ADGP അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാൻ അണിയറയിൽ നീക്കം ശക്തം | ADGP Ajithkumar

Поделиться
HTML-код
  • Опубликовано: 17 ноя 2024
  • ADGP അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാൻ അണിയറയിൽ നീക്കം ശക്തം
    #adgpajithkumar #keralapolice #pinarayivijayan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 56

  • @nisamnilamel4289
    @nisamnilamel4289 Месяц назад +19

    ADGP യെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയില്ലെങ്കിൽ സിപിഐ എന്ന പാർട്ടി പിരിച്ചു വിടുന്നത് ആലോചിക്കണം, അല്ലെങ്കിൽ സി പി ഐ ഒറ്റയ്ക്ക് നിൽക്കണം, udf നുള്ളിൽ കയറേണ്ടതില്ല

  • @AbdulHameed-ik9hn
    @AbdulHameed-ik9hn Месяц назад +25

    സ്വർണ്ണം ഉരുക്കി കൊടുക്കുന്ന സ്വർണ്ണം പണിക്കാരൻറെ വീടു കാണാൻ പോയ കൂട്ടത്തിൽ റിപ്പോർട്ടറും ഉണ്ടായിരുന്നല്ലൊ അല്ലേ

  • @aspte1065
    @aspte1065 Месяц назад +9

    pv എഫക്റ്റ് ❤️👍👌

  • @salahudheenayyoobi3674
    @salahudheenayyoobi3674 Месяц назад +11

    RSS പറഞ്ഞിട്ട് മാറ്റിയാൽ മതി 😂

  • @zahirarshad9103
    @zahirarshad9103 Месяц назад +8

    PV A IMPACT ✌️✌️

  • @hameedshahul9387
    @hameedshahul9387 Месяц назад +17

    അരുണേ ഇനിയും നീ പിണറായി യെ താങ്ങി നടക്കല്ലേ

  • @fat-k2e
    @fat-k2e Месяц назад +16

    ഡൽഹിയിൽ RSS മായി ചർച്ച നടക്കുന്നുണ്ടാകും പിണറായി എന്നിട്ട് ADGP യെ മാറ്റും.

  • @manuovm715
    @manuovm715 Месяц назад +7

    മടിയിൽ കനമുണ്ടോ എന്ന് വൈഗാതെ അറിയാം

  • @rkrishinaswamy7
    @rkrishinaswamy7 Месяц назад +4

    ഞാൻ ഒരു പഴയ SFI ക്കാരൻ ആണ്, ഇപ്പോഴും ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ്. പക്ഷേ അൻവർ പറഞ്ഞപോലെ പിണറായി ആണ് കേരളത്തിലെ അവസാന മുഖ്യമത്രി ആയാൽ അതിനു കാരണക്കാർ പിണറായി, അജിത് കുമാർ, ശശി പിന്നെ പിണറായിയുടെ കാലു നക്കികളായ ചില ശിഖ ണ്ടി കളും 😢

  • @jobinjoseph5204
    @jobinjoseph5204 Месяц назад +11

    തെളിവെല്ലാം ഒതുക്കി കഴിഞ്ഞു കാണും

  • @cropcare1859
    @cropcare1859 Месяц назад +9

    PV Anver MLA ❤

  • @barbiebarbie7566
    @barbiebarbie7566 Месяц назад +6

    ശശി മുൻമ്പും കുഴപ്പക്കാരനാണ്

  • @saifanpv8574
    @saifanpv8574 Месяц назад +3

    നാഗ്പൂരിൽ നിന്ന് ഉത്തരവ് akg സെന്ററിൽ എത്തിയോ?? 😄😄

  • @noufalpk5304
    @noufalpk5304 Месяц назад +5

    ഹലോ മിസ്റ്റർ അരുൺ നിങ്ങൾ എന്താ ഇങ്ങനെ സത്യസന്ധമായി പറയുക

  • @KunjumonThomas-l4o
    @KunjumonThomas-l4o Месяц назад +2

    REMOVE JUST NOW NO NEED THIS PERSON

  • @mansoornilaknth3835
    @mansoornilaknth3835 Месяц назад

    മടിയിൽ കനമുള്ളത് കൊണ്ട്
    മാറ്റുന്ന പ്രശ്നമില്ല

  • @FootKickameen
    @FootKickameen Месяц назад

    തെളിവെല്ലാം ഒരുവിധം നശിപ്പിച്ചു കാണും ഇഷ്ടം പോലെ ടൈം കിട്ടിയില്ലേ
    .
    അൻവർ 💯✅😊

