മുടി കൊഴിച്ചിൽ തടി കൂടുക പോലോത്ത പല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ Dr Jaleel Darimi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
    കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
    കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
    ❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
    ❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Комментарии • 109

  • @labeebach4270
    @labeebach4270 Месяц назад +2

    Mashaallah എൻ്റെ മക്കൾ 2 പേര് ദറസ്സിൽ പഠിക്കുകയാണ് കൊല്ലത്ത് +1 ലും ഒന്ന് ഇടപ്പള്ളി സ്കൂളിൽ 9 ലും ഉസ്താദേ ദറസ്സ് പഠനത്തിലും സ്ക്കൂൾ പഠനത്തിലും വിജയത്തിന് വേണ്ടി ദുആ ചെയ്യണം

  • @nadhiyasherin8627
    @nadhiyasherin8627 2 месяца назад +1

    എന്റെ മോൾ c a പഠിക്കാൻ പോയതാണ് ഉസ്താദ് ദുആ ചെയ്യണേ നന്നായി പഠിക്കാനും നല്ല മാർക്ക്‌ കിട്ടാനും 🤲🏻

  • @user-uq5fq8jb3f
    @user-uq5fq8jb3f 2 месяца назад +1

    എൻ്റെ മോന് ഹൈറായ ജോലി ശരിയാവാൻദുആ ചെയ്യണേ ഉസ്താദേ

  • @AmeerPng
    @AmeerPng 2 месяца назад +2

    എൻ്റെ മകളുടെ അവസ്ഥ വലിയ കഷ്oത്തിലാന്ന് അവൾക്ക് സ്വന്തമായി ഒര് വീട് ന്‌വേണ്ടി അവൾക്ക് ഒര് ജോലി കിട്ടാൻ ദുആ വസിയത്ത്

    • @sirajelayi9040
      @sirajelayi9040 2 месяца назад

      ഭർത്താവ് ഇല്ലേ😢

  • @Munawar680
    @Munawar680 3 месяца назад +13

    നല്ല അറിവുകൾ

    • @nasar141
      @nasar141 3 месяца назад

      Poda😂

  • @sinan__1
    @sinan__1 2 месяца назад +3

    ഉസ്താദ് എന്റെ മോൻ അബുദാബി ലാന്ന് ഉള്ളത് ജോലിആയിട്ടുല്ല ഇന്റർവ്യൂ വിളിച്ചു രുന്നു അപ്പോൾ മോൻ പാനി ആയിരുന്നുഅദ്ദ്

    • @sirajelayi9040
      @sirajelayi9040 2 месяца назад

      ഒരു ലക്ഷം സ്വലാത്ത് ചൊല്ലൂ

  • @user-wo8tv6me7h
    @user-wo8tv6me7h 3 месяца назад +8

    അസ്സലാമു അലൈക്കും 'ചെയ്യുന്ന ജോലിയിൽ ബർകത്ത് ചെയ്യാൻ വേണ്ടി ദുആ ചെയ്യു

    • @sirajelayi9040
      @sirajelayi9040 2 месяца назад

      വാകിയ സൂറത്ത് സ്ഥിരമായി ഒ)തുക

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 3 месяца назад +3

    Alhamdulillah Alhamdulillah Alhamdulillah

  • @sabithmoosa6646
    @sabithmoosa6646 3 месяца назад +11

    ഉസ്താദേ ഉപ്പൂറ്റി വേദന മാറാൻ ഒരു വഴി പറഞ്ഞുതരുമോ

    • @Shemi-y1g
      @Shemi-y1g 2 месяца назад

      കാൽസ്യം കൂടുതൽ ആയാൽ വരും. Test ചെയ്തു നോക്കുക. കൂടുതൽ ആണെങ്കിൽ കുറക്കുക. പിന്നെ മണ്ണിൽ ചവിട്ടി നടക്കുക, തേങ്ങയുടെ മടൽ ചൂടാക്കി ഉപ്പൂറ്റി അതിൽമേൽ വെക്കുക.ഉപ്പിട്ട് ചൂടുവെള്ളം മുക്കിവെക്കുക.. പിന്നെ ഏതൊരു നല്ല കാര്യം ചെയ്യുന്നതിന് മുൻപ് ബിസ്മി ചൊല്ലുക.

