Alex ന്റെ വീഡിയോകളിലൂടെ ഇപ്പൊ Canda മൊത്തം പരിചയമായി. ചിരിയിലൂടെ എത്ര മനോഹരമായി ആണ് അവിടത്തെ ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത്. ഒത്തിരി നന്ദി. God bless you🙏♥️😊
കുടിയേറിയ ഇന്ത്യക്കാർ കാനഡ ഒരു ഇന്ത്യ പോലെ ആക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ കണ്ടല്ലോ ....അവിടുള്ള വെള്ളത്തിൽ waste ഇടുക, കുട്ടികളുടെ diaper വലിച്ചെറിയുക, ബീച്ചിൽ പോയി വേസ്റ്റ് വലിച്ചെറിയുക, pad ബീച്ചിൽ കുഴിച്ചിടുക എന്നീ നല്ല ശീലങ്ങൾ അവിടുള്ള ജനങ്ങളെ പഠിപ്പിക്കുന്നു ...ഇനി റോഡിൽ വണ്ടി നിർത്തി വഴി അരികിൽ മുള്ളുന്ന നല്ല culture കൂടി canadians നെ ഇന്ത്യക്കാർ പഠിപ്പിക്കണം
ഇന്ത്യക്കാർ മാത്രമല്ല കാനഡയിൽ ഉള്ളത്, ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ കാനഡയിൽ ഉണ്ട്. എല്ലാം ഇന്ത്യക്കാർ ആണ് ചെയ്യുന്നത് എന്ന് ആരും ധരിയ്ക്കരുത്...
Njan adhyamayi kanda video ithanu. Pinne onnum nokkiyila oru 20ennam enkilum kandu theerthu. Njan pothuve oru video kum comment cheyyarilla. Ellarkum reply kodukunne kandapo thonni message ayakkam enne. Super videos annu ❤❤
വണ്ടിയും കിണ്ടിയും ഇല്ലാത്തവർ ഇതു പോലെ ചെയ്താൽ പന്നി പടക്കം വെച്ചു പൊട്ടിക്കണം റോഡിൽ അതു നോക്കണം ഇതു നോക്കണം പിന്നെ ഇതും നോക്കണം 😂😂😂 നോട്ടം കണ്ടപ്പോഴേ തോന്നി നയൻതാര ഗെറ്റ്ഔട്ട് അടിക്കുമെന്ന് 😂😂😂 കാത്തിരിക്കുകയായിരുന്നു 👌🏻👌🏻👌🏻
Alex ന്റെ വീഡിയോകളിലൂടെ ഇപ്പൊ Canda മൊത്തം പരിചയമായി. ചിരിയിലൂടെ എത്ര മനോഹരമായി ആണ് അവിടത്തെ ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നത്. ഒത്തിരി നന്ദി. God bless you🙏♥️😊
Thank you so much❤️❤️❤️🥰
സ്നേഹത്തോടെ ചേർത്ത് പിടിച്ചു വറുത്തരച്ച കറി വെക്കാൻ തോന്നി , LOL 🤣🤣🤣🤣
😄😄😄😄 ഒരു പ്ലേറ്റ് എടുക്കട്ടെ 😜
@@Lets_Go_With_Alex 😂😂😂😂🤣🤣🤣🤣
കൊമ്പ് ഓടിച്ചു വയ്ക്കുന്ന സിന്ധു നദീതട സംസ്ക്കാരം 🤣🤣🤣🤣🤣🤣🤣🤣
😜😜😜😜😜😜
😂😂😂😂😂😂😂😂😂
പെണ്ണിനെ കണ്ടപ്പോൾ കണ്ണ് മാക്സിമം വലുതാക്കി ഉള്ള nottam🥰🥰🥰🥰🥰😂😂😂😂😂😂
😜😜😜😜🥰
എന്നത്തെയും പോലെ സൂപ്പർ എല്ലാTension നും മാറി കിട്ടും സൂപ്പർ
😄😄😄😄😄😄❤️❤️❤️❤️❤️❤️സൂപ്പർ 😂😂😂😂😂
Thank you so much❤️❤️❤️🥰
@@DeviKrishna-vn5ws Thank you so much❤️❤️❤️🥰
സഹോദരാ ചിരിപ്പിച്ചു കൊന്നു,,,പിന്നെ 8 കണ്ണിന്റെ അത്യാവശ്യം നന്നായി....ഈ കഴിവിനെ നമസ്കരിക്കുന്നു....
