ഗുണ്ടാ നേതാവുമായുള്ള ഇവരുടെ ബന്ധമെന്ത് ? | Shwetha Menon | Shiyas Kareem | Perumbavoor Anas

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 656

  • @nandanunni9779
    @nandanunni9779 9 месяцев назад +57

    അല്ല ചെങ്ങായി അപ്പൊ ഈ പോലീസ് ഏമാന്മാർ എന്തിനാണാവോ ഈ ശമ്പളം ഒക്കെ മേടിക്കുന്നത്.. ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിച്ചാൽ ഫൈൻ അടിക്കാനോ 😁

  • @koshythomas2858
    @koshythomas2858 9 месяцев назад +163

    ഇവന്റെ കൂമ്പിനിടികൊടുത്താൽ അറിയാം, ബാലഭാസ്കർ എങ്ങനെയാണ് മരിച്ചതെന്ന്..

    • @georgevarghese1129
      @georgevarghese1129 9 месяцев назад +1

      Muttayi pilleree... doctoree3 ariyamooo,,? 3:21

  • @sheebasasankan728
    @sheebasasankan728 9 месяцев назад +16

    ചുമ്മാതല്ല ഷിയാസ് കരീം പെട്ടെന്ന് കോടീശ്വരൻ ആയത് 🤣🤣🤣🤣🤣

  • @moossan7983
    @moossan7983 9 месяцев назад +160

    സിനിമക്കാർ ഇല്ലാത്ത ഒരു തെമ്മാടിത്തരവും ഇന്ന് കേരളത്തിൽ ഇല്ല

  • @sathyakrishnan8113
    @sathyakrishnan8113 9 месяцев назад +308

    ഇവരുടെ എല്ലാം വളർച്ചയ്ക്ക് കാരണം, ഇടതുപക്ഷ സർക്കാരിന്റെ കഴിവുകേടും നെറികെട്ട കളികൾ, ഒന്നു കൊണ്ട് മാത്രം...

    • @vv_vlogs695
      @vv_vlogs695 9 месяцев назад +7

      സത്യം

    • @Diya-wj6qh
      @Diya-wj6qh 9 месяцев назад +5

      Correct

    • @vipinvs9794
      @vipinvs9794 9 месяцев назад +1

      True

    • @sathyakrishnan8113
      @sathyakrishnan8113 9 месяцев назад

      @@iammilan1963 അച്ഛൻ വന്നാൽ...

    • @tadbeer-n8q
      @tadbeer-n8q 9 месяцев назад +8

      മോങ്ങിജിയുടെ സഖ്യകക്ഷിയായ LJP യുടെ യൂത്ത് വിങ് നേതാവാണ് അനസ് എന്നത് ഉണ്ണിക്കറിയാമോ

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 9 месяцев назад +357

    U P യിലായിരുന്നെങ്കിൽ പണ്ടേ പടമായേനേ

    • @jamshi8719
      @jamshi8719 9 месяцев назад

      UP ബിജെപി യുടെ അനുഭാവി ആയാൽ മതി ഒരു പടവും അകൂല
      ജയ് sangi

    • @crazyman2650
      @crazyman2650 9 месяцев назад

      Aari aa mayr yogi pottano 😂 onn podo

    • @SS-bv6uq
      @SS-bv6uq 9 месяцев назад

      uwwa ivan bjp gadaka kashi member anu

    • @SS-bv6uq
      @SS-bv6uq 9 месяцев назад +5

      LJP kerala president

    • @jkm245
      @jkm245 9 месяцев назад +13

      Avide barikkunnath iratta chunkullavananu allathe otta chankan alla😊

  • @sheelanr8089
    @sheelanr8089 9 месяцев назад +18

    നമ്മുടെ മുഖ്യനേതാവിന്റെ പിൻഗാമി പെരുമ്പാവൂർ അനസ്

  • @shajiramadas5031
    @shajiramadas5031 9 месяцев назад +5

    കമ്മ്യൂണിസം ഭരിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങൾ ആണ് ഇതൊക്കെ എല്ലാവരും ഒന്നടങ്കം വോട്ട് ചെയ്യാം കമ്മ്യൂണിസത്തിന്,,,,

    • @PrasadKp-n4g
      @PrasadKp-n4g 9 месяцев назад

      Daa kunne nee nannake mattullavsre kuttam parayathe

  • @azizma705
    @azizma705 8 месяцев назад

    ഇത്. കാണുമ്പോൾ.. വീരപ്പൻ.. നക്കീരൻ.. അഭിമുഖം പൊലെ.. എല്ലാം ഒരു.. അടിച്ചാ പൊളി.. ഇന്റർവ്യൂ 🤭. റിച്.. കിട്ടാൻ വേണ്ടി 🤭

  • @haseemkm
    @haseemkm 9 месяцев назад +10

    പെരുമ്പാവൂർ അനസിൻ്റെ മെയിൻ ആള് ആണ് ശ്വേത.ചേച്ചി...ചേച്ചി ഇല്ലാതെ എന്ത് ആഘോഷം

  • @antonyg2685
    @antonyg2685 9 месяцев назад +10

    സമൂഹത്തിലെ ഇത്തിൾക്കണ്ണികൾ , വേരോടെ ചെത്തിക്കളഞ്ഞാൽ പോകും , മാവ് തളിരിട്ട് പൂക്കും !😮

