Комментарии •

  • @miniscaria6116
    @miniscaria6116 Месяц назад +10

    മകന് യോജിക്കുന്ന ദൈവകൃപയുള്ള ജീവിത പങ്കാളിയെ തന്നുകൊണ്ടനുഗ്രഹിക്കേണമെ.

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад +6

    എന്റെ ദൈവമേ എന്റെ മക്കൾക്കു നല്ല ഒരു ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @joypullurampara879
    @joypullurampara879 Месяц назад +7

    ഈശോയെ എന്റെ കുടുബത്തിലെ പ്രശനങ്ങളെ അതിജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @bindhuraju631
    @bindhuraju631 Месяц назад +7

    എൻ്റെ ഈശോയെ എൻ്റെ ജീവിത പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമെ

  • @meenavarghese6254
    @meenavarghese6254 Месяц назад +4

    കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റിതരണമെന്ന് അപേക്ഷിക്കുന്നു

  • @Spongebob-bc8ui
    @Spongebob-bc8ui Месяц назад +3

    എൻ്റെ കുടുംബത്തിലെ മക്കളെയു ജീവിത പങ്കാളിയെയും സമർപ്പിക്കുന്നു.

  • @tonydonbosco5901
    @tonydonbosco5901 29 дней назад

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ! ഈശോയെ സ്നേഹിക്കുവാനും, ദൈവഹിതം സ്വീകരിക്കുവാനും ഉള്ള കൃപ തരണമേ.. ആമേൻ🙏

  • @susymohanan780
    @susymohanan780 Месяц назад +4

    എന്റെ ഈ ശോയേ, എന്റെ മകളെ തെറ്റ്വയ സ്നേഹ ബന്ധത്തിൽ നിന്നു o, വിട്ടതൽ നൽകി അനുഗ്രഹിക്കണമേ, അവൾക്കു മാനസാന്തരo നൽകി അഗ്രഹാക്കണമേ, ശരിയായ ജീവിതാന്ത സൃ തിരഞ്ഞെടുക്കാൻ അവളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ. ബുദ്ധിയിലുള്ള അന്ധകാരം മാറി ജ്ഞാനത്താൽ നിറയണമേ. ആമ്മേൻ🙏🙏

  • @miniscaria6116
    @miniscaria6116 Месяц назад +7

    മകൻ്റെ യോജിക്കാത്ത പ്രേമബന്ധത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമെ.

  • @Bottlecraft8331
    @Bottlecraft8331 Месяц назад +9

    എന്റെ ഈശോപ്പയെ എന്റെയും ലോകം മുഴുവനിലും ഉള്ള കുടുംബങ്ങളെ സമർപ്പിക്കുന്നു.

  • @jomoljoseph6424
    @jomoljoseph6424 28 дней назад

    എന്റെ സഹോദരങ്ങളുടെ വിവാഹ തടസ്സം മാറ്റി തരണേ 😢😢😢 അവർക്ക് അനുയോജ്യമായ ജീവിതം പങ്കാളികളെ തരണമേ 😢😢

  • @snehajohn7762
    @snehajohn7762 Месяц назад

    Jesus pls bless my appa amma sister husband and baby with a happy and peaceful life, good health and long lasting life. Also, bless my relatives friends and collegues. Pls give me & my sister good job with good salary and sunday off. Give us financial growth.

  • @sheelakurian1000
    @sheelakurian1000 Месяц назад

    എന്റെ മോളുടെ അലർജി, മറ്റു ശാരീരികവും മനസികവുമായ ആരോഗ്യം നൽകി രോഗത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കേണമേ

  • @SusammaMathew-td4zh
    @SusammaMathew-td4zh Месяц назад +6

    എന്റെ അമ്മ ഏന്റെ മക്കളെ ഏല്ലാവരെയു അനുഗ്രഹി ക്ക ണ് അമ്മ വിദേശത്തേ ജേലിച്ചെയുന്ന എല്ലാ മക്കളെയും അമ്മയുടെ നില അങ്കി ൽ പെതിഞ് കാത്തു കെള്ള ണ - അമ്മ

  • @valsathomas341
    @valsathomas341 Месяц назад

    Protect my home and family members and all the people who are attending this Prayer from all the evil forces. I pray in Jesus name 🙏🙏🙏 🙏. Amen.

