പ്രാൻസ് ചേട്ടൻ ഒരു പാവം മനുഷ്യൻ തീരെ അഹങ്കാരമില്ലാത്ത മനുഷ്യനെ സ്നേഹത്തോടെ നോക്കി കാണുന്ന ഒരു പച്ചയായ മനുഷ്യൻ കഥാപാത്രത്തിനു വേണ്ടി ജീവിച്ച് ജീവിക്കുന്നവൻ ഒരു പാട് കാലം അള്ളാഹു ആയുസ് കൊടുക്കട്ടെ പാറി നടന്ന് പരിപാടി ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട മനുഷ്യൻ ആണ് നമ്പ നിറഞ്ഞ മനസ്സുള്ള മനുഷ്യൻ ചേട്ടാ ബിഗ് സല്യൂട്ട്
പ്രാങ്ക് ചെയ്തതിന് നന്ദിയൊക്കെ പറയുന്നുണ്ടെങ്കിലും, ഹാർട്ട് അറ്റാക്ക് വന്ന് ആൾ മയ്യത്തായാൽ എന്ത് ചെയ്യരുന്നോടോ.. ക്യാഷ് അവാർഡ് കൊടുക്കുമ്പോൾ ഇത്തിരി കനത്തില് കൊടുക്കണേ
മുമ്പത്തെ പരിപാടി കണ്ടിട്ട് മതിമറന്ന് ചിരിച്ചിട്ടുണ്ട്ഇതിൽ ചിരിക്കാൻ കുറവായിരുന്നുമുമ്പ് എത്ര എപ്പിസോഡുകൾ നിങ്ങൾ ചെയ്തിട്ടുണ്ട് അതിൽ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഇനിയും അതുപോലുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു
നിങ്ങൾ മൂന്നുപേരും കൂടി ചേർന്നാൽ മാത്രമേ Ohmygod പൂർത്തിയാകു. കഴിഞ്ഞ എപ്പിസോഡിൽ ഫ്രാൻസിസ്, അനിത. ഒരുപാട് മിസ്സ് ചെയ്തിരുന്നു. ദയവുചെയ്ത് ഇനിയുള്ള എല്ലാ എപ്പിസോഡിലും നിങ്ങൾ മൂന്നുപേരും ഒരുമിച്ചുണ്ടാവണം❤
എന്തിനാ ഇങ്ങനുള്ള അയ്യോ പാവം മനുഷ്യരെ മാത്രം പ്രാങ്ക് ചെയ്യുന്നേ.... ഇവർക്ക് പേടിച് ടെൻഷൻ അടിച്ചു സമനില തെറ്റിയാൽ നിങ്ങൾ ഏറ്റെടുക്കുമോ..... ഇച്ചിരി ഗട്സ് ഉള്ളവരെ പിടിക്ക് ഹേ
Evanmar target cheyyunnath ayyo pavam kooli panikkar vidyabhyasam ellathavare anu ....minimam 45 age nu mukalilullavar.....athinulla kazhive evarkk ullu
ദയവായി പ്രാങ്ക് എന്ന പേരിൽ ഇമ്മാതിരി നാറിയ പരിപാടികൾ കാണിക്കാതിരിക്കു ഇതൊക്കെ കാണുമ്പോൾ ആളുകൾ ചിരിക്കും എന്നാണ് നിങ്ങളുടെ ചിന്ത പക്ഷേ ആളുകൾക്ക് വെറുപ്പ് വരുന്നുണ്ട് ഇതൊക്കെ കാണുമ്പോൾ ഇങ്ങനത്തെ പാവങ്ങളെ തിരഞ്ഞെടുത്ത് കളിപ്പിക്കുന്നതിൽ ഒരു സന്തോഷം കണ്ടെത്തുന്നത് ഒരുതരം രോഗമാണ് ഞാൻ ഗുലുമാൽ എന്ന അനുപിറെ പ്രാങ്ക് പരിപാടികൾ കാണാറുണ്ട് വളരെ ഗംഭീരമായിട്ടാണ് അദ്ദേഹം അത് നടത്തുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന സെലിബ്രിറ്റികളെ തെരഞ്ഞെടുത്ത് വളരെ മികച്ച രീതിയിൽ രസകരമായിട്ടാണ് അദ്ദേഹം അദ്ദേഹത്തിൻറെ പരിപാടി മുന്നോട്ടു കൊണ്ടുപോകുന്നത് നിങ്ങൾ ആണെങ്കിലോ അന്നത്തെ അന്നത്തിനു വേണ്ടി നടക്കുന്ന പാവപ്പെട്ടവരെ.
