ഒരിന്ത്യൻ മുസ്‍ലിം മോദിക്കെഴുതിയ വൈറൽ കത്ത് - ഷാജഹാൻ മാടമ്പാട്ട് Shajahan Madampat Sunitha Devadas

Поделиться
HTML-код
  • Опубликовано: 9 май 2024
  • ശശികല ടീച്ചറേ, നിങ്ങളെത്ര മാന്യ! പരമ്പര 5
    ‘‘ഇരുപതു കോടിയോളം വരുന്ന ഞങ്ങൾ നിങ്ങളെപ്പേടിച്ച് ഒരു ദിവസം കടലിൽച്ചാടി അപ്രത്യക്ഷരാവാൻ പോകുന്നില്ല. നിങ്ങളുടെ വിഷത്തിനെതിരിൽ ദേശാഭിമാനികളായ മറ്റിന്ത്യക്കാരോടൊപ്പം ചേർന്ന് ഞങ്ങൾ പൊരുതുക തന്നെ ചെയ്യും’’- ഷാജഹാൻ മാടമ്പാട്ട് പ്രധാനമന്ത്രിക്ക് എഴുതുന്ന തുറന്ന കത്ത്.
    ഷാജഹാൻ മാടമ്പാട്ട്​ Shajahan Madampat
    സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotry എന്നിവ പ്രധാന കൃതികൾ
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #modi #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 503

  • @mohammedashraf5945
    @mohammedashraf5945 24 дня назад +243

    മലയാളികളുടെ ദ്രുവ് രാഥി സുനിതാ മേഡം അഭിനന്ദനങ്ങൾ 👍

    • @Nowshad.M
      @Nowshad.M 20 дней назад +1

      ധ്രുവ് രാഥിയോടും സിനിതാജിയോടും ഒപ്പം തന്നെ പറയേണ്ടുന്ന പേരാണ് കാനഡയിലെ സിനോജ് നായർ‼️🥰

    • @FathimaKm-ub1hj
      @FathimaKm-ub1hj 20 дней назад

      ​@@Nowshad.M❤❤

  • @alexanderthomas336
    @alexanderthomas336 24 дня назад +168

    ഒരുമഴയും തോരാതിരുന്നിട്ടില്ല.. ഒരുരാവും പുലരാതിരുന്നിട്ടില്ല.. തീർച്ചയായും പുതിയ ഒരു പൊൻപുലരി വരും.. പ്രതീക്ഷയോടെ കാത്തിരിക്കാം 🙏🙏

    • @kunhimoyip4465
      @kunhimoyip4465 24 дня назад +12

      സമാധാനം തരുന്ന വരികൾ
      ആശംസകൾ സാർ
      സങ്കികൾ മാറാവ്യാധി പിടിപ്പെട്ട് ദുരിതമനുഭവിക്കും.

    • @reemasmpm2587
      @reemasmpm2587 24 дня назад +8

      അച്ഛാ ദിൻ അയേഗാ.

    • @Mohamed-cu9wh
      @Mohamed-cu9wh 24 дня назад +10

      Your correct 💯👍

    • @ajml451
      @ajml451 24 дня назад +9

    • @colorwaves_099
      @colorwaves_099 24 дня назад +5

  • @sheeladevi6030
    @sheeladevi6030 24 дня назад +179

    ഈ കത്തുപ്രധാനമന്ത്രി വായിക്കില്ല. വായിച്ചാൽ തന്നെ അതിന്റെ അന്തസത്തയും, ആദ്മാർത്ഥതയും അയാൾക്ക് മനസിലാകില്ല, കാരണം അയാൾ ഒരു കറകളഞ്ഞ സങ്കിയാണ്. സുനിതക്ക് എല്ലാ വിജയാശംസകളും 🙏🥰

    • @shajimitkwt
      @shajimitkwt 24 дня назад +11

      അത് വായിക്കാനുള്ള അറിവ് അയൾക്കില്ല

    • @Mohamed-cu9wh
      @Mohamed-cu9wh 24 дня назад +9

      Your correct 💯👍👍👍

    • @aboobackerpk8406
      @aboobackerpk8406 24 дня назад +6

      Very correct 👍👍👍🤲🤲🤲👌👌👌🤝🏻

    • @radharamakrishnan6335
      @radharamakrishnan6335 24 дня назад +8

      അതിന് വായിക്കാൻ അറിഞ്ഞാലല്ലേ

    • @najeelas
      @najeelas 24 дня назад +6

      എഴുതാൻ അറിയില്ല വായിക്കാനും 😂 അവനിത് കിട്ടിയാൽ കുരങ്ങൻ്റെ കൈയ്യിലെ പൂമാല 😜

  • @reemasmpm2587
    @reemasmpm2587 24 дня назад +99

    ഇന്ത്യൻ ചരിത്രത്തിൽ ഇത്ര വലിയ ഒരു കള്ളൻ പ്രധാന മന്ത്രിയായി ഉണ്ടായിട്ടില്ല.

