും പുറത്താക്കണം

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 4 месяца назад +45

    സത്യത്തിന്റെ ക്കൂടെ നിൽക്കാൻ കഴിയാത്തവർ എന്തിന് പറ്റും

  • @user-hu6ed6wc2m
    @user-hu6ed6wc2m 4 месяца назад +35

    അയ്യോ എന്താലേ.. നോബിക്ക് ഒന്നും അറിയുന്നില്ല 😂

    • @bindhuvipin1360
      @bindhuvipin1360 4 месяца назад

      Big boss il vannathode ivante comedy kanareyilla

  • @prabhakumaris3976
    @prabhakumaris3976 4 месяца назад +43

    സത്യത്തിൻടെ കൂടെ നിൽക്കണം ജോബി

  • @vishnuvgopal2207
    @vishnuvgopal2207 4 месяца назад +3

    നല്ല മറുപടി, വെറുതെ വല്ലവരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞു പണി വാങ്ങി വയ്ക്കുന്നത് എന്തിനാ 🤷🏽‍♂️

  • @beenarani7034
    @beenarani7034 4 месяца назад +33

    ഇതാണ് ബുദ്ധി ഒറ്റുന്നില്ല

  • @sudhakarannarayanan
    @sudhakarannarayanan 4 месяца назад +6

    ഇവിടെ ആരാണ് sir എല്ലാം തികഞ്ഞവൻ എന്റെ അറിവിൽ ആരുമില്ല പക്ഷേ കൂടെ നടക്കുന്നവർ കുഴിയിൽ വീഴുബോ അത് നോക്കി നിൽക്കുക്കുന്ന ഏതൊരു ആൾ ആയാലും അവൻ ഈ ലോകത്ത് ജീവിക്കാൻ അർഹത ഇല്ലാത്തവൻ ആണ്
    കാരണം മറ്റു ജീവികളെ അപേക്ഷിച്ചു ഏറ്റവും ബുദ്ധിയുള്ള ജീവി ആണ് മനുഷ്യൻ അങ്ങനെ ഉള്ള നമ്മൾ തന്നെ ഇത്തരം തരം താഴ്ന്ന കാര്യം ചെയ്യുന്നത് വളരെ മോശം ആണ്

  • @sanjalmunderi1552
    @sanjalmunderi1552 4 месяца назад +22

    നോബി എനിക്ക് ഒന്നും അറിയില്ല എന്ന് പറയരുത്. എല്ലാവർക്കും എല്ലാം അറിയാം അതുകൊണ്ട് സപ്പോർട്ട് നിക്കേണ്ട നിങ്ങളുടെ എല്ലാം പൊയ്‌പോകും

  • @nazeemh4807
    @nazeemh4807 4 месяца назад +50

    ഇടിമാലി ക്ക്‌ സപ്പോർട് ചെയ്യല്ലേ എയറിൽ പോകും

  • @user-wb9zt2vl9l
    @user-wb9zt2vl9l 4 месяца назад +22

    🤣🤣🤣അയോ പാവം ഉപ്പില്ലാതെ കഞ്ഞി കുടിക്കുന്ന ആളാ ഒന്നും അറിയില്ല 🤣

  • @prashanthraj9487
    @prashanthraj9487 4 месяца назад +51

    ഇവൻറെ കോമഡിയൊക്കെ കണ്ടാ ആരാ ചിരിക്കുന്നേ

  • @suresh-pe3wx
    @suresh-pe3wx 4 месяца назад +11

    അയ്യോ പാവം ഒന്നു അറിയാത്തത് കൊണ്ടാണ്. നിങ്ങൾ ഒന്നും വിചാരിയ്ക്കുത്. അറിഞ്ഞിട്ട് ഉണ്ടെങ്കിൽ ഞാൻ........

  • @lathikas3975
    @lathikas3975 4 месяца назад +61

    സന്തോഷ് പണ്ഡിറ്റിനെ എന്തെല്ലാം പറഞ്ഞു കളിയാക്കി

  • @Shalu_vineeth
    @Shalu_vineeth 4 месяца назад +1

    ഒന്നും അറിയാത്ത പോലെ അഭിനയിക്കയാണെന്ന് തോന്നേ ഇല്ല...എന്തൊരു നിഷ്കളങ്കത...🫢

  • @user-qv8is8rg9i
    @user-qv8is8rg9i 4 месяца назад +10

    Waazha ...correct

  • @romilidia
    @romilidia 4 месяца назад +2

    ഇവന്റെ സംസാരം കേൾക്കുമ്പോൾ തന്നെയറിയാം അഭിയിച്ചു സംസാരിക്കുന്നു എന്നു... എത്ര പാവം ആയിട്ടാ സംസാരിക്കണത് ...എല്ലാം കൊള്ളാം

