EP #15 സുല വൈൻ ഉണ്ടാക്കുന്ന സ്ഥലം | Sula Vineyards, Nashik | Private Tour | Wine Tasting & Resort

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 1 тыс.

  • @anjalkunjumon5897
    @anjalkunjumon5897 2 года назад +45

    ചേച്ചിയുടെ voice ശരിയായിട്ടില്ല എന്നു തോന്നുന്നു.. അധികം സ്ട്രൈൻ ചെയ്യണ്ട.. കാരണം ഇനി അങ്ങോട്ട് പോകുമ്പോൾ ഒരുപാട് ഫുഡിനെ പറ്റിയുള്ള വിവരണം ചേച്ചിയുടെ വോയ്സ് നിന്ന് കേൾക്കാൻ ആഗ്രഹം ഉണ്ട്..❤️❤️

  • @ansal1085
    @ansal1085 2 года назад +33

    സുജിത്ത് ചേട്ടനെ കാലും ശ്വേത ചേച്ചിയെ കാണാൻ ആണ് ഞാൻ ഈ ചാനെൽ കാണുന്നത്...ഒത്തിരി ഇഷ്ടന്മാണ് ചേച്ചിയുടെ smile പിന്നെ സംസാരം..a true lady💗

  • @ashabnair2464
    @ashabnair2464 2 года назад +169

    Bonding between Rishi and abhi is just awesome.. Very cute to see ❤️

  • @ashlinjoseph604
    @ashlinjoseph604 2 года назад +2

    Sujithetta… njan canadayil aanu… njan ippo work cheyyunnath Pelee Island Winery aanu.. ivide .. ningal cheytha ee video valare informative aanu .. njan work cheyyunna winery oru billion dollar company aanu… ivide varunnavar ennod nammude indian winerye kurich choikkarund… enikk athine kurich valya information onnum illarunnu.. but ningal ee cheytha video kandappo indian winesine kurich ariyan sadichu …. Thanks a lot sujithettaaaa❤️

  • @najiyajuman675
    @najiyajuman675 2 года назад +16

    എവിടേക്കും ഒരു ട്രിപ്പും ഇതുവരെ പോവാത്ത ഞാൻ... ഇതൊക്ക കണ്ടു ഹാപ്പി ☺️

  • @jessyjessy4193
    @jessyjessy4193 2 года назад +27

    ഒരു രക്ഷയും ഇല്ല അടിപൊളി ട്രിപ്പ്‌ ശ്വേത ഋഷികുട്ടൻ വന്നപ്പോൾ ഒരു എനർജി വന്നു ❤❤❤❤

  • @archanavinod6470
    @archanavinod6470 2 года назад +43

    Swetha is compromising so many things for rishi...great to see this bond throughout this great journey..happy and safe journey ahead..

  • @stefinjoy8594
    @stefinjoy8594 2 года назад +14

    കട്ട മഴയുള്ള ടൈമിൽ ഒറ്റക്ക് ഇരുന്ന് ബോർ അടിച്ച് മടുക്കുമ്പോൾ സുജിത്തേട്ടനെയും, ഫാമിലിയെയും കാണുമ്പോൾ മിസ്സിംഗ്‌ ഒക്കെ മാറും. Love uu all..

  • @athirasidharth6916
    @athirasidharth6916 2 года назад +37

    Body shaming... പോകാൻ പറ കണ്ണ് കടി ഉള്ളവരോട് 😏😏😏ശ്വേത ചേച്ചി യെ പോലെ ഒരു ഭാര്യ യെ കിട്ടിയത് സുജിത്തേട്ടന്റെ ഭാഗ്യം ആണ് 🤗🤗😍😍

  • @showkathali7075
    @showkathali7075 2 года назад +198

    മിക്യവാറും ഇ INB ട്രിപ്പ് കഴിഞ്ഞു വരുമ്പോഴേക്കും 2 million അടിക്കും... 🥰🥰🥰

    • @TechTravelEat
      @TechTravelEat  2 года назад +109

      എല്ലാരും സബ്സ്ക്രൈബ്‌ ചെയ്യൂ. Let's achieve that.