Thank you so much❤️❤️❤️🥰
വളരെ നന്നായിട്ടുണ്ട്.. പ്രത്യേകിച്ച് ഹാസ്യം ഫലിതം ഇവയൊക്കെ അന്യം നിന്നു പോകുന്ന ഈ സമയത്ത് കൃത്യമായ വിമർശനങ്ങളുടെയും ഒഴുക്കോടെയും കാര്യങ്ങൾ പറയുന്നു..
Thank you so much Bro❤️❤️❤️🥰
😁😁😁😁😁😁 ടെ അലക്സ് ബാബു, ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. എന്നാലും നീ ഒരു വീഡിയോയിലും നിന്റെ നയൻതാര വിടാത്തത് നല്ലതായിപ്പോയി
ആർക്കായാലും മരിക്കാൻ പേടി കാണില്ലേ 😜😜അതുകൊണ്ടാ
Annan idunna video ellam ഒരുഒന്നൊന്നര ഐറ്റം തന്നെയാണ് ♥️
Thank you so much❤️❤️❤️🥰
തന്റെ ചിരികാണുമ്പോൾ 👌👌❤️❤️❤️
സിന്ധു നദീതട സംസ്കാരം 😂😂😂😂
😂😂😂😂😜😜😜
അടിപൊളി നർമ്മം ചേർത്ത് കാര്യം അവതരിപ്പിച്ചു 👋🏼👋🏼👋🏼👋🏼👌🏼👌🏼👌🏼👌🏼😂😂😂
Thank you so much❤️❤️❤️🥰
സ്നേഹത്തോടെ വറുത്തരച്ചു കറി വെക്കാൻ തോന്നും 😂😂😂👍👍
തകർത്തു sahooooo 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Thank you so much❤️❤️❤️🥰
സ്പീഡ് നോക്കണം റോഡ് നോക്കണം അതു നോക്കണം ഇതു നോക്കണം. വഴിയെ പോകുന്ന പെണ്പിള്ളേരേം നോക്കണം
പിന്നല്ലാതെ എന്തോരം പണിയാ 😜😜
കുടിയേറിയ ഇന്ത്യക്കാർ കാനഡ ഒരു ഇന്ത്യ പോലെ ആക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ കണ്ടല്ലോ ....അവിടുള്ള വെള്ളത്തിൽ waste ഇടുക, കുട്ടികളുടെ diaper വലിച്ചെറിയുക, ബീച്ചിൽ പോയി വേസ്റ്റ് വലിച്ചെറിയുക, pad ബീച്ചിൽ കുഴിച്ചിടുക എന്നീ നല്ല ശീലങ്ങൾ അവിടുള്ള ജനങ്ങളെ പഠിപ്പിക്കുന്നു ...ഇനി റോഡിൽ വണ്ടി നിർത്തി വഴി അരികിൽ മുള്ളുന്ന നല്ല culture കൂടി canadians നെ ഇന്ത്യക്കാർ പഠിപ്പിക്കണം
ഇന്ത്യക്കാർ മാത്രമല്ല കാനഡയിൽ ഉള്ളത്, ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ കാനഡയിൽ ഉണ്ട്. എല്ലാം ഇന്ത്യക്കാർ ആണ് ചെയ്യുന്നത് എന്ന് ആരും ധരിയ്ക്കരുത്...
