ഇങ്ങനെ കുറെ സെൽഫി ഞാനും എന്റെ മക്കളും എടുത്തതാണ് ഒറ്റപ്പാലത്തിൽ മത്സരിപ്പിച്ചപ്പോൾ ഇപ്പോൾ അതിൽ കേതിക്കുന്നു ഇതുപോലെ ഇപ്പോൾ സെൽഫി എടുത്തവർക്കും ഇതിൽ ക്കെതിക്കേണ്ടിവരും ഒരു സ്ഥാനമോഹി മാത്രം ആണ് ഒരു വിസ്വാസ്യത ഇല്ലാത്ത ആളായി സരിൻ
എന്റെ എസ് കെ ഇപ്പോൾ ഏറ്റവും കൂടുതൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചാനൽ 24 ആണ് . ഈ കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ ജനങ്ങളുടെ വിഷയം പൊതുമധ്യത്തിൽ കൊണ്ടുവരുക . അല്ലാതെ ഓരോ പാർട്ടിയിലും നടക്കുന്ന ഈ കുത്തിതിരിപ്പ് ജനങ്ങൾക്ക് കണ്ടിട്ട് എന്ത് ചെയ്യാനാണ്. നിങ്ങളോടുള്ള സ്നേഹം കൊണ്ട് ഒരു അപേക്ഷയാണ്.
അധികാരമോഹം മൂത്ത് ആർത്തി പിടിച്ച് പാർട്ടിൽ നിന്ന് ചാടി പോയിട്ട് സ്വന്തം [പെറ്റമ്മയെ കുറ്റം പറഞ്ഞിട്ട്. വളർത്തമ്മയെ പൊക്കി പറയുന്ന രീതി] ഇത് പാലക്കാടൻ ജനത തിരിച്ചറിയുകയും ചെയ്യും. അവർ കൃത്യമായി ഉത്തരം കൊടുക്കുകയും ചെയ്യും സരിന്. സിപിഎമ്മിൽ തോറ്റാൽ പിന്നെ ബിജെപിയിലേക്ക് ഒരു സംശയവും വേണ്ട അതാണ് സരിൻ
ഇവൻ ഇത് വരെ എവിടെയെങ്കിലും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് വോട്ട് ചോദിച്ചതായി കാണിച്ച് തരാമോ..? ഇവനെവിടെയെങ്കിലും ബി.ജെ.പിയെ വിമർശിച്ച് വോട്ട് ചോദിച്ചിട്ടുണ്ടോ..? കാണിച്ച് തരാമോ..? ഇവനാകെ പറയാനുളളത് അധികാരത്തിൽ എവിടെയുമില്ലാത്ത കോൺഗ്രസ്സിനേയും കോൺഗ്രസ്സ് നേതാക്കളേയും കുറ്റം പറഞ്ഞല്ലേ പാലക്കാട് വോട്ടിന് വേണ്ടി തെണ്ടുന്നത്...? അതാണോ പാലക്കാട്ടെ ജനങ്ങളുടെ നീറുന്ന പ്രശ്നം...?
കെ. മുരളീധരൻ വട്ടിയൂർക്കാവിൽ നിന്ന് മാറിയത് കൊണ്ട് മാത്രം നേതാവായ ചതിച്ചന് ആ നന്ദിയില്ല. മറിച്ച് കേരളത്തിലെ സാധാരണ പാർട്ടി പ്രവർത്തകർ ഏറ്റവും ഇഷ്ടപ്പെടുന്ന മുരളീധരനെ തെര. തോൽപ്പിക്കാനും സീറ്റ് കൊടുക്ക
മുങ്ങുന്ന കപ്പലിൽ നിന്ന് ഓരോരുത്തരായി പുറത്തു ചാടുന്നു...💥💥💥⚡⚡⚡ കോൺഗ്രസ് ബിജെപി ഡീൽ 🔗 മനസ്സിലാക്കി പാർട്ടി വിട്ട അന്തസ്സുള്ള കോൺഗ്രസ് പ്രവർത്തകർക്ക് സല്യൂട്ട്. 👌👌👌
This power monker won't win, he is only having dialogue,he doesn't have any political integrity,he giving wrong message to children's, politics is for power,he is talking like CPM is in power all states in India.
