സർക്കാർ ജോലി നേടാൻ ഇനി ബുദ്ധിമുട്ടില്ല | 6 Tips | Kerala PSC | Must Watch | PSC Tips 4 YOU |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 227

  • @kamarunnisatp3571
    @kamarunnisatp3571 3 месяца назад +61

    ഇത് വരെ റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടില്ല 😔😔but yenik padikan nalla മടിയാണ് ചില day പഠിക്കും ചിലപ്പോ പഠിക്കില്ല 😔

  • @manikandanelliyakottil6861
    @manikandanelliyakottil6861 3 месяца назад +16

    6 points ഞാൻ മറക്കില്ല Thank you sir🥰

  • @fathimaamrin8936
    @fathimaamrin8936 2 месяца назад +2

    7 - believe
    എനിക്ക് ജോലി കിട്ടും എന്ന ഉറച്ച വിശ്വാസം ❤

  • @Skvlogxz
    @Skvlogxz 3 месяца назад +91

    മൊബൈൽ ആണ് എന്റെ വില്ലൻ. Just ഫോൺ നോക്കിയാൽ പഠിക്കാൻ പിന്നെ തോന്നില്ല

    • @sachurichu321
      @sachurichu321 3 месяца назад

      Enteyum 😢

    • @arsharaju8061
      @arsharaju8061 3 месяца назад +3

      Social media ellm dlt chey pinne payya nammde mind set ayi kolumm... Phn edukkn thonniyalum RUclips eduth text um vech eathlm cls kelknm

    • @aloshi9590
      @aloshi9590 3 месяца назад +4

      Phone എടുത്താൽ പഠിക്കാൻ തുടങ്ങുന്ന ഞാൻ

    • @muhammedameen8212
      @muhammedameen8212 3 месяца назад

      Same😢

    • @aparnak2160
      @aparnak2160 3 месяца назад

      Enteumm

  • @angelprabhavg226
    @angelprabhavg226 3 месяца назад +215

    ഇതുവരെ Rank Listപേരു പോലും വന്നിട്ടില്ല.

    • @psc1strank663
      @psc1strank663 3 месяца назад +5

      😂

    • @SREELEKSHMI985
      @SREELEKSHMI985 3 месяца назад +1

      Same

    • @niyanasrinstudyworld5497
      @niyanasrinstudyworld5497 3 месяца назад +6

      വന്നിട്ടും നേടിയില്ല രണ്ടെണ്ണത്തിൽ കോറോണയുടെ കാര്യവും പറഞ്ഞു ടീച്ചിംഗ് ഫീൽഡിൽ വളരെ കുറച്ചു പേർക്ക് മാത്രം കിട്ടി. 100 നുള്ളിൽ വന്നിട്ടും 😢ഗവണ്മെന്റ് ഖജനാവിൽ പണമില്ലല്ലോ

    • @ajscreationkollam1995
      @ajscreationkollam1995 3 месяца назад +5

      Njnum 7 kolam aayi padikunu😢😢

    • @psc1strank663
      @psc1strank663 3 месяца назад +3

      @@ajscreationkollam1995 neee enthina padikunathu ഇന്ന് സ്വയം ചോദിക്ക് 🙄🙄🙄🙄🙄🙄🙄, നീ പൊട്ടനാണോ ഏഴുകൊല്ലം പഠിക്കാൻ

  • @itzme-Sandra
    @itzme-Sandra 3 месяца назад +27

    ➡️ Hardwork
    ➡️ Sacrifice
    ➡️ Struggle
    ➡️ Patience
    ➡️ Passion
    ➡️ Consistency
    Thank you sir❤️ ur skills amazed me🔥

  • @bencyshinoop
    @bencyshinoop 3 месяца назад +31

    Multi talented+ humble human❤❤❤

  • @fedricbrokeman
    @fedricbrokeman 3 месяца назад +95

    എനിക്ക് അടുത്ത മാസം LGS അഡ്വൈസ് ആകും.. 😻

  • @mubeenalatheef9399
    @mubeenalatheef9399 3 месяца назад +3

    Sure bro I am a upsc aspirant.i have 4 kids ...my attitude and opinions like yours words..is exactly true..l lost my upsc prilims exam paper only 3 marks in my second attempt ...but ..I never give up.... smart work and dedication and consistency are very important in every life situations..🎉🎉

