വീട്ടിലെ നോമ്പ് തുറ 😍 വീട്ടിൽ പുത്തൻ Vloggers തമ്മിൽ കൂട്ടത്തല്ല് 🤣 ഓരോ വിഭവവുമായി ഓരോരുത്തർ 🤩♥️

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Subscribe Eeechu's RUclips Channel ~ / @eeeechu
    Subscribe Steel's RUclips Channel ~ / @itssteelheree

Комментарии • 931

  • @farisfari2760
    @farisfari2760 5 месяцев назад +1567

    ലെ ഇമ്മച്ചി :- അങ്ങട്ട് തിരിഞ്ഞാലും ഇങ്ങട്ട് തിരിഞ്ഞാലും youtube ആണ് 😂😂

  • @Fathima.__farsana19
    @Fathima.__farsana19 5 месяцев назад +634

    ന്താ അറിയില്ല എനിക്ക് അവിടെ കൂടുതലും ഇഷ്ട്ടം ഉപ്പാനെ ആണ് അദേഹത്തിന്റെ സംസാരം ആറ്റിട്യൂട് ഒക്കെ കണ്ടാൽ സത്യം പറഞ്ഞാൽ എനിക്ക് തോന്നുന്നത് ഒരു നിലപാടുള്ള ആൾ ആയിട്ടാണ്. ...ദീൻ കൊണ്ടും ഹൃദയം കൊണ്ടും പ്രേഷകരെ മുന്നിലോട്ടു വരുന്ന അദ്ദേഹം അല്ലെ സത്യത്തിൽ പൊളി 😍❤️

    • @munnarafi732
      @munnarafi732 5 месяцев назад +3

      👍 👍 👍 👍 👍

    • @muzimmk
      @muzimmk 5 месяцев назад +1

      100%

    • @raniyasaleem3450
      @raniyasaleem3450 5 месяцев назад +1

      enikum thonniyitund 100%

    • @study_guide4
      @study_guide4 5 месяцев назад +5

      Biggboss videos le comment pole😌👍🏿❤️ ippa🫶🏿❤️

    • @FathimaJinsha-jw2rz
      @FathimaJinsha-jw2rz 5 месяцев назад +4

      Bigg Boss orma venu😂

  • @shifinnk4025
    @shifinnk4025 5 месяцев назад +107

    ഇങ്ങനത്തെ ഉപ്പമാരെയാണ് ഇപ്പോൾ ആവശ്യം ആഹിറം ചിന്തിക്കുന്ന ഉപ്പയാണ് നിങ്ങളുടെ ഭാഗ്യമാണ് നിങ്ങളുടെ ഉപ്പ അല്ലെങ്കിൽ എപ്പോഴോ എല്ലാവരും തല തെറിച്ചു പോയേനെ 🤣

  • @RiyusVlogsRFR
    @RiyusVlogsRFR 5 месяцев назад +194

    ഉപ്പ പൊളിയാ ഉപ്പ എല്ലാർക്കും ദീർഘായുസ് ആഫിയത്തും ആരോഗ്യം പടച്ചോൻ നൽകുമാറാകട്ടെ ഇഫ്താർ പൊളിച്ചുഇതാണ് ഫ്രണ്ട്സ് മാഷാഅല്ലാഹ്‌ നമ്മുടെ വീട്ടിൽ നോമ്പ് തുറക്ക് വിളിച്ചാൽ ബാങ്ക്‌ കൊടുക്കുമ്പോൾ എത്തുവാ ഇത് എല്ലാരും സഹകരണം പൊളിച്ചു എല്ലാരും ഒരേപോലെ മത്സരിച്ചു വിഡിയോ എടുക്കുന്ന തിരക്കിൽഅറബി സ്റ്റയിൽ പൊളിച്ചു 🥰