@@thenewpublicmirrorഎന്തെങ്കിലും ഒക്കെ പറയണ്ടേ അതുകൊണ്ട് പുള്ളി പറഞ്ഞതാ 😂വിട്ടേക്ക്
ചേട്ടൻ ഉദ്ദേശിച്ചത് ശ്യാമസുന്ദരമായ നമ്മുടെ കേരളത്തിൽ ബംഗാളികൾ കുടിയേറിയത് പോലെ എന്നാണോ?????
നയൻതാര നല്ല പേരാണെങ്കിലും സ്വഭാവം പഴുതാര
😂😂
😂
കുടുംബ കലഹം ഉറപ്പ്😂
നമ്മുടെ നാട്ടിലാണെങ്കിൽ മൊത്തം കോമഡിയാണ് 😂😂😂
എന്റെ പോന്നോ poli സാധനം. ചിരിച്ചു ഒരു വഴിയായി 😂😂😂
Super, നല്ല അവതരണം, എല്ലാ ടെൻഷനും മാറും.... 👌👌👌
Thank you ....❤️❤️❤️
"പഴുത്ത പേരക്ക കണ്ട വവ്വാലിൻ്റെ കുഞ്ഞ് " 😂❤
ശോ പോ അവിടുന്ന് 😜😜
@@Lets_Go_With_Alex ഇനിയും ഇതേപോലെയുള്ള comedy videos പ്രതീക്ഷിക്കുന്നു. ❤
ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ വാരതം 🤣
FIRST❤️ സിരിച്ച് ചത്തു😂🤣 congrats bro🥰🌹
Thank you ....❤️❤️❤️
നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ് ഞാൻ നിങ്ങളുടെ സംസാരരീതി വളരെ കൗതുകവും രസവും ആണ്. ചിന്തിപ്പിക്കുന്ന തമാശയാണ് താങ്കൾ,
Thank you so much 🥰
ചിരിച്ചു ഒരു വഴിയായി 😁😁😁😁♥️♥️
Superb... Ee manushyane kondu thottu😂😂
സ്നേഹത്തോടെ അടുത്തു പിടിച്ച് നല്ല വറുത്തരച്ച കറി വെക്കാൻ തോന്നുന്നു😅 നടെന്നത് തന്നെ 😂..... വറുത്തരച്ച താറാവ് കറി
എനിക്ക് കിട്ടിയിട്ടുണ്ട് കിട്ടി നല്ല ഒന്നാന്തരം കൊത്ത് 😂😂😂
അടിപൊളി, ചിരിക്കാനും ചിന്ദിക്കാനും ഒരു അവസരം ഒരുക്കിത്തരുന്ന Alex bro ക്കെ big salute 👌🏾
വറുത്തരച്ച കറി😂
നല്ലതാ 😜എടുക്കട്ടെ ഒരു പ്ലേറ്റ്
8 കണ്ണു പോരാ ഇടയ്ക്ക് നയൻതാരയെ കാണാൻ രണ്ട് കണ്ണ് മാറ്റി വെച്ചില്ലെങ്കിൽ പുറത്ത് കിടക്കേണ്ടിവരും😂😂😂
@@roseflower414 ഇപ്പൊ ഉള്ള കണ്ണിൽ ഒരെണ്ണം അവള് കുത്തിപ്പൊട്ടിച്ചു 😜
Driving license kittunnathinte paadu, all True 😅 കരടി, goose, മാന്, sign board ellam ഇഷ്ടമായി 😂
😜😜😜😜 Thank you ....❤️❤️❤️
2.37min 🍹koottathil ivareyum nokkanam🐓 😂😂
പിന്നല്ലാതെ 😄 ഞാൻ ഒരാളല്ലേ ഉള്ളു 😄
എന്റെ പോന്നോ ചിരിച്ച് ഒരു വഴിയായി. 🤣🤣🤣
😂😂😂 അങ്ങനെ തന്നെ വേണം 😜
@@Lets_Go_With_Alex 😄😄😄
വണ്ടിയും കിണ്ടിയും 🤣🤣🤣🤣
😂😂😂😂😂😂എന്റമ്മോ സൂപ്പർ
അടിപൊളി അവതരണം, good work keep it up!