    • @shahilnk1128
      @shahilnk1128 3 месяца назад

      Engna aann kids ne vach padanam handle cheyyunnei.. Personel aaut connect cheyyan nthem vazhi ndoo.. Insta id Tharumo.. Upsc also my dream.. Enik oru mon und.. Veetile joliyum monte karyom time kittal illyaa

  • @vyshnavivaisu3082
    @vyshnavivaisu3082 3 месяца назад +55

    31years ayitt, iniyum hope vidathe padikkunnavarundo.. Supplimentary listil und mainil illa.... Still aiming for job... Effort itt padikkunnu... Ennittum kittathirikkumbo depressed avunnu... Enne pole arenkilum undo.. Pls share some motivation 😔

  • @maryshaiby3992
    @maryshaiby3992 3 месяца назад +2

    Sir te motivational videos othiri inspiring anu. Nannayi padichu kondirunatha...bt UPSA de exam kazhinjathil pinne aa consistency nashtapettu.
    Ipo veedum start cheyuvanu.
    Pls continue your motivational videos..

  • @shifanashifana4356
    @shifanashifana4356 3 месяца назад +1

    Onnum padikathe poyi 2021 lgs supply il vannu 2023 wcpo main listil vannu physical kittilla. ld kollam aayirunnu😢 lsgs prilims kitti veendum padikkunnu with hope.....

  • @DhanyaDhanyajose-by8ng
    @DhanyaDhanyajose-by8ng 3 месяца назад

    Usefull information. Thank you👍😊

  • @PrabhaVipin
    @PrabhaVipin 3 месяца назад +88

    എത്രയൊക്കെ ശ്രമിച്ചിട്ടും ഇടയ്ക്ക് പഠനം മുടങ്ങുന്നു പഠിക്കാനും തോന്നുന്നില്ല കാരണം question കാണുമ്പോൾ തന്നെ പേടിയാകുന്നു എന്താണൊരു വഴി

    • @Gloomy_Prank
      @Gloomy_Prank 3 месяца назад +2

      Sathyam 😢

    • @ChithraSubash
      @ChithraSubash 3 месяца назад +2

      Sathyam

    • @nishabaiju4606
      @nishabaiju4606 3 месяца назад +3

      Elimination technique padikku

    • @Radhika-xw8nf
      @Radhika-xw8nf 3 месяца назад +10

      പഠിച്ചാൽ പോര പഠിച്ചത് ഉറപ്പിക്കണം, റിവിഷൻ ചെയ്ത് ശരിയാക്കാം.പിന്നെ daily exam എഴുതുക.പിന്നെ പേടി ഉണ്ടാകില്ല

    • @niyas6269
      @niyas6269 3 месяца назад +2

      Practice cheytha mathi bro

  • @devanandhaks1264
    @devanandhaks1264 3 месяца назад +1

    Brooooo,orupad kashatappettu nediyathanu ellamm,orupad behumaanam thonnunnu❤🎉🎉🎉

  • @maneshveliyaremmal
    @maneshveliyaremmal 3 месяца назад +1

    Big സല്യൂട്ട്

  • @aP-qw6vg
    @aP-qw6vg 3 месяца назад +4

    You are brilliant man, thanks

  • @sidhu11859
    @sidhu11859 3 месяца назад +2

    Ningal bhyankara skilled aane bro 🎉

  • @Anu-hz7fr
    @Anu-hz7fr 3 месяца назад +9

    Njan ethra exam attend cheythunn ennikupolum ormailla.

  • @harithaharu1820
    @harithaharu1820 3 месяца назад +10

    നോട്ടിഫിക്കേഷൻ വരുമ്പോൾ മുതൽ നല്ല പഠിത്തം കുറച്ച് നാൾ കഴിയുമ്പോ ഇങ്ങനെ എന്ന് അറിയില്ല ബ്രേക്ക് വരുന്നു ഫ്ലോ പോവുന്നു എത്ര എത്ര അവസരങ്ങൾ ഇങ്ങനെ പോയി അവസാന hope ആണ് ഈ ldc ഇനിയും ഇത് കൊണ്ട് ഇരുന്നാൽ ശരി അവില്ല. ആകെ ഉള്ളത് ഒരു മാസം എക്സാം മിനു എന്തൊക്കെ യോ പഠിച്ചു ഒരുപാട് ഇനീം തിർക്കനുണ്ട് പറ്റാവുന്ന maximum ഇനി നോക്കണം ഒരു മാസം കൊണ്ട് clear ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല 2020 മുതൽ psc il experience ഉണ്ട് നേടാൻ pattanm

    • @jktheboss444
      @jktheboss444 3 месяца назад +1

      എനിക്കും ഒരു മാസം 🥲🥲എവിടെ സ്ഥലം വയനാട് ആണോ

    • @RP.41
      @RP.41 3 месяца назад

      Telegram le ethelum nalla institute nadathunna crash batch join cheyyu.

