Why old Super hit Directors' new Movies are failing?

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 687

  • @themalluanalyst
    @themalluanalyst  4 года назад +76

    കോപ്പിയടിയും ഇൻസ്പിറേഷനും! വ്യത്യാസം ഉദാഹരണങ്ങളിലൂടെ - ruclips.net/video/WMMospeZ9ZU/видео.html

    • @NoName-yf2cs
      @NoName-yf2cs 4 года назад +2

      നിങ്ങൾ ഒരു സിനിമയെടുത്തു വിജയിപ്പിക്കുക എന്ന

    • @abdulhaleem3832
      @abdulhaleem3832 4 года назад +1

      Chetan oru pada iduthoode

    • @ananthu8534
      @ananthu8534 4 года назад

      @@NoName-yf2cs കല അതിന്റെ ആത്മാവുതൊട്ടു ആസ്വദിക്കുന്നതും അതിൽ ഗവേഷണം നടത്തുന്നതും വിശകലനം ചെയ്യുന്നതും വിമർശിക്കുന്നതും ഒരു കഴിവ് തന്നെയാണ് .
      ലോകസിനിമകളെപ്പറ്റി നമ്മളെക്കാൾ അറിവുള്ളവർ പറയുമ്പോൾ അത് ശെരിയാണോ എന്ന് മിനിമം പരിശോധിച്ചിട്ടു എതിർക്കാം .
      ഇദ്ദേഹം പരിചയപ്പെടുത്തിയ ലോക ക്ലസ്സിക് ഇറ്റാലിയൻ സിനിമകൾ മനസ്സിനെ വളരെയധികം സ്പർശിച്ചവയാണ് .

    • @NoName-yf2cs
      @NoName-yf2cs 4 года назад +2

      @@ananthu8534 kuttam parayan ethu oolaye kondum pattum padameduthe vijayipiche kaanikke appo sammathikaam kazhivundenne
      Bhudijeevi dialogue adichal mathram pora ( polytechnic padicha mathram pora vandi odikaanum kazhive venam 😛😅😅) classic cinema parichayapeduthunathokke nallathu thanne pakshe mattulavare kuriche kuttam parayunathine munpe swayam onee vilayiruthunathe nannayirikkum .classic cinema kandathu kondum parichayapeduthiyathum kondum mattulavare kuttapeduthanulla licence alla. ( Aarum arinjonde oru mosham cinema edukilla )

    • @hasifhaneefa
      @hasifhaneefa 4 года назад

      Bro, Kutty srank enna mammootty film onn analyse cheyyamo??

  • @sasmsck5293
    @sasmsck5293 4 года назад +318

    സീരിയലുകളിലെ ക്ലിഷേ കുടുംബം കഥകൾ ജയറാം എന്ന നടനെ ഫീൽഡ് ഔട്ട് ആക്കി കളഞ്ഞു

  • @ranjithvr1662
    @ranjithvr1662 4 года назад +672

    പഴയ സംവിധായകരെപ്പറ്റി പറയാന്‍ ദിനോസറിന്റ പടമുള്ള ടീഷര്‍ട്ട്.. ഇതൊന്നും അത്ര നല്ലതല്ല കേട്ടോ 😂😂

    • @athuljeev4951
      @athuljeev4951 4 года назад +57

      പെട്ടന്ന് വംശനാശം പ്രതീക്ഷിക്കാം😁

    • @nithin6291
      @nithin6291 4 года назад +23

      എടാ വേന്ദ്ര ഹൈ ടെക് ഹൈ ടെക്

    • @abdulrahimap
      @abdulrahimap 4 года назад +10

      Brilliantly

    • @shebinps3247
      @shebinps3247 4 года назад +14

      Vivekettan brilliance

    • @sarika9031
      @sarika9031 4 года назад +8

      Hahahaha athu kandu pidichu kalanju

  • @vishalsvijayan629
    @vishalsvijayan629 4 года назад +167

    Bro ഒരു ദിവസം ബ്രോ നെ നേരിട്ട് കാണാൻ സാധിച്ചാൽ അത് എന്റെ ലൈഫ് ലെ ബെസ്റ്റ് മൊമെന്റ് ആയിരിക്കും ....കാരണം ബുദ്ധിയും അതിനൊത്ത ബോധവും ഉള്ള മലയാളികൾക്ക് വംശനാശം വന്നിട്ടില്ല എന്നതിന് തെളിവാണ് താങ്കൾ 🤩🤩🤩🤩

  • @savaneeshlal4365
    @savaneeshlal4365 4 года назад +664

    സത്യൻ അന്തിക്കാട് കാലത്തിനനുസരിച് വേറെ തിരക്കഥകൃത്തുമായി ചിത്രങ്ങൾ ചെയ്യുന്നു വിജയിക്കുന്നു..

    • @sreerag9935
      @sreerag9935 4 года назад +39

      ഏറെക്കുറെ !

    • @sarathmpambi
      @sarathmpambi 4 года назад +48

      Still aa pazhhaye magic ila....

    • @sarathmpambi
      @sarathmpambi 4 года назад +68

      The last sathyan movie with his golden touch would be manassinukkare.... Baaki okey palathum nalathanelum something feels missing

    • @deepadcruz6483
      @deepadcruz6483 4 года назад +27

      Oru indian pranayakatha has that touch

    • @sarathmpambi
      @sarathmpambi 4 года назад +24

      @@rahulrajendran9922 njn prakaasanum, bagyadevathyum, indian pranayakadha okey nalathu thansy.... But manaasinnukareyum, yaathrakarudey sradhakum, veendum chila veetukaaryangalum... Even narendran makanum... A movie which I love ... Athintey aa magicum innocence onnum ee padangalku eniku personlly thoneetilaa....

  • @consistencyefforts
    @consistencyefforts 4 года назад +381

    തന്റെ തിര എന്ന സിനിമയെ കുറിച്ച് വിനീത് ശ്രീനിവാസൻ ഈയടുത്ത് പറഞ്ഞു
    '' വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് തിര .. എങ്കിലും അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ആ സിനിമ പരാജയം ആണ് ... അതിലെ തെറ്റുകൾ അത്തരത്തിൽ ആലോചിക്കുമ്പോൾ എനിക്ക് കണ്ടു പിടിക്കാൻ ആവുന്നുണ്ട്''
    ഇത്തരത്തിൽ തുറന്ന സമീപനവും , വിമർശനങ്ങളെ സ്വീകരിക്കാൻ ഉള്ള മനസും പല പഴയ സംവിധായകരിലും ഇല്ലാ എന്ന് തോന്നുന്നു .... ഒരുപക്ഷെ , മനസ്സിലാക്കിയാൽ തന്നെയും അത് തുറന്നു സമ്മതിക്കാറും ഇല്ലാ ...ഈ സെലിബ്രിറ്റി സ്റ്റാറ്റസ് ആവാം പ്രശ്നം ...( രഞ്ജിത്ത് , സിദ്ദിഖ് തുടങ്ങിയവരുടെ ഈ അടുത്ത കാലത്തെ അഭിമുഖങ്ങൾ കണ്ടാൽ മതിയാകും ഇത് മനസ്സിലാക്കാൻ )

    • @r9status680
      @r9status680 4 года назад +6

      Odiyan nde director ee kootathil pedilla🧐

    • @consistencyefforts
      @consistencyefforts 4 года назад +5

      Amal Joe Abraham അതെ..നല്ല സിനിമയാണ്

    • @chrishnaad3621
      @chrishnaad3621 4 года назад +1

      Well said!!

    • @MrSyntheticSmile
      @MrSyntheticSmile 4 года назад +2

      ‘Thira’ was a very amateurish and childish movie. Vineeth Srinivasan is yet to make a decently good movie.

    • @rajeshndr
      @rajeshndr 4 года назад

      👌

  • @imabhijithunni
    @imabhijithunni 4 года назад +453

    വിനയൻ ആകാശഗംഗ 2 😆 പുള്ളി 90ൽ നിന്നും 2000ൽ നിന്നൊക്കെ ഇതുവരെ വന്നിട്ടില്ല

    • @likhithm8895
      @likhithm8895 4 года назад +21

      VFX okke nokiyal 2030 le pulli

    • @anandu6284
      @anandu6284 4 года назад +3

      @@likhithm8895 vfx kollavo athil?

    • @nishad7999
      @nishad7999 4 года назад +15

      എറിയാനറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല എന്നു പറഞ്ഞ പോലെയാ പുള്ളിയുടെ കാര്യം...

    • @likhithm8895
      @likhithm8895 4 года назад +9

      @@anandu6284 endh VFX.. Sarcasm

    • @aswinphilip1484
      @aswinphilip1484 4 года назад +12

      @@likhithm8895
      Baakki ellam sooper aayath kondd vfx nokkaan samayam kittiyilla😐😐

  • @sajeevsaji8448
    @sajeevsaji8448 4 года назад +171

    ഞാൻ എപ്പോഴും ചിന്തിക്കാറുള്ള കാര്യമാണ് താങ്കൾ ഈ വീഡിയോയിൽ പറഞ്ഞത് സിബിമലയിലിന്റെ തിരിച്ചു വരവ് ഞാൻ ഒരു പാട് ആഗ്രഹിക്കുന്നു

    • @prajithponmala8202
      @prajithponmala8202 4 года назад +3

      തീർച്ചയായും, ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന സംവിധായകനാണ് അദ്ദേഹം.

