10,000 km ഏഥർ ഓടിച്ചപ്പോൾ ‼️ എന്റെ രണ്ട് ലക്ഷ്ം രൂപ‼️ ATHER 450X 10,000 km REVIEW |
HTML-код
- Опубликовано: 10 фев 2025
- Ather 450x 1000 km review in Malayalam also shares my service experience.
#cotravellerbyarun #ather #ather450x #1000kmreview #atherreviewinmalayalam #ather450xservice #2ndserviceather #atherservicepackage #electricbike #atherenergy #atherelectricscooter #malayalam #bestelectricbikes #servicepack #athergrid #atherprice
Ather full charg ചെയ്യാൻ എത്ര രൂപ ചാർജിങ് സ്റ്റേഷനിൽ ആകുന്നുണ്ട് bro നോക്കിട്ടുണ്ടോ എത്ര ശതമാനം ചെയ്യാൻ എത്ര എന്ന് menction ചെയ്യാമോ പ്ലീസ്
20% നിന്ന് 80% ചെയ്യാൻ... ഏകദേശം 60 RS + 18% tax.. വരും മൊത്തം 7 രൂപ... 50 mints സമയം വേണം .. 80% വരെ ചാർജ് ചെയ്യാൻ പറ്റുകയുള്ളു...
Fz s yamaha service, ഇരിഞ്ഞാലക്കുട bery bad ആയിരുന്നു
Front tyre 25000 above (ഇപ്പോളും മാറ്റിയിട്ടില്ല) and back tyre 12800 കിട്ടും❤
അടിപൊളി.... Baxk ടയർ എന്താ വില
@@cotravellerbyarun 1300 ആണെന്നാണ് എൻ്റെ ഓർമ Apollo tyre ആണ് ഇട്ടത് , എൻ്റെ friend ൻ്റെ Shop ൽ നിന്നാണ് tyre മാറ്റിയത്.
@@C_N_A_Natrem rate ollo
2 years, 34000 km ❤❤
Backpain ഉണ്ട്
Back tyre marumbol avarod paranjal air fill cheyyunna knob avar thirich vach tharm
Ok.. thanks
Ather puthiyathaayi launch cheytha seat aano use cheyyunnath? Atho pazhaya seat aano?
അത് അറിയില്ല... എനിക്ക് വണ്ടി എടുത്തപ്പോൾ ഉള്ളതാ...
@@cotravellerbyarun ok 👍🏼
1500 ഓടി 10 km ഓടുമ്പോൾ പുറം വേദന ഉണ്ട്
ശരിക്ക് കയറില്ല ഇരിക്കാറുള്ളത് മുന്നിലോട്ട് നീങ്ങിയാണോ ഇരിക്കാറുള്ളത്. ഇരിക്കുന്ന പൊസിഷൻ കറക്റ്റ് ആയാൽ ചിലപ്പോൾ ശരിയാവും. ആയിരിക്കും
തുടക്കത്തിൽ എനിക്കുമുണ്ടായിരുന്നു
Daily use cheyunnu up and down 65 km oru kuzhappamillaa... correct position il irunnu ride cheyye
front oru gas cylinder okke vechond pokan pattumo
Cylinder vechalum vadi valikkum... Cylinder edakk rrikka ulla space undnnu ariyilla... Njn innu try cheyithittu parayam
@@cotravellerbyarun ok
@@cotravellerbyarun ???????????
Y
ഇത് bik പോലെ comfortable ആണോ lik n potholes in rod
Activa .. deo... ഇത് പോലുള്ള വണ്ടികളെ ക്കാളും സ്മൂത്താണ്... ഒരു 150 സിസി ബൈക്കിന്റെ ആ ഒരു പവർഫുൾ ആണ് ഈ വണ്ടിയുടെ മോട്ടോർ... അതുകൊണ്ട് പിക്കപ്പ് ഉണ്ട് ഈ വണ്ടിക്ക്... പിന്നെ മറ്റു ഇലക്ട്രിക് സ്കൂട്ടറുകളെ അപേക്ഷിച്ച് നോക്കുമ്പോൾ അതിന് രണ്ട് ബെൽറ്റ് ഉള്ളതുകൊണ്ട് ചെറിയൊരു സൗണ്ട് ഉണ്ട്
@@cotravellerbyarun bike പോലെ road ല്‍ കുഴികള്‍ അടി thattate എടുക്കാൻ പറ്റുമോ
നോർമൽ റോഡിലുള്ള കുഴികളുടെ ഒന്നും പോകുമ്പോൾ അടി തട്ടാറില്ല ഓഫ് റോഡ് ഒന്നും പറ്റില്ല ..
1.year 4 month battary poyi
അയ്യോ... എന്താ problem കാണിക്കുന്നത്
Service
What about service...?
Average...
@@cotravellerbyarun compare to bajaj chetak....? Which one is better
Bro sound valara kurava
ഇനി 15000km ഉള്ളൂ service package.
Sry ... Eanik manasilayilla 15000 km ....?
@@cotravellerbyarun kilometer limit vannu.
1year or 15000km
Oo agane undo.. appo enik 14990 3rd service Cheyan pattumayirikkum alle
@@cotravellerbyarun പറ്റുമായിരിക്കും.
പുതിയ പാക്കേജിനേ limit ഉള്ളൂ. പഴയെ പാക്കേജിന് limit ഇല്ല. ആ പാക്കേജ് തീരുന്നത് വരെ എത്ര വേണോ സർവിസ് ചെയ്യാം.
Bro Puncture normal shop il aano maariye ?
Agane maarumbo belt loose aakile ?
അതെ പഞ്ചർ നോർമൽ ഷോപ്പിൽ തന്നെ പോയി മാറിയത് ട്യൂബ് ലെസ് ടയർ ആയതുകൊണ്ട് വീൽ അഴിക്കേണ്ട ആവശ്യമില്ലല്ലോ . ആണി എടുത്തിട്ട് അതിനകത്തോട്ട് നമ്മുടെ ടയർ പഞ്ചർ ഒട്ടിക്കുന്ന സാധനം അതിനകത്തോട്ട് പ്രസ് ചെയ്തു കേറ്റി വച്ചു അത്രയേ ഉള്ളൂ.
സൗണ്ട് കുറവാണ്
Set aakam 👍
സൗണ്ട് ഇല്ല
ഇലക് അല്ലെ bro അത്രെ ഉണ്ടാവൂ
Back pain und
Long drive back varum.... 1 manikkuril kuduthal
Ola is better
Ather സർവീസ് ഫ്ലോപ്പ് ആണ്
Useless vedio aaanu
🙏.....
Go green🟢 go electric🔌, At her is a value for money bike
Njan edukkanonn aloyikkunnu🙂
Ottam undagil eadutholu... Eagane nokkiyalum labam
@@cotravellerbyarun enikk daily oru 50km ond ottam appo edukkunnath labham alle?
Daily 50 km undagil ok... Eadukkam
@@cotravellerbyarun2day കൂടുമ്പോ ഒരു 100km ഉണ്ട് അപ്പോ
@@Vinoyy_y vallapoozhum kurache oodullu
weakly oru 40km-50km oodiyaal aayi athre kaanu edukano? atho petrol aano labham
frontill kurach loadum vaykeendi varum
Black pain കാര്യം പറഞ്ഞതിന് നന്ദി
Back pain undo thgalk