    • @Cidshibu
      @Cidshibu 2 года назад +3

      @@TechTravelEat yaa 💯💯💯💯

    • @AJMAL_23_
      @AJMAL_23_ 2 года назад +2

      ​@@TechTravelEat 💯♥️♥️♥️♥️

  • @shanamshanavas7531
    @shanamshanavas7531 2 года назад +27

    Travel cheyyumbol ഉള്ള ബേബി കെയർ womens care നെ പറ്റി ഒരു വീഡിയോ seperate വേണം. ഇത്രയും long അല്ലെങ്കിലും ചെറിയ കുഞ്ഞുങ്ങളെ കൊണ്ട് പോകാനിരിക്കുന്നവർക്ക് useful ആകും. 👍

  • @adarshpubg9253
    @adarshpubg9253 2 года назад +27

    ഇതുപോലെ ഒരു ഏട്ടനെ കിട്ടിയത് ഭാഗ്യം 🥰

  • @anandpk001
    @anandpk001 2 года назад +438

    പഴയ പോലെ 12 മണി ആവാൻ കാത്തിരിക്കുന്നു💪🏻

  • @jibinshathattupalathil
    @jibinshathattupalathil 2 года назад +3

    ഈ ട്രിപ്പ്‌ കഴിയും മുൻപ് 2.5 മില്യൺ subscribers ആകട്ടെയെന്നു ആശംസിക്കുന്നു.... ആദ്യത്തെ inb ട്രിപ്പിനെക്കാളും ഒരുപാട് interesting ആകുന്നുണ്ട് ഈ ട്രിപ്പ്‌..... എന്നും കിടിലം കിടിലം വീഡിയോസ് പോരട്ടെ....

  • @vidyashivakumar1663
    @vidyashivakumar1663 2 года назад +54

    We got lot of information about Vineyards and Vine. This is the first time I'm seeing a vineyard. Thank you Sujith. Your way of presentation is also good. Happy journey.

  • @christallight8425
    @christallight8425 2 года назад +28

    കാഴ്ചകൾക്ക് വേണ്ടി കൂടെ കൂടിയ ഞങ്ങളുടെ മനസ്സിൽ നിങ്ങൾ കേറി കൂടി അതാണ് പവർ. 😍❤❤❤😍

  • @Krishnadev22566
    @Krishnadev22566 2 года назад +10

    ശ്വേത ചേച്ചിയുടെ ശബ്ദം ജനാർദ്ദനൻ ചേട്ടൻ്റെ പോലെ ആയല്ലോ...😅

  • @ibrahimbadhusha3274
    @ibrahimbadhusha3274 2 года назад +151

    എനിക്ക് മാത്രം ആണോ INB TRIP സീസൺ 1 നെകാളും ബെസ്റ്റ് ആയിട്ട് INB TRIP SEASON 2 തോന്നിയത് 💕🔥😍

  • @renjushyamvasantha4081
    @renjushyamvasantha4081 2 года назад +14

    London trip njan ishtapettila😅. but ethu super. ശ്വേത ടെ ഡ്രസിങ് 👌🏻👌🏻👌🏻

  • @kshemaanish6217
    @kshemaanish6217 2 года назад +79

    My 8 year old son Gautam ran after school to see your daily videos especially to see Rishikutan. May God bless your family, enjoy the trip.

  • @sr9435
    @sr9435 2 года назад +26

    നിങ്ങൾക്കറിയില്ല നിങ്ങളുടെ വീഡിയോ തീർന്നു പോകുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം 😌❤️😘

    • @roshnick2245
      @roshnick2245 2 года назад +2

      സത്യം. ഞാനും 12 ആവാൻ waiting ആണ് എപ്പോഴും. അത് കണ്ട് കഴിയുമ്പോൾ സങ്കടം വരും. പിന്നെ ഇവരുടെ പഴയ വീഡിയോസ് കാണും

  • @mhdajnas2720
    @mhdajnas2720 2 года назад +1

    Tech travel eat pandaththe pewerileykk pooyi guyz
    Iniyum uyaratte

  • @shibinhaneefa2651
    @shibinhaneefa2651 2 года назад +4

    Sula വൈൻ യാർഡ്സ് അടിപൊളി. പച്ചപ്പ് നിറഞ്ഞ മുന്തിരി തോട്ടങ്ങൾക്കിടയിലുടെയൂളള നടത്തവും വൈൻ ഫാക്ടറിയും വൈൻ ആസ്വദിച്ച് കഴിക്കുന്നതുമേക്കെ നന്നായി അവതരിപ്പിച്ചു.