  • @ponnappanks4254
    @ponnappanks4254 4 месяца назад +19

    പുതിയ മാർഗ്ഗം തേടി വന്നു എങ്ങനെ എങ്കിലും വെളിപ്പിക്കണം പരമ ജോക്ഗ്യന് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു

  • @binugopalakrishnan
    @binugopalakrishnan 4 месяца назад +1

    നോബി ഉള്ള കാര്യം തുറന്നു പറയും my ഹാർട്ട്‌ ചങ്ക്

  • @akhilvm6271
    @akhilvm6271 4 месяца назад +4

    മാമൻ നന്നായിട്ട് അഭിനയിക്കാൻ പഠിച്ചു.അയ്യോ അവൻ ഒന്നും അറിയത്തില്ല

  • @amu4128
    @amu4128 4 месяца назад +16

    Ayyoo..paawam😅😅😅

  • @Div_us
    @Div_us 4 месяца назад +4

    Intelligent man😌

  • @avanilastudio7
    @avanilastudio7 4 месяца назад +13

    Best actor

  • @ProMaxxx-007
    @ProMaxxx-007 4 месяца назад +4

    01:33 *correct* 😒

  • @anilgopi1567
    @anilgopi1567 4 месяца назад +19

    എന്തൊരു അഭിനയം

  • @sanalsunny5725
    @sanalsunny5725 4 месяца назад +4

    സംസാരം കേട്ടിട്ട്, 01:33 ൽ പറഞ്ഞത് സത്യം

  • @thuhrmedia5932
    @thuhrmedia5932 4 месяца назад +2

    ഇയാൾ ആരാണെന്ന് എനിക്കറിയില്ല, but ഇയാളിൽ ഒരുപാട് ഒളിച്ചു കളികളും മറച്ചു വെക്കലും ഉണ്ടെന്ന് ഈ video കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.

  • @georgemathew1030
    @georgemathew1030 4 месяца назад +1

    ചോദ്യങ്ങൾക്ക് നോബി ഉത്തരം പറയണ്ട ആവശ്യമില്ല

  • @armaanannu8674
    @armaanannu8674 4 месяца назад

    ഇപ്പോഴത്തെ മനുഷ്യന്മാർ സ്വാർത്ഥ താല്പര്യക്കാരാണ് ആരെയും വിശ്വസിക്കാൻ കഴിയാതെ ഒരു കാലമാണ് പുറമേ ചിരിച്ചിട്ടും ഉള്ളിൽ വേറെ ലെവൽ ആണ് ഉള്ളത്

  • @YounusMehran-dj5hf
    @YounusMehran-dj5hf 4 месяца назад +2

    നോബി ഇപ്പോഴാണ് ഏറ്റവും നല്ല നടനായത്

  • @entevellaripravu.816
    @entevellaripravu.816 4 месяца назад

    നല്ല അഭിനയം.. സത്യത്തിന്റെ പാതയിൽ സഞ്ചരിക്കു അവിടെ തിരക്ക് കുറവാണ്.. പക്ഷെ എല്ലാവർക്കും തിരക്കുള്ള പാതയാണ് ഇഷ്ടം 😊

  • @jencyshyju1526
    @jencyshyju1526 4 месяца назад +6

    Ayooo pavam nobi chettan. Onnum ariyella.. Pavam arodum onnum chothichathumilla

  • @krishnanv3602
    @krishnanv3602 4 месяца назад +2

    വെള്ളം അടിച്ച് പിമ്പിരി ആവാത്ത സമയത്ത് ഇൻ്റർവ്യൂ എടുക്കടെ😂

  • @suneersuneerkalathodika9114
    @suneersuneerkalathodika9114 4 месяца назад

    ചോദിക്കുമ്പോൾ ഇവർ ആരും ഒന്നും അറിയുന്നില്ല പാവം ബിനു ചേട്ടന് എന്തിനു പുറത്താക്കി അതൊരു പാവമാണ്

  • @yunusthekkepeediyekkalyunu2872
    @yunusthekkepeediyekkalyunu2872 4 месяца назад +3

    അയ്യോ എന്തോരു പാവം

  • @venugopal6508
    @venugopal6508 4 месяца назад +2

    ഇതാണു മോനേ അഭിനയം ഓസ്കാറിനു യോഗ്യതയുണ്ട്.

