4 അടി ATM ഡിഷ് വെറും നിസ്സാരക്കാരനല്ല . Tracking several c band satellites.. Talk in malayalam

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 53

  • @BinoyVishnu27
    @BinoyVishnu27 13 дней назад

    Play Back speed 1.75x is Best Viewing mode

  • @Sulutrak
    @Sulutrak Год назад

    Atm dishil sat ന്റെ ഹൈറ്റ് എങ്ങിനെ കാണാം. dish പൊക്കുന്നതും താഴ്ത്തുന്നതും എങ്ങിനെ കണക്കാക്കാം

    • @Madhushan_vlogs
      @Madhushan_vlogs  Год назад

      അശോകൻ നൽകിയിട്ടുണ്ട്

  • @Sulutrak
    @Sulutrak Год назад

    Exprss 80 ഡിഗ്രി ട്രാക്ക് ചെയ്യാൻ പറ്റുമോ

    • @Madhushan_vlogs
      @Madhushan_vlogs  Год назад

      എക്സ്പ്രസ്സ് ട്രാക്ക് ചെയ്തിട്ടുണ്ട്

  • @Sakeeronlive
    @Sakeeronlive 3 года назад

    സി ബാൻഡ് ഡിഷിൽ out of കവറേജ് സാറ്റ് ട്രാക് ചെയ്യുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധികേണ്ടത്?

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      അത് ആ വിഷയവുമായി ചർച്ച ചെയ്യുമ്പോൾ നമുക്ക് സംസാരിക്കാം

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      വേറൊന്ന് ശ്രദ്ധിക്കാൻ ഇല്ല അതിൽ ഉപയോഗിക്കുന്ന എൽഎൽബി കൾ മാത്രമാണ് ശ്രദ്ധിക്കാനുള്ളത്

  • @jibingb318
    @jibingb318 3 года назад

    ചേട്ടാ hiscence 43 4k tv boot up aakan usually ethra neram edukkum.?. എല്ലാ ആൻഡ്രോയ്ഡ് ടിവികളും ഓണായി വരാൻ 10-15 sec വരുമോ

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      ആൻഡ്രോയ്ഡ് ടിവികൾ ഓൺ ചെയ്തു വരാൻ കുറച്ചു സെക്കൻഡുകളുടെ സമയമെടുക്കും എന്നുള്ളതാണ് ആണ്

    • @jibingb318
      @jibingb318 3 года назад

      @@Madhushan_vlogs okk

  • @jaganmohan0549
    @jaganmohan0549 3 года назад

    Why is my 4 feet atm dish not getting any satelliy signal quality, FOCAL POINT IS OK but not receiving signal quality please reply sir

  • @MS-fw9rm
    @MS-fw9rm 3 года назад +1

    Atm dish അന്വേഷിച്ച് അന്തം വിട്ട് കിളി പോയ ഞാൻ. 😭😭😐😕

  • @deepukoshy5318
    @deepukoshy5318 3 года назад

    Conical feedon only kittan vazhi undo?

  • @jaganmohan0549
    @jaganmohan0549 3 года назад

    Sir what is the focal length and side arm lengths?

  • @sudheesham7212
    @sudheesham7212 3 года назад

    4 ft ഓഫ്സെറ്റ് ഒന്ന് എന്റെ കയ്യിലുണ്ട് അത് ഞാൻ 6ft ആക്കി വെച്ചിട്ടുണ്ട് ഇത് കൊണ്ട് വിദേശ സാറ്റ് ലൈറ്റ് ഏതെങ്കിലും ട്രാക്ക് ചെയ്യാൻ പറ്റുമോ?

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      നിങ്ങളുടെ ലൊക്കേഷൻ എവിടെയാണ്

    • @sudheesham7212
      @sudheesham7212 3 года назад

      @@Madhushan_vlogs പയ്യോളിക്കടുത്താണ്

    • @praveenp.k7611
      @praveenp.k7611 3 года назад

      Thaicom & yahsat try cheyyu. പിന്നെ skynet, horizon, hellas

    • @pradeeshsanker
      @pradeeshsanker Год назад

      കിട്ടുമല്ലോ.....4feetil 80 degree track ചെയ്യാമല്ലോ.....

