Let's Talk || Sayyid Thwaha Thangal Pookottur || മനം തുറന്ന് ജനപ്രിയര്‍ || Suhail Pattambi

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 597

  • @MUHAMMEDAMEEN-l7y
    @MUHAMMEDAMEEN-l7y 7 месяцев назад +892

    Thangal fans like adi ❤

  • @sajeerkm8589
    @sajeerkm8589 6 месяцев назад +66

    ഞാൻ ഒരു ബിദഈ പ്രസ്ഥാനത്തിൽ കുറച്ചു കാലം പ്രവർത്തിച്ചിരുന്നു. അങ്ങനെ ഇരിക്കെയാണ് ഞാൻ ത്വാഹ തങ്ങളെ എന്റെ ഒരു വിദ്യാർഥിയുടെ സ്റ്റാറ്റസിലൂടെ പരിചയപ്പെടുന്നത്. പിന്നെ ഞാൻ ത്വാഹ തങ്ങളെ ഫാൻ ആയി മാറി. അതിലൂടെ ബിദഈ പ്രസ്ഥാനം വിട്ട് അഹ്ലു സുന്നത്ത് വൽ ജമാഅത്തിലേക്ക് തിരികെ വന്നു . അൽഹംദുലില്ലാ ഇപ്പോഴും ഞാൻ ത്വാഹാ തങ്ങൾ, ഷാഹിൻ ബാബു , നാസിഫ് കാലിക്കറ്റ് എന്നിവരുടെ മദ്ഹ് ഗാനങ്ങൾ ഏറെ താൽപര്യത്തോടെ ആവർത്തിച്ച് ആവർത്തിച്ചു കേൾക്കാറുണ്ട്😊❤😊

    • @AhmadSaeedKv
      @AhmadSaeedKv 6 месяцев назад +3

      ماشاء الله ❤❤
      بارك الله لك 🎉

    • @AhmadSaeedKv
      @AhmadSaeedKv 6 месяцев назад +8

      ഇതൊക്കെയാണ് തങ്ങളുടെ പാട്ടില്‍ കൂടിയുള്ള ദഅവത്ത്❤❤❤ماشاء الله

    • @muhsinamuhsi8819
      @muhsinamuhsi8819 5 месяцев назад +4

      جزاك الله خيرا 🌹

    • @farisafari7662
      @farisafari7662 5 месяцев назад

      👍

    • @abdulhakeembaqavi9811
      @abdulhakeembaqavi9811 4 месяца назад

      ما شاء الله

  • @shanavasnazar6271
    @shanavasnazar6271 7 месяцев назад +205

    നബിസ്നേഹം തൂലികയിൽ വിരിഞ്ഞ് മാനവിക മനതലങ്ങളെ സ്വാധീനിക്കുന്ന വ്യക്തി പ്രഭാവം ❤ തങ്ങൾ ഉസ്താദ്

  • @muhammedameer1464
    @muhammedameer1464 7 месяцев назад +27

    ആകാശ ഭൂമി തേങ്ങി..... ഈ പാട്ടിൽ എന്നെ കരയിപ്പിച്ച ഒരു വരി... 🎶🎵ഇതെന്തു കനിവ് നബിയെ.... ഞങ്ങളാവുകില്ല തണിയെ... 🎶🎵 ഈ വരിയാണ് 🥺

  • @ummurayyan7450
    @ummurayyan7450 7 месяцев назад +21

    പുതു മുസ്ലിമായ ഒരു താത്ത മദ്ഹ് ഗാനങ്ങളിലൂടെ ഹബീബ്ﷺതങ്ങളിലേക്കടുത്ത് സ്വലാത്തിലൂടെ വിജയിച്ച കഥ ഞാനിന്നലെ കേട്ടു. '....الحمد لله........ماشاءالله

  • @shahzaaad
    @shahzaaad 7 месяцев назад +74

    ലോകമേ കേട്ടിടേണമേ എന്ന പാട്ട് പറയുമ്പോ വരേ വിക്കുള്ള തങ്ങൾ പാടാൻ തുടങ്ങിയപ്പോ വിക്ക് സ്റ്റോപ്പ്‌ ആക്കി വെച്ചത് പോലെ😍❤ മദ്ഹ് പാടാൻ പേരക്കുട്ടിക്ക് പൂർണ സപ്പോർട്ടാണ് ഉപ്പാപ്പ ‎ﷺ🤍

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 7 месяцев назад +120

    മദ്ഹിന്റെ ലോകത്ത് ഹൃദയത്തെ ഇത്ര സ്വാധീനിച്ച മറ്റൊരാളില്ല.. തങ്ങൾ ഇഷ്ട്ടം 🤍

  • @kms4029
    @kms4029 7 месяцев назад +123

    തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണെ അള്ളാ .......

