|| ഖറാമിത്തകളുടെ കഅബ || FAKE KAABA || QARMATIANS KAABA || SUMEER SULAIMAN ||

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 36

  • @SUMEERSULAIMAN
    @SUMEERSULAIMAN  Месяц назад +3

    ചോദ്യം : മസ്ജിദുൽ ഹറം ആണോ? അതോ മസ്ജിദുൽ
    ഹറാം ആണോ ഉത്തരം : മസ്ജിദുൽ ഹറാം എന്ന് തന്നെയാണ് ഹറാം എന്ന് പറഞ്ഞാൽ നിഷിദ്ധമായത് എന്ന് ആണ് പിന്നെ എന്തുകൊണ്ട് മസ്ജിദുൽ ഹറാം എന്ന് പേര് നല്കപ്പെട്ട് എന്ന് നോക്കാം പരിശുദ്ധ ഖുർആൻ പറയുന്നത് മസ്ജിദുൽ ഹറാം എന്ന് തന്നെ ആണ് സൂറത്ത് ഇസ്റാഅ ഒന്നാമത്തെ ആയത് പരിശോധിച്ചാൽ മനസിലാകും അറബി ഭാഷയയിൽ ഒരു വാക്കിന് പല അർത്ഥൾ ഉണ്ട്‌ സന്ദർഭങ്ങൾ അനുസരിച് അത് മാറും
    1: ഹറാം :അത് ചെയ്യാൻ പാടില്ല
    2: അതിന്റെ പവിത്രതയെ ഇല്ലാതാക്കരുത്
    ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങൽ മസ്ജിദുൽ ഹറാമിൽ ഉണ്ട്‌ യുദ്ധം, മരങ്ങൾ നശിപ്പിക്കൽ,അക്രമം, വേട്ടയാടൽ തുടങ്ങിയവ ഹറാം ആയ സ്ഥലം ആണ് മാസ്ജിദുൽ ഹറാം മനസിലായി എന്ന് കരുതുന്നു 🤲❤️

  • @Myfavouriterecipies
    @Myfavouriterecipies Месяц назад +3

    ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് ഇപ്പോളാണ് അറിഞ്ഞത് നല്ലൊരു അറിവ് Thanks 👍👍

  • @mammoosmichu6112
    @mammoosmichu6112 29 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sameehshamz6565
    @sameehshamz6565 28 дней назад

    Good information ❤️❤️❤️👌🏻

  • @mahjabinsalman108
    @mahjabinsalman108 Месяц назад +4

    പുതിയ കുറച്ച് അറിവുകൾ കിട്ടി 👍🏻👍🏻

  • @Nisarkandu
    @Nisarkandu Месяц назад +1

    അറിവുകൾക്ക് ഒരുപാട് നന്ദി ❤❤

  • @ഉപ്പുമാങ്ങഭരണി

    ❤️❤️❤️🙏🙏

  • @AlphonsajhonTrichy
    @AlphonsajhonTrichy 5 дней назад +1

  • @SURAJKITCHEN1
    @SURAJKITCHEN1 6 дней назад +1

    Super 👌

  • @nipukumarpn
    @nipukumarpn Месяц назад

    ,🙏

  • @KiranKunjani
    @KiranKunjani Месяц назад +2

    മാഷാ അല്ലാഹ് ❤

  • @AStateofflavours
    @AStateofflavours 18 дней назад +1

    പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി😍

  • @fousiyanizar224
    @fousiyanizar224 Месяц назад +2

    Ameen ameen yarabbal alameen. എന്റെ ഉമ്മാക്ക് ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിച്ചു. ഇനി ഞങ്ങൾക്കും കുടുംബത്തിനും അവിടെ പോകാനുള്ള തൗഫീഖ് നൽകട്ടെ.

    • @SUMEERSULAIMAN
      @SUMEERSULAIMAN  Месяц назад

      @@fousiyanizar224 aameen yarabbal aalameen ❤️🤲

  • @fathimathmuna3452
    @fathimathmuna3452 12 дней назад +1

    👍👍❤️❤️

  • @Ummazvlog
    @Ummazvlog 28 дней назад

    മാഷാ അല്ലാഹ് നല്ലൊര്അറിവാണ്കിട്ടിയത്.നല്ലൊര്വീഡിയോ👌👌👌L

  • @fathimasulaiman4527
    @fathimasulaiman4527 Месяц назад

    🤲🏼

  • @talktime-k7x
    @talktime-k7x Месяц назад +1

    Helloo പുതിയ അറിവാണല്ലോ. Keep going bro 👍

  • @ShamlaVlogs
    @ShamlaVlogs Месяц назад

    Good presentation 🥰🥰

  • @Nisarkandu
    @Nisarkandu 25 дней назад

    2.6k ❤ masha allah

  • @fousiyanizar224
    @fousiyanizar224 Месяц назад +2

    മസ്ജിത്തുൽ ഹറാം അല്ല ഹറം അല്ലേ.3:38

    • @SUMEERSULAIMAN
      @SUMEERSULAIMAN  Месяц назад

      നല്ല ചോദ്യം
      മസ്ജിദുൽ ഹറാം എന്ന് തന്നെയാണ് ഹറാം എന്ന് പറഞ്ഞാൽ നിഷിദ്ധമായത് എന്ന് ആണ് പിന്നെ എന്തുകൊണ്ട് മസ്ജിദുൽ ഹറാം എന്ന് പേര് നല്കപ്പെട്ട് എന്ന് നോക്കാം പരിശുദ്ധ ഖുർആൻ പറയുന്നത് മസ്ജിദുൽ ഹറാം എന്ന് തന്നെ ആണ് സൂറത്ത് ഇസ്റാഅ ഒന്നാമത്തെ ആയത് പരിശോധിച്ചാൽ മനസിലാകും അറബി ഭാഷയയിൽ ഒരു വാക്കിന് പല അർത്ഥൾ ഉണ്ട്‌ സന്ദർഭങ്ങൾ അനുസരിച് അത് മാറും
      1: ഹറാം :അത് ചെയ്യാൻ പാടില്ല
      2: അതിന്റെ പവിത്രതയെ ഇല്ലാതാക്കരുത്
      ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങൽ മസ്ജിദുൽ ഹറാമിൽ ഉണ്ട്‌ യുദ്ധം, മരങ്ങൾ നശിപ്പിക്കൽ,അക്രമം, വേട്ടയാടൽ തുടങ്ങിയവ ഹറാം ആയ സ്ഥലം ആണ് മാസ്ജിദുൽ ഹറാം മനസിലായി എന്ന് കരുതുന്നു 🤲❤️

  • @Ahammishhalarhan
    @Ahammishhalarhan Месяц назад

    ithu vila mathikkanaavaatha arivukalaanu ithu paranju thanna sahodarane nandi

  • @sreenusreenu167
    @sreenusreenu167 Месяц назад +1

    ദൈവം ശപിച്ച സ്ഥലമാണോ ഇത്

    • @SUMEERSULAIMAN
      @SUMEERSULAIMAN  Месяц назад +1

      ഈ കെട്ടിടം നിർമിച്ച അബുത്വഹിർ ഖർമത്തി എന്ന ആളിന് മേൽ അല്ലാഹുവിന്റ ശിക്ഷ ഇറങ്ങിയ സ്ഥലം ആണ് 👍

    • @sreenusreenu167
      @sreenusreenu167 Месяц назад

      ​@@SUMEERSULAIMAN🤲🏻🤲🏻

    • @SUMEERSULAIMAN
      @SUMEERSULAIMAN  Месяц назад

      ❤️❤️