  • @haneefamohammed2819
    @haneefamohammed2819 Месяц назад +3

    മികച്ച മറ്റൊരു പദവി കണ്ടെത്തിയോ😅

  • @sulaimanparakal7410
    @sulaimanparakal7410 Месяц назад

    കാക്കി പാൻൻ്റ് മാറ്റി ഒരു കാക്കി ട്രൗസർ വാങ്ങി കൊടുക്കൂ അതാണ് ADGPക്ക് യോജിക്കുക

  • @user-xq7cu5ks4i
    @user-xq7cu5ks4i Месяц назад +4

    വല്ലതും നടക്കോ?നടന്നാൽ മതി 😂😂

  • @ashiquemohammed8257
    @ashiquemohammed8257 Месяц назад

    Nalla Velluppikkalanalo motta

  • @LovelyBoy-f2v
    @LovelyBoy-f2v Месяц назад +3

    ഒരിക്കലും നടക്കില്ല അജിത് കുമാർ ശത്രു സംഹാര പൂജ നടന്നിട്ടുണ്ട് അത് കൊണ്ട് ആ മോഹം മനസിൽ വെച്ചാൽ മതി

    • @vaheedzaman6674
      @vaheedzaman6674 Месяц назад +1

      😄😄😄😄😄😄😄

    • @abdhulnazar9515
      @abdhulnazar9515 Месяц назад

      ശത്രു സംഹാര പൂജഏൽ കണമെങ്കിൽ പൂജ നടസത്തുന്ന ആൾ ശുദ്ധനും പരാശ്രയം ഇല്ലാത്തവനും .... കഴിവ് ഇല്ലാത്തവനും.. കളങ്കം ഇല്ലാതെ തവനും പീഡനം കാരണം കുറ്റം ഏൽ ക്കേണ്ടി വന്നവനും ആയിരിക്കണം.... എന്നാണ് ഞാൻ കേട്ടത്

    • @salahudheenayyoobi3674
      @salahudheenayyoobi3674 Месяц назад +1

      സെറി 😂

  • @manuovm715
    @manuovm715 Месяц назад +1

    മുഖ്യൻ എന്തോ മറക്കാനുണ്ടല്ലോ

  • @satheeshpullippara3427
    @satheeshpullippara3427 Месяц назад +1

    ജന സാഗരം ഇന്നലെ ... പിണറായി തീർന്നു

  • @voice6068
    @voice6068 Месяц назад

    ആ ഗ്ലാസ്സ് തലയിൽ വെച്ച് ഒരു ന്യൂസ്‌ പറയുമോ

  • @user-gt2jt8gn2w
    @user-gt2jt8gn2w Месяц назад

    ചിരിപ്പിക്കല്ലേ.😂😂😂

  • @ibrahimTv-y7h
    @ibrahimTv-y7h Месяц назад +2

    ഞാൻ പഴയ KSF സ്കൂൾ യൂനിറ്റ് പ്രസിഡന്റ .കോളേജിൽ SFIഭാരവാഹി . പഠിത്തം കഴിഞ്ഞപ്പോൾ പഞായത്ത് കർഷക സംഘം സിക്രട്ടറി . പ്രവാസി പ്രവർത്തകൻ . ഉപ്പോൾ CPIM അനുഭാവി. പിണറായി സഖാവി നെതെറ്റിത്തരിപ്പിക്കുന്ന നാറികളായ ചില ONLINE പരിപാടിക്കാരുണ്ട്. കാര്യം പറയുമ്പോൾ അത് ചെവി കൊള്ളണം.അവരെ മാവോയിസ്റ്റ് . തീ പ്രവാതി എന്നൊക്കെ പറഞ്ഞ് പാർട്ടിയിൽ നിന്നു അകററരുത്. വ്യക്തി താൽപര്യം അല്ല ജനങ്ങൾക്കുള്ള പാർട്ടിയാണ് cpm കുഴലൂത്ത് അല്ല മാഷേ യാഥാർ ത്തി ത്തെ മനസ്റ്റിലാക്കാ

  • @gree907
    @gree907 Месяц назад

    വാശിക്ക് വളിവിട്ടിരിക്കുവേ ഒള്ളു 😂😂😂😂

  • @Oriondistributers
    @Oriondistributers Месяц назад +2

    Anwarkka

  • @josephlancelotdias434
    @josephlancelotdias434 Месяц назад +3

    ഈ ADGP കള്ള റിപ്പോർട്ടുകൾ ഉണ്ടാക്കി പലരെയും നശിപ്പിച്ചിട്ടുണ്ട്. 😢വളെടുത്തവൻ വളാൾ 😂😂