  • @mftofficial7443
    @mftofficial7443 7 месяцев назад +136

    Thangale fans at Karnatakail arellam undu like or comment cheyyu 😊

    • @riyazriyya3146
      @riyazriyya3146 7 месяцев назад +2

      Ende veetilek vannutund insha allah
      Veendum may.20din verum

    • @mftofficial7443
      @mftofficial7443 7 месяцев назад +3

      @@riyazriyya3146
      Insha allah ♥️

    • @suhailasuhaila2649
      @suhailasuhaila2649 7 месяцев назад +2

      From coorg

    • @naushafathima5493
      @naushafathima5493 7 месяцев назад +7

      Thangal fans Kerlathinum yere karntaka manglore kar und..❤

    • @mftofficial7443
      @mftofficial7443 7 месяцев назад +2

      @@naushafathima5493
      Yes ade manglore l jasthi ulld

  • @zainulabidmaipady4205
    @zainulabidmaipady4205 7 месяцев назад +77

    സംസാരിക്കുമ്പോൾ വിക്കുണ്ടെങ്കിലും അള്ളാഹുവിന്റ്‌ റസൂലിന്റെ മധ്‌ഹ്‌ പറയുമ്പോൾ വിക്കില്ലാതെയുള്ള തങ്ങളെയാണു കാണാൻ കഴിയുന്നത്‌
    ❤❤❤

    • @thwahamubashirkondotty1090
      @thwahamubashirkondotty1090 7 месяцев назад +6

      എനിക്കും തങ്ങളെ പോലെ സംസാരത്തിൽ വെക്കുണ്ട്. പക്ഷേ പാടുമ്പോൾ വിക്കില്ല.. 🥹🤲

    • @basithsafu9837
      @basithsafu9837 7 месяцев назад +3

      വിക്കല്ല അത്യത്തെ ഇന്റർവ്യൂ ആയതോണ്ട് ഉള്ള ടെൻഷൻ ആണ് തോന്നുന്നു 🤍🥰❤️

    • @basithsafu9837
      @basithsafu9837 7 месяцев назад +1

      ❤️🥰🤍😍

    • @basithsafu9837
      @basithsafu9837 7 месяцев назад +1

      Sory ഫുൾ കണ്ടപ്പോയ മനസിലായി

    • @muhsinaazeez6778
      @muhsinaazeez6778 7 месяцев назад

      ​@@basithsafu9837alla avarkk cheruthaayi vikkundenn ketitund, 🥰

  • @mspkmedia6246
    @mspkmedia6246 7 месяцев назад +18

    തങ്ങൾ ഷാഹിൻ ബാബു നാസിഫ് ഇവരെ പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടാ
    എന്റെ മകൻ ഉറങ്ങുന്നദ് വരെ ഇവരുടെ പാട്ട് കേട്ടായിരുന്നു എനിക്ക് അവരെക്കൊണ്ട് വീട്ടിൽ മദ്ഹ് പാടിപ്പിക്കാൻനല്ല ഇഷ്ടാണ്
    എന്റെ മകൻ നല്ല മാതിഹവാൻ നല്ല പൂതിയുമുണ്ട് 3 മാദിഹീങ്ങളിൽ ആരെങ്കിലും ഇത് ഒന്ന് കേട്ടാൽ മതിയായിരുന്നു അള്ളാഹു അതിനുള്ള വഴി എളുപ്പമാക്കി തരട്ടെ ആമീൻ

  • @BinthAhsani552
    @BinthAhsani552 7 месяцев назад +23

    മാഷാ അല്ലാഹ് ❤ 2 ദിവസം മുമ്പ് സുഹൈൽ സാർ ഞങൾ പഠിക്കുന്ന ഹാദിയ കോളെജിൽ വന്നിരുന്നു.തങ്ങളുടെ life വെച്ച് ഞങ്ങൾക്ക് വളരാനുള്ള മാർഗങ്ങൾ പറഞ്ഞ് തന്ന്.പിന്നെ ബുർഥയിലെ നിറസാന്നിധ്യം സമദ് അമാനി ഉസ്താദിൻ്റെ പുതിയ ഇൻ്റർവ്യൂ വരുന്നുണ്ട് വൈകാതെ. സുഹൈൽ സാറിൻ്റെ ഇൻ്റർവ്യൂ. അതൊക്കെ വെച്ച് ഞങ്ങളെ ഞങ്ങളാക്കനുള്ള മാർഗങ്ങൾ പറഞ്ഞ് തന്ന സുഹൈൽ സാർ.
    തങ്ങളെ ഇങ്ങൾ എന്ത് ഒരു ഭാഗ്യം ചെയ്ത വരാണ്.
    Dhuaayil പ്രത്യേഗം ഒരിടം പ്രതീക്ഷിക്കുന്നു.😢😢😢😢😊

