അൽഹംദുലില്ലാഹ്.,. എന്റെ പൊന്നു ഉസ്താദ്...ഈ പ്രഭാഷണം.. അതിന് അർഹത ഉള്ളവർ..കേട്ട്.. പ്രവർത്തിയിൽ, കൊണ്ട് വന്നിരുന്നു എങ്കിൽ.ഇൻ ഷാ അള്ളാഹ്. അള്ളാഹു എല്ലാവർക്കും. നല്ല ബോധം കൊടുത്തനുഗ്രഹിക്കട്ടെ
എന്റെ വിവാഹം കഴിഞ്ഞിട്ട് 17വർഷം ആയി എന്റെ ഭർത്താവിന് എന്നെയും മക്കളെയും വലിയ കാര്യമാണ് ഞങ്ങൾക്കും അത്പോലെ തന്നെ ഞങ്ങളുടെ സന്തോഷം എന്നും നിലനിർത്തിതരാൻ ദുആ ചെയ്യണെ
എന്റെ ഭർത്താവ് എന്നെ ഫോൺ വിളിക്കാറില്ല ഗൾഫിൽ പോയ പിന്നെ ഒരു വിവരം ഇല്ല സിം ചെയിങ് ചെയിതു ഭർത്താവ് ഉസ്താദ് 😔ഭർത്താവിടെ വീട്ടുകാരും ഫോൺ ബ്ലോക്ക് ആക്കി ഉമ്മാട് ചോയിക്കുമ്പോ വഴക്ക് പറഞ്ഞു cut ചെയിതു ipo ഫുൾ സങ്കടത്തിലാണ് ഭർത്താവ് ഫോൺ വിളിക്കാനും എന്റെ അടുത്ത് വരാനും എന്നോട് നല്ല സ്നേഹം വരാനും ദുഹാ ചെയ്യണം ഉസ്താദ് ഈ ബന്ധം മരണം വരെ നിലനിൽക്കാനും ഞാനും ഭർത്താവും സന്തോഷത്തിൽ ജീവിക്കാനും ഹൈറായിട്ടുള്ള ജീവിതം കിട്ടാനും ദുഹാ ചെയ്യണം 🤲🏻😔
അത് നന്നാകാൻ നിങ്ങൾ വിചാരിച്ചാൽ നടക്കും 😄അവർ വരുമ്പോൾ മേത്തുക്ക് കയറരുത് പിന്നെ രാത്രി ബെഡ് റൂമിൽ കേറുമ്പോൾ കുളിച്ചു വിർത്തി ആയി സ്പ്രൈ ചെയ്തു ചെല്ലുക നാക്ക് ഉള്ളിൽ വെക്കുക 😄
എന്റെ ഇക്കാക്കും നല്ല മനസ്സും സ്വഭാവവും കൊടുക്കാൻ വേണ്ടിയും ദീര്ഗായസും ആഫിയത്തും നൽകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മക്കൾ സ്വലീഹിങ്ങളായി വളരാൻ ദുആ ചെയ്യണം
എന്റെ അനുഭവം ഇത് തന്നെയാണ്. എന്റെ ഭർത്താവ് 6 വർഷം ആയി വേറെ പെണ്ണുമായി അവിഹിത ബന്ധത്തിൽ. അത് മാറി എന്നെയും മക്കളെയും സ്നേഹിക്കാനും. അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്ന ഭർത്താവ് ആക്കാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദ് കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട് കുറെ ആൾ വന്നു ശരിയായില ഉസ്താദ് പൈതൃകം ദുആ ചെയ്യണം ആ സ്ഥലം വിൽക്കണം എൻകിൽ മാത്രം എന്റെ കൊച്ചു മകളെ വിവാഹം കഴിക്കാൻ കഴിയു mole mone കടഠ തീരൂ mone wife സ്ർണഠ വിറ്റ് ഇതൊക്കെ ശരിയാകാൻ ഉസ്താദ് പൈതൃകം ദുആ ചെയ്യണം
ഉസ്താദേ 😢😢എന്റെ ഭർത്താവിന് ഒരു ബന്ധം ഉണ്ടായിപ്പോയി തെറ്റു എല്ലാം എന്നോട് ഏറ്റു പറഞ്ഞു എനിക്ക് അത് സഹിക്കാൻ കഴിയുന്നില്ല ഉസ്താതെ എന്റെ ഇക്കാക്ക് വേണ്ടി ദുഹാ ചെയ്യണം 😢😢