Thank you so much 🥰
Bro ella videosm super😅😅😅😅😅😅, serikum oru comedy skit kanunnapoleundu, 👌👌👌👌👌👌👌👌👌👌👌😪
പൊളിച്ചനിയാ😂😂😂
Thank you ....❤️❤️❤️
അവരെ എന്തായാലും നോക്കണമല്ലോ🐔😂😂😂
പിന്നല്ലാതെ 😜ജീവൻ കൊടുത്തായാലും 👍
ആമ വരെ വന്നു 😂😂
ചിരിച്ച് ചത്ത് 😂😂😂😂😂
തവള ഉണ്ടായിരുന്നു add ചെയ്യാൻ വിട്ടുപോയി 😜😜
@@Lets_Go_With_Alex ith road ആണോ അതോ മൃഗശാലയോ
😂😂😂ഉപമയ്ക്ക് bro യെ കഴിഞ്ഞേ ഉള്ളു 😂😂🤣🤣അടിപൊളി 😂
ശോ പോ അവിടുന്ന് 😜😜❤️❤️❤️
ട്രൂഡോയെ പിണക്കണ്ടാർന്ന് 😂😂😂
അല്ലപിന്നെ ദേഷ്യം വരില്ലേ 😜
ഞാൻ ഓണത്തിനും വിളിച്ചില്ല പിണക്കത്തിലാ 😜
ഇങ്ങേരെ കൊണ്ട് തോറ്റല്ലോ ദൈവമേ... പുല്ല് 🤣🤣🤣🤣🤣🤣
കൊല്ലണ്ട 😜 ഒന്ന് വിരട്ടിയാൽ മതി 😂
2:52 ഈ ഡയലോഗ് കേട്ടപ്പോൾ എനിക്ക് അലക്സ് ചേട്ടന്റെ തിരുവനന്തപുരം യാത്ര ഓർമ്മ വരുന്നു 😂
എടാ മിടുക്കാ അതെല്ലാം ഓർമ്മയുണ്ടല്ലേ 👍👍😜❤️❤️
@@Lets_Go_With_Alex പിന്നെ അത് ഓർക്കാതെ അതങ്ങനെ മറക്കാൻ പറ്റുമോ 😂
Doing great job....God bless you Alex❤❤❤
ചിരിച്ചു ചത്തു 😂😂😂😂
അലക്സേ അടുത്തതിനു കാത്തിരിയ്ക്കുന്നു.😂😂😂
😜😜😜😜😜❤❤❤❤❤
Hd ദൃശ്യ മികവോടെ പ്രാകി 😂😂😂😂
നിങ്ങളുടെ വീഡിയോയ്ക്ക് addict ആയി 😢😢😢😢
അടിപൊളി അവതരണം 👌🤣
Kannu thalli thalli engu purathu vannu Alexeee😂😂😂
😜😜😜😜😜
😂😂😂 ayyo egane sadakunnu pinne naytharante kaariyathil oru theerumanam enthayalum edukanam 😂
😜😜😜😜😜
ചിരിപ്പിക്കാൻ കഴിയുന്നത് ഒരു ദൈവാനുഗ്രഹം ആണ് മോനെ എല്ലാ ഭാവുകങ്ങളും
Ithanu samakaalika commedy, super chetta
Thank you....❤️❤️❤️
അവസാനത്തെ നിയമം എല്ലാരും 😂😂🐓🐓🐓🐓
😂😂😂😂👌👌👌
❤️❤️❤️❤️❤️❤️
Oro pravashyam oro.padangal kandunpidichindu varum. Manushyane chirippich kollan
😅😅😅😅😅😅😅😅😅😅😅
കൊല്ലരുത് 🙏 വിരട്ടി വിട്ടാൽ മതി 😜
പിന്നെ ഇത് നോക്കണം 😂😂😂നോക്കണ്ട 😂....... 🔥രണ്ടാം paathathilandhyamaam......അത് മഞ്ജരിയായിടും
👌👌👌👌👌👌👌
അടിപൊളി
Thank you ....❤️❤️❤️
ആ റോഡിനേക്കാളും ഭംഗിയുണ്ട് ചേട്ടൻ്റെ അവതരണത്തിന്. സത്യായിട്ടും പൊക്കിപ്പറഞ്ഞതല്ല. ആരെയും പൊക്കിപ്പറയുന്നത് എൻ്റെ ശീലവുമല്ല .