തമ്പാനൂർ si ആയി ജോലി ചെയ്യുന്ന ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ 👍 കഴിഞ്ഞ ദിവസം തമ്പാനൂർ ksrtc pay പാർക്കിംഗ് വെച്ച് സാറിനെ കണ്ടിരുന്നു സംസാരിച്ചിരുന്നു. എന്തായാലും പരിപാടി അടിപൊളി ആവുന്നുണ്ട് 🙏
നീ പൊയ്ക്കോ എന്ന് പറയുമ്പോളും, അദ്ദേഹമോ... കൂടെവന്ന ആളിനെക്കൂടി രക്ഷിക്കാനുള്ള ആ പാവത്തിന്റെ മനസ്സ് ❤❤❤സല്യൂട്ട് 🖐🏻
അത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ നല്ല ഡ്രസ്സിൽ വന്നേനെ
പഞ്ച് ഡയലോഗ്
പാവം മനുഷ്യൻ
Hmm AA to
സാധാരണ ഇത്ര നല്ല ട്രെസ് ആരും ഇടാറില്ല. ഇയാൾ നന്നായി നടക്കുന്ന ആളാണ്
പ്രാൻസ് ചേട്ടൻ ഒരു പാവം മനുഷ്യൻ തീരെ അഹങ്കാരമില്ലാത്ത മനുഷ്യനെ സ്നേഹത്തോടെ നോക്കി കാണുന്ന ഒരു പച്ചയായ മനുഷ്യൻ കഥാപാത്രത്തിനു വേണ്ടി ജീവിച്ച് ജീവിക്കുന്നവൻ ഒരു പാട് കാലം അള്ളാഹു ആയുസ് കൊടുക്കട്ടെ പാറി നടന്ന് പരിപാടി ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട മനുഷ്യൻ ആണ് നമ്പ നിറഞ്ഞ മനസ്സുള്ള മനുഷ്യൻ ചേട്ടാ ബിഗ് സല്യൂട്ട്
Ameen allahhu deergayass nalkette
jay sreeram praise the loard
അനിത ചേച്ചിയെ കണ്ടിട്ട് ചിരി വന്നവർ ഉണ്ടോ 😄🤣അടിപൊളി കൊള്ളക്കാർ 😄ഫ്രാൻസിസ് ചേട്ടൻ വീരപ്പനെ പോലെ ഉണ്ട് 🤣
Mini miltia pola und avar
😂😂😂😂👌👌👌👌👌
ഇതൊക്കെ അപകടം നിറഞ്ഞ കളിയാണ്. പാവങ്ങൾ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും. എന്ത് സമ്മാനം കൊടുത്തിട്ടും ഒരു കാര്യമില്ല.
Yes
Kochu pillere pole chinthikalle, itokke pre planned anu
😮
കാട് കൊള്ളക്കാരി ഫുലാൻ ദേവിയുടെ ലുക്ക് ഉണ്ട് അനിതക്ക്:
പ്രാങ്ക് ചെയ്തതിന് നന്ദിയൊക്കെ പറയുന്നുണ്ടെങ്കിലും, ഹാർട്ട് അറ്റാക്ക് വന്ന് ആൾ മയ്യത്തായാൽ എന്ത് ചെയ്യരുന്നോടോ.. ക്യാഷ് അവാർഡ് കൊടുക്കുമ്പോൾ ഇത്തിരി കനത്തില് കൊടുക്കണേ
👍
😅😅😅 ?. 😅
കോയിൻ ആയിട്ടു കൊടുത്താൽ മതി നല്ല കനം ഉണ്ടാവും 😊
@@ravivikas6753
8:33
Adh ni alooochich thala punnakanda adh avar koduthoolum
റാവുത്തർ റാവു കിടിലം നെയിം 🤣🤣🤣😜😜😂😂
കൂടുതൽ artist, വേറിട്ട പശ്ചാതലം, planned സ്ക്രിപ്റ്റ്....
