തിരുവോണം നക്ഷത്രം / ശ്രാവണ നക്ഷത്രം ഇവര്‍ക്ക് ഈ വയസ്സിനുമേല്‍ വന്‍ പുരോഗതി Shravan Nakshatra

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 48

  • @Shobhanakp-xp4so
    @Shobhanakp-xp4so 25 дней назад +1

    Sir tell all so correct mystair is thiruvonam👍🥰🌹👌👌q🥰🌹🌹🌹❤️

  • @saraswathisaritha5579
    @saraswathisaritha5579 4 месяца назад +1

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്, തിരുമേനി പറഞ്ഞതൊക്കെ തിരുവോണം നാക്ഷത്രത്തിൽ ജനിച്ച എനിക്ക് ബാധകമാണ്. നന്ദി

  • @radhathachodu2976
    @radhathachodu2976 Год назад +14

    തിരുമേനി ആദ്യമായാണ് ഈ വീഡിയോ കാണുന്നത് തിരുവോണത്തെ കുറിച്ച് പറഞ്ഞ ഫലങ്ങൾ 100ന് 99%വും എനിക്ക് ശെരിയായിട്ട് വന്നു നന്ദി swami❤️

  • @Saraswathi-r6y
    @Saraswathi-r6y 4 месяца назад +1

    ഓം നമശ്ശിവായ🙏🏽🙏🏽🙏🏽 Thank you Thirumeni പറഞ്ഞ കാര്യങ്ങൾ 100% 100 % - ശതമാനവും എന്നെ സംഭദ്ധി ശരിയാണ് ഞാൻ തിരുവോണ നക്ഷത്ര കാരിയാന്ന് എനി 65 വയസ്സായി ഇപ്പോഴും എന്നെ ഒരു വ്യക്തിജീവനുതുല്യം സ്നേഹിക്കുന്ന്ണ്ട് എനിക്കും അദേഹത്തെ ഇഷ്ട്ടമാണ് അയാൾ പല തടസങ്ങളുo ഉണ്ട് ഞാൻ അസലത്തിൽ ദിവസവും രാമായണവും ലളിത സഹസ്രനാമു എല്ലാം വായിക്കാൻ പോകുന്ന വ്യക്തിയാണ്. ഞങ്ങളുടെ സ്നേഹം നടക്കുമോ അതിന് എന്തെങ്കിലും വഴിയുണ്ടോ തിരുമേനി . സഹായിക്കുമോ താങ്ക് യൂതാങ്ക് യു താങ്ക് യൂ🙏🏽🙏🏽🙏🏽🙏🏽❤️🙏🏽🙏🏽🙏🏽🙏🏽.🙏🏽

  • @suseeladevis4265
    @suseeladevis4265 10 месяцев назад +3

    90percent correct sir.

  • @anilm9884
    @anilm9884 5 месяцев назад +2

    സത്യമാണ് നന്ദി സർ

  • @anilkumarms2077
    @anilkumarms2077 4 месяца назад +1

    കൃത്യമാണ് നന്ദി

  • @radhamanoharan9025
    @radhamanoharan9025 Год назад +3

    എല്ലാം എന്നെ സംബന്ധിച്ച് എല്ലാം സത്യം തിരുമേനി നന്ദി

  • @savithripolice9100
    @savithripolice9100 10 месяцев назад +1

    50% ok sir thank you

  • @Nivyamangalath993
    @Nivyamangalath993 Год назад +5

    നിവ്യ തിരുവോണം ശരിയാ ഞാൻ അദ്ധ്യാപിക ആണ് 👍

  • @KannantesaghiRadhakannantesagh
    @KannantesaghiRadhakannantesagh 10 месяцев назад +1

    Yes 100%

  • @sreekumar9060
    @sreekumar9060 Год назад +10

    വളരെയധികം സന്തോഷം; തിരുവോണനക്ഷത്രത്തെ കുറിച്ച് അറിഞ്ഞതിൽ🙏🙏🙏

  • @padmanabhanpalayil3802
    @padmanabhanpalayil3802 3 месяца назад +1

  • @kunhambut6396
    @kunhambut6396 Год назад +3

    എല്ലാം സത്യം

  • @a.r.sureshkumar2370
    @a.r.sureshkumar2370 Год назад +4

    90% true

  • @abdumohamed1942
    @abdumohamed1942 11 месяцев назад +4

    ഞാൻ അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട് പിന്നീട് ഗൾഫിൽ ട്രാവൽസ് ജോലി ചെയ്യുന്നു

  • @AnithaRajPillai-rk7ed
    @AnithaRajPillai-rk7ed Год назад +1

    സമഗ്രമായ നക്ഷത്ര ഫലങ്ങൾ.