  • @mufeededayurofficial707
    @mufeededayurofficial707 7 месяцев назад +46

    തികച്ചും വ്യത്യസ്ഥമായ രീതിയിൽ lets talk എന്ന പേരിൽ ഇങ്ങനെ ഒരു ഇന്റർവ്യൂ ഞങ്ങളിലേക്ക് എത്തിച്ച flash meadiakkum സുഹൈൽ സാറിനും തങ്ങൾക്കും സ്‌നേഹപ്പൂക്കൾ...🎉❤
    ഇനിയും ഇങ്ങനെയുള്ള വ്യതസ്തമായ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു...🥰🫶

  • @shammasshammas7762
    @shammasshammas7762 7 месяцев назад +77

    ഷഹീൻ ബാബു വിനെയും ശാക്കിർ ഫാളിലിയെയും നാസിഫിനെയും ഇന്റർവ്യൂ ചെയ്യണം.. ❤️

    • @FLASHMEDIA
      @FLASHMEDIA  7 месяцев назад +18

      Insha allh.. ellaareyum udheshikunnund

    • @shammasshammas7762
      @shammasshammas7762 7 месяцев назад

      ​ ​@@FLASHMEDIAinshallah

    • @sidheeqalappuzhasanjarvoca5677
      @sidheeqalappuzhasanjarvoca5677 7 месяцев назад +17

      Inshad Aboobakarne ozhivakiyath Moshamaayu (Duff Mutti Manoharamakkunna Muth❤)

    • @Razi-sanu
      @Razi-sanu 7 месяцев назад +2

      Inshadineeyum 😊

    • @SharfiyaBinsibinsi
      @SharfiyaBinsibinsi 7 месяцев назад +1

      അബ്ദുള്ള ഫാദിൽ മൂടാൽ, മെഹഫൂസ് റിഹാൻ എന്നിവരെയും

  • @mthousi_5
    @mthousi_5 7 месяцев назад +26

    Thangal Fans From Mangalore 😍❤

  • @mnhhkt8332
    @mnhhkt8332 7 месяцев назад +25

    ത്വാഹാ തങ്ങളെ വെസനമാൽ വിളിച്ചിടും.... ന്ന സോങ്ങ് കണ്ണടച്ച് മനസ്സറിഞ്ഞ് കേട്ടു നോക്കണം ماشاءالله 😢

  • @Sadik546
    @Sadik546 7 месяцев назад +29

    Next Shahin Babu nde oru interview cheyyu...🙌♥️😍

  • @SulaikaP-w3s
    @SulaikaP-w3s 7 месяцев назад +47

    Masha allah, ഞാനും തങ്ങളുടെ പാട്ടിലൂടെയാണ് ഹബീബിലേക്ക് ആഴ്ന്നിറങ്ങിയത്, ഇനിയും ഒരുപാട് പേരിലേക്ക് മുത്ത് നബി തങ്ങളെ എത്തിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ aameen🤲

  • @ParayilHouse-kd4oi
    @ParayilHouse-kd4oi 6 месяцев назад +1

    ❤ ماشاء الله

  • @Sibin4x
    @Sibin4x 21 день назад

    തങ്ങളുടെ മദ്ഹ് എത്ര കേട്ടാലും മതിയാവൂല അള്ളാഹു ആഫിയത്തുള്ള ദീർഘ യുസ് കൊടുക്കട്ടെ

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 7 месяцев назад +25

    തങ്ങളുടെ വരികൾ തങ്ങള്‍ തന്നെ പാടി തരുന്ന അത്ര അനുഭൂതി മലയാള മദ്ഹ് മേഘലയിൽ വേറാരും എനിക്ക് തന്നിട്ടില്ല..
    എന്ത് രസാണതൊക്കെ❤
    പടച്ചോൻ നിലനിർത്തട്ടെ

  • @jabirpk581
    @jabirpk581 7 месяцев назад +45

    ആകാശ ഭൂമി തേങ്ങി.....
    മനസ്സിൽ വല്ലാത്ത നീറ്റലുണ്ടാക്കിയ ഒരുപാട് കരയിപ്പിച്ച ഗാനം...
    ❤❤❤

  • @uvaismoothedam
    @uvaismoothedam 7 месяцев назад +23

    ഒന്നെടുത്താൽ ഒന്ന് ഫ്രീ 😃
    ശെഹിൻ ബാബു നിങ്ങളെത്ര ഭാഗ്യവാൻ🤍
    നാളെ സ്വർഗത്തിലേക്കു പോകുമ്പോഴും അങ്ങിനെ ആവട്ടേ…. ആമീൻ
    കൂട്ടത്തിൽ ഈ പാവങ്ങളെയും😢💜

  • @kunchonrafeeq2529
    @kunchonrafeeq2529 2 месяца назад +2

    🤲🏻.ഞാൻ ഹൗസ് വൈഫ് ആണ്.. ഞാൻ.. ത്വാഹാ തങ്ങൾ.. ഷഹീൻ ബാബു.. നാസിഫ്.. ഫാളിലി ഉസ്താദ്.. ഇവരുടെ മദ്ഹ്.. കേട്ടാണ്.. ജോലിയൊക്കെ ചെയ്യാറ്.. 🤲🏻ആഫിയത്തുള്ള ദീർഘയുസ്സ് നൽകട്ടെ.. മുത്ത് നബിയുടെ പേരകുട്ടിയാണല്ലോ.. ത്വാഹാതങ്ങൾ..