  • @varughesejames6522
    @varughesejames6522 24 дня назад +181

    വർഗീയത തലക്കു പിടിച്ച ഇവന്മാരോട് പറഞ്ഞിട്ട് കാര്യം ഇല്ല സഹോദരൻ

    • @Mohamed-cu9wh
      @Mohamed-cu9wh 24 дня назад +8

      Your correct 💯👍👍👍

    • @annievarghese6
      @annievarghese6 24 дня назад

      ജനങ്ങളെ വർഗീയ വിഷം കുത്തിവെച്ചു തമ്മിലടിപ്പിച്ച് രാജ്യഭരണം കിട്ടിയ വിഷം സംഘി പ്രധാനമന്ത്രി യായതു ഭാരതീയരുടെ നാശഫലം

  • @ibrahimkutty3944
    @ibrahimkutty3944 24 дня назад +176

    എൻ്റെ നാട്ടുകാരനായ പ്രിയ ഷാജഹാൻ മടമ്പാട്ടിന് 5:04 ആയിരമായിരം ആശംസകൾ എല്ലാ ദേശസ്നേഹികളും ഇന്ത്യ കണ്ട ഏറ്റവും നെറികെട്ട പ്രധാന തന്ത്രിക്ക് ഇത് പൊലെ കത്തെഴുതട്ടെ

    • @ibrahimkutty3944
      @ibrahimkutty3944 24 дня назад +3

      ഴുതട്ടെ

    • @noushadcc92
      @noushadcc92 24 дня назад +27

      ഒരക്ഷരം പോലും വായിക്കാനറിയാത്ത വർഗീയത മാത്രം തുപ്പുന്ന ഇയാൾക്ക് കത്ത് എഴുയിട്ട് എന്ത് കാര്യം....

    • @Calm-Cute
      @Calm-Cute 24 дня назад +4

      ആ english കത്തിന്റെ പേര് ഒന്ന് idaavo

    • @user-hl3dm2kw6x
      @user-hl3dm2kw6x 24 дня назад

      ആരെങ്കിലും വായിച്ചു കൊടുക്കാട്ടെ ​@@noushadcc92

    • @stonecraftdg8356
      @stonecraftdg8356 24 дня назад

      Dog modi 😂

  • @abdulkader1455
    @abdulkader1455 24 дня назад +88

    സുനിതാ ജി ❤.... ഹിന്ദു സമുദായത്തിന് അപമാനമാണ് മോദീ. നല്ലവരായ ഹിന്ദുക്കൾക്ക് വിദ്വേഷ വിഷ രോഗം പകരാതിരികട്ടെ ❤ .

    • @najeelas
      @najeelas 24 дня назад +2

      ഐന് മോഡി ഹിന്ദുവാണ് എന്നാരാ പറഞ്ഞേ 😂

    • @SureshpankanSureshpankan
      @SureshpankanSureshpankan 24 дня назад

      ​@@najeelasപിന്നെ ഏതാണ് പ്രധാന മണ്ടൻന്റെ ജാതി

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 24 дня назад +77

    എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ അവധരിപ്പിച്ചത് ബിഗ് സല്യൂട്ട് 🙏🙏🙏🙏👌

  • @maheshcn5216
    @maheshcn5216 24 дня назад +80

    ഇന്ത്യൻ ജനത ഇന്ന് നേരിടുന്ന ഏറ്റവും വലിയ നാണക്കേടാണ് മോദി എന്ന പ്രധാനമന്ത്രി

  • @yusufmuhammad2656
    @yusufmuhammad2656 24 дня назад +56

    സുനിത മാഡത്തിനും ,ഷാജഹാൻ മാഡംബാട്ടിനും അഭിനന്ദനങ്ങൾ.
    യൂസുഫ്.ദുബൈ

  • @mathew9390
    @mathew9390 24 дня назад +50

    താഞളോടപം ആയിരകണകിന് ഹിന്ദു കുസ്തൃൻ സിഖ് പാർസി മുസ്ലീം സഹോദരഞൾ കൂടെ ഉണ്ട്.