  • @anandudinesh3428
    @anandudinesh3428 2 года назад +12

    അഭിയും ഋഷിയും ഉമ്മ വെച്ച് കളിക്കുന്നിടത്തേക്ക് ശ്രദ്ധ പോകുന്നത് കൊണ്ട് ശ്വേത ചേച്ചി റൂമിനെ പറ്റി പറയുന്നതൊന്നും കേൾക്കാൻ പറ്റുന്നില്ല ❤️

  • @trailwayt9H337
    @trailwayt9H337 2 года назад +2

    ഇവിടെയൊക്കെ വരുവാൻ സാധിക്കുമെന്ന് ഉറപ്പില്ലെങ്കിലും, എല്ലാം
    കാണിച്ചു തരുന്ന താങ്കൾക്ക് എന്റെ.. Big salute 😍❤👍

  • @Vishnusivavlogs
    @Vishnusivavlogs 2 года назад +8

    Waiting for next video 😍😍😍Ajanta ellora caves kanan pokanum orupadu agraham ulla sthalamaanu Sujithetta waiting for that ❤️❤️🥰😍😍 🥰🥰

  • @ravilalravi
    @ravilalravi 2 года назад +15

    18K ആകാൻ സഹായിച്ച Sujith Bhaktanന്റെ എല്ലാ ചങ്ക് Subscribersനും ഒരുപാട് നന്ദി

  • @rintuamigoz2069
    @rintuamigoz2069 2 года назад +40

    Shwetha inn nalla cute ayitundu 🤩🤩🥰🥰🥰Keep going dear😘 Sujith chetta eagerly waiting for your videos everyday...🥰

  • @kviruthan
    @kviruthan 2 года назад +5

    Ente chodhyam pro driver abhiyodaanu
    Automatic Or Manual
    Automatic ooodichu eppozhellum madup thooniyituns
    Of course automatic is convenient ennalum,want to hear your thoughts

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +2

    എനിക്ക് ഒരു സംശയം ചോദിക്കാമോ സഹോദരാ ഇത് ആൽക്കഹോൾ Free ആണോ

  • @siyu4251
    @siyu4251 2 года назад +5

    sujith bhakthan chettoooi katta waiting aayirnu . am really excited 🥰❤‍🔥🥰

  • @sskcooklab1479
    @sskcooklab1479 2 года назад +1

    Hii sujith, njangal nasikkil anu tto,welcome to our home

  • @greenagreena1470
    @greenagreena1470 2 года назад +10

    സുജിത് ഏട്ടനേക്കാളും നന്നായി നമ്മളെ വാവ വ്ലോഗ് ചെയ്യുന്നുണ്ട് 💪💪💪💪. അവൻ എന്തൊക്കെയോ പറയുന്നു 🥰🥰🥰🥰

  • @holyboldrin5792
    @holyboldrin5792 2 года назад +1

    ശ്വേത നല്ല ചുന്ദരീമണി ആയിട്ടുണ്ടല്ലോ നല്ല cute face🥰🥰🥰 റിഷി കുട്ടാ😘😘😘😘😘 സൂപ്പർ വീഡിയോ അവിടെ പോയ ഫീൽ കിട്ടി അടുത്ത നല്ല വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു👍👍👍

  • @gireeshgiri3578
    @gireeshgiri3578 2 года назад +7

    അണ്ണനും തബിയും പൊളി ആണ് ,🥰👍

  • @fathimakv4283
    @fathimakv4283 2 года назад +4

    Your presentation was soo good not bhoring and not lagging so I'm very interested to see ur vlog till the end 🥰keep going ,we are waiting for ur next vlog ,safe and happy journey swetha chechi and rishi baby😘

