MONTRA ELECTRIC MALAYALAM REVIEW 🛺⚡ | ePV 2.0 ELECTRIC AUTORIKSHAW | VEHICLE MANIA 🧡
HTML-код
- Опубликовано: 30 янв 2025
- #montraelectric #electricauto #electricautorikshaw #valueformoney #parkassist #strongbody #efficient #mileage #autorikshaw #montra #electricvehicle #auto #vehiclemania
☎️ Contact : 92077 77882
Avida sales manager super character anu customer friendly talk anu
Ohh!! ❤️
Good autoo ❤
❤️🙌
Good
Thanks! ❤️🥰
daily 1000 രൂപയ്ക്ക് ഓടിയാൽ മാസം 30000 രൂപ ഒഴിഞ്ഞു കിട്ടും
2 മാസത്തേക്ക് 4000 രൂപയേ current bill വരുകയുള്ളു
പിന്നെ 5 കൊല്ലത്തേക്ക് full വാറണ്ടി ഉണ്ട് ( ഒന്നര ലക്ഷം km)
അതായത് 20 ലക്ഷത്തോളം രൂപയ്ക്ക് ഈ കാലയളവിൽ ഓടാൻ സാധിക്കും
Aaa athe! ❤️🔥
Myrundu ഞാൻ 65000 km ഓടി വയനാട് സർവീസ് സെൻ്റർ പൂട്ടി
മൊത്തം complaint
Kayattam കയറില്ല മോട്ടോർ ചൂടായി manakum
@@shamjith-b5i Ayyo! 🥲
Only 160 km മൈലേജ് കിട്ടും
Ohhh! 🙂
100/110/120 power,drive,ecco
🙌🙌
2 monthil 8000 to 10000 bill
Ohhh 👀
Suspention എന്ന സാധനം ഇല്ല
🥲🥲
ഹാൻഡിൽ/ഫോർക്ക് RTO test ചെയ്താൽ pinne montra റോഡിൽ ഇറക്കാൻ പറ്റില്ല
Aanoo?? 🫤
Suspension very bad
Hmm 🙂
ഒരു 500 എങ്കിലും വേണം
Hmm 🙂
Eduthavar pettupoyi.
Ohhh 🫤
Suspention വളരെ mosam
Hmmm 🙂
ഒരു കുപ്പി ആട്ടിൻ ബ്രത്തും കൂടി മാസം തോറും ഡ്രൈവർമാർക് കൊടുത്താൽ വളരെ നന്നാവും...... പഞ്ചായത്ത് വഴിയിൽ കൂടി ഓടിച്ചാൽ ഡ്രൈവർമാരുടെ. കാര്യം പോക..... ഇത് എന്താണ് പറയാത്തത്..... പിന്നെ ഇടക് ഇടക് ഓടിക്കഴിഞ്ഞാൽ ചാർജ് ചെയ്താൽ എത്ര കിലോ വേണമെങ്കിൽ ഓടം... അല്ലാത്ത 200 കിലോമീറ്റർ കിട്ടില്ല വെറുതെ പുളു അടിക്കല്ലേ.... പിന്നെ ടയർ ഭയങ്കര കഷ്ടം ആണ് മൈലേജ് തീരെ കിട്ടുന്നില്ല.. 9000 ആയപ്പോൾ കഴിഞ്ഞു തുടങ്ങി.... ആദ്യം നിങ്ങൾ നല്ല ടയർ,.. ഫ്രണ്ട് നല്ല ഷോക്കപ് എല്ലാം ചെയ്തു വണ്ടി ഇറക്ക് അല്ലാതെ ഇതിനു ഒരു മര്യാദയും ഇല്ല.... പലരും ഉള്ള നല്ല വണ്ടികൾ കൊടുത്തു ആണ് ഇത് എടുത്തത് എന്നുള്ള കാര്യം നിങ്ങൾ മറക്കരുത്...
മോൺട്രാ ബ്രാൻഡ് നിങ്ങളുടെ കമന്റ് കാണും എന്ന് പ്രതീക്ഷിക്കാം! 🙌
Shock kollilla naduvedana edukum handle tytum