  • @jancykl5348
    @jancykl5348 Месяц назад +1

    എൻ്റെ ഈശോയേ മക്കൾ ഇല്ലാത്ത എല്ലാ മക്കൾക്കും മക്കളെ കൊടുത്തു അനുഗ്രഹിക്കണം

  • @Ajithaav70
    @Ajithaav70 29 дней назад

    Amamathaveente, ellakaryanglumnadathutharenamra, makkalranduperayumanugrahikanamea, vishnuvinum, duvikumasukammattikoduksnamea, veettileellavarayumkatjurakshikanameabaijuvintemuttukalvefanatheerthum mattitharenamea, chettantekalupottiyathutherrthummattitharenamea 🙏❤️

  • @Laisamma-me2sf
    @Laisamma-me2sf Месяц назад +1

    Karthave Vivaha Thadasam Maran Makan SachuJolie Kitan Prayer Yagikunnu Amen Hallelujah hallelujah hallelujah 🙏🔥🌹

  • @ValsaMathew-e8m
    @ValsaMathew-e8m 18 дней назад

    Amme mathave ,enneyum ente kudumbatheyum visutheekarikkaname...kudumbathile Ella thadasangalum mattitharaname..Rogasoukyam nalkaname...

  • @MollyM-nv5bc
    @MollyM-nv5bc Месяц назад +7

    ഈശോ എന്റെ മകനും ജീവിത പങ്കളിയിയും നല്ല കുമ്പാസരം നടത്തുവാന്നും വിശുദ്ധ കുർബാന സ്ഥീകരിക്കുവാൻ കൃപ കൊടുക്കണമേ

  • @DONJOHNYCH-
    @DONJOHNYCH- 29 дней назад

    Ente esoyay ente kudumbathay samarppikkunne njangalay anugrahikkanamay ente esoyay njangalkke samadhanamayi jeevikkan ninte Kripa undakana may Ammay fulltime joli kodukkanamay chikkuvine anugrahikkanamay

  • @user-ts2qf2vq2e
    @user-ts2qf2vq2e Месяц назад +3

    യേശുവേ എൻ്റെ മകൻ്റെ രോഗങ്ങൾ മാറ്റിത്തരേണമേ ഫോണിൻ്റെ അടിമത്തത്തിൽ നിന്ന് അവനെ രക്ഷിക്കേണമേ

  • @bindhuraju631
    @bindhuraju631 Месяц назад +15

    അമ്മേ മാതാവേ ഒരു വർഷമായി സൗദിക്ക് പോകാനുള്ള exam pass ആയിട്ട് എല്ലാ processing um കഴിഞ്ഞു Visa മാത്രം delay ആയി ഇരിക്കുവാണെ; അമ്മ എനിക്കു വേണ്ടി അങ്ങേ തിരുക്കുമാരനോട് പറഞ്ഞ് എൻ്റെ ആവശ്യം സാധിച്ചു തരണമെ .

    • @sinubinoaugustus2003
      @sinubinoaugustus2003 Месяц назад

      14:38 please do way of cross everyday .

    • @thomasal2208
      @thomasal2208 24 дня назад

      Priya Dangal comedy Indian episode nagdev ki aukat ki kahani Rasiya vishay

  • @sindhujaison4218
    @sindhujaison4218 Месяц назад +2

    എന്നെയും എൻ്റെ കുടുംബത്തേയും മറ്റു കുടുംബങ്ങളെയും സമർപ്പിക്കുന്നു '

    • @user-jh6jj3qs1k
      @user-jh6jj3qs1k Месяц назад

      Alleluia Amen🙏🏽🔥🙏🏽🔥🙏🏽🔥

  • @anasparadise6975
    @anasparadise6975 27 дней назад

    Appayeeeeee please bless my family. Please remove all the spirits of darkness,lust, greed, adultery, jealousy, hatred,gluttony, infirmity etc from our family. Eshoppayeee I need my husband’s undivided attention and love. Please bless me to be the wife and mother that you want me to be. Please purify our financial resources. Please close planned parenthood, night clubs and bars from our properties. Please purify our hearts too Jesus 🙏🙏🙏🙏🙏🙏🙏🙏