Good
അടിച്ചു തകർത്തു എല്ലാരും...
Super eppisode, &actor's, spl tnx pradeep sir, Francis sir, sabu sir, Anita madam 🔥🔥🔥🥳👍
കൊള്ളാമല്ലോ ഈ എപ്പിസോഡ് 🥰🥰🥰അങ്കിൾ അനിത ആന്റി kollasankethavum എല്ലാം പൊളി ആണ് ❤️❤️❤️
ഫ്രാൻസിസ് ചേട്ടാ ഈ വരുന്ന ആൾക്കാർ ചെലപ്പോ ഹൃദ്രോഗികൾ ആണെങ്കിൽ ആള് തട്ടി പോകല്ലേ 🤔
Preplanned anu bro😂
മുമ്പത്തെ പരിപാടി കണ്ടിട്ട് മതിമറന്ന് ചിരിച്ചിട്ടുണ്ട്ഇതിൽ ചിരിക്കാൻ കുറവായിരുന്നുമുമ്പ് എത്ര എപ്പിസോഡുകൾ നിങ്ങൾ ചെയ്തിട്ടുണ്ട് അതിൽ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഇനിയും അതുപോലുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു
നിങ്ങൾ മൂന്നുപേരും കൂടി ചേർന്നാൽ മാത്രമേ Ohmygod പൂർത്തിയാകു.
കഴിഞ്ഞ എപ്പിസോഡിൽ ഫ്രാൻസിസ്, അനിത. ഒരുപാട് മിസ്സ് ചെയ്തിരുന്നു.
ദയവുചെയ്ത് ഇനിയുള്ള എല്ലാ എപ്പിസോഡിലും നിങ്ങൾ മൂന്നുപേരും ഒരുമിച്ചുണ്ടാവണം❤
Cotect
ഇരകൾക്ക് നല്ല പ്രതിഫലം കൊടുക്കണേ❤
ഈ പരിപാടി നല്ല രസമാണ് പക്ഷെ നിൽക്കുന്ന നിൽപ്പിൽ ആളുകൾ കുഴഞ്ഞു വീണു മരിക്കുന്ന കാലം
16:14 athu pwolichu .... Anarkali movie dialogue orma vannu ..
ഗോഡടൗണിൽ നിന്ന് പട്ടി ഇറങ്ങി ഓടിയപ്പോ സാബുച്ചേട്ടൻ ശരിക്കും പേടിച്ചു
😂😂😂😂 adipoli..😂😂😂😂
Nalla pedichu aaa pavam.... 😂😂😂😂😂
Thala Illatha Enth Oh my god.. Francis Chettan is Back 🔥
എവിടുന്നു കിട്ടുന്നെടാവേ ഇത് പോലെയുള്ള പാവങ്ങളെ 😄😄😄😄
ഇങ്ങനെ പെട്ടുപോകുന്ന മനുഷ്യന്റെ അവസ്ഥ. അടിപൊളി സെറ്റിംഗ്സ്.