  • @divyakalidasan4851
    @divyakalidasan4851 9 месяцев назад +11

    പിണറായി ടെ പ്രബുദ്ധ കേരളത്തിൽ ഇതു ഒന്നും യല്ലേ യല്ല

  • @princysebastian2866
    @princysebastian2866 9 месяцев назад +100

    പിന്നിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സംഗീതം എത്ര അരോചകം സേട്ടാ......🙉

  • @saimalhaar1255
    @saimalhaar1255 9 месяцев назад +25

    ഒന്നുകിൽ കൈകൂലി അല്ലെങ്കിൽ ഭീക്ഷണി..അതിൽ പെടും മിക്കവാറും😅😅.
    Political / cinema Gunda setup story
    യുടെ അടിവേരു ഇളക്കാൻ നിയമത്തിനു സാധിക്കാത്തത് എന്ത് കൊണ്ടു്?.
    മാധ്യമ പ്രവർത്തകരുടെ ധീരത നീണ്ടു നിൽക്കുമോ?😂

  • @bindhunisha8588
    @bindhunisha8588 9 месяцев назад +68

    ബെസ്റ്റ് ബെസ്റ്റേ... നമ്മുടെ കേരളം ഗുണ്ടകളാൽ സമൃദ്ധം 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

    • @idealmotors5538
      @idealmotors5538 9 месяцев назад +1

      ഗുണ്ടകളെയും,,, മറ്റു സസ്യജലങ്ങളെയും പ്രകൃതിയേയും ചുഷണത്തിൽ നിന്നും വംശനാശത്തിൽ നിന്നും സംരക്ഷിക്കണം,,,,❤️

  • @Zathan_Xavier
    @Zathan_Xavier 9 месяцев назад +71

    ഇത് മാത്രം കൊടി പിടിച്ചു പൂട്ടിക്കാൻ ആരും illa. ISRO യുടെ വല്ല ലോഡ് ഉം വന്നാൽ നോക്കു കൂലി ചോദിക്കാൻ നല്ല ഉത്സാഹം ആണ്.

    • @tadbeer-n8q
      @tadbeer-n8q 9 месяцев назад

      മോങ്ങിജിയുടെ സഖ്യകക്ഷിയായ LJP യുടെ യൂത്ത് വിങ് നേതാവാണ് അനസ് എന്നത് ഉണ്ണിക്കറിയാമോ

    • @Zathan_Xavier
      @Zathan_Xavier 9 месяцев назад +4

      @@tadbeer-n8q ഓമ്പ്ര, കേട്ടിട്ടുണ്ട്. തെറ്റ് ആര് ചെയ്താലും പണി കൊടുക്കണം

  • @sreejithrithu1888
    @sreejithrithu1888 9 месяцев назад +253

    ഇതിന്റെയൊക്കെ മുഖ്യൻ മുഖ്യമന്ത്രി അരികും

    • @vibecatcher535
      @vibecatcher535 9 месяцев назад +14

      എന്തെങ്കിലുമൊക്കെ പറയേണ്ടേ അല്ലേ കഷ്ടം

    • @sreejithrithu1888
      @sreejithrithu1888 9 месяцев назад +6

      @@vibecatcher535 nallath prynm ennu ind aniya but nallathonum chyth vachitilallo

    • @RajeevKumar-mg6wq
      @RajeevKumar-mg6wq 9 месяцев назад +16

      ​@@sreejithrithu1888അതുകൊണ്ട് ചേട്ടൻ നല്ലതുമാത്രമുള്ള up ൽ ആയിരിക്കും താമസിക്കിണത് സങ്കി എന്നുപറഞ്ഞാൽ ഇതിലും വലിയ വിഷങ്ങൾ വേറെയില്ല

    • @sreejithrithu1888
      @sreejithrithu1888 9 месяцев назад +3

      @@RajeevKumar-mg6wq njn ipol upil alla myra jeevikne keralathila

    • @ettumanur
      @ettumanur 9 месяцев назад +8

      ഉറപ്പായും.. മരുമകനും കാണും😊

  • @professionalkerala2658
    @professionalkerala2658 9 месяцев назад +2

    ഇതിലേക്കെ എന്നാ സത്യം വിളിച്ചുപറഞ്ഞാലും രക്ഷിക്കാൻ ആളുകളുണ്ട്. അതാണ്‌ പുള്ളിടെ കോൺഫിഡന്റ്

  • @sivadasvp1743
    @sivadasvp1743 9 месяцев назад +13

    Why our court does not see this type gundas,it is shame to our state.