എന്നെ തള്ളാൻ മറ്റാരുടെയും ആവശ്യം ഇല്ല 🤣🤣
SK സർ... ഇങ്ങനെ പാർട്ടി കളിൽ കുത്തി തിരിപ്പ് നടത്തി യഥാർത്ഥ രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കല്ലേ 👍👍👍
Ennu oru chanakam
ഇങ്ങനെ കുറെ സെൽഫി ഞാനും എന്റെ മക്കളും എടുത്തതാണ് ഒറ്റപ്പാലത്തിൽ മത്സരിപ്പിച്ചപ്പോൾ ഇപ്പോൾ അതിൽ കേതിക്കുന്നു ഇതുപോലെ ഇപ്പോൾ സെൽഫി എടുത്തവർക്കും ഇതിൽ ക്കെതിക്കേണ്ടിവരും ഒരു സ്ഥാനമോഹി മാത്രം ആണ് ഒരു വിസ്വാസ്യത ഇല്ലാത്ത ആളായി സരിൻ
ഷെൽവരാജിനെ ഓർമയുണ്ടോ?നെയ്യാറ്റിൻകര
ഇത് കാണുന്ന ജെയ്ക്ക് സെർ 😂
സെൽഫി ok. പക്ഷേ. അരിവാൾ ചുറ്റിക ആയിരുന്നു ചിഹ്നം എങ്കിൽ ആ ചിഹ്നതെ സ്നേഹിക്കുന്നവർ യെങ്കിലും. വോട്ട് കൊടുത്തേനെ
@@shamsudeenaliyashams6713 dr nte sethescop ayond kurch vote kittan chance ude education ulla alle alle enne karuthiyum kuthinnavr udavmmallo
കണ്ണാടിയിലുള്ളവർ യഥാർത്ഥ സിപിഎം അണികൾ ആണെങ്കിൽ സരിൻ ന് വോട്ട് ചെയ്യില്ല
രാഹുലിന
സരിൻ ജയിക്കണം
സ്വയം പൊക്കി 😄😄😄പറിൻ
തോറ്റു കഴിയുമ്പോൾ കോൺഗ്രസ്സിലേക്ക് തിരികെ വരാമോ എന്ന് അപേക്ഷിക്കാൻ ആയിരിക്കും.
ആളു വേറെ swapnAm
കോൺഗ്രസിൽ തിരിച്ചു എടുക്കുമോ എന്ന് അറിയാനാണ് 😂
😂😂😂😂😂
തോറ്റാൽ പറയേണ്ട ക്യാപ്സുൾ റെഡി ആണോ
ഇതിൽ തോറ്റു കഴിഞ്ഞ ഇനി
അടുത്ത ഇലക്ഷന് BJP ക്ക് വേണ്ടി പ്രവർത്തിക്കും 😂😂😁
സരിൻ വല്ലാതെ ഉയരത്തിൽ കയറുന്നുണ്ട് ഒന്ന് സൂക്ഷിച്ചോ ചാനലുകൾ ആരെയൊക്കെ പൊന്തിച്ചിട്ടുണ്ടോ അവരെയൊക്കെ ചവിട്ടിതേച്ചിട്ടുണ്ടു
Sangeeshanum😂😂
പറിൻ തോൽക്കും 😂😂😂
അടുത്ത ഇലക്ഷന് ബിജെപി പ്രവർത്തകരുടെ കൂടെ സെൽഫി എടുക്കാമെന്നപ്രതീക്ഷയിൽ അടുത്ത സ്വീകരണ കെന്ദ്രത്തിലേക് 😂😂😂😂😂😂
ഈ കുട്ടികൾക്ക് ഇത്തവണ വോട്ടില്ല സാരെ
ആ കുട്ടികൾക്ക് പോലും മാർകിസ്റ്റ്കാർ വോട്ട് ആക്കിയിട്ടുണ്ട് 🤣
കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്ന ചോദിക്കാനായിരുന്നു
Udf ❤️❤️രാഹുൽ ❤️❤️❤️❤️❤️❤️