ആ പാവത്തിൻ്റെ കണ്ണ് മറയുന്നന്നത് കണ്ടപ്പോ ഞാൻ ഉറപ്പിച്ചു ..ഇത് മയ്യത്തായി മറിഞ്ഞു വീഴൂന്ന് പടച്ചോൻ കാത്തു . '
😂
സാബു ചേട്ടൻ ❤️❤️❤️❤️
പോക്കട കൈ..... അനിത കൊള്ളക്കാരി 😂😂😂😂
Ningalk ithrem nishkalangaraya aalkkare evidunn kittunnu😂😂😂😂😂 paavam manushan🤣🤣
സത്യം 😂
Sabuchetto Francis chetto namichu supper episode 🙏🙏🙏
Adipoli episode 🥰eganthe episode vendum venam... തോക്ക് തല തിരിച്ചു പിടിച്ച ഫ്രാൻസിസ് ചേട്ടൻ ഹീറോ da.. മൊയ മൊയ 😂😂😂
ഈ പരിപാടി നല്ല രസമാണ്
പക്ഷേ നിർത്തുക.
ഇന്ന് ആളുകൾക്ക് ടെൻഷൻ പ്രശ്നം കൂടുതലുണ്ട് -
അപകടമാവും
എന്തെങ്കിലും സംഭവിച്ചാൽ...
പ്രതീക്ഷിക്കുക
മരിച്ചാൽ telicast ചെയ്യില്ല
Kanandado
സത്യം 😂😂
എന്ത് ചെയ്യണം എന്ന് പറ ലാലേ , അതുപോലെ ഞാൻ ചെയ്യാം .
എന്ത് ചെയ്യാൻ നമുക്കിനി മരിക്കാനെ പറ്റു , പാവം ചേട്ടൻ 😄😄
😂😂😂😂😂👌👌ചാവാൻ റെഡി ആയി നിൽക്കുന്ന സേട്ടൻ 😝
സാബു ഫാൻസ് അസോസിയേഷൻ കണ്ണൂർ🌹🌹🌹🌹🌹🌹❤️❤️
Empuraanil abhinayikkan avasaram kitiyitum pokathe program cheyyan varunna sabu chettan🔥🔥🔥🔥🔥🔥🔥
Adipoli episode ❤
കഴിഞ്ഞ എപ്പിസോഡ് സൂപ്പർ ആയിരുന്നു... അവരെയൊക്കെ വീണ്ടും കൊണ്ട് വാ....
പാവം ചേട്ടൻ 🥰❤️
Anitha very good actor ❤
അടുത്തത് ഒരു ഹൊറർ പ്രാങ്ക് ചെയ്യാമോ...
കുറേ കാലത്തിനു ശേഷം അടിപൊളി എപ്പിസോഡ്
അധോലോക൦ അനിത😂😂😂😂😂😂😅
Poli chattan vanu vara level
പൊളിച്ചു 👍👍👍👍
നീ നേരത്തെ പുല്ല് പറിക്കാൻ വന്നപ്പോൾ ഓടിച്ച് വിട്ടത് അല്ലേട 😅😅
Perfect 😊
സാബു ചേട്ടൻ പൊളി
😂🎉
സൂപ്പർ ❤
എറണാകുളം ജില്ലകളക്ടർ പദവി ഉപേക്ഷിച്ചു നമ്മളെ ചിരിപ്പിക്കാൻ വരുന്ന ഫ്രാൻസിസ് ചേട്ടൻ 🎉🎉🙏
🤣🤣🤣
Good episode 🎉🎉🎉🎉🎉🎉🎉
Yes
എറണാംകുളം ജില്ലാ കളക്ടറുടെ ജോലി രാജി വെച്ച് prank അവതരിപ്പിക്കുന്ന ഫാൻസിസ് സാറിന് എത്ര ലൈക്ക് 👍
Athaara
തഹസീൽദാർ അല്ലേ @@abinanandhu2033
കളക്ടറോ
Kopaan
എങ്ങനെ സാധിക്കുന്നു ഇതൊക്കെ എങ്ങനെ
എന്തിനാ ഇങ്ങനുള്ള അയ്യോ പാവം മനുഷ്യരെ മാത്രം പ്രാങ്ക് ചെയ്യുന്നേ....
ഇവർക്ക് പേടിച് ടെൻഷൻ അടിച്ചു സമനില തെറ്റിയാൽ നിങ്ങൾ ഏറ്റെടുക്കുമോ.....