  • @LalySiby-ic9qw
    @LalySiby-ic9qw 28 дней назад +1

    ഈശോയെ എന്റെ കുടുബത്തിൽ സമാധാനം തരണമേ ഒരു വഴി തരണമേ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കാൻ കരുണ ഉണ്ടാകണം

  • @judybiju4807
    @judybiju4807 Месяц назад +2

    ഈശോയെ ഞങ്ങളെ എല്ലവരും അനുഗ്രഹികണമേ വിശ്വാസം കൊടുക്കണേ വിസ്സ്‌തയിൽ ജീവിക്കാൻ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @daisyjose2898
    @daisyjose2898 29 дней назад

    ഈശോയെ എന്റെ ഭവനത്തെയും അനുഗ്രഹി ക്കണമേ

  • @beenapius1338
    @beenapius1338 29 дней назад

    ബിൻസി ക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ഈശോയേ

  • @beenajoseph3188
    @beenajoseph3188 Месяц назад

    അമ്മേ എന്റെ രോഗസോഖിക്യം നെൽകി സാക്ഷിയാക്കി mattenme❤❤❤

  • @jancyharris850
    @jancyharris850 Месяц назад +2

    ഈശോയേ എൻ്റ മകൾക്കുംഅവളുടെ ഭർത്താവിനും വിശുദ്ധികരികെന്നേമ

  • @MollyM-nv5bc
    @MollyM-nv5bc Месяц назад +8

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാ പ്രതിസന്ധികളും പ്രശ്നങ്ങളും മാറുവാൻ കൃപ തരണമേ. എല്ലാ കുടുംബ വിശുദ്ധികരിക്കണമേ. 🙏🙏🙏

  • @maryjoseph8957
    @maryjoseph8957 29 дней назад

    Ente eshoye ente kudumbathil ellavarkum kumbasarikkan Krupa tharene

  • @MercyJose-fn2kt
    @MercyJose-fn2kt Месяц назад

    ❤❤ all praise and glory to God amen thank you Jesus for all the blessings and healing hallelujah hallelujah praise God amen ❤️❤️🙏🏼🙏🏼🌹🌹

  • @babyjerome638
    @babyjerome638 Месяц назад

    Vishudhiyil jeevikkuvan an7grahikkane ammen✝️✝️✝️🌹🌹🌹

  • @sheebarose4957
    @sheebarose4957 Месяц назад

    Eshoye bandhanavaathayil kudungikunna ente jeevitha pangaliyude ella bandhanangaleum nirveerya maki matri tharaname amen 👏 🙏

  • @Ancy-lw4hy
    @Ancy-lw4hy Месяц назад

    ഈശോയെ മരുമകന് ശാന്തത കൊടുക്കണമെ

  • @aniekalambadan1489
    @aniekalambadan1489 Месяц назад

    Lord, bless our families with deep faith , pure love , strong hope and Annointing of HolySpirit and a holy life. Lord give deliverance from all bondages and bless our children and youth to return to faith and understand heavenly mysteries paa

  • @bindujohny6021
    @bindujohny6021 28 дней назад

    Molkku anuyojyamaya jeevithapankaliye nalki anugrahikkanname Ishoye

  • @shinyantony5971
    @shinyantony5971 Месяц назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @rosammajohny5426
    @rosammajohny5426 18 дней назад

    Chuttum shthrukkalaanu karthaave aareum upadrabickaan njaan aagrahichunnilla emkilum manusyanu shathrutha aanu athil ninnu njanjhale mochippickaname amen

  • @molyjohns7648
    @molyjohns7648 29 дней назад +1

    അമ്മേ മാതാവേ എന്നെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും വിശുദ്ധികരിക്കണമേ

  • @BinduNair1978
    @BinduNair1978 27 дней назад

    Yeshuve enda veed panniyuvan anugra hikanam amen kkadagal samarpikunnu joli thannu anugra hikanam amen nnani stuthi sotram mahathwam aradhana