    • @nasar141
      @nasar141 2 месяца назад

      എന്നിട്ടും മാറ്റം വന്നില്ലെങ്കിൽ ആട് മൂത്രം കൊണ്ട് കഴുകുക അല്ലെ മൊയിലാരെ 😍😉

  • @anasshamla282
    @anasshamla282 3 месяца назад +3

    Usthathe makkal saleehathukal aakanum jolyil barakath undakanum mathapithakkalkku vendiyum dua cheyyane usthathe

  • @Iyya-786
    @Iyya-786 3 месяца назад +6

    എന്റെ മകളുടെ ഭർത്താ വിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ മകൾക്ക് ഒരു സമാധാനം ഇല്ല

  • @razeenasalim3764
    @razeenasalim3764 2 месяца назад +1

    Mashallah duail ulpaduthanam ustad makkal swalihavan

  • @user-uq5fq8jb3f
    @user-uq5fq8jb3f 2 месяца назад

    മോന്ടൻഷ നാണ് മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-ep4rr1ux8b
    @user-ep4rr1ux8b 3 месяца назад +5

    ഉസ്താദെ എനിക്ക് തൈറോഡ് ഉണ്ട് നല്ല തടി ഉണ്ട് തടി നന്നായി കുറയാൻ ഒരു മരുന്ന് പറഞ്ഞു തരുമോ

  • @haneefbabu9843
    @haneefbabu9843 3 месяца назад +23

    ഷുഗർ പ്രഷർ കൊളസ്ട്രോൾ നോർമലാവാൻ വല്ല മന്ത്രവും ഉണ്ടോ?

    • @nasar141
      @nasar141 3 месяца назад

      ഉണ്ടല്ലോ. ഫുഡ്‌ കണ്ട്രോൾ. പിന്നെ എക്സയ്സ്

    • @FathimaPathu-sd2lw
      @FathimaPathu-sd2lw 3 месяца назад +1

      എന്റെ മകൻ CA എക്സാം പാസാവാൻ ദുആ ചെയ്യണേ

    • @nasar141
      @nasar141 3 месяца назад

      @@FathimaPathu-sd2lw ലാസ്റ്റ് യീറാണോ

    • @sirajelayi9040
      @sirajelayi9040 2 месяца назад +1

      പ്രഷർ നോർമൽ ആവാൻ ബാങ്ക് ശ്രദ്ധിച്ച് കേള്ക്കുക

    • @haneefbabu9843
      @haneefbabu9843 2 месяца назад

      @@sirajelayi9040 അപ്പോ ഷുഗർ നോർമലാവാൻ ഇക്കാമത്തും ശ്രദ്ധിച്ച് കേട്ടാൽ മതിയാകും ലേ

  • @Shahidashahi30
    @Shahidashahi30 Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @NaseemaKP-wi9td
    @NaseemaKP-wi9td 2 месяца назад

    Usthade nalloru jolikittan duhaa cheyyane orupad kadam und

  • @user-wf2qi1yp3g
    @user-wf2qi1yp3g 2 месяца назад +1

    Thalayile mudiyum purikavum kozhinn poyitt 14 varshamaayi
    Iniyum mudiyum purikavum vannittilla

  • @FathimaKunchol-tv9xg
    @FathimaKunchol-tv9xg 3 месяца назад

    15 varsham akarayi July masathek makkalundayittilla. Nalla qayraya makkalundakan duayil ulpeduthane usthade

