മെയ് 1 ന് വ്യാഴ മാറ്റം 12 ൽ മകയിരം അര തിരുവാതിര പുണർതം മുക്കാല് നക്ഷത്രക്കാർക്ക് സ്ഥാന ഗുണം ഉയർച്ച

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 91

  • @anilpalliyil4774
    @anilpalliyil4774 6 месяцев назад +16

    നന്ദി തിരുമേനി🎉 അങ്ങയുടെ പ്രവചനം മനോ ധൈര്യം തരുന്നു. തിരുവാതിര ( ധനു ) ക്കാരനാണ്.

  • @smitharajesh8113
    @smitharajesh8113 6 месяцев назад +11

    മീനത്തിലെ തിരുവാതിര 🙏🏼🙏🏼 പലരുടെയും വ്യാഴ മാറ്റത്തെ കുറിച്ചു പലരും പറഞ്ഞെങ്കിലും മനസിന്‌ ആശ്വാസം തോനി ഇത് കേട്ടപ്പോൾ😊🙏

  • @anilkumaranil8172
    @anilkumaranil8172 6 месяцев назад +8

    പുണർതം നക്ഷത്ര മാണ്, തിരുമേനി സന്തോഷം മുണ്ട് കേട്ടതിൽ 🙏🙏🙏🙏🙏

  • @girijavasudevanpillai7746
    @girijavasudevanpillai7746 6 месяцев назад +5

    എന്റെ മകൾ തിരുവാതിരയാണ്.
    നല്ലത് എന്നും പറഞ്ഞതിൽ സന്തോഷം

  • @sreekalasanthosh164
    @sreekalasanthosh164 6 месяцев назад +2

    Cherya സന്തോഷം ധനുവിൽ തിരുവാതിര.പറഞ്ഞതെല്ലാം സത്യം ആവട്ടെ 🙏

  • @sheeladhanesh7464
    @sheeladhanesh7464 5 месяцев назад

    തിരുമേനി പറഞ്ഞപ്പോൾ സന്തോഷം ഉണ്ട് ഞാനും തിരുവാതിര ആണ് ബാക്കി എല്ലാം തിരുമേനിമാരും പറയുന്ന കേട്ടാൽ മരിച്ചാൽ മതി എന്നു തോന്നും നന്ദി തിരുമേനി

  • @RajalekhaLekha-zf7qx
    @RajalekhaLekha-zf7qx 6 месяцев назад +3

    🙏🏾🙏🏾നല്ല ഫലം പറഞ്ഞു തന്നത് തിരുമേനി മാത്രം

  • @Mpramodkrishns
    @Mpramodkrishns 6 месяцев назад +5

    സാർ പറഞ്ഞത് സത്യമാവട്ടെന്ന് വിശ്വസിക്കുന്നു മറ്റുള്ളവർ പറഞ്ഞത് മോശമാണ് പുണർത മിധുനക്കൂറിനെ കുറിച്ച് പക്ഷേ ഈ നാളുകാരിൽ ഒരാളായ എനിക്ക് മനസ്സമാധാനം എന്നതേ ഇല്ല . ആരെയും ദ്രോഹിച്ചിട്ടില്ല എങ്കിലും സ്നേഹിച്ചവരിൽ നിന്നെല്ലാം അവഗണന മാത്രം ഇതെന്ന് മാത്രം ഒറ്റപ്പെടൽ ഒരു വേദനയാണ് ഞാൻ ഒരു മഹാവിഷ്ണു ഭക്തയാണ് 🙏

    • @jayanandanpv1900
      @jayanandanpv1900  6 месяцев назад

      ഉദ്ധരേത് ആത്മനത് മാനം

    • @unnikrishnan7178
      @unnikrishnan7178 5 месяцев назад

      നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ ,വിഷ്ണുഭഗവാന്റ അനുഗ്രഹം ഉണ്ടാവട്ടെ