ചേട്ടനെ കാണാൻ സിൽമാ നടൻ ദുൽഖറിനെപ്പോലെ തന്നെ🥰🥰🥰
അത്രേം വേണ്ടായിരുന്നു.😅😅
Njan adhyamayi kanda video ithanu. Pinne onnum nokkiyila oru 20ennam enkilum kandu theerthu. Njan pothuve oru video kum comment cheyyarilla. Ellarkum reply kodukunne kandapo thonni message ayakkam enne. Super videos annu ❤❤
😂😂😂അടിപൊളി
Thank you....❤️❤️❤️
@@Lets_Go_With_Alex next വീഡിയോ വേഗം ഇടണേ
പഹയാ ബല്ലാത്ത ജാതി
വൈകാതെ തന്നെ നീ സിനിമയിൽ എത്തും
😂😂😂😂
Thank you .... Man❤️❤️❤️
നാക്ക് പൊന്നാവട്ടെ 😜🥰
🥰🥰
👌👌👌
❤❤❤❤
Upamakal oru raksheyumilla illa kttooo 😂😂😂
😜😜😜😜 Thank you....❤️❤️❤️
കാനഡയിലെ റോഡുകളും നമ്മുടെ റോഡുകളും തമ്മിൽ താരതമ്യം ചെയ്യാമായിരുന്നു. എന്തുകൊണ്ടാണ് അവിടെ റോഡിൽ കുഴികൾ
ഇല്ലാത്തത്?😮
കൈയ്യിട്ട് വാരികൾ ഇല്ലാത്തത് കൊണ്ട്
Potholes are there everywhere. But govt closes them once the rain is done.
@@Johnfranics910 അത് മോശം അല്ലേ 😜
@@jeevajohn9911 കയ്യിട്ടുവാരികൾ ഒക്കെ ഉണ്ട് bro പക്ഷേ പൊതുജനത്തിന് വേണ്ടത് ചെയ്തിട്ട് ആണ് അവർ വാരുന്നത് എന്നേ ഉള്ളൂ 😜
😂❤😂❤😂❤😂❤😂
How can I get full episode
വണ്ടിയും കിണ്ടിയും ഇല്ലാത്തവർ ഇതു പോലെ ചെയ്താൽ പന്നി പടക്കം വെച്ചു പൊട്ടിക്കണം
റോഡിൽ അതു നോക്കണം ഇതു നോക്കണം പിന്നെ ഇതും നോക്കണം 😂😂😂
നോട്ടം കണ്ടപ്പോഴേ തോന്നി നയൻതാര ഗെറ്റ്ഔട്ട് അടിക്കുമെന്ന്
😂😂😂
കാത്തിരിക്കുകയായിരുന്നു 👌🏻👌🏻👌🏻
😜😜😜😜 ചുമ്മാ ഒരു രസം 😜😜
@@Lets_Go_With_Alex😂😂😂
Bro Heartlake poya thavalak vare crossing board kaanam😂
@@vishwanathnayanar7311 അതും ഉണ്ടായിരുന്നു add ചെയ്യാൻ miss ആയിപോയി 😜😜😜
@@vishwanathnayanar7311 അതും ഉണ്ടായിരുന്നു bro add ചെയ്യാൻ മറന്നുപോയി 😜😜
കലക്കി മോനെ
Thank you....❤️❤️❤️
Very good bro
Thank you so much 😀
ADIPOLI
😂😂🙏🙏👌
@@Kunjumon.G ❤️❤️❤️❤️
Adipoli😂😂😂❤
Thanks 🔥
Ente chetta chirichu chathu, chettante Ella video's super aane .
