My Buddy Trapped In My Fire Experiment | ഇണ്ടാക്കിയത് ഞാൻ പെട്ടത് അവൻ.......| M4tech |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Battery + Clip Link : amzn.to/2NVX3Ta
    Motor Link : amzn.to/2RbJInq
    Buzzer Link : amzn.to/2Rcr6DJ
    Follow us On Facebook : / m4techofficial
    Follow Us On Instagram : / m4techofficial

Комментарии • 2,1 тыс.

  • @M4Techofficial
    @M4Techofficial  6 лет назад +276

    Follow Us On Facebook : facebook.com/M4TechOfficial
    Follow Us On Instagram : instagram.com/m4techofficial/

  • @jerindreamhunter
    @jerindreamhunter 6 лет назад +2258

    Geo ചേട്ടൻ fans like here😘😘😘

  • @m4techfans459
    @m4techfans459 Год назад +236

    ഈ വീഡിയോ ഇപ്പോൾ കാണുന്നവർ ഒരു ലൈക്‌ 👍 2023

  • @AFWORLD
    @AFWORLD 6 лет назад +258

    *ബിയർ ഈസ് ദ സീക്രട്ട് ഓഫ് മൈ എനർജി ലെ പ്രവീണ്* 😂😂😂👌👌💗

  • @adhilarshad5475
    @adhilarshad5475 5 лет назад +302

    Jio ചേട്ടൻ ഉണ്ടെങ്കിൽ praveen, ചേട്ടൻ കത്തില്ല

  • @jatinjomon170
    @jatinjomon170 Год назад +17

    Recommended after 4 years😂

  • @Elitesquadcrypto
    @Elitesquadcrypto 6 лет назад +249

    മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ. സൂപ്പർ creativity 👌👌

    • @GLENTECH
      @GLENTECH 6 лет назад +4

      ബ്രോ എന്റെ ചാനൽ ഒന്ന് നോക്കുവൊ.. ഇഷ്ട്ടപെട്ടാൽ മാത്രം സബ് ചെയ്താൽ മതി

    • @lastshadowartist
      @lastshadowartist 6 лет назад

      bro, subscribe chaythittundu. njanum oru starter aanu onnu support chayyumo?

    • @thomaskuttygeorge4340
      @thomaskuttygeorge4340 5 лет назад

      Gjdiysio

    • @sbs948
      @sbs948 4 года назад

      6:12 beer ha ha ha😂😂😂😂

  • @juvegreat8952
    @juvegreat8952 6 лет назад +308

    പെട്രോൾ എടുക്കാഞ്ഞത് ഭാഗ്യം അല്ലെങ്കിൽ ഈ ചാനലിലെ ഏറ്റവും ചിലവേറിയ വീഡിയോ ഇതാകുമായിരുന്നു

  • @CrizVlogz
    @CrizVlogz 6 лет назад +66

    ജിയോ ബ്രോ.. താങ്കളുടെ സാധാരണ അവതാരമാണ് താങ്കളെ വ്യത്യസ്ഥനാക്കുന്നത്...
    അത് തന്നെയാണ് താങ്കളുടെ വിജയം....

    • @AMVLOGSKERALA
      @AMVLOGSKERALA 4 года назад

      Tech4 Century ente channal onnu subscribe cheyamo

  • @prajithunni2915
    @prajithunni2915 6 лет назад +20

    നിങ്ങളിത് എന്ത് മനുഷ്യനാണ് ജിയോ ചേട്ടാ.... എല്ലാരേം അത്ഭുതപ്പെടുത്തും.....
    ട്യൂബിന്റ ആ സംഭവംവെച്ചു ഇങ്ങനേം ചില പരുപാടിയുണ്ടാരുന്നോ..... 😱😱😱😱

  • @richiejames3598
    @richiejames3598 6 лет назад +105

    കട്ട waiting ആയിരുന്നു!!