  • @sadaqashoda5990
    @sadaqashoda5990 7 месяцев назад +29

    തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...❤🤲🏻

  • @suhaila342
    @suhaila342 7 месяцев назад +20

    Waiting ആയിരുന്നു ✨💔ma sha allah. തങ്ങൾ ഈ comment കാണുന്നുണ്ടെങ്കിൽ എന്റെ മോൾക്ക് വലിയ ഇഷ്ട്ടാണ് തങ്ങളെ. ദുആയിൽ ഉൾപെടുത്തണേ ✨

  • @ParayilHouse-kd4oi
    @ParayilHouse-kd4oi 6 месяцев назад +1

    ماشاء الله

  • @AhammedFadhil
    @AhammedFadhil 7 месяцев назад +31

    പൂക്കോട്ടൂരിലുള്ള ഞങ്ങൾക്ക് തന്നെ തങ്ങളുടെ ജീവിത കാലത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.❤🥰

  • @hassainaramani3060
    @hassainaramani3060 7 месяцев назад +5

    കുറേ ഭാര്യ ഭർത്താക്കന്മാരെ ഇരുത്തി അവരുടെ ലവ് സ്റ്റോറി ചോദിച്ചി മറ്റുള്ളവരെയും തെറ്റ് ചെയ്യാൻ പ്രേർപിക്കുന്ന സാഹചര്യത്തിൽ ഉത്തരം ഇന്റർവ്യൂ ന്ന് പ്രസക്തി കൂടുതലാണ്
    Barakallaah

  • @abdulaseefaseef2001
    @abdulaseefaseef2001 7 месяцев назад +26

    തങ്ങൾ ഉസ്താതാദിനെ നാട്ടിലെ പള്ളിയിലേക് കൊണ്ട് വരാനും വീട്ടിൽ സൽക്കാരം ഒരുക്കാനും കൊടുക്കാനും പറ്റി വളരെ സന്ദോഷം ആയിരുന്നു അ ദിവസം ❤❤❤

  • @ashraf5392
    @ashraf5392 7 месяцев назад +11

    തങ്ങളുടെ വാക്കിനോട് ഞാനും യോജിക്കുന്നു. ഒരു കാമുകിയെ വർചണ്ണിക്കുന്നത് പോലെ മുത്തു നബി ( സ്വ) യെ ക്കുറിച്ചുള്ള രചനകൾ പലപ്പോഴും അദബിൻറ്റെ സീമകൾ ലംഘിക്കുന്നു

  • @yousafkallumpuram7304
    @yousafkallumpuram7304 Месяц назад +1

    ❤❤❤❤❤

  • @jaseelaedakodan147
    @jaseelaedakodan147 7 месяцев назад +15

    Arimbra പഠിക്കുന്ന time ഇൽ ഞങ്ങൾ ടെ വീട്ടിൽ ആയിരുന്നു ചെലവിന് 😊

  • @fathima.t.p2762
    @fathima.t.p2762 7 месяцев назад +7

    എന്റെ മകൻ തങ്ങൾ പാടിയ പാട്ട് പാടാറുള്ളത്,,,
    ദുആ ചെയ്യണേ തങ്ങളെ

  • @tanalur187
    @tanalur187 7 месяцев назад +18

    ലോകമേ കേട്ടിടേണമൻ ഹബീബിനേ...heart touching song❤❤❤

  • @alwaysbehappy1601
    @alwaysbehappy1601 5 месяцев назад +1

    എൻ്റെ മുത്തു തങ്ങൾക്ക് നാധൻ ആഫിയത്ത് നൽകട്ടെ

  • @لاتحزنانّاللّهمعنا-د4ذ
    @لاتحزنانّاللّهمعنا-د4ذ 7 месяцев назад +10

    ഒരുപാട് അറിവുകളും പുതിയ ചിന്തകളും തരുന്ന ഇന്റർവ്യൂ ....🍃

  • @shabeelak1727
    @shabeelak1727 7 месяцев назад +1

    തീർച്ചയായും മദ്ഹിൽ ദഅ്വത്ത് ഉണ്ട്.. തങ്ങൾക്ക് പ്രത്യേകിച്ച്.. തങ്ങളുടെ വരികളും തങ്ങളുടെ ശബ്ദവും.. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എനിക്ക് എന്തെങ്കിലും ഒരു മാറ്റം ജീവിതത്തിൽ വന്നിട്ടുണ്ടെങ്കിൽ അത് തങ്ങളെ പോലെ ഉള്ളവരുടെ മദ്ഹ് കേട്ടിട്ടാണ്..
    ഇനിയും ഒരുപാട് കാലം മദ്ഹ് പറയാനും പാടാനും അത് കേൾക്കാൻ ഞങ്ങൾക്കും തൗഫീഖ് നൽകട്ടെ.. ആമീൻ..

