ഞാൻ ഈ വീഡിയോ എടുക്കുന്ന സമയത്ത് കൂത്താട്ടുകുളത്തെ ഏറ്റവും മികച്ചതും അളവിൽ കൂടുതലും ഇവിടെ ആയിരുന്നു . ഒരു പക്ഷേ സ്റ്റാഫ് മറിയതാകാം, അതു മാത്രമല്ല എവിടെ നിന്ന് കഴിച്ചാലും ഞാൻ പൈസ കൊടുത്തേ കഴിച്ചിട്ടുള്ളു പല സ്ഥലങ്ങളിലും പോയ വീഡിയോകൾ ഇട്ടിട്ടില്ല ഭക്ഷണം മോശമാണ് എന്നു പറഞ്ഞ് ആരെയും പരസ്യമായി ഉപദ്രവിക്കേണ്ട എന്നു വിചാരിച്ചാണ്
Ente chetta aviduthe ella foodum adipoliya.
എന്റെ നാട്ടിലേക്കു home delivery കിട്ടുമോ
ഇമ്മാതിരി തൊലിഞ്ഞ ബിരിയാണി എന്റെ ലൈഫ് ഇൽ കഴിച്ചട്ടില്ലാ. ഓസിനു കിട്ടിയാൽ ആസിഡ് ഉം സൂപ്പർ അന്ന് പറയുല്ലേ ചേട്ടാ