    • @prasobhp279
      @prasobhp279 4 года назад +3

      സദയം, തനിയാവർത്തനം ഓകെ 😍🔥🔥

    • @manuualshahama8791
      @manuualshahama8791 4 года назад +6

      Lohithadas marichu

  • @aslamhabeeb7258
    @aslamhabeeb7258 4 года назад +267

    ജോഷി സാറിനെ വിട്ടുകളഞ്ഞല്ലോ.. പൊറിഞ്ചു മറിയം പ്രായം ഒരു പരിമിതിയല്ല എന്ന് തെളിയിക്കുന്ന മികച്ചൊരു ക്രാഫ്റ്റായിരുന്നു.

    • @krish5554
      @krish5554 3 года назад +21

      ഒരു avg ഫിലിം അതിനു അപ്പുറം ഒന്നും തോന്നില്ല, ജോഷി ഫിലിംലെ സ്ഥിരം ക്ലിഷേ നായകന്റെ കൂടെ കട്ടക്ക് നിനക്കുന്ന ചങ്ക് മാറ്റിക്കുന്നു പിന്നെ പ്രതികാരം

    • @unitedkeralathambolam3357
      @unitedkeralathambolam3357 3 года назад

      Pinna പ്രേധികാരം ചെയ്യാധേ വില്ലന്റെ kal നക്കാൻ povo

    • @irfancp8173
      @irfancp8173 3 года назад +4

      @@krish5554 ഒരു ക്ളീഷേ സ്റ്റോറിയെ ക്രാഫ്റ്റ് ചെയ്ത് പ്രേഷകരെ എന്റർ ടൈൻ ചെയ്യിപ്പിക്കാൻ കഴിഞ്ഞുവെങ്കിൽ ജോഷി സാറിന്റെ അസാമാന്യ കഴിവ് തന്നെയാണ്

    • @adhilazeez3192
      @adhilazeez3192 3 года назад +3

      ജോഷി സാറിന്റെ ഒരു തിരിച്ചു വരവായിരുന്നു പൊറിഞ്ചു മറിയം ജോസ് 2015 മുതൽ 2018 വരെ അദേഹത്തിന്റെ ഒരു സിനിമ പോലും വിജയിച്ചില്ല 2019ൽ ആണ് അദേഹത്തിന്റെ വലിയ ഒരു തിരിച്ചു വരവ് ആ സിനിമ ആണ് പൊറിഞ്ചു മറിയം ജോസ്

    • @AshleyThomas144
      @AshleyThomas144 2 месяца назад

      @@adhilazeez3192 ennenkilum athinte thirakadha book aayi publish cheyyuvananenkil ariyaam, ithum veruthe shoot cheythu vechathe kaaanu

  • @NavasK
    @NavasK 4 года назад +82

    മറ്റൊരു പ്രധാനപെട്ട കാര്യമുണ്ട്. പുതിയ തലമുറ സംവിധായകർ ഒരു പാട് മാറ്റങ്ങൾ കൊണ്ടുവന്ന പോലെ ഈ സംവിധായകരും അവരുടെ മുൻ തലമുറയിൽ നിന്നും ഒരു പാട് മാറ്റങ്ങൾ കൊണ്ടുവന്നവരാണ്.
    മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും

  • @akshaybabu4033
    @akshaybabu4033 4 года назад +58

    ജോഷിയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല!!!! ഇപ്പോഴും ആൾ വേറെ ലെവൽ ആണ്‌ 🔥🔥🔥

    • @Leo-rb3nz
      @Leo-rb3nz 3 года назад +6

      Priyadarshan also......🔥🔥🔥

  • @forextrades7410
    @forextrades7410 4 года назад +132

    അത് പോലെ എനിക്ക് തോന്നിയ വേറെ ഒരു കാര്യം വളരെ നല്ല സിനിമകൾ എടുത്ത പല സംവിധായകരും പിന്നീട് ഇത് വരെ എടുത്ത സിനിമകളിൽ നിന്ന് വ്യത്യസ്തമായ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞ് സിനിമ എടുക്കും , വ്യത്യസ്തം ആവുകയുമില്ല അവരുടെ മുൻ ചിത്രങ്ങളുടെ ക്വാളിറ്റി ഉണ്ടാവുകയുമില്ല ... എൻ്റെ അഭിപ്രായത്തിൽ സംവിധായകർ വ്യത്യസ്തമായ സിനിമകൾ അല്ല എടുക്കേണ്ടത് അവരവരുടെ സ്ട്രെങ്ത് ആയ മേഖലകൾ അപ്ഡേറ്റ് ചെയ്ത് അവരുടെ സ്വയം ബെറ്റർ വേർഷൻ ആകാനാണ് ശ്രമിക്കേണ്ടത് ... ഉദാഹരണം , സിദ്ദിഖ് ശ്രമിക്കേണ്ടത് ലോ ബജറ്റ് സിനിമ പുതുമുഖങ്ങളെയോ മറ്റോ ഉൾപ്പെടുത്തി തന്റേതായ ശൈലിയിൽ എടുക്കാനാണ് .. മറ്റുള്ളവർ ബിഗ് ബജറ്റ് എടുക്കുന്നു എന്ന് കരുതി അതിന്റെ ബാക്കിൽ പോകൽ അല്ല...

    • @jothimon8191
      @jothimon8191 4 года назад +4

      തീർച്ചയായും

    • @arjunkartha2347
      @arjunkartha2347 4 года назад +7

      100% yojikkunnu. Sherikum oru director improve cheythal mathi. Variety edukenda avashyamilla. Loka cinemakal eduthal ariyam. Alfred hitchcok, martin scorsese, quintin torentino okke almost same type of movies anu edukkunnathu

    • @shammasmohd9394
      @shammasmohd9394 4 года назад +2

      Wow

    • @vaisakhkc3440
      @vaisakhkc3440 4 года назад

      Avark Ella type cinemayum cheyan agraham kanum ennalum ullil preshakar avarude sthiram reethi poornamayit mariyal accept cheyumo Enna bayam kond koode avam angane sambavikunnath

    • @vaisakhkc3440
      @vaisakhkc3440 4 года назад +1

      Avaru adhyam cheyth hit aya cinema avilla chilappo avark cheyan thalparyam ulla meghala .athil ninnu maran urappayitum sramikille avar..Ancham pathira is the best example

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 4 года назад +88

    ഫാസിലിന്റെ നോക്കാത്ത ദൂരത്തു കണ്ണും നട്ടില്ലേ നദിയ മൊയ്‌ദു, മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ സുഹാസിനി, എന്റെ സൂര്യപുത്രിയിലെ അമല, മാനത്തേ വെള്ളിത്തേരിലെ ശോഭന ഇവരൊക്കെ താങ്കൾ പറഞ്ഞ നായികമാരിൽ നിന്നും വ്യത്യസ്തമായവയാണ്.

    • @anu6292
      @anu6292 4 года назад +3

      Ys

    • @vishaljose8070
      @vishaljose8070 4 года назад +13

      Harikrishnans juhi chawla, life is beautiful geethu mohandas

    • @indianonly2122
      @indianonly2122 4 года назад +9

      Shobhna Manichitrathazhu

    • @Abhijithkrish
      @Abhijithkrish 4 года назад +8

      Exactly! Mallu Analyst angu kooduthal generalize cheythu enn thonnunnu

  • @danimvijay3089
    @danimvijay3089 4 года назад +208

    സിദ്ദിഖ് സിനിമകൾ ബോഡിഗാഡ് നു ശേഷം റീമേക് കൂടി ലക്ഷ്യം വച്ചു എടുക്കുന്നതാണ് എന്ന് തോന്നുന്നു. അവിടെ മലയാളികളുടെ ലോജികിന് വലിയ സ്ഥാനം കൊടുക്കുന്നില്ല. ഭാസ്‌ക്കർ ക്ലൈമാക്സ്‌, ബിഗ്‌ ബ്രദർ സൂപ്പർ പവർ ഉള്ള നായകൻ ഒക്കെ ഉദാഹരണം.

  • @karthikpillai9699
    @karthikpillai9699 4 года назад +89

    ഈ ടോപ്പിക്കിൽ ഒരു വീഡിയോ ചെയ്യണം എന്നു ഞാൻ സജഷൻ പറയാൻ ഇരിക്കുകയായിരുന്നു അപ്പോഴേക്കും വീഡിയോ വന്നു..... 👍

  • @January19th
    @January19th 4 года назад +27

    ജോഷി സർ സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ ട്രൈലെർ കണ്ടപ്പോൾ മുതൽ എനിക്ക് അൽഭുതം ആയിരുന്നു, എങ്ങനെ അദ്ദേഹം ഈ cinema എടുതെന്ന്..
    കാലത്തിനു അനുസരിച്ച് മാറിയത് ആവാം.
    സത്യൻ അന്തിക്കാടിന്റെ സ്ഥിരം നാട്ടിൻപുറം നന്മ മാറിവരുന്ന ചിത്രങ്ങളും പ്രതീക്ഷിക്കുന്നു

    • @d3dandydapperdazzling528
      @d3dandydapperdazzling528 4 года назад +4

      ഇടക്കാലത്തു സ്ക്രിപ്റ്റ് സെലെക്ഷൻ പാളിപ്പോയത് കൊണ്ടാ.. ബട്ട്‌ അദ്ദേഹത്തിലെ ക്രാഫ്റ്റ് മാനും ടെക്‌നീഷ്യനും അപ്ഡേറ്റഡ് തന്നെ ആയിരുന്നു ലോക്പാൽ ഒഴികെ ഉള്ള സിനിമകളിൽ ഒക്കെ

    • @AshleyThomas144
      @AshleyThomas144 2 месяца назад

      @@d3dandydapperdazzling528Lokpal, laila laila thudangiya cinemakal direct cheythu ennathu kontu thanne urappikkaam craftum illa, thelinja budhhiyum illa ennu. Porinju movie script cheythathu athe pole aayirikkum, and within some years, same pattern kontu veentu vannille? Anthony?