    • @Abhijith_kpr
      @Abhijith_kpr 3 месяца назад

      ​@@RP.41 eth crashcourse 🙂

    • @RP.41
      @RP.41 3 месяца назад +1

      @@Abhijith_kpr Vocabspedia nallathanu. Impetus um nallatha..impetus nu crash undo ennariyilla. Vocabspedia ku und.

    • @Abhijith_kpr
      @Abhijith_kpr 3 месяца назад

      @@RP.41 Thankyou bro🙂

  • @anjanak98
    @anjanak98 3 месяца назад +1

    Sir work cheyth psc padikkunnavarkk consistency nilanirthan... madi maaran oru video cheyyamo🙏🏻

  • @kgf61
    @kgf61 3 месяца назад +72

    അത്യാവശ്യം പഠിച്ച് സെറ്റ് ആയി ഇരുന്നതാരുന്നു.... കൊറോണ ടൈം സിലബസ് മാറി.... ആകെ പ്രാന്ത് പിടിച്ച അവസ്ഥ ആയി........ ആകെ പെട്ടു.... ഇപ്പൊ പഠിക്കുന്നു... പഠിക്കുന്നു... പഠിക്കുന്നു.... രക്ഷപെടും പെട്ടല്ലേ പറ്റു ❤️

    • @manoodkappil1530
      @manoodkappil1530 3 месяца назад

      💯

    • @psceasyedutips5986
      @psceasyedutips5986 3 месяца назад +6

      Nale exam.nthavuo ntho😢.Kure varshayi idhinuvendi menakkedunnu

    • @achuunni9590
      @achuunni9590 3 месяца назад

      ഞാനും

    • @ponnuminnu1628
      @ponnuminnu1628 3 месяца назад

      Me too 😢😢

    • @kgf61
      @kgf61 3 месяца назад

      @@psceasyedutips5986 exam engane undayirunnu??

  • @appozappu8077
    @appozappu8077 3 месяца назад +2

    Practices make prefect ❤🎉

  • @sreelakshmis6578
    @sreelakshmis6578 3 месяца назад +9

    Sir eth postil work cheyunu....?
    31 വയസ്സായി ipozhum പഠിച്ചു kondirikkunu rakshapetale pattu

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад

      Aa ini psc padikane pattu. Ssc, bank, examonnum ini ezhuthan pattilla age over aaille.
      Ini psc nannayit padiku..

  • @durga845
    @durga845 3 месяца назад +1

    Thangal oru sambavam thanne. 👌👌👌🙏

  • @gowriamal1911
    @gowriamal1911 3 месяца назад

    Valare nalla motivation sir

  • @blueMoon-rg9yz
    @blueMoon-rg9yz 3 месяца назад +2

    Thank you 👍

  • @aswinsreekumar6807
    @aswinsreekumar6807 3 месяца назад +7

    സകലകലാ വല്ലഭൻ 🙌🏾

  • @vishnucmckm
    @vishnucmckm 3 месяца назад +1

    Have a new subscriber ❤ 😊 നിങ്ങൾ എന്റെ mind change ആകി❤

  • @revathy567
    @revathy567 3 месяца назад +2

    ഞാൻ ഇത് ഇവിടെ പറയുന്ന കൊണ്ട് കാര്യമുണ്ടോയെന്ന് അറിയില്ല. ഇന്ന് എനിക്ക് ഒരു പാട്ട് ഇഷ്ടപ്പെട്ടു. അതിന്റെ ഒരു ഭാഗം എടുത്ത് റിങ്ടോൺ ആക്കണം എന്ന കരുതി ഗൂഗിളിൽ ഒക്കെ നോക്കി but ഞാൻ ഉദേശിച്ചത്‌ എനിക്ക് കിട്ടിയില്ല. Last ഞാൻ ആ song dwnld ചെയ്തു ആപ്പ് എടുത്തു trim chyth എടുത്തു. Ld xaminu ശേഷം disappont എനിക്ക് ഞാൻ തന്നെ മോട്ടിവേഷൻ ആയി. വേറെ ഒരു വഴി തുറന്നു കിട്ടും എന്നൊരു ഹോപ്പ്.

