നിങ്ങൾ ഇതു കാണുന്നേരം നിങ്ങളുടെ പ്രണയം manifest ആകും🌹Next48hrഅവർ തിരികെ വരും

Поделиться
HTML-код
  • Опубликовано: 5 июл 2024
  • Edit with InShot: v.inshotapp.net/invite/app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 234

  • @reseenashaji4734
    @reseenashaji4734 Месяц назад +14

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു. Thank you universe 🙏🙏🙏🙏🙏

  • @bhavijithkichu1768
    @bhavijithkichu1768 Месяц назад +11

    ഞാൻ ഒരുപാട് സന്തോഷത്തിലാണ് ഈ റീഡിങ് എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു എന്റെ ലൈഫിൽ ഒരു മിറാക്കിൾ സംഭവിക്കുമെന്ന് ഉറച്ച വിശ്വാസത്തോടുകൂടി ഐ ലവ് യു യൂണിവേഴ്സ് 🥰🥰🥰 ഞാൻ വിശ്വസിക്കുന്ന പരമശിവനും എന്നെ കൈവിടില്ല 🥰🥰🥰 താങ്ക്യൂ സോ മച്ച് യൂണിവേഴ്സ് ഐ ലവ് യു യൂണിവേഴ്സ്

  • @santhigopi-yx4yh
    @santhigopi-yx4yh Месяц назад +5

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @sambhum4407
    @sambhum4407 Месяц назад +6

    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു ❤thank you universe ❤️ thank you maam❤️

  • @SarithaShinedas
    @SarithaShinedas Месяц назад +4

    ഈ റീഡിങ്ൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാം എന്റെ ലൈഫിലേക് അട്രാക്ട് ചെയ്യുന്നു. Thank you universe 🥰🥰🥰💞🙏🏻

  • @sivanyavs2702
    @sivanyavs2702 Месяц назад +5

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ എല്ലാം കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thank you univers ❤❤❤ Thank you ma'am ❤

    • @user-xx4ec9hb9d
      @user-xx4ec9hb9d Месяц назад

      ഓം. നമശിവായ. യൂണിവേസിന്. ഒരുപാട്. നന്ദി.

  • @sreeyeshka122
    @sreeyeshka122 Месяц назад +3

    ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏
    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    💯💯💯💯💯💯💯💯💯
    ❤❤❤❤❤❤❤❤❤

  • @emmagreen1929
    @emmagreen1929 Месяц назад +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... ക്ലൂ മാച്ച് ആണ്... തിരിച്ചു വരും.... Thank u universe 🙏🙏🙏

  • @soumyacs811
    @soumyacs811 Месяц назад +1

    ഇതിലുള്ള എല്ലാ positive കാര്യങ്ങളും എൻ്റെ ജീവിതത്തിലേക്ക് ഞാൻ attract ചെയ്യുന്നു Thank you

  • @user-jw2hs7mx3c
    @user-jw2hs7mx3c Месяц назад +2

    I claim it ♥️റീഡിങ് resinate ആണ് ♥️thanks യൂണിവേഴ്സ് ❤️thanks mam ♥️

  • @jayasankarcp900
    @jayasankarcp900 Месяц назад +1

    I atract all positive comments ♥️

  • @Malu-ui2nw
    @Malu-ui2nw Месяц назад +2

    എന്റെ മഹാദേവ ഞാൻ എല്ലാം നിന്നിൽ സമർപ്പിക്കുന്നു
    നീ മാത്രമേ ഉള്ളു എനിക്ക് എന്റെ എല്ലാ സങ്കടം പറയാൻ എന്റെ വിളി ഒന്ന് കേൾക്കുമോ മഹാദേവ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Месяц назад +2

    💐💐💐With God Everything ❣️❣️💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush Mani - Rabina Shrestha 💐💐💐Uk, July 1💐💐💐

  • @user-kh3yw8ng5b
    @user-kh3yw8ng5b Месяц назад

    Nalla reading ithil paranja karyangalellam athupole thanne sambhavikkatte ❤❤❤ Thanks univers ❤❤❤❤

  • @alexjohn7799
    @alexjohn7799 Месяц назад

    100 % correct reading ❤
    I have never seen your channel jus popped out and got to know the information ❤ grateful
    Such a beautiful reading
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @smitha4136
    @smitha4136 Месяц назад