  • @lailatt4503
    @lailatt4503 7 месяцев назад +8

    ആഫിയത്തുള്ള ദീർഗായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ,,, ആമീൻ 🤲🤲

  • @bhsaph6021
    @bhsaph6021 7 месяцев назад +6

    മനോഹരമായ ഇന്റർവ്യൂ....
    ഒരു കാര്യം...ചോദ്യം ചോദിക്കുമ്പോൾ... അതിന്റെ ഉത്തരം പൂർത്തിയാക്കാൻ അനുവദിക്കുക... ഇടയിൽ കയറുന്നത് ഇന്റർവ്യൂവിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്...തങ്ങൾ പറയാൻ ഉദ്ദേശിച്ച പല കാര്യങ്ങളും ഇക്കാരണത്താൽ വിട്ടു പോയതായി അനുഭവപ്പെടുന്നു...

  • @MuhammedNishad-mx5zu
    @MuhammedNishad-mx5zu 5 месяцев назад +8

    Skip അടിക്കാതെ കണ്ടവർ ലൈക്‌ അടിക്ക്

  • @sinanmathur1038
    @sinanmathur1038 7 месяцев назад +13

    Thangale paattukal hridayangalekk thettunnathaanu ❤ ath vellathoru feel aaan😍

  • @jameelap566
    @jameelap566 7 месяцев назад +10

    തങ്ങൾക്ക് ദീർഗായുസുള്ള ആരോഗ്യമുള്ള ജീവിതം തൽകണം അള്ളാഹു

  • @askaranu5061
    @askaranu5061 7 месяцев назад +6

    തങ്ങളെ ഞാൻ ചെറുപ്പമുതലേ കാണാറുണ്ട് എന്റെ നാട്ടിലാണ് തങ്ങളുടെ ഉമ്മയുടെ വീട് എനിക്ക് അന്ന് മുതൽ തങ്ങളെ അറിയാം.. അല്ലഹുത്ഹലാ ദീർഗായിസും ആഫിയത്തും ആരോഗ്യം നൽകട്ടെ ഇനിയും ഒരുപാട് മദ്ഹുകൾ പാടാനും എഴുതാനും പുതിയ തലമുറക്ക് മുത്ത് നബിയോടുള്ള ഇഷ്‌ക് കൂടാനും തങ്ങൾ ഒരു കാരണമാകട്ടെ.. 🤲🏻🤲🏻

  • @TameemaKadheejabi-qy3mc
    @TameemaKadheejabi-qy3mc 7 месяцев назад +6

    തങ്ങളെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടാണ് ماش الله
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
    "സ്നേഹ ലോകം കേൾക്കണേ " വല്ലാതെ മനസ്സിനെ സങ്കടപ്പെടുത്തിയ വരികൾ 😢

  • @TravelFoodie
    @TravelFoodie 7 месяцев назад +5

    തങ്ങളുടെ പാട്ടുകൾ കേട്ട് ഒരുപാട് രാത്രികൾ കരഞ്ഞിട്ട് ഉണ്ട് 😢.. മദ്ഹ് സദസ്സിൽ ഇരുന്ന് കരയുമ്പോൾ ആരെങ്കിലും കാണുമോ എന്ന് വരെ തോന്നി ആരും കാണാതെ കണ്ണീർ തുടച്ചു ഞാൻ..തങ്ങളുടെ പാട്ട് കേട്ടു തുടങ്ങിയ അന്ന് മുതൽ അത്രക്ക് റസൂൽ (സ ) വസല്ലമാ തങ്ങളോട് അടുത്ത് പോയി.. രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോൾ റസൂലുള്ള സഹിച്ച ത്യാഗങ്ങൾ ഓർത് കരയും.. ഇത് ഇങ്ങനെ പരസ്യമായി ഇത് വരെ ഞാൻ പറഞ്ഞിട്ടില്ല.. പറയാൻ പാടുണ്ടോ അറിയില്ല 😢.. അത്രയ്ക്കു ഇഷ്ടമാണെൻ ഹബീബിനെ

  • @shahabaskuttoth769
    @shahabaskuttoth769 7 месяцев назад +12

    തങ്ങൾ ഇഷ്ടം ❤️

  • @ShammasClt
    @ShammasClt 7 месяцев назад +10

    തങ്ങളെ പുതിയ വരികൾ ഇനിയും പ്രധീക്ഷിക്കുന്നു

  • @siddeequech
    @siddeequech 7 месяцев назад +1

    ലോകമേ
    എത്ര കേട്ടാലും മതി വരാത്ത മദ്ഹ് പാട്ടാണ്

  • @Shahidathesleem-ji2co
    @Shahidathesleem-ji2co 6 месяцев назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
    തങ്ങളുടെ മദ്ഹ്ഗാനം മുത്തുനബി സല്ലാല്ലാഹ്‌ അലൈഹിവസല്ലമ്മയുടെ ജീവിതാനുഭവമാണ്
    അഖിലചരാചര പരിപാലകനം ഗാനം അവർണനീയം
    ജസ്സക്കല്ലാഹു ഹൈരൻ
    ദുആയിൽ ഉൾപ്പെടുത്തണം
    Ameen