  • @sathyaprakashpillai2957
    @sathyaprakashpillai2957 9 месяцев назад +3

    ഇവൻമാരെ ഒതുക്കാൻ കേരളത്തിൽ യോഗിയേ പോലെ ഒരു ഭരണാധികരി വരണം😂

  • @tux008
    @tux008 9 месяцев назад +71

    അടിപൊളി മരുമോൺ ഭരണം, മൂടി രാജി വെക്കുക.
    - പ്രബുദ്ധ മലയാളി 💪💚💊💚

    • @NeymarJr-fu6uq
      @NeymarJr-fu6uq 9 месяцев назад +7

      Amit sha myrn aaan first parynde

    • @vkrajanmkk
      @vkrajanmkk 9 месяцев назад +4

      Amit Shan ithharakkare padam aakkum

    • @tadbeer-n8q
      @tadbeer-n8q 9 месяцев назад

      മോങ്ങിജിയുടെ സഖ്യകക്ഷിയായ LJP യുടെ യൂത്ത് വിങ് നേതാവാണ് അനസ് എന്നത് ഉണ്ണിക്കറിയാമോ

    • @tux008
      @tux008 9 месяцев назад +3

      @@tadbeer-n8q അല്ല, പുള്ളി ഡൊണാൾഡ് ട്രുംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൊണ്ടോട്ടി അഡൽട്ട് വിങ്ങിൻ്റെ സെക്രട്ടറി ആണ് എന്നാണല്ലോ കേട്ടത് ?

  • @kunchappanbudhiman9412
    @kunchappanbudhiman9412 9 месяцев назад +3

    കേരളത്തിൽ എത്രയും വേഗം പട്ടാള ഭരണം നടപ്പാക്കുക തന്നെ വേണം. അല്ലെങ്കിൽ ഇവിടം അഫ്ഗാനിസ്ഥാനേക്കാൾ ഭീകരമായ അവസ്ഥയിൽ ആയിക്കൊണ്ടിരിക്കുകയാണ്.

  • @mohanancr9943
    @mohanancr9943 9 месяцев назад +12

    One particular religious groups are doing everything these anti social activities,gold smuggling, dollar,real estate etc etc, scope less .

  • @calicutvision
    @calicutvision 9 месяцев назад +2

    ലേശം നിലവാരമുള്ള ഉണ്ടകളെ കാണിക്കൂ😅

  • @anoopcp2775
    @anoopcp2775 8 месяцев назад

    ഇത് മഹാരാഷ്ട്രയിലെ കേരളത്തിൽ ആണ്. മലയാളി കേരളം no.1 ആണ്...

  • @eldhodaniel2830
    @eldhodaniel2830 8 месяцев назад

    ഏറ്റവും കൂടുതൽ മൈക്ക് മരുന്ന് ഇന്ത്യയിലേക്ക് വരുന്നത് അദാനി ഗ്രൂപ്പിൻറെ മുദ്ര പോർട്ട് വഴിയാണ് അതും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സപ്പോർട്ട് കൂടി ഇതിലുണ്ട് കഴിഞ്ഞ നിയമസഭാ ഇലക്ഷന് ഉള്ളി സുരേന്ദ്രൻ കൊണ്ടുവന്ന 300 കോടി പിടിച്ചതിനെ രേഖകൾ സ്വർണ്ണ കള്ളൻ മേശക്കുള്ളിൽ ഭദ്രമായി ഇരിക്കുന്നുണ്ട് ഇനിയും മാറ്റിവയ്ക്കും ലാവലിൻ കേസ്

  • @shanidmk1239
    @shanidmk1239 9 месяцев назад +10

    മരട് അനീഷിൻ്റെ ഒരു interview കണ്ടിരുന്നു... ചെയ്ത വീര കഥകൾ എല്ലാം ഉഷാറായി പറയുന്നു, ഗുണ്ടാ കേരളം ആയി മാറുന്നു 😅

  • @resulrajp4356
    @resulrajp4356 9 месяцев назад +1

    ഇവിടം കേരളമാണ് ഇവിടെ എന്തും നടക്കും എന്നിട്ട് നോർത്ത് ഇന്ത്യയെ നോക്കി കുരക്കും അതാണ്‌ കമ്മി കേരളം no1

  • @varughesejames6522
    @varughesejames6522 9 месяцев назад +44

    പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി ക്ക് എല്ലാം അറിയാം പാർട്ടിക്ക് ഒരു വിഹിതം കിട്ടും

  • @rajaneeshvv3864
    @rajaneeshvv3864 9 месяцев назад +18

    90% fraud in film industry 😂

  • @josecp1405
    @josecp1405 9 месяцев назад +56

    യുപിയിൽ ആയിരുന്നെങ്കിൽ പടം ആകും. കേരളത്തിൽ പണക്കാരനാകും.

    • @tadbeer-n8q
      @tadbeer-n8q 9 месяцев назад +4

      മോങ്ങിജിയുടെ സഖ്യകക്ഷിയായ LJP യുടെ യൂത്ത് വിങ് നേതാവാണ് അനസ് എന്നത് ഉണ്ണിക്കറിയാമോ 😂

    • @saidalviak7789
      @saidalviak7789 9 месяцев назад

      upയിൽ കുരുഷ്കിർ ഷിയാണ്‌ ഉണങ്ങി പടമാകുന്നത് ജോസഫേ😅

    • @shihabshaan6669
      @shihabshaan6669 9 месяцев назад

      മോഡിയുടെ കൂട്ടുകാർ അദാനിയുടെ ഓഫീസിലേക്ക് ed ക്ക്‌ വഴി അറിയില്ലേ? ഏറ്റവും വലിയ ബിസിനസ് കാരൻ കൊടുത്ത tax എത്രയാണെന്ന് ഒന്ന് അന്വേഷിക്കേടോ ഒരിത്തിരി നീധി ബോധം നിന്റെയൊക്കെ മനസ്സിൽ ഉണ്ടെങ്കിൽ പിന്നെ ed കയറിയ പല കമ്പനികളും ബിജെപിക്ക്‌ ബോണ്ട്‌ കൊടുത്തതിനു ശേഷം അവരൊക്കെ ഇന്ന് നല്ല രീതിയിൽ പ്രവർത്തികുന്നില്ലേ? പണം വാങ്ങാത്ത ഒരു പാർട്ടിയും ഇല്ലെന്ന് നിനക്ക് വിശോസം വരാത്തത് സത്യം മനസ്സിലാക്കാൻ മടിയായത് കൊണ്ടാണ്

