അക്രലിക് പെയ്റ്റിന് പൈസ കൂടുതലാണ്. ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ബാനർ എഴുതിയാൽ കിട്ടുന്ന സംഖ്യ യേക്കാൾ ചെലവ് കൂടും അക്രലിക്ഉപയോഗിക്കുമ്പോൾ . കൂടുതൽ അറിയാൻ -9495241692 എന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതി.
ഫാബ്രിക് പെയ്ന്റ് തുണിയിൽ ഡിസൈൻ വർക്ക് ചെയ്യുന്ന തിന് ഉപയോഗിക്കാറുണ്ട്. ബാനർ എഴുതാൻ ഉപയോഗിക്കാം പക്ഷേ ഒരു മീറ്റർ ബാനർ എഴുതിയാൽ കിട്ടുന്ന ക്യാഷിനേക്കാൾ ചിലവ് വരും ഒരു മീറ്റർ ബാനർ എഴുതാനുള്ള ഫാബ്രിക് പെയ്ന്റിന് - കൂടുതൽ അറിയാൻ 94 95 24 16 92 എന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതി
Ssf sahithyolsav innum ith compatishion an❣️
Masha Allah...poli..🙌👏🎉❤️
I like it well 💞
മാഷാഅല്ലാഹ് ആബിദ് sir 👍👍👍
കലയാണ്❤
ഇഷ്ടമായി എന്നല്ല മഷേ.... ഒരു പാട് ഇഷ്ടായി👍
Super work Bro
❤️
👌
He is always a professional in all areas
സൂപ്പർ
Thanks 😍
👌👌👌എനിക്കും ഒരുപാട് ഇഷ്ട മുള്ള മേഖല ആണ് ചുമരെഴുത്ത് പക്ഷേ പൂർത്തിയാക്കുവാൻ കഴിയാതെപോയി 😔😔😔😔
,😔
Super 👍👍👍
മാഷെ... പൊളി 🌹
Hi clr cloth use cheyyumbo ethan upayogikendath
ആബിദ് മാഷ് 💕💞
Adipoli
നൊസ്റ്റാൾജിയ ♥️♥️ ബാനർ എഴുതാൻ ഇപ്പോഴും ഇഷ്ടമാണ്. പക്ഷെ ആർക്കും എഴുത്ത് ബാനർ വേണ്ട ഇപ്പോൾ...
❤️
Usharayikunu
ചുമരിൽ ആരുടെ ചിത്രം വരച്ചാ പഠിച്ചത് - ഉഷാറായി - Congrates
Supr👍👍
Ithin vere enthenkilum. Tricks undo
Sir
Superb
👌🏻👌🏻👌🏻
😍
❤
❤️
Wall ൽ ഏത് paint aan use cheyyendath? Vere enthenkilum add cheyyano..??
Pls contact 9495241692
ചുവരെഴുത്തിന് ഏത് ബ്രഷാണ് ഉപേയാഗിക്കുന്നത്
ഫ്ലാറ്റ്/ റൗണ്ട് ബ്രഷുകൾ
കൂടുതൽ അറിയാൻ 94 95 241692
Scale vech eyuthunna reethi enganeyannn
Pls contact 9495241692
സൂപ്പർ മാഷേ... ഒരുപാട് ഇഷ്ടം... സ്റ്റൈനർ വെച്ച് എഴുതുമ്പോൾ എന്തെങ്കിലും പശ ചേർക്കേണ്ടത് ഉണ്ടോ?
ഉണ്ട്
ചമര് എഴുത്തിന് ഏത് പൈന്റ് ആണ് ഉപയോഗിക്കുക
Super
Thanks 😍
മുകളിലുള്ള ഫാൻസി letter, കളുടെ ചാർട്ട് കിട്ടുമോ 🥰
അങ്ങനെയൊരു ചാർട്ടില്ല ഓരോരുത്തരുടെ സ്റ്റൈലിൽ എഴുതുന്നതാണ്😍
Oru homr tour cheyy maashr
വീട് പണി പൂർത്തിയാവട്ടെ😊
Bro
Acrylic bottle use cheyyamo
അക്രലിക് പെയ്റ്റിന് പൈസ കൂടുതലാണ്. ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ബാനർ എഴുതിയാൽ കിട്ടുന്ന സംഖ്യ യേക്കാൾ ചെലവ് കൂടും അക്രലിക്ഉപയോഗിക്കുമ്പോൾ . കൂടുതൽ അറിയാൻ -9495241692 എന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതി.
@@absaworld4627 appo eth paint ane use cheyya correct name onn parayo
❤🥰🥰👌👌👌
Thanks 😍
Fabric paint use akamo?
ഫാബ്രിക് പെയ്ന്റ് തുണിയിൽ ഡിസൈൻ വർക്ക് ചെയ്യുന്ന തിന് ഉപയോഗിക്കാറുണ്ട്.
ബാനർ എഴുതാൻ ഉപയോഗിക്കാം പക്ഷേ ഒരു മീറ്റർ ബാനർ എഴുതിയാൽ കിട്ടുന്ന ക്യാഷിനേക്കാൾ ചിലവ് വരും ഒരു മീറ്റർ ബാനർ എഴുതാനുള്ള ഫാബ്രിക് പെയ്ന്റിന് - കൂടുതൽ അറിയാൻ 94 95 24 16 92 എന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതി
@@absaworld4627 thank you✨️
Evade ulla aala eyuthunnath
Calicut. Mukkam
👍👍👍👍
👍🏻👍🏻👍🏻
Eyuthunna aale nomber onn tharuo
@@ArsArs-x9z 9495241692 abid
ഞാനും ഒരുപാട് ഈ വർക് ചെയ്തിരുന്നു എല്ലാം ഇപ്പോ അന്യം നിന്ന് പോയി, ഒരുപാട് കലാ കാരന്മാർ ഇപ്പോ ഈ പണി ഉപേക്ഷിച്ചു. എല്ലാം ഡിജിറ്റൽ ആയില്ലേ
😍😊
ആബിദ് സാറെ...
പെയിന്റ് മിക്സിംഗ് ഒന്ന് കൂടി പറയുമോ..?
പ്ലീസ്...😭😭😭
Pls contact 9495241692
നിങ്ങളുടെ സ്ഥലം എവിടെയാ..
Calicut (district)
Mukkam
👍
കുറേ എഴുതി യിരുന്നു ഞാനും
❤️
നിങ്ങളുടെ പേരെന്താണ്
Abid
പഠിക്കാൻ. സംവിധാനം. ഉണ്ടോ. പഠിക്കാൻ. ആഗ്രഹം ഉണ്ട്.
Pls contact. 9495241692
എന്ത് തുണിയാണ് ഇതിന് ഉപയോഗിക്കുക, എന്ത് തരം പെയിന്റാണ് ഉപയോഗിക്കാറുള്ളത്???
വെള്ള തുണിയാണെങ്കിൽ മല്ല് തുണി
കളർ തുണിയാണങ്കിൽ പോപ്ലിൻ
പെയ്ൻ്റ്:- പിഗ് മെൻ്റ് OR
സ്റ്റൈനർ
സ്റ്റൈ
My ph 9495241692
Thanks
മാഷേ പൊളി ❤
Super 👌
👍👍👍
👍👍