  • @deepthisudhir4400
    @deepthisudhir4400 2 года назад +12

    Abhi be like…Sorry njan otta veliya😂
    Great videos man. Keep going♥️💯

  • @sumanat.n9707
    @sumanat.n9707 2 года назад +1

    ഓരോ വീഡിയോയും ഒന്നിനൊന്നു നന്നാകുന്നുണ്ട് .പണ്ടത്തെ വീഡിയോകള്‍ കാത്തിരുന്നുകാണുമായിരുന്നു .ഇപ്പോള്‍ അതേപോലെ വീണ്ടും കാണാന്‍ തുടങ്ങി .

  • @jamesmathew6236
    @jamesmathew6236 2 года назад +4

    Very nice and informative vlog!! Love this episode!!

  • @shifan291
    @shifan291 2 года назад +2

    Swetha looking so cute…..eppolum chirichirikkunna swethayaanu cutest….always stay cheerful as u do dear…. ❤️❤️❤️😍😍😍😘😘😘🧿🧿🧿

  • @roshnick2245
    @roshnick2245 2 года назад +7

    Inb trip കഴിയുമ്പോളുക്കും ഈ family 2 million adikkum. Sure 🥰🥰

  • @nafuriyas9410
    @nafuriyas9410 2 года назад +2

    Shwetha chechi ...looking so beautiful...
    Innathe costume um hairstyle okke nalla match und..
    Yennum ithu pole modern aavane...
    Really very very beautiful

  • @devnarayan503
    @devnarayan503 2 года назад +57

    Dear Sujith, Be careful while leaning on to the car door while on the run. Many accidents have occurred. All the best!!!

  • @Nofear690
    @Nofear690 2 года назад +2

    ആഗദൻ മൂവീടെ ലൊക്കേഷൻ ഇവിടെ ആയിരുന്നു

  • @rahnaniyas6485
    @rahnaniyas6485 2 года назад +13

    ചേച്ചി ഇന്ന് പൊളി ലുക്ക്‌ ആയിട്ടുണ്ട് 🥰♥️love u all🥰♥️

  • @amrachari4577
    @amrachari4577 2 года назад +1

    Swetha chechide vannathe njn criticise cheyuka alla... Its everyone body shape.. But thyroid ullavarke weight loss cheyyan doctors suggest cheyulle.. Exercise onnum cheyyarillalo chechi,, chechik swayam weight kurakanm chetante kude nalla dress idanm nalla oru look akanm ennonnum thonnuyitille.. Enik tgonnitunde njn valare weight koodiya oral ane.. But njn adhe kurakanm enne mindil karuthi food limited control cheyum gym pokum ellam cheyum..

  • @georgekm9773
    @georgekm9773 2 года назад +29

    സുന്ദരി കുട്ടൻ സതോഷം നിറഞ്ഞ യാത്ര പ്രതിഷിക്കുന്നു ❤❤

  • @Magsmanoriginals
    @Magsmanoriginals 2 года назад +32

    2million one the way hihihi

  • @ashwinashwin7642
    @ashwinashwin7642 2 года назад +30

    Ella divasavum kidu kidilan video varunnu....Each and Every vlog of this trip has been Super💯🔥🔥. Expecting More beautiful vlogs like this.... Through your vlog Sujeth Chetta we are getting the feeling of travelling with you...

  • @araudiobooks
    @araudiobooks 2 года назад +3

    നിങ്ങളുടെ നിർത്താതെയുള്ള സംസാരം കേൾക്കാൻ ഭയങ്കര രസാണ് 🥰🥰🥰🥰
    സൂപ്പർ keep it up 👍👍

  • @sheensmusic6066
    @sheensmusic6066 2 года назад +2

    Appreciate how simple and humble you are 🥰🥰

  • @adithyavaidyanathan
    @adithyavaidyanathan 2 года назад

    Nice informative vlog!! Expensive aayalum, sthalathinde vibe adipoli, pradhana kaaryam, avidithe peaceful atmosphere aanu, adhu namakku citiesil kittila alle? Mattoru kaaryam, Rishikuttande running commentary polich 😅 Ini korachh varshangalkk shesham, avan thanne paranjolum vloginde intro, alle? 😉😃👍🏼