  • @shylasuresh3679
    @shylasuresh3679 9 месяцев назад +1

    കൂട്ടം കൂടുമ്പോൾ എല്ലാവനും രാജാവ് ഒറ്റക്ക് ആകുമ്പോൾ രാത്രിയിൽ മൂത്രം ഒഴിക്കാൻ പേടിയാ

  • @salimnalloor8324
    @salimnalloor8324 9 месяцев назад +48

    ഇത്തരം പരാമർശങ്ങൾ കൊണ്ടു കേരളത്തിന്‌ എന്ത് സന്ദേശമാണ് കൊടുക്കുന്നത്.. എനിക്ക് മനസ്സിൽ ആകുന്നില്ല

  • @noufalts2696
    @noufalts2696 9 месяцев назад +28

    കാസറഗോഡ് ടീം പിന്നാമ്പുറത്തോടെ ഉണ്ട കേറ്റും അതോണ്ട് നമ്മൾ കൊടുത്തു 🤣🤣🤣🤣

  • @KNHMOTORWORKS-wi6dk
    @KNHMOTORWORKS-wi6dk 9 месяцев назад +2

    ഇവൻ അല്ലെ kl പ്രാങ്കിൽ ഇപ്പോൾ കിച്ചുവിനോടൊപ്പം ഉള്ളത്

  • @sreeshnjoy8281
    @sreeshnjoy8281 9 месяцев назад

    പുള്ളിയോട് പേര് മാറ്റാൻ പറയണം!!! ഔറൻഗസേബ്!! പറയാൻ റീഡ്ർ ബുദ്ധിമുട്ടുന്നു 😂

  • @roupu_391roupu5
    @roupu_391roupu5 9 месяцев назад +1

    അത് പിന്നെ കാസർകോഡ്കാർക്ക് എന്തു അനസ് 😂..വീട്ടിൽ കേറി അടിക്കും എന്നുള്ളത് അറിയാം ആശാൻ

  • @bro_bra
    @bro_bra 9 месяцев назад +7

    ഷിയാസ് 😂 അധോലോകം ചിരിച്ചു ചാകും 🤭

  • @irshadvarikkoii5770
    @irshadvarikkoii5770 9 месяцев назад +2

    റീൽസിനെക്കാൾ വലിയ പ്രമോഷനാണ് ഈ വീഡിഒ---- പിന്നെ കുറ്റവാളിക എല്ലായിടത്തും ഉണ്ട് - തെറ്റ് ചെയ്താൽ പിടിച്ച് ശിക്ഷിക്കണം

  • @mtdeepu
    @mtdeepu 9 месяцев назад +169

    ഈ മാങ്ങാണ്ടി മോറന്മാരോ?? ഇവന്മാര് ഉണ്ടകളാ🤣🤭🤭🤭

    • @NeymarJr-fu6uq
      @NeymarJr-fu6uq 9 месяцев назад

      Ninne pole online kednn korakkunnvar alla avar verum myrnmar aann njn neritt kanditt und ivnmarude umbithrangll

    • @HotelTheGrand-m2u
      @HotelTheGrand-m2u 9 месяцев назад

      ORU LOOK ILLA.... ORU MAATHIRI OOLAKAL 😂😂

    • @Nazepilfreakyz
      @Nazepilfreakyz 9 месяцев назад +13

      ഇതിൽ ഒരാൾ നിങ്ങളുടെ മുന്നിൽ നിന്നാൽ ningalude🎉പിടുക്ക വിറക്കും

    • @mtdeepu
      @mtdeepu 9 месяцев назад

      @@Nazepilfreakyz നിനക്ക് വിറക്കും. നിന്നെപ്പോലെ ആണ് എല്ലാവരും എന്ന് വിചാരിക്കേണ്ട.

    • @bennetwilson4923
      @bennetwilson4923 9 месяцев назад +10

      ​@@Nazepilfreakyzivane pole ullavanmaare okke emthina promote cheyyane.. Aal balam illaand ottakk varan para.. Appo ariyaalo aarde pidukkeya verakkane nnu😂