  • @Eshalpathu
    @Eshalpathu 5 месяцев назад +95

    മാഷാഅല്ലാഹ്‌ ഭക്തിയുള്ള ഉപ്പ
    അത്കൊണ്ട് മക്കൾ പൊളി അൽഹംദുലില്ലാഹ് എല്ലാർക്കും ദീര്ഗായുസ് കൊടുക്കട്ടെ

  • @user-ml4up1lv2l
    @user-ml4up1lv2l 5 месяцев назад +644

    Jimshadkka fans ingatt poryyyy💪🏻🔥

  • @hussainsanu9562
    @hussainsanu9562 5 месяцев назад +310

    Inde commend inn like thannavarak Allahu swargam kodkatteee 🤲🥹

  • @user-lh7it9xs8b
    @user-lh7it9xs8b 5 месяцев назад +347

    രാവിലെ ഉപ്പാടെ അടുത്തന്ന് കരമടച്ചു രസീത് വാങ്ങാം.
    ഫോറിൻ കാക്കാടെ കയ്യീന്ന് രസീത് കാണിച്ച് കണ്ടൻ്റ് വാങ്ങുക ശേഷം കൗണ്ടറിലിരിക്കുന്ന ഉമ്മച്ചിനെ കാണിച്ചിട്ട് അങ്ങ്ട് തുടങ്ങാ😅😅😅😅
    ❤ എന്നും സ്നേഹം❤

    • @BISMI389
      @BISMI389 5 месяцев назад +1

      😂

  • @raseeenalatheef2276
    @raseeenalatheef2276 5 месяцев назад +80

    . നല്ല ഉപ്പച്ചി ഉപ്പച്ചി മക്കളെ ഇങ്ങനെയാണ് ഉപദേശിക്കണ്ടത്
    ഇപ്പത്തെ മക്കൾക്ക് ഉപദേശം ഇഷ്ടമല്ല എന്നാലും ഉപ്പ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി
    അള്ളാഹു ആരോഗ്യാവും ആ ഫിയത്തും ദിർ ഗയിസ്സ് തരട്ടെ...ആമീൻ

  • @Mbnmbnm659
    @Mbnmbnm659 5 месяцев назад +63

    27:00 നോക്ക് ആമിനാ ഓന്റെ ഒരു ഇൽമ് 😄 (jimsha)

  • @subairhafsath6157
    @subairhafsath6157 5 месяцев назад +31

    വീഡിയോ ഒരുപാട് ഇഷ്ട്ടായി.,ഫ്രണ്ട്‌സ് എല്ലാം അവരാവർ ഏറ്റെടുത്ത ജോലി നല്ല രീതിൽ ചെയിതു. ഉപ്പച്ചീന്റെ. ഉബദേശം. ഇതിൽ നല്ല ഒരു ഭാഗമായി കാണുന്നു... 👍👍. ലാസ്റ്റ് ഭാഗം കണ്ടു ചിരിക്കാനുണ്ടായിരുന്നു. എന്തയാലും അടിപൊളി... അറബിക് സ്റ്റയിൽ 👍👍👍.

  • @adnanahmed8245
    @adnanahmed8245 5 месяцев назад +60

    26:59 choicha aa manass ❤❤😅

  • @sabi.....4024
    @sabi.....4024 5 месяцев назад +66

    ഉപ്പച്ചി ആണ് ഇന്നത്തെ ഹീറോ👍 ❤❤❤🥰🥰

  • @cr7fance729
    @cr7fance729 5 месяцев назад +152

    ഇപ്പച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤

  • @Nichus-y
    @Nichus-y 5 месяцев назад +37

    Mashaallah അടിപൊളി 👍🏻👍🏻❤❤,, ആയ്ചുമ്മാതാ വല്ലാണ്ട് ക്ഷീണിതയായി എന്ന് തോനുന്നു

  • @user-ux6vj5xc3s
    @user-ux6vj5xc3s 5 месяцев назад +92

    Nammalkk ajwadine kondaranam enn ullavar👇

  • @afehmna8788
    @afehmna8788 5 месяцев назад +83

    Shaanu fans ndooo❤❤----------------------------------->>

  • @muhsinamusi919
    @muhsinamusi919 5 месяцев назад +159

    3:02 Bazil❤‍🔥❤‍🔥😂

  • @ranaa..
    @ranaa.. 5 месяцев назад +33

    Ini Steel ntem Eechu ntem videokk waiting aanee🙌🏻..Vegam ponnotte😌🤍!!