ഉസ്താദെ ദുആ ചെയ്യണേ.... ദാമ്പത്യ ജീവിതം വളരെ വിഷമത്തിലാണ്. ത്വലാക്കിൽ എത്തി നിൽക്കുന്ന അവസ്ഥ ആണ് ഉസ്താദ്. ദുആ ചെയ്യണേ ചെയ്യണേ ഉസ്താദ്.... 🤲🤲🤲🤲😭😭😭😭😭😭😭😭😭
ഞങ്ങളുടെ കുടുംബജീവിതം നന്നാവാനും മരിക്കുന്നതിന്ന് മുമ്പ് ഹജ്ജും ഉംറയും ചെയ്യാനും അള്ളാഹു ത്വഫീഖ് നൽകണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്
അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാഅളളാ ഈഅറിവ്പകർന്ന്തന്ന ഉസ്താദിനു കൂടെയുള്ളവർക്കും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാ ഉസ്താദിനു കുടുംബത്തിനുംറബ്ബ് കാത്തു രക്ഷിക്കട്ടെ🤲🤲🤲മാഷാ അള്ളാ
സ്വന്തം ഭർത്താവ് ഉണ്ടായിട്ടും അന്യ പുരുഷനെ തേടി വരുന്നവരുണ്ട് എന്റെ ഭർത്താവിനെ തന്നെ വശീകരിച്ച കാര്യം സാധിച്ചവൾ ഉണ്ട് ഞാൻ തന്നെ കയ്യോടെ പിടിച്ചു മനസ്സ് വിഷമിച്ചിരിക്കുകയാണ്
സ്വന്തം ഭർത്താവ് ഉണ്ടായിട്ടും ഒരു വിധവയെ കഴിയുന്ന ഭാര്യ യും ഒരു മോന്റെ ഉമ്മയും ആണ് ഉസ്താദേ ഞാൻ.... മറ്റൊരു പെണ്ണാ എല്ലാം എന്റെ ഭർത്താവിന്.... അത് അമുസ്ലിം ആയ പെണ്ണ്..... 😔
Jamsheela, usthade 21വർഷമായി കല്യാണം കഴിഞ്ഞിട്ട് 1വർഷമായി വേറെ പെണ്ണിന്റ കൂടെയാണ് കുറെ പീഡനങ്ങൾ അനുഭവിച്ചു ഞാൻ ഇപ്പോൾ ഭർത്താവ് പിന്ദിരിന്നു എന്നാലും കുടുംബത്തിൽ സമാദാനം ഇല്ല ദുആ ചെയ്യണേ ഉസ്താദേ
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹായിരകണം സ്നേഹം ഒക്കെ ഉണ്ട് മക്കളോടും എന്നോടും സ്നേഹം കാണിക്കാൻ അറിയില്ല എഡഗിലും ചോദിച്ചാൽ ചീത്ത പറയും ആ പറയുന്നദ് കേൾക്കാൻ പറ്റുന്നില്ല അങ്ങനേതെ വാക്കാന് ദുഹാഇരകണം ഉസ്താദേ
എന്റെ ഭർത്താവ് എന്നോട് ഇഷ്ടം കുറയുന്നു ദുആ ചെയ്യണം ഉസ്താദ് 😢🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് എന്റെ ഇക്കാക് എന്നെയും മക്കളെയും വളരെ ഇഷ്ട്ടമാണ് അത് എന്നും നിലനിൽക്കാൻ ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ്.,. എന്റെ പൊന്നു ഉസ്താദ്...ഈ പ്രഭാഷണം.. അതിന് അർഹത ഉള്ളവർ..കേട്ട്.. പ്രവർത്തിയിൽ, കൊണ്ട് വന്നിരുന്നു എങ്കിൽ.ഇൻ ഷാ അള്ളാഹ്. അള്ളാഹു എല്ലാവർക്കും. നല്ല ബോധം കൊടുത്തനുഗ്രഹിക്കട്ടെ
ആമീൻ
Ammeen
എന്റെ വിവാഹം കഴിഞ്ഞിട്ട് 17വർഷം ആയി എന്റെ ഭർത്താവിന് എന്നെയും മക്കളെയും വലിയ കാര്യമാണ് ഞങ്ങൾക്കും അത്പോലെ തന്നെ ഞങ്ങളുടെ സന്തോഷം എന്നും നിലനിർത്തിതരാൻ ദുആ ചെയ്യണെ