  • @pmsnellikuthe9926
    @pmsnellikuthe9926 7 месяцев назад +4

    Madhine muhabath vekunnaver laik adi

  • @musthafakodakkadan22
    @musthafakodakkadan22 7 месяцев назад +6

    ഞങ്ങളുടെയുംനാടിൻ്റെയും അഭിമാനം....
    ഇനിയും ഉയരങ്ങൾ കീഴടക്കാനാകട്ടെ ..
    ഇൻ്റർവ്യുവിലൂടെ ഒരു പാട് അറിവുകൾ നേടാനായി
    അഭിനന്ദനങ്ങൾ

  • @ConfusedCornflowers-gk5hd
    @ConfusedCornflowers-gk5hd 7 месяцев назад +5

    ഞങ്ങളുടെ കല്യണത്തിന് തങ്ങളുടെയും നാസിഫ്ക്കാന്റെയും ഷഹീൻക്കാന്റെയും ബുർദ ആയിരുന്നു
    الحَمْدُ ِلله الحَمْدُ ِلله ثمّ الحَمْدُ ِلله ألف مرّ...... 🥰🌹

  • @AizaMeharin
    @AizaMeharin 7 месяцев назад +3

    എനിക്ക് 5വയസ്സുള്ള മോളുണ്ട് അവൾക് ഭയങ്കര മോഹബ്ബതാണ് തങ്ങളുടെ മദ്ഹ് അള്ളാഹു നില നിർത്തികൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Madeenamanam432
      @Madeenamanam432 7 месяцев назад

      സെയിം
      എന്റെ മോളും ❤ താഹ തങ്ങളെ വാക്ക് ആ വാക്കിന്നാണേ ഊക്ക്‌ ❤ തങ്ങളെ കണ്ടാൽ അങ്ങനെ പാടും

  • @saleemvlr9712
    @saleemvlr9712 7 месяцев назад +9

    പ്രകാശം പോയ്‌ മറഞ്ഞു...ഹബീബുല്ലഹ് വേർപിരിഞ്ഞു..
    എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ട് ഇതാണ്...മുത്ത് നബിയുടെ വേർപാടിന്റെ രംഗംവിവരിക്കുന്ന വരികൾ വല്ലാത്തൊരു ഫീൽ തന്നെ 😢
    ഒരു പാട്ട് കേൾക്കണം എന്ന് തോന്നിയാൽ ആദ്യം സേർച്ച്‌ ചെയ്യുന്നത് ഇതാണ് 🥰

  • @sumayyamichi7732
    @sumayyamichi7732 7 месяцев назад +2

    മാഷാ അല്ലാഹ് തങ്ങൾക്ക് ഇനിയും പാട്ട് പാടനും അത് മനുഷ്യ ഹൃദയത്തിൽ എത്തിക്കാനും ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടേ 🥺🤲🏻

  • @Unais-3014
    @Unais-3014 7 месяцев назад +1

    ലോകമേ കേട്ടിടെണമെൻ ഹബീബിനെ....
    തങ്ങളെ പാട്ടുകളിൽ ഏറ്റവും ഇഷ്ട്ടപെട്ടതിൽ ഒന്ന് ❤

  • @Whiteman5671
    @Whiteman5671 7 месяцев назад +3

    Chodhikkunnna qstn onnoode nannaakaamayirunnu ..qstn nu oru clr kittunnilla.. thangal paraybol idayil keri parayaruthe..shradhikkane..thangal ishtam❤

  • @AsiyakAchu
    @AsiyakAchu 7 месяцев назад +7

    ലോകമേ heart tuching song

  • @thahliyathwaiba1793
    @thahliyathwaiba1793 7 месяцев назад +1

    Thwaha thangal😍😍💗🔥🔥orupaad ishtamaan thangale💗thangalude paattukal valare heart touching aan💗😻

  • @Maimoona-te1uc
    @Maimoona-te1uc 7 месяцев назад

    അൽ ഹംദുലില്ലാതങ്ങളുടെ മദ് ഗാനങ്ങൾ ഒരു പാട് ഇഷ്ടമാണ്

  • @mylovefortheprophet3613
    @mylovefortheprophet3613 7 месяцев назад +8

    Waiting ayirnn❤

  • @razweenaalfayiqa9424
    @razweenaalfayiqa9424 7 месяцев назад +1

    Thangalk barakarhulla dheergayushyam nalgi anugrahikkane Allah... أمين يا رب العالمين 🤲🏻✨