  • @user-pe7cc9bl3y
    @user-pe7cc9bl3y 5 месяцев назад +23

    Achuvineyu jimshadineyu twin look ndd😂

  • @amalpurayath1211
    @amalpurayath1211 5 месяцев назад +42

    Enthu rasale aa veed…. Evide Njaanum ummayum uppayum….iganey bahalam okke kaanumbol 😅

  • @pathuz__z
    @pathuz__z 5 месяцев назад +21

    Instel jimshadikante rand kayyilum phone pidichulla story kandu waiting ayrunnu.. Ellarum ille vlog kanan🙌😊

  • @saniyasherin9995
    @saniyasherin9995 5 месяцев назад +42

    Achunee kanda pinne onnum nokoola nth therakkilanengilum kaanum😁❤😊

  • @hadibasheeshvv6560
    @hadibasheeshvv6560 5 месяцев назад +135

    Kaathirikkaayirnnu..❤....adict aayoo enn doubt ee comedy team nu vendi😂❤

    • @Sudhy-m
      @Sudhy-m 5 месяцев назад

      സത്യം

    • @Mbnmbnm659
      @Mbnmbnm659 5 месяцев назад +1

      സത്യം ഒരു വ്ലോഗ് പോലും മിസ്സ്‌ ആകാതെ ഇപ്പോ കാണൽ nd😅

  • @Ayshhaa342
    @Ayshhaa342 5 месяцев назад +36

    Kore devsayii ee oru videokk vendi wait aakknnn.....❤🥰And finalllyyyyy......!!💗🔥👍🏾

  • @rihanahh1010
    @rihanahh1010 5 месяцев назад +17

    22:11 Aameen

  • @blackgirl3948
    @blackgirl3948 5 месяцев назад +58

    Le uppachi: എങ്ങട്ട് തിരിഞ്ഞാലും you tube annu😂😌

  • @fathimafency2159
    @fathimafency2159 5 месяцев назад +9

    Irachi pathiri😍
    Nth rasa Ramadan video kanan.... Maashallah negde family epazhum ithpole thane irikate😍😍

  • @MR_WANDERWOLF
    @MR_WANDERWOLF 5 месяцев назад +12

    22:57 Le Uppachi: Njn ithu evide... 😂💙

  • @user-th4xn7bm4i
    @user-th4xn7bm4i 5 месяцев назад +40

    ആ തിരക്കിലും അഴിച്ചുമ്മാതനെ നോക്കുന്ന അനു കാക്ക ❤🙌

  • @rasiyac721
    @rasiyac721 5 месяцев назад +19

    Uppayude vakkukal kettu kannu niranju ellavarkum arogyathode deergayus allahu tharatte

  • @muhammediyas2475
    @muhammediyas2475 5 месяцев назад +2

    Uppa💥🔥❤️😍ചിന്തനീയമായ വാക്കുകൾ ❤️

  • @rizwanrizu1337
    @rizwanrizu1337 5 месяцев назад +4

    2:01 aa vibe angad maari😂😂🔥

  • @Anjanasaji_5983
    @Anjanasaji_5983 5 месяцев назад +11

    In this vlog the moment of the day goes to ഇപ്പച്ചി...♥️That 8:56 part...His words🔥🔥 I'm literally get shocked...I was really look forward for this video, it's just b'coz I saw all of uu guyzz are really happyy in this one frame....💓 Awaiting another video lyk this....🫶