    Correct reading ❤❤, Thankyou universe ❤❤❤❤

  • @SreekandancSreekandan
    @SreekandancSreekandan Месяц назад +1

    ഏല്ലാംഞാൻ ഭഗവാനിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @user-db4nr8xz2y
    @user-db4nr8xz2y Месяц назад

    Reading correct aanu Mam

  • @rajithasaju4291
    @rajithasaju4291 Месяц назад

    എല്ലാ പോസിറ്റീവ് എനെർജിയും എന്റെ ജീവിതത്തിലേക്ക് ഉൾകൊള്ളുന്നു... എന്റെ ഏട്ടൻ എത്രയും പെട്ടെന്ന് എന്നെ കാണാൻ വരണേ... Universe ❤❤❤❤

  • @user-tc3jz1vk2t
    @user-tc3jz1vk2t 19 дней назад

    സന്തോഷമുണ്ട് ഈ വാക്കുകൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്യു യൂണിവേഴ്‌സ്

  • @Naisasoofy
    @Naisasoofy Месяц назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em Месяц назад +1

    Thank you universe 🙏🙏🙏, white butterfly, long hair, social media, tattoo, golden colour,20, social worker,k,4,k,5,i,l,❤

  • @anishkb6996
    @anishkb6996 Месяц назад +1

    ❤ Thank you Madam ❤ Thank you universe 🎉🎉🎉🎉

  • @dr.bindujohn8308
    @dr.bindujohn8308 Месяц назад

    Thank you for this positive reading.. let all the goodness and positive vibes come into my life., thank you. Clues are mostly matching with both of us ..

  • @Sajnadev-fo9ok
    @Sajnadev-fo9ok Месяц назад +1

    ❤I claim this positivity ❤
    ❤tq mother univers ❤
    ❤tq mother univers ❤
    ❤tq mother univers ❤
    ❤tq dear ❤️❤️ u

  • @jithulalu3233
    @jithulalu3233 Месяц назад +1

    I claim this energy
    I attract positive things from this reading to my life....
    Thank you universe...

  • @mini.pkumar2327
    @mini.pkumar2327 3 дня назад

    Thank you madamji veendum varane nalla😮😅 tipsumai

  • @chikkurajeshchikkurajesh822
    @chikkurajeshchikkurajesh822 Месяц назад +1

    റെഡിനിംഗിൽ parejitulla എല്ലാം ഞാൻ എനിലേക്കു അട്രാക്ട് ചെയുന്നു thanku thanku thanku

  • @seenaanzil1325
    @seenaanzil1325 Месяц назад

    Thanku mam
    Thanku universe ❤

  • @AneeshKumar-so1cl
    @AneeshKumar-so1cl Месяц назад

    താങ്ക്സ് മാം ♥️

  • @user-wo7wi7wv9r
    @user-wo7wi7wv9r Месяц назад +1

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    I strongly claim reunion with my person🙏🏻🙏🏻🙏🏻 i strongly claim this positive energy🙏🏻🙏🏻

  • @movizonecreator3590
    @movizonecreator3590 Месяц назад

    ഈ reading ലേ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു. Thank you universe 🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Месяц назад

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആവ്യക്തിയെ univers എന്നിലേക്ക് തിരികെ കൊണ്ടുവരട്ടെ ❤🙏 നന്ദി univers നന്ദി Madam

  • @user-ms1oj6hm9m
    @user-ms1oj6hm9m Месяц назад

    Thanku universe 🙏🏽🙏🏽🙏🏽❤️❤️thanku maam🙏🏽🙏🏽🙏🏽❤️❤️

  • @user-be4mg3rt3m
    @user-be4mg3rt3m Месяц назад

    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാം positive energyum ഞാൻ എന്റെ lifilekk അട്രാക്ട് ചെയ്യുന്നു.....
    Thank You Universe🤍✨️🥹🥹🦋🦋🦋🦋🦋💎💎💎

  • @giridas9211
    @giridas9211 Месяц назад

    I strongly claim all possitive energies in this readings💪 Thanks Mam💕🙏🙏🙏 Thanks Universe🙏🙏🙏 Thanks Devine 🙏🙏🙏Thanks Angels🙏🙏🙏 Thank God🙏🙏🙏🙏🙏

  • @jithulalu3233
    @jithulalu3233 Месяц назад +1

    I strongly claim the permanent reunion and happy life with my person soon...