  • @kanzkanz7212
    @kanzkanz7212 4 года назад +35

    07:50
    അതാണ്... വിമർശനങ്ങളെ
    വിവേക ബുദ്ധിയോടെ
    നോക്കി കാണുക....
    അപ്പോഴാണ് അവനവൻന്റെ
    അവസ്ഥകളെ മനസ്സിലാക്കാൻ
    സാധിക്കുക...👍💐

  • @Ajmal-kalakk
    @Ajmal-kalakk 4 года назад +43

    After seen this video,i feel the most respect and wonder towards manirathnam sir regarding how beautifuly he portrayed the most new gen story in ok kanmani and the most stylish making in chakka sivandha vanam...😮😮

  • @sreenivaskamath4243
    @sreenivaskamath4243 4 года назад +28

    വിവേകേട്ടാ 21-ാം നൂറ്റാണ്ട് അതിന്റെ ആദ്യ 20 വർഷം പൂർണ്ണമായല്ലോ. 2000-2019 വരെയുള്ള കാലഘട്ടത്തിലെ മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ .
    Thank you

  • @motomotomotomoto
    @motomotomotomoto 4 года назад +36

    Njan prakashan poleulla heart touching and believable story ezhuthiya Srinivasan sirinu prathyega mention venam. Pazhayakala film creatorsile oru gem♥️

  • @gilchristsunny
    @gilchristsunny 4 года назад +45

    ee channelinu below 10k illappol njn aavshyappetta vishayam.....Love to see the growth.
    u deserve it🥰😍

  • @subairtm8634
    @subairtm8634 4 года назад +106

    ഇതിനിടയിലും ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് വിജയമായിരുന്നു

    • @nikhilantony5079
      @nikhilantony5079 4 года назад +2

      Lokpal lo.....?

    • @akashsasidharan1627
      @akashsasidharan1627 3 года назад +4

      Porinju mariyam jose nalla cinema anu pathivu joshy padangalil vyathyasthamanu

    • @Veda760
      @Veda760 3 года назад +7

      @@akashsasidharan1627 theme change aayilla. Making different anu. Actors nte performance um super. That's why film was good to see....

    • @akashsasidharan1627
      @akashsasidharan1627 3 года назад +2

      @@nikhilantony5079 lokpal is social subject movie but, it is based on corruption but that film which have seen like any serial,

  • @rohitchandran97
    @rohitchandran97 4 года назад +12

    some of the directors who are still shining even after all these years : Maniratnam, martin Scorsese , james cameroon, Clint Eastwood, steven Spielberg, woody Allen.

  • @likhithm8895
    @likhithm8895 4 года назад +60

    Joshiy is the only senior director who has accommodated the up-to-date changes in his making style.. since pathram, vazhulnor, Run way, twenty 20, run baby run, porinju.. all have gone through different versions of actions

  • @cibinjose692
    @cibinjose692 4 года назад +17

    രാജസേനന്റെ പഴയ സിനിമകൾ എന്ത് നല്ലതായിരുന്നു എന്നാലിപ്പോഴോ? മേൽ പറഞ്ഞത് corect ആയ കാര്യമാണ്. കാലതിനൊത്ത് നീങ്ങാൻ പരിശ്രമിക്കുന്നുണ്ടെങ്കലും പരാജയപ്പടുകയാണ്. കാരണം പഴയ format തന്നെയാണ് അവർ ഇപ്പൊഴും follow ചെയ്യുന്നത്.

  • @basildavid6589
    @basildavid6589 4 года назад +67

    ഓരോ അനാലിസിനും വേണ്ടി കാത്തുനിൽക്കുന്നു. നിങ്ങളുടെ അനലൈസുകൾക്ക് അടിമയായി എന്നാണ് തോന്നുന്നത്.

  • @5me6797
    @5me6797 4 года назад +10

    പഴയ രീതിതന്നെ ഫോളോ ചെയ്താലും ഇപ്പൊഴത്തെ ഓഡിയൻസിന് വേണ്ടത് എന്താണെന്നു മനസ്സിലാക്കി അത് ഉൾപ്പെടുത്തുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണ ചിത്രമായ Njan Prakashanഉം, തമ്മിൽ അത്ര ഭേദമല്ലാത്ത Jomonte Suviseshangalഉം box officeൽ വൻ ലാഭം നേടിയത് ഇതുകൊണ്ടാണ്.

  • @vipinvijayan1608
    @vipinvijayan1608 4 года назад +48

    മലയാളത്തിലെ horror മൂവീസ് പറ്റി ഒന്ന് അനലൈസ് ചെയ്തൂടെ

  • @malayaliinuk6426
    @malayaliinuk6426 4 года назад +38

    കമലിന്റെ പെരുമഴക്കാലം ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ സൂപ്പർ ആയേനെ . അപ്പോൾ അവർക്കു ന്യൂ gen എടുക്കാൻ അറിയാഞ്ഞിട്ടല്ല . എന്തോ എവിടെയോ ഒരു മിസ്റ്റേക്ക്

  • @fafifu7722
    @fafifu7722 4 года назад +89

    നിങ്ങൾ ഒരു സിനിമയെടുക്കണം എന്ന ഞങ്ങളുടെ അഭിപ്രായത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്??

    • @soorajmenon1397
      @soorajmenon1397 4 года назад +19

      വാവ സുരേഷ് അനകോണ്ട direct ചെയ്ത പോലെ ഉണ്ടാകും...

    • @MrDavidwilly00
      @MrDavidwilly00 4 года назад

      Njan review cheyum....

  • @ashilismail339
    @ashilismail339 4 года назад +44

    ഞാനും ഒരുപാട് നാളായി ചിന്തിക്കുന്ന കാര്യം ആണ് ഇത് especially ഷാജി കൈലാസ്, ജോഷി,വിനയൻ etc. Thankyou, Viveketta and Vrindechi for clearing doubts to a extend. 💞💯

  • @anxious_soul
    @anxious_soul 4 года назад +50

    Most underrated channel. ഇതിനും ഉയരം എത്തേണ്ടതാണ് ഈ channel. കമല movie ഒന്ന് analys ചെയ്യാമോ pls

    • @sreehari563
      @sreehari563 4 года назад +5

      Enike athinde first half bayangarm istamayi, almost as exciting as anjam pathira. But climax was hugely disappointing. It sort of spiralled down in the second half.

    • @anxious_soul
      @anxious_soul 4 года назад +2

      @@sreehari563അതെ. Movie മൊത്തത്തിൽ avrage. But എന്തൊക്കെ പറയാൻ ആഗ്രഹിച്ച ഒന്നും നടക്കാതെ പോയി. അവസാനം വരെ എന്തെങ്കിലും നടക്കും എന്ന് karuthi

    • @sreehari563
      @sreehari563 4 года назад +2

      @@anxious_soul same bro, even oru fantasy level ileku kondupoyal thanne padam chilappol vijayichenne, Aval prethamo ellel aju Oru psycho angane enthengilum Oru twist🤔 avasanam ellam kondupoyi thulachu

  • @justforfun4451
    @justforfun4451 4 года назад +16

    സിനിമ കാലത്തിനൊത്തു സഞ്ചരിച്ചില്ലേലും. ഇന്നത്തെ ഷോർട് ഫിലിംസ് കാലത്തിനനുസരിച്ചു പോവുന്നുണ്ട്.

  • @ഞാനൊരുകില്ലാടി

    🌷💚❤💚🌷
    *പണ്ട് മലയാളം സിനിമയിലെ ക്ലീഷേ ആയിരുന്നു.. അച്ഛനെയും അമ്മയെയും വില്ലൻ കൊല്ലുന്നു.. അല്ലെങ്കിൽ അച്ഛനെ കൊല്ലുന്നു.. അമ്മയെ പീഡിപ്പിച്ചു കൊല്ലുന്നു.. മകൻ / മകൾ പകരം വീട്ടാൻ വരുന്നു.. (കോടികൾ വാരിയ പുലിമുരുകൻ പോലും തുടങ്ങുന്നത് അങ്ങനെയാണ്..) ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു..*
    👍😉👍😉👍😉

  • @anaghasuresh1396
    @anaghasuresh1396 4 года назад +9

    ഇതിന്റെ തുടക്കത്തിൽ കാണിച്ച ഡാർവിന്റെ സിദ്ധാന്തം തന്നെയാണ് ഒറ്റ വാക്യത്തിൽ ഈ video. മികച്ച നിരീക്ഷണം. 👌

  • @jinujinesh8366
    @jinujinesh8366 4 года назад +19

    ബിഗ് ബ്രദർ.... എന്റെ പൊന്നോ.... ഓര്മിപ്പിക്കല്ലേ....
    #സിദ്ദിഖ്

  • @Onana1213
    @Onana1213 4 года назад +30

    കാലത്തിനു അനുസരിച്ചു മാറ്റങ്ങൾക്കു വിദേയമാകാത്തതോന്നും നിലനിൽക്കില്ല, ജീവിതവും സിനിമയും എല്ലാം അങ്ങനെതന്നെ...