  • @mrmedia3799
    @mrmedia3799 6 лет назад +41

    സൂപ്പർ
    നിങ്ങളെ പോലെ ആവണം എന്നാ ആഗ്രഹം ആണ് മിക്ക യൂട്യൂബർക്കും കാരണം യുവർ subscribers count and quality

  • @techandcraft9068
    @techandcraft9068 6 лет назад +208

    Paraveen fans like

  • @nithinbraj
    @nithinbraj 6 лет назад +192

    1 million subscribers aavumenn urapulavar aarokke? 😍

  • @SureshBabu-lk3pq
    @SureshBabu-lk3pq Год назад +13

    എന്റെ പൊനെടാവെ കീറ് സാനം🤣🤣👍👍

  • @ABCDabcd-ws1kt
    @ABCDabcd-ws1kt 6 лет назад +262

    M 4 Tech നിങ്ങളുടെ വിജയം കടലിൽ മുങ്ങിക്കിടക്കുന്ന മഞ്ഞുമല പോലെ ആണ് . ചെറിയ ഒരു ഭാഗം മാത്രമേ മുകളിൽ കാണൂ ...ആ കാണുന്നത് വിജയം ആണ് .എന്നാൽ താഴെ ആ കൂറ്റൻ മഞ്ഞുമലയുടെ തൊണ്ണൂറ് ശതമാനവും ആരും കാണാതെ കിടക്കുന്നു ...അത് നിങ്ങൾ എടുത്ത കഷ്ടപ്പാടും അധ്വാനവും ...ഒക്കെ ആണ് .കാരണം ഇങ്ങനെ വീഡിയോ ചെയ്യാൻ നല്ല അറിവ് വേണം .നിങ്ങൾ എപ്പോഴോ ഉറക്കം നിന്ന് പഠിച്ച പാഠപുസ്‌തകങ്ങൾ ആണ് ,ഇന്ന് നിങ്ങള്ക്ക് ഈ അനുഗ്രഹം തന്നത് .........നിങ്ങൾ ഒരു എഞ്ചിനീയർ ആണെന്ന് അറിയാം ..സ്നേഹം

  • @techtipsmalayalam4868
    @techtipsmalayalam4868 6 лет назад +368

    കട്ട *ജിയോ* ഫാൻസ്‌ ലൈക്‌ അടിച്ചേ...😘

  • @salmanpm262
    @salmanpm262 6 лет назад +138

    *പുതിയ വീഡിയോ കാണാൻ കാത്തിരുന്നു മടുത്തവരുണ്ടോ...?*

    • @richiejames3598
      @richiejames3598 6 лет назад +2

      *_ബ്രോ എന്റെ ചാനൽ ഒന്ന് നോക്കുവൊ.. ഇഷ്ട്ടപെട്ടാൽ മാത്രം സബ് ചെയ്താൽ മതി._*

    • @PARALLELPEOPLEAKSHAYB
      @PARALLELPEOPLEAKSHAYB 6 лет назад +2

      ഉണ്ടെടേ

    • @ashikalathur1050
      @ashikalathur1050 6 лет назад

      Pinne

  • @sheetalmehta1632
    @sheetalmehta1632 4 года назад +5

    What a genius man you are. Love your Happy life why I don't has that lovely life.

  • @anjzz__here
    @anjzz__here 6 лет назад +5

    Enta oru creativity.. Polichu

  • @mahinmanoj
    @mahinmanoj 6 лет назад +99

    *ചങ്കല്ല ചങ്കില്ലെ ചങ്ക് ഇടിപ്പ് ആണ് jio ചേട്ടൻ*

    • @diztrogamingyt1769
      @diztrogamingyt1769 6 лет назад +1

      Mahin Manoj കിടുവെ

    • @sirajparippally8318
      @sirajparippally8318 6 лет назад +1

      Mahin Manoj Sathyam

    • @mahinmanoj
      @mahinmanoj 6 лет назад

      ✌✌✌

    • @GLENTECH
      @GLENTECH 6 лет назад +1

      ആർക്കെങ്കിലും ഒരു Bluetooth speaker വീട്ടിൽ സ്വന്തമായി ഉണ്ടാകണമെങ്കിൽ എന്റെ ചാനലിൽ വരുക.......