  • @ammuthrikkakara2824
    @ammuthrikkakara2824 24 дня назад +35

    പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല സഹോദരാ

  • @sallyjoseph5676
    @sallyjoseph5676 24 дня назад +40

    പ്രതുല്പാദനം നടക്കാതെ ഇരിയ്ക്കാൻ അല്ലെ സ്വന്തം ഭാര്യയെ തന്നെ ഉപേക്ഷിച്ചത്... നമ്മുടെ പ്രധന മന്ത്രി എന്നു പറയാൻ നാണമാകുന്നു 😢😢😢

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 24 дня назад +13

    നരേന്ദ്ര മോദിക്ക് ബുദ്ധി ഉറയ്ക്കാൻ ഞാനും പ്രാർത്ഥിക്കുന്നു.

  • @ptr18
    @ptr18 24 дня назад +47

    ശരിയാണ്. എന്റെ ഉമ്മയുടെ ഉപ്പ ജയിലിൽ ആണ് മരിച്ചത്. ഉപ്പയുടെ വലിയുപ്പ യെ 921ൽ ബ്രിട്ടീഷ് കാർ വെടി വെച്ചു കൊന്നതാണ്

  • @user-yb8tc2dg5o
    @user-yb8tc2dg5o 24 дня назад +28

    മലയാളിയുടെ അഭിമാനം സുനിത 🙏🙏 ഷാജഹാൻ 👌👌

  • @swalihashabeer8565
    @swalihashabeer8565 24 дня назад +24

    ഇന്ത്യൻ മുസ്ലിങ്ങൾ നിലവിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചതിന് നന്ദി. ഇന്നത്തെ സാഹചര്യത്തിൽ മുസ്‌ലിംകൾ അത്രയേറെ പ്രയാസങ്ങൾ അനുഭവിക്കുന്നു.

  • @yoosufpm8082
    @yoosufpm8082 24 дня назад +23

    കോടിക്കണക്കിന് ജനങ്ങൾക്കുള്ളിൽ ഒന്നോ രണ്ടോ ആൾക്കാർക്ക് മാത്രമേ പറയാൻ ധൈര്യം ഉണ്ടാവും ഇങ്ങനെയൊക്കെ താങ്കൾക്ക് ആയുര് ആരോഗ്യം തരട്ടെ ദൈവം

  • @NazimAmbalath
    @NazimAmbalath 24 дня назад +26

    വളരെ ശക്തവും ധീരവുമായ വാക്കുകൾ. പങ്കിട്ടതിന് നന്ദി, ഇത് ഇന്ത്യയിലെ ഏകത്വത്തോടും നാനാത്വത്തോടുമുള്ള നിങ്ങളുടെ കരുതലും സ്നേഹവും കാണിക്കുന്നു!
    Bravo🔥

  • @AaminaAami-xb1yp
    @AaminaAami-xb1yp 17 дней назад +3

    ഷാജഹാൻ സഹോദരനെ ഇനിയും ലോകത്ത് വളരട്ടെ എല്ലാ അഭിനന്ദനങ്ങളും നേരുന്നുപോലെ

  • @muhammedkp3532
    @muhammedkp3532 24 дня назад +27

    സോദരി സുനിത ദേവദാസ് ❤️👍👍💐💐

  • @moideenkunhi7066
    @moideenkunhi7066 24 дня назад +14

    ചേലാകർമ്മം നിർബന്ധമായ ഒരു സമൂഹമാണ് ജൂതന്മാർ . അവരുമായി നല്ല ആത്മബന്ധം പുലർത്തുന്നവരാണ് സംഗി പരിവാർ .