🤣🤣🤣🤣🙏🏻🙏🏻
@@A_Rider1918❤️❤️❤️❤️❤️
പഴുത്ത പേരക്ക കണ്ട വവ്വാൽ കുഞ്ഞു😂😂
😜😜😜😜
Please make a comedy video on new muttada church and place .
😂😂😂
Avidey vallathum janicha mathiyayirunnu
അപ്പോ ഓണസദ്യ റോഡിൽ ആയിരുന്നോ?
ഹാപ്പി ഓണം സഹോ🎉
@@birthmarkonthelefteyelid 😜😜😜 ചെറുതായിട്ട് 😜
❤❤❤❤🙏👌👌💞
Bro, ningal toronto l evida. Onnu neritt kand kyneettam tharanan😊
@@technosxtechx7129 അയ്യടാ
അതങ്ങ് മനസ്സിൽ വെച്ചാമതി 😜
Driving culture ath padikannam enkil gcc ann best
Red cut cheytha 1.3 lakh inr appo ellarum manyanarr aakum akanamallo😂 😂
Chinthikann patatha fine ayath kond traffic violations patti chinthikann polum namuk pedi ann
Keralathill um fine amount kootiyall ellavarum nannaye drive cheyann padikkum
Ente ponnu chettaa😂🙏
@@NaseeraTk-br4ve 😜😜😜😜❤️❤️❤️❤️
Super..
@@flyingwhee Thank you❤️
താറാവ് കറി 😂
എടുക്കട്ടെ ഒരു പ്ലേറ്റ് 😜
Super bro
Thank you....❤️❤️❤️
Thank you....❤️❤️❤️
😂😂😂🥰🥰
❤️❤️
❤
@@emiliphilip6463 ❤️
😂😂😂😂 super bro
Thank you so much 🥰
Sindhu nadhi thada samskarammm😂😂😂
വലത്തോട്ട് തിരിഞ്ഞ ശേഷം ഇൻഡിക്കേറ്റർ ഇടുന്ന ഓട്ടോ ഡൈവർമാർ അവിടെ ഉണ്ടോ സാബ് 😂
Idathott indicator itt valathott kayyum kanich nere pokunnavar enthayalum indavilla 😂😂
അങ്ങനെ ചെയ്യുന്നത്ന് കുഴപ്പമില്ല, അവൻ വീട്ടിൽ ചെല്ലും മുൻപ് ടിക്കറ്റ് വീട്ടിൽ എത്തും 🤭
ഇല്ല ഇല്ല
പക്ഷേ അതിലും അപകടകാരിയായ സ്കൂട്ടർ യാത്രക്കാർ ഉണ്ട് 😜
@@aaromals9765😂😂😂😂
@@febinsaju4282correct👍
Hey u got licence. Always calculate 1 cad = ------ inr. Nowvu drive safe. God bless
@@robertlawrence7910 licence kittiyittu 2 years കഴിഞ്ഞു 😜
എന്നാലും എൻറെ എട്ടു കണ്ണാ
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഞാൻ സുല്ല് 😂😂
മലയാളി അവിടെ ചെന്ന് അവസാനം കൊച്ചി പോലെ ആക്കും 🤭🤣🤣 അതോടെ എല്ലാ അമ്മച്ചി മാർക്കും സമാധാനം ആകും 🤭🤣😂
Chettan Richmond hillil aano?