  • @TnCooksammm
    @TnCooksammm 2 года назад +35

    Never expected this kind of nice neat places in india...
    I love my india ❤️❤️❤️

  • @rajanmn5841
    @rajanmn5841 Год назад +1

    കാണാത്ത സ്ഥാലം കാണിച്ചുതരുന്ന സുജിത്ത് ഭക്തനു ഒരായിരം താങ്ക്സ്

  • @nida689
    @nida689 2 года назад +4

    2:21 dad and baby cute 🥰🥰

  • @maneeshaap9216
    @maneeshaap9216 2 года назад +1

    Innu chechi sundariyayittundu❤️

  • @anjujohn5786
    @anjujohn5786 2 года назад +6

    Sujith cheta.. you love your wife so much... The way u treat her and whole family is just awesome.....
    Thank you for great treat.....
    Love from kochi.....

  • @akkusreekumar128
    @akkusreekumar128 2 года назад +1

    ഇപ്പോൾ നിങ്ങളുടെ വീഡിയോക്ക് addict ആണ് . പ്രത്യേകിച്ച് ഋഷി വാവയെ കാണാൻ

  • @priyapillai9242
    @priyapillai9242 2 года назад +14

    Chechi you can take Chukka kappi from Nasik Kerala Stores for your throat.
    Having Malayali Hotel S. m. imperial for Kerala Parotha.
    Should had visited Trimbakeshwar temple, Panchavati, muktidham in nasik.

  • @rahulregimon111
    @rahulregimon111 2 года назад +1

    sneham mathram ❤️
    sujitheettaaan abhi ne oru makane poleyaa kondunadakkunnath... blessed brothers ❤️
    abhi and rishi bonding uffff 🔥🔥🔥🔥

  • @dev9708
    @dev9708 2 года назад +3

    അഭിയേട്ടൻ ഒറ്റവലിയ : :😂🥰
    എന്തായാലും പൊളി

  • @modicaremalayalam
    @modicaremalayalam 2 года назад +1

    Chetta even though the word kindi is a casual usage, it feels bit odd especially when mentioning about kid. Will be good if its not used. Just a suggestion 😊

  • @jjp897
    @jjp897 2 года назад +13

    It’s really nice to see these new places . Even if we can’t get there at least we able to see all these new places . Thankyou. Sujith bhaktham and family

  • @RightThinker..
    @RightThinker.. 2 года назад +2

    ഔരംഗബാദ് പോകുമ്പോൾ ellora & ajanta visit ചെയ്യണം 100km distance ഉണ്ട് ajanta from ellora,
    minimum 2 episode ക്ക്‌ ഉള്ളതുണ്ട് ellora 1, ഇവയെ കുറിച്ച് പറയുമ്പോൾ നമ്മൾ പഠിച്ച aurangazeb നെ കുറിച്ചുള്ള glorified കഥകൾ അല്ല യഥാർദ്യം എന്ന് നേരിൽ കണ്ടറിയാൻ പറ്റും....

  • @gowrisankarr4737
    @gowrisankarr4737 2 года назад +3

    Very buityful trip ,we are happy to see daily.
    And my Grand daughter 4 years old daily want to Rishi kuttun.,he is one of our family member
    Also we are in coimbatore and now understand Malayalam easily by seeing your program.
    Keep it up. And best wishes to Rishibaby.
    Thankyou.