  • @udayanudayan5987
    @udayanudayan5987 24 дня назад +18

    ഹായ് 💗
    ..... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത 💞
    ... അഭിനന്ദനങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 24 дня назад +4

      ♥♥♥
      .... ഗുഡ്.. 👍🏾
      ... മോദിയുടെ രാഷ്ട്രീയ നയം തന്നെ വർഗ്ഗിയതയാണ്...??
      ... അഭിവാദ്യങ്ങൾ സുനിത ♥

  • @shahulhammed3936
    @shahulhammed3936 24 дня назад +32

    ശെരിക്കും ഇങ്ങനെ ഉള്ള കത്തുകളും ലേഖനങ്ങളും പ്രധാനമായും നോർത്ത് ഇന്ത്യൻ ഭാഷകളിൽ കൂടി പ്രസിദ്കരിക്കണം

  • @user-fm3er9gc4l
    @user-fm3er9gc4l 24 дня назад +39

    സുനിതാ ❤️❤️
    ഷാജഹാൻ 🙏🙏🙏
    ഷാജഹാൻ പറയുന്ന കാര്യം ഓരോ മുസ്ലിമിനെയും വേദനിപ്പിക്കുന്ന കാര്യങ്ങൾ തന്നെ!!!
    എന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന (ഇന്ത്യൻ )
    ഏതൊരാൾക്കും നുഴഞ്ഞു കയറ്റ ക്കാർ എന്ന് കേൾക്കുമ്പോൾ എത്ര മാത്രം മാത്രം വേദനാ ജനകം ആയിരിക്കും!!!
    നല്ലൊരു പക്ഷം ഹിന്ദു ജനത മുസ്ലീം ങ്ങളെ ഇന്നും ചേർത്ത് പിടിക്കുന്നു 🌹♥️
    ഷാജഹാൻ സർ ♥️♥️♥️
    ഇതേ അനുഭവത്തിൽ നിന്നും തന്നെ യാ ഞങ്ങളും ജീവിക്കുന്നത് 🙏🙏
    ഇത്രയെങ്കിലും പറഞ്ഞതിൽ 🙏🙏🙏♥️♥️♥️

  • @rafiahamed7345
    @rafiahamed7345 24 дня назад +39

    ഈ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ചെയ്‌ത ഏറ്റവും വലിയ കാര്യം എന്താണ് എന്നും മുസ്ലിംകൾക്ക് വേണ്ടി ചെയ്ത പുണ്യ പ്രവർത്തി എന്താണെന്നും ചോദിക്കും. മുസ്ലിംകളെ വേഷം നോക്കി തിരിച്ചറിയാൻ പറഞ്ഞത് എന്തിനാണെന്ന് ചോദിക്കും മണിപ്പൂരിൽ കയ്യും കെട്ടി നോക്കിയിരുന്നത് എന്ത് കൊണ്ടാണ് എന്ന് ചോദിക്കും അങ്ങിനയെങ്ങനെ........ ഒരു പാടൊരുപാട് ചോദിക്കാനുണ്ട്..... അതെല്ലാം ഇവിടെ കുറിക്കുന്നില്ല.
    ലാൽസലാം ❤️❤️💪🏿💪🏿

  • @rafiahamed7345
    @rafiahamed7345 24 дня назад +40

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️

  • @majeedahmad5570
    @majeedahmad5570 24 дня назад +12

    👍🏾👌🏾❤️'ഇത്രയേറെ ഭവ്യത വേണമായിരുന്നൊ' എന്ന് മനസ്സിൽ തോന്നിയെങ്കിലും 'അവരുടെ'പോലെ നമ്മളും ആവരുതല്ലൊ, ആകാൻ പറ്റില്ലല്ലൊ എന്നൊരു തിരിച്ചറിവുണ്ടായി. അതുകൊണ്ട്‌
    എന്തെങ്കിലും പറഞ്ഞ് എന്റെ നാവിനെ അശുദ്ധമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലുമൊക്കെ എഴുതി എന്റെ വാക്കുകൾ വൃത്തികെട്ടതാക്കുന്നില്ല. നന്ദി സുനിത ദേവദാസ്‌🙏🏾

    • @user-nj9xs1nz1u
      @user-nj9xs1nz1u 24 дня назад +2

      അറിവിന്റെ മാറ്റമാണ്
      മറ്റതു അറിവ് ഇല്ലായിമയുടെ
      മാറ്റം ആണ് മലം തിന്നുന്ന നയക്ക് വളി മണക്കില്ല 😜😜😜

  • @abiathikkavilshortsvedios2507
    @abiathikkavilshortsvedios2507 24 дня назад +17

    സുനിതാ ദ്രുവ് രാഥി 🌹❤

  • @KasimKp-bz3gw
    @KasimKp-bz3gw 24 дня назад +14

    സഹോദരി സുനിൽ പൊളിച്ചടക്കി ജയ്‌ഹിന്ദ്‌ 🙏👍👍👍🙏🙏🙏👍👍👍👍👍🙏👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏

  • @moideenkadavath5128
    @moideenkadavath5128 24 дня назад +22

    ഷാജഹാൻ സാറിനും സുനിതാ മാഡത്തിനും ഒരായിരം അഭിനന്ദനങ്ങൾ

  • @pushpavarughese134
    @pushpavarughese134 24 дня назад +37

    Brave woman Sunitha...