എന്നും രാഹുലിനെ കുറ്റം പറയാൻ മാത്രമേ ഇയാൾ നാവ് പൊക്കൂ .. കഷ്ടം
മൂന്നാം സ്ഥാനത്ത് നിന്ന് വട്ടിയൂർ കാവിൽ ജയിച്ചത് പാർട്ടി സ്ഥാനാർത്ഥിയാണ്. അല്ലാതെ കാലുമാറ്റക്കാരനല്ല
ആണോ നെയ്യാറ്റിൻകര ജയിച്ചത് ആര്? കുറ്റിപ്പുറം ജയിച്ചത് ആര്?
സരിൻ, നീ എന്തു കോപ്രായം പറഞ്ഞാലും, you will be in third place only. Rahul will win over the game. Sarin may be posted as the peon of AKG centre.
ഇത്രയും ആവേശം വേണോ സരിനെ
Rahul❤
തീർച്ചയായും സരിൻ ഇപ്പോഴും ബിജെപി യുടെ സ്ഥാനാർഥി ആണ് സരിൻ.... സിപിഎം അടവുനയം 😂
പാലക്കാട് രാഹുലെ ജയിക്കൂ
😂kathirunno😂
കോൺഗ്രസ് ഒരു ദിവസം അവസാനിക്കുമ്പോൾ തളർന്ന് തകർന്ന് ശോഷിച്ചാണ് പോകുന്നത്😂 കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നഷ്ട്ടം കോൺഗ്രസിന്😂😂😂
നിന്നെയും ഇവിടെ കാണണം @@decruzd5715
@@RenjithPV-qc4mpപാർട്ടിക്ക് ചിഹ്നം പോലും ഇല്ല ഇനി അഡ്രസ്സും കാണില്ല
@RenjithPV-qc4m നിന്റെ പാർട്ടി മത്സരിക്കുന്ന ഏതു ചിഹ്നത്തിൽ പാലക്കാട്
കോപിയ്യടി നിർത്തു ഷാഫി യെ അനുകരിക്കാൻ നോക്കല്ലേ
കഴിയുന്നടത്തോളം സെൽഫി എടുത്തു വേറെ ഒന്നും മിച്ചം ഇല്ല
BJP ക്കാരും പറഞ്ഞിട്ടുണ്ട് അതിന് എന്ത് പറയും
RM👍
വല്ലാത്ത തൊലി കട്ടിയന്നെ അടുത്ത ഇലക്ഷനിൽ ആരുടെ കൂടെ ആയിരിക്കും അവസ്ഥ 🤣🤣🤣🤣🤣🤣🤣🤣
രാഹുൽ❤❤❤
രാഹുൽ 💙💙💙
പാലക്കാട് ബിജെപി സരിൻ വിജയിക്കില്ല..... സ്വാതന്ത്ര ചതി
ഈ 12 പേരാണ് ഈ ശക്തി ഈ ട്വന്റി ഫോറിന്റെ ഒരു ഗതികേട്
പാലക്കാട് തോറ്റാൽ പിന്നെ 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തായാലും പാലക്കാട് എൽഡിഎഫ് സീറ്റ് തരില്ല... അപ്പോ ഉറപ്പല്ലേ നേരെ ബിജെപിക്ക് പോകും😂
ഇത്തരം രാഷ്ട്രീയ കാര്യങ്ങൾ ഒഴികെ പാലക്കാടിന് പലതും പുറത്തു കൊണ്ടുവരാനുണ്ട്.പാലക്കാടിൻ്റെ ആവശ്യങ്ങളെക്കുറിച്ച് പറയൂ
എന്റെ കുട്ടികളെ വിശ്വസിക്കല്ലേ. ഓന്തിന്റെ സ്വഭാവം എപ്പോൾ മാറും എന്ന് പറയാൻ പറ്റൂല
സരിൻ ബ്രോ.......