  • @Hanan-sq9bb
    @Hanan-sq9bb 5 месяцев назад +7

    മാഷാഅല്ലാഹ്‌ 🥰ഉപ്പച്ചിക്കും ഉമ്മച്ചിക്കും അള്ളാഹു ആഫിയത്തും ആരോഗ്യം ദീർഘായുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲nalla family

  • @jasimbabubabu8046
    @jasimbabubabu8046 5 месяцев назад +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲ഉപ്പാന്റെ വാക്കുകൾ എല്ലാവർക്കും oru പ്രചോദനം avatteee 👍👍

  • @naya7949
    @naya7949 5 месяцев назад +10

    ബാസിലിക്കാൻ്റെ ചിരി മിസ്സ് ചെയ്തു😢. എല്ലാവരുടെയും ഒരുമ MASHAALLAH❤. നിങ്ങടെ parants വേണം like കൊടുക്കാൻ ഇത് പോലെ എല്ലാവരെയും ഒരു പോലെ ചേർത്പിടിക്കുന്നല്ലോ ❤

  • @pathooss
    @pathooss 5 месяцев назад +10

    First Najn hanankkante volg kaanar kurav ayirunnu. but ippo kaanatha divasam lla😌❤🥰ippo oru paad ishtan hanankkante okky video's 😍🙌🏻

  • @MeghanaSebastian-rw5fw
    @MeghanaSebastian-rw5fw 5 месяцев назад +8

    To be honestly speak Achu's smile is the most purest nd innocent smile in your gang...

    • @rixonubb599
      @rixonubb599 5 месяцев назад

      Fake account spoted 😂

    • @MeghanaSebastian-rw5fw
      @MeghanaSebastian-rw5fw 5 месяцев назад

      @@rixonubb599 🥺🥺 athu enthu thengaykku.. enik ente account eduthoode ayinu fake undakkunnathu enthina

  • @ashikaunni8121
    @ashikaunni8121 5 месяцев назад +5

    എങ്ങള 3 പേരുടേയും vlogന് മാത്രം workന് ഇടയിൽ time മാറ്റി വെക്കുന്ന decication ഞാൻ എൻ്റെ പരിക്ഷക് പോലും കാണിച്ചിട്ടില്ല 😂😂❤️❤️❤️❤️

  • @All_is_well610
    @All_is_well610 5 месяцев назад +171

    Ith ahana krishnante home pole ayallo .avide oru kootam girls..ivde oru kootam boys😅❤

  • @user-os4oe9lx1v
    @user-os4oe9lx1v 5 месяцев назад +2

    Le vappa : ഞാൻ കാരണം ആരേലും നന്നായ ആയി 😂

  • @__anshydaah__
    @__anshydaah__ 5 месяцев назад +7

    ലെ അയൽക്കാർ : ഇബടെ എന്താ ലൈറ്റ് ഒക്കെ ഇട്ടിട്ട് ഹനാന്റെ നിക്കാഹ് ആയാ ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ 😁❤️

  • @reneeeyyy
    @reneeeyyy 5 месяцев назад +11

    9:35 shanu ndha paranje mensilayilla

  • @Ansafff7
    @Ansafff7 5 месяцев назад +9

    pro camera man jimshadkka fans undo❤️🔥🫡

  • @fahmithak
    @fahmithak 5 месяцев назад +2

    Njammale Jimshaad ikka endh paavam aann🥹❤️

  • @mezutozil1890
    @mezutozil1890 5 месяцев назад +17

    എല്ലാ ഗ്യാങ്കിലും ഉണ്ടാവും ബാസിൽ bro ne പോലെ ഒരുത്തൻ 😍😍

  • @HaseebHaseeb-fp4tf
    @HaseebHaseeb-fp4tf 5 месяцев назад +2

    Hanankka arbic nomb thoreeel ellarum jubhem oru arabic look vernna thoppiim indeel poli aaavuaaynu👀👏🏻♥️☺️