  • @Ancy-lw4hy
    @Ancy-lw4hy Месяц назад

    ഈശോയെ മകളെ സുഖപ്പെടുത്തണമെ

  • @Elizabeth-xu9it
    @Elizabeth-xu9it Месяц назад +1

    എന്റെ ഈശോയെ എന്റെ മകൻ കുമ്പസാരിച്ച ആളുകളായി പള്ളി പോയിട്ട് നാളുകളായി ഈശോയെ വളരെ വേദന ഇത് ഈ വോയിസ് മെസ്സേജ് ഇടുന്നത് കർത്താവേ എന്‍റെ മകൻ കുമ്പസാരിച്ച് കുർബാന കൊണ്ട് കുടുംബസമാനങ്ങൾ കുടുംബത്തിൽ ദോഷങ്ങളും മാത്രമേ ഉള്ളൂ കുടുംബത്തെ വിശുദ്ധി

  • @prasana3232
    @prasana3232 Месяц назад +1

    എന്റെ പാപങ്ങൾക്ക് വേണ്ടി കാൽവരികുരിശിൽ ക്രൂശിക്കപ്പെട്ടഎന്റെ ഈശോയെ....... വിചാരത്തലും, വാക്കാലും, പ്രവൃത്തിയാലും, ഉപേക്ഷയാലും, ചെയ്ത മുഴുവൻ പാപങ്ങളും ക്ഷമിച്ച് ... ഒരു ഹിന്ദു ആയ എന്നെയും എന്റെ മക്കളെയും മാതാപിതാ ക്കളെയും,,, കൂടപിറപ്പുകളെയും.... വിജതീയരായ
    എ ല്ലാ മക്കളെയും
    അനുഗ്രഹിക്കണമേ ..... 🙏🙏🙏... തിരു രകതത്താൽ കഴുകി വിശുദ്ധീകരിച്ചു... കൃപക്ക് മേൽ കൃപ തന്ന്ഞങ്ങളെ അനുഗ്രഹിക്കണമേ... 🙏😭... രക്ഷിക്കണമേ അപ്പാ..🙏🙏🙏

  • @miniscaria6116
    @miniscaria6116 Месяц назад +1

    സ്ഥലം വിൽപനയുടെ തടസ്സങ്ങൾ മാറ്റി വിൽപന നടത്തി തരേണമെ

  • @lillyjean212
    @lillyjean212 Месяц назад

    Amma mathave ente moulds vevaham nadakaname thank you Jesus amen 🙏

  • @BinduNair1978
    @BinduNair1978 27 дней назад

    Yeshuve enda husband na soukiyam nalkanem amen kkadagal samarpikunnu joli thannu anugra hikanam amen nnani sduthi sotrom mahathwam aarathana halleluya halleluya halleluya halleluya amen

  • @molyjohns7648
    @molyjohns7648 29 дней назад +1

    ഞങ്ങളുടെ അസുഖങ്ങളും വേദനകളും മാറ്റി തരേണമേ

  • @sunsysaji7110
    @sunsysaji7110 29 дней назад

    Eshoyee ennaum ente kudumatheyum anugrahikanamee

  • @lucyjose6140
    @lucyjose6140 Месяц назад

    Eesoppa kudumbathile ellavareyum aviduthe Thiru rakthathal kalukaname..
    Visutheekarikaname.
    Joseinte chuma matitharaname

  • @beenapius1338
    @beenapius1338 29 дней назад

    ബിൻസി മോൾക്ക് എല്ലാ തടസം ങ്ങളുനിക്കിഅനുഗൃഹിക്കണമേ

  • @bettyshaju3726
    @bettyshaju3726 Месяц назад

    ഈശോയെ എന്റെ മോളെ അനുഗ്രഹിക്കണേ

  • @maryjose4202
    @maryjose4202 Месяц назад +1

    എന്റെ മകളുടെ യോജിക്കാത്ത പ്രേമ ബന്ധത്തിൽ നിന്ന് മോചനം നൽകണേ. എന്റെ മകളെ എനിക്ക് തിരിച്ചു തരണേ 🙏

  • @lincybenny9845
    @lincybenny9845 Месяц назад

    Eshoye amma mary joseph samarpikunnu anugrahikaname karunayayirikaname

  • @soosannakurian6394
    @soosannakurian6394 Месяц назад

    Esoye ente makalude Kudumbathe samarpikkunnu
    Visuthikarikane 🙏

  • @marysaji9534
    @marysaji9534 Месяц назад +1

    Eshoye entey kudumbatheyum makaleyum entey jeveda Pangaliyeyum anugrahikaname amen Amen Amen🙏🙏🙏

  • @suseelapsuseelap6163
    @suseelapsuseelap6163 28 дней назад

    KarthavenjangaludekudubhatheyumkudumbhsnhangaleyumthadassangalneekkiVishuddheekarikkanamae...amen..amen..amen..