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 7 месяцев назад +13

    Masha allah മുത്ത് തങ്ങൾ ❤

  • @niyasanvaarisaqafiofficial3224
    @niyasanvaarisaqafiofficial3224 7 месяцев назад +7

    ماشاء الله🎉❤❤
    Thangal istam 💞😘

  • @Junaisvgd
    @Junaisvgd 7 месяцев назад +1

    ഞമ്മളെ ശൈഖുനയും ഈ അഭിപ്രായം പറയാറുണ്ട് ........
    പഠിക്കുന്ന സമയത്ത് കൂടുതൽ മുൻഗണന പഠിത്തത്തിൽ ആയിരിക്കണം എന്നത് ❤❤❤

  • @murshidarafi3713
    @murshidarafi3713 7 месяцев назад

    thangale.. orupad ishtan thangale madh ganangal..thangale duail ulpeduthane

  • @fathimafarsana6747
    @fathimafarsana6747 7 месяцев назад +1

    masha allah
    sherikkum thangalude paattukalude feel onnu vere thanneyaan .❤

  • @musafirsofalappy266
    @musafirsofalappy266 7 месяцев назад +7

    ഓരോ വരികളിലൂടെ പാടി പറഞ്ഞ് മുഹിബ്ബീങ്ങളുടെ മനം മദീനയിലേക്കെത്തിക്കുന്ന ആരംഭപ്പൂവിന്റ പേരക്കിടാവായ മുത്ത് തങ്ങൾ 🤍അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ. തങ്ങളുടെ മദ്ഹുകൾ കേൾക്കുമ്പോൾ വല്ലാതെ ലയിച്ചു മദീനയിലെ നേതാവിലേക്ക് എത്തും. 💔

  • @msksuhail5804
    @msksuhail5804 7 месяцев назад +7

    Masha allah🎉🎉🎉🎉
    Super poli

  • @kaleelkaniyala3334
    @kaleelkaniyala3334 7 месяцев назад +7

    തങ്ങൾ.... മദ്ഹ് വേദികളിലെ തിങ്കൾ.... 🤍💕

  • @misiriyasiddik9898
    @misiriyasiddik9898 7 месяцев назад +6

    Masha allaah thangalude madh h kelkkan orupad ishtaman ath vazhi muth habeebinodulla muhabath koodi vannu alhamdhulillaah thangal coment kanunnundengil duayil ulppeduthane❤

  • @ITSythajlu
    @ITSythajlu 7 месяцев назад +6

    Mashaallah👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Refnish4836
    @Refnish4836 7 месяцев назад +4

    തങ്ങളെ വരികൾ മനസ്സിനെ സ്പർശിക്കുന്നതാണ്...❤

  • @sydsajjadali3762
    @sydsajjadali3762 7 месяцев назад +2

    ചെറുപ്പം മുതലെ ആകർഷണീയമായ നർമ്മ രസിഗനും എല്ലാവരെയും പരിഗണിക്കുന്ന സ്വഭാവമുള്ള ത്വാഹക്കാക❤

  • @hasnahkhasna4384
    @hasnahkhasna4384 7 месяцев назад +1

    Aameen 🤲🏻💕

  • @ShahidaShai-kp5vg
    @ShahidaShai-kp5vg 7 месяцев назад

    Thwaha thangal jazakallah khair

  • @Shafiamazer
    @Shafiamazer 7 месяцев назад +1

    ما شاء الله 🥰
    Thangal estam.. ❤
    Ende Magalude kadh kuthal parivadik Thangalum team um vannirunnu..🥰

  • @niyasanvaarisaqafiofficial3224
    @niyasanvaarisaqafiofficial3224 7 месяцев назад +8

    Next Shahin Babunde Interviewn Waiting... 🥰

  • @superhome6771
    @superhome6771 7 месяцев назад +1

    കാത്തിരുന്ന ഇൻ്റർവ്യൂ.. thank you... Suhail and team...

  • @ashiqmkd1998
    @ashiqmkd1998 7 месяцев назад +2

    ما شاء الله❤

  • @SWALIHAPLG
    @SWALIHAPLG 2 месяца назад

    Aameen aameen aameen ya rabbalaalameen 🤲

  • @nasirudheennasru3735
    @nasirudheennasru3735 7 месяцев назад +8

    മാഷാ അള്ളാഹ് ❤❤❤

  • @amjad3622
    @amjad3622 7 месяцев назад +3

    Shahin Babu
    Nasif Calicut nee interview cheyyanam .........🫴🏻🫶🏻

  • @MUHAMMAD-hb2ny
    @MUHAMMAD-hb2ny 7 месяцев назад +1

    പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്ന വരികളാണ് തങ്ങളുടേത് ماشاء الله