പാലക്കാടിന് ചങ്കാണ് ♥️♥️♥️
എന്നിട്ട എന്താ നിങ്ങളുടെ ചിഹ്നം കൊടക്കാത്തത്
വിഡി സതീശൻ മാത്രമല്ല ഒരു CPM നേതാവും പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിനും മറുപടി കൊടുക്കോ
സഹിക്കാൻ കഴിയുന്നില്ലാ അല്ലേ 24 നു...! സരിന്റെ വിജയം ഉറപ്പാണ്!
എന്റെ എസ് കെ ഇപ്പോൾ ഏറ്റവും കൂടുതൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചാനൽ 24 ആണ് . ഈ കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ ജനങ്ങളുടെ വിഷയം പൊതുമധ്യത്തിൽ കൊണ്ടുവരുക . അല്ലാതെ ഓരോ പാർട്ടിയിലും നടക്കുന്ന ഈ കുത്തിതിരിപ്പ് ജനങ്ങൾക്ക് കണ്ടിട്ട് എന്ത് ചെയ്യാനാണ്. നിങ്ങളോടുള്ള സ്നേഹം കൊണ്ട് ഒരു അപേക്ഷയാണ്.
Aduth Congressil edukkmo ennu chodhikkaan
അധികാരമോഹം മൂത്ത് ആർത്തി പിടിച്ച് പാർട്ടിൽ നിന്ന് ചാടി പോയിട്ട് സ്വന്തം [പെറ്റമ്മയെ കുറ്റം പറഞ്ഞിട്ട്. വളർത്തമ്മയെ പൊക്കി പറയുന്ന രീതി] ഇത് പാലക്കാടൻ ജനത തിരിച്ചറിയുകയും ചെയ്യും. അവർ കൃത്യമായി ഉത്തരം കൊടുക്കുകയും ചെയ്യും സരിന്. സിപിഎമ്മിൽ തോറ്റാൽ പിന്നെ ബിജെപിയിലേക്ക് ഒരു സംശയവും വേണ്ട അതാണ് സരിൻ
വേണേൽ ജെയ്ക്ക് നോട് ചോദിച്ചാൽ മതി 😂
അതെന്താണ് ഇഷ്ടൻ എന്നൊരു സംബോധന...
Dr. SARIN ❤❤🎉🎉
Ldf സരിൻ ❤️❤️🥰🥰🥰🥰🥰
ഉറപ്പാണ് സരിൻ ❤❤❤❤❤❤
പാലക്കാട് LDF ന് നല്ല പ്രവർത്തകർ ഉണ്ടായിട്ടും എന്തിനാണ് ഈ അധികാര മോഹിക്ക് സീറ്റ് കൊടുത്തു.