    • @Leo-rb3nz
      @Leo-rb3nz 3 года назад

      അല്ലല്ലോ....
      വെട്ടം പോലത്തെ സിനിമയിൽ ഇപ്പോൾ എടുത്താൽ logic ഇല്ലെന്നല്ലേ പറയുള്ളു...🙏🙏
      Whatsapp, cctv തുടങ്ങിയ മാറ്റങ്ങൾ വന്നില്ലേ..🙏

  • @vishaljose8070
    @vishaljose8070 4 года назад +20

    പണ്ട് ഞാൻ suggest ചെയ്തുകൊടുത്ത topic ആയിരുന്നു. Thank you mallu analyst.

  • @fasalrahman3254
    @fasalrahman3254 4 года назад +19

    രഞ്ജിപണിക്കർ പോലുള്ള തീപ്പൊരി എഴുത്തുകാർ ആ ഫീൽഡ് വിട്ട് മറ്റു പല മേഖലകളിൽ മാത്രമായി ശ്രദ്ധിക്കുന്നു,

  • @modiyiloppari8453
    @modiyiloppari8453 4 года назад +14

    പഴയ സംവിധായകർക്ക് പിടിച്ചു നിൽക്കണമെങ്കിൽ അവർ പുതിയ കൂട്ടുകെട്ടുകൾ ആരംഭിക്കണം .സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത തുടക്കക്കാരുമായി ചേരണം .എങ്കിലേ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ .അഹങ്കരം കുറച്ചു കുറയ്കുകയും വേണം .
    സംവിധായകർക്ക് മാത്രമല്ല നടന്മാർക്കും അപചയം സംഭവിക്കാറുണ്ട് .ഉദാ: ജഗദിഷ് ,മാമുക്കോയ,ജയറാം ,മുകേഷ്...etc .എന്തുകൊണ്ട് ?

  • @superpower8597
    @superpower8597 4 года назад +62

    സിദ്ധിക്ക് മലയാള സിനിമ മാറിയത്‌ കാണുന്നില്ല..
    സുകുമാരി ചേച്ചിയെ കുറിച്ചു ഒരു വീഡിയോ പ്രദീക്ഷിക്കുന്നു.....

  • @c.g.k5907
    @c.g.k5907 4 года назад +6

    ഈ പഴയ സംവിധായകരുടെ സിനിമകളിൽ സ്ഥിരം കാണുന്ന ഒരു കാര്യമാണ് അനാവശ്യമായി New gensine കുറ്റം പറയുന്നതും മുതിർന്നവരുടെ നിലപാടുകളാണ് ശരി എന്ന് സമർഥിക്കുന്നതും . New gens മുതിർന്നവരുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നതും നാട്ടിൽ മാറ്റങ്ങൾ (അവരുടെ കാഴ്ചപ്പാടുകൾക്കു വിരുദ്ധമായി) കൊണ്ട് വരുന്നതിലുമുള്ള അസഹിഷ്ണുത കൊണ്ടുമായിരിക്കാമല്ലേ?💍💍💍💍💍

  • @yasirpunathil7143
    @yasirpunathil7143 4 года назад +12

    valare nannayirikkunnu. enkil polum enikk big brother, velipadinte pusthakam okke siddiqum lal joseum aan eduthathenn vishvasikkan pattunnilla

  • @NithyaprasanthVR
    @NithyaprasanthVR 4 года назад +6

    A different and unique subject. Super analysis.. 👌👌survival of the fittest... എന്ന സിദ്ധാന്തത്തിനു സിനിമയിലെ application വ്യക്തമായി പറഞ്ഞു തന്നു. 👏👏

  • @chanduuu8648
    @chanduuu8648 4 года назад +6

    ഓരോ വീഡിയോ കഴിയുമ്പോഴും സബ്സ്ക്രൈബേഴ്സിന്റെ എണ്ണം പടി പടിയായി ഉയരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു... Keep going brother ❤️

  • @sivaprabha9745
    @sivaprabha9745 4 года назад +13

    Good video!
    ഓരോ points പറയുമ്പോഴും ഉദാഹരണത്തിന് കൂടുതൽ സിനിമകൾ ഉൾപ്പെടുത്തുകയാണെങ്കിൽ കുറച്ചു കൂടെ നന്നായി മനസ്സിലാക്കാമായിരുന്നു.

  • @jaseelkottakkal9501
    @jaseelkottakkal9501 4 года назад +2

    ചേട്ടാ മണിരത്നം സിനിമയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ കാരണം കാലത്തിന് അനുസരിച്ച് സിനിമ ചെയ്ത വ്യക്തിയാണ് അദ്ദേഹം [റോജ,ദിൽ സേ, അലൈപായുതേ, ഓകെ കൺമണി, കടൽ, കാറ്റു വിലയാട്] ഇതില്ലെല്ലാം importans കൊടുക്കുന്നത് പ്രണയത്തിനാണ് അതും ഓരോ കാലഘട്ടത്തിന് അനുസരിച്ചാണ് അദ്ദേഹത്തിന്റെ സിനിമയിൽ വ്യത്യാസം വരുത്തുന്നത് അദ്ദേഹം അതിൽ നൂറുമേണി കൊയ്ത്തിട്ടുമുണ്ട് അതുകൊണ്ട് തന്നെ അദ്ദേഹത്തെ പോലെ ഒരു Legend നെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ട് അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ പ്ലീസ് ചേട്ടാ (great fan of Maniratnam)

  • @skedits879
    @skedits879 4 года назад +4

    Good work .
    'ക്ലാസിക് സിനിമകളെക്കുറിച്ചും അവയിലെ രണ്ട് വിഭാഗങ്ങളെക്കുറിച്ചും ചെയ്യാ'മെന്നു താങ്കൾ പറഞ്ഞ വീഡിയോ ഇതുവരെ ചെയ്തിട്ടില്ല.....

  • @nishavasudevan
    @nishavasudevan 4 года назад +7

    Shaji Kailas inte cinema yil ulla dialogues ippol ulla ethelum cinema il vannal censor board inu cut cheyyane samayam kanoo :S

  • @ssreekumar8857
    @ssreekumar8857 4 года назад +52

    പ്രിയൻ, ജോഷി, സത്യൻ oK. but സിദ്ധിക്ക് ലാൽ ,കമൽ, സിബി not ok. ഫാസിൽ, ഷാജി, രഞ്ചിത്ത് എന്നിവർക്ക് ഇനിയും പ്രതീക്ഷയുണ്ട്

    • @Akshayjs1
      @Akshayjs1 4 года назад +18

      Priyan?? Pazhaya kala samvidayakaril ettavim best aai update cheytha legend aanu priyan

    • @sarathmpambi
      @sarathmpambi 4 года назад

      Fasilo???

    • @adharsh1285
      @adharsh1285 4 года назад +4

      Ranjith okke poyi...puthanpanam,loham,drama okke waste aanu...pranchiyettan,spirit ennee padangalk shesham ithuvare oru nalla padam illa

    • @ajinubabu6528
      @ajinubabu6528 4 года назад +7

      Joshy is a psycho, he always kiil any of our favourite roles and inflict pain

    • @shemi9616
      @shemi9616 4 года назад +2

      @@ajinubabu6528 😀

  • @akshaypillai2504
    @akshaypillai2504 4 года назад +20

    ശങ്കർ സിനിമകളിലെ പദനം analyse ചെയ്യണം

  • @chrishnaad3621
    @chrishnaad3621 4 года назад +2

    Trance എന്ന സിനിമ ജർമനിയിൽ Premiere ചെയ്തോ എന്ന് നോക്കി ഇരിക്കയായിരുന്നു. :)
    And came to know that there was shows.
    കണ്ടുകാണും എന്ന് പ്രതീക്ഷിക്കുന്നു.
    മറ്റൊന്നും കൊണ്ടല്ല, ചില വീക്ഷണങ്ങൾ നിങ്ങൾ രണ്ടുപേരുടെയും analysis ലൂടെ പുറത്തുവരുമ്പോൾ കൂടുതൽ സാമ്യത കാണാനും കാണാത്തവ കാണാനും സാധിക്കുന്നു അതിനോടൊപ്പം തന്നെ അതിലുള്ള കുറവുകൾ ആയാലും.
    Waiting for the review.
    .
    By the way Happy Women's Day Vrindha and Vivek. ♥️

  • @its_Me-vq6wg
    @its_Me-vq6wg 4 года назад +2

    *Big B എന്ന സിനിമയും ബിലാൽ എന്ന കഥാപാത്രവും സിനിമ ഇറങ്ങി ഇത്രെയും വർഷത്തിന് ശേഷം ഇത്രെയും ആഘോഷിക്കപ്പെടുന്നത് എന്ത് കൊണ്ട്.ഈ വിഷയം ഒന്ന് അനലൈസ് ചെയ്യാമോ?*

  • @robabe675
    @robabe675 4 года назад +3

    hey Vivek, I shared your page in this FB page Subtle Mallu Traits. Hope more people will appreciate the work you do breaking down and analyzing malayalam cinema.

