സ്കിറ്റ് കൊണ്ടും പ്രഫോമൻസ് കൊണ്ടും ആദ്യം ചെയ്തത് എന്നും താഴ്ന്നു തന്നെ ഇരിക്കും... ഇന്നലെയും കണ്ടു.. ഒട്ടും ആവർത്ത വിരസത ഇല്ല.. എത്ര കണ്ടാലും ഒരു പുതുമ നിലനിൽക്കുന്നത് പോലെ...
അയ്യോഅസ്ഥി പഞ്ജ രം.കണ്ടപ്പോൾ.. പേടിച്ച് പോയി..സേതുരാമയ്യർ. അത്ര അങ്ങ്.നന്നായില്ല. ഓരൊ വാക്ക് പറയുമ്പോഴും.sir. എന്ന് വിളിക്കുന്നത്.. എന്തിനു.. സിബിഐ അന്വേഷണം നന്നായിരുന്നു. കർഷക ശ്രീ. അവാർഡ് കിട്ടിയത് എങ്ങനെ. എന്ന്. മനസിൽ. ആയല്ലോ..നന്നായി.എല്ലാവരും.അഭിനയിച്ചിട്ടുണ്ട്..സൂപ്പർ.
Polsan & ബാസി ഇത്രകാലം നിങ്ങൾ ok ആയിരുന്നു. ഇനി ഈ പഴഞ്ചൻ കോമഡിയും, കോപ്പി അടിച്ച സ്കിറ്റും ഈ പണി നിർത്തുന്നതാണ് നല്ലത്. പുതിയ നല്ല പിള്ളേർ വന്നിട്ടുണ്ട് ആ സ്കൂൾ കോമഡി ഒക്കെ ഒന്ന് കാണൂ
Mujeeb... താങ്കൾക്ക് പറ്റുന്നത് വേറെ കോമഡി ആണ്...ഇവരുടെ എല്ലാ സ്‌കിറ്റ്‌സും ഞാൻ കാണുന്നതാണ്...മനോരമയിലെ ഒരു ചിരി മുതൽ .... ഇവർ മാത്രമാണ് ഒന്ന് ചിരിപ്പിക്കുന്ന ടീംസ്...ഭാസി ചേട്ടൻ ആൻഡ് പോൾസൺ...നിങ്ങൾക്ക് ശരിക്കും അറിയാത്ത കൊണ്ടാ...
അമേരിക്കയിലുള്ള....... 😂😂
ചേട്ടന്മാർ പിന്നെയും പോളി 😂🔥
കതകിൽ മുട്ട് പറയരുത് കേസ് മാറി പോക്കും..! 😂😂
നന്നായിരുന്നു...👍👍👍....മൂന്നു കലാകാരന്മാർക്കും..... ആശംസകൾ 👍👍👍👍
CBI, ജോർജ്കുട്ടി സ്കിറ്റ് ഇനി മതി അതേ ഉള്ളൂ ഇപ്പൊ😊😊😊😊 മാറ്റി പിടിക്കുക.
ഭാസി ചേട്ടനും പോൾസൺ ചേട്ടനും ഇവരെ compo 👌🏻👌🏻👌🏻😂😂😂
Ayikkotte 😂 has special fan base
അടിപൊളി ഭാസി ,പോൾസൺ & അജീഷ് സൂപ്പർ❤
24 മണിക്കൂർ ഇനി ഒന്നും ഉണ്ടാകുല 😂😂😂😂
climax pwolichu ❤❤❤❤❤❤❤ ente ദൈവമേ...
അടിപൊളി ♥️
സ്കിറ്റ് കൊണ്ടും പ്രഫോമൻസ് കൊണ്ടും ആദ്യം ചെയ്തത് എന്നും താഴ്ന്നു തന്നെ ഇരിക്കും... ഇന്നലെയും കണ്ടു.. ഒട്ടും ആവർത്ത വിരസത ഇല്ല.. എത്ര കണ്ടാലും ഒരു പുതുമ നിലനിൽക്കുന്നത് പോലെ...