  • @RamakrishnanEdathikkara
    @RamakrishnanEdathikkara 24 дня назад +12

    Ethu enikku nannayittu ullil thatti ❤sunithakkum Shajahan 🙏thangalkkum abhivadhyangal 👍✅

  • @shajimitkwt
    @shajimitkwt 24 дня назад +8

    ❤ സുനിതേ❤ സൂപ്പർ❤ അടിപൊളി❤ അഭിനന്ദനങ്ങൾ❤

  • @abduraheem1922
    @abduraheem1922 24 дня назад +32

    Sunitha devadas ..... Awesome ❤...speech

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 23 дня назад +2

    ഷാജഹാൻ നം സാറിന കോടികൾ നന്ദി ആഫിയത്തും ദീർഗായുസും അള്ളാഹു തരട്ടെ ആമീർ

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 24 дня назад +4

    എലാവരും ഇതുപോലെ പ്രതികരിക്കാൻ ശ്രമിക്കുക എങ്കിലും ചെയ്യുക പോരാടുക തന്നെ ചെയ്യും 🙏

  • @mymoonp1016
    @mymoonp1016 24 дня назад +11

    അവനോട് പറയാത്ത തെറി വാക്കുകൾ കെട്ടികിടന്നെന്റെ നാവ് തരിക്കുന്നു... 👌🏻

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu4289 24 дня назад +30

    ഒരു മതത്തെക്കുറിച്ച് വിദ്വേഷം പറയണമെങ്കിൽ ആ മതത്തെക്കുറിച്ച് അൽപ്പമെങ്കിലും അറിഞ്ഞിരിക്കണം. അല്ലാതെ ചായയുടെ ഗുണത്തെപോലും അറിയാത്ത ഒരു വ്യക്തി

  • @kumhiseethikoya2392
    @kumhiseethikoya2392 24 дня назад +13

    സൂപ്പർ❤️❤️

  • @ummerpp5348
    @ummerpp5348 21 день назад +1

    നല്ല ഒരു കത്തും അതീ നേക്കാൾ ഉപരി അവ സരോജിതമായ അവതരണവും. സുനിതാജിക്ക് ബിഗ് സ്കൂട്ട്.

  • @swalihashabeer8565
    @swalihashabeer8565 24 дня назад +5

    ഷാജഹാൻ ✨👍🏻⚡

  • @suhramv5968
    @suhramv5968 24 дня назад +5

    Thank U Sunitha...❤❤

  • @h.rawther9784
    @h.rawther9784 24 дня назад +17

    എന്റെ ഉപ്പുപ്പായുടെ വാപ്പ ഇൻഡ്യക്കാരനായിരുന്നില്ല!!!
    എന്റെ ഉപ്പുപ്പായും ഇൻഡ്യക്കരനല്ലായിരുന്നു. എന്തിനേറെ എന്റെ വാപ്പായും
    ഇൻഡ്യയിലല്ല ജനിച്ചത്. അവരെല്ലാം തിരുവിതാംകൂറെന്ന സമ്പന്ന രാജ്യത്തിലെ ഉത്തമ പ്രജകളായിരുന്നു. ഞങ്ങളുടെ രാജ്യം
    ഭയപ്പെടുത്തി പിടിച്ചെടുത്ത് ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചു . പോട്ടെ ...ഇത്രയും കാലം അഭിമാനപൂര്‍വ്വം ഇൻഡ്യക്കാരായി ജീവിച്ചുവരവേ....അങ്ങ് ഗുജറാത്തിലെങ്ങാണ്ടൊ റെയിൽവെ പുറമ്പോക്കിൽക്കിടന്നിരുന്ന എരപ്പകൾ വന്ന് ഒരു ദിവസം വിളിച്ചു പറയുവാ😂😂😂 ദേണ്ടെ!!!!!!! നുഴഞ്ഞുകയറ്റക്കാരെന്ന്!!
    അങ്ങ് പൂഞ്ഞാറ്റിൽ പോയി
    പറഞ്ഞാൽ മതി!!!