  • @alijamy4753
    @alijamy4753 4 года назад +2

    ഏറ്റവും വിഷമം തോന്നിയത്, പ്രണയ മീനുകളുടെ കടൽ , സംവിധാനം കമൽ എന്നു അവസാനം കണ്ടപ്പോൾ ആയിരുന്നു.. ടെലിഗ്രാം ന്ന് റാൻഡം ആയി വേറെ പിക് ഒന്നും ഇല്ലാത്തത് കൊണ്ട് ഡൗണ്ലോഡ് ആക്കി വച്ചത് കണ്ടു.. ആരെത്ണെന്നു അറിയില്ലായിരുന്നു.. ആദ്യമായി ആണ് ഒരു പടം കാണുമ്പോൾ നായകനെ കൊല്ലാൻ തോന്നിയത്😜

  • @kishanpallath
    @kishanpallath 4 года назад +3

    ഫാസിലിന്റെ നായികമാരെ സൗമ്യരും ദേഷ്യപ്പെടാത്തവരും ഒച്ച ഉയർത്താത്തവരും എന്ന ബോക്‌സിൽ അടച്ചപ്പോൾ എന്റെ സൂര്യപുത്രിയിലെ അമലയുടെ കാര്യം മറക്കാൻ പാടില്ലായിരുന്നു

  • @Leo-rb3nz
    @Leo-rb3nz 3 года назад +10

    പ്രിയദർശൻ..🔥🔥🔥
    കാലത്തിനനുസരിച് പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയുന്ന അപുർവം സംവിധായകരിൽ ഒരാൾ 💪💪

  • @sreehari7351
    @sreehari7351 4 года назад +30

    സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ ജീവിതത്തിലെ ഉയർച്ചയെകുറിച്ച് ഒരു വീഡിയോ ചെയ്യുവോ

  • @aNAnDhU-vr4tv
    @aNAnDhU-vr4tv 4 года назад +11

    Bro series നെ കുറിച്ച് ഒരു analysis, ചെയ്യെമോ especially breaking bad പോലെത്തെ

  • @aryamanoharan9440
    @aryamanoharan9440 4 года назад +4

    മറ്റു കലാ മേഖലകളെ വെച്ച് നോക്കുമ്പോൾ സംവിധായകർ
    നേരിടുന്ന പ്രധാനപ്രശ്നം അണ് കാലത്തിനൊപ്പം അവർ വളരുന്നില്ല എന്നത്. ഉദാഹരണത്തിന് ഒരു അഭിനേതാവ് അല്ലെങ്കിൽ അഭിനേത്രി അവർക്ക് experience കൂടും തോറും പൊതുവേ മെച്ചപ്പെടാൻ അണ് സാധ്യത. വർഷങ്ങളുടെ അനുഭവം അവരുടെ skill sets updated and improved Avan help cheyyar und. പക്ഷേ സംവിധായകർ experience കൂടുംതോറും കൈയ്യിലെ കഥകളുടെയും methodsnteyum stock തീരുന്ന അവസ്ഥ അണ് കണ്ട് വരുന്നത്. എല്ലാവരും അങ്ങനെ ആണെന്ന് പറയുന്നില്ല. Clint Eastwood ne pole ഉള്ളവർ ചെയ്യുന്നത് അവിശ്വസനീയം എന്നേ പറയാൻ ഉള്ളു . അങ്ങനെ നോക്കുമ്പോൾ ഈ ആശയ ദാരിദ്ര്യം ഒരു ചെറിയ extent vare oru regional പ്രോബ്ലം ആയും പറയാം.

  • @rejeeshkr7783
    @rejeeshkr7783 4 года назад +2

    Right. സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് പഴയ മേന്മ ഇല്ല. കാരണം അദ്ദേഹത്തിന്റെ സ്വന്തം തിരക്കഥകൾ സിനിമ ആയപ്പോൾ, രസതന്ത്രം മുതൽ graph താഴേക്ക് പോകുന്നു. അവർത്തന വിരസതയുള്ള situations , Ella സിനിമയിലും ഒരേ നടന്മാർ. അദ്ദേഹവും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @arjunannajju9660
    @arjunannajju9660 4 года назад +55

    Scorsese അന്നും ഇന്നും ഒരേ പോലെ

  • @ulfricstormcloak8241
    @ulfricstormcloak8241 4 года назад +14

    സിനിമയിലെ ജാതീയതയെപ്പറ്റി ഒരു എപ്പിസോഡ് ചെയ്തത് ഓർക്കുന്നു.അതുപോലെ സിനിമയിലെ വര്ണവിവേചനത്തെപറ്റിയും ഒരു എപ്പിസോഡ് ചെയ്യാമോ?

  • @amalzabraham
    @amalzabraham 4 года назад +3

    Innu nammal cinemaye Patti parayumpol story acting cinematography editing bgm making angane ellam parayunnu. Ennal 2010nu munpathe bigb polulla chila cinemakal ozhichal story acting songs nayakante bgm matrame parayu ayirunnullu. Veronnum nammale swadheenichirunnilla. Trance ustad hotel matti nirthi Anwar rasheed inte munpathe cinemakal nokkiyal ithu vyaktham anu.

  • @rizwanrazakh749
    @rizwanrazakh749 4 года назад +28

    പക്ഷേ ജോഷിയുടെ തിരിച്ചുവരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു.
    പെർഫക്ട് എന്ന് പറയാൻ പറ്റില്ലെങ്കിലും മേക്കിങ് വളരെ ഫ്രഷ് ആയി തോന്നി.

    • @Diavol0Krimson
      @Diavol0Krimson 4 года назад +8

      Joshy കുറെ പടിച്ചിട്ടാണ് പൊറിഞ്ചു ചെയ്തത്.... അതുപോലെ തന്നെ ആണ്‌ പ്രിയൻ ഒപ്പവും.... കുറച്ചു എഫ്‌ഫോട് എടുത്താൽ ഇവർക്കു ഇപ്പോഴും നല്ല cinema ചെയ്യാൻ കഴിയും.

    • @adharsh1285
      @adharsh1285 4 года назад +9

      @@Diavol0Krimson porinjuvum script wise mosham aanu...inganathe padamoke kure varshangalk munp irangan ullathayirunu

    • @rizwanrazakh749
      @rizwanrazakh749 4 года назад +2

      @@Diavol0Krimson ഇങ്ങേരുടെ ഇന്റർവ്യൂ കുറേ തപ്പി, കിട്ടാനില്ല.

    • @Diavol0Krimson
      @Diavol0Krimson 4 года назад +4

      @@adharsh1285 പൊറിഞ്ചു ആവറേജ് script. But സ്ഥിരം cliche ending അല്ലായിരുന്നു. പിന്നെ technically അത്യാവശം നല്ലതായിരുന്നു . Film is not perfect but കണ്ടു ഇരിക്കാൻ കൊള്ളായിരുന്നു.

    • @adharsh1285
      @adharsh1285 4 года назад

      @@Diavol0Krimson climax okke njn vicharichath pole thanneyayirunu...vijayarakhavan kollumennu predict cheyyan patti

  • @amalsoorya6238
    @amalsoorya6238 4 года назад +1

    സിബി മലയിൽ അവസാനം ചെയ്ത എല്ലാ സിനിമകളും പരാജയമായിരുന്നു....പക്ഷെ ആ സിനിമകളിൽ എല്ലാം എനിക്ക് തോന്നിയത് തിരക്കഥയുടെ അഭാവം ആയിരുന്നു... ഒരു നല്ല തിരക്കഥ കിട്ടിയാൽ തിരിച്ചു വരാനുള്ള കഴിവ് അദ്ദേഹത്തിന് ഇപ്പോഴുമുണ്ട് എന്ന് വിശ്വസിക്കുന്നു...

  • @shijinsouparnika6066
    @shijinsouparnika6066 4 года назад +2

    സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ അധികവും നാട്ടിൻപുറത്തു നിന്നുള്ള കാഴ്ചകൾ അല്ലങ്കിൽ നാട്ടിൽ നിന്നും പട്ടണത്തിൽ എത്തിയിട്ടും പച്ചപ്പിൽ മനസ്സ് വിഹരിക്കുന്ന കഥാപാത്രങ്ങലോ ആയിരിക്കും , ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിജയിക്കാൻ കാരണം അദ്ദേഹം ഇപ്പോഴും അന്തിക്കാടിന്റെ പച്ചപ്പിൽ നിന്നും പറിച്ച് മാറാത്ത മനസ്സുമായി ജീവിക്കുന്നു, കഥകൾ ഉണ്ടാക്കുന്നു എന്നതാണ്.