  • @funwaymalayalam5600
    @funwaymalayalam5600 9 месяцев назад +76

    സ്പോൺസേർഡ് പ്രോഗ്രാം എന്ന് എഴുതി കാണിക്കാമായിരുന്നു😅🙏

    • @choice_of_mind
      @choice_of_mind 9 месяцев назад

      😂😂😂😂

    • @rashidapp8802
      @rashidapp8802 9 месяцев назад

      ​@@choice_of_mind😮❤❤❤كل عام وانتم بخير❤❤❤❤❤❤كل عام وانتم بخير❤❤❤❤❤❤كل عام وانتم بخير❤❤❤❤❤❤كل عام وانتم بخير❤❤❤❤❤❤كل عام وانتم بخير❤❤❤رمضان كريم❤❤❤كل عام وانتم بخير❤❤❤Group. 1️⃣
      💎💎💎💎💎💎
      1.Nihal✅
      2.Diya✅
      3.Insha❌
      4.Minha✅
      5.Mehrin ❌
      6.Aalim ❌
      7.Hadish❌
      8.Azeem❌
      9.Hala Mariyam❌
      10.Naila❌
      11.Hana fathima ✅
      12.Abaan✅
      13.Aseel✅Group. 1️⃣
      💎💎💎💎💎💎
      1.Nihal✅
      2.Diya✅
      3.Insha❌
      4.Minha✅
      5.Mehrin ❌
      6.Aalim ❌
      7.Hadish❌
      8.Uùjkjuuuuuuuuuuuùukiplkkikii''''kkkkkkiiir

    • @sabithavh402
      @sabithavh402 9 месяцев назад

      😂😂😅😅

  • @sajeerakkal563
    @sajeerakkal563 9 месяцев назад +49

    ഈ അനസ് കൊല്ലപ്പെട്ടു എന്ന സന്തോഷ വാർത്ത ഉടൻ പ്രതീക്ഷിക്കുന്നു 😅

    • @Zarah3300
      @Zarah3300 9 месяцев назад +2

      Ithuvare keralam alle ivide ivattakalk government support aanu. UP yil aayirunnel padam aayene

  • @SushobKalliparambil
    @SushobKalliparambil 9 месяцев назад

    ഷിയാസ് കരീം സ്റ്റാർമാജിക്‌ കുണുവാവ ഉണ്ടായിരുന്നോ 😀

  • @library4233
    @library4233 9 месяцев назад +7

    ബദ്ധങ്ങളെ കുറിച്ചു പറഞ്ഞാൽ ചുരുളി സിനിമാ പോലെയാകും😮😮 കേരളാ പോലീസ് 6ഷോം പറഞ്ഞ പണിയ്ക്ക് പോകുന്നതാണ് നല്ലത്.

  • @bennythomas2789
    @bennythomas2789 9 месяцев назад +50

    നടി ശ്വേതാ മേനോനോട് ചോദിച്ചാൽ ഇവന്മാരുടെ കാര്യങ്ങൾ കമ്പ്ലീറ്റ് അറിയാം സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്

    • @saleeshshali8134
      @saleeshshali8134 9 месяцев назад +4

      Correct

    • @sivadassmenonkuttikrishnan
      @sivadassmenonkuttikrishnan 9 месяцев назад +1

      അതെന്താ പുതിയ അറിവാണല്ലോ എന്താകാരൃം തുറന്നു പറയണം

  • @Shinaj-v7z
    @Shinaj-v7z 9 месяцев назад +3

    നട്ടല് ഇല്ലാത്ത മുക്യയമതിറി
    നമ്മുടെ നാട് ഭരിച്ചൽ
    ഇങ്ങനെ നടക്കും

  • @baijubn8806
    @baijubn8806 9 месяцев назад +5

    Ninaglude konanja background music onnu kalayamo please oru pullum kelkkan pattunnilla

  • @ajmalamigozz
    @ajmalamigozz 9 месяцев назад +13

    8:34 ഷിയാസ് കരീം

  • @gracyvarghese7772
    @gracyvarghese7772 9 месяцев назад +7

    BGM ചെവിക്കല്ലു പൊട്ടിക്കുന്നു... ഭീകരം... മിതമായ ഒരു കൊട്ടു പോരേ..

  • @faisaloftak4668
    @faisaloftak4668 9 месяцев назад +1

    ഇവരെല്ലാവരും നരേന്ദ്ര മോഡിക്കും അമിട്ട് ഷാക്കും പഠിക്കുകയാണോ അവർ വന്നത് പോലെ രാജ്യം ഭരിക്കാൻ ഉള്ള പരിപാടിയായിരിക്കും

  • @asdb-uw3bw
    @asdb-uw3bw 9 месяцев назад

    മലബന്ദവും മുലഭന്ദവുമാവും😂ഞങൾക് ഇവരുടെ ഉടുമുണ്ട് പൊകി കാണിക് 😂

  • @linumkbalinumkba1769
    @linumkbalinumkba1769 8 месяцев назад

    Background music onu matamayirunu

  • @Otk060
    @Otk060 9 месяцев назад

    അള്ളാ ഇതാര് പെരുമ്പാവൂർ അനസോ സോറി പായിപ്പാത്തി🤣🤣🤣🤣

  • @StanStanley_
    @StanStanley_ 9 месяцев назад +26

    ഏതു രാജ്യ വിരുദ്ധ കേസ് എടുത്താലും അതില്ലെല്ലാം ഞമ്മന്റെ ആൾക്കാർ ആണ്.. UP യിലെ രീതി ഇവിടെയും കൊണ്ട് വരണം.