    • @shajijoseph8752
      @shajijoseph8752 24 дня назад

      😂😂😂

    • @IbrahimNk-cw7vg
      @IbrahimNk-cw7vg 24 дня назад

      വിവരം ഇല്ലാത്ത ഇ ചെറ്റയോട് പറഞ്ഞിട്ടു എന്തു കാര്യം

  • @vismaya_krishnan
    @vismaya_krishnan 24 дня назад +3

    സത്യം സത്യo സത്യം സത്യം സഹോര ആരും കടലിൽ ചാടില്ല💐💐💐💐💐💐❤❤❤

  • @Muhammedali-pg2sn
    @Muhammedali-pg2sn 24 дня назад +1

    ഷാജഹാൻ സാർ വളരെ നന്നായി അവതരിപ്പിച്ചു. 👍👍👍

  • @sidiqpp242
    @sidiqpp242 24 дня назад +9

    നല്ലതിനായി നമുക്ക് ഒന്നിച്ചു കൈ കോർക്കാം
    സുനിത ❤❤❤

  • @user-tu3bi2wf3q
    @user-tu3bi2wf3q 24 дня назад +55

    പ്രതികരിക്കാതെ മിണ്ടാതിരുന്നാൽ സുരക്ഷിതരാവും എന്ന് കരുതുന്ന മണ്ടൻമാർക്ക് നല്ല നമസ്കാരം.
    സുരക്ഷിതത്വത്തിനും സമാധാനത്തിനും എതിരെ ഈ വർഗ്ഗം നാവുകൊണ്ട് തുരങ്കം കുഴിക്കുന്നത് ഓരോ ഇന്ത്യക്കാരന്റ്റേയും ഹൃദയത്തിലൂടെയാണെന്ന് തിരീച്ചറിയുന്നിടത്ത്, ഇന്ത്യ ഇന്ത്യ ആയി നിലനിൽക്കുക തന്നെ ചെയ്യും.
    ഇത്രയും പക്വമായ പ്രതികരണത്തിന് ഒരായിരം ആയുധങളേക്കാൾ പ്രയോജനം ഉണ്ടാവും, തീർച്ച.
    അഭിവാദ്യങൾ.

  • @mujeebrahman8942
    @mujeebrahman8942 24 дня назад +1

    സത്യം കേരള ജനങ്ങൾക്കുവേണ്ടി തുറന്നുകാട്ടിയ സുനിത മാഡത്തിന് അഭിനന്ദനങ്ങൾ

  • @Rafeek99
    @Rafeek99 24 дня назад +15

    Super❤🎉

  • @ismailaboobacker
    @ismailaboobacker 24 дня назад +3

    തീർച്ചയായും , പുതിയ തലമുറ ഈ വർഗ്ഗീയത ഒരിക്കലും അനുകൂലിക്കില്ല. അതിൻറെ തരംഗങ്ങൾ നാം കണ്ട് കൊണ്ടിരിക്കുന്നു.

  • @musthafat3095
    @musthafat3095 24 дня назад +7

    Super, Very good ❤👍

  • @muhammadessa3252
    @muhammadessa3252 24 дня назад +17

    ഇത്ര വൃത്തി കെട്ട ഒരു ഭരണാധികാരി വേറെ ഉണ്ടാവില്ല, ഉണ്ടെങ്കിൽ അത് ഇസ്രായേൽ ഭരണാധികാരികൾ ആയിരിക്കും

  • @user-ov7jt3zt2x
    @user-ov7jt3zt2x 24 дня назад +14

    916 K subscribers
    Pure GOLD 🥰

  • @cicic9416
    @cicic9416 22 дня назад

    എല്ലാം കാണുന്ന, വേദനയിൽ നീറുന്ന നമ്മുടെ മനം കാണുന്ന ദൈവം പലതരത്തിലും പലനിരത്തിലും വരും തീർച്ച

  • @user-dn6lv2oz1i
    @user-dn6lv2oz1i 24 дня назад +18

    ഇത്രയും മതി വലിയ വർഗീയ വാതി കൊലയാളി യായ മോഡിയല്ലാതെ മറ്റൊരാൾ വേറെ ഉണ്ടാവില്ല

  • @bettyajith4237
    @bettyajith4237 24 дня назад +3

    Very well explained letter. Thank you sir and Sunitha ma'am. We all are one , we are Indians.