Alhamdulillah
Aameen
Ameen
Yu
Yu
എന്റെ ഭർത്താവ് എന്നെ ഫോൺ വിളിക്കാറില്ല ഗൾഫിൽ പോയ പിന്നെ ഒരു വിവരം ഇല്ല സിം ചെയിങ് ചെയിതു ഭർത്താവ് ഉസ്താദ് 😔ഭർത്താവിടെ വീട്ടുകാരും ഫോൺ ബ്ലോക്ക് ആക്കി ഉമ്മാട് ചോയിക്കുമ്പോ വഴക്ക് പറഞ്ഞു cut ചെയിതു ipo ഫുൾ സങ്കടത്തിലാണ് ഭർത്താവ് ഫോൺ വിളിക്കാനും എന്റെ അടുത്ത് വരാനും എന്നോട് നല്ല സ്നേഹം വരാനും ദുഹാ ചെയ്യണം ഉസ്താദ് ഈ ബന്ധം മരണം വരെ നിലനിൽക്കാനും ഞാനും ഭർത്താവും സന്തോഷത്തിൽ ജീവിക്കാനും ഹൈറായിട്ടുള്ള ജീവിതം കിട്ടാനും ദുഹാ ചെയ്യണം 🤲🏻😔
🤲🏻ആമീൻ 🤲🏻യാ റബൽ ആലമീൻ 🤲🏻
ഞാൻ ഒരു മുജാഹിദ് ann എന്നാലും
ഉസ്താദിന്റെ എല്ലാ പ്രഭാഷണവും ഞാൻ കേൾക്കാറുണ്ട്
അള്ളാഹു അനുഗ്രഹിക്കട്ടെ അമ്മീ ൻ
ഉസ്താദേ ദുആ ചെയ്യണേ ഇക്കാന്റെ സ്വഭാവം നന്നാവാൻ വേണ്ടി
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാചെയാന്നെ ഉസ്താദ്
Bhaarya ude swabhaavam nannaavaan dua cheyyane
ആമീൻ 🤲🏻🤲🏻🤲🏻
@@yousufkodikuthy6673 😄😄
അത് നന്നാകാൻ നിങ്ങൾ വിചാരിച്ചാൽ നടക്കും 😄അവർ വരുമ്പോൾ മേത്തുക്ക് കയറരുത് പിന്നെ രാത്രി ബെഡ് റൂമിൽ കേറുമ്പോൾ കുളിച്ചു വിർത്തി ആയി സ്പ്രൈ ചെയ്തു ചെല്ലുക നാക്ക് ഉള്ളിൽ വെക്കുക 😄
@@haneefavelllengara114 🤣👍
ഉസ്താദേ..... 🥰നല്ല ഒരു ഭർത്താവിനെ ആണ് റബ്ബ് എനിക്ക് തന്നത് അത് പരലോക ജീവിതം വരെ കൊണ്ട് എത്തിക്കാൻ വേണ്ടി ദുആ ചെയ്യണേ.... 💕
Aameen
ആമീൻ
എനിക്കും നല്ല ഭർത്താവിനെയാണ് അള്ളാഹു തന്നത് അള്ളാഹുവേ ദീർഘായുസ്സ് തരണേ...
ഭർത്താവ് നന്നായി കിട്ടാൻ.. നിസ്കാരം നില നിർത്താനും ദുആ ചെയ്യണേ ഉസ്താദ് 😭😭😭😭🤲🤲🤲🤲
1
Aban Sha
Tguif8d7xigcig
8s7rsurzmyzhfdicjckhckchchcgcjhckgxvlhcodtiearifxkckdot709iuhhgh95d94gndd31eulpojgvhjnandJohn kxkydhkckhdiydhkcyidiyycjfdidoyxotffixoxpyxgoxgoxifxkgxyocyiic
അള്ളാഹു ഈമാൻ തരട്ടെ ആമീൻ
അല്ലാഹുവേ എന്റെ ഇക്കാക് ദീര്ഗായുസ്സും പൂർണ ആരോഗ്യവും നൽകണേ. 🤲 കുടുംബത്തോടൊപ്പം സന്തോഷത്തിൽ കഴിയാൻ തൗഫീഖ് നൽകണേ.. 🤲🤲🤲
Aameen 🤲🏻
Gruffand5minutesandisisandand
എന്റെ ഇക്കാക്കും നല്ല മനസ്സും സ്വഭാവവും കൊടുക്കാൻ വേണ്ടിയും ദീര്ഗായസും ആഫിയത്തും നൽകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ മക്കൾ സ്വലീഹിങ്ങളായി വളരാൻ ദുആ ചെയ്യണം
ഇപ്പോ നല്ല സ്വഭാവം അല്ലെ?
