ഇതിലും കുറച്ചു വണ്ടി കേരളത്തിൽ സ്വോപ്നം മാത്രം, കരീംക്ക പൊളി ആണ്, ഉള്ള കാര്യം ഉള്ളത് പോലെ പറയുന്ന പച്ചയായ മനുഷ്യൻ, ഞാനും ഒരു സൗദി പ്രവാസിയാണ്, അടുത്ത മാസം varum😎നിങ്ങളുടെ ഷോപ്പിൽ നിന്നും ഒരു വണ്ടി എടുക്കണം, 😎ആ ഫോർച്യൂണർ അവിടെ ഉണ്ടെകിൽ അത് തന്നെ എടുക്കും 🥰🥰🥰❤
ഞാനും ഒരുപാട് കാലമായി വാഹനങ്ങൾ വീഡിയോ കാണുന്നു ഇതുപോലൊരു വീഡിയോ ആദ്യമായാണ് വാഹനം എടുക്കാൻ താല്പര്യം ഇല്ലാത്തവർ പോലും എടുത്താലോ എന്ന് ആലോചിക്കും ഇവരുടെ സംസാരം കേട്ടാൽ 👍👍
ഞാനും ഒരു പ്രവാസിയാണ് ഇപ്പോൾ നാട്ടിൽ ആണ് . വണ്ടി എടുക്കാൻ ഒരു പാട്ആഗ്രഹം ഉണ്ട് മുമ്പ് വണ്ടി ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല ഇനി വണ്ടി എടുക്കുന്നുണ്ടങ്കിൽ ഇക്കയുടെ അടുത്ത് നിന്ന് മാത്രമെ വണ്ടി എടുക്കുകയുള്ളു. വളരെ നല്ല അവതരണം
കച്ചവടക്കാരുടെ അടുത്തുനിന്നും ഒരു കാരണവശാലും വാഹനങ്ങളുടെ എടുക്കരുത് കാരണം നമ്മൾ ഒരു വാഹനം കൊടുക്കാൻ ചെല്ലുമ്പോൾ വളരെ വിലകുറച്ച് ആണ് അവരെ വാഹനങ്ങൾ എടുക്കുക
അതല്ല ബ്രോ ഐഡി ബി വാല്യൂ ഉള്ള വണ്ടികൾ ആണ് അതിലും റേറ്റ് കുറച്ചു കൊടുക്കുന്നത് എന്നാണ് ഉദ്ദേശിക്കുന്നത്..ഐ ഡി ബി തന്നെ 90%താഴെ ആണ് മാർക്കറ്റ് റേറ്റ് വെച്ച് നോക്കുന്നത്... 👍.. അപ്പോ എടുക്കുന്നവർക്കുള്ള വണ്ടിയുടെ വില ആണ് ഉദ്ദേശിക്കുന്നത്.. അല്ലാതെ ആരും 😂 കാർ ലോൺ എടുത്തു ക്യാഷ് എക്സ്ട്രാ വാങ്ങാൻ നിക്കില്ല.. 😄.. ഐ ഡി ബി റേറ്റ് ഡിഫ്രന്റ് അറിയിക്കാൻ പറയുന്നു എന്നെ ഉളൂ.......
അളാഹു ദിർഘായുസ് തരട്ടെ മര്യാദ ഉള്ള വിലയാണ് കച്ചവടം ബർക്കത്ത് തരട്ടെ ഇൻ ഷാ അള ഒരു വണ്ടി എടുക്കാൻ ഒരു ആഗ്രഹം ഉണ്ട് വണ്ടി എടുക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ അടുത്ത് വന്ന് തന്നെ വന്ന് എടുക്കും
എത്രയോ കച്ചവട കാരെ വീഡിയോ കാണാറുണ്ട് പക്ഷെ ഇതൊരു മാന്യതയുടെയുള്ള കച്ചവടക്കാരൻ തന്നെ പടച്ചൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ നിങ്ങളെ ബിസിനസ് എത്തിക്കട്ടെ ❤
ഇതാണ് വണ്ടി കച്ചവടം ചെറിയ ലാഭം നല്ല വണ്ടി 👌👌വാങ്ങുന്നവനും വിൽക്കുന്നവനും ലാഭം 👌
ഞാൻ കണ്ടതിൽ ഏറ്റവും വിലകുറവുളള showroom ❤❤👌👌
Ennn😅
മാന്യമായ വില. 👍👍👍
നല്ല മൊതലാളി 👍
ഇതിലും കുറച്ചു വണ്ടി കേരളത്തിൽ സ്വോപ്നം മാത്രം, കരീംക്ക പൊളി ആണ്, ഉള്ള കാര്യം ഉള്ളത് പോലെ പറയുന്ന പച്ചയായ മനുഷ്യൻ, ഞാനും ഒരു സൗദി പ്രവാസിയാണ്, അടുത്ത മാസം varum😎നിങ്ങളുടെ ഷോപ്പിൽ നിന്നും ഒരു വണ്ടി എടുക്കണം, 😎ആ ഫോർച്യൂണർ അവിടെ ഉണ്ടെകിൽ അത് തന്നെ എടുക്കും 🥰🥰🥰❤
മാന്യമായ കച്ചവട സ്ഥാപനം
ഒരുപാട് കച്ചവടങ്ങൾ ചെയ്യാൻ സാധിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
ഇവരുടെ അടുത്ത് നിന്ന് ഒരു സ്വിഫ്റ്റ് എടുത്തിരുന്നു അത് മാറി ഒരു ഇന്നോവ എടുക്കണം ഇൻശാ അല്ലാഹ് ❤❤
Kachavadathil. Barakath undaavettey.