  • @zainisha3054
    @zainisha3054 Месяц назад +1

    വലിയ കോമഡി😁😁😁😂

  • @veeyesar
    @veeyesar Месяц назад

    ഇത്ര തിരക്കിട്ട് വേണോ...ആറ് മാസത്തെ അന്വേഷണ സമയം ഉണ്ടല്ലോ... തെളിവ് നശിപ്പിക്കാനുള്ള സമയം കൊടുത്തിട്ട് പോരേ.. അരുൺ ജീ എന്തൊക്കെയാണ് ഈ കേൾക്കുന്നത്.. .. ഇതൊക്കെ എങ്ങിനെ സഹിക്കും.

  • @smile-pv4rc
    @smile-pv4rc Месяц назад

    ADGP യെ പിണക്കല്ലേ

  • @mohmedkk1996
    @mohmedkk1996 Месяц назад

    Mattarud Senayudeyum Pinarayiyudeyum Manoveeriyam Thakarum😂

  • @shafavp9894
    @shafavp9894 Месяц назад

    Enthe aruneta,
    Anwar : chila mudiullavarum, ellathavarum. 😂

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL Месяц назад +1

    പിണറായിയുടെ വാശി ഇനിനമുക്ക് കാണാം🤣

  • @basilkunnil
    @basilkunnil Месяц назад +1

    Nth sambavichaalum athinte credit Anwar nu maataram!!!

  • @KsaKsa-ev8ky
    @KsaKsa-ev8ky Месяц назад

    Arun kumarine ishtam
    Onnu kandit maricha mathi

  • @user-xq7cu5ks4i
    @user-xq7cu5ks4i Месяц назад +1

    😂😂

  • @unnikrishnan7100
    @unnikrishnan7100 Месяц назад

    Mr Arun recipient of pinarai,s favour in many occasions, that,s why ,he interpret the present situation in favour of fraudulent CM

  • @shabeerreebhas6435
    @shabeerreebhas6435 Месяц назад

    Sasi+ ajithkumar=veenavijayan exalogic=rss+ ED

  • @devanpillai6402
    @devanpillai6402 Месяц назад

    Enth nadapadi
    Chumma nattukare kaliyakkan...

  • @atruthseeker4554
    @atruthseeker4554 Месяц назад

    വിജയന്റെ ഭരണത്തില്‍ അധോലോക ഗോള്‍ഡ് smuggler ആണ്‌ അല്ലോ പോലീസ് തലപ്പത്ത് കിട്ടിയത്.. പൂരം കലക്കി

  • @bindunithu813
    @bindunithu813 Месяц назад

    Mukhyamanthri enthanu paranjath report vannitt theerumanikkam ennu athu ahaine thanne cheyyum angineye cheyyu athu ippol Mukhyamanthri kku areyum pedikkenda avashyamilla Anwar nu enthenkilum ajenda undenkil athanusarichu perumarunnathno Mukhyamanthri de chumathala athippol CPI paranjalum report varatte ennu paranjal athu kelkkande athu niyama vasham alle cheyyilla ennu Mukhyamanthri paranjo appol kurachu kathirikkan arkkayalum sradhikkanam allenkil ningal pathrakkaar thanne parayille Anwar um CPI um okke paranjal maattamilla alano Ajith kumar ennu partykku vendiyalle cheythathu ennu chodikkilla appol Mukhyamanthri enn nilayil Sakhav Pinarayi Vijayan num venam oru report athu kittiyal Mukhyamanthri nadapadi edukkum aarokke ethu reethiyil kalichalum

  • @silentfighter143
    @silentfighter143 Месяц назад +5

    അരുൺ വിജയനെ ഇത്രക്ക് സപ്പോർട്ട് ചെയ്യാൻ Rss വർഗ്ഗീയത കേരളത്തിൽ നടപ്പാക്കാൻ കൂട്ടുനിൽക്കുന്നതുകൊണ്ടാണോ
    അതോ Rss പോലീസും നിയമ സംവിധാനങ്ങളും സമൂഹത്തിൽ നടത്തുന്ന ന്യൂനപക്ഷ വിരോധവും വർഗ്ഗീയതയും ഒന്നും അറിയാത്ത കഴിവുകെട്ടവനാണ് എന്നാണോ😬

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj Месяц назад

    Motta ye kannunath polum werup ayi maari kabadan

  • @rafeekummer6120
    @rafeekummer6120 Месяц назад

    പിണറായി പറയുന്ന കാര്യം വിശോസംയോഗിയം അല്ല