    • @airtube4222
      @airtube4222 9 месяцев назад

      അതെ ഖാസ പോലെ തന്നെ 😂 കേരളത്തിൽ നിലവിൽ വർഗീയത പറയാൻ ഇല്ലാത്തത് ഉണ്ടാക്കാൻ 2014 മുൻപ് മരുന്നിനു പോലും കേരളത്തിലെ വെളിച്ചത്തിൽ കണ്ടിട്ടില്ലാത്ത കുറെ അച്ചാച്ചമ്മാരും 😂 ഖാസ തീവ്രവാദികൾ കേരളത്തിൽ പെരുകുന്നു

  • @ravinair1736
    @ravinair1736 8 месяцев назад

    പിണറായിയുടെ ആഭ്യന്തരം ഇങ്ങനെയേ പ്രതീക്ഷിക്കാവൂ 👍😂

  • @tadbeer-n8q
    @tadbeer-n8q 9 месяцев назад +54

    കാസർഗോഡ് ടീം സ്വർണം തിരിച്ചു മേടിക്കാൻ വന്നപ്പോൾ നുമ്മൾ സ്വർണം വേഗം തിരിച്ചു കൊടുത്തു😂😂😂

    • @muthalimogar6367
      @muthalimogar6367 9 месяцев назад

      @ durbesh baai ka gold Kasaragod raaja

    • @idealmotors5538
      @idealmotors5538 9 месяцев назад

      ഒരു പണിക്കും പോകാൻ ബുദ്ധി ഇല്ലാത്തത് കൊണ്ടാണല്ലോ പാവങ്ങൾ ഗുണ്ടയായത്,,,,, വീട്ടേക്ക് ചേട്ടാ,😻,

  • @vijeeshvijeesh7700
    @vijeeshvijeesh7700 9 месяцев назад +1

    Peadikkenda മോദി ശരിയാകും.തുടങ്ങി ഇട്ടെ ഉള്ളൂ.😊

  • @baburajkrishnan3739
    @baburajkrishnan3739 9 месяцев назад +4

    ഇവരെ കാത്തു രക്ഷിക്കലാണ് പോലീസിന്റേം, നേതാക്കളുടെയും

  • @rajeshnarayan1987
    @rajeshnarayan1987 9 месяцев назад +97

    നാലോ അഞ്ചോ ആളുകൾ കൂടുമ്പോൾ അങ്ങനെയാണ് അത് പാർട്ടിക്കാർ ആണേലും. 10ക്ലാസ്സ് പഠിക്കുന്ന പിള്ളേര് ആണേലും 😂😂. അല്ലാതെ ഒറ്റക്ക് ഒറ്റക്ക് വരുവാണെൽ അവൻ്റെ ഉണ്ട തന്നെ പിടിച്ച് ഓടും എല്ലാ എണ്ണവും 😂

    • @idealmotors5538
      @idealmotors5538 9 месяцев назад +7

      ഒറ്റക്ക് പെട്ടിക്കടയിൽ പോയി സോഡാ കുടിക്കാൻ പേടിയുള്ള ടീംസ് ആണ്,,, കൂടിനിക്കുമ്പോൾ,,,ചങ്കുറ്റം കാണിക്കുന്നത്,,😂😂😂😂😂

    • @thomastkv
      @thomastkv 9 месяцев назад +1

      തല്ലിപ്പൊളി BGM

    • @harismohammed6488
      @harismohammed6488 9 месяцев назад +1

      Yes

  • @amajoker1712
    @amajoker1712 9 месяцев назад +3

    മേനോൻ നു പണി ആവുമെല്ലോ 😂

  • @FighterAgainstdark
    @FighterAgainstdark 9 месяцев назад +1

    യോഗിച്ചേട്ടനെ 3 month കേരളം ഏൽപ്പിക്കുക.. Set ആക്കും

  • @ajayanb2024
    @ajayanb2024 9 месяцев назад

    varughese....NINTE AMMAKKU MAASSA MURA THETTIYAALUM....PINARAYIKKU THERI VILI....!!! 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @DreamTrvlr
    @DreamTrvlr 9 месяцев назад +6

    ഗുണ്ട് interview നടത്തിയ reporter ക്കു ഗുണ്ട് നേതാക്കൾ സ്വീകരണം നൽകി 🤣🤣

  • @reality1756
    @reality1756 9 месяцев назад

    എല്ലാം ബോംബയിൽ മതിയോ? കേരളം ഒന്ന് പുരോഹി മി ക്കട്ടെ. ഇപ്പോഴാണ് സിനിമയിൽ കാണുന്നതുപോലെ 🤣എനിക്ക് ഭയങ്കര ഇഷ്ടമായി.ഇതൊക്കെ ഇങ്ങനെ തുറന്നു പറയാമോ.?🤔

  • @rajeshrajan7181
    @rajeshrajan7181 9 месяцев назад +1

    പാണ്ടിക്കാട് കുഞ്ഞൻ. ഇടയ്ക്കിടയ്ക്ക് ദുബായിൽ പോകുന്നത് എന്തിനാണ്

    • @gamerdude8092
      @gamerdude8092 9 месяцев назад

      Avanum pooran thanne avanum evane ariyyam pooran perumbavoorine photo kandu avande koode nilkunath