  • @akhilsudhinam
    @akhilsudhinam 4 года назад +3

    1960കളിൽ മലയാളത്തിൽ superhit സിനിമകൾ എടുത്തിരുന്ന സംവിധായകർ ആണ് സേതുമാധവൻ വിൻസെന്റ് ഇവരൊക്കെ ഏകദേശം 1980 കളോടുകൂടി സംവിധാനം നിർത്തി ആ കാലത്തു സിനിമയിൽ വന്ന മാറ്റത്തിനനുസരിച്ചു മാറാൻ കഴിഞ്ഞില്ല അന്നത്തെ യൂത്ത് ആയ പ്രിയൻ സത്യൻ അന്തിക്കാട് കമൽ ഫാസിൽ സിബിമലയിൽ ഇവരൊക്കെ വേറിട്ട ശൈലിയിൽ സിനിമ എടുത്തു ഇപ്പോൾ ഇവര്കുപറ്റുന്നതും ഇതുതന്നെയാണ് കാലഘട്ടം മാറുമ്പോൾ അഭിനയവുംപുതിയ രീതികളുമായി പൊരുത്തപെട്ടുപോവാൻ കഴിയുന്നില്ല അതുകൊണ്ടാണ് പുതിയ ചെറുപ്പക്കാരുടെ പടങ്ങൾ ഹിറ്റ് ആവുന്നത് നാളെ അവർക്കും അതുസംഭവിക്കും

  • @Nireekshanam
    @Nireekshanam 4 года назад +1

    *തന്മാത്ര എന്ന സിനിമയുടെ താങ്കളുടെ രീതിയിലുള്ള ഒരു detail റിവ്യൂ ഇടാമോ..അതോടൊപ്പം തന്നെ ശ്രീ ജയചന്ദ്രൻ ആലപിച്ച അതിലെ ഗാനമായ 'ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ തിരിയേ ചേരുംപൊലെ' എന്നതിനെയും പറ്റിയൊന്ന് പരാമർശിക്കാവോ..പ്രതീക്ഷിക്കുന്നു.*

  • @VINSPPKL
    @VINSPPKL 4 года назад +1

    Cinema realistic ennathilupari ultra realistic aayikkazhinju.. light pidikkan ninna pilleralaa,cinema serious aayi padichu Vanna Piller cheriya budgetil loka nilavaramulla items irakkumbol ,pazhaya directors kaalathinothu marunnilla.. screenplay eduthu pakarthunna pazhaya reethi ini nadappilla

  • @rajasekharanpremnath7924
    @rajasekharanpremnath7924 4 года назад +2

    Tamil director Mani Ratnam kaalam maarampol padaghale making maararundu, eg: Nayagan,dhalapathy 80s,90s chaythal same aalu pineedu roja, alaipaayudey romance cinema chaythu, ethe aalu 2014 Ok kanmani enna complete new generation cinema chaythu athum hit aayi pinne ee aduthu Cheka chevnatha vaanam enna pakka ganster multi star chaythu athum hit aayi...

  • @user-xm3um5zo8r
    @user-xm3um5zo8r 4 года назад +2

    This is why directors like Joshi and priyadarshan deserve so much respect, they managed to stay updated even after so many years. Joshi did have a slight decline last decade but he made a strong comeback with Porinju and now he's making a movie with Mammooka, Priyadarshan after more than 35 years of experience is making the biggest movie in Malayalam industry.

    • @ShafiInspires
      @ShafiInspires 2 года назад

      After marakkar release Now you know how updated Priyadarshan is.. he is not. They think they knew, but they don’t

    • @stelevation6515
      @stelevation6515 2 года назад

      Priyadarshan is a relic

  • @neelimachristopher620
    @neelimachristopher620 4 года назад +1

    Pazhaya pala cinemakalum namuku pala thavana kandalum madupu undakunilla. Ennal innu eranguna pala cinemakalum 1 thavana mathrame kanan patunullu even though we have multiple platforms to watch them. Elarum nalla cinema ennu parayunna pala cinemayum 1 vattam kanumbozhe mathiyavum.. Kanumbozhum nammuk athil fully involved aakan sadhikarilla. Reason entha?

  • @sajinsomarajan
    @sajinsomarajan 4 года назад +44

    കുട്ടിക്കാലത്ത് എനിക്ക് ഈ t shirt ഉണ്ടായിരുന്നു...

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 года назад +50

    കാലത്തിനനുസരിച്ച് മാറാൻ ചലച്ചിത്രകാരന്മാർക്ക് കഴിയാത്തതിൻ്റെ മറ്റൊരു കാരണമായിത്തോന്നാറുള്ളത് അവരുടെ "Vintage" കഥാപരിസരങ്ങളെ മികവുറ്റതാക്കാൻ തക്ക Caliber ഉള്ള അക്കാലത്തെ പല മിക്ക അഭിനേതാക്കളും ഓർമ്മയായിക്കഴിഞ്ഞു എന്നത് കൂടിയാണ്.സിനിമയുടെ സമവാക്യങ്ങൾ മാറിയതിനൊപ്പം വലിയൊരു സിനിമാ സംസ്ക്കാരവും മൺമറഞ്ഞിരിക്കുന്നു.ഇന്നിപ്പോൾ മറ്റ് പല മേഖലയും പോലെ സിനിമയും വെറും ബിസിനസ് മാത്രമാണ്.Creative Potential ഉള്ളവരേക്കാൾ നല്ല ബിസിനസ് ബുദ്ധിയുള്ളവരാണ് പിടിച്ച് നിൽക്കുന്നത്.സ്വന്തം ethics നോക്കി വിട്ടുവീഴ്ച്ചകൾക്ക് തയ്യാറാകാനാകാത്തതും പലരേയും മാറിയ സിനിമാ യുഗത്തിൽ നിന്നകറ്റി എന്നു കരുതാം!!!

    • @JakesJoy31
      @JakesJoy31 4 года назад +2

      വിയോജിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിൽ ഫഹദിനെ എങ്ങനെ ഉപയോഗിച്ചെന്ന് കണ്ടതല്ലേ..

    • @vineethgodsowncountry9753
      @vineethgodsowncountry9753 4 года назад +3

      @@JakesJoy31 അതിന് ആ ചിത്രമെടുത്തത് ഇന്നത്തെ തലമുറയുടെ പ്രതിനിധികളല്ലെ!.ഇവിടെ പറഞ്ഞത് പോയ കാലത്തെ ഭൂരിപക്ഷം ചലച്ചിത്രകാരന്മാരുടെ കാര്യമാണ്.

    • @badira419
      @badira419 4 года назад +1

      Business ആയാണ് സിനിമയെ കാണുന്നതെങ്കിലും ഇന്നത്തെ മിക്കവാറും സിനിമയിൽ നമ്മുടെ സാധാരണ ജീവിതം കാണാനാകുന്നുണ്ട്. വലിയ സംഭവ വികാസങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും സിനിമക്ക് ഒരു ജീവൻ ഉള്ള ഫീൽ കിട്ടും. 'New generation' എന്ന ലേബലിൽ ഉള്ള പടങ്ങൾ ആണെങ്കിലും അവ ഒക്കെയും നമുക്ക് ചുറ്റും നടക്കുന്ന എന്തൊക്കെയോ ഒപ്പി എടുക്കാൻ ശ്രമിക്കുന്നുണ്ട്. പാരമ്പര്യം ഉണ്ടെന്ന് അവകാശപ്പെടാൻ കഴിയുന്ന പഴയ സംവിധായകരുടെ സിനിമയിൽ ആണ് മേല്പറഞ്ഞ ജീവൻ ഇല്ലാതെ പോകുന്നത്.

    • @harithap7962
      @harithap7962 4 года назад

      സിനിമ കലയും ബിസിനസ്സും കൂടിയത് തന്നെ ആണ്. അന്നും ഇന്നും.

    • @vineethgodsowncountry9753
      @vineethgodsowncountry9753 4 года назад +1

      @@harithap7962 എല്ലാ സിനിമയും ബിസിനസ്സ് ലക്ഷ്യമിട്ട് മാത്രം ഇറങ്ങുന്നതല്ല.ഒരു എഴുത്തുകാരൻ/സംവിധായകൻ തൻ്റെ നിലപാട്/രാഷ്ട്രീയം സമൂഹത്തോട് വിളിച്ചു പറയാൻ കൂടി തൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്തിയ എത്രയോ സിനിമകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.അതിൽ സാമ്പത്തിക ലാഭത്തേക്കാൾ ഉപരിയായി അതിൻ്റെ സ്രഷ്ടാക്കൾ ആഗ്രഹിച്ചിരുന്നത് പൊതുജന സ്വീകാര്യതയാണ്(ശതമാനത്തിൽ കുറവായാൽപ്പോലും!).അവരുടെ അഭിപ്രായങ്ങളാണ്...

  • @manyfingers5714
    @manyfingers5714 4 года назад +2

    Joshie കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു director തന്നെയാണ് എന്നാണ് എന്റെ ഒരു ഇത്.
    20- 20 തന്നെ വലിയ ഉദാഹരണം. പിന്നെ ഇപ്പോൾ അടുത്ത കാലത്ത് "ഇറങ്ങിയ ജോസ് മറിയം "

    • @jothimon8191
      @jothimon8191 4 года назад +3

      തീർച്ചയായും ജോഷി മലയാള സിനിമയുടെ അഹക്കാരം തന്നെയാണ് ദിലീപിൻെറ റൻവേ കണ്ടാൽ മനസിലാകും

  • @fiyanashid
    @fiyanashid 4 года назад +2

    ജോഷി സർ ഇപ്പോഴും ഒകെ ആണ്..20 20 പോലുള്ള ഒരു സിനിമയൊക്കെ ജോഷി സാറിനെക്കൊണ്ടേ ചെയ്യാൻ കഴിയൂ..