  • @AJ1995S
    @AJ1995S 2 года назад +1

    Hello.... 2, 3 dys ജോലി തിരക്ക് കാരണം last 4 vidoes kanan സാധിച്ചില്ല... ദാ ഇപ്പൊ എല്ലാം irunu കണ്ടു.. സന്തോഷം ellarum sugamayi വീണ്ടും തിരിച്ചു യാത്ര തുടങ്ങിയത്..... Swetha chechi throat seri ആയില്ലെന്ന് thonnanu... Rishi baby full on ആയി വരുന്നു... Abhi and sujithettan alrdy power on...... So stay healthy....... Keep going... Love u guys ❤️❤️❤️❤️prayers

  • @abhijithmohandas7799
    @abhijithmohandas7799 2 года назад +3

    Big fan of you and your trip Sujithettaa ❤️

  • @Glowwithammuz
    @Glowwithammuz 2 года назад +2

    Swetha chechine kaanan nalla bangi indu❤️
    Pettanu vdo theernnapole🥲

  • @adv.aavaniksoman8214
    @adv.aavaniksoman8214 2 года назад +3

    Its a happiness to watch ur videos ❤️

  • @elf_24
    @elf_24 2 года назад +1

    ക്ലാസ്സ് കഴിന് വരുമ്പോൾ സുജിത്ത് ഏട്ടൻ്റെ വീഡിയോ ഒരു refreshment ആണ്❤️

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +3

    16:32 amboo ethuu Entha Etta 😍😍

  • @Kennyg62464
    @Kennyg62464 2 года назад +2

    Kuttabhai love 💕 Abhi more than anyone 😃. Swetha soundbox fix ayella ? get well ❤️‍🩹 soon !!! beautiful resort… enjoy guys !!!

  • @Asherstitusworld
    @Asherstitusworld 2 года назад +4

    Poli Video Sujith Cheeta Today's Video Vineyards Private tour Wine Testing And Resort Review Video Poli Intro BGM Poli Sujith Cheeta INB TRIP SEASON 2 Series Really Awesome Sujith Cheeta All The Best For INB TRIP SEASON 2 With Family and Rishikuttan Sujith Cheeta

  • @iyeraishu1
    @iyeraishu1 2 года назад +1

    Airangabad peru okke maatti sambajinagar aaki

  • @abhijithaa2096
    @abhijithaa2096 2 года назад +4

    Superb, take care❤❤❤

  • @jackssparo1345
    @jackssparo1345 2 года назад +1

    ഇത് എന്ത് വീഡിയോ🤔... കരച്ചിൽ വീഡിയോ ആയിരുന്നു അടിപൊളി 👌

  • @malayalam-bv2uh
    @malayalam-bv2uh 2 года назад +6

    Happy journey 💞💜 Sujith bahiii

  • @jaynair2942
    @jaynair2942 2 года назад +2

    Beautiful place for a weekend getaway. Rates of the rooms are higher though. Happy to see you guys enjoying to the fullest.

  • @Travelwith_Thomas
    @Travelwith_Thomas 2 года назад +5

    ഞങ്ങളുടെ സ്വന്തം Nashik....

  • @remeshp7926
    @remeshp7926 2 года назад

    ഹായ്... സുജിത്ത്ഭായ്. അങ്ങിനെ യാത്ര തു ടരുന്നു. ഒരാഴ്ച അളിയനുമായി അടിച്ച് പൊളിച്ചു. അവന്തിക, റിഷി ക്കുട്ടൻ വല്യാ കമ്പനി ആയി. അല്ലേ?. നാസിക്കിലെ സുല വൈൻ ഒര് സംഭവമാണ്. അടുത്ത സ്ഥലത്തെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെയെന്ന് പ്രാത്ഥിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @AjithAyaanvlogs
    @AjithAyaanvlogs 2 года назад +3

    സൂര്യകാന്തി എല്ലാം vine adichu സെറ്റാണ് അതുകൊണ്ടാ sujith ഭായ് അവര് അങ്ങോട്ടുമിങ്ങോട്ടും നിക്കുന്നത് 🤣🤣🤣🤣🤣

  • @aparnaabinraj4138
    @aparnaabinraj4138 2 года назад

    നല്ല വീഡിയോ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. ❤️❤️❤️❤️

  • @pinky521
    @pinky521 2 года назад +12

    INB ട്രിപ്പ്‌ സീസൺ 1 ന്റെ വീഡിയോസ് കാണാൻ കാത്തിരിക്കുമായിരുന്നു അതെ പോലെ ഇപ്പോൾ സീസൺ 2കാണാൻ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു 💙💙