  • @zekkirazi8812
    @zekkirazi8812 7 месяцев назад +4

    Ma Sha Allah തങ്ങൾക്ക് വിക്ക് ഉണ്ടെന്നെ തോന്നില്ല തങ്ങളുടെ പാട്ട് കേട്ടാൽ തങ്ങളുടെ പാട്ട് കേട്ടാൽ അതിൽ അങ്ങ് ലയിച്ച് പോവും❤

    • @ShareefaMc-ls6bz
      @ShareefaMc-ls6bz 5 месяцев назад

      ഉണ്ടെങ്കിൽ തന്നെ എന്തിനാണ് ഇങ്ങനെ ഒരു വാക്ക് എടുത്ത് പറയുന്നത് ഓർമ പെടുത്തുകയാണോ

  • @rabiyav
    @rabiyav 7 месяцев назад +1

    മാഷാ അല്ലാഹ്...... ഇത് കണ്ടപ്പോൾ..... ഒരുപാട് സന്തോഷം ആയി...

  • @ShajinaShajina-e3i
    @ShajinaShajina-e3i 26 дней назад

    Mashaallah

  • @ITSythajlu
    @ITSythajlu 7 месяцев назад +3

    Waiting ayirunnuu.......

  • @Shakeeromachappuzha
    @Shakeeromachappuzha 7 месяцев назад +2

    തങ്ങളെ പലപ്പോഴും കാണാറുണ്ട് തങ്ങളെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് ❤️എന്റെ ഉമ്മ മരണപ്പെട്ട മൂന്നാമത്തെ ദിവസവും തങ്ങൾ എന്റെ വീട്ടിലേക്ക് വരുകയുണ്ടായി ഉമ്മക്ക് വേണ്ടി മുത്ത് നബി തങ്ങളെ മദ്ഹ് പാടി ദുആ ചെയ്ത് പിരിഞ്ഞു ഒരുപാട് സന്തോഷമായി
    തങ്ങൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ.. Aameen🤲

  • @mohdrazin3468
    @mohdrazin3468 7 месяцев назад +1

    Thangalk aafiyathulla dheergayus kodukkane allah

  • @beefathimaaboobacker9802
    @beefathimaaboobacker9802 7 месяцев назад

    തങ്ങൾ ഉസ്താദ് വീഡിയോ ഇങ്ങനെ തന്നതിന് ഒരു പാട് നന്ദി. ത്വാഹാ തങ്ങൾ ❤❤❤

  • @Adhil-db9wq
    @Adhil-db9wq 6 месяцев назад

    പ്രിയപ്പെട്ട തങ്ങളേ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AmeerekAmeerek
    @AmeerekAmeerek 7 месяцев назад +6

    Thangalk aafiyathulla dheergayusu allahu nalki anugrahikumarakatte.. 🤲😍😍😍

  • @afeefakt
    @afeefakt 7 месяцев назад

    Ma sha Allah ❤️ superb talk✨👍🏻

  • @sinanotsinanot3755
    @sinanotsinanot3755 7 месяцев назад +1

    തങ്ങളെ ഒരു വെഡിങ് സോങ് ഉണ്ടായിരുന്നു മോനെ അതായിരുന്നി സോങ്😍 നാഥൻ ആഫിയതുള്ള ആയുസ്സ് നൽകട്ടെ❤

  • @fathimazzz
    @fathimazzz 7 месяцев назад +10

    ഇങ്ങനെ ഒരു ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ സന്തോഷം🥰മദ്ഹിന്റെ രംഗത്തുള്ള മറ്റുള്ളവരെയും let's talk ലേക്ക് കൊണ്ടുവരണം👍🏻
    പിന്നെ തങ്ങളെക്കാൾ കൂടുതൽ anchor ആണ് സംസാരിച്ചത് എന്ന് തോന്നി😊 തങ്ങൾക്കു ഒരുപാട് പറയാൻ ഉണ്ടായിരുന്നു.. രണ്ട് വരി മദ്ഹും പാടിപ്പിക്കാമായിരുന്നു...മാദിഹീങ്ങൾക്കിടയിലെ സൗഹൃദത്തെ പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു😊ഇനി വരുന്നവർക്ക് കുറച്ചു കൂടെ സംസാരിക്കാൻ ടൈം കൊടുക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും... Just a suggestion😊ഇഷ്ടമാദിഹീങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ അവരുടെ ജീവിതം അറിയാൻ ഇങ്ങനെ ഒരു പ്രോഗ്രാം കൊണ്ടുവന്ന flash media ക്ക് നന്ദി... അള്ളാഹു ഹൈറിലാക്കട്ടെ... ആമീൻ

  • @kidsplay3116
    @kidsplay3116 7 месяцев назад +2

    Mashaallah ❤

  • @Kd33Hafsath
    @Kd33Hafsath 7 месяцев назад +6

    👌🏻👌🏻💐💐💐💐💐
    മാഷാ അല്ലാഹ്

  • @abidkoodathai
    @abidkoodathai 5 месяцев назад

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു പാട്ടുകാരൻ ❤