@@naasi9358 ഇപ്പൊ നല്ല സ്വഭാവം തന്നെ യാ എന്നും ആസ്നേഹം നില നിലയ്ക്കാൻ വേണ്ടി യാ പറഞ്ഞ്
@@kuttikurumbanzzfamily2087 അങ്ങനെ ആവട്ടെ
Aameen
@@naasi9358 Llllllllllllllll
ഉസ്താദെ..എൻറെ ഇക്കാൻറെ കൂടെ മദീനയിൽ വെച്ച് മരിക്കാൻ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദെ...
Usdade.veedvekkanduhacheyyane
Makkaleswabava.nannavanduhacheyyu.udade
ആരാ ഇത്രയും നല്ല speech ന് dislike അടിക്കുന്നത്😭😭 അള്ളാഹുവേ അവർക്ക് നീ നല്ല സ്വഭാവം കൊടുക്കണേ നാഥാ 🤲🤲😭😭😭
Aameen 🤲🏻
@@IChURamShi As 2
Aameen ya rabbal aalameen
@@IChURamShi 999
@@IChURamShi p AAaàààààaà!!!!+++++!+0
എൻ്റെ ഭർത്താവും നന്നാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്നേക്കാളും ഇഷ്ടം വേറെ പെണ്ണുങ്ങളോടാണ്.
Saramilla ksahmicholooo,Allahuvinte pareekshanamanu
Ningalude swabavam nallathanenkil theerchayaum ningalileekk thanne varum,InshaAllah
@@noonuuuusworld4314 rommil ettu 2adi koduthal redi aikolum
അനക്ക് നന്നാക്കി കൂടെ
Ggcggxf1565%+
ഞാൻ ആഗ്രഹിക്കുന്നത് എന്റെ ഭർത്താവ് എന്നും എന്റെ അരികിൽ ഉണ്ടാവാണെമെന്നാണ് പക്ഷേ എന്റെ ഭർത്താവിന് എന്നോട് സ്നേഹമില്ല അന്യ സ്ത്രീ കളോടാണ് സ്നേഹം
Verde tonnunna dayirekkum
🤔🙄🥺😱
എന്റെയും
ചുമ്മാ തോന്നുകയാണ് 😮😮😮
എന്റെ കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
Insha Allah..
ഒരു പാട് പഠിക്കാൻ ഉപകരി ച്ചു ഈ വയളു..... 👍👍👍👍👍🌹അൽഹംദുലില്ലാഹ് ഉസ്താദ് തിന് ആയുസ്സും ആരോഗ്യം വും ആഫിയത്തും നാഥൻ തരുമാറാകട്ടെ ആമീൻ
Ente uppa maranappettu poyi..12 year aayi..nalla snehamulla oru pavam uppayayirunnu..usthad duha cheyyane...
എന്റെ ഭർത്താവിന്റെ കടങ്ങൾ എത്രയും പെട്ടന്ന് തീരുവാൻ ദുആ ചെയ്യണേ 🤲🤲🤲
Endea yum
എന്റെ ഭർത്താവിന്നും ഒരുപാട് കടം ഉണ്ട്.. എത്രയും പെട്ടന്ന് വീടുവാൻ ദുആ ചെയ്യണേ... ഉസ്താദേ..
Endeyum.pavama.ende barthav.
Nammude yellarudeym കടങ്ങൾ എത്രയും പെട്ടെന്നു തീർത്തു തരട്ടേ അല്ലാഹു
എന്റെ ഭർത്താവിന്ന് 4കൊല്ലമായി മറ്റൊരു സ്ത്രീയുമായി ബന്ധം അതൊന്നു ഒയിവാകാൻ ദുആ ചെയ്യണം ഉസ്താത്
ഇൻശാ അല്ലാഹ്
എന്റെ അനുഭവം ഇത് തന്നെയാണ്. എന്റെ ഭർത്താവ് 6 വർഷം ആയി വേറെ പെണ്ണുമായി അവിഹിത ബന്ധത്തിൽ. അത് മാറി എന്നെയും മക്കളെയും സ്നേഹിക്കാനും. അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്ന ഭർത്താവ് ആക്കാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ
@@sirajudheenqasimiofficial7479
ഭർത്താവിന്റെ അവിഹിത ബന്ധം മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
Allah....bharthaavinte avihitham Mate rabbe
@@sirajudheenqasimiofficial7479 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഈമാൻ കൂടാൻ ദുആ ചെയ്യണേ, ഇബാദത്ത് വർത്ഥിക്കാൻ ദുആ ചെയ്യണേ
Ameen🤲
@@savad_sabusabu7111 aameen
മനസിന് സമാധാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
ഉസ്താദ് കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട് കുറെ ആൾ വന്നു ശരിയായില ഉസ്താദ് പൈതൃകം ദുആ ചെയ്യണം ആ സ്ഥലം വിൽക്കണം എൻകിൽ മാത്രം എന്റെ കൊച്ചു മകളെ വിവാഹം കഴിക്കാൻ കഴിയു mole mone കടഠ തീരൂ mone wife സ്ർണഠ വിറ്റ് ഇതൊക്കെ ശരിയാകാൻ ഉസ്താദ് പൈതൃകം ദുആ ചെയ്യണം
ഉസ്താദേ 😢😢എന്റെ ഭർത്താവിന് ഒരു ബന്ധം ഉണ്ടായിപ്പോയി തെറ്റു എല്ലാം എന്നോട് ഏറ്റു പറഞ്ഞു എനിക്ക് അത് സഹിക്കാൻ കഴിയുന്നില്ല ഉസ്താതെ എന്റെ ഇക്കാക്ക് വേണ്ടി ദുഹാ ചെയ്യണം 😢😢
സൂപ്പർ ക്ലാസ്സ് ഉസ്താദ്
Nalla class usthade
ഉസ്താദ് പ്രാർത്ഥിക്കണം
ഉസ്താദെ ദുആ ചെയ്യണേ.... ദാമ്പത്യ ജീവിതം വളരെ വിഷമത്തിലാണ്. ത്വലാക്കിൽ എത്തി നിൽക്കുന്ന അവസ്ഥ ആണ് ഉസ്താദ്. ദുആ ചെയ്യണേ ചെയ്യണേ ഉസ്താദ്.... 🤲🤲🤲🤲😭😭😭😭😭😭😭😭😭
😭😭
Makkalille
Yenteeyum Avastha yidhu thannay
ഇപ്പോൾ എ ന്താ ഴി @@zainuyaseen6882
എന്റെ ഉപ്പാക്ക് ദുആ ചെയ്യണേ
ഞങ്ങളുടെ കുടുംബജീവിതം നന്നാവാനും മരിക്കുന്നതിന്ന് മുമ്പ് ഹജ്ജും ഉംറയും ചെയ്യാനും അള്ളാഹു ത്വഫീഖ് നൽകണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്
സ്വലാത്ത് വർധിപ്പിച്ചോളു എല്ലാം ശരിയാവും
Duayil ulpeduthanam 🤲🏻🤲🏻
അൽഹംദുലില്ലാ അൽഹംദുലില്ലാ.....ഇൻഷാഅളളാ ഈഅറിവ്പകർന്ന്തന്ന ഉസ്താദിനു കൂടെയുള്ളവർക്കും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാ ഉസ്താദിനു കുടുംബത്തിനുംറബ്ബ് കാത്തു രക്ഷിക്കട്ടെ🤲🤲🤲മാഷാ അള്ളാ
സ്വന്തം ഭർത്താവ് ഉണ്ടായിട്ടും അന്യ പുരുഷനെ തേടി വരുന്നവരുണ്ട് എന്റെ ഭർത്താവിനെ തന്നെ വശീകരിച്ച കാര്യം സാധിച്ചവൾ ഉണ്ട് ഞാൻ തന്നെ കയ്യോടെ പിടിച്ചു മനസ്സ് വിഷമിച്ചിരിക്കുകയാണ്
Njanum kayyode pidichu😞😞😞
Njanum
@@nichuuuzzvlog413 enit avarod nere mindan sadikunn indo
Ithe avasthayaanu mole yenikkullath... 10 year njan kashtappettu.. 😢😢🤲🏻🤲🏻
@@raihanap6414 illa.. Ithu vare kazhinjitilla.. Pinne manasarinjonnu snehikkaan kazhiyinillalloo. 😢
