"എന്റെ കൈയും കാലും വെട്ടിയിട്ട് കാര്യമില്ല, ഞാൻ പറഞ്ഞ് കൊണ്ടേയിരിക്കും" | PV Anvar vs CM Pinarayi

Поделиться
HTML-код
  • Опубликовано: 28 сен 2024
  • PV Anvar Allegations : Nilamburൽ പി വി അൻവറിന്റെ പൊതുയോഗം തുടങ്ങി. MLAയെ അനുകൂലിച്ച് വിവിധ ഇടങ്ങളിൽ ഫ്ലക്സ്. വിമർ‌ശനങ്ങൾക്ക് പിന്നാലെ പി വി അൻവറിനെതിരെ കേസ്. ഫോൺ ചോർത്തൽ പരാതിയിൽ കറുകച്ചാൽ Police കേസെടുത്തു. ഫോൺ ചോർത്തിയിട്ടില്ലെന്ന് Anvar.
    #pvanvarallegations #enmohandas #mvgovindhan #cmpinarayivijayanonpvanvarallegations #cpmvspvanvar #pvanvarallegations #ldf #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 13

  • @Ktmusthafa
    @Ktmusthafa 2 часа назад +2

    അൻവർ ക നടക്കുന്ന കാര്യം പറഞ്ഞു അതിൽ തെറ്റില്ല മറുപടി പറയാൻ സകകൾക് കഴിയില്ല

  • @JaleelK-qc8jn
    @JaleelK-qc8jn Час назад +1

    കേരളത്തിന്റെ പ്രതിപക്ഷ നേതാവ് അൻവറാണ് ❤❤

  • @jvince3971
    @jvince3971 2 часа назад +1

    Shathru sambharum nadthuna A D G P ninney sarva shakthan kannundhubevil will be destroyed it is Almighty seeing end soon coming

  • @sabump4941
    @sabump4941 Час назад

    അയ സും. അരോഗ്യംവും . ദൈവം തരും . ഇങ്ങനെയുള്ളവരെയാണ് കേരളത്തിന് അവി ശം

  • @reenajude5224
    @reenajude5224 38 минут назад

    സൈബർ സഖാക്കളെയൊന്നും കാണുന്നില്ലല്ലോ?

  • @jayasreepillai3792
    @jayasreepillai3792 Час назад

    എഴുതി,,,കൊടുത്തതും,,വെട്ടി,,,പുഴയിൽ,,,എറിഞ്ഞോ,,,,

  • @narayanankutty2405
    @narayanankutty2405 Час назад +1

    എം വി ആർ പാർട്ടി വിട്ടപ്പോൾ CPM തകർന്നെന്നും ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ പാർട്ടി നിലംപരിശായെന്നും പറഞ്ഞവർ ഇന്ന് അൻവർ പോയപ്പോഴും അഥവാ നാളെ പിണറായി വിജയൻ പോയാലും ഇതുതന്നെ പറഞ്ഞു കൊണ്ടിരിക്കും
    CPMൻ്റെ ശക്തി ഇവിടത്തെ ജനങ്ങളാണ് എന്ന് കാലം തെളിയിച്ച് കൊണ്ടേയിരിക്കും

    • @kuttikuttan
      @kuttikuttan Час назад

      Janangal fascist kammoonist partiye eduthu thottil eriyum 😬😬

    • @ButterflyTv-nt2ue
      @ButterflyTv-nt2ue Час назад

      ബംഗാൾ അറിയോ

  • @Smkksd
    @Smkksd 2 часа назад

    അൻവറിനാണ് ശക്തി

  • @UsmanK-od4if
    @UsmanK-od4if Час назад +1

    സഖാക്കൾ പറയാൻ പേടിക്കുന്നത് അൻവർ വിളിച്ചു പറയുന്നു

  • @vinoymj7575
    @vinoymj7575 2 часа назад

    Thalakku sukhamilla eyalkku

    • @shuhushu8450
      @shuhushu8450 Час назад

      അതിപ്പോ നിന്റെ ഈ കമന്റ് കാണുബോൾ 👍10 ലക്ഷ്യം ജനങ്ങൾക്ക് തിരിഞ്ഞു കാണും യഥാർത്ഥമായി നിന്റെ തലക്കാണ് സുഖമില്ല എന്നുള്ള കാര്യം🫴🔥