  • @najeebpk7848
    @najeebpk7848 24 дня назад +12

    Cute Sunita

  • @hamzaabdurahmanck9742
    @hamzaabdurahmanck9742 24 дня назад +8

    True Patriotism ❤️

  • @abdulkareem1276
    @abdulkareem1276 24 дня назад +4

    നട്ടെല്ല് പണയം വെക്കാൻ ഒരുക്കമില്ലാത്ത ജനം ഇപ്പോഴും ജീവിക്കുന്നു 💪

  • @baker2b100
    @baker2b100 24 дня назад +6

    സ്വതന്ത്ര ഇന്ത്യയിൽ നുഴഞ്ഞു കയറിയ സംഘപരിവാർ... സംഘികൾക്ക് മാത്രമായി ഒരു പ്രധാനമന്ത്രി

  • @Usmanmundott
    @Usmanmundott 24 дня назад +13

    ഇതാണോ ഒരു പ്രധാനമന്ത്രിയുടെ ജോലിഅദ്ദേഹം ഇരിക്കുന്നഇടം പോലുംവിഷം കലരുന്നു

  • @hameed607
    @hameed607 14 дней назад

    ഇങ്ങനെ ഒരു കത്ത് എഴുതാൻ ധൈര്യം കാണിച്ചതിൽ big salute..

  • @lathikak5070
    @lathikak5070 24 дня назад +4

    Great🎉🎉🎉🎉

  • @mohammedafzal4370
    @mohammedafzal4370 24 дня назад +6

    Good morning.

  • @sameerpmna9863
    @sameerpmna9863 24 дня назад +7

    Good video,,🎉

  • @gangadharapanicker6521
    @gangadharapanicker6521 24 дня назад +5

    അനർഹർക്ക് അധികാരം കിട്ടിയാലുള്ള ദുരന്തമാണ് ഇൻഡ്യൻ ജനത അനുഭവിക്കുന്നത്.

  • @253annie
    @253annie 21 день назад

    Excellent, right on target. Continue your service.

  • @paulieapaul3615
    @paulieapaul3615 24 дня назад +2

    A big Salute to our Hindu brothers and sisters who do not agree to what the PM said .

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 24 дня назад +2

    Great job... Congratulations

  • @ashrafashru2472
    @ashrafashru2472 24 дня назад +4

    👌👌👍👍🇮🇳🇮🇳

  • @-Its_me-
    @-Its_me- 17 дней назад

    ماشاء الله الحمد لله good speech

  • @Hameed-wy9yp
    @Hameed-wy9yp 24 дня назад +4

    👌👌👌👌👌👌🖐️🙏🖐️

  • @lijiyabanu6105
    @lijiyabanu6105 24 дня назад +3

    Super, thought ful

  • @user-pv7mv8qu6y
    @user-pv7mv8qu6y 24 дня назад +2

    20 കോടി ജനങ്ങൾക്ക് വേണ്ടി ആണ് അദ്ധേഹം സംസാരിക്കുന്നത് മോദിയോട് ചോദിക്കുന്നത്! എല്ലാവിധ പിന്തുണയും 1

  • @mayareghu3102
    @mayareghu3102 24 дня назад +1

    Good explanation excellent 👏👏👏👌👌👌❤❤❤

  • @jomejoseph
    @jomejoseph 24 дня назад +3

    Great

  • @rafiahamed7345
    @rafiahamed7345 24 дня назад +7

    Good morning ❤️❤️

  • @calicutvision8317
    @calicutvision8317 24 дня назад

    Thank u സുനിതാ മാഡം അവതാരകൻ നന്നായി അവതരിപ്പിച്ചു.

