അത്യപൂർവ്വമായ അനുഗ്രഹീതമായ പിതൃ-പുത്ര ബന്ധം. രാജീവ് ആലുങ്കലിനെ ഒത്തിരി ഇഷ്ടം. കാര്യങ്ങൾ ജാഡയില്ലാതെ സംസാരിക്കുന്ന പച്ച മനുഷ്യൻ.ഒട്ടേറെ നല്ല പാട്ടുകളുടെ രചയിതാവ്
ഇങ്ങേരെ തഴഞ്ഞെങ്കിൽ അത് കയ്യിൽ ഇരുപ്പിന്റെ ആരിക്കും... നാട്ടുകാരെ എല്ലാം കുറ്റം പറയാൻ അല്ലാതെ നേരാം വണ്ണം ഒരു interview പോലും ഇല്ല ഇങ്ങേരുടെ... കഷ്ടം... കഴിവ് ഉണ്ടേൽ കേൾക്കുന്നവർ അംഗീകരിക്കും... അല്ലാതെ നിന്നെ തടഞ്ഞു... അല്ലേൽ chance തന്നില്ല എന്നൊക്കെ പറഞ്ഞ് കുറ്റം പറഞ്ഞ് നടക്കാൻ നാണം ഇല്ലേ
അത്യപൂർവ്വമായ അനുഗ്രഹീതമായ പിതൃ-പുത്ര ബന്ധം.
രാജീവ് ആലുങ്കലിനെ ഒത്തിരി ഇഷ്ടം. കാര്യങ്ങൾ ജാഡയില്ലാതെ സംസാരിക്കുന്ന പച്ച മനുഷ്യൻ.ഒട്ടേറെ നല്ല പാട്ടുകളുടെ രചയിതാവ്
കണ്ടതിന്റെ മറുപറത്തു ള്ള സത്യം കണ്ടെത്തുന്ന മഹാ കലാകാര.. നമോവാകം 🙏💪💪💪🌹
രാജീവ് ആലുങ്കലിനെ ഏറെയിഷ്ടം. ഇച്ഛാശക്തി കൊണ്ട് വളർന്ന പ്രതിഭ
രമേശ് നാരായണൻറ് side കണ്ട താങ്കൾക്ക് ഒരുപാട് നന്ദി.
അസൂയ തോന്നുന്ന അച്ഛനും മകനും ❤❤
Ithrathilulla oru nanni parachil njn orikkalum oru videoyilum anubavichitilla . Othiri per ella videosilum prekshakare pukaithi parayunnath kettittund , Angekk ellvida nannakalum nerunnu
സംസാരത്തിൽ പ്രായത്തിൽ കവിഞ്ഞ പക്വത...🙏🙏🙏
രാജീവ്സാർ... ഒന്ന് കാണണ മെന്നുണ്ട് എപ്പോഴെങ്കിലും
രമേശ് ബേപ്പൂർ
Eneett podey …
ഇങ്ങേരെ തഴഞ്ഞെങ്കിൽ അത് കയ്യിൽ ഇരുപ്പിന്റെ ആരിക്കും... നാട്ടുകാരെ എല്ലാം കുറ്റം പറയാൻ അല്ലാതെ നേരാം വണ്ണം ഒരു interview പോലും ഇല്ല ഇങ്ങേരുടെ... കഷ്ടം... കഴിവ് ഉണ്ടേൽ കേൾക്കുന്നവർ അംഗീകരിക്കും... അല്ലാതെ നിന്നെ തടഞ്ഞു... അല്ലേൽ chance തന്നില്ല എന്നൊക്കെ പറഞ്ഞ് കുറ്റം പറഞ്ഞ് നടക്കാൻ നാണം ഇല്ലേ
ഇത് അസൂയ മൂത്ത നാട്ടുകാരൻ തന്നെ.
🙄 Eee shortinu akathu Allu Ettanay patti onnum parayunillalo pinnay enthinanu nigal enthinanu mention cheythirikkunay 🤔