    • @jeemonjoy5687
      @jeemonjoy5687 6 лет назад

      @@GLENTECH ok

  • @vishnuvenugopal3666
    @vishnuvenugopal3666 6 лет назад +17

    ഭായി എവിടരുന്നു
    ഞാൻ പത്രത്തിൽ പരസ്യം കൊടുക്കാൻ തുടങ്ങിയതാ
    വന്നല്ലോ അടി പോളി

    • @shanidshan3479
      @shanidshan3479 5 лет назад

      പിന്നെന്താ കൊടക്കാഞ്ഞേ

  • @aswins7219
    @aswins7219 5 лет назад +37

    നിങ്ങളുള്ളിടത്തോളം എനിക്ക് ഒന്നും സംഭവിക്കില്ല മാമാ..........
    എന്ന് പ്രവീൺ ചേട്ടൻ...😉😉
    ഭാഗ്യത്തിന് ബാഹുബലി ആയില്ല.... 😂😂

  • @sreeharisanthosh4669
    @sreeharisanthosh4669 5 лет назад +2

    Kiduvaaa ❤️ ❤️

    • @AMVLOGSKERALA
      @AMVLOGSKERALA 4 года назад

      SREEHARI SANTHOSH ente channal onnu subscribe cheyamo

  • @ashkarameen
    @ashkarameen 6 лет назад +5

    Katta waiting aayirunnu cheta😍😍😍😍😍

  • @sithinrajendran
    @sithinrajendran 6 лет назад +35

    Jio chettan fans like here

    • @GLENTECH
      @GLENTECH 6 лет назад +1

      ആർക്കെങ്കിലും ഒരു Bluetooth speaker വീട്ടിൽ സ്വന്തമായി ഉണ്ടാകണമെങ്കിൽ എന്റെ ചാനലിൽ വരുക.......

  • @NaFeeS--04
    @NaFeeS--04 6 лет назад +4

    My favourite malayali RUclipsr.........❤Love from Scotland❤

  • @yesudasan5066
    @yesudasan5066 6 лет назад +29

    തിരിച്ച വരവ് Pwoli Bro

  • @popzzmedia
    @popzzmedia 6 лет назад +1

    നിങ്ങള് പൊളിക്ക്..Katta Waiting aayirunnu

  • @UNBOXINGBiryani
    @UNBOXINGBiryani 5 лет назад +2

    Last chiri...
    Slow-motion ayappo endo pole.....😀😀

  • @shakkeeb_muhammed
    @shakkeeb_muhammed 6 лет назад +57

    First comment ♥️♥️♥️

    • @richiejames3598
      @richiejames3598 6 лет назад

      *_ബ്രോ എന്റെ ചാനൽ ഒന്ന് നോക്കുവൊ.. ഇഷ്ട്ടപെട്ടാൽ മാത്രം സബ് ചെയ്താൽ മതി._*

    • @GLENTECH
      @GLENTECH 6 лет назад

      ബ്രോ എന്റെ ചാനൽ ഒന്ന് നോക്കുവൊ.. ഇഷ്ട്ടപെട്ടാൽ മാത്രം സബ് ചെയ്താൽ മതി

  • @dr.sheelan.v5781
    @dr.sheelan.v5781 5 лет назад +4

    Please make boat with soap box

  • @underworldking9176
    @underworldking9176 6 лет назад +17

    ഒന്നൊന്നര തിരിച്ചു വരവ്

  • @binuvu8643
    @binuvu8643 6 лет назад +2

    Next upload how to make a small Wind Turbain for make electricity

  • @sirjithsathish3853
    @sirjithsathish3853 5 лет назад +2

    super Anna

  • @neonamii4918
    @neonamii4918 5 лет назад +3

    You is a scientist bro
    Keep good going

  • @bajilshafeen1301
    @bajilshafeen1301 6 лет назад +3

    Video super

  • @Symates
    @Symates 6 лет назад +7

    Njan cheythu nokunnilla.. ichiri pedi unde😂🔥

  • @febin9501
    @febin9501 6 лет назад +10

    Bro thanks I made in school shasthramala lot of thanks I get first thanks thanks Geo chetta