  • @sarasammapillai1906
    @sarasammapillai1906 5 месяцев назад

    Thanks thirumani

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❤️

  • @subramanianm9830
    @subramanianm9830 6 месяцев назад +2

    Nannaayi Vera jothishikal ppedipppichu kolanadathum

  • @sureshbabut4114
    @sureshbabut4114 6 месяцев назад +1

    Namaste Thirumeni 🎉

  • @AMmUuuuuu
    @AMmUuuuuu 6 месяцев назад +37

    ആശ്വാസം 🙏🏽വ്യാഴം 12 ഇല് വരുമ്പോ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നാണ് ബാക്കിയുള്ള ജ്യോത്സ്യന്മാരെല്ലാം പ്രവചിച്ചത്....😂😂

  • @deepamenon7115
    @deepamenon7115 6 месяцев назад +1

    Really liked this predictions

  • @sachidanandanv7867
    @sachidanandanv7867 6 месяцев назад +15

    12 ലെ വ്യാഴം അനുകൂലമാണ് എന്ന് ആദ്യമായ കേൾക്കുകയാണ്.

  • @manipk5300
    @manipk5300 5 месяцев назад

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻

  • @vineethes9010
    @vineethes9010 6 месяцев назад +2

    Vineeth thriuvathira thank you thriumaani

  • @anishkumarap930
    @anishkumarap930 6 месяцев назад +1

    നന്ദി തിരുമേനി❤❤❤

  • @lijithc6758
    @lijithc6758 6 месяцев назад +1

    ഗുഡ് 👍🏻

  • @Shaana316
    @Shaana316 6 месяцев назад

    Njan thiruvaathira nalladhu kettapol santhosham aayi❤🙏🙏

  • @rajeevpr7830
    @rajeevpr7830 5 месяцев назад

    മകരം ലെഗ്നമുള്ള ഒരു തിരുവാതിര നക്ഷത്ര ജാതനാണ് ഞാൻ. ഇപ്പോൾ കേതുർ ദശ. ലെഗ്നത്തിന്റെ നാലിൽ മേടത്തി ലായി രുന്നു ജനിച്ചപ്പോൾ കേതു ഒപ്പം ബുധനും മാന്ദി യും.

  • @sindhuvinod7220
    @sindhuvinod7220 6 месяцев назад +1

    Samadanam sir ..kurachenkilum nallathu kettallo....

  • @sajimonkattor1319
    @sajimonkattor1319 5 месяцев назад

    Good 😊

  • @avinashpchandran4489
    @avinashpchandran4489 6 месяцев назад

    Namasthe Thirumeni

  • @geetha6079
    @geetha6079 6 месяцев назад

    Thank you. sir

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 месяцев назад +1

    🙏🙏🙏🙏

  • @prasithakv1529
    @prasithakv1529 6 месяцев назад +1

    ❤❤

  • @SanoopCherlankakkat
    @SanoopCherlankakkat 5 месяцев назад

    🙏🏻🙏🏻

  • @babukayanadath1418
    @babukayanadath1418 6 месяцев назад

    Very good video
    Thank you very much
    May God bless us!

  • @SheelaS-v9v
    @SheelaS-v9v 5 месяцев назад

    ആകെ വിഷമിച്ചിരുന്നതാ. ഒട്ടുമിക്കവരെല്ലാം ദോഷം മാത്രം പറഞ്ഞു. ഇപ്പോഴാ ഒരു positive energy വന്നത്