  • @mikhilasayooj117
    @mikhilasayooj117 3 месяца назад

    Thanks for your support 🤝

  • @PscPranthan-bc7dq
    @PscPranthan-bc7dq 3 месяца назад

    U have growth mindset

  • @niyas6269
    @niyas6269 3 месяца назад +1

    Bro nalla oru 5 books name paranju തരുമോ

  • @abhi.1558
    @abhi.1558 3 месяца назад +2

    Skilledman❤❤❤

  • @rajisuresh5104
    @rajisuresh5104 3 месяца назад +1

    Thank youu ❣️❣️❣️

  • @aparnam2009
    @aparnam2009 3 месяца назад

    Super motivation ❤🥰🥰

  • @sleepy_trinky_8860
    @sleepy_trinky_8860 3 месяца назад +2

    Noise und background il...

  • @mahithapm4158
    @mahithapm4158 3 месяца назад +1

    Thank u sir ❤️

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 3 месяца назад

    നന്ദി..... 🙏

  • @ajscreationkollam1995
    @ajscreationkollam1995 3 месяца назад

    ❤️❤️❤️ സ്നേഹം 🙏🏽

  • @subhashsargam9547
    @subhashsargam9547 3 месяца назад +1

    Thank you

  • @geethalakshmi2790
    @geethalakshmi2790 3 месяца назад +1

    Great❤️

  • @VandhanaVijayan-k5x
    @VandhanaVijayan-k5x 3 месяца назад +3

    Broo ❤❤❤❤❤❤

  • @nimmyshine8796
    @nimmyshine8796 3 месяца назад

    Great sir

  • @asishebi1228
    @asishebi1228 3 месяца назад +25

    ഭയങ്കര മടിയാണ്

  • @aditipradeep7876
    @aditipradeep7876 3 месяца назад

    Jack of all trades ❤🔥🔥

  • @VinthaKk-b7c
    @VinthaKk-b7c 3 месяца назад

    God bless you

  • @aswathyajith3996
    @aswathyajith3996 3 месяца назад +1

    6 month kond padich theerkavunna syllabus ullo

  • @SreejithshajiShaji-w1z
    @SreejithshajiShaji-w1z 10 дней назад

    കൂടപ്പിർപ്പിന്നെ ഒന്നു കാണാൻ പറ്റുമോ

  • @biologyworld5841
    @biologyworld5841 3 месяца назад +5

    Chetan entu joliya

  • @shahlamol5154
    @shahlamol5154 3 месяца назад +1

    Love u sir

  • @thwaybaismail400
    @thwaybaismail400 3 месяца назад +1

    You are great bro and my role model. The real influencer with sincere heart ♥️♥️♥️ I too love reading and I have a good collection of books. It helps a lot in my career as a teacher..

  • @aswathyajith3996
    @aswathyajith3996 3 месяца назад +2

    Onnum complete aakkan pattunnilla padich😢

  • @ahalya-c2t
    @ahalya-c2t 3 месяца назад

    ഇതിലും വലിയ motivation വേറെ കിട്ടാൻ ഇല്ല.. സാർ ഞങ്ങൾക്ക് ഒരു വലിയ റോൾ മോഡൽ തന്നെയാണ്.. Thanku sir ❤️

  • @educarekerala1050
    @educarekerala1050 3 месяца назад

    Ethannaaa randu vari....

  • @harikrishnan680
    @harikrishnan680 3 месяца назад

    Sir thankalude vakukal ntho oru prethyasha tharunu

  • @aaravjientertainments3966
    @aaravjientertainments3966 3 месяца назад

    kollam ano stalam kollam ത്ത് xyllem നടത്തിയ Seminar ൽ പങ്കെടുത്തിരുന്നോ ?🙏

  • @Stranger_idc
    @Stranger_idc 3 месяца назад +8

    One thing i want to say nowadays only 90 s kids are mad to getting government jobs or peoples who are son/daughters of govt. employess rest of all peoples are going to Europeian countries and gulf countries, govt. jobs only makes you limited in life (a frog living in a well) thats it.. From lower middle class family to a middle class family thats it, the world is bigger kids🙂👀

    • @Stranger_idc
      @Stranger_idc 3 месяца назад +1

      @ebi-y7t Again it is said by a 90s kid😑

    • @Stranger_idc
      @Stranger_idc 3 месяца назад

      @ebi-y7t Are you saying you got 1 lakh in the age of 24...bro🙄

    • @Stranger_idc
      @Stranger_idc 3 месяца назад +1

      @ebi-y7t so you are from iit/nit
      What course bro btech cs?
      Now what position in govt.service??