  • @jayachandrannair4016
    @jayachandrannair4016 9 месяцев назад +10

    കേരള ആഭ്യന്തരത്തിന് അവരുടെ രോമത്തിൽ തൊടാൻ പേടി

    • @FAVASMAD
      @FAVASMAD 9 месяцев назад

      Abyanthara manthriyan ivarude nethav

  • @sunilvidyadharan6160
    @sunilvidyadharan6160 9 месяцев назад +46

    പണ്ടത്തെ മുംബെയെ തോൽപ്പിക്കുംവിധമായി കേരളം. അതാണ് മരപ്പട്ടിയുടെ ഭരണനേട്ടം

    • @sheebasasankan728
      @sheebasasankan728 9 месяцев назад +1

      🤣🤣🤣🤣🤣🤣

    • @always588
      @always588 9 месяцев назад

      Bombay yaa🥺🥺. Ith sree raja rajeshwari adolokam, and keeleri anas

    • @idealmotors5538
      @idealmotors5538 9 месяцев назад

      🤣🤣🤣🤣🤣

  • @abdulaneefapkaneefapk881
    @abdulaneefapkaneefapk881 9 месяцев назад +3

    ഇതൊന്നും വലിയ സംഭവം ഒന്നും ഇല്ല ഇതൊക്കെ തന്നെ ആണ് ഇവിടെ ഉള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ കളിക്കുന്നത് അവർ റീൽസ് ചൈയ്യുന്നു എന്ന് മാത്രം

  • @ajmalamigozz
    @ajmalamigozz 9 месяцев назад +5

    ഇതൊക്കെ ഒരു വാർത്തയാണോ സേട്ടാ

  • @airtube4222
    @airtube4222 9 месяцев назад

    അവലുസുണ്ട വായിൽ ഇട്ടിട്ടും ആങ്കർ 137 തവണ ആ പേര് പറയാൻ കാണിച്ച മനസ്സ് ആരും കാണാതെ പോവരുത് 😂

  • @manoharraman6707
    @manoharraman6707 9 месяцев назад +2

    This is quite natural in our country. They enjoy the support of politicians as well

  • @valsalanair6566
    @valsalanair6566 9 месяцев назад

    നാശത്തില് കേരളത്തെ എത്തിക്കുന്നത് ആരാ....നശിച്ചു പോയ കേരളത്തിന്റെ മുഖങ്ങൾ.... എന്തെല്ലാം കേട്ടു കണ്ടുകഴിഞ്ഞു... 😭

  • @user-uy4yu3uu6x
    @user-uy4yu3uu6x 9 месяцев назад +1

    We can't hear due to this music

  • @pradeeppp2299
    @pradeeppp2299 9 месяцев назад +1

    ശ്വേത മേനോനെ യും ഷിയാസ് കരീമിനെയും ചോദ്യം ചെയ്യണം

    • @shylasuresh3679
      @shylasuresh3679 9 месяцев назад

      അവർക്കും ഒരു പെണ്ണ് വേണം അന്തികൂട്ടിന്

  • @shabeerreebhas6435
    @shabeerreebhas6435 9 месяцев назад

    കാമ കളി കളിക്കാൻ😂😂😂😂

  • @ajmalamigozz
    @ajmalamigozz 9 месяцев назад +1

    5:21 രക്ഷപ്പെടുന്നതു

  • @Devan.vDevan-rk8cc
    @Devan.vDevan-rk8cc 8 месяцев назад

    സ്വേതാമേനോന്. ഒരു. ഗൂഡവണം

  • @seluvm9160
    @seluvm9160 9 месяцев назад

    ഒന്ന് എടുത്തോണ്ട് പോടോ മാങ്ങാത്തൊലി 🙄🤔

  • @sherly_j
    @sherly_j 9 месяцев назад +1

    നല്ല ഭരണം👏👏👏

  • @balanchulliyan7632
    @balanchulliyan7632 9 месяцев назад

    നൂറ് കണക്കിന് ആളുകൾ ഈ പോസ്റ്റിന് താഴെ അവരവരുടെ രാഷ്ട്രീയ നിലപാടുകൾ വെച്ച് അഭിപ്രായം പറയുന്നുണ്ട്.
    പക്ഷേ ഒരൊറ്റ ആൾ പോലും ഇടക്കിടെ പറയുന്ന രാഷ്ട്രീയക്കാരും ഉണ്ട് എന്ന് പറയുന്നത് അല്ലാതെ ആ രാഷ്ട്രീയക്കാരുടെ പാർട്ടി ഏതാണ് എന്ന് പറയുന്നില്ല എന്നതാണ് രസകരം.
    ഒരൊറ്റ ആളും ഏത് പാർട്ടി ആണ് എന്ന് ചോദിക്കുന്നില്ല.
    ഈ കമന്റൻമാർ ആരും ആ നിർണായകമായ ചോദ്യം ചോദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
    പക്ഷേ മുസ്ളിം പേരുണ്ട് എന്നും, മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും പറയുന്ന കമന്റന്മാർ ധാരാളം ഉണ്ട്.
    പക്ഷേ ആ രാഷ്ട്രീയ പാർട്ടി ആരാണ് എന്ന് പറയുന്നില്ല എന്നതാണ് അതിശയം.

  • @muraleedharankp487
    @muraleedharankp487 8 месяцев назад

    അധോലോക തലസ്ഥാനം.

  • @ShihadA-m6c
    @ShihadA-m6c 9 месяцев назад +3

    തമിഴ് നാട്ടിലും ഉണ്ട്. Encounter... തമിഴ് നാട്ടിൽ ഗൂണ്ട നിയമം... ഇവിടെ ഉണ്ട്‌. പക്ഷെ നടപ്പാക്കില്ല

  • @daredevil1079
    @daredevil1079 9 месяцев назад +1

    Bering in CBI to investigate this issue and find out which political party was involved and celebrity's.