  • @richurisha
    @richurisha 5 месяцев назад +7

    Nilambur analley home❤ 4 years back oru love undarnn, avante veed same nilambur Chunkathara

  • @__Noufa__
    @__Noufa__ 5 месяцев назад +20

    Lee immachiii : chevimm thaleem kekkandaaa full vlogers........... 😹😹
    Kaakkuu ningall ellrmm poliyaaa njngada 3 aaldeemm vlogsum ellm poliyannee👀👊🏻💗💗

  • @user-hv8nw7tw7k
    @user-hv8nw7tw7k 5 месяцев назад +3

    Nigalde 3 makkalude jeevidathile eetavum bagyam uppayum ummayum sathyathi nigalde vlog kanunath thanne avrude big fans koodi yaaanu padachoon ummakukum uppakum deergayuss kodkatte

  • @myselfshaana
    @myselfshaana 5 месяцев назад +14

    Story kandu eppa vlog verua irkayrnnu pettannu vannu never expected ❤️

  • @anusreeh486
    @anusreeh486 5 месяцев назад +3

    ഇമ്മച്ചിയും RUclips തുടങ്ങിയാൽ പൊളിക്കും 😂

  • @misiriya1250
    @misiriya1250 5 месяцев назад +3

    Masha allah നല്ലൊരു നോമ്പ് തുറ നല്ല കളറായി
    കൂറക്ക് ഒരു ചാനൽ തുടങ്ങി കൊടുക്കു അവളുണ്ടാക്കുന്ന ഹെയർ ബാൻ് കമ്മൽ കൈ ചെയിൻ എല്ലാം ഞങ്ങളും കാണട്ടെ🥰🥰🥰🥰

  • @Sufiyum_sujathayum
    @Sufiyum_sujathayum 5 месяцев назад +4

    19:35 le ippachi nalla resam unjaal aadan

  • @hafiz9319
    @hafiz9319 5 месяцев назад +6

    basil verumboll aaann video onnudi ushshaaar avne😂

  • @naya7949
    @naya7949 5 месяцев назад +9

    Part 2 eechuntem part 3 steelintem vlogin vendi waiting ❤

  • @athulyaM77
    @athulyaM77 5 месяцев назад +10

    Amboo addict ayi vloginu✨️🥳🙌🏻💕

  • @hannahhh333
    @hannahhh333 5 месяцев назад +5

    22:13 aameen ✨

  • @Faheemayyy
    @Faheemayyy 5 месяцев назад +11

    Jimshad poli an🥰

  • @Shazzz5059
    @Shazzz5059 5 месяцев назад +4

    Full boysulla veedukal epolum vaarivelichitaayiruum...ee veedum aganenne...perinoru penkuty ndel aa ummaaakum molkum adakkivekan thonnum

  • @dinijoju9383
    @dinijoju9383 5 месяцев назад +4

    Njan aadyayitan comment edunnadh, njanum ente 3 makkalum koodeyan vlog kaanunnadh. Exam kazhij vannal chodikkum hanaan ikkade vedio vannitundo ennu?. 4 vayasulla ente cheriya mon nigalde famous vandi paatu paadikondan nadakkunnadh

  • @shalushalu5418
    @shalushalu5418 5 месяцев назад +20

    Vannu vannu
    Vlog vannu ❤❤❤
    Waiting aaayirunnu ❤❤

  • @Dailymeme321
    @Dailymeme321 5 месяцев назад +4

    Njn gulf kaakada phonilk vilchirn adhan videoll first `inna eechukk´ parnjgand kanchirn 20:15