  • @vishnuprasad6405
    @vishnuprasad6405 6 лет назад

    മച്ചാനെ കലക്കി, തിരിച്ചുവരവ് പൊളിച്ചു 😎😎👌👌👌👌👏👏👏

  • @smithabincy5087
    @smithabincy5087 6 лет назад +5

    Super

  • @thameem8443
    @thameem8443 6 лет назад +3

    Polich machu

  • @sanzcreations9128
    @sanzcreations9128 5 лет назад +3

    Jeo chettante samsaram kelkan verruna etra perrund😄

    • @AMVLOGSKERALA
      @AMVLOGSKERALA 4 года назад

      sanuja Sathyan ente channal onnu subscribe cheyamo

  • @prajithr2042
    @prajithr2042 4 года назад +2

    ഹേയ്... പേടിയൊന്നുല്ല.... നീ കത്തിക്ക്...... 😍

  • @Sam-sc3qe
    @Sam-sc3qe 5 лет назад +6

    love from TN bro.. keep rocking... waiting fr next vdo.. rockzzz machaaneeyy

  • @UnlimitedGamerZ
    @UnlimitedGamerZ 6 лет назад +41

    KERALA BLASTERS FANS LIKE ADI

  • @ajuk421
    @ajuk421 Год назад +4

    Adipoli amazing

  • @AbdulJabbar-jp7qu
    @AbdulJabbar-jp7qu 5 лет назад +1

    ഹൊ ഈ ജിയോ ചേട്ടൻ ഒരു ബുദ്ധി മനുഷ്യൻ തന്നെ
    ജിയോ ചേട്ടാ ഒരു ലൈക്ക് തരുമോ

  • @seelansivam12
    @seelansivam12 4 года назад +2

    Super seta....

  • @myself.Adithyan
    @myself.Adithyan 6 лет назад +15

    Poli,
    ഞാൻ cheruthayitonnu പേടിച്ചു...

  • @kbfcgaming5209
    @kbfcgaming5209 Год назад +5

    4y ago😊

  • @vivekkv2330
    @vivekkv2330 5 лет назад +3

    Ishttaaayi❤

  • @footballmaniac4516
    @footballmaniac4516 6 лет назад

    Othiri miss cheythu machaneeee Praveen chettane nokkikone ithrem prathibha ulla camera mane kittan pada 😂😂😘😘

  • @shajitharasheed7938
    @shajitharasheed7938 5 лет назад +2

    Wooooow

  • @elangiyanjb5203
    @elangiyanjb5203 5 лет назад +4

    Very super

  • @mikeToGeThEr47
    @mikeToGeThEr47 Год назад +7

    ജിയോ ചേട്ടൻ ക്ഷീണിച്ച 🥲

  • @marsugaming1694
    @marsugaming1694 6 лет назад +3

    What എ waiting anna avasanam njanum vannu annanum vannu praveenine njan oru hey koduthu ennu parajaku

  • @renjanjohn1865
    @renjanjohn1865 6 лет назад

    Super!!!!!! Late aye vannthallum latest aye varumeee,,👌👌

  • @p7947
    @p7947 5 лет назад

    I am from madhya Pradesh,I didn't understand your language,but still I enjoy your video