My mole പഠിക്കാൻ വേണ്ടി ഉസ്താദ് പൈതൃകം ദുആ ചെയ്യണം പഠിക്കുന്നത് മറന്നു പേകാതിരികാനുഠ examil പുറകോട് classil fast kittan ഉസ്താദ് പൈതൃകം ദുആ ചെയ്യണം
സ്വന്തം ഭർത്താവ് ഉണ്ടായിട്ടും ഒരു വിധവയെ കഴിയുന്ന ഭാര്യ യും ഒരു മോന്റെ ഉമ്മയും ആണ് ഉസ്താദേ ഞാൻ.... മറ്റൊരു പെണ്ണാ എല്ലാം എന്റെ ഭർത്താവിന്.... അത് അമുസ്ലിം ആയ പെണ്ണ്..... 😔
നിങ്ങളെ കാണാൻ അദ്ദേഹം വരാറില്ലe
നിങ്ങൾക്കാറുമില്ലേ
എന്റെ മനസ്സിൽ വല്ലാത്തൊരു ടെൻഷൻ ആണ് എന്താ ഞാൻ ചെയ്യുക എന്നറിയില്ല ഉസ്താദ് ദുആ ചെയ്യണേ മനസ്സിന്റെ ടെൻഷൻ മാറിക്കിട്ടാൻ
🤲🏻🤲🏻🤲🏻🤲🏻
Mashallah നല്ല പ്രഭാഷണം ദുഹയിൽ ഉൾപ്പെടുത്തണം
Kudumba jeevithatham rahathilavan dua cheyyanam usthad
അല്ലാഹുവേ ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാക്കണേ
AAMEEN AAMEEN AAMEEN
Aameen ya rabbal alameen
Aameen
Ameen
അൽഹംദുലില്ലാഹ് നല്ല പാർത്താവ് മക്കൾക്കും എനിക്കും രഹതാണ് ആരോഗ്യം ഉള്ള ദീര്ഗായുസ്സ് ഉണ്ടാവാൻ 🤲🏻🤲🏻🤲🏻❤️🔥ഇനിയും സതോഷത്തിൽ ജീവിക്കാൻ 🤲🏻🤲🏻🤲🏻🥲
Ente barthavin joly undavan dua cheyyane usthathe
Nalla solihaya kutty janikkan dua cheyyane usthathe
ഒരു വീടുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
Ente ikkaak aarogyavum dheerkaayoosum kodukkaan dua cheyyane ❤🤲🏻🤲🏻
Maranapettupoya uppakk vendi🤲🏻🤲🏻cheyyanam usthadh
ഭർത്താവ് പോയി 4വർഷം ആയി ഫോൺ വിളിച്ചു ചീത്ത പറയും വീട്ടിൽ ഞാൻ മക്കൾ ഭർത്താവിന്റെ ഉമ്മ ഉസ്താദ് ദുഹാ ചെയ്യണം നന്നായി വരാം
അൽഹംദുലില്ലാഹ് അള്ളാഹു വേ തൗഫീഖ് നൽകള്ളാ ഹ് ആമീൻ യാറബ്ബൽ ആലമീൻ
Masha Allah
Aameen....
Aameen
الحَمْدُ ِلله
ماشاءالله
الحمد لله خير🥰
✨️ربنا هب لنا من ازواجنا وذرياتنا قرة اعين واجعلنا للمتقين اماما🤲
ഈ ദിഖ്ർ എപ്പോഴും ചൊല്ലിക്കോളി എല്ലാം റാഹത്താവും. ഭർത്താവിന്റെ മുഖത്തു നോക്കി. മക്കളുടെ മുഖത്തു നോക്കി.
🤲🤲
:
Aameen
എന്റെ ഭർത്താവും വേറെ ഒരു പെണ്ണുമായി ഫോണിൽ ഭദ്ധമുണ്ട് ഉസ്ത്താത് ദുഹാ ചെയ്യണം അവര് തമ്മിൽ അകലാൻ വേണ്ടി .ഞാൻ വലിയ വിശമത്തിലാ .🤲🤲🤲😭
Fhh
ഞാനും ഇതേ അവസ്ഥയാ 😥😥
ഞാനും ഇതേ അവസ്ഥയിൽ ആണ്
Roomil poyit randennam pottich koduthek
നിങ്ങൾ നിങ്ങൾക്ക് ഇഷ്ടം ഇല്ലാത്തത് നിങ്ങളുടെ husbend ചെയ്യുന്നത് കാണുബോൾ അത് അവരോട് തന്നെ തുറന്ന് സംസാരിക്കാൻ ശ്രമിക്കുക എല്ലാം ശെരിയാവും ഇന്ശാല്ലാഹ്
Masha Allah....Ente bharthavinte swabhavam nannavanum,oru jolik povanum,vendy prathyekam dua cheyyanam usthade.....