  • @LocalArea
    @LocalArea 4 месяца назад +7

    പറഞ്ഞത് കേട്ടോ.. എന്ത് തേങ്ങയ ഈ പറഞ്ഞെ

    • @chandrikadevi7377
      @chandrikadevi7377 4 месяца назад

      Why he is acting soooo simple and humble. Really irritating.

  • @Malayalali
    @Malayalali 4 месяца назад +14

    Abhinayam kollam 😂

  • @rajus-yj5dq
    @rajus-yj5dq 4 месяца назад +1

    അയ്യോ ....പാവം....ഒന്നും അറിയില്ല.

  • @Byju55
    @Byju55 4 месяца назад +2

    ഓസ്കാർ അവാർഡ് കിട്ടും

  • @latharnair5568
    @latharnair5568 4 месяца назад +1

    അറിയാത്ത കാര്യംഎങ്ങനെ പറയാൻ പറ്റും ഒന്നും പറഞ്ഞില്ല എങ്കിൽ ഒഴിഞ്ഞു മാറ്റം വല്ലതും പറഞ്ഞാൽ വയറൽ ആക്കാൻ ഓടിനടക്കുന്ന ചാനലുകൾ കഷ്ടം 🙏

  • @Unniranchan
    @Unniranchan 4 месяца назад +1

    Star magic boys 👨‍❤️‍👨😝😝😝
    ലെ കൂട്ടുകാരൻ : ങേ അവൻ കുഴിയിൽ വേണോ 🤔🙄 എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ... അറിഞ്ഞെങ്കിൽ തീർച്ചയായും എന്തെങ്കിലും ചെയ്തേനെ
    റിപ്പോർട്ടർ : അല്ല ചേട്ടാ നിങ്ങളുടെ കൂടെ സ്റ്റാർ മാജിക്കിൽ ഉണ്ടായിരുന്ന ആളല്ലേ..
    കൂട്ടുകാരൻ : ആ ദിവസം എനിക്ക് അവധി ആയിരുന്നു. ഒന്നും അറിയാൻ യാതൊരു വഴിയുമില്ല. ആരും ഒന്നും അറിഞ്ഞില്ല.. ഞാനും 🤪😜🫣

  • @ashokbeena5191
    @ashokbeena5191 4 месяца назад +22

    വിനു അടിമാലി ആരാ, ഒന്നു മല്ല അവൻ സ്റ്റാർ മജികിൽ തന്നെ മറ്റുള്ള ആർട്ടിസ്റ്റുകളുടെ കഴിവ് കൊണ്ടും, അനുബ് ജോണിൻ്റെ ഹെൽപ് കൊണ്ടും ഒപിച്ച് പോകുന്നു

    • @SOORAJ709
      @SOORAJ709 4 месяца назад

      വിനു അല്ല ബിനു

  • @MunafMammootty
    @MunafMammootty 4 месяца назад +3

    😢

  • @mindfreesoul3390
    @mindfreesoul3390 4 месяца назад

    കാര്യങ്ങൾ വളരെ സിമ്പിൾ ആണ്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനോ അതിന്റെ ടെക്നിക്കൽ കാര്യങ്ങൾ വശമില്ലാത്തതുകൊണ്ട് തെറ്റിദ്ധരിച് എടുത്തുചാടി പാവത്തിന്റെ കാമറ തല്ലിപൊട്ടിച്ചു. ആ പയ്യന് നഷ്ടപരിഹാരം കൊടുക്കണം. അല്ലങ്കിൽ കേസുമായി മുന്നോട്ടു പോകണം.

  • @user-cn8zx1mf5z
    @user-cn8zx1mf5z 4 месяца назад +1

    Bobby knows everything. We saw this guy attitude in Bigg Boss also. A real Vazhaaaaa Noby.

  • @user-qs2pk7dn1r
    @user-qs2pk7dn1r 4 месяца назад +1

    അടിമാലിയക്ക് അങ്ങനെ തന്നെ വരണം നിഷേധി അനവസരത്തിൽ ഇടയ്ക് കയറി വരുന്നവൻ

  • @suneersuneerkalathodika9114
    @suneersuneerkalathodika9114 4 месяца назад

    സ്റ്റാർ മാജിക്കൽ ബിനു ചേട്ടൻ ഒരു തമാശ നല്ല രസമാണ് ഇപ്പോൾ ആർക്കും ഒന്നും അറിയുന്നില്ല അതിനെ പുറത്താക്കി എന്തിന്

  • @farischengoden4615
    @farischengoden4615 4 месяца назад +8

    What happened...??