  • @jbvlogs9867
    @jbvlogs9867 6 лет назад +3

    സിംഗം തിരുമ്പി വന്താച്ച് ന്ന് സൊല്ലു
    😎😍😍

  • @abduraheem5891
    @abduraheem5891 6 лет назад +26

    കുറച്ചു കാലം എവിടെ ആയിരുന്നു അതോ എനിക്ക് നോട്ടിഫിക്കേഷൻ കിട്ടാത്തത് കൊണ്ട് ആണോ അറിയില്ല... കുറച്ചു ആയി പുതിയ വീഡിയോ കണ്ടത്

  • @rosebella3882
    @rosebella3882 6 лет назад +4

    Evade aneee broo..... Kannan illallooo

  • @muhammedhusainhusain484
    @muhammedhusainhusain484 5 лет назад +1

    Praveen chattane kettidanamayrunnu onn vallam kudichaane,😀😀
    Sambavam polichu👌✌️✌️

  • @rktechmalayalam5155
    @rktechmalayalam5155 6 лет назад

    Ammee.... Katta waiting aaaayirunnu machaanne😃

  • @HeatoN-
    @HeatoN- 6 лет назад +3

    #3 on Trending

  • @muhammedmuha1031
    @muhammedmuha1031 6 лет назад +3

    Praveen chettane sherikkum kandu😀😀

  • @anandhugokulam5132
    @anandhugokulam5132 Год назад +3

    അങ്ങനെ Million അടിക്കാത്ത വീഡിയോ കിട്ടി

  • @elvybiju1688
    @elvybiju1688 6 лет назад

    ഒരു ഹൈ വാൾട്ട് ബാറ്ററി ചാർജർ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ

  • @sumabinesh1002
    @sumabinesh1002 6 лет назад

    ചേട്ടൻ ഏത് വിഡിയോ ചെയ്താലും പൊളി ആയിരിക്കും

  • @sreerajkanhangad5132
    @sreerajkanhangad5132 6 лет назад +18

    678k??? മച്ചാനെ കത്തികേറുവാണല്ലോ??😲😲😲😲

  • @_abu_siddi
    @_abu_siddi Год назад +3

    Mumbatte pole ingane m4tec nde .headline illallo ippo

  • @dr.sheelan.v5781
    @dr.sheelan.v5781 5 лет назад +5

    Jio chattan fans please like her
    👇

  • @techyoutuber6243
    @techyoutuber6243 5 лет назад +2

    Geo chettantte fans aneggil like adi

  • @mr.thomachayan4862
    @mr.thomachayan4862 5 лет назад +2

    നിങ്ങള് ശരിക്കും pwoli ആ ട്ടോ
    ഒരു രക്ഷ ഇല്ലടോ

    • @AMVLOGSKERALA
      @AMVLOGSKERALA 4 года назад

      Arun Thomas ente channal onnu subscribe cheyamo

  • @sureshkumark.sureshgokulam5616
    @sureshkumark.sureshgokulam5616 6 лет назад +3

    Puthiya video chaiyiumbol athu guppy fihina kurichu chaiyamo

  • @Neon-gf6oe
    @Neon-gf6oe 5 лет назад +4

    This is the English comment your looking for

  • @user-ve1vs9sd5i
    @user-ve1vs9sd5i 5 лет назад +6

    ജിയോ ഫാൻസ്‌ like

  • @josekuttygeorge
    @josekuttygeorge 6 лет назад

    ജിയോ എന്നാലും പ്രവീണിനെ കൊണ്ട് റിസ്ക് എടുക്കാൻ തോന്നിയല്ലോ , മണ്ണണ്ണ ഒഴിക്കുന്നതിനു പകരം പെട്രോൾ ആരുന്നു നല്ലത്

  • @jerrinjibu8818
    @jerrinjibu8818 Год назад +2

    Ente ponnu makkale sammadichu. oraalude vaakkil sammadicha Praveen machaaneyum ennal ninneyum konde njaan poku enna Jio machaanum a big hands off... Asaadyam

  • @astronaut3221
    @astronaut3221 6 лет назад +3

    Anno avidayirunnu

  • @afsalhashim266
    @afsalhashim266 Год назад +3

    2022🔥

  • @THESPORTFC1
    @THESPORTFC1 5 лет назад +4

    M4tech like

  • @nithinkkj
    @nithinkkj 5 лет назад

    Bro .... U r intelligent.... Great talent from God..... Go higher....