Masha allah usthad duaa cheyanam
Masha allah .alhumdulilla ente bharthave natil thanne ane makalkum njanum eppoyum parayum ethrayum vegan veetilethiyirunnenkil.enikkum makalkum ekka koodeyulla samayam valare santhoshamulla samayamane .njangalkum njangalude kudumbhathilullavarkum afiyathodulla deergayusine vendi usthad dua cheyanam 🤲🤲🤲
Jamsheela, usthade 21വർഷമായി കല്യാണം കഴിഞ്ഞിട്ട് 1വർഷമായി വേറെ പെണ്ണിന്റ കൂടെയാണ് കുറെ പീഡനങ്ങൾ അനുഭവിച്ചു ഞാൻ ഇപ്പോൾ ഭർത്താവ് പിന്ദിരിന്നു എന്നാലും കുടുംബത്തിൽ സമാദാനം ഇല്ല ദുആ ചെയ്യണേ ഉസ്താദേ
എന്റെ കൂട്ടുകാരിയുടെ കുഞ്ഞു പ്രസവിച്ച അന്ന് തന്നെ മരണപ്പെട്ടുപോയി ദുആ ചെയ്യണേ അവൾക് ക്ഷമ നൽകണേ റബ്ബേ
ആമീൻ
Jazakallahu khair ❤subhanallah 🤲🏻
Aameen
ആമീൻ
മുറാത് ഹാസി ലാവാൻ ദുഹാ ചെയ്യണം
Alhamdulillah Allahuvinodu Dua cheyyanne Usthade
Masha allha
❤❤
Insha h! 77Q@@alfiyanoushad7436
ഉസ്താദിന്റെ live ക്ലാസ്സ് എന്നാ ഉണ്ടാവുക
Masha allha usthad dua cheyyane
Alhamdulillah
Insha Allah
Ameen
Mashaallaa nall speech. 👍👍👍👍
ഉസ്താദേ ദുആയിൽ ഞങ്ങളെ കുടുംബത്തെയും ഉൾപെടുത്തണമേ. ആമീൻ
Usthathe ennem ente kudumbathem usthathinte duayil ulpeduthename..... padachone ente kudumba jeevitham ennum raahathayirikkename.. Aameen🤲
ഞാനും എത്തി മായിരുന്നു ഞങ്ങളെ സഹായിച്ച വരെ അല്ലാഹു സഹായിക്കട്ടെ
Ente uppa maranappettu poyi😥😭 dua cheyyanam usthad.... 3 year aayi rajab 27 n Friday morning... Ellarodum valiya snehamayinu
Enna lillahi va enna elaihi rajeeoon.allahuve kabaridam vishaalamaaki kodukkane naadha.kabaridam swargapoodhoppaakki kodukkane allah.aameen ya rabbal aalameen
Ameen
അൽഹംദുലില്ലാഹ് 10 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. Ente ഭർത്താവിന്റെ സ്നേഹം കൂടിയിട്ടേ ഉള്ളൂ
Masha Allah...
അള്ളാഹു എന്നും നിലനിൽക്കട്ടെ ആമീൻ
Ameen
Masha alla
ഞങ്ങളുടെ ഇടയിലും ദിവസം തോറും സ്നേഹം കൂടി കൂടി വരികയാണ്,, അൽഹംദുലില്ലാഹ്, പടച്ചവൻ എന്നെന്നും നിലനിറുത്തി തരണേ നാഥാ 🤲🤲🤲
Alhamdulillah
എന്നും എല്ലാവർക്കും ഖൈർ നൽകട്ടെ
എന്റെ ഇക്ക നല്ല സ്നേഹമുള്ളവനാ 😍
Allaahuve "" Nee Njangalkku Thanna Anugrahavum , Santhoshavum Valare Valuthanu "" Nila Niruthi Tharane Allaah
Njangalude Usthadinte Shabdam Nila Niruthukayum Aafiyathu Kodukkukayum Cheyyane " Allaah
Aameen Aameen Aameen
Aameen Aameen YaRabbal Aalameen 🤲🏻❤️
Ameen ameen
Aameen
ഞങ്ങളുടെ വീടിന്റെ പണി വേഗം തുടങ്ങാൻ duhah ചെയ്യണം
Dua cheyanam
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹായിരകണം സ്നേഹം ഒക്കെ ഉണ്ട് മക്കളോടും എന്നോടും സ്നേഹം കാണിക്കാൻ അറിയില്ല എഡഗിലും ചോദിച്ചാൽ ചീത്ത പറയും ആ പറയുന്നദ് കേൾക്കാൻ പറ്റുന്നില്ല അങ്ങനേതെ വാക്കാന് ദുഹാഇരകണം ഉസ്താദേ
Masha Allah 💚 dua chayyane usthade 🤲🤲
Mashallah duhayil nammaleyum ulpedutane usthade
ശരിയാ ഉസ്താദ് പറഞ്ഞത് സ്വന്ത o ഭാര്യ നെ നോക്കൂല വേറെ പെണ്ണ് ങ്ങളെ. നോക്കാൻ ഭയങ്കര ആഗ്രഹം
Kadangal veedi ente barthaavinu enteyum makkaludeyum koode sandoshathode jeevikkaan usthad dua cheyyane 😢
Maa Shaa Allaah supper speech
Usthad Assalamu alaikkum
Dua cheyyanam🤲🤲🤲🤲🤲
Enikkum dua Cheyenne usthathe
Enikkum
Inshaallah
Amna
MashaAllah 👍
Thjjbbmh
Aserghhfjkkkk
Veedundakan duacheyyane usthsd
Alllhuve usthadinn aaafiyathulla deerkayuss nalkatte aameen
Db
Mashallah, ustadeduaacheyyanam
Ip
Usthade duayil ende moleyum ulpeduthane avale samsaram sheriyavan vendi
duhaa cheyyanee ustadee adutta jenmavume anikke andhe ikkayee tanne kidane😍
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
Ella
എൻ്റെ ഭർത്താവിൻ്റെ സ്വാഭാവം നന്നാവാൻ ദുആ ചെയ്യണം
Ok
Barthaavin nalla sobavam aavaaan Dua cheyyaney
Niengale nookarille?