  • @MAHESHKUMAR-ol3vc
    @MAHESHKUMAR-ol3vc 4 месяца назад

    ആ നല്ല പാർട്ടിയോട് ചോദിക്കുന്നത് സുധി ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തെ നിറത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ കളിയാക്കിയവ്യക്തിയാണ് നോബി

  • @vishnup2169
    @vishnup2169 4 месяца назад +14

    അവന്റടുത്ത് ചോദിച്ചിട്ട് കാര്യമില്ല അവന്റെ വായിൽ പഴം തിരികിവെച്ചിരിക്കുവാ 😂🤣

  • @subinsunil1338
    @subinsunil1338 4 месяца назад +3

    ഒന്നും അറിയാത്തവൻ നോബി 🤣😊

  • @jineeshponnu6229
    @jineeshponnu6229 4 месяца назад +1

    Aha

  • @sobhanair17
    @sobhanair17 4 месяца назад +2

    Assalu vazha..

  • @Damu.295
    @Damu.295 4 месяца назад +19

    Ivan bigg bossile e paripadi allee chytee😂😂

  • @arjunraveendran912
    @arjunraveendran912 4 месяца назад

    കുറച്ചുകാലമായി ഉറക്കത്തിൽ ആയതുകൊണ്ട് ഒന്നും അറിയില്ല പാവം.

  • @vijiashi1991
    @vijiashi1991 4 месяца назад

    നോബിചേട്ടൻ ബിഗ്ഗ് ബോസ്സിൽ നിന്നത് പോലെ തന്നെ മറുപടി

  • @sujasujs.s1943
    @sujasujs.s1943 4 месяца назад

    കൂടുതൽ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് ഈ ലോകം ഇപ്പോൾ അങ്ങനെ ആണ്

  • @user-bx4iw7gm7f
    @user-bx4iw7gm7f 4 месяца назад +1

    Supper

  • @marymaryphilomina3227
    @marymaryphilomina3227 4 месяца назад

    Nice aayetu ozhivaakuvaanu

  • @IrineRosefrancis
    @IrineRosefrancis 4 месяца назад

    star magic nallaresiyil munnottu pokunna kandittu. asooyakaranu E paripadikal. cheyyunnathu. enthoke ❤❤❤

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 4 месяца назад +2

    Sherikkum പറഞ്ഞാൽ ആരുടെ സൈഡും നിക്കാത്തത് ആണ് നല്ലത്....കാര്യം കഴിയുമ്പോൾ ഇയാൾ മാത്രം ആയിരിക്കും തെറ്റകാരൻ.....ഈ ജനറേഷൻ അതാണ്....😂

  • @user-rj1wn5zm2y
    @user-rj1wn5zm2y Месяц назад

    ഈ സംസാരത്തിൽ വാഴ ആരാണെന്ന് കറക്റ്റ് മനസ്സിലായി നോബി

  • @vpopzienz8502
    @vpopzienz8502 4 месяца назад

    സത്യം പറയാലോ എനിക്ക് ഒന്നും അറിയില്ല. ഞാൻ ജനിച്ചതേ ഇന്നലെയാ

  • @suneersuneerkalathodika9114
    @suneersuneerkalathodika9114 4 месяца назад

    ഇപ്പോൾ ആർക്കും ഒന്നുമറിയില്ല ബിനു ചേട്ടൻ പാവമാണ് പിന്നെ അടിമാലിനെ എന്തിന് പുറത്താക്കി. ഞാൻ സ്റ്റാർ എപ്പോളും കാണുന്ന ഒരാ

  • @subrahmanyanpilla5343
    @subrahmanyanpilla5343 4 месяца назад

    തുറന്നു. പറഞാൽ. Ninghal. ഒക്കെ. നമ്മുടെ. മനസ്സിൽ. കാണും.