  • @aliceeapen9283
    @aliceeapen9283 21 день назад

    Lord touch my family, file us with your holy spirit

  • @Jessy-zi3qc
    @Jessy-zi3qc Месяц назад

    ദൈവത്തിനു മഹത്വം ആമെൻ 🙏

  • @geenasabu8668
    @geenasabu8668 Месяц назад

    എൻറെ കുടുംബത്തെ സമർപ്പിക്കുന്നു

  • @MercyJose-fn2kt
    @MercyJose-fn2kt Месяц назад

    Dear loving God bless our family members to help us with more faith, deep love , wisdom and guide us with your Holyspirit. Help us to grow in prayerfull life and to get grace to read Holy Bible and to obey the will of God ❤ 🙏🏼🙏🏼🙏🏼🌹🙏🏼🌹.

  • @elizabethgeorge753
    @elizabethgeorge753 Месяц назад

    എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു😢

  • @maryjose4202
    @maryjose4202 Месяц назад

    എന്റെ ഭർത്താവും, മകനും നല്ല കുമ്പസാരം നടത്തി ഇശോയെ sweekarikaname🙏

  • @sherlythomas7043
    @sherlythomas7043 27 дней назад

    Yesuappa karunayayirikename

  • @jessyjoy1868
    @jessyjoy1868 Месяц назад +2

    Thanks to my dear jesus lord.have mercy lord on all of us.thank you father for your effort in jesus

  • @MishaMathew-nu2uh
    @MishaMathew-nu2uh Месяц назад

    ഞങ്ങൾക്ക് കുടുംബ സമാധാനം നല്കണമേ..

  • @aliceeapen9283
    @aliceeapen9283 21 день назад

    Lord file me with your holy spirit

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz 27 дней назад

    ഈശോയേ ഈ ശുശ്രൂഷയിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കണമേ. എല്ലാ പൈശാചിക ശക്തികളെയും എൻ്റെ കുടുംബത്തിൽ നിന്നുമാറ്റി നിർത്തണമേ

  • @shainijohn2950
    @shainijohn2950 Месяц назад

    ഞങ്ങളുടെ മകൻ ജെസിനു കാനഡയിൽ ഉടനെ വർക്ക്‌ പെർമിറ്റ്‌ ലഭിപ്പാനും എല്ലാ വർഷവും നാട്ടിൽ വരാനും സാധിക്കണമേ.
    ഞങ്ങളുടെ മകൻ ജെറിലിനു ഉടനെ ജോലി ലഭിക്കാൻ പ്രാത്ഥന സഹായം അപേക്ഷിക്കുന്നു.
    ഞങ്ങളുടെ ലോണുകളും ചിട്ടികളും അടച്ചു തീർക്കാൻ പ്രാർത്ഥനാ സഹായം തേടുന്നു.എന്റെ സഹോദരന്റെ ലോണുകളും അടച്ചു തീർക്കാനും സഹായം തേടുന്നു.

  • @sheelakurian2421
    @sheelakurian2421 28 дней назад

    ഈശോയെ രേഷ്മ ബിനോയ് ദമ്പതികളെ അനുഗ്രഹിക്കണമേ അവരുടെ ജീവിത പ്രതിസന്ധികളിൽ ഇടപെടണമേ സ്നേഹത്തിൽ ഒത്ത് പോകുവാൻ പരിശുദ്ധ അമ്മ മാതാവേ മാദ്ധ്യ ത്ഥ്യം വഹിക്കണമേ

  • @lalimmaantony1009
    @lalimmaantony1009 Месяц назад

    Esoye makkalil krupayakaname makanu joli kittanulla thadasam mattitharaname

  • @sheeba3283
    @sheeba3283 Месяц назад

    Childrens good health and to get them better future life smen

  • @jayathomas5781
    @jayathomas5781 Месяц назад +1

    Ente Yeshuve ente Amme jhangalku papa bhodham nalkaname.Amen

  • @jishimary
    @jishimary Месяц назад

    Jesus please heal me.