😂😂😂😂തള്ളി തള്ളി പിള്ളേരെ മറിച്ചിടല്ലേ 🤣🤣
സരിൻ ഇപ്പോൾ ഒരു തരംഗമായി മാറുന്നു
കോൺഗ്രസിലേക്ക് തിരിച്ചെടുക്കണം എന്ന് അപേക്ഷിക്കാൻ ആയിരിക്കും.... നാണമില്ലേ SK😂
ഈ കുട്ടികൾക്ക് വോട്ട് ഉണ്ടോ...😊
അടിമകൂട്ടം
3:29 വി ഡി സതീശൻ്റെ മമ്പിൽ നിൽകൻ ധേര്യമുണ്ടോ സരിനെ. PUDKK വിറക്കും നിൻ്റെ ✊✊
അടുത്തത് ഒറ്റപ്പാലത്ത് നിൽക്കാനാണോ
ഇലക്ഷൻ കഴിയുമ്പോൾ ഇവർ ഒന്നിക്കും അതിന്റെ ക്യാപ്സോൾ നേരത്തെ ഇടുന്നു 🤣🤣🤣
Sarin❤❤❤❤❤
😂😂
ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ😂
Rahul mankootan പിണറായിക്ക് ഒക്കെ അസമ്പിയം parayunnavane vote LDF അനുഭവികൾ കൊടുക്കില്ല
അപ്പൊ പിന്നെ സരിന് ചേച്ചി വോട്ട് ചെയ്യല്ലേ... അവൻ അതിലേറെ തെറി പറഞ്ഞതാ വിജയനെ 😂
Ennal sarin ne there kittilla ayalde account onni onnu nokkanam he..
Sarin parnja athrayum oru congress karanum paranjatilla. Pinarayi balasanga thalavan um RSS agent aanum 2 week munb Sarin paranje
Dr സാരിനെ ബിജെപി ക്ക് വിറ്റ് കോടികൾ ഉണ്ടാക്കനും, ബിജെപി യുമായ ഉള്ള ഡീൽ ഉറപ്പിക്കുവാനുള്ള സതിസന്റെ തന്ത്രം പാളി പോയി
എസ് കെ താങ്കൾ അല്പം സ്റ്റാൻഡേർഡ് കീപ് ചെയ്യണം.... ഒരു വാർത്ത വായിക്കുന്നതിനു മധ്യേ ഇഷ്ടൻ്റെ താൽപര്യം എന്നു പറഞ്ഞത് ശരിയല്ല
Sarin ❤🩹❤🩹❤🩹❤🩹❤🩹🎯
കാണണം???????
പാലക്കാടിനെ അനാഥയാക്കി കടന്നു കളഞ്ഞവരെ തോൽപ്പിക്കേണ്ടേ
രാജ്യത്ത് കോൺഗ്രസിൻ്റേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടയും കർച്ച BJP യുടെ വളർച്ച😂
കാൽ പിടിക്കാൻ ആകും 😂😂😂😂😂😂
ഇന്നലെ നവംബർ 1 ഇന്ന് നവംബർ 2 നാളെ നവംബർ 3
അവതാരക്ണ് ഒരു ചാഞ്ചയ് ഇല്ലം
എന്ത് കൊണ്ടാണ് ബിജെപി സ്ഥാനാർഥിക്ക് കൂടുതൽ പബ്ലിസിറ്റി കൊടുക്കാത്തത് എപ്പോഴും സരിൻ രാഹുൽ മാത്രമേ ഉള്ളു ന്യൂസ് ചാനലുകളിൽ 😅😅
ഇവൻ ഇത് വരെ എവിടെയെങ്കിലും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് വോട്ട് ചോദിച്ചതായി കാണിച്ച് തരാമോ..?
ഇവനെവിടെയെങ്കിലും ബി.ജെ.പിയെ വിമർശിച്ച് വോട്ട് ചോദിച്ചിട്ടുണ്ടോ..? കാണിച്ച് തരാമോ..?
ഇവനാകെ പറയാനുളളത് അധികാരത്തിൽ എവിടെയുമില്ലാത്ത കോൺഗ്രസ്സിനേയും കോൺഗ്രസ്സ് നേതാക്കളേയും കുറ്റം പറഞ്ഞല്ലേ പാലക്കാട് വോട്ടിന് വേണ്ടി തെണ്ടുന്നത്...?
അതാണോ പാലക്കാട്ടെ ജനങ്ങളുടെ നീറുന്ന പ്രശ്നം...?