  • @njanorupravasi7892
    @njanorupravasi7892 4 месяца назад

    എല്ലാം അറിയാം പക്ഷേ ഒന്നും പറയില്ല

  • @JayasreeSree-pm4uk
    @JayasreeSree-pm4uk 4 месяца назад +1

    നിങ്ങൾ പോയി അന്ന് ഷൂട്ട്‌ ഉണ്ടായിരുന്ന ആളുകളോട് ചോദിക് 😂😊

  • @muhammadfasilpachi2119
    @muhammadfasilpachi2119 4 месяца назад

    Real actor 😀😀

  • @santhoshkumarml
    @santhoshkumarml 4 месяца назад

    Big boss il undayirunnu
    But avide nadakkunna onnum idhehathinu ariyilla ennayirunnu lalettan chodikumbol....
    Ivideyum athe pallavi
    Ellaam ariyaam but parayilla
    😂😂😂

  • @sharathvv9326
    @sharathvv9326 4 месяца назад +1

    ee acting filml kaanichinel nallathayirunnu

  • @feetEntertainment-xu4bo
    @feetEntertainment-xu4bo 4 месяца назад

    നോബി ഇപ്പോൾ ചെയ്യുന്നതാണ് നല്ലത്. സ്വന്തം കാര്യം നോക്കി മാന്യമായി മുന്നോട്ട് പോകുക.

  • @bindhu773
    @bindhu773 4 месяца назад

    Even pavam kalikunnu😂

  • @beenachacko4113
    @beenachacko4113 4 месяца назад +2

    Yee njanja munja parayunavare interview cheyyan endinu pokunnu
    Straight ayittu answer parayan pattunna vere aarum yee showil ninnu kitti ille
    Pullikku movie illathapol star magicil pokandathanu ,avaru athanu onnum mindathadhu
    Onnum ariyilla 😢

  • @anupradeesh
    @anupradeesh 4 месяца назад

    അയ്യോ പാവം ഷുട്ട് തുടങ്ങിയതോടു കൂടി.. ബെദിരനും മൂങ്ങാനുമായി പോയി പാവം നോബി... അറിയാവുന്നതു പറയാനും വേണം ഒരു ചങ്കൂറ്റം...

  • @Devan.vDevan-rk8cc
    @Devan.vDevan-rk8cc 4 месяца назад

    അയോ പാവം ഒന്നും അറിയില്ല

  • @liondionar1916
    @liondionar1916 4 месяца назад +2

    നോമ്പിയേ അഭിനയം തീരെ പോരടെ

  • @minais7235
    @minais7235 4 месяца назад +2

    Binu chettan pavamane

  • @sujithps329
    @sujithps329 4 месяца назад +1

    Nicebro❤❤🎉❤❤❤

  • @ashlyshibu562
    @ashlyshibu562 4 месяца назад

    അയ്യോ പാവം നോബി അവന് ഒന്നും അറിയില്ല

  • @user-cm4jb5hw1w
    @user-cm4jb5hw1w 4 месяца назад

    Nobi a good man

  • @richurefi3924
    @richurefi3924 4 месяца назад

    പാവം ഒന്നും അറിയില്ല 😂

  • @pramelapramela4134
    @pramelapramela4134 4 месяца назад

    സത്യം അറിയാതെ ആ രെയും കുറ്റം പറയരുത് അല്ലെ ലും ആർക്കു എന്തു നല്ലതു ചെ യ്തോ അവർ ക്രൂശി ക്ക പെ ടും അത് ഉറപ്പാ ഈ ലോ ഹം അങ്ങനെ യാ

  • @user-wh2we2dt4m
    @user-wh2we2dt4m 4 месяца назад +16

    ബിനുചേട്ടനെപോയുള്ളവരെ. ഇങ്ങനെ. അപമാനിക്കുന്നവരോട്. പറയാനുള്ളത്. നിങ്ങൾക്കുമില്ലേ. സഹോദങ്ങൾ.

    • @dani.johnjohn2506
      @dani.johnjohn2506 4 месяца назад +5

      😂😂😂

    • @lineeshmk9628
      @lineeshmk9628 4 месяца назад +6

      😂😂😂😂😂ചളി മാലി 😂😂😂😂

    • @DrRahul4044
      @DrRahul4044 4 месяца назад +1

      Ayyyyeeee😂😂😂😂

    • @Kichu0789
      @Kichu0789 4 месяца назад +2

      ബിനു ചേട്ടന്റെ ഭാര്യ ആണോ 😂😂

    • @user-ng7fo4nv8w
      @user-ng7fo4nv8w 4 месяца назад

      Hi adimali

  • @zakkirrhussan943
    @zakkirrhussan943 4 месяца назад

    നോബി ഇല്ലാതിരുന്നത് നന്നായി. ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറയണ്ടേ.

  • @soumyasurumi8258
    @soumyasurumi8258 4 месяца назад

    ബിഗ്ഗ് ബോസ്സിൽ വന്നപ്പോഴേ മനസ്സിൽ ആയതാ
    ജപ ജപ 😂

  • @sharicg4685
    @sharicg4685 4 месяца назад

    ബിനുഅടിമാലി. Ahakhariyanu