  • @ashokcanand
    @ashokcanand 5 месяцев назад

    ഒരുമാതിരി ഒരു ഓഞ്ഞ നാളാണ് മകയിരം മിഥുനംകൂർ. സ്വന്തം അനുഭവം.. കഴിവില്ലാത്തവരോ സ്വന്തം stand ndil നിൽക്കാൻ കഴിവില്ലാത്തവരോ അല്ല മറിച്ചു ഗതിപിടിക്കാത്തവരാണ്.. വിവരവും വിദ്യാഭ്യാസവും ഉള്ളൊരു പെണ്ണ് ഇങ്ങനൊരു നാളുകരന്റെ proposel വരുകയാണെങ്കിൽ ഓടി രക്ഷപെട്ടോണം.. 11ൽ വ്യാഴം മലയൊക്കെ മറിച്ചിട്ടു പോയിട്ടുണ്ട് എവിടെ ആണോ മറിച്ചതെന്നു വ്യാഴത്തിന് പോലും അറിവുണ്ടാവില്ല.. അത്ര നല്ല നാളാണ്.

  • @KrishnadasT-zi7el
    @KrishnadasT-zi7el 6 месяцев назад +1

    Super... 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @sureshbabut4114
    @sureshbabut4114 6 месяцев назад +1

    Namaste Guruji 🎉

  • @Seeja878
    @Seeja878 6 месяцев назад +7

    സത്യമായി പറയാലോ ആകെ തിരുവാതിരയെ കുറിച്ച് നല്ലത് പറഞ്ഞത് നിങ്ങൾ മാത്രം

  • @AbhilashG-cj7nd
    @AbhilashG-cj7nd 6 месяцев назад

    Supper

  • @RishikumarG.S
    @RishikumarG.S 5 месяцев назад

    Rishikumar
    🙏🙏🙏
    🌹🌹🌹🌹

  • @sivakumarb9749
    @sivakumarb9749 6 месяцев назад

    ഞാനും വൃശ്ചിക മാസത്തിലെ പുണർതം നക്ഷത്രത്തിലാണ് ജനിച്ചത്. ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം തോന്നുന്നു. ഇത് വരെ ഒരു നല്ലതും ജീവിതത്തിൽ കണ്ടിട്ടോ, അനുഭവിച്ചിട്ടോ ഇല്ല. ഇപ്പോൾ 57 വയസ്സായി. ജീവിതത്തിൽ ഒറ്റപ്പെട്ടു, ആരും ഇല്ല. അവിവാഹിതൻ.

    • @jayanandanpv1900
      @jayanandanpv1900  6 месяцев назад

      ഉദ്ധരെത് ആത്മനത്മാനം

  • @sumaravi62
    @sumaravi62 6 месяцев назад

    NamassteGuruji

  • @RameshM-ne3yw
    @RameshM-ne3yw 6 месяцев назад +5

    പേടിച്ചിരുന്ന മിഥുനകൂറുകാർക്ക് ആശ്വസിക്കാം

  • @priyakp8943
    @priyakp8943 6 месяцев назад +1

    Sir. Mithunakur, Thiruvathira
    Samadhanam

  • @minimolps1874
    @minimolps1874 5 месяцев назад

    എന്റെ നാൾ പുണർതം ആണ് ഇപ്പോൾ ശുക്രദേശ ആണ് ഒരുപാട് ടെൻഷൻ ആണ് തിരുമേനി

    • @jayanandanpv1900
      @jayanandanpv1900  5 месяцев назад

      ശുക്ര ദശ നല്ലത് ആണല്ലോ

  • @priyakp8943
    @priyakp8943 6 месяцев назад

    👌

  • @MiniK-zs5ol
    @MiniK-zs5ol 5 месяцев назад

    Nandithirumeni

  • @soorajp4602
    @soorajp4602 5 месяцев назад

    Namskaram gurukal

  • @remyashaji8734
    @remyashaji8734 6 месяцев назад +1

    punartham midunakur phalam parayeo

  • @sajikumar4783
    @sajikumar4783 6 месяцев назад

    Makayiram1/2 Idavam rasi.not midhunam rasi. Correct?