  • @josejohnwin4545
    @josejohnwin4545 4 года назад +5

    എന്തുകൊണ്ട് സത്യൻ അന്തിക്കാട് ചിത്രങ്ങൾ ഇപ്പോഴും വിജയിക്കുന്നു

  • @dineshkumarm5873
    @dineshkumarm5873 4 года назад +2

    മലയാള സിനിമ അന്നും ഇന്നും യു ട്യൂബ് ഇൽ കാണുന്ന സിനിമകളിൽ പ്രധാന സിനിമകൾ ഭരതൻ പദ്മരാജൻ എന്നിവരുടേതായിരിക്കും. വൈശാലി ആകട്ടെ അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ ആകട്ടെ ഞാൻ ഗന്ധർവ്വൻ ആകട്ടെ ഞാൻ കാണുന്ന അതെ ആസ്വാദക തീവ്രതയോടെ എന്റെ മകനും കാണുന്നു! അപ്പോൾ മേക്കിങ് ക്രാഫ്റ്റ് സ്ക്രിപ്റ്റിംഗ് എന്നിവ ആണ് ഇഷ്യൂ അല്ലാതെ ഏത് തലമുറ എന്നല്ല! കെജി ജോർജ് രാജേന്ദ്രൻ എന്നിവരെയും ഓർക്കുന്നു ' കഴിവ് കാലാതിവർത്തിയാണ് ഇപ്പോഴും ഇപ്പോഴും ആസ്വാദ്യം തന്നെ

  • @DanishPR.Atheist
    @DanishPR.Atheist 4 года назад +1

    Today's topic was interesting.....👌👌👌
    I think if the new and old generation artists club together and attempt a movie it might create magic on the screen.

  • @harrymathers2031
    @harrymathers2031 3 года назад +1

    this is correct!!! Hollywood il oke pand nalla cinema cheytha directors epolum athe nilavarathil hit allengi Award winning films cheyund...for example Directors like Martin Scorsese, woodey Allen, Stephen Speilberg, Tarantino, Mel Gibson( as a director) , James Cameron, Clint Eastwood ( as a director)...the list goes on.....& I respect them.. So why?? evde entha engene?? Is it because of peoples mindset ??

  • @athulakku6861
    @athulakku6861 4 года назад +2

    പഴയ സംവിധായകരിൽ കാലത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുന്നത് പ്രിയദർശൻ മാത്രമാണ് .ഒരു ഫിലിം മേക്കർ കാലത്തിന് അനുസരിച്ച് എപ്പഴും മേയ്ക്കിംഗ് സ്റ്റൈലിലും ടെക്ക്നിക്കൽ സൈഡിലും ഒരു പോലെ അപ്പ്ഗ്രേഡ് ചെയ്യണം .
    Waiting for marakkar the lion of arabian sea

    • @dheerajsidharthan4216
      @dheerajsidharthan4216 4 года назад +2

      Ath erangi kazhinj paranjal pore.oppam okke kandappol cinematography ozhich baaki ellam pullide pazhaya formula tanne aayirunnu, pretyekich interrogation comedy with Lal mamukoya and police officer.

    • @dheerajsidharthan4216
      @dheerajsidharthan4216 4 года назад

      @@300moonman amayum muyalum kandu ennu vishwasikkunnu

    • @dheerajsidharthan4216
      @dheerajsidharthan4216 4 года назад

      @@300moonman nimir marannu poyi ormipichatinu nanni.kaanumbol ellam kanande, kaalapani was a masterpiece, baaki kure ellam overrated aanu

  • @siyadcs2014
    @siyadcs2014 4 года назад +1

    good analysis....
    can you plss do videos on these topics:
    1) how jagathi became the undisputed king in comedy roles....
    2) philomina...sukumari....kpac...at times they even outstand hero and heroine in the screen....

  • @entertainmentbox7180
    @entertainmentbox7180 4 года назад +10

    *ഇനി ഇപ്പോഴത്തെ സംവിധായകന്മാർ ഒരു പത്തിരുപത് വർഷം കഴിഞ്ഞാൽ ഔട്ട് ആവും പുതിയ ആളുകൾ വരും പുതിയ അനലിസ്റ്റും വരും അത്രേ ഒള്ളു*

  • @avinashsimon1988
    @avinashsimon1988 4 года назад +4

    Joshua came back with a bang with “ porinju mariyam Jose “

  • @aestheticshots9172
    @aestheticshots9172 4 года назад +4

    മലയാളം ഹൊറർ ചിത്രങ്ങളും.. ഹോളിവുഡ് ഹൊറർ ചിത്രങ്ങളും
    എന്നൊരു വീഡിയോ ചെയ്യാമോ 😁

  • @samalex325
    @samalex325 4 года назад +11

    എനിക്ക് തോന്നിട്ടുള്ളത് , ഈ പഴയ കാല സംവിധായകർ ശെരിക്കും ജീവിതം മടുത്തു സിനിമ എടുത്ത പോലെ ആണ്. വേറെ ജോലി ഒന്നും അറിയതോണ്ടു എന്തെലൊക്കെ ചെയണംലോ എന്നു കരുതി സിനിമ എടുക്കുകയാണ് .ഒരു രീതിയിൽ satisfy ചെയ്യിക്കാൻ കഴിയുന്നിലാ.

  • @familypack2.067
    @familypack2.067 4 года назад +1

    Animated cinema Kal malayalathil thudakkam kurichitilla.. Oru pakshe malayalathe aswathana shylikal maati marakkan pogunathannu ithu ennu thoniyittundu.. Budjet kondano atho bayamkondano indiail atharam animated kathaparthrangal Hollywood cinema kale pole nammal swekarikillenna bayamano.. Kochadiyan enna tamil film parajayapetathum athil thodan bayakunnu ennu thoniyittundu.. Malayalathil allengil Indian cinemakal Ethan pedan patatha ideas ethoke athinu kaaranam enthanu oru vedio cheyyamo

  • @FalahAliSinger
    @FalahAliSinger 4 года назад +1

    തുടക്കക്കാരന്റെ ക്രേയ്സും ഫയറും നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടാണ് ഇവർ ക്ലച്ച് പിടിക്കാത്തത്. കഴിവു തെളിയിക്കാനും പടം വിജയിപ്പിക്കാനും ആദ്യകാലങ്ങളിൽ എത്ര സാഹസപ്പെട്ടും ശ്രമിക്കുമായിരുന്നവർ പിന്നിട് ആ ഫയർ നഷ്ടപ്പെട്ട് പയറ്റി പഴകിയ പോർമുലകൾക് പിറകെ തന്നെ പോകുന്നു. ആ തുടക്കകാരന്റെ ക്രയ്സ് ഉണ്ടെങ്കിൽ താങ്കൾ പറഞ്ഞ എല്ലാകാര്യങ്ങളും വന്നത്തുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സിനിമ മാത്രമല്ല എല്ലാ മേഖലകളും അതുപോലെ തന്നെയാണ്.

  • @hareeshevershine2467
    @hareeshevershine2467 4 года назад +5

    മണിരത്നം എന്ന സംവിധായകൻ ഇത്തരം വിമർശനങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നു...

  • @harshasajeev8601
    @harshasajeev8601 4 года назад +2

    Will you please analyse the theme of Devdas (novel and cinema) changes in different versions and why still it is adapted in different forms

  • @jijo2641
    @jijo2641 4 года назад +1

    വളരെ നല്ല അവതരണം വിവേക് . ജനറേഷൻ ഗാപ് എന്ന് വളരെ പെട്ടെന്ന് വരുന്ന ഒരു മേഖല ആണ് സിനിമ. കുഞ്ചാക്കോ ബോബൻ വന്ന സമയത്തു അദ്ദേഹത്തിന്റെ അപ്പോഴത്തെ ഫാൻസ്‌ ഒക്കെ ഇപ്പൊ കൂടും കുടുംബവുമായി, തിയേറ്ററിൽ പോകാൻ പോയിട്ട് നിന്ന് തിരിയാൻ സമയം കിട്ടാത്തവർ ആയിമാറിക്കാണും. പിന്നെ ഏതൊരു സംവിധായകന്റെ നല്ലകാലം എന്ന് പറയുന്നത് 5 തൊട്ടു മാക്സിമം 10 വര്ഷം ആയിരിക്കും, അതിനപ്പുറവും സുപ്പർഹിറ്റ് ആയി നിൽക്കുന്നവർ എക്സ്ട്രാ ജീനിയസുകൾ ആയിരിക്കും. പഴയ പല സംവിധായകരും ഇപ്പോൾ പ്രിവിലേജ് അവകാശപ്പെടുന്നുണ്ട്. ഞാൻ സൂപ്പര്ഹിറ് സംവിധായകൻ ആണ് ഞാൻ സംവിധാനം ചെയുന്നത് നിങ്ങൾ കാണാൻ വിധിക്കപ്പെട്ടവർ ആണ് എന്ന ആറ്റിട്യൂട്. പണ്ടത്തെ അവരുടെ പ്രേക്ഷകർ അല്ല ഇപ്പോൾ തിയേറ്ററിൽ വരുന്നത് എന്നവർ മറന്നു പോകുന്നു . സിദ്ധിഖ്, സത്യൻ അന്തിക്കാട്, രഞ്ജിത്ത് ഇവരുടെയൊക്കെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും . ഇളയരാജ പണ്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ഞാൻ എന്ത് മ്യൂസിക് ചെയ്താലും ശ്രോതാക്കൾ അതെല്ലാം കേട്ട് ആസ്വദിക്കാൻ വിധിക്കപ്പെട്ടവർ ആണ് എന്ന ഒരു രീതി.ഇതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന പഴയ സംവിധായകൻ പ്രിയദർശൻ മാത്രം. സത്യൻ അന്തിക്കാട് സിനിമയെല്ലാം കന്യാകുമാരി എക്സ്പ്രസ്സ് പോവുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. ആദ്യം തന്നെ അറിയാം ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന്.ഫാസിലിന്റെ നായികമാരെപ്പറ്റി പറയുവാൻ ഒള്ളത്, അദ്ദേഹത്തിന്റെ കാലത്തു നോവലുകൾ ഒക്കെ വളരെയധികം വായിക്കുന്നവർ ആയിരുന്നു കഥ/ സംവിധാനം ഒക്കെ ചെയ്തിരുന്നത് .നോവലിലെ നായികമാർക്കെല്ലാം ഒരേ സ്വഭാവം ആണല്ലോ . so സ്വാഭാവികം.