ഇച്ചിരി ഗട്സ് ഉള്ളവരെ പിടിക്ക് ഹേ
Evanmar target cheyyunnath ayyo pavam kooli panikkar vidyabhyasam ellathavare anu ....minimam 45 age nu mukalilullavar.....athinulla kazhive evarkk ullu
നന്നായിട്ടുണ്ട് 🌹❤️
🤣🤣🤣🤣pavam chettan
പേര് അന്ന് സൂപ്പർ " ലാൽ കൃഷ്ണ".. ചിന്തമണി കൊലകേസ് 😂
Avane kanubol anil anutaniye polud samsaravum athuthane❤❤❤❤❤❤❤
ദയവായി പ്രാങ്ക് എന്ന പേരിൽ ഇമ്മാതിരി നാറിയ പരിപാടികൾ കാണിക്കാതിരിക്കു ഇതൊക്കെ കാണുമ്പോൾ ആളുകൾ ചിരിക്കും എന്നാണ് നിങ്ങളുടെ ചിന്ത പക്ഷേ ആളുകൾക്ക് വെറുപ്പ് വരുന്നുണ്ട് ഇതൊക്കെ കാണുമ്പോൾ ഇങ്ങനത്തെ പാവങ്ങളെ തിരഞ്ഞെടുത്ത് കളിപ്പിക്കുന്നതിൽ ഒരു സന്തോഷം കണ്ടെത്തുന്നത് ഒരുതരം രോഗമാണ് ഞാൻ ഗുലുമാൽ എന്ന അനുപിറെ പ്രാങ്ക് പരിപാടികൾ കാണാറുണ്ട് വളരെ ഗംഭീരമായിട്ടാണ് അദ്ദേഹം അത് നടത്തുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന സെലിബ്രിറ്റികളെ തെരഞ്ഞെടുത്ത് വളരെ മികച്ച രീതിയിൽ രസകരമായിട്ടാണ് അദ്ദേഹം അദ്ദേഹത്തിൻറെ പരിപാടി മുന്നോട്ടു കൊണ്ടുപോകുന്നത് നിങ്ങൾ ആണെങ്കിലോ അന്നത്തെ അന്നത്തിനു വേണ്ടി നടക്കുന്ന പാവപ്പെട്ടവരെ.
Celebratikale... Prank cheytha kuzhapamille... Onnukil aark ethireyum cheyal.. Allel aarku ethireyum cheyam
Arinjitunel alla dress ittu verumairunnu ennu parayunna chetan 😂😂❤
Big boss നിർത്തിയത് പോലെ ഇതും കോടതി ഇടപെട്ട് നിർത്തിക്കണം
നല്ല ഒറിജിനൽ ആക്ടിങ് 😂
ആ മനുഷ്യന്റെ ഇനിയുള്ള അവസ്ഥ നിങ്ങൾ തിരക്കുക.. നിങ്ങൾ സമ്മാനം കൊടുത്തു പോകും.. എല്ലാവരും ഒരേ മനസുള്ള വർ ആയിരിക്കില്ല
Watching from fujairah, UAE
യുകെജി പിള്ളേരുടെ നാടകം ഇതിനെക്കാളും നന്നാകും
കന്നിയാകുമാരി Distic😀😂
Kanyakumari 😌
ആ കൈ പാവം പൊക്കി നിൽക്കുന്നു 😢
മനുഷ്യനെ കൊന്നിട്ട് സമ്മാനം കൊടുക്കുന്നതിൽ ഒരർത്ഥവുമില്ല
👍👍👍
കഥ പോരാ.. പകുതിയിൽ വെച്ചു സാബു ഇയ്യാൾ ആണ് പറഞ്ഞത് എന്ന് തിരിയാണമായിരുന്നു 😂😂
❤❤❤❤pavam
Ayoooooo ഓടിക്കോ 🤣🤣🤣🤣🤣🤣🤣
Content okke nannayi varunnund🔥
സൂപ്പർ 🙏
തോക്ക് thala thirich pidicha kollakkaran fransis chettan......😂😂😂arelum sraddicho?