  • @thilakammamanoharan8423
    @thilakammamanoharan8423 8 месяцев назад +1

    Allamcurret

  • @MiniPp-c2r
    @MiniPp-c2r 8 месяцев назад +1

    Mini.tiruvonam.15.5.1976.prathikkane
    .tirumeni 2:29

  • @sakeenashakeer9145
    @sakeenashakeer9145 5 месяцев назад +1

    Saryeyayerunnu.eppil.anganyayallaallam.satrukkalaanu.darbeegabudhe.yundangelunm.bhagyam.kuravaanu.epool.satrukkal.kududlaanu.kadavum.kuoodudhalaanu.

  • @rubymathew4488
    @rubymathew4488 11 месяцев назад +4

    45 നും 65 നും ഇടയിൽ എന്താണ്

  • @minisundaran1740
    @minisundaran1740 Год назад +1

    🙏🙏🙏

  • @amalcoamal6115
    @amalcoamal6115 8 месяцев назад +1

    Sherikkum shapavum varavum orumich kittiya pole..pand bhrmav meghanadhanu varam koduthath pole.😂🤝

  • @aruns751
    @aruns751 4 месяца назад +1

    തിരുവാതിര നക്ഷത്രത്തിൻ്റെ ഫല ത്തിൻ്റെ വീഡിയോ അയക്കാമോ ..

    • @rajendranpillai7150
      @rajendranpillai7150 2 месяца назад

      യൂട്യൂബിൽ upload ചെയ്തീട്ടുണ്ട്.

  • @bismynazar9289
    @bismynazar9289 Год назад +2

    Vayasu 35 ayi. Thiruvonam ini ennu shariyakum?

  • @bismynazar9289
    @bismynazar9289 Год назад +1

    Shani ini ennu marikittum?

  • @വീണനാഥം
    @വീണനാഥം Год назад +5

    അനുഭവിച്ചു മടുത്തു എനിയെങ്കിലും മാറ്റം വര്യോ

  • @GopiGopi-ft5hc
    @GopiGopi-ft5hc 5 месяцев назад +1

    എൻ്റെ ജീവിത രഹസ്യങ്ങൾ ക്രമത്ത്യം പറഞ്ഞ ഒരു ജോൽ സ്വരം ഞാൻ കേട്ടില്ല

  • @-user-mikkus
    @-user-mikkus 8 месяцев назад +1

    👻👻👻👻

  • @baijuvjoseph9636
    @baijuvjoseph9636 Год назад +1

    😆😆😆❤

  • @Karma10-d8t
    @Karma10-d8t Год назад +10

    പുതിയ അറിവാണ്. . 🙏🙏🙏
    ഇത് പൊതുവായ കാര്യം ആണ് ചേട്ടാ....
    ഏത് വയസ്സിൽ ആണാ വോ പുരോഗതി.????? അതൊക്കെ ജനന ജാതകവും ഗ്രഹ സ്ഥിതി ഒക്കെ അറിഞ്ഞിട്ട് പറഞാൽ പോരെ,,,
    ഞാൻ തിരുവോണം ആണ് . പക്ഷേ ഈ പറഞ്ഞതിൽ ഒന്നിനോടും ഞാൻ യോജിക്കുന്നില്ല. ഈശ്വര വിശ്വാസം ഉണ്ട്... എല്ലാ വരെ കാളും ധൈര്യ ശാലി യും ആണ്
    പക്ഷേ ഞങൾ മകരം രാശിയിൽ ആണ്...രാശി ഭരിക്കുന്നത് ശനി ആയത് കൊണ്ട്,, എല്ലാ കാര്യവും നടക്കാൻ കുറച്ച് സമയം എടുക്കും... അല്ലാതെ ഒരു മോശവും ഞാൻ ശ്രാവണ നക്ഷത്ര കുറിച്ച് മോശമായി കാണുന്നില്ല

    • @knowlegesee
      @knowlegesee Год назад

      Right

    • @deathnote00073
      @deathnote00073 Год назад

      ശനി 🙄

    • @Karma10-d8t
      @Karma10-d8t Год назад +1

      @@deathnote00073 athe

    • @Karma10-d8t
      @Karma10-d8t Год назад +2

      @@deathnote00073 shaniye kooduthal bayakkandathilla swantham raashi kitt shaneenswaran pani tharilla 🙂

    • @deathnote00073
      @deathnote00073 Год назад

      @@Karma10-d8t അങ്ങനെ ആയിരുന്നാൽ മതിയായിരുന്നു.

  • @JojuJoju-j1d
    @JojuJoju-j1d 2 месяца назад +1

    വേദ ദോഷം എന്താണന്ന്ദയവായി ഒന്നു പറഞ്ഞ് തരുമോ🙏

  • @AnilKumar-sg4rm
    @AnilKumar-sg4rm Год назад +1

    🙏🙏🙏

  • @TKDas-ji5jx
    @TKDas-ji5jx 5 месяцев назад +1

    🙏