  • @risvantp1300
    @risvantp1300 3 месяца назад +6

    പഠിക്കാൻ പോവാനുള്ള മടി മാറാൻ എന്ത് ചെയ്യണം

  • @AmeerPng
    @AmeerPng 2 месяца назад

    ഗെൾഫിൽ പോകാൻ ഉസ്താദദുആ ചെയ്യണാം

  • @fathimahibaah4506
    @fathimahibaah4506 2 месяца назад

    4വയസ്സുള്ള മോന്റെ സംസാരം ക്ലിയർ ആകാൻ ദുഃആ ചെയ്യണേ ഉസ്താദ്... 🤲🏻🤲🏻

    • @sirupoovi
      @sirupoovi 2 месяца назад

      അസ്മാഉൽ ഹുസ്നയിലെ യാ ബാസിതു യാ അള്ളാ എന്ന് തേനിൽ 313 വട്ടം ചൊല്ലി ഇഷ്ഫീ എന്ന് പറഞ് ഊതുക. ശരിയാവും ഇൻഷാഅള്ളാ

    • @fathimahibaah4506
      @fathimahibaah4506 2 месяца назад

      @@sirupoovi *إن شاء الله*

  • @SiddeeqCk-ye9ov
    @SiddeeqCk-ye9ov 3 месяца назад +4

    എനിക്ക് സ്തിരമായി ജോലിയില്ല സാബത്തികമായി വളരെ പിന്നോക്കം ആണ് അതിന് എന്താണ് പോംവഴി

    • @nasar141
      @nasar141 2 месяца назад

      വേറെ നല്ല ജോലി നോക്കുക

  • @rishurasheed7835
    @rishurasheed7835 3 месяца назад

    Molkk swalihaya inaye kittan dua cheyyanee🤲🤲🤲🤲

  • @Zama11mehnaz.
    @Zama11mehnaz. 3 месяца назад +4

    Mash Allah

  • @aiza.sharin5332
    @aiza.sharin5332 3 месяца назад +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @user-bi6vy6uz1o
    @user-bi6vy6uz1o 2 месяца назад

    ഉസ്താതെ എന്റെ അഞ്ച് വയസുള്ള മകൾക്ക് രാവിലെ ഫുഡ്‌ കഴിച്ചു കഴിഞ്ഞാൽ വയറു വേദന വരുന്നു വല്ല മന്ത്രവും ഉണ്ടോ

  • @waseemvava6962
    @waseemvava6962 3 месяца назад +2

    വാദം ഷിഫാഹ് ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @AzeezUP-iw7en
    @AzeezUP-iw7en 2 месяца назад +1

    Vella pandin marunn undo usthahe

  • @AmeerPng
    @AmeerPng 2 месяца назад

    ഒര് സഹോദരി എൻ്റെ

  • @tajutaju9764
    @tajutaju9764 3 месяца назад +2

    Soriyaasis maaraan ulla marunn parayaamo

    • @user-uv1qe8bh5v
      @user-uv1qe8bh5v 2 месяца назад

      Hlo marunnund .vilikkuu ..onbad, ett,ombad,anj,aar,poojyam,onn, poojyam,ombad,onn

  • @haneefbabu9843
    @haneefbabu9843 3 месяца назад +3

    അള്ളാഹു കഅ്ബയുടെ രക്ഷിതാവ് മാത്രം അല്ല
    അമ്പലത്തിൻ്റേയും ചർച്ചിൻ്റേയും തുടർന്ന്
    ലോക രക്ഷിതാവ് ആണ്