Ravuthar super 😂
നടനും സംവിധായകനുമായ അൽത്താഫ് സലീം പ്രായമാകുമ്പോൾ ഇദ്ദേഹത്തിന്റെ ശബ്ദമായിരിക്കും
കന്യാ കുമാരി ഇന്ത്യക്ക് അകത്തുള്ള സംസ്ഥാനം 😂
Adipoli😂
പ്രൊഡക്ഷൻ കൺഡ്രോളർ ജോലിയും കൂടെ ഇതും ഒരുപോലെ കൊണ്ട് പോകുന്ന ഫ്രാൻസിസ് ആണ് പുലി
Nannayirunu
😂😂😂😂❤❤❤❤🎉🎉🎉,👍👍👍🔥🔥🔥
അനിത ചേച്ചിയുടെ ഓണാട്ടുകര ഭാക്ഷ കൂടിയായപ്പോൾ ജോറായി ഈ പാവമായതുകൊണ്ട് കണ്ടു പിടിച്ചില്ല
കന്യാകുമാരി.. : ഇന്ത്യക്ക് അകത്തുള്ള സംസ്ഥാനം...😅😅😅
*ലക്ഷങ്ങൾ ശമ്പളം പറ്റുന്ന* *അട്ടപ്പാടി സംരക്ഷണ* *ചുമതലയുള്ള അട്ടപ്പാടി സേവ്* *ഫോറം ചെയർമാൻ*
*പദവിയും പാലക്കാട് ജില്ലയിലെ*
*ആദിവാസി ഗോത്ര സഭയുടെ* *ഉപദേശക കാര്യ സമിതി* *ചെയർമാൻ*
*പദവിയും പുല്ലുപോലെ* *വലിച്ചെറിഞ് നമ്മളെ* *ചിരിപ്പിക്കാനെത്തുന്ന* *ഫ്രാൻസിനെ പ്രശംസിക്കാൻ*
*വാക്കുകളില്ല*
മറിമായം ഉണ്ണി ചേട്ടൻ വേണം ആയിരുന്ന് ഈ എപ്പിസോഡിൽ
😂😂😂😂
പാവം മനുഷ്യൻ
ഈ കുടിവെള്ളം തന്നെയാണെ സത്യം😂
pavam bro 🎉🎉🎉🎉🎉
Case kodukkanam, vedimarunnu vachu prank cheythathinu
Ithinonnum case koduthoode
Fun & entertainment program
Oh my god... 😂
Vallappoyum program kandillangil pedapadpedum
തമ്പാനൂർ si ആയി ജോലി ചെയ്യുന്ന ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ 👍
കഴിഞ്ഞ ദിവസം തമ്പാനൂർ ksrtc pay പാർക്കിംഗ് വെച്ച് സാറിനെ കണ്ടിരുന്നു സംസാരിച്ചിരുന്നു.
എന്തായാലും പരിപാടി അടിപൊളി ആവുന്നുണ്ട് 🙏
പാവത്തിനെ ഇത്ര പേടിപ്പിച്ചത് കുറച്ച് കാര്യമായി കൊടുത്തു സന്തോഷിപ്പിച്ച് അയക്കൂ
പാവം അറ്റാക്ക് ആയേനെ 😂😂😂😜
சூப்பர் சூப்பர் சூப்பர்
Suuuuuper
😄😄👍👍
Good show
8:20 അയാളുടെ മുഖത്തു ചിരി വരുന്നു 😂. മുൻകൂട്ടി പ്ലാൻ ചെയ്തു തയ്യാറാക്കിയ അടിപൊളി നാടകം പക്ഷെ മണ്ടന്മാരായ പ്രേഷകർ വിശ്വസിച്ചു 😂
കൊള്ള സങ്കേതം കൊള്ളാം😅
ചിലർ പേടിച്ചു മരിച്ചും പോകും... കളി കാര്യമാവും