  • @aishwaryakr18
    @aishwaryakr18 2 года назад +1

    Rishikuttante voice😍😍😍aah kelkumbol thaane enthu sugam aanenu aariyamo. He is very cute😍😍❤️

  • @shibinnandhanam8563
    @shibinnandhanam8563 2 года назад +3

    ഒറ്റ വലിക്ക വൈൻ കുടിച്ച വേറെ ലെ അഭിജിത് ഭഖ്‌തൻ. (ചേട്ടൻ മനസിലായികാണുവോ എന്തോ 😖)

  • @bindhuhari1120
    @bindhuhari1120 2 года назад

    ശ്വേത ഉപ്പു വെള്ളം gargle ചെയ്യതാൽ തൊണ്ട അടപ്പ് മാറും.. Wineyard adipoli. എല്ലാം explain ചെയ്തത് super

  • @ivideenthumkittumbykiranth3465
    @ivideenthumkittumbykiranth3465 2 года назад +5

    Wine നിൽപ്പൻ അടിച്ച അഭി പൊളി 😄

    • @thedrifterbyantonyhoegun
      @thedrifterbyantonyhoegun 2 года назад +1

      അതെ.. അതെ.... സമ്മതിക്കണം.... ഭയങ്കര കയിപ്പാണ്.... എങ്ങനെ ഒറ്റ വലിക് കുടിച്ചു ആവോ.....

  • @aswathig5248
    @aswathig5248 2 года назад +2

    Today Swetha chechi is looking pretty ❤️😍👌

  • @dimplesarah8906
    @dimplesarah8906 2 года назад +10

    I love abhi and baby bond ❤️❤️❤️❤️❤️❤️

  • @Merin54
    @Merin54 2 года назад +1

    ശ്വേത ചേച്ചി ഇന്ന്‌ കാണാൻ നല്ല cute ആയിട്ടുണ്ട് 😍😊

  • @bhagyalakshmiunnikrishnan4332
    @bhagyalakshmiunnikrishnan4332 2 года назад +3

    ശെരിക്കും addict ആയിപോയി ഈ INB Trip.. 🥰🥰

  • @ashokp9260
    @ashokp9260 2 года назад +2

    Pronunciation for vineyard: വിന്യർഡ് not വൈന്യർഡ്

  • @dixonmathews6740
    @dixonmathews6740 2 года назад +4

    Awesome sujith broo. Abhi and Rishi rocking

  • @georgetharakan5903
    @georgetharakan5903 2 года назад +1

    Vineyards pronounce ചെയുന്നത് വിനിയാർഡ്സ് എന്നാണ് .....
    Anyway good video….keep it up 👍👍

  • @motovlogs670
    @motovlogs670 2 года назад +3

    Keep going.... 😍
    ..........
    Love from trivandrum 😍

  • @malavikamanoj1634
    @malavikamanoj1634 2 года назад +2

    Chettaaa ...i really love ur vlogging...much much love to rishukuttan❤️❤️😘😘

    • @2323171
      @2323171 2 года назад

      thank you molle superb

  • @athulkrishna5802
    @athulkrishna5802 2 года назад +3

    Content quality matters ❤️ TTE✨

  • @santhoshpallikkal5349
    @santhoshpallikkal5349 2 года назад

    ഒന്നുമ് പരയാനില്ല് super vedeo.Nasik sula ..വെരെ ലെവെല്...അഭി യുടെ vine അടി ..ഒരു രക്ഷമ് ഇല്ല..Nippan അടി പൊലെ തൊന്നി...Aurangabad പൊകുമ്പൊല് അവിടെ paitan എന്നൊരു place undu അവിടെ paitan saree famouse ആണു(hand loom).,.sidhartha garden...,Doulathabad കൊട്ടാരം..ഒന്നുമ് marakalle..happy journey

  • @sajidkolakkadan6020
    @sajidkolakkadan6020 2 года назад +8

    ഓരോസ്ഥലത്തേയും weather conditions കൂടി പറയണേ 😍

  • @rajukrishna8443
    @rajukrishna8443 2 года назад +1

    അജന്ത എല്ലോറ ഗുഹകൾ കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ്.