  • @noushad_ok_6075
    @noushad_ok_6075 5 месяцев назад +3

    എപ്പോഴും ആഫിയത്തും വർഗ്ഗത്തിൽ ഉണ്ടാകട്ടെ ആമീൻ 🤲🏻

  • @JustmeMinha
    @JustmeMinha 5 месяцев назад +2

    Ivade ellarum ingale vlog n addict aahn... Aniyathi ravile neecha choykka hanankka nte vlog vanno hanan neechndavo nnaan... Kedkkumbo choykkum njan hanan nte ocha onn keettitt ornga nn.... Entha kattnu ingaloro fansey!!🙌🏻❤

  • @Athira_1998
    @Athira_1998 5 месяцев назад +7

    Wait cheyth erikuvayrun🥰 enjoy cheyth full video❤️❤️✨✨

  • @muhammedrazi6312
    @muhammedrazi6312 5 месяцев назад +2

    ലെ ഉപ്പ:നൻ എവിടെറിഞ്ഞ് നിങ്ങള നോക്കാം എവിടെ എത്തും എന്ന് എന്ടെ മക്കൾ 😂

  • @instareel2391
    @instareel2391 5 месяцев назад +4

    Micky jimshad same same but different😂

  • @munavviramunnu113
    @munavviramunnu113 5 месяцев назад +3

    Sherikkum vibaan tto ingalellaam😍🥹ingane othorumayulla frndsum ithrayum bondokke unddel lifile eettavum enjoy momnts ithokkennelle😇😎

  • @fathi52791
    @fathi52791 5 месяцев назад +4

    Masha allah 🥰ellarum adipoli aayi ellathinum koode othorumayil ninnit help cheyth ☺️.... Ingalk ellarkum kann thattathirikattee ❤️ pinne uppacheede paranja nalla deeni aaya vakukal 🥰 ee vdo kandappo manasin nalla sandoshayi ☺️

  • @shahla.a
    @shahla.a 5 месяцев назад +5

    ഇനി ഇപ്പൊ ഉമ്മക്കും ഉപ്പാക്കും തിരിയാൻ പറ്റൂലല്ലോ vloggers നെ കൊണ്ട് 😂

  • @Fousiya_816
    @Fousiya_816 5 месяцев назад +8

    Ooohh adipoli nob thura polichu bazilkkaka comedy ayikk😂😂 pavam koora 😅😅 hananshaaa and eechuuu and steeel ❤😂😅😊ayyo ellarum polichu ayichammatha seen 😂😂❤ആമിൻ

  • @Shada-rj3kk
    @Shada-rj3kk 5 месяцев назад +8

    Hanankka igale frndsum familyum poliyaan❤

  • @Shayyus
    @Shayyus 5 месяцев назад +4

    ഉപ്പച്ചിയുടെ ഉൽബോധനം അതു പൊളിച്ച്...❤❤

  • @user-ji2jc9ps8q
    @user-ji2jc9ps8q 5 месяцев назад +7

    Contentin vndi thallukoodunnathum content 😂❤nalla rasatto ellardem samsaram kettirikan

  • @naifaalungal2001
    @naifaalungal2001 5 месяцев назад +3

    Le njn: koorante sthaanath njn aayirunnenkil ivare koode nomb thurakaamaayirnu

  • @ansiyaraseel
    @ansiyaraseel 5 месяцев назад +1

    Kanunnavardey face l oru chiri illand ningadey vedios full kand theerkan pattullaa chengayiii❤❤steel ntey samsaram kelkkan othri Ishtam ❤❤❤