  • @sandhyapriyan2675
    @sandhyapriyan2675 Месяц назад

    ഇതിലെ എല്ലാ നല്ല കാര്യങ്ങളും എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thanku മാം. Thanku Universe❤❤❤

  • @sajimurukanshyju6641
    @sajimurukanshyju6641 Месяц назад +1

    💯correct aanu Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @Sarath-0021
    @Sarath-0021 Месяц назад +1

    Thank u universe
    I claim The energy ❤✨

  • @npnairotp1077
    @npnairotp1077 Месяц назад +1

    Eyes, may, long hair, tattoo art, golden colour, 3, blue colour, Libra, K, M, 26❤

  • @akashshiji6671
    @akashshiji6671 Месяц назад

    താങ്ക്സ്. യൂണിവേഴ്സൽ. 🙏🙏🙏

  • @user-eq2dr5zf6y
    @user-eq2dr5zf6y 25 дней назад

    Thanks mam thank you so much

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 Месяц назад

    Positive energies of this reading atracting in my life thank you mam thank you universe thank you angels ❤❤❤

  • @vinithavs3479
    @vinithavs3479 Месяц назад +1

    22 .Tanks God Tanks Mam

  • @ungalsamayalcraft6940
    @ungalsamayalcraft6940 Месяц назад

    Thank you universe and Thank you mam

  • @Anamika-l2v
    @Anamika-l2v Месяц назад +1

    Self ലവ് ചെയ്തു മുന്നോട്ട് പോയിട്ട് മാസങ്ങൾ ആയി ഇപ്പോൾ അയാളോട് ഒരു സ്നേഹവും ഇല്ല ഇനി സ്നേഹിക്കാനും പറ്റില്ല 🤔അയാൾ ഇനി വന്നാലും പഴയ പോലെ സ്നേഹിക്കാനും പറ്റില്ല 🤔പിന്നെ എങ്ങനെ അയാൾ വന്നാൽ റി യൂണിയൻ സംഭവിക്കും 🤔ഈ ബന്ധം നഷ്ടം ആകുകയാണ് ചെയ്യുന്നത് ഈ സെൽഫ് ലവ് ചെയ്യുമ്പോൾ എന്ന് എനിക്ക് മനസിൽ ആയിട്ടുള്ള ത് 🤔എനിക്ക് ഇപ്പോൾ അയാൾ വേണം എന്ന ചിന്ത പോലും ഇല്ല അതുപോലെ ആയാലും സെൽഫ് ലവ് ചെയ്യുകയാണെങ്കിൽ അയാൾ എന്നെ പൂർണ്ണമായും അവഗണിച്ചു മറന്നു വേറെ പ്രേമിക്കാൻ പോകുകയേ ഉള്ളു 🤔സെൽഫ് ലവ് എന്ന് പറയുന്നതിനേക്കാൾ നല്ലത് നിങ്ങൾ അവരെ മറന്നു സ്വന്തം ജീവിതം നോക്കു എന്നാണ് 😊താങ്ക്യൂ യൂണിവേസ്സ്

  • @user-sk6yw9eo4o
    @user-sk6yw9eo4o Месяц назад

    Thankumam. Thankuuniverse. Thankugod

  • @the_truthbykarthika
    @the_truthbykarthika Месяц назад

    Thank u Universe😍🙏🙏🙏🙏 I claim all the positivity in this Reading 😍🙏🙏🙏🙏

  • @tomsythomas310
    @tomsythomas310 Месяц назад

    Thanku

  • @nithyaDilu143
    @nithyaDilu143 Месяц назад

    I strongly claim this positive energy Thanku universe ♥️🙏🏻

  • @letchuzzz
    @letchuzzz Месяц назад

    I claim all positive energies in this reading ❤❤❤❤ clues are matching ❤❤❤

  • @Anusree444
    @Anusree444 Месяц назад

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @chippysreedevi850
    @chippysreedevi850 Месяц назад

    രാധേ രാധേ 🙏❤️
    ജയ് ശ്രീ രാധേ കൃഷ്ണ 🙏❤️
    Thank you god🙏❤️. Thank you universe🙏❤️. Thank you mam🙏❤️