Asisinte drishyam comedy und ath onnu kand nokk ithilum better aan
ഇവരുടെ പ്രകടനം supr
സിദ്ദിഖ് sound അടി പൊളി 😂😂😂
അയ്യോഅസ്ഥി പഞ്ജ രം.കണ്ടപ്പോൾ.. പേടിച്ച് പോയി..സേതുരാമയ്യർ. അത്ര അങ്ങ്.നന്നായില്ല. ഓരൊ വാക്ക് പറയുമ്പോഴും.sir. എന്ന് വിളിക്കുന്നത്.. എന്തിനു.. സിബിഐ അന്വേഷണം നന്നായിരുന്നു. കർഷക ശ്രീ. അവാർഡ് കിട്ടിയത് എങ്ങനെ. എന്ന്. മനസിൽ. ആയല്ലോ..നന്നായി.എല്ലാവരും.അഭിനയിച്ചിട്ടുണ്ട്..സൂപ്പർ.
Vendayrunnu.....chirikkanonnumilla....😮
തെറ്റിപോയിട്ടും പിടിച്ചു കേറി 😂
ഒന്നും പറയാനില്ല സൂപ്പർ
Ith കൊള്ളാം.. but 1st part was 💎🔥
Ending സൂപ്പർ 😂😂😂😂
ഇതിന്റെ മൂന്നാം പാർട്ട് വേണം
ഇഷ്ടപ്പെട്ടു❤
Pazhe skitine parayipichu...😊...borayi thudangi....😮
ഇവർ സൂപ്പർ ടീം ആണ്
നല്ല സ്കിറ്റ്
ഭാസി and paulson താഴോട്ട് പോകുന്നു.. Take care
തെറ്റിപോയെടുത്തു ok ആക്കിയത് മാത്രം കൊള്ളാം
Prabhakar 😂😂😂
Super ❤
ഇത് ഏറ്റില്ല 🤣🤣
Superb
ആദ്യത്തെ കൊള്ളാം ഇത് കുറച്ചു lag ആയി തോന്നുന്നു
സൂപ്പർ
10:05 😂😂😂😂😂😂😂😂
ദൃശ്യം, CBI എത്രക്സ്കിറ്റുകൾ വന്നിരിക്കുന്നു 👌
അടിവേര് ഇളകി പോയോ..... കഷ്ട്ടം
Idine siddiqe kananam😂
പൊക്കം കുറഞ്ഞ ചേട്ടൻ കൊള്ളാം മറ്റേ പുള്ളി വെറുപ്പിക്കൽ ആണ്
പഴയ സ്കിറ്റിൻ്റെ അത്ര പോരാ -- മിക്ക ഡയലോഗുകളും ആവർത്തനം'
ഒരേ കോമഡി തന്നെ പറഞ്ഞ് ചീയുന്നതിലും ഭേതം നിർത്തി പോകുന്നതാ
Aadyathe nte athrem poraa.. engilum enjoyable..
Chirikkan maatramonnum kandillyaaa😅komaalitharam poyi chathoodedo time kalayaanaayittu😢
ആര് പറഞ്ഞു..super anu
നിനക്ക് വേണോങ്കിൽ കണ്ടാൽ മതി skip ചെയ്യാൻ ഓപ്ഷൻ ഉണ്ടല്ലോ
😁😁😁😁😁
Verupikan Aanu uthasham Enkil. Bhasi bro kalaal pidichu nilathadikum ☹️☹️☹️
നീ വന്നു അടിക്കെടാ
@MyBlack4 Ayinu Ni Eathada
@@bibinbino2403 വരുന്നില്ലെടാ
🤣🤣🤣
ഇപ്പൊ 2024 അടുത്ത് 2025 ആകാൻ ആയി ഒന്ന് മനസിൽ ആകു
ayin ?