  • @akbar3870
    @akbar3870 24 дня назад +5

  • @kadarabubakar4861
    @kadarabubakar4861 24 дня назад +4

    👍👍👍

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 24 дня назад +4

    Rajeev MV
    60 ൽ ഭരിക്കാൻ കിട്ടുമ്പോൾ ഇന്ത്യ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആയിരുന്നു. ഒരു മൊട്ടു സൂചി ഉണ്ടാക്കുന്ന പൊതുസ്ഥാപനം പോലും
    1947 ൽ ഉണ്ടായിരുന്നില്ല സഹോദരാ.
    മോദി ഓരോന്നായി വിറ്റു തുലക്കുന്നത്
    ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാക്കിയ അമൂല്യ നിധികളാണ് സഹോദരാ. വീട്ടിലെ കർന്നൻമാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും. അല്ലെങ്കിൽ നമ്മുടെ ചരിത്രഗ്രന്ഥങ്ങൾ
    നോക്കിയാൽ പഠിക്കാം, ക്ഷമിക്കണം!!

    • @mohamadkm2006
      @mohamadkm2006 22 дня назад

      You said it. The planning of Nehru was the base of progress in India. Thanks. Jai Hind.

  • @parayilali4804
    @parayilali4804 24 дня назад +1

    Thanks

  • @sameer31
    @sameer31 24 дня назад +3

    സുനിത മേടം ഇത് മറ്റുഭാഷകളിൽ എത്തിക്കാൻ ധൃവ് രട്ടിക് ഫോർവേഡ് ചെയ്യുക

    • @mohamadkm2006
      @mohamadkm2006 22 дня назад

      Very nice opinion Madam if possible do so. Jai Hind.

  • @lamrinpepe6435
    @lamrinpepe6435 24 дня назад +31

    പാവപ്പെട്ട ഹിന്ദുക്കളെ പാപ യോനിയിൽ ജനിച്ചെന്നൊക്കെ പറഞ്ഞു മെയ്യാനെങ്ങാതെ തിന്നു വീർത്തവർ കാരണം ആണ് ബ്രിട്ടീഷ് കാർ ഇവിടെ ഭരിക്കാൻ കാരണം... അന്ന് ഹിന്ദുക്കൾ ഒരുമിച്ചു നിന്ന് പോരാടാൻ ഹിന്ദുക്കൾ ഇല്ലായിരുന്നു ബ്രാഹ്മണനും നായരും പുലയനും പറയരൊക്കെയായിരുന്നു..
    നഷ്ട്ടപ്പെടാൻ ഒത്തിരി ഉണ്ടായവർ ബ്രിട്ടീഷ്കാരുടെ കൂടെ കൂടി പിറന്ന നാടിനെ ചതിച്ചത് ചരിത്രം ആണ്.. അവരാണ് ഇപ്പോഴത്തെ ദേശ സ്നേഹികൾ 😅😅

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 23 дня назад

    Mr. ഷാജഹാൻ. അള്ളാഹു thangalkke. ദീർഘായുസ്സ്. നൽകട്ടെ ആമീൻ.

  • @nisaameer7542
    @nisaameer7542 24 дня назад +1

    Sunithaa👏🏻👏🏻👏🏻

  • @user-yb8tc2dg5o
    @user-yb8tc2dg5o 24 дня назад +1

    A Big Salute 👍👍👍

  • @abdulkhader.n4270
    @abdulkhader.n4270 24 дня назад +1

    Sunitha sister thangyu

  • @nisasalim7668
    @nisasalim7668 24 дня назад +2

    Well done Sunita

  • @abduraheem1922
    @abduraheem1922 24 дня назад +5

    👍🏿

  • @abdulshukkoor4916
    @abdulshukkoor4916 24 дня назад +21

    പ്രധാനമണ്ടൻ വയ്കൊണ്ട് വിസർജ്ജന നടത്തുന്നു.😭

  • @khadeejam.mkhadeeja5592
    @khadeejam.mkhadeeja5592 24 дня назад +1

    Great Job 🎉🎉🎉

  • @sudhakaransudhakaran4631
    @sudhakaransudhakaran4631 24 дня назад +1

    🤝

  • @deepthitk3985
    @deepthitk3985 24 дня назад +2

    🙏🏻❤🙏🏻

  • @seenakb4145
    @seenakb4145 23 дня назад

    Sunitha ❤️

  • @sajeenavahab2551
    @sajeenavahab2551 24 дня назад

    Great speech.Very true👍

  • @jobthozhuthungal9243
    @jobthozhuthungal9243 23 дня назад

    സൂപ്പർ.

  • @gloriadivinevoice6910
    @gloriadivinevoice6910 24 дня назад

    Good speach brother

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 24 дня назад +2

    👍👍👍👌👌👌