കറക്റ്റ്
ഡോക്ടർ എ എന്ന വിളി എന്തോ കുത്തി പറയുന്ന പോലെ
സതീശൻ നിലവാരം കുറഞ്ഞു പോയ നേതാവ്
കെ. മുരളീധരൻ വട്ടിയൂർക്കാവിൽ നിന്ന് മാറിയത് കൊണ്ട് മാത്രം നേതാവായ ചതിച്ചന് ആ നന്ദിയില്ല. മറിച്ച്
കേരളത്തിലെ സാധാരണ പാർട്ടി പ്രവർത്തകർ ഏറ്റവും ഇഷ്ടപ്പെടുന്ന മുരളീധരനെ തെര. തോൽപ്പിക്കാനും സീറ്റ് കൊടുക്ക
41 mla mmar അല്ലേ ഒള്ളൂ 📈💯😂
ഓന്ത് ഓടിയാൽ എവിടെ വരെ 😂
മാപ്പ് പറയാൻ സതീശനെ കാണുo😄😄
എന്നെ തിരിച്ചു എടുക്കോന് അറിയനാവു um
Next bjp sthanaarthi
May
റഹീമിക്ക സരിനിന് 25000 ന് joraakkam 😂
Ath prathipaksha nethavinte aropanam maathram alla...ottagam gopalakrishnan um paranjirunnu
ethil mediyakkarkke nalla samayam ane nalla theetta kittunnunde epom😮kollam Super 😊
Photo aduthu vecho pinne kanoola
Manasukodanu.sneham.veenam
ഇയാൾ ടെ ശബ്ദം ചാക്യരുടെ പോലെ
Mr.Sarin,you will be nowhere after elections n c p m
മുങ്ങുന്ന കപ്പലിൽ നിന്ന് ഓരോരുത്തരായി പുറത്തു ചാടുന്നു...💥💥💥⚡⚡⚡
കോൺഗ്രസ് ബിജെപി ഡീൽ 🔗 മനസ്സിലാക്കി പാർട്ടി വിട്ട അന്തസ്സുള്ള കോൺഗ്രസ് പ്രവർത്തകർക്ക് സല്യൂട്ട്. 👌👌👌
പാലക്കാട് ഒരു ഗ്രൂപ്പ് തന്നെ കൺവെൻഷൻ നടത്തിയത് കമ്മി അടിമ കണ്ടില്ല എന്നുണ്ടോ ആദ്യം സ്വന്തം പാർട്ടിക്ക് ഇട്ടു ഉണ്ടാക്കൂ 😆😆😆😆
😂 സിപിഎം താഴ്ന്നു 😂😂😂
Kozhinjampara adima kandilla😂 shukkoor jeevichirippundo 😂
നിന്റെ ചിഹ്നം എവിടെ
@@basheerkadamthodi3037 BjP ye jayippikkan veruthe nilkkunnu
മഹാ ദുരന്തം 🫢🫢
24 um sreemandan nair um sarine veluppikkan irangi😂
This power monker won't win, he is only having dialogue,he doesn't have any political integrity,he giving wrong message to children's, politics is for power,he is talking like CPM is in power all states in India.
parin😂
Oh korotharippu...onnu poda...selfie ....only krishnakumar in Palakkaf
ഒരു പിരി പോയോ
LDF LDF LDF LDF LDF
LDF LDF LDF LDF LDF LDF LDF
Tholkkunnathinu thottu munpe vare athmaviswasam nallathaa😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
പ്രതിപക്ഷ നേതാവിനോട് രാഷ്ട്രീയ പറഞ്ഞു മുട്ടാനുള്ള......... ഉറപ്പ് വേറൊരു വർത്താനം ഉണ്ടായിരുന്നു അത് പറയുന്നില്ല അത് ഉണ്ടെങ്കിൽ താങ്കൾ മിടുക്കൻ
Drama
Sarin❤