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +7

    പഴയ സംവിദായകരിൽ ചിലർ ഇപ്പോഴും അവിടുന്ന് ബസ് കയറിയിട്ടില്ല,,,,,,,,, പഴയ സംവിദായകരിൽ കാലത്തിനൊത്തു സഞ്ചരിച്ചവർ സത്യൻ അന്തിക്കാട്, ജോഷി എന്നിവർ മാത്രമാണ്,,,,, നല്ല വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നു എന്നതാണ് സത്യൻ അന്തിക്കാടിന്റെ വിജയം,,,, പിന്നെ ജോഷി....... സച്ചി, അഭിലാഷ്, പോലുള്ള സ്ക്രിപ്റ്റ് റൈറ്റർ മാർ ജോഷിയുടെ ഹിറ്റ്‌ ഫോർമുല ആണ്,,,,, അത് പോലെ തന്നെ ഉദയ കൃഷ്ണയും,,,,, കഥയിൽ പുതുമ ഒന്നും ഇല്ലെങ്കിൽ പോലും മാസ്സ് ചേരുവകൾ ചേർത്ത് സിനിമ വിജയിപ്പിക്കാൻ ജോഷിക്ക് കഴിയുന്നുണ്ട്,,,,,,, ഫാസിൽ എന്ന സംവിധയകൻ ഇപ്പോൾ സിനിമ സംവിദാനത്തിൽ ആക്റ്റീവ് അല്ല, ഏത് നിമിഷവും അദ്ദേഹത്തിന് തിരിച്ചു വരാൻ കഴിയുന്നതാണ്,,,,
    പിന്നെ ഷാജി കൈലാസ് ന്റെ പരാജയ കാരണം അദ്ദേഹം തുടർച്ചയായി രാജേഷ് ജയരാമന്റെ സ്ക്രിപ്റ്റിൽ സിനിമകൾ ചെയ്തു, സൗണ്ട് of ബൂട്ട്, ടൈം, മദിരാശി, ginger തുടങ്ങിയവ ഉദാഹരണം,,, കടുവ എന്ന ചിത്രം ഷാജി കൈലാസ് ന്റെ ശക്തമായ തിരിച്ചു വരവ് ആയിരിക്കും, കാരണം ജിനു എബ്രഹാം ആണ് സ്ക്രിപ്റ്റ് ആദം ജോൺ, മാസ്റ്റേഴ്സ് എന്നീ രണ്ട് സിനിമകൾ മാത്രം മതി,,,, പിന്നെ കെ മധു തിരിച്ചു വരുമോ എന്നുള്ളത് കണ്ടറിയണം,,, sn സ്വാമിയുടെ സ്ക്രിപ്റ്റ് ഒന്നും ഈ ജനറേഷ ൻ സ്വീകരിക്കില്ല (അവസാനം വരെ അന്വേഷണം ക്ലൈമാക്സ്‌ ഇൽ ഒരു നിഷ്കളങ്കൻ വില്ലൻ )ഇതൊക്കെ ഇപ്പോളുള്ള പ്രേക്ഷകർ ക്കു കല്ല് കടിയാണ്,, ജിത്തു ജോസഫ്, മിഥുൻ മാനുവൽ തുടങ്ങിയവർ അദ്ദേഹത്തിന് വേണ്ടി എഴുതിയാൽ തകർക്കും,,,,,,, പിന്നെ കമൽ, സിബി മലയിൽ തുടങ്ങിയവർ പഴയ ജോൺപോൾ പോലെ ട്രാജഡി സ്റ്റോറികൾ ആണ് ചെയ്യുന്നേ,,,,,, വിനയൻ ചിത്രങ്ങൾ കാണാൻ മുതിര്നമെങ്കിൽ കൂലിക്കു ആളെ വെച്ചു പടം കാണിക്കേണ്ടി വരും

    • @gokulr1777
      @gokulr1777 4 года назад

      CBI 5 bhagam erngumbul onnu kananam SN swami script moshamano allayo ennu appol parayam

    • @dishapradeesh2821
      @dishapradeesh2821 Год назад

      @@gokulr1777 haha

  • @sajadkhan7402
    @sajadkhan7402 4 года назад +6

    ഇംഗ്ലീഷിലെ കുറച്ച് ത്രില്ലർ സിനിമകളെ analysis ചെയ്യാമോ...

  • @rajeevpaul662
    @rajeevpaul662 4 года назад +1

    ശെരിയായ വിലയിരുത്തൽ. പ്രിയദർശനും സത്യൻ അന്തിക്കാടുമാണ് പഴയ സംവിധായകരിൽ ഇപ്പോഴും സിനിമ ചെയ്ത് വിജയിപ്പിക്കുന്നത്. പക്ഷെ സത്യൻ അന്തിക്കാട് സേഫ് സോണിൽ നിന്ന് പുറത്ത് വന്ന് എന്തെങ്കിലും ചെയ്യാൻ ശ്രേമിക്കുന്നുണ്ടോ? ഇല്ല എന്ന് തീർത്ത് പറയാം. പ്രിയദർശൻ പണ്ടും മേക്കിങ്ങ് ശൈലിയിൽ വളരെ അധികം ശ്രേദ്ധിച്ചിരുന്നത് കൊണ്ട് ഏത് കാലഘട്ടത്തിലും മികച്ച സിനിമകൾ ചെയ്യാൻ അദ്ദേഹത്തിനു സാധിക്കും.

    • @imabhijithunni
      @imabhijithunni 4 года назад

      സത്യൻ അന്തിക്കാട് തന്നെയാണ് "പിൻഗാമി" ചെയ്തത്

    • @rajeevpaul662
      @rajeevpaul662 4 года назад

      @@imabhijithunni പപ്പൻ പ്രീയപ്പെട്ട പപ്പൻ, കളിക്കളം, സമൂഹം പോലുള്ള സിനിമകളും പുള്ളി ചെയ്തിട്ടുണ്ട്. 2000 ത്തിന് ശേഷമോ? സേഫ് സോണിൽ മാത്രം.

  • @anaghakrishnan5752
    @anaghakrishnan5752 4 года назад

    Sir,
    Your presentation is brilliant. Ee channel kandal superstarsinte alla ee analystinte fan aakum. We are eagerly waiting for your new topics. Wish you all success.

  • @jothimon8191
    @jothimon8191 4 года назад +15

    പൃതി പൂവൻ കോഴി എന്ന സിനുമയിൽ ഒരുപാട് ഉൾക്കൊളളാൻ കഴിയാത്ത രഘങ്ങൾ ഉണ്ട് ........

    • @vaisakhkc3440
      @vaisakhkc3440 4 года назад +2

      Unni sir ezhuthiya kathayod poornamayi neethi pularthi ennu parayan sadhikilla

  • @abhiramchalil9795
    @abhiramchalil9795 3 года назад

    ഞാൻ ഒരുപാട് ചിന്തിച്ച കാര്യം ആണ്
    പ്രത്യേകിച്ച് രഞ്ജിത്ത് അതെ പോലെ
    ലാൽജോസ്
    കമൽ ...
    എല്ലാവരും വളരെ നിലവാരം കുറഞ്ഞ സിനിമകൾ ചെയ്യുന്നു
    ജോഷി സർ തിരിച്ചു വരവ് എന്നപോലെ പൊറിഞ്ചു ചെയ്തു നല്ല പോലെ തന്നെ

  • @jayaj9844
    @jayaj9844 4 года назад +2

    Since you mentioned about the artists who were way ahead of their time, it'd be fun to do a video on that. The movies that stood the test of the time and the current movies that might do so. And also the movies of yesteryears that aged well (considering their political correctness and the significance they hold)

  • @indulekha5015
    @indulekha5015 4 года назад +4

    ഈ വിഷയത്തെ 'റെഡ് ക്വീൻ ഹൈപോതെസിസ്' ആയി കണക്ട് ചെയ്തത്... 👏.. ഇതിലും സിംപിൾ ആയി ആർക്കും പറയാൻ പറ്റില്ല..

    • @c.g.k5907
      @c.g.k5907 4 года назад

      What is red queen hypothesis?

    • @indulekha5015
      @indulekha5015 4 года назад

      അത് പുള്ളി വീഡിയോയിൽ പറയുന്നുണ്ടല്ലോ...