14 ലക്ഷത്തിന് നിർമ്മിച്ച 950 സ്ക്വയർ ഫീറ്റ് 2 ബെഡ്റൂം വീട് | Budget Home tour | plan
HTML-код
- Опубликовано: 5 сен 2024
- __________________________________________
പ്ലാൻ ആവശ്യമുള്ളവർ ഗൂഗിളിൽ പോയി HomePictures എന്ന് സെർച്ച് ചെയ്യുക അതിനുശേഷം വെബ്സൈറ്റ് സന്ദർശിക്കുക
___________________________________________
Total Area : 950 Square Feet
Location : Puthur, Thrissur
Plot : 4.5 Cent
Owner : Mr. Sujith
Budget : 14 Lacks
Total Cost : 17.5 Lacks with Furniture
Completion of the year : March 2022
Sit out
Living cum dining hall
2 Bedroom
1 Attached bathroom
1 Common bathroom
Kitchen
Work area
Stair room
പ്ലാൻ ഡൗൺലോഡ് ചെയ്യാൻ www HomePictures.in എന്ന് സെർച്ച് ചെയ്തു വെബ്സൈറ്റ് സന്ദർശികുക
അടിപൊളി വീട് 👍👍👍😍.
നിങ്ങളുടെ അവതരണം സൂപ്പർ 👌എല്ലാം വിശദമായി പറഞ്ഞു തരുന്നു.
Thank you
നല്ല വീട് .സാധാരണ ക്കാർക്ക് ചെയ്യാൻ പറ്റുന്ന ബഡ്ജറ്റ്.നല്ല അവതരണം അധികം പൊക്കി പറയാതെ സത്യസന്ധമായി വ്യക്തമായി പറഞ്ഞു തന്നു .thanks a lot.wish you all the best.
Thanks response
നല്ല വിവരണം. നന്ദി
Adipoli simple home. Enk ishtayi
Nice
നല്ല അടിപൊളി വീട് ഒരുപാട് ഇഷ്ട്ടമായി
Manassu Niranju Nalla Home💓💓💓💓💖💖💖💖💖💖
Thank you
Karnatakayil same finishing l cheidh theran pattumo? Place Karnatakayil puttur sullia aan
അടിപൊളി വീട് 👌👌👌👌👌👌👌
Thank you
Super sir! 👍👍👋👋
കൊള്ളാം സൂപ്പർ
Thank you
ഈ വീടിൻറെ പ്ലാൻ ഒന്ന് ഇടാമോ
Kitchen cabinet ethrayayi cheyyan
എനിക്കും അറിയണം
Beautiful home design 😍😍😍😍😍.
Thank you
@@hellohomes2553 can you give me your E-mail address please
അടിപൊളി 👍👍👍
Veedu super main door chaitha rupakku wood door kittum
മൂന്ന് ബെഡ്റൂം വേണമായിരുന്നു
Super
Thank you
👍👍🤲🤲
തൃശ്ശൂർ പുത്തൂർ ഏത് ഭാഗത്തായിട്ട് വരും പറയാമോ
Ithupol low budget house Tamil naattil பணிது tharaan pattumo..
Sorry avide pattila
Super veed
2. Cent. Salathu. Ee. Vidu. Vaikan. Pattuvo. Marayoor
Supar👍👍👍
Thank you
Hlo edinte plan onu tharumo plz
Air ventilation ille?
പ്ലീസ് കോൺടാക്ട് നമ്പർ
Veedinte pln kanunillolo bro
ഇട്ടിട്ടുണ്ട്.. കുറച്ചു ലേറ്റ് ആയി
എല്ലാ district ലും ഉണ്ടോ?
ഉണ്ട്
Kitchen cupboard worknu price enthai
Common bathroom ille
ഉണ്ട്
🌹
Thank you
എനിക് 5.5സെൻ്റ് പ്ലോട്ട് ഉണ്ട് ഇത് പോലെ ഒരു വീട് ചെയ്യാൻ പറ്റുമോ
tres nakasha kaha milega
Marayoor vidu. Vachu. Tharuvo
ചെയ്യാം
Plan evide
ഇട്ടിട്ടുണ്ട്.. ലേറ്റ് aayi
plan unddo
Plan please sent
pls wach full video videoyudea avasanathil plan Download link und
പ്ലാൻ?
Ningalude no tharamo...njan veedunpani thudanganulla theyyareduppil aane ethu pole oru vedinu vendi aane.....pls sent no
ഒരു ബാത്റൂം?
ഒരു അറ്റാച്ഡ് കൂടി ഉണ്ട് പുറത്ത്
എനിക്ക് ഒരു വീട് പണിതു തരുമോ
Yess you location pls
14 lakh നു ഈ വീടോ... തള്ളി മറിക്കരുത്... മിനിമം 16 lakh ആയിട്ടുണ്ടാകും
Kollm jilayil veyikumo? Contect number thrumo
Number please
Contact number തരാമോ? Comment sectionൽ കണ്ടില്ല.
Mobile number tharavo
Number please