    • @user-fm6je8ow4b
      @user-fm6je8ow4b 3 месяца назад

      ​@ebi-y7tyou cleared kpsc with IT job. You are a genius 😮
      When did you started your preparation?
      Are you born in 2000

  • @Tobey_0101
    @Tobey_0101 3 месяца назад

    Tension adich chettante mudi ellam nerachu

  • @rahulsdiary5471
    @rahulsdiary5471 3 месяца назад

    Thante thala narachath enthkond enn enik ippo manasilayi

  • @aparnaajeshkumar
    @aparnaajeshkumar 3 месяца назад +1

    🙏🙏🙏

  • @sruthyanumodh6218
    @sruthyanumodh6218 3 месяца назад +2

    ❤❤

  • @vinweb
    @vinweb 3 месяца назад

    Ee varunna eranakulam ldc list il njan undavum... it's my first specialised attempt for an exam. I WILL😈😈

  • @prasanth1085
    @prasanth1085 3 месяца назад +2

    ഉറങ്ങാതെയിരുന്നു പഠിച്ചാൽ ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകുമോ ബ്രോ? ഞാൻ ജോലിക്ക് പോകുന്നുണ്ട് so രാത്രിയെ പഠിക്കാൻ കഴിയൂ. ദിവസം 4 or 5 മണിക്കൂർ ഉറങ്ങുന്നതിൽ കുഴപ്പം ഉണ്ടോ?

  • @harikrishnan680
    @harikrishnan680 3 месяца назад

    Njan idayk vech nirthi poyi atha kuzhapam ayath

  • @aaradya331_anu
    @aaradya331_anu 3 месяца назад

    9years 😢ethu vare kittilla last chance

  • @riyasebastian2240
    @riyasebastian2240 3 месяца назад +2

    ❤❤❤❤❤❤❤❤

  • @sachurichu321
    @sachurichu321 3 месяца назад

    Njanum ithuvare oru rank list l vannittilla 😢

  • @smithaanoop447
    @smithaanoop447 3 месяца назад

    Concession ullavarkk budhimuttillaa...😏

  • @SurprisedBabyPenguin-hn8px
    @SurprisedBabyPenguin-hn8px 3 месяца назад +2

    🥰🥰🥰

  • @prajinasunil2024
    @prajinasunil2024 3 месяца назад +1

    🎉🎉🎉

  • @ameera6709
    @ameera6709 3 месяца назад +2

    ❤❤❤🔥🔥🔥

  • @madhavamm471
    @madhavamm471 3 месяца назад

    Sir nte ee videos ne vendi wating aayirunnu🔥🔥🔥

  • @Kansa.K-ht2qf
    @Kansa.K-ht2qf 3 месяца назад +1

    ❤🎉🔥

  • @sruthiranganathan4967
    @sruthiranganathan4967 3 месяца назад +2

    ❤️🥰

  • @dcruuzz1317
    @dcruuzz1317 3 месяца назад +6

    അതെ ഇനി ബുദ്ധിമുട്ട് ഇല്ല cpim പാർട്ടിയിൽ ചേർന്നാൽ മതി 👍👍👌👌

  • @Aji_709-j2u
    @Aji_709-j2u 3 месяца назад

    Psc base Avan ethra yr aavum

  • @vishnnuoffl
    @vishnnuoffl 3 месяца назад +1

    🙂👍🏻

  • @aswathimallisseri2551
    @aswathimallisseri2551 3 месяца назад +1

    👍

  • @Sayyy932
    @Sayyy932 3 месяца назад +1

    💕😍👋

  • @ceebeeyes9046
    @ceebeeyes9046 3 месяца назад +7

    സുഹൃത്തുക്കളെ...
    ആരെയും നിരുത്സാഹപ്പെടുത്താൻ അല്ല ഞാൻ ഈ പറയുന്നത് ഇരുപത്തിരണ്ടാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ആൾ എന്ന രീതിയിൽ എൻറെ അനുഭവം വെച്ച് പത്രമാധ്യമങ്ങൾ പറയും പോലെ ഉള്ള വേതന വ്യവസ്ഥകൾ ഒന്നുമില്ല.
    നേരെമറിച്ച് കേന്ദ്രസർക്കാർ ജോലി നോക്കുകയാണെങ്കിൽ നല്ല പെയ്മെൻറ് ഉണ്ട്. ബേസിക് കുറവാണെങ്കിലും അലവൻസ് കൂടുതലാണ് ഗ്രോസ് സാലറി കൂടുതലാണ്.