  • @muhammedanzil3919
    @muhammedanzil3919 3 месяца назад +1

    Molude nikah nadakan duacheyyanam

  • @mufinafarshad8261
    @mufinafarshad8261 3 месяца назад +3

    Mughakkuru maran

    • @nasar141
      @nasar141 3 месяца назад

      കൊഴുപ്പു കുറഞ്ഞ ഫുഡ്‌

  • @VaheedaFemi
    @VaheedaFemi 3 месяца назад

    Usthade kadangal veedan dua cheyename usthathe

  • @ajeel869
    @ajeel869 3 месяца назад +2

    ശരീരം എപ്പോഴും dry ആണ്
    ഇതു ഒന്നു കുറയാൻ എന്താണ് ചെയ്യേണ്ടത്

    • @nasar141
      @nasar141 3 месяца назад +1

      നല്ലെന്ന തേച്ചു കുളിക്കുക

    • @Shemi-y1g
      @Shemi-y1g 2 месяца назад +1

      സോപ്പ് കുറക്കുക, പഴം, പച്ചക്കറി ധാരാളം കഴിക്കുക, വെള്ളം daily 2,3ലിറ്റർ വെള്ളം കുടിക്കും, ചായ, കാപ്പി, എണ്ണയിൽ വറുത്തത്, അച്ചാർ ഇവ ഒഴിവാക്കുക. നല്ലെണ്ണ തേച്ച് കുളിക്കുക.

  • @kunhibeevi3251
    @kunhibeevi3251 3 месяца назад +1

    ഈ ദുആകൾ എവിടെ നിന്ന് കിട്ടും

  • @user-xp7cq8rk1b
    @user-xp7cq8rk1b 2 месяца назад +2

    Kannur evideya hospital

    • @mufeeda3484
      @mufeeda3484 Месяц назад

      😮😮 😮😮😮😮😮

    • @mufeeda3484
      @mufeeda3484 Месяц назад

      😮. 😮😮😮 😮 😮

  • @user-uq5fq8jb3f
    @user-uq5fq8jb3f 2 месяца назад

    Erulokajeevethamraahathaavaanduachayyaneusthaade

  • @SalmuSalima
    @SalmuSalima 2 месяца назад

    എറ്റമോൻ 13വയസ് ആയി അവൻ ഇപ്പോൾ ഫട്ടിലാണ് ബാത്രൂമിൽ പോവുന്നത് അത് മാറാൻ എതാണ് ചയുക ഉസ്താദ്

  • @Hisham.8616
    @Hisham.8616 3 месяца назад

    എൻ്റെ പൊന്നു മോൻ നട്ടെല്ലിന് (സ്പെയിനാൽ കോഡ്) ബ്ലോക്ക് വന്നിട്ടുണ്ട് ഒരു ഓപ്പറേഷൻ ചെയ്യണം എന്നാണ് ഡോക്ടർ പറഞ്ഞു. ഇത് വേറെ രീതിയിൽ ശിഫ കിട്ടാൻ
    എന്തെകിലും ഒരു വായി ഉണ്ടോ. പറഞ്ഞ് തരുമോ? . 16:01 16:02

  • @abdul-ku9ic
    @abdul-ku9ic 2 месяца назад

    Ottake purathe iranganum padikano jolikopokan pattilla.I B S aananne Dr.parangittunde, medisinkazhikilla.pariharam?.

  • @NafeesathNasri
    @NafeesathNasri 3 месяца назад +3

    Tadi kurakaan valla margam undo

    • @nasar141
      @nasar141 3 месяца назад

      ഫുഡ്‌ കണ്ട്രോൾ. നല്ല exersice😂😅😢

  • @hassankutty6732
    @hassankutty6732 2 месяца назад

    Ameen ameen ya rabball allameen

  • @sirajelayi9040
    @sirajelayi9040 2 месяца назад

    മുതിർന്നവരിൽ ഉള്ള വിര ശല്ലിയത്തിൻ എന്തങ്കിലും മരുന്ന് ഉണ്ടോ..?ഒരു പാട് ബുദ്ധിമുട്ടുകൾ വിര മൂലം ഉണ്ട്.😢😢😢 പല മരുന്നും നോക്കി

  • @SajeenahasimSajeenahasim
    @SajeenahasimSajeenahasim 2 месяца назад

    Kadamveedanusthadduacheyyane

  • @Shibina-v8w
    @Shibina-v8w Месяц назад

    കക റൊട്ടി എന്താ ഉസ്താദ്

  • @Laila-vo9qx
    @Laila-vo9qx 3 месяца назад

    آمين 🤲

  • @MariyamMvMv-uh7qj
    @MariyamMvMv-uh7qj 2 месяца назад

    ആമീൻ

  • @busharamt5464
    @busharamt5464 3 месяца назад +2

    Ath eath pazham acroty

    • @ameenashafeek8646
      @ameenashafeek8646 3 месяца назад

      Walnut ആയിരിക്കാം....