  • @daicy3543
    @daicy3543 Месяц назад

    മക്കളുടെ ദേഷ്യസ്വഭാവം മാറ്റിത്തരണമെ

  • @jomoljoseph6424
    @jomoljoseph6424 28 дней назад

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയെയും മക്കളെയും അവിടുന്ന് അനുഗ്രഹിക്കണേ

  • @ChristaSebastian
    @ChristaSebastian Месяц назад

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും വിശദീകരിച്ച് അങ്ങേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ 🙏🏼🙏🏼

  • @katherinesebastian8152
    @katherinesebastian8152 Месяц назад

    Eshoye ella yuvathi yuvakkaleyum daivakrupayal nirakaname🙏

  • @suseelapsuseelap6163
    @suseelapsuseelap6163 28 дней назад

    KaryhaveEntemakanaeudanthannaeinterviwpassayajolukkaivilikkankripaundakenamae..amen..kadabadhyayhakalumjyapthiumozhivakkanvazhiorukkanamae...amen..

  • @geethajoseph8429
    @geethajoseph8429 Месяц назад

    ഈശോയെ എന്റെ മകളുടെ കുടുംബ ജീവിതം അനുഗ്രാഹിക്കപ്പെടണമെ മദ്യാപനം നിർത്തി തരണമെ കുടുംബത്തിൽ സമാധാനം നൽക്കണമെ കുഞ്ഞുമക്കളെ അനുഗ്രാഹിക്കണമെ,, ആ മേൻ💐💐💐💐🌹🌹🌹🌹

  • @ancythomas9515
    @ancythomas9515 27 дней назад

    Purify our family

  • @bindujohny6021
    @bindujohny6021 28 дней назад

    Jesus bless my husband give him complete cure on his disease and heal his heart

  • @mercyphilip
    @mercyphilip Месяц назад +1

    Kudumbathe anugrahicaname Mebin, Merlin mercy, Thomas, Sudhin

  • @shinysaby926
    @shinysaby926 Месяц назад

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും ബന്ധനങ്ങളും നീക്കി തരണമേ

  • @ancybijoy3026
    @ancybijoy3026 Месяц назад

    Ente ishoye aviduthe kripa nalkane🙏🏻

  • @valsammakunjacko492
    @valsammakunjacko492 28 дней назад

    Ente yesuve ente kudumbathe samarpikunnu akhumone normal kutti akkaname

  • @kochumaryjohny5740
    @kochumaryjohny5740 Месяц назад +1

    Praise the Lord Amen Thank you Jesus Hallelujah hallelujah hallelujah ❤ 🙏👏💐

  • @minijoseph4016
    @minijoseph4016 Месяц назад

    Thank you God🙏🙏🙏🙏

  • @elmajose6343
    @elmajose6343 Месяц назад

    Amen praise the lord

  • @geenasabu8668
    @geenasabu8668 Месяц назад

    സാബുവിനെ സമർപ്പിക്കുന്നു

  • @sallyjacob2153
    @sallyjacob2153 Месяц назад

    ആമേൻ 🙏🙏

  • @dixondixon
    @dixondixon Месяц назад

    മകൾക്ക് സുഖപ്രസവം നൽകി പൂർണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞിന് നൽകി അനുഗ്രഹിക്കണമേ

  • @mercyphilip
    @mercyphilip Месяц назад +1

    Come Holi spirit all famili meberse. Mebine anugrahicaname

  • @ushajames7483
    @ushajames7483 Месяц назад

    Kudumbathile ellam thadassagalum Matti tharanamenu apeshikunu

  • @thresiammaabraham3146
    @thresiammaabraham3146 Месяц назад

    പരിശുദ്ധൽമാവിനാൽ നിരക്കണമേ 💥🔥✝️

  • @miniscaria6116
    @miniscaria6116 Месяц назад

    അനുജൻ സത്യവും നീതിയും പ്രവർത്തിക്കാൻ ഇടവരുത്തെണമെ

  • @judybiju4807
    @judybiju4807 Месяц назад

    ഈശോയെ എല്ലാം കുടുംബത്തെയും അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻

  • @annicx7743
    @annicx7743 Месяц назад

    ആമേൻ