  • @shajuouseph316
    @shajuouseph316 6 месяцев назад

    എന്റെ നാൾ പൂണർതം ഷാജു

  • @SobhanaRRajan
    @SobhanaRRajan 5 месяцев назад

    പക്ഷേ ഞാൻ ചെയ്യുന്നത് എല്ലാം കുരുത്തക്കേട് ആണ് priyadatha tiruvathira, mumy sobhana uthtam

  • @anilnair6273
    @anilnair6273 6 месяцев назад

    👍🌹🙏❤️

  • @sajinak1889
    @sajinak1889 6 месяцев назад +2

    തിരുവാതിര മിഥുന കൂർ

  • @anilnair6273
    @anilnair6273 5 месяцев назад

    💕🌹❤️👍🙏🙏🙏🙏

  • @sherlygovindan9293
    @sherlygovindan9293 5 месяцев назад +1

    Gaatha സന്തോഷ്‌, പുണർതം എന്തെങ്കിലും ഗുണം കിട്ടുമോ, ജീവിതം വഴി മുട്ടി നിൽക്കുന്ന സമയം ആണുങ്ങൾ, കുറെ നാൾ കൊണ്ട് എല്ലാരും പറയുന്നു നല്ല സമയം എന്ന്, ഒരു ജോലി ഇല്ലാതെ നാളെ എന്ത് എന്നാ അവസ്ഥ ആണു,

  • @Bijips-tj1sz
    @Bijips-tj1sz 6 месяцев назад

    ബിജി പി എസ് മകയിരം കല്യാണം നടക്കുമോ തിരുമേനി പ്രാർത്ഥിക്കണേ ദൈവമേ

  • @pradeepkk5532
    @pradeepkk5532 6 месяцев назад +1

    ആരു പറയുന്നത് വിശ്വസിക്കും??

  • @vinukeralamc
    @vinukeralamc 5 месяцев назад

    അനുകൂലം അല്ല സ്വാമി...😢.. മകീരം മിഥുനരാശി.. എന്റെ വലിയൊരു പ്രൊജക്റ്റ്‌ ഒരു കാരണവും ഇല്ലാതെ മുടങ്ങി... എല്ലാം അപ്രൂവൽ ആയി ഓക്കേ എന്ന് പറഞ്ഞതാ.. ഈ നശിച്ച നാളിൽ ജനിക്കരുതായിരുന്നു...😢

    • @jayanandanpv1900
      @jayanandanpv1900  5 месяцев назад

      വ്യാഴം തുടങ്ങിയത് അല്ലേ ഉള്ളൂ

    • @vinukeralamc
      @vinukeralamc 5 месяцев назад

      @@jayanandanpv1900 ശെരിയാവുമോ സ്വാമി 😪

  • @PrasadPk-zc9jh
    @PrasadPk-zc9jh 6 месяцев назад

    Astama vyazham doshamenne chilar

    • @jayanandanpv1900
      @jayanandanpv1900  6 месяцев назад

      11 ഇൽ വേധ ഗ്രഹം വന്നാൽ ദോഷമില്ല

  • @rahess4964
    @rahess4964 7 месяцев назад

    അവിട്ടം പറയൂ

  • @rajasekharannairr9497
    @rajasekharannairr9497 7 месяцев назад +2

    തിരുമേനി മഴ എന്ന് കാണും ഞാൻ 50 മൂട് വാഴ നട്ടു ഒന്നു പറ

  • @shajuouseph316
    @shajuouseph316 6 месяцев назад

    ഇത് ശരിയല്ലേഅല്ലഗിൽ ഇതോടുകുടി നിർത്തികൊ ഈ മനുഷ്യരേപറ്റിക്കണ

  • @sm2571
    @sm2571 5 месяцев назад

    പുണർതം🙏🙏💪💪💪💪💪💪💪💪💪💪💪💪💪💪👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍🚩🚩🚩🚩🚩🚩

  • @sarasammapillai1906
    @sarasammapillai1906 6 месяцев назад

    Thanks sir

  • @sreekalakichu4231
    @sreekalakichu4231 6 месяцев назад

    🙏🙏🙏