    • @tadbeer-n8q
      @tadbeer-n8q 9 месяцев назад

      മോങ്ങിജിയുടെ സഖ്യകക്ഷിയായ LJP യുടെ യൂത്ത് വിങ് നേതാവാണ് അനസ് എന്നത് ഉണ്ണിക്കറിയാമോ

  • @choice_of_mind
    @choice_of_mind 9 месяцев назад +1

    രീല്സ് നിങ്ങൾ പരയുന്നത് പോലുല്ല പ്രേശ്നങ്ങൾ ഒന്നും ഇല്ലല്ലൊ?

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 9 месяцев назад +3

    നടുവിൽ, മുഖ്യൻ ഇല്ലല്ലോ 😄

  • @mishalmunna6845
    @mishalmunna6845 9 месяцев назад +2

    കണ്ണൂർക്ക് വാ പുല്ലുകളെ 🤩🤩🤩🤩

  • @JabJabseer
    @JabJabseer 9 месяцев назад

    Ldf വരും എല്ലാം ശരിയാവും

  • @santhoshsebastian8254
    @santhoshsebastian8254 9 месяцев назад +32

    മുഖ്യൻ്റെ മുക്കാൽ ഉണ്ടാകളാണ് ഇവറ്റകളെല്ലാം ....... ഇവർക്ക് വഴിക്കാണിക്കാൻ മരുമോൻ പച്ച വെളിച്ചം അടിച്ചു കൊടുക്കുന്നു......

    • @tadbeer-n8q
      @tadbeer-n8q 9 месяцев назад +1

      മോങ്ങിജിയുടെ സഖ്യകക്ഷിയായ LJP യുടെ യൂത്ത് വിങ് നേതാവാണ് അനസ് എന്നത് ഉണ്ണിക്കറിയാമോ

  • @kl10patth
    @kl10patth 9 месяцев назад +1

    മുഖ്യയമന്ത്രി വരെ കടത്തി സ്വപ്ന ഗോള്‍ഡ്.

    • @kl10patth
      @kl10patth 9 месяцев назад

      😂😂😂😂

  • @mmm8263
    @mmm8263 9 месяцев назад

    ഔറംഗസേബ് നല്ല പേര്😂

  • @sreeshnjoy8281
    @sreeshnjoy8281 9 месяцев назад

    ഒരു ദിവസം 20 കിലോ ഇറച്ചി വാങ്ങുന്നു! നേതാവ് ❤️

  • @KNHMOTORWORKS-wi6dk
    @KNHMOTORWORKS-wi6dk 9 месяцев назад

    ഇവൻ kl പ്രാങ്കിൽ ഉള്ളവൻ അല്ലെ 🙄🙄🙄

  • @sreenandaabhilash2537
    @sreenandaabhilash2537 6 месяцев назад +1

    എന്നാ ഉണ്ട നിനക്കൊന്നും വേറെ ഒരു വാർത്തയും ഇല്ലേ

  • @sivadassmenonkuttikrishnan
    @sivadassmenonkuttikrishnan 9 месяцев назад

    ഇവൻ ഐസ് ഐസ് അല്ലെ മുപിൽ കിട്ടിയിട്ടം വെറുതെവിട്ടത് ശരിയാണോ

  • @chandranotp5701
    @chandranotp5701 9 месяцев назад

    യോഗി ആദിത്യ നാദിനെ ഒരുമാസത്തിനു സഹായത്തിനു വിളിച്ചാൽ മതി, എല്ലാം ക്ളീൻ ആക്കി തരും,, ഇറച്ചി മുട്ട പാൽ മീൻ, മുതലായ ആവശ്യത്തിൽ പണം ചിലവാക്കില്ല,

  • @vibinprasad2173
    @vibinprasad2173 9 месяцев назад

    Gundakalk..reels padille 🙈🙈..

  • @sabeelkk4740
    @sabeelkk4740 9 месяцев назад

    പാവം യഥാർത്ഥ ഔരംഗസീബ്

  • @mariamsunny4371
    @mariamsunny4371 9 месяцев назад +2

    എങ്ങും സമാധാനമാണെങ്കിൽ രാഷ്ട്രീയക്കാർക്ക് കൊയ്യാൻ പറ്റുമോ .

  • @amrkarn1961
    @amrkarn1961 9 месяцев назад +16

    Excellent Administration 👍🏻വന്നു എല്ലാം ശരിയാക്കി കുറച്ചു കൂടി ശരിയാവാനുണ്ട്.
    Yet, Kerala number UNO.

  • @revathienterprises2538
    @revathienterprises2538 9 месяцев назад +21

    നീ ഒക്കെ കൊണ്ട് നടക്കുന്ന ഞമ്മന്റെ ആൾക്കാർ ആണ് പിന്നെ ഭരിക്കുന്ന ആൾ കാർ ഇവരുടെ നേതാക്കൾ

    • @tadbeer-n8q
      @tadbeer-n8q 9 месяцев назад +2

      മോങ്ങിജിയുടെ സഖ്യകക്ഷിയായ LJP യുടെ യൂത്ത് വിങ് നേതാവാണ് അനസ് എന്നത് ഉണ്ണിക്കറിയാമോ