    • @nasar141
      @nasar141 3 месяца назад

      @@ameenashafeek8646 അമീന walnut പഴമാണോ 😂😅🤣

    • @Shemi-y1g
      @Shemi-y1g 2 месяца назад

      ​@@nasar141ബദാം പോലുള്ള ഒരു nut ആണ്.

  • @abdunafih277
    @abdunafih277 3 месяца назад +1

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ എന്ത് വേണം

    • @ajusvlog4306
      @ajusvlog4306 3 месяца назад

      Problym with solution enna chanalil und.àathmarthathayode chollikko phalam urapp

  • @bava8488
    @bava8488 3 месяца назад +11

    ഉസ്താദിന്റെ നമ്പർ കിട്ടുമോ?

  • @anasshamla282
    @anasshamla282 3 месяца назад

    Alhamdulillah

  • @user-ys6ck8dc7f
    @user-ys6ck8dc7f 3 месяца назад +3

    തടി kuttanഎന്തികിലും മാർഗം ഉണ്ടോ

    • @nasar141
      @nasar141 3 месяца назад +1

      Eat ആൻഡ് സ്ലീപ്‌ 😮😅

  • @MuhammedNishadk
    @MuhammedNishadk 3 месяца назад

    Thadikurayanduachayyanamusthada

    • @nasar141
      @nasar141 3 месяца назад

      പറ്റില്ല മൊഹമ്മദ് നിഷാദ്

  • @Shamuporo
    @Shamuporo 3 месяца назад

    Upputti vedhana maran

  • @Rasakraseena
    @Rasakraseena 3 месяца назад +1

    Nambar tarumo

  • @kunhibeevi3251
    @kunhibeevi3251 3 месяца назад

  • @SiddeeqCk-ye9ov
    @SiddeeqCk-ye9ov 3 месяца назад

    ഉസ്താദിൻ്റെ നബ്ബർ കിട്ടുമോ

  • @muhammed.313
    @muhammed.313 2 месяца назад

    ഉസ്താതിന്റെ നമ്പർ ഉണ്ടോ

  • @jubairiyalatheef8701
    @jubairiyalatheef8701 2 месяца назад

    സൂറത്തു താഹ പാരായണം ചെയ്യുമ്പോൾ കേൾക്കുന്നയാൾക്ക് അർത്ഥം മനസ്സിലാവണ്ടേ

  • @rinsiyafathima4982
    @rinsiyafathima4982 2 месяца назад

    എന്‍ ട മക

  • @febinasma7853
    @febinasma7853 3 месяца назад +4

    തടി കുറയിക്കാൻ 14 വയസ്സ്

    • @riyas..edappally
      @riyas..edappally 3 месяца назад

      ❤❤❤

    • @nasar141
      @nasar141 3 месяца назад

      നല്ലവണ്ണം ഓടുക

    • @sirajelayi9040
      @sirajelayi9040 2 месяца назад

      പഞ്ചസാര(ചായയിൽ തീരെ ഉപയോ്ങിക്കുക) ഉപ്പ് വളരേ കുറക്കുക(പൊടി ഉപ്പ് അടുപ്പിക്കരുത്)

  • @AmeerPng
    @AmeerPng 2 месяца назад

    മര് മകന് ഗെൾഫിൽ പോകാൻ

  • @KadeejaKadeeja-d8w
    @KadeejaKadeeja-d8w 2 месяца назад

    Pota patty

  • @mufinafarshad8261
    @mufinafarshad8261 3 месяца назад +1

    Mughakkuru maran

    • @nasar141
      @nasar141 3 месяца назад

      കൊഴുപ്പു കുറക്കുക

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 3 месяца назад

    Alhamdulillah