  • @masker95
    @masker95 3 месяца назад +1

    താങ്കൾക് എത്‌ പോസ്റ്റാണ് ജോലി കിട്ടിയത്

  • @jithinramakrishnan2
    @jithinramakrishnan2 3 месяца назад +3

    Chettan married aano bro

  • @anjalisivaprasad2045
    @anjalisivaprasad2045 3 месяца назад +2

    19/9/1988 Enik next ldc pattumo ,obc anu plz reply sir a humble request

    • @Rahees-c1q
      @Rahees-c1q 3 месяца назад

      ഈ ld എഴുതിയില്ലേ

    • @anjalisivaprasad2045
      @anjalisivaprasad2045 3 месяца назад

      Nallapole perform chayan pattiyilla😢😢

    • @RP.41
      @RP.41 3 месяца назад +1

      Pattum

    • @Rahees-c1q
      @Rahees-c1q 3 месяца назад

      @@anjalisivaprasad2045പേടിക്കേണ്ട പറ്റും ട്രൈ cheyy. First ld ആയിരുന്നോ

    • @Prasanth322
      @Prasanth322 3 месяца назад +2

      2027 വരെ ഉള്ള എഴുതം..39 വരെ ഒബിസി

  • @Meonly614
    @Meonly614 3 месяца назад +5

    Sir nte veedu triprayar aano... Kanda pole thonni

    • @Siya-k8w
      @Siya-k8w 3 месяца назад

      Njanum kandirunnu thriprayar

    • @Meonly614
      @Meonly614 3 месяца назад

      Njan kandathu sreekrishna jayanti de annanu😁

  • @SunilTK-k4m
    @SunilTK-k4m 3 месяца назад

    നിങ്ങൾ എന്തിനാ പഠിക്കുന്നത് എന്ന് ചിന്തിക്കാറുണ്ടോ.അറിവ്കിട്ടുന്നതിന് വേണ്ടിയാണോ അതോ ജോലി കിട്ടുന്നതിനോ?
    ഇനി ജോലി എന്തിനാണെന്ന് ചിന്തിച്ചീട്ടുണ്ടോ.
    പണം ഉണ്ടാക്കാനാണെങ്കിൽ,സമ്പന്ന പട്ടികയിൽ കയറിയ കേരളത്തിലെ എത്ര ജോലിക്കാർ ഉണ്ട് ?
    ചിന്തിക്കുക.

  • @junaidjasmi7296
    @junaidjasmi7296 3 месяца назад +1

    Sirr......yenikkini examinu one and half months und cheriya idea matrame uluu njna hard work cheythal yenikk joli kittumoo.......reply tharumo plsss

  • @lt6029
    @lt6029 3 месяца назад +2

    Thank you❤❤❤

  • @sebymolgeorge3953
    @sebymolgeorge3953 3 месяца назад +1

    Thank you.. Sir👍👍

  • @harithasukumaran4074
    @harithasukumaran4074 3 месяца назад +1

    Thanks sirr❤

  • @KrishnenduShaji-pp1ly
    @KrishnenduShaji-pp1ly 3 месяца назад

    😊😊

  • @Veena70v
    @Veena70v 3 месяца назад

    ❤❤❤👍👍👍

  • @Inventionoffarming
    @Inventionoffarming 3 месяца назад +1

    😍😍😍😍

  • @anukh5957
    @anukh5957 3 месяца назад

    😍😍✨✨💗💗

  • @meenuanoop3982
    @meenuanoop3982 3 месяца назад

    👍🏼💐

  • @LiyoJoshi
    @LiyoJoshi 3 месяца назад +3

    Thank you 👍

  • @jimben5725
    @jimben5725 3 месяца назад

    😊😊

  • @ArunCRavindranath
    @ArunCRavindranath 3 месяца назад +2

    ❤❤❤❤

  • @amalajay1124
    @amalajay1124 3 месяца назад +2

  • @anilakk1486
    @anilakk1486 3 месяца назад

    Thank you❤