Old is gold😂
Van kidilam program avanundu ith
Nilavaram kuranju varunnu sredhikuka
First coment🎉
Nice😂
സെക്കന്റ് 😅😅😅
Part 2 munji poyi
അയിന്
റൂട്ട് മാറ്റി പിടിക്കേണ്ടിയിരിക്കുന്നു
ആദ്യത്തെ ഹിറ്റായിരുന്നു ഇത് ബോറിങ്
7th ❤❤
Ithil comedy evida
First part വച്ചു നോക്കിയാൽ ഇത് വളരെ ബോറിങ് ആരുന്നു 😌😌
😂😂😂😂😂👌👌👌👌
Polsan & ബാസി
ഇത്രകാലം നിങ്ങൾ ok ആയിരുന്നു. ഇനി ഈ പഴഞ്ചൻ കോമഡിയും, കോപ്പി അടിച്ച സ്കിറ്റും ഈ പണി നിർത്തുന്നതാണ് നല്ലത്. പുതിയ നല്ല പിള്ളേർ വന്നിട്ടുണ്ട് ആ സ്കൂൾ കോമഡി ഒക്കെ ഒന്ന് കാണൂ
പോടാ കോപ്പേ നീ ഇത് തന്നെ കുറെ സമയം കഴിഞ്ഞു പറയണം
ഒന്ന് പോടാ ഉവ്വേ 🤣🤣🤣
Poli
😂😂
ഇത് ഒട്ടും കൊള്ളത്തില്ല 😭😭😭😭
Hare sree martin...............
❤
ഭാസി കുറച്ച് സ്ലോ ആവണം
എന്തു പറ്റി പോൾസൺ ചേട്ടാ.... 🥴
പനി
Repeat annoyance 😮
👌👌👌👍👍👍👏👏👏🤣🤣🤣🤣😅❤️❤️❤️
മഹാ ബോർ, പ്രേത്യേകിച്ച് സിദ്ധിക്കിന്റെ ഡയലോഗ്സ്.....നിങ്ങൾ ഇങ്ങനെ ദാരിദ്ര്യം കാണിക്കരുത്....
😂😂😂 ningalude asukham manassilaaayi😂
😅😅😅😅😊😊😊😊❤❤❤❤
ചീയാൻ തുടങ്ങി
Gen Z Chacko
Supr
നിങ്ങൾ അത്യാവശ്യം ബോറായി തുടങ്ങി.
ഒന്നും ഇല്ല സൂപ്പർ ആണ്
എന്നാ നീ നിന്റെ അപ്പനെ വിളിച്ചു വരുത്തി സ്കിറ്റ് കളിപ്പിക്കു കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് എന്ത് ചെയ്താലും അവന്മാർക്ക് പ്രശ്നമാ🤮🤮
Super anu veruthee -ve prayallee
Mujeeb... താങ്കൾക്ക് പറ്റുന്നത് വേറെ കോമഡി ആണ്...ഇവരുടെ എല്ലാ സ്‌കിറ്റ്‌സും ഞാൻ കാണുന്നതാണ്...മനോരമയിലെ ഒരു ചിരി മുതൽ .... ഇവർ മാത്രമാണ് ഒന്ന് ചിരിപ്പിക്കുന്ന ടീംസ്...ഭാസി ചേട്ടൻ ആൻഡ് പോൾസൺ...നിങ്ങൾക്ക് ശരിക്കും അറിയാത്ത കൊണ്ടാ...
@@pullattudreamsസത്യം😂😂😂😂
What for they are laughing ???
1st partine parayippich😡😡😡😤😤🤮🤮🤮
Borayi thudagi
സിദ്ധിക്ക് വോയിസ് ആരാ
ജയിംസ്
രണ്ടാമത്തെ അത്ര പോര
സ്കിറ്റ് പോര
Very bored
ഒന്നും
Pwolichh😁😁😁😁🫶🫶🫶
Third
T
Boaring😢
പോര
skit അത്ര പോര
Bore aayittund
Boreee
ചളി
നല്ല വെറുപ്പിക്കൽ ആവുന്നുണ്ട്
😁😁😁😁
ചളി