  • @rana_neenu_123
    @rana_neenu_123 5 месяцев назад +4

    Nigal untakiya beef vech pazham porichedh untaki adipoli

  • @hennahiba2870
    @hennahiba2870 5 месяцев назад +2

    Ellarkum ദീർഘായുസും വറഹ്മത്തും തരട്ടെ.🙌❤️

  • @chipszeditsworld820
    @chipszeditsworld820 5 месяцев назад +16

    Ahaana sisters pole ayalo veed,bigboss house മൊത്തം ക്യാമറ നിരീക്ഷണത്തിലാണ്

  • @Rumaisaah
    @Rumaisaah 5 месяцев назад +2

    Ngale unnakkaaya vlog kand njngalll ndakkiii ngelekkattumm poliiii aayyyiiiu👍🏻

  • @muhsinamusi919
    @muhsinamusi919 5 месяцев назад +9

    Nomb thura vlog n vendi waiting aayirunnu

  • @raseeenalatheef2276
    @raseeenalatheef2276 5 месяцев назад +3

    മോനെ നിനക്ക് അള്ളാഹു ദീർഗയിസ്റ്റ് തരട്ടെ... നല്ല രസം കാണാൻ
    ❤❤❤ നിലമ്പൂർ എവിടെയാണ് വീട്

  • @shahana2165
    @shahana2165 5 месяцев назад +5

    Ingakk engane ingagathe friends ne kittiii...?❤❤❤😂 maashaallahaaa 💕

  • @sarithapoyilangal8555
    @sarithapoyilangal8555 5 месяцев назад +8

    5:20
    👀sathyano anuo..
    Aa sthalam leoyil ullapolethanne...

  • @aleeshaiqbal1030
    @aleeshaiqbal1030 5 месяцев назад +10

    Shanun vaa kazhakulle eghma chirichond irnnal😂

  • @naishnaisahana8989
    @naishnaisahana8989 5 месяцев назад +10

    Handsome boys ellarum adi poliyaa❤

  • @user-px3mg6bg6g
    @user-px3mg6bg6g 5 месяцев назад +9

    Kore dhivasam aayi ee videok waiting aayinu..🎉🎉❤❤❤❤

  • @Siyanashanavas4884
    @Siyanashanavas4884 5 месяцев назад +6

    Benji ne miss cheyunu❤
    Benjite aa oru samsaram polii aatto

  • @rihanahh1010
    @rihanahh1010 5 месяцев назад +7

    8:59 Athanne😂❤

  • @Justin_comments
    @Justin_comments 5 месяцев назад +3

    12:30 Hanan and basil ❤🔥😅

  • @Fanofgame-MK6
    @Fanofgame-MK6 5 месяцев назад +5

    7:05 shilagal ❌chilagal✅😂😂

  • @pulsofplus8374
    @pulsofplus8374 5 месяцев назад +6

    Bang vilkkumbol samsarikkunnathinod jojippilla😮

  • @adiluafla8392
    @adiluafla8392 5 месяцев назад +10

    Waiting for eechuu and steels vlog big fan hanann kkkaa❤

  • @jameelapulakkal6782
    @jameelapulakkal6782 5 месяцев назад +1

    സൂപ്പർ നോമ്പ് തുറ ഈ കൂടു ബത്തിന്ന് പടച്ച റബ് ആരോഗ്യവും ആഫിയത്തും ദീർഖായുസും കോടുക്കട്ടെ കട്ടക്ക് നിൽ ന്ന സുഹ്ർത്തുകൾ എനി വളരെ ഇഷ്ടമായി ഞാൻ കോട്ടക്കൽ

  • @aseejapathu5847
    @aseejapathu5847 5 месяцев назад +3

    Ellarkkum ayisum arogyavum rab tharate ee santhosham ennum nila nilkkateee... Ingalk mattulore santhosham kond manas nirakan ulla kayiv und athanne valiya anugrahaman.... 🫶👍🤲🤲🤲

  • @rishanashan8367
    @rishanashan8367 5 месяцев назад +2

    Endhokke paranjalum njn jimshadkkante fan aan❤

  • @fidhaaRashiii
    @fidhaaRashiii 5 месяцев назад +3

    3 aale chanalum opram kanan entha rasam 😂😂 teb lep phone 😂😂💃🏻💃🏻💃🏻💃🏻

  • @reelsabikesham
    @reelsabikesham 5 месяцев назад +3

    Naale calicut university exam n padikkunnadhinte break time l oru nomp vlog
    Wow really amaseeeeeeing