    • @Sulutrak
      @Sulutrak 7 месяцев назад

      Payyoli evideyanu​@@sudheesham7212

  • @kareemkak4346
    @kareemkak4346 3 года назад

    4feet ATM dish vadagara avideyengilum undo?

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      അതെനിക്കറിയില്ല

  • @manumanuop5209
    @manumanuop5209 3 года назад

    yamaL 49 എങ്ങനെ ഉണ്ട് 4 ഫീറ്റിൽ

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      ഇതിൽ നിന്നു യ മേൽ ട്രാക്ക് ചെയ്തപ്പോൾ 33 ചാനൽ വന്നിരുന്നു

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      Good

  • @vishnu973
    @vishnu973 3 года назад

    👍👍👍👍👍nice information

  • @shylendrankd9111
    @shylendrankd9111 3 года назад

    ഈ ഡിഷിന്റെ ഫോക്കൽ ലെങ്ങ്ത് എത്ര c m ആണ് ?.

    • @Madhushan_vlogs
      @Madhushan_vlogs  3 года назад +1

      കാൽക്കുലേറ്റ് ചെയ്തിട്ടില്ല

    • @Madhushan_vlogs
      @Madhushan_vlogs  3 года назад +1

      Measure cheyyam

    • @shylendrankd9111
      @shylendrankd9111 3 года назад

      @@Madhushan_vlogs ഞാൻ ഏകദ്ദേശം 30 വർഷത്തോളമായി C ബാൻഡ് ഡിഷ് ഉപയോഗിയ്ക്കുന്നു.

  • @Pradeepkumar-kw4de
    @Pradeepkumar-kw4de 3 года назад

    4 Feet of f Set ന് 9000 രൂപ ഉണ്ടു പിന്നെ ഏങ്ങനെയാണ് 1500 രൂപക്ക് കിട്ടുക ?

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      Where?

    • @Pradeepkumar-kw4de
      @Pradeepkumar-kw4de 3 года назад

      @@Madhushan_vlogs yash retail Delhi. 4 feet Rs. 7999. (Steel). Fiber dish ന് 9ooo ങ് ആകും

  • @shafeekhr7322
    @shafeekhr7322 3 года назад

    ഗുഡ് വീഡിയോ 👌👌👌👌👌🤝🤝🤝

  • @jaywin2844
    @jaywin2844 3 года назад

    nice,but rather wasting money in this ATM type 4 ft offset dish,better use proper 6 or 6.5ft prodin offset dish and get proper signal for any c band satellites ....

  • @jkvlog4413
    @jkvlog4413 3 года назад

    4 feet dish 6 feet akiyal hallas kittumo

  • @deepeshav2477
    @deepeshav2477 3 года назад

    Super

  • @raheescp6356
    @raheescp6356 3 года назад

    ഇത് കിട്ടാൻ സാധ്യത കുറവാണ്

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      അന്വേഷിച്ചാൽ തീർച്ചയായും കിട്ടുക തന്നെ ചെയ്യും

    • @Madhushan_vlogs
      @Madhushan_vlogs  3 года назад +1

      ആരും അത് നമ്മുടെ വീട്ടിലേക്ക് കൊണ്ട് തരികയില്ല

    • @Madhushan_vlogs
      @Madhushan_vlogs  3 года назад

      കഴിഞ്ഞവർഷം ഇഷ്ടംപോലെ ആക്രി യിലേക്ക് അത് പോയിട്ടുണ്ട്

  • @mkkallara2857
    @mkkallara2857 3 года назад

    💯💯💯💯☝️

  • @subasht.k9996
    @subasht.k9996 3 года назад

    Super bro

  • @chandrababu7972
    @chandrababu7972 2 года назад

    ì

  • @துகில்முருகன்

    Super bro