  • @mishalolavattur2475
    @mishalolavattur2475 4 года назад +1

    സിഗരറ്റ് വലിക്കരുധ് എന്ന് പഠിപ്പിച്ച മച്ചാന്മാർ തന്നെ ബിയർ ഉപയോഗിച്ചാലോ.......

  • @ashkarameen
    @ashkarameen 6 лет назад +4

    Poli😘😍😘😍😘😍😘😍😘😍😘😍😘😍😘😘😘😘😂😂😂😂😂😂😂

  • @AkashAkash-ig5fo
    @AkashAkash-ig5fo 5 лет назад +16

    Dislike boys are don't have brain

  • @maheshkrishnatr1095
    @maheshkrishnatr1095 6 лет назад

    You guys are awesome. GREAT FAN.

  • @harisankars3644
    @harisankars3644 6 лет назад

    Ohh m4tech is back......❤ Super brooi..... kidukachii... adipoli

  • @scotts3062
    @scotts3062 6 лет назад +21

    Polichu
    Praveen chettane aadhyaayitt kaanunnavar like adi😚😚😚😍😍😍😍

  • @shanfarshaz7393
    @shanfarshaz7393 6 лет назад

    പാവം ക്യാമറ മേനോൻ😂ഒന്നു പാളി പോയെങ്കിൽ beer വേടിക്കേണ്ടി വരില്ലായിരുന്നു...😉😁😜

    • @AMVLOGSKERALA
      @AMVLOGSKERALA 4 года назад

      Shanfar Shaz ente channal onnu subscribe cheyamo

  • @basileldo3928
    @basileldo3928 6 лет назад

    Chetta slime ondakkanulla oru video upload cheyamo

  • @dreamdayscreation3600
    @dreamdayscreation3600 6 лет назад

    Bro Oru travel video plzzz

  • @m3tak153
    @m3tak153 5 лет назад +2

    🤩🤩😍🤩🤩🤩🥰🥰

  • @BVCSULFIKERA
    @BVCSULFIKERA 6 лет назад

    Chettanu jaada illa pakshee vaayi kudutha nigalude video adipoli pakshee chettan look poora...

  • @dailyvillagefishing638
    @dailyvillagefishing638 5 лет назад

    Very nice...video..i like this

  • @anum7492
    @anum7492 5 лет назад

    ജിയോ ചേട്ടാ ചേട്ടൻറെ ഏത് വീഡിയോ കണ്ടാലും ലൈക്ക് ചെയ്യാതിരിക്കാൻ തോന്നുല്ല

  • @sakeerhussainsakeerhussain7901
    @sakeerhussainsakeerhussain7901 5 лет назад

    ഒരുപാട് ശാസ്ത്രകുഞ്ഞന്മാരെ കാണാനൊന്നും കഴിഞ്ഞില്ല അപ്പോഴാണ് ഈ ജിയോ ചേട്ടനും പ്രവീൺ മച്ചാനും.... നിന്ന് പൊളിക്കുന്നെ... 😍😍😍😍😍

  • @vt4malayalam974
    @vt4malayalam974 5 лет назад

    extraordinary fantastic mindblowing SIRrrrr

  • @ratheeshulliyeri1852
    @ratheeshulliyeri1852 5 лет назад +1

    ന്നാലും.കേവലം മൂന്ന് ബിയറിനുവേണ്ടി 'സതി' അനുഷ്ഠിക്കുകാന്ന് വെച്ചാൽ..
    കുടിയാൻമാർക്കിവിടെ ചോദിക്കാനും പറയാനും ആരുല്ലേ...!
    Anyway Great video..Broo...

  • @accelerate007
    @accelerate007 6 лет назад

    Pwoli chetta super experiment