Allah und.bejaravandda.okke shariyavum
@@alhamdhulilllahbbb4613 agane aavatte alle?
ഉസ്താദ് dua ചെയ്യണം
Anna fathiAm m
Masha allah usthadhinum kudumbathinum allah barakath nalkate ameen yella barthakamarkum bariye mathram sehikan allah thonipikate ameen
Alhamdulillah
Aameen ya rabbal alameen..
Aameen
Masha allah
Aameen
മാഷാ അള്ളാ അല്ലാഹു ബർകത്ത് ചേട്ടൻ ആമീൻ യ റബ്ബൽ ആലമീൻ
Marichu poya ende uppak dua cheyyanne
Mashaallah sooper
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണേ ഒരു ബന്ധ വും ഇല്ല usththade
Alhumdhulillha ..Njangalude jeevidham kairaakane allhaa.sneham nila nirthane allha 🤲🤲🤲
Usthade dua cheyyanm bharthavinte snehathinum samrakshanathinum ellam dua cheyyunnu but kittunnilla
ദുആ ചെയ്യാം ഇൻഷാ അള്ളാ...
Sirajuddin baqavi
Ustade mashallah
Usthadh njan valare dukkathil aan.yente bharthavin koode jolicheyyunnavalod thalparyam und. Athil ninn pinmaaran aaghraham und.
Dua cheyyane usthadh.
Uppa upekshicha molaan njan.
Prarthanayil yenne ulpedthane.
Yenikk 2 makkal und.
Yente pazhaya jeevidham kittan prarthikane😭😭😭😭
Niggl swalathul fathiha cholli duha chyyu okke sariyakum
വിഷമിക്കണ്ട allahu എല്ലാം കാണുന്നുണ്ട്
Njnangalude vivaham kayinjit 3 varshayi pazhepoleyalla eppol adheham, Ende barthavide swabavathil eppol orupad mattamund oru penne edangarakunnund njn 5 masam pregnendane oru samadhanavumilla usthadh dua cheyyanam
അൽഹംദുലില്ലാഹ് 😍😍😍
Masha Allah..
Ente ummakkum uppakkum vendi dua cheyyo😔.. Avark qabar jeevitham sugakaramakkan vendi🤲🙏
ആമീൻ 🤲🤲
Ameen
Ente vivaham kazhinju usthathe 9 varshamayi enne Venda ente pharthavinu .6varsham kondu jolik pokunilla usthathe .vere pennungalundu ustahthe...cheetukail undu usthathe madyapanam undu usthathe.... Enik thamasikan mattoridam illathathu kondu usthathe ... Ivide ivarude peedanam sahichu kondirikunu ...ubdarvikarundu usthathe ...enik sundariyaya randu penmakkale thannu usthatheee.swapavam nere ayi enne makkalem nalla reethiyil mattoralude munnil vittu kodukatheyum kai neetatheyum jeeevitham munnot kondu pokan dua cheyyane usthethe kanathe pokalle usthathe .....usthathu prasngikan pokunidathu e sahodariyeyum ulpeduthane usthatheeee......😔😔😔😔😔😔😔
Ningalk ozhivaayikkoode
ഉസ്‌തത്തെ entte hasbent സ്വാഭാവം നന്നാവാൻ vedi dhuva cheyannam
Thabarakka surath othi duha chyuka allhu nalla sowpavam nalkate aaameen
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
എന്റെ ഭർത്താവും egganeya ദുആചെയ്യണേ 😭😭😭😭😭😭😭😭😭😭😭😭😭😭
@@shaheershai4519 egane?
@Nishan muhamed niengald sheri aayoo?
Usthaadee sahich sahich maduthu 😢 inim veyya 😢aathmahathya cheyyan vare manass thonnipokum😢 pakshe allhne pedichitta 😢