ലോണ് പ്രൊമോട്ട് ചെയ്യുന്ന ആൾക്ക് ബർക്കത്ത് കിട്ടുമോ ?
Valare manyamaaya rate❤
കൊള്ള ലാഭം എടുക്കാതെയും വണ്ടികച്ചവടം ചെയ്യാൻ പറ്റും എന്ന് കാണിച്ചു തന്ന മുതലാളി ❤️
12:00. അത് കലക്കി 🎉
പക്ഷെ ആ കുട്ടി എന്തിനാ ചിരിച്ചേ ❤
Ammayiyude makal alle,so aval chirikatte 😎endhayalum proud moment alle ❤
i20
2014 wagnor ലാസ്റ്റ് ഇത്രക്ക് കിട്ടും ബ്രോ
Nalla manushyan. Allahu barkath cheyyatte
ഞാനും ഒരുപാട് കാലമായി വാഹനങ്ങൾ വീഡിയോ കാണുന്നു ഇതുപോലൊരു വീഡിയോ ആദ്യമായാണ് വാഹനം എടുക്കാൻ താല്പര്യം ഇല്ലാത്തവർ പോലും എടുത്താലോ എന്ന് ആലോചിക്കും ഇവരുടെ സംസാരം കേട്ടാൽ 👍👍
Evida e place
Supb prize good character
വേറെ ലെവൽ കച്ചോടം മാഷാ allha🎉🎉🎉
Mashallah best showroom❤
ഞാനും ഒരു പ്രവാസിയാണ് ഇപ്പോൾ നാട്ടിൽ ആണ് . വണ്ടി എടുക്കാൻ ഒരു പാട്ആഗ്രഹം ഉണ്ട് മുമ്പ് വണ്ടി ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല ഇനി വണ്ടി എടുക്കുന്നുണ്ടങ്കിൽ ഇക്കയുടെ അടുത്ത് നിന്ന് മാത്രമെ വണ്ടി എടുക്കുകയുള്ളു. വളരെ നല്ല അവതരണം
❤ owner is very good man...
Ethanada kachavadam super ❤
ഞാനും പ്രവാസിയാണ് ഇപ്പോൾ കുറച്ചു പ്രയാസത്തിലാണ് വണ്ടി വാങ്ങുകയാണെങ്കിൽ ഇക്കാന്റെ അടുത്തുനിന്ന് വാങ്ങുള്ളൂ
നമ്മൾ ഒരു വണ്ടി കൊടുക്കാൻ ചെല്ലുമ്പോൾ അതിന് വില കുറക്കും ആ വണ്ടി എടുക്കാൻ കുമ്പോൾ വില കുട്ടും
Oru glanza kodkan und 2021. 23000km single owner asking price 7.50
ഏതാ model
അടിപൊളി വണ്ടികൾ, അടിപൊളി വില❤
Location yevideyaaaan
Ertiga എത്ര ഓടി
Kwid sale aayo
❤നല്ല മനുഷ്യൻ… 🤗🤗
അടിപൊളി
മാന്യമായ വില❤
Terrano 85 anno?
കച്ചവടക്കാരുടെ അടുത്തുനിന്നും ഒരു കാരണവശാലും വാഹനങ്ങളുടെ എടുക്കരുത് കാരണം നമ്മൾ ഒരു വാഹനം കൊടുക്കാൻ ചെല്ലുമ്പോൾ വളരെ വിലകുറച്ച് ആണ് അവരെ വാഹനങ്ങൾ എടുക്കുക
Ettavvum nalle vilakuravil mashaallah❤
Wagnor ഓട്ടം എത്ര
നല്ല കിടിലൻ കോളിറ്റി വണ്ടികൾ വില അഫോഡബിൾ 👍👍👍👍
Muthalaali entha chirikaathe 😀
Exchange undo?
Exchange cheyyumo
എൻറെ നാട്ടുകാരാണ് അടിപൊളി ഡീലാണ് ❤❤❤
അതേതാ ഓള് തിരിഞ്ഞ് കളിക്കുന്നെ 😅😅
polo km ethra aanu
നല്ല ഷോറൂം... വിശോസിച്ചു ആർക്കും വണ്ടി വാങ്ങാം... കച്ചവടത്തിൽ allha ബർകത് നൽകട്ടെ 🤲
Location paranchilla
Vaniyambalm
owner 🔥
Best price 👍
വില കുറവാണ് അടിപൊളി 👍
Super video ❤
ഇവിടെ നമ്പർ ആയ വണ്ടി. .. സിംഗിൾ onwer 😁😁😁😁
Ivde number aayath single owner aavarundallo
Decent price❤
Number etra bro shopinte
വണ്ടി പെട്രോൾ ആണോ ഡീസൽ ആണോ ഒന്നും ചോദിക്കുന്നില്ല വെറുതെ വീഡിയോ എടുത്തു പോവുകയാണ്
Nalla Maushyan Valareyum Viela kurachane Parayunnadh...
Polichu
S cross car details onnu parayumooo
വാഗ്നർ എത്ര ഓടി ?
🥰🥰nalloru rate
ഇതെവിടെ സ്ഥലം
Good price
❤❤❤
Mumthaaz... Giddhan...
ഇത് താൻഡാ വണ്ടി കച്ചവടം 💯
ഈ ഷോപ്പിന്റെ ലൊക്കേഷൻ ഒന്ന് പറയൂ
ഇക്കാ Honda Accord ഉണ്ടോ മാനുവൽ
Best deal
Vandiyakkalum loan thannal nigal loan ayakko.illalo so ethupolthe kaaryangal aalochichu vedioyil parayu. Ok thanks bro
അതല്ല ബ്രോ ഐഡി ബി വാല്യൂ ഉള്ള വണ്ടികൾ ആണ് അതിലും റേറ്റ് കുറച്ചു കൊടുക്കുന്നത് എന്നാണ് ഉദ്ദേശിക്കുന്നത്..ഐ ഡി ബി തന്നെ 90%താഴെ ആണ് മാർക്കറ്റ് റേറ്റ് വെച്ച് നോക്കുന്നത്... 👍.. അപ്പോ എടുക്കുന്നവർക്കുള്ള വണ്ടിയുടെ വില ആണ് ഉദ്ദേശിക്കുന്നത്.. അല്ലാതെ ആരും 😂 കാർ ലോൺ എടുത്തു ക്യാഷ് എക്സ്ട്രാ വാങ്ങാൻ നിക്കില്ല.. 😄.. ഐ ഡി ബി റേറ്റ് ഡിഫ്രന്റ് അറിയിക്കാൻ പറയുന്നു എന്നെ ഉളൂ.......
വില കുറച്ചു വോളിയം കൂട്ടിയുള്ള ബിസിനസ്, 👍
മാന്യമായ വില. 👍👍👍
Good 👍
Fortuner poli
Supper❤
👍👍👍
Super..
🌹👍
Good
👍🏻👍🏻
Super
ഇവിടെ റെന്റ് കൊടുക്കുന്നുണ്ടോ
Hi, 🙋👌👌👌
Good 🎉🎉🎉
അളാഹു ദിർഘായുസ് തരട്ടെ മര്യാദ ഉള്ള വിലയാണ് കച്ചവടം ബർക്കത്ത് തരട്ടെ ഇൻ ഷാ അള ഒരു വണ്ടി എടുക്കാൻ ഒരു ആഗ്രഹം ഉണ്ട് വണ്ടി എടുക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ അടുത്ത് വന്ന് തന്നെ വന്ന് എടുക്കും
ആ വെട്ട് കിളി കൊള്ളാം കൊടുകുന്നുണ്ടോ ആവോ❤
@@Vintage.Traveler s 1cr
automatic വണ്ടികളില്ലേ
🤝🤝🤝
ഓണർക്കൊന്നു ചിരിച്ചൂടെ 🤔 വില ഓക്കേ
മീനത്തിൽ താലിക്കെട്ടിലെ തിലകൻ 😂
🤦♂️🏃♂️
Chirikkan marannu poya pravasi
15 year + 5year model kazhija polikande😢
Good showroom
Njan verund❤❤
ഞാനും പ്രവാസി ആണ് insha allah നാട്ടിൽ വന്നാൽ ഇവിടെന്നെ വണ്ടി എടുക്കു
Polo Poyo emi egane
Number?
Low price automatic car available
11:36. ഐ ലൈക് യു ഓണർ 💋
യു ഹാവ് എ ബിഗ് ഹാർട്ട് ❤️😔
മാന്യമായ വില കൊള്ളാം
ഞാനും വണ്ടറടിച് നിക്കുവാ... നാട്ടിൽ വന്നാ ഒരു വണ്ടി എടുക്കണം kiger..
Number Undo
Njan varunnund .
Number edumo evarude
മാന്യമായ കച്ചോടം ഞാനൊരു പ്രവാസിയാ വാങ്ങുന്നെങ്കിൽ ഇയാളെടുതിന്നു വാങ്ങും insha allah
ഇവരെ no ഉണ്ടോ