  • @user-db4nr8xz2y
    @user-db4nr8xz2y Месяц назад

    God bless you Mam

  • @user-fq3mm4jh6t
    @user-fq3mm4jh6t Месяц назад

    Thankyu universe🙏🏻

  • @sarathchandran8980
    @sarathchandran8980 Месяц назад

    റീഡിംഗ് ഒരുപാട് ഇഷ്ടമായി , പറഞ്ഞ കാര്യങ്ങള് എൻ്റെ ജീവിതം ആയി മാറുന്നു
    Thank you universal energies
    കുറച്ച് ക്ലൂസ് അടക്കം വളരെ നല്ല ബന്ധം ഉണ്ട് ..
    തിരിച്ച് വരവ് നല്ല രീതിയിൽ സ്നേഹത്തോടെ ആയി തീരുന്നതിനു ദൈവത്തിനു നന്ദി
    Thank you universal energies thank you so much
    Am strongly claimed positive energy and permanent reunion thank you

  • @the_truthbykarthika
    @the_truthbykarthika Месяц назад

    Clues..correct aanu..
    May..His bday month...
    Social media..Met on Bumble..
    May 21.his Bday. .
    7 ..today
    May 18..Day we start talking..
    Gemini his zodiac sign ..
    7July..This month hoping something positive in relationship
    Letter K..first letter of My name ..
    8 my birthday..
    29 my age..
    Thank u universe 😍🙏🙏🙏 I claim allnthe positivity in this Reading 🙏🙏🙏

  • @sindhuponnu1696
    @sindhuponnu1696 Месяц назад

    ഇത് എന്റെ reading ആണ് madam.. Cluse വരെ correct.. ഞങ്ങളെ യൂണിവേഴ്‌സ് ഒന്നിപ്പിച്ചു... Thanks universe

  • @jishasreejith4015
    @jishasreejith4015 Месяц назад

    Thankyou mam❤️
    Thankyou univers❤️
    Thankyou angels ❤
    Thanmyou thankyou
    H എന്റെ പേർസന്റെ പേരിന്റെ ഫസ്റ്റ് ആണ് 14

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg Месяц назад

    Thank you Universe❤❤❤ Thank you Mam❤❤❤

  • @rajithkumar1810
    @rajithkumar1810 Месяц назад

    Thank you universe 🙏🙏🙏🌹❤ Thanku Mam

  • @DeepaKankalath
    @DeepaKankalath Месяц назад

    Thank you univers ❤️🙏 Thank you mam❤️🙏 Thank God ❤️🙏

  • @shysnicker9088
    @shysnicker9088 Месяц назад

    I attract all the positive energy to my life while watching the video. Thank you universe ❤️thank you god ❤️thank you madam ❤️

  • @achumolachu2714
    @achumolachu2714 Месяц назад +1

    മോളെ 18 ക്ലൂസ് caract 😢 7 വൈറ്റ് ബട്ടർ ഫ്ലൈ ദിവസവും കാണുന്നു ഒരുപാട് thankyou thankyou thankyou mam യൂണിവേഴ്സ് ❤❤❤❤❤❤❤

  • @suseelavijayan253
    @suseelavijayan253 Месяц назад

    I claim this positive energy❤❤❤thank u universe❤❤❤❤Resonated❤❤❤❤

  • @Babu-vl3un
    @Babu-vl3un Месяц назад

    Video kandappol msg vannoo mam❤ thank you universe thank you mam

  • @haripriyaprema3179
    @haripriyaprema3179 Месяц назад

    Yes I claim this positive energy and I claim permanent reunion with my husband thank you my lord and universe 🙏

  • @deepikadalia
    @deepikadalia Месяц назад

    I strongly claim all positive energy
    Tanku universe, divine, angels ❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so Месяц назад

    Thanku GoD❤ Thanku Universe❤Thanku Mam❤ ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ postive ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രക്റ്റ്‌ ചെയ്യുന്നു Thank u Universe🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg Месяц назад

    Thankyou mam ♥️🥰♥️, thankyou univers ♥️🌹♥️, thankyou my person ♥️🌹♥️, thankyou god ♥️🥰♥️

  • @arunkumar.g1017
    @arunkumar.g1017 Месяц назад

    Thank you 🙏

  • @user-tm3rr2fd4f
    @user-tm3rr2fd4f Месяц назад

    Thank you universe I claim all positive energy

  • @deeparamesh5483
    @deeparamesh5483 Месяц назад

    I strongly claim this positive energies.. ❤️ thank you universe 🙏❤️❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад

    24, സോഷ്യൽ മീഡിയ വൈറ്റ് കളർ വാട്ടർപ്രൈസ് ബ്ലൂ കളർ,K, 8

  • @sangeethkrishna1
    @sangeethkrishna1 Месяц назад +2

    ആദ്യം കണ്ടതും എനിക്ക് ഇഷ്ടം ആയതാ കഴിഞ്ഞ ജന്മം കണ്ടപോലെ ഇപ്പോ no കോൺടാക്ട് ആണ് ഒന്ന് മിണ്ടാൻ കൊതി

  • @user-db4nr8xz2y
    @user-db4nr8xz2y Месяц назад

    Thank you universe God Divine Angels and Mam

  • @suryas2162
    @suryas2162 Месяц назад

    Thanku universe🙏 I strongly claim the permanent reunion and happy life with my person soon❤

  • @user-gj4mr3wj3r
    @user-gj4mr3wj3r Месяц назад

    Claim this reading🙏 thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 your reading🙏🙏 om nama shivaya 🙏🙏

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 Месяц назад

    1111. Thank you universe. I claim this reading positively

  • @Lakshmi-sw7sd
    @Lakshmi-sw7sd Месяц назад

    I affirm... Thankyou lord.. Thankyou universe❤️

  • @nimishamaluz7377
    @nimishamaluz7377 Месяц назад

    Thanku universe❤️🙏🏻Thanku angels🙏🏻❤️

  • @amrutharameshan8656
    @amrutharameshan8656 10 дней назад

    Thank You Universe❤️🙏

  • @Adv_Chithira_AR
    @Adv_Chithira_AR Месяц назад

    Thank you universe🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻5 monthsinu shesham ente annane njn innu kandu... Long distance aanu ene kanan vannu.. 🙏🏻🥹last 2-4 days reading okke perfectly reasonate aayirunnu... Ariyilla white butterflies orupadu kandu ithvare illatha pole innum kuree kandu ariyilla njangalda area angane kanarilla.. Ennittum kandu.Pine vere placeilum kandu.. I trust in universe 🙏🏻🙏🏻🥹🥹❤️❤️🙏🏻🙏🏻mam thank you soo much for positive support and motivating with your tarot reading🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Месяц назад

    Thank you God thank you universe thank you mam

  • @reshmakunji3753
    @reshmakunji3753 Месяц назад

    Thankyou Univers 🙏🙏🙏🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 Месяц назад

    thanku.universe
    🙏🏻🙏🏻🙏🏻

  • @AkhilKumar-mb6th
    @AkhilKumar-mb6th Месяц назад +1

    Thank you universe❤❤❤

  • @dmp2355
    @dmp2355 Месяц назад

    Thanks univers ❤thanks angel ❤

  • @sruthishaji4851
    @sruthishaji4851 Месяц назад

    yes i claim it.❤24 hours aayappozhekkum call vannu 🙏🏻❤thank you universe🙏🏻❤thank you supporting angles🙏🏻❤thank god 🙏🏻❤

  • @zillubaby
    @zillubaby Месяц назад

    Thankyou❤❤❤

  • @vishnuvishnuraj6925
    @vishnuvishnuraj6925 Месяц назад

    I strongly claim this ❤❤

  • @arunkumar.g1017
    @arunkumar.g1017 Месяц назад

    I strongly clime positive energy within seconds reunion ☺️ thankyou universe 💖

  • @shahanashaikh9455
    @shahanashaikh9455 Месяц назад

    Thank you divine

  • @jasmijasmin8201
    @jasmijasmin8201 Месяц назад

    Thank you universe🙏🏻❤️

  • @rajanisantha4789
    @rajanisantha4789 Месяц назад

    Thank you unniverse thank you god🙏🙏🙏❤️❤️❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад

    Thank you universe 🙏🙏 thank you mam🙏🙏 അവൾ വേഗം എന്നിലേക്ക് തിരിച്ചു വരട്ടെ

  • @anishajamaljamal8735
    @anishajamaljamal8735 Месяц назад

    Thank you Universe and Angels 🙏🙏🙏 Thank you Mam❤ ee radingile possitve aaya ella karyangalum njan ente ente jeevithathilekku attract cheyyunnu

  • @amrithasuresh3172
    @amrithasuresh3172 Месяц назад

    I strongly claim all positive energy❤❤❤

  • @user-hw9ik1qs6d
    @user-hw9ik1qs6d Месяц назад

    Chechide vakku viswasikuka,universe undu ente koode,i surrender all my worries and struggles in my life,i attract my person in my life,i trust in universe,ethilulla ella